ഇരുപത്തി അഞ്ചു കൊല്ലം അവിശ്വസനീയം ആക്കിയ മമ്മൂട്ടി ആണ് ഏറ്റവും വലിയ പാഠം... ഒപ്പം അന്നത്തെ നമ്മളും ഇപ്പോൾ ഉള്ള നമ്മളും 🔥😍 അല്ലാതെ എന്താ.... വല്യേട്ടൻ ഏതൊക്കെയോ നഷ്ട സൗഭാഗ്യങ്ങളുടെ സുകൃതം ഓർമിപ്പിക്കാൻ വീണ്ടും വന്നതാണ്.... അവർ ഏട്ടനും അനിയന്മാരും ആയി അവരുടെ വീട്ടിലും നാട്ടിലും ജീവിക്കുകയായിരുന്നു... അവർ അങ്ങനെ ആയിരുന്നു.. ആ സ്നേഹം മലയാളിക്ക് ഇപ്പോഴും ഇഷ്ടം.... വേറെ ഒരു കുഴപ്പവും ഇല്ല കണ്ണട വെച്ച ചേട്ടാ 😍😍🙏😊
25 കൊല്ലം മുമ്പ് തെറിയായും അല്ലാതെയും ഉപയോഗിച്ചിരുന്ന വാക്കുകൾ എന്ന് ഉപയോഗിക്കാത്തത് മലയാളിയുടെ പുരോഗതി ആയി വിശേഷിപ്പിക്കുക ആണെങ്കിൽ... ആ കാലത്തു പരസ്യമായും രഹസ്യമായും പറയാൻ മടിച്ചിരുന്ന ചില വാക്കുകൾ ( പൂ...., കു...., മൈ....,etc) എന്നി വാക്കുകൾ ഒരു നിയത്രണവും ഇല്ലാതെ ഈ കാലത്തു പ്രയോഗിക്കുന്നതിനെ എന്തു പറഞ്ഞു വിശേഷിപ്പിക്കും.. ?
കുറച്ചു ഇഷ്ടം ഒക്കെ ഉണ്ട് അതില്ലാതാക്കല്ലേ mr മധു ഭായ് 🤨... 24 കൊല്ലം മുൻപുള്ള ഒരു സിനിമ... അത് ആ രീതിയിൽ കണ്ടാൽ പോരെ? ഇതൊക്കെ ഇപ്പോൾ വലിച്ചുകീറി നോക്കേണ്ട കാര്യം ഉണ്ടോ 🤔 അതോ വിഷയ ദാരിദ്ര്യം ആണോ ഇതെടുത്തിടാൻ തോന്നിയത്... 🤨🤨 24 വർഷത്തിന് മുൻപ് റിലീസ് ദിവസം കണ്ടു... ഇന്നും ഞാൻ വീണ്ടും 4k യിൽ കണ്ടു😍
ഹേ മഹാനുഭാവാ, 25 വർഷം മുമ്പ് ഇറങ്ങിയ സിനിമ നില നിന്ന കാലത്തു നിന്നും കൂടുതൽ സംസ്കാരമുള്ള സിനിമകൾ വന്നു എന്നും ആളുകളുടെ ചിന്താധാരയിൽ കാതലായ മാറ്റം വന്നു എന്നും അവകാശപ്പെടുന്ന താങ്കൾ ഒന്നു മനസ്സിലാക്കുക, സമൂഹം പരിഷ്കൃതമായതിൽ ഉപരി നിയമങ്ങൾ കർശനമായി മാറുകയാണ് ചെയ്തതെന്നും ഉൾക്കൊള്ളാൻ ശ്രമിക്കുക, ഇക്കാലത്തുള്ള കർശന നിയമങ്ങളും, പരാതി നൽകാനും അതിൽ ഉറച്ച് നിൽക്കാനും തയ്യാറുള്ള ഒരു ജന വിഭാഗവും ഉണ്ടായിരുന്നെങ്കിൽ മുമ്പും ഇങ്ങനെ തന്നെ സംഭവിച്ചേനെ. പൊതു ഇടങ്ങളിൽ കടന്ന് വന്ന് പരാതി നൽകാനും അതിനുണ്ടാകാൻ സാധ്യതയുള്ള ചില തിരിച്ചടികൾ നേരിടാനും ഉള്ള സമൂഹത്തിലേക്ക് പിന്നീടാണ് നാം എത്തിപ്പെട്ടത്, എങ്കിൽ പോലും ഇക്കാലത്തും സാമ്പത്തിക ഉന്നതിയിലുള്ളവർ പഴയ കാല പദപ്രയോഗങ്ങൾക്കും മറ്റും തയ്യാറാവുന്നത് അടുത്ത ദിവസം ഉണ്ടായ ഒരു നടിയുടെ പരാതിയുമായി ബന്ധപ്പെട്ട് പരിശോധിച്ചാൽ കാണാവുന്നതാണ്. സിനിമയും സമൂഹവും കാലങ്ങളിലൂടെ സഞ്ചരിക്കുകയും മാറ്റം കൈ വരിക്കുകയും ചെയ്തു വരുന്നു, ഉദാഹരണത്തിന് പഴയ കാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിൽ കോമഡി കാണിക്കുന്നതിനായി നടന്മാർ പഴത്തൊലി, ചളി എന്നിവയിൽ ചവിട്ടി വഴുതി വീഴുന്നതാണ് ചിത്രീകരിച്ചിരുന്നത്. അന്ന് നടിമാർ നല്ല പങ്കും ബ്ലൗസും കൈലി മുണ്ടുമാണ് ധരിച്ചിരുന്നത്. ഈ കാരണങ്ങൾ കൊണ്ട് അന്നത്തെ ചിത്രങ്ങൾ ഇപ്പോൾ കണ്ട് നിലവാരം കുറഞ്ഞതാണെന്ന് പറയുന്നതിലും, സ്ത്രീകൾ സഭ്യമായ വസ്ത്രധാരണം നടത്തിയില്ല എന്ന് പറയുന്നതിലും അർത്ഥമുണ്ടോ? ഒരിക്കലും ഇല്ല. കാരണം ആ കാലഘട്ടത്തിൽ പൊതുവെ ധരിദ്രരായ ജനവിഭാഗം ധരിച്ച വസ്ത്രങ്ങൾ ആ സിനിമകളിലും വന്നു എന്ന് മാത്രം, ഇത് പോലെ കാലാനുസൃത മാറ്റങ്ങൾ എല്ലാ മേഖലകളിലും വരുന്നതായി കണക്കാക്കേണ്ട കാര്യമേയുള്ളു, അതിനാണ് താങ്കൾ 25 വർഷം മുമ്പത്തെ ഒരു ചിത്രത്തെ എടുത്ത് പൊക്കി പിടിച്ച് കണ്ഠക്ഷോഭം നടത്തുന്നത്, താങ്കളുടെ കാഴ്ചപ്പാട് പ്രകാരം മാറിയ ആസ്വാദക സമൂഹം ഇത്തരത്തിലുള്ള തെറി വാക്കുകളും മറ്റും സഹിക്കില്ല എന്നും തല തിരിക്കും എന്നും കരുതുകയാണെങ്കിൽ ചുരുളി, അടിത്തട്ട് തുടങ്ങി പച്ചത്തെറി വിളമ്പുന്ന സിനിമകൾ ഇക്കാലത്ത് ഇറങ്ങിയതെങ്ങിനെ,,,?? അപ്പോൾ ഒന്ന് മാത്രം മനസ്സിലാക്കുക, ഒന്നുകിൽ കാലാകാലങ്ങളിൽ നില നിന്ന് പോന്നിരുന്ന വ്യവസ്ഥിതികളുടെ പരിഛേദമാണ് അതത് കാലത്തെ സിനിമകളിൽ കാണുന്നതെന്നും, അല്ലാത്ത പക്ഷം കഥ നടക്കുന്ന ചുറ്റുപാടുകളുടെ രീതിയാവാം ചിത്രത്തിൽ പിന്തുടരുന്നതെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. അല്ലാതെ പഴയ കാലത്ത് അപരിഷ്കൃത ലോകവും ഇക്കാലത്ത് സ്വർലോകവും ഉണ്ടായതല്ലെന്ന് താങ്കൾ ദയവായി ഉൾക്കൊള്ളാൻ ഒന്ന് ശ്രമിക്കുക. നന്ദി
രഞ്ജിത്ത് ഇപ്പോഴും അവിടെ തന്നെ. ഇതിൽ കമൻ്റിടുന്ന പലരും അവിടെ തന്നെ. അവർക്ക് മനസ്സിലാകുന്നില്ല (ഉദാ: ചുരുളിയിലെ തെറി, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കെതിരെയുള്ള തെറി) എന്നതിൽ സഹതപിക്കാൻ മാത്രമേ കഴിയൂ..
😂 ചുരുളി, പോലുള്ള സിനിമകൾ കുറ്റവാളികളും കള്ളവാറ്റുകാരും ഒക്കെ ആയ മനുഷ്യരുടെ കഥയാണ് പറഞ്ഞത് .അവർ പറയുന്ന തെറികൾ സിനിമയിൽ ഉണ്ടാവും.... പുതിയ കാലത്തെ സിനിമകൾ fantasy യില് നിന്ന് മാറി യാഥാർത്ഥ്യത്തെ പ്രകടിപ്പിക്കുന്നു...
പൊന്നു ചേട്ടാ ചേട്ടൻ U. Tube. ഒന്നും കാണാറില്ലേ തെറി പറയുന്നത് എല്ലാം പച്ചക്ക് വിളിക്കുന്നുണ്ടല്ലോ അത് വെച്ച് നോക്കുമ്പോൾ ഇന്നത്തെ കാൾ നല്ലത് പഴയ കാലം ആണ്
കാൽനൂറ്റാണ്ട് മുമ്പ് ഷാജി കൈലാസം രഞ്ജിത്തും കൂടി ഉണ്ടാക്കിയ പടത്തെ പറ്റിയാണോ ഈ ചർച്ച ചെയ്യുന്നത്? രണ്ടോ മൂന്നോ വർഷം മുമ്പ് അയാളുടെ സിനിമയിൽ പറഞ്ഞ ഡയലോഗ് മാറ്റി ഇറക്കേണ്ടി വന്നിട്ടുണ്ട്
സുഹൃത്തേ..... പഴയ ഒരു സിനിമ വീണ്ടും ഇറക്കുന്നത് 20 കൊല്ലം മുൻപ് ജനിച്ചവർക്ക് ഒരു ഹിറ്റ് സിനിമ കാണാ ന്നുള്ള അവസരം അത്രയും ഉള്ളു.... ന്യൂജൻ സിനിമ ഇതിലും മോശം മാണ്.
നായികേ ശവം എന്ന് വിളിച്ചത് സ്ത്രീവിരുദ്ധതയായി ഒന്നും കാണാനില്ല അതാണിനെയും പെണ്ണിനെയും പൊതുവെ വിളിക്കാറുണ്ട് ആ വിളി കൊണ്ട് വ്രണപ്പെടാൻ ഉണ്ടെങ്കിൽ അത് ശവത്തിന് മാത്രമാണ് ശവമൊട്ട് ഇത് അറിയാനും പോകുന്നില്ല
Sir പറഞ്ഞത് ശെരിയാ.... വല്യേട്ടൻ അന്നത്തെ കാളും വെത്യാസം കാണുന്നു.. 24 വർഷമായില്ലേ.. ഉദാഹരണത്തിന് 24വർഷങ്ങൾക് മുൻപ് സാറിന് ജോലിയുണ്ടായിരിന്നു ഇപ്പോ ജോലിയും കൂലിയുമില്ല അത് തന്നെ വെത്യാസം 😅😅😅
അദ്ദേഹം സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കി സംതൃപ്‌തി യോടെ ജീവിക്കുന്നു.. ഈ കമന്റ് ഇട്ട അങ്ങ് മിനിമം ഒരു ശത കോടീശ്വരൻ എങ്കിലും ആയിരിക്കുമല്ലോ 😄
@QuitEVMudf കാർ അധികാരത്തിൽ വന്നാൽ എല്ലാ കമ്പനി കളും നഷ്ട ത്തിലാക്കി പൂട്ടും. കമ്മ്യൂണിസ്റ്റ് സർക്കാർ വന്നാൽ ആ കമ്പനി കളൊക്കെ ലാഭത്തിലാക്കി നടത്തും. താങ്കൾ ഈ കേരളത്തിലല്ലേ ജീവിയ്ക്കുന്നത് 90% കമ്പനി കളും ലാ ഭത്തിലാണ് അന്വേഷണം നടത്തി നോക്കു
ഇരുപത്തി അഞ്ചു കൊല്ലം അവിശ്വസനീയം ആക്കിയ മമ്മൂട്ടി ആണ് ഏറ്റവും വലിയ പാഠം... ഒപ്പം അന്നത്തെ നമ്മളും ഇപ്പോൾ ഉള്ള നമ്മളും 🔥😍 അല്ലാതെ എന്താ.... വല്യേട്ടൻ ഏതൊക്കെയോ നഷ്ട സൗഭാഗ്യങ്ങളുടെ സുകൃതം ഓർമിപ്പിക്കാൻ വീണ്ടും വന്നതാണ്.... അവർ ഏട്ടനും അനിയന്മാരും ആയി അവരുടെ വീട്ടിലും നാട്ടിലും ജീവിക്കുകയായിരുന്നു... അവർ അങ്ങനെ ആയിരുന്നു.. ആ സ്നേഹം മലയാളിക്ക് ഇപ്പോഴും ഇഷ്ടം.... വേറെ ഒരു കുഴപ്പവും ഇല്ല കണ്ണട വെച്ച ചേട്ടാ 😍😍🙏😊
അന്നും ഇന്നും മാറാത്ത ഒരാൾ മമ്മൂക്കയാണ്
മാധവനുണ്ണി ആണത്തത്തിന്റെ പ്രതീകം....
ആരും ഒന്ന് തമ്പുരാൻ ആയിപ്പോകും അത് പൊളിച്ചു ❤❤❤❤❤ u r കറക്റ്റ്❤❤❤
തങ്കൻ ചേട്ടന്റെ അണ്ടി 😂😂
സിനിമയെ സിനിമയായി കാണുക ഇന്നത്തെ സിനിമകളും ആവസം തന്നെ 😅
പക്ഷേ, മലയാള ടിവി സീരിയലുകൾ ഇപ്പോഴും 25 കൊല്ലം പുറകിലാണ്
ചുരുളി റിവ്യൂ 2050കേൾക്കണം 😂😂
സമൂഹത്തിൻ്റെ പുണോഗതി ദിവസവും വെരുന്ന വാർത്തകൾ നോക്കിയാൽ മതി....😂😂😂😂😂
ആവനാഴി 4k യിൽ ഇറങ്ങിയാൽ ഫെമിനിസ്റ്റ്കൾ ഉറഞ്ഞ് തുള്ളും
ഡി ഗ്രേഡിന്റെ പുതിയ വേർഷൻ ആണല്ലോ ചെങ്ങാതി.. ഇത് സിനിമയാണ്...താങ്കൾ ചുരുളി കണ്ടിരുന്നുവോ ആവോ??
മമ്മൂക്ക 👍👍👍
ആ പഴയ പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്... പുതിയ രൂപത്തിൽ...
വിശാഖം ന്റെ വല്യേട്ടൻ 🙏🙏🙏... 👏👍👌.
25 കൊല്ലം മുമ്പ് തെറിയായും അല്ലാതെയും ഉപയോഗിച്ചിരുന്ന വാക്കുകൾ എന്ന് ഉപയോഗിക്കാത്തത് മലയാളിയുടെ പുരോഗതി ആയി വിശേഷിപ്പിക്കുക ആണെങ്കിൽ... ആ കാലത്തു പരസ്യമായും രഹസ്യമായും പറയാൻ മടിച്ചിരുന്ന ചില വാക്കുകൾ ( പൂ...., കു...., മൈ....,etc) എന്നി വാക്കുകൾ ഒരു നിയത്രണവും ഇല്ലാതെ ഈ കാലത്തു പ്രയോഗിക്കുന്നതിനെ എന്തു പറഞ്ഞു വിശേഷിപ്പിക്കും.. ?
കുറച്ചു ഇഷ്ടം ഒക്കെ ഉണ്ട് അതില്ലാതാക്കല്ലേ mr മധു ഭായ് 🤨... 24 കൊല്ലം മുൻപുള്ള ഒരു സിനിമ... അത് ആ രീതിയിൽ കണ്ടാൽ പോരെ? ഇതൊക്കെ ഇപ്പോൾ വലിച്ചുകീറി നോക്കേണ്ട കാര്യം ഉണ്ടോ 🤔 അതോ വിഷയ ദാരിദ്ര്യം ആണോ ഇതെടുത്തിടാൻ തോന്നിയത്... 🤨🤨 24 വർഷത്തിന് മുൻപ് റിലീസ് ദിവസം കണ്ടു... ഇന്നും ഞാൻ വീണ്ടും 4k യിൽ കണ്ടു😍
ഇയാൽ എന്ത് തേങ്ങായ പറയുന്നത് കഷ്ട്ടം
നരസിംഹത്തിന്റെ അത്രയും വലിയ വിജയം ഒന്നും അല്ലാരുന്നു എന്നാലും കുഴപ്പമില്ലാരുന്നു ഒരു സൂപ്പർ ഹിറ്റ് മൂവി കണ്ടിരിക്കാം
Ath mammootty thanneya entry kond vijayam.akiayth athum ithum mammooka tahnne😂
Well Said....❤
അപ്പൊ ചേട്ടൻ ചുരിളിയെപ്പറ്റി എന്ത് പറയും😂😂😂
കടുവയ്ക്കും ഹണ്ടിനും ഇടയ്ക്ക് കാപ്പ എന്ന പടം ഷാജിയേട്ടൻ എടുത്തിട്ടുണ്ട്
ഒരു സിനിമ കാണാനും സമ്മതിക്കില്ല അല്ലേ
❤❤❤
കാലഘട്ടത്തിന്റെ മാറ്റം താങ്കളുടെ വിവർത്തനത്തിൽ ഓർത്തെടുക്കാൻ പറ്റുന്നു 👍
❤❤👏
Vishaya dharithryam..
28 pravasyam njan kanda padam,Super Super Super
ഹേ മഹാനുഭാവാ, 25 വർഷം മുമ്പ് ഇറങ്ങിയ സിനിമ നില നിന്ന കാലത്തു നിന്നും കൂടുതൽ സംസ്കാരമുള്ള സിനിമകൾ വന്നു എന്നും ആളുകളുടെ ചിന്താധാരയിൽ കാതലായ മാറ്റം വന്നു എന്നും അവകാശപ്പെടുന്ന താങ്കൾ ഒന്നു മനസ്സിലാക്കുക, സമൂഹം പരിഷ്കൃതമായതിൽ ഉപരി നിയമങ്ങൾ കർശനമായി മാറുകയാണ് ചെയ്തതെന്നും ഉൾക്കൊള്ളാൻ ശ്രമിക്കുക, ഇക്കാലത്തുള്ള കർശന നിയമങ്ങളും, പരാതി നൽകാനും അതിൽ ഉറച്ച് നിൽക്കാനും തയ്യാറുള്ള ഒരു ജന വിഭാഗവും ഉണ്ടായിരുന്നെങ്കിൽ മുമ്പും ഇങ്ങനെ തന്നെ സംഭവിച്ചേനെ. പൊതു ഇടങ്ങളിൽ കടന്ന് വന്ന് പരാതി നൽകാനും അതിനുണ്ടാകാൻ സാധ്യതയുള്ള ചില തിരിച്ചടികൾ നേരിടാനും ഉള്ള സമൂഹത്തിലേക്ക് പിന്നീടാണ് നാം എത്തിപ്പെട്ടത്, എങ്കിൽ പോലും ഇക്കാലത്തും സാമ്പത്തിക ഉന്നതിയിലുള്ളവർ പഴയ കാല പദപ്രയോഗങ്ങൾക്കും മറ്റും തയ്യാറാവുന്നത് അടുത്ത ദിവസം ഉണ്ടായ ഒരു നടിയുടെ പരാതിയുമായി ബന്ധപ്പെട്ട് പരിശോധിച്ചാൽ കാണാവുന്നതാണ്. സിനിമയും സമൂഹവും കാലങ്ങളിലൂടെ സഞ്ചരിക്കുകയും മാറ്റം കൈ വരിക്കുകയും ചെയ്തു വരുന്നു, ഉദാഹരണത്തിന് പഴയ കാല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിൽ കോമഡി കാണിക്കുന്നതിനായി നടന്മാർ പഴത്തൊലി, ചളി എന്നിവയിൽ ചവിട്ടി വഴുതി വീഴുന്നതാണ് ചിത്രീകരിച്ചിരുന്നത്. അന്ന് നടിമാർ നല്ല പങ്കും ബ്ലൗസും കൈലി മുണ്ടുമാണ് ധരിച്ചിരുന്നത്. ഈ കാരണങ്ങൾ കൊണ്ട് അന്നത്തെ ചിത്രങ്ങൾ ഇപ്പോൾ കണ്ട് നിലവാരം കുറഞ്ഞതാണെന്ന് പറയുന്നതിലും, സ്ത്രീകൾ സഭ്യമായ വസ്ത്രധാരണം നടത്തിയില്ല എന്ന് പറയുന്നതിലും അർത്ഥമുണ്ടോ? ഒരിക്കലും ഇല്ല. കാരണം ആ കാലഘട്ടത്തിൽ പൊതുവെ ധരിദ്രരായ ജനവിഭാഗം ധരിച്ച വസ്ത്രങ്ങൾ ആ സിനിമകളിലും വന്നു എന്ന് മാത്രം, ഇത് പോലെ കാലാനുസൃത മാറ്റങ്ങൾ എല്ലാ മേഖലകളിലും വരുന്നതായി കണക്കാക്കേണ്ട കാര്യമേയുള്ളു, അതിനാണ് താങ്കൾ 25 വർഷം മുമ്പത്തെ ഒരു ചിത്രത്തെ എടുത്ത് പൊക്കി പിടിച്ച് കണ്ഠക്ഷോഭം നടത്തുന്നത്, താങ്കളുടെ കാഴ്ചപ്പാട് പ്രകാരം മാറിയ ആസ്വാദക സമൂഹം ഇത്തരത്തിലുള്ള തെറി വാക്കുകളും മറ്റും സഹിക്കില്ല എന്നും തല തിരിക്കും എന്നും കരുതുകയാണെങ്കിൽ ചുരുളി, അടിത്തട്ട് തുടങ്ങി പച്ചത്തെറി വിളമ്പുന്ന സിനിമകൾ ഇക്കാലത്ത് ഇറങ്ങിയതെങ്ങിനെ,,,?? അപ്പോൾ ഒന്ന് മാത്രം മനസ്സിലാക്കുക, ഒന്നുകിൽ കാലാകാലങ്ങളിൽ നില നിന്ന് പോന്നിരുന്ന വ്യവസ്ഥിതികളുടെ പരിഛേദമാണ് അതത് കാലത്തെ സിനിമകളിൽ കാണുന്നതെന്നും, അല്ലാത്ത പക്ഷം കഥ നടക്കുന്ന ചുറ്റുപാടുകളുടെ രീതിയാവാം ചിത്രത്തിൽ പിന്തുടരുന്നതെന്നും ഇതിൽ നിന്ന് മനസ്സിലാക്കാം. അല്ലാതെ പഴയ കാലത്ത് അപരിഷ്കൃത ലോകവും ഇക്കാലത്ത് സ്വർലോകവും ഉണ്ടായതല്ലെന്ന് താങ്കൾ ദയവായി ഉൾക്കൊള്ളാൻ ഒന്ന് ശ്രമിക്കുക. നന്ദി
രഞ്ജിത്ത് ഇപ്പോഴും അവിടെ തന്നെ. ഇതിൽ കമൻ്റിടുന്ന പലരും അവിടെ തന്നെ. അവർക്ക് മനസ്സിലാകുന്നില്ല (ഉദാ: ചുരുളിയിലെ തെറി, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കെതിരെയുള്ള തെറി) എന്നതിൽ സഹതപിക്കാൻ മാത്രമേ കഴിയൂ..
കാലം നന്നായി ചുരുളി കണ്ടില്ലെ അങ്ങിനെ വേണം
ഡയലോഗ്
വല്യേട്ടൻ 😍❤️
എന്നാൽ നീ പോയി ഇതിന്റെ കഥ ഒന്ന് മാറ്റി എഴുതികൊടുക്ക് ഭായി ഇത് 24കൊലം ഉള്ളതാണ്
🥰🥰🥰
100%👍
ഇന്നത്തെ സിനിമ കളിൽ മോശമായ തെറി ഒന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല 😂😂
😂 ചുരുളി, പോലുള്ള സിനിമകൾ കുറ്റവാളികളും കള്ളവാറ്റുകാരും ഒക്കെ ആയ മനുഷ്യരുടെ കഥയാണ് പറഞ്ഞത് .അവർ പറയുന്ന തെറികൾ സിനിമയിൽ ഉണ്ടാവും.... പുതിയ കാലത്തെ സിനിമകൾ fantasy യില് നിന്ന് മാറി യാഥാർത്ഥ്യത്തെ പ്രകടിപ്പിക്കുന്നു...
😂😂😂
vilikkilla, ellathinteyum artham visualaayi kaanichu tharum, innathe cinema
അന്ന് ഫേസ്ബുക് ഇല്ല സെക്സ് ചാറ്റും ഇല്ല, ഇന്ന് അത് ഉണ്ട്.... പഴയ കാലം ഈസ് ബെസ്റ്റ്
നന്നായി ❤
നപുംസകളും മാടമ്പികളും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്,
മലയാളത്തിലിപ്പോൾ ഇരട്ടിപ്പൊന്നുമില്ല. ആനപ്പുറത്തു കയറുന്നതിനുപകരം ആന പുറത്തുകയറുന്ന, കോഴിക്കട നടത്തുന്നതിനു പകരം കോഴി കട നടത്തുന്ന കാലം😢
😂
സത്യം 👍
🤣🤣🤣
ഈ സിനിമ വീണ്ടും കാണാൻ പോകുന്നവർക്കു എന്തെങ്കിലും കുഴപ്പം undakum🎉
നിന്നെപ്പോലെ പൊട്ടൻ ആയിരിക്കും എന്നാണോ ഉദേശിച്ചത്
Chetaa you are two old 😂😂😂. ഞങ്ങൾക്ക് ഇപ്പഴും ആ പഴയ സിനിമ തെന്നെയാണ്..
Chettaa is Chetta Valleattean
അന്ന് ചെറ്റ എന്ന് വിളിച്ചാൽ വലിയ തെറിയായി അല്ലേ... അപ്പോൾ ഇന്നു വിളിക്കുന്നതോ ചുരുളി എന്ന ഫിലിം കണ്ടിട്ടുണ്ടോ،
പൊന്നു ചേട്ടാ ചേട്ടൻ U. Tube. ഒന്നും കാണാറില്ലേ തെറി പറയുന്നത് എല്ലാം പച്ചക്ക് വിളിക്കുന്നുണ്ടല്ലോ അത് വെച്ച് നോക്കുമ്പോൾ ഇന്നത്തെ കാൾ നല്ലത് പഴയ കാലം ആണ്
ആവനാഴിയും കിങ്ങും ഒന്ന് കൂടി വരണം
Neattan ethe reall aanoo
Ikkkkk
Nayan maamukka fan aanee ok
ശരിയാണ് നമ്മൾ മാറുന്നുണ്ട് 😮
കാൽനൂറ്റാണ്ട് മുമ്പ് ഷാജി കൈലാസം രഞ്ജിത്തും കൂടി ഉണ്ടാക്കിയ പടത്തെ പറ്റിയാണോ ഈ ചർച്ച ചെയ്യുന്നത്?
രണ്ടോ മൂന്നോ വർഷം മുമ്പ് അയാളുടെ സിനിമയിൽ പറഞ്ഞ ഡയലോഗ് മാറ്റി ഇറക്കേണ്ടി വന്നിട്ടുണ്ട്
അത് അയാൾ പറഞ്ഞിട്ടുണ്ടല്ലോ!
❤
Ellavarum cinemaykk pokunnadh enjoy cheyyanaan idhpole ellathinum kuttam kandpidikunnavar cinema kanan pokanda
Vallatha mechapedal thane..
സുഹൃത്തേ..... പഴയ ഒരു സിനിമ വീണ്ടും ഇറക്കുന്നത് 20 കൊല്ലം മുൻപ് ജനിച്ചവർക്ക് ഒരു ഹിറ്റ് സിനിമ കാണാ ന്നുള്ള അവസരം അത്രയും ഉള്ളു.... ന്യൂജൻ സിനിമ ഇതിലും മോശം മാണ്.
ithrayum vivaravum, arivum, vayanayum okke ulla annan oru kaaryam marannu. pandu kaattil jeevichavanaanu manushyan. aa manushyane innu 2024il irunnu thuni pokki kaanikkunnathu sheriyaano? annathe manushyan neritta velluvilikalum, prayasangalum marannu kondu "thani kaadatharam" ennokke ippozhum vidyaasampannar aaya thankalokke parayaarille? kaadatharam enna prayogam sheriyaano? pinne madhavanunneede kaaryam, athu paisayundaakkan vendi enthokke cheyaamo athellam cheythu, kaashundaakaan 25 varshangalku munpu ondaakiya padamaanu. ithu sinimayaado!! iyaal kaanaattha, iyaal parayaatha oru maatam koodi innundu. athu : 25 varsham munpu kakkoosil poya kaaryam aayaalum, innu athine patti paranju youtubil aale koottaanum paisa undaakkaanum kazhiyunna oru sthithi undu. Vallyettan irangiya samayathu ee purogathy illaayrunnu. athoru kuravaanu.
😅😅😅😅😅😅😅😅
Verumvachakakasarthuclawbacknomore
😂
നായികേ ശവം എന്ന് വിളിച്ചത് സ്ത്രീവിരുദ്ധതയായി ഒന്നും കാണാനില്ല അതാണിനെയും പെണ്ണിനെയും പൊതുവെ വിളിക്കാറുണ്ട് ആ വിളി കൊണ്ട് വ്രണപ്പെടാൻ ഉണ്ടെങ്കിൽ അത് ശവത്തിന് മാത്രമാണ് ശവമൊട്ട് ഇത് അറിയാനും പോകുന്നില്ല
നല്ല ന്യായം
എന്തോനോടെ ഇത് 😂
ചുരുളി കണ്ടായിരുന്നോ
സത്യം പറഞാൽ ഈ സിനിമ വൻ പരാജയം ആണ്.
പോയി നിന്റെ തന്തയോടു ചോദിക്കു... നിന്റെ തന്തക്കു... അറിയാം സൂപ്പർ ഹിറ്റാണെമാണ് നിന്റെ തന്തപറയും
എന്തോന്നാ പറയണത്
ഇന്ന് പറച്ചിൽ കുറവാ പ്രവർത്തി ആണ് 😢
Crct 💯💯💯
വല്ലാത്ത കണ്ടുപിടുത്തം. ആയിപ്പോയി. കഷ്ടം
സുരേഷ് ഗോപി... പിണറായി ഈ സ്വഭാവക്കാർ
Sir പറഞ്ഞത് ശെരിയാ.... വല്യേട്ടൻ അന്നത്തെ കാളും വെത്യാസം കാണുന്നു.. 24 വർഷമായില്ലേ.. ഉദാഹരണത്തിന് 24വർഷങ്ങൾക് മുൻപ് സാറിന് ജോലിയുണ്ടായിരിന്നു ഇപ്പോ ജോലിയും കൂലിയുമില്ല അത് തന്നെ വെത്യാസം 😅😅😅
അദ്ദേഹം സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് ഉണ്ടാക്കി സംതൃപ്‌തി യോടെ ജീവിക്കുന്നു.. ഈ കമന്റ് ഇട്ട അങ്ങ് മിനിമം ഒരു ശത കോടീശ്വരൻ എങ്കിലും ആയിരിക്കുമല്ലോ 😄
നിങ്ങൾ പറഞ്ഞ സാറിന്റെ വീഡിയോ ആണ് കാണുന്നത്
മറ്റുള്ളവരുടെ കൂടെയുള്ള ജോലി ഒഴിവാക്കി സ്വന്തമായി തുടങ്ങി
സാറ് ഇപ്പോൾ എന്ത് ചെയ്യുന്നു
Ha ha
ചിരിച്ചേക്കാം
😛👎
Ninak oro paniyom ille
@QuitEVMudf കാർ അധികാരത്തിൽ വന്നാൽ എല്ലാ കമ്പനി കളും നഷ്ട ത്തിലാക്കി പൂട്ടും. കമ്മ്യൂണിസ്റ്റ് സർക്കാർ വന്നാൽ ആ കമ്പനി കളൊക്കെ ലാഭത്തിലാക്കി നടത്തും. താങ്കൾ ഈ കേരളത്തിലല്ലേ ജീവിയ്ക്കുന്നത് 90% കമ്പനി കളും ലാ ഭത്തിലാണ് അന്വേഷണം നടത്തി നോക്കു
അപ്പോ ചുരുളിയോ...
Oruupade over aakkala
കണ്ണട ചേട്ടാ ഇന്നത്തെ സിനിമയിലുള്ളത്ര തെറിയൊന്നും......
ഈ ചങ്ങായി ചുരുളി കണ്ടില്ല എന്ന് തോന്നുന്നു
ആദ്യമായി നിങ്ങൾക്ക്👎👎👎👎👎
ചുരുളി ഇയാളുടെ വീട്ടിലെ ഭാഷയാകും