വയനാട് ദുരന്തത്തെക്കുറിച്ച് രാഹുലിന്റെ പ്രസം​ഗം തടസപ്പെടുത്തി.. ബിജെപിയുടെ കൊലച്ചതി | Rahul Gandhi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 133

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 месяца назад +30

    രാഹുൽ ജി കീ ജയ് ❤️❤️

  • @2023greenmate
    @2023greenmate 2 месяца назад +38

    രാഹുൽ പറഞ്ഞത് ഇന്ഗ്ലീഷിൽ അല്ലേ.. അത് തന്നെയാണ് പ്രശ്നം. മനസ്സിലാവണ്ടേ... 😃

  • @hamzubapputty00
    @hamzubapputty00 2 месяца назад +29

    ദുഷ്ട ക്കൂട്ടം.... ബല്ലാത്ത ജാതി

  • @MaryDasi-xy2xl
    @MaryDasi-xy2xl 2 месяца назад +10

    വാ പൂട്ടിക്കാൻ ആരു അധികാരം തന്നു രാഹുൽഗാന്ധിജി മുന്നേറുക
    ജയ് രാഹുൽഗാന്ധി ജി .
    ജയ് ജയ് ജയ് രാഹുൽജീ 👍👍👍👍❤️❤️❤️

  • @thomasabraham6454
    @thomasabraham6454 2 месяца назад +7

    വിവരംകെട്ട വർഗ്ഗങ്ങൾ രാഹുൽ എണീറ്റിപ്പോൾ തന്നെ കോലാഹലം' തുടങ്ങി. അതിൻ്റെ മദ്ധ്യത്തിലും ധീരതയോടെ വയനാടിൻ്റെ അവസ്ഥ പാർലമെൻ്റിൽ അവതരിപ്പിച്ച രാഹുലിൻ്റെ മനോധൈരുത്തിന് ഒരു ബിഗ് സല്യൂട്ട് !

  • @sahidvlog916
    @sahidvlog916 2 месяца назад +37

    കേന്ദ്രം ഒരിക്കലും കേരളത്തെയോ രാഹുൽ ഗാന്ധിയേയോ സപ്പോർട്ട് ചെയ്യില്ല. അത്രക്ക് ദുഷ്ടമനസ്സുള്ളവർ ആണ് ഈ വർഗ്ഗങ്ങൾ. പറഞ്ഞിട്ടൊന്നും കാര്യമില്ല. നമ്മുടെ തലവിധി.

    • @appukuttan6466
      @appukuttan6466 2 месяца назад

      Modi only talking AIMS for kerala. Congress time no where AIMS for kerala

    • @sarammapaul8884
      @sarammapaul8884 2 месяца назад +1

      Trur

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 2 месяца назад +23

    2029 ൽ നിയമപരമായി നമുക്ക് അവരെ വിചാരണ ചെയ്യാനാകും അവരെ നിയമ പരമാവധി ശിക്ഷ വാങ്ങി നൽകാം

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 месяца назад +15

    10 വർഷം ഉടായിപ്പു നടത്തിയതല്ലേ ലോക്സഭയിൽ ഇപ്പോൾ സത്യങ്ങൾ ജനങ്ങൾ അറിയുന്നു. രാഹുൽഗാന്ധിയെ ഭയക്കുന്നു. ഇവർ അതിന്റെ തെളിവാണ് ഇത്

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад +18

    രാഹുൽ ഗാന്ധി എന്തുപറഞ്ഞാലും എതിർക്കുക എന്നതാണ് ബിജെപി നയം.
    രാഹുൽ സംസാരിക്കുന്നത് രാജ്യത്തിനു വേണ്ടിയാണ്
    രാജ്യത്തിനുവേണ്ടി എന്നുപറഞ്ഞാൽ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്
    അതിൽ അദ്ദേഹം മതമോ ജാതിയോ കക്ഷിയോ നോക്കുന്നില്ല
    ജനങ്ങളുടെ ദുരിതങ്ങൾ പറയുന്നിടത്ത് അദ്ദേഹം രാഷ്ട്രീയം നോക്കാറില്ല
    എന്നാൽ ഏതൊരു കാര്യത്തിലും ജാതിയും മതവും കക്ഷിയും നോക്കുന്നവരാണ്
    രാജ്യത്ത് വസിക്കുന്ന ജനങ്ങളെക്കാൾ പ്രാധാന്യമാണ് അവർ ആർക്കും തിരിയാത്ത എന്തോ ഒരു ദേശസ്നേഹം
    എന്നാൽ രാജ്യം ബ്രിട്ടീഷുകാർ പിടിച്ചടക്കിയപ്പോൾ അവരെ ഈ രാജ്യത്ത് നിന്ന് ഓടിക്കാൻ
    രാജ്യത്തുള്ള സർവ്വമതസ്ഥരും മതമില്ലാത്തവരും ഒന്നിച്ചാണ് നടന്നപ്പോൾ ഇവരുടെ മുൻഗാമികളായ ചാണക നേതാക്കൾ അതിൽ നിന്ന് വിട്ടു നിന്നു
    സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ കൊറ്റ കൊടുത്തു
    രാജ്യത്ത് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ ശബ്ദം അമർത്തുക
    എന്നതാണ് ബിജെപിയുടെ എന്നത്തെയും നയം

    • @MaryDasi-xy2xl
      @MaryDasi-xy2xl 2 месяца назад

      Rahulgandhiji ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കുകയും ജനങ്ങൾക്കുവേണ്ടി ആ കുടുംബത്തിലെ രക്ത കറ ഇന്നും ഇന്ത്യൻ മണ്ണിലുണ്ട്
      പ്രതിപക്ഷ നേതാവിന്റെ വാപൂട്ടാൻ ഓരു മറ്റേ മോനും പറ്റില്ല. കള്ളവും കൊള്ളയുംകാണിച്ചു ജനതയെ കൊല്ലുന്ന ഭരണ പക്ഷ ത്തിന്
      സത്യങ്ങൾ വിളിച്ചുപറയുന്ന രാഹുൽഗാന്ധിജി യെ പേടി ആണ് . ഇപ്പോൾ തമ്മിൽ തല്ലിക്കാൻ ഭാഗ്ലെദേശ് കാരിയാ
      കൂടെ നിർത്തി. ഇവരെല്ലാമാണ് രാജ്യ ദ്രോഹികൾ.

    • @sajujose5422
      @sajujose5422 2 месяца назад

      തീർച്ചയായും

    • @mercymathai4209
      @mercymathai4209 2 месяца назад

      നമ്മുടെ പ്രിയപ്പെട്ട മോഡിജി കുടുംബം എന്തെന്ന് അറിയില്ലേ കഷ്ട്ടം ദുരന്തത്തിനുവേണ്ടി നികത്തുന്നതിനുവേണ്ടി പ്രവർത്ചുകൂടെ

  • @srajudeenm7903
    @srajudeenm7903 2 месяца назад +16

    ചുരുക്കം പറഞ്ഞാൽ കൂട്ടിൽ നിന്ന് തുറന്നുവിട്ട പശുക്കളെപ്പോലെ

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 2 месяца назад +25

    ബുദ്ദി ഉള്ളവർ ആരും തടസപ്പെടുത്തില്ല

  • @Shanid-e8e
    @Shanid-e8e 2 месяца назад +9

    Rg❤️

  • @mishal1744
    @mishal1744 2 месяца назад +12

    BJP The Tragedy of India

  • @mollysoman3350
    @mollysoman3350 2 месяца назад +6

    Rahul g 💐💐💐🙏🙏🙏

  • @bijudavidsimon7055
    @bijudavidsimon7055 2 месяца назад +8

    I love him Rahul. You are against israyel.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 месяца назад +6

    ചെമ്പുകൊഴിയും മഞ്ഞളും ഒക്കെ എന്തിനാ വയനാട്ടിൽ എത്തിയത്. ജനങ്ങൾ ചീത്തവിളിക്കാൻ തുടങ്ങിയത്. അവിടെ ഇവറ്റകളുടെ ആവശ്യമില്ല. അല്ലാതെ തന്നെ ഒരു കുറവും വരാതെ എല്ലാവരും എത്തിയിട്ടുണ്ട്. സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

  • @vishnuvichu1849
    @vishnuvichu1849 2 месяца назад +3

    Raga❤❤❤🙏🙏🙏

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 2 месяца назад +11

    Bjp ക്കാർക്ക് രാഹുൽ ജി ന്റെ ഇംഗ്ലീഷ് ആണ് പ്രശനം 😂😂

    • @appukuttan6466
      @appukuttan6466 2 месяца назад

      It's not like Rahim English. BJP people highly educated where as rahul only a graduation

  • @yeshodhak5311
    @yeshodhak5311 2 месяца назад +2

    Rahulji jai 👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabinazamfir5658
    @sabinazamfir5658 2 месяца назад +12

    His words remain the same❤️
    In 2020 (the COVID year), I cashed in my life savings and gave it all away. My total giving amounted to 40,000 dollars, Everyone thought I was crazy, maybe suicidal. Today, I received 85,000 dollars every two months. I have a property in Calabasas, CA, and travel a lot. God has promoted me more than once and opened doors for me to live beyond my dreams. God kept to his promises to and for me.

    • @moulaymoulay6402
      @moulaymoulay6402 2 месяца назад +1

      Thank God for your life, God bless you and your family more abundantly, Amen

    • @moulaymoulay6402
      @moulaymoulay6402 2 месяца назад

      But then, how do you get all that in that
      period of time? What is it you do please, mind sharing?

    • @sofiarusso5253
      @sofiarusso5253 2 месяца назад

      Thank you, brother,
      God bless you, too. Amen

    • @sofiarusso5253
      @sofiarusso5253 2 месяца назад

      It is the digital market. That's been the secret to this wealth transfer. A lot of folks in the US and abroad are getting so much from it, God has been good to my household. Thank you, Jesus

    • @sofiarusso5253
      @sofiarusso5253 2 месяца назад

      Big thanks to Mr's Sandra Maria Ferraguti

  • @mercyjoseph4376
    @mercyjoseph4376 2 месяца назад +4

    Rahulji ❤❤❤❤❤

  • @AbdulRasheedRasheed-wp4bf
    @AbdulRasheedRasheed-wp4bf 2 месяца назад

    Jai INDIA 🇮🇳
    Good bless you Rahulghandi ❤️ 🙏

  • @AlluKp
    @AlluKp 2 месяца назад

    🙏🙏🙏🙏

  • @juraij-b7z
    @juraij-b7z 2 месяца назад +4

    സംഗികൾക്ക് ഇന്ത്യയുടെ സമ്പത്ത് കയ്യിലാക്കുക യാണ് വേണ്ടത് 😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @fomio1792
    @fomio1792 2 месяца назад +1

    Absolutely jealous..!!!

  • @elizabaththomas1859
    @elizabaththomas1859 2 месяца назад

    That's the culture

  • @sathyankandoth1894
    @sathyankandoth1894 2 месяца назад +1

    Rahul❤❤❤❤

  • @AboobackerBacker-p5v
    @AboobackerBacker-p5v 2 месяца назад +1

    ❤❤❤ Jai Rahulji

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 месяца назад

    യദു ഏട്ടാ ഇതിന്റെ മലയാളം കൂടി സ്‌ക്രീനിൽ കാണിച്ചാൽ മനസ്സിലാവത്തവർക്ക് അറിയാമല്ലോ

  • @geevarghesekollarethu8234
    @geevarghesekollarethu8234 2 месяца назад +3

    സുരേഷ് ഗോപി നിന്താ പഴം വിഴുങ്ങി യോ

  • @shamsudheenkomath8400
    @shamsudheenkomath8400 2 месяца назад +1

    ക്ഷിരമുള്ളോരഗിഡിൻചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം

  • @AK-ji7ww
    @AK-ji7ww 2 месяца назад +1

    Why the party in rule is not listening to the voice of the people who faced the biggest disaster of the recent times . The people who lost their beloved ones the people who lost all their belongings and turned to zero one fine morning needs to be given all that they need to regains their life and health .The ruling party should be more empathetic and stand for the poor.

  • @rosymathew175
    @rosymathew175 2 месяца назад

    Rahul ji ke jai

  • @iceyjohn8044
    @iceyjohn8044 2 месяца назад +5

    🦋 BJP യുടെ അസഹിഷ്ണുത വളരെ മോശമായിരുന്നു. ഇനി മുതൽ, രാഹുൽ എന്തു സംസാരിച്ചാലും തടയുക എന്നത് അവരുടെ അജഢയായിരിയ്ക്കാം. പക്ഷേ, നല്ലതിനെ നല്ലതായി കാണാനുള്ള രാഹുലിന്റെ മനസ്സാണ് അവിടെ തെളിഞ്ഞത്. ദേശീയദുരന്തമായി വയനാടിനുവേണ്ടി സംസാരിയ്ക്കാൻ ഒരുBJP ക്കാരനും കഴിഞ്ഞില്ലയെന്നുമാത്രമല്ല, സംസാരിയ്ക്കാൻ മുതിർന്ന രാഹുലിനെ അതിക്രൂരമായി വായടപ്പിയ്ക്കാൻ ശ്രമിച്ചത് നിസ്സാരകാര്യമല്ല. എന്തു സഹായമവർചെയ്താലും, BJPയുടെ MP മാരുടെ തനിനിറം വെളിവാകപ്പെട്ടു.ഇവിടത്തെ MP മാർ George അക്കം നിഷ്ക്രിയരാണ്. ഒരു ഉപകാരവുമില്ല എന്നത് സത്യം. അവരുടെ മുതലകണ്ണീർ നമുക്ക് ഇനി, കാണണ്ട.

  • @BroKannur
    @BroKannur 2 месяца назад +5

    ഇംഗ്ലീഷാണ് പ്രശ്നം

  • @bijudavidsimon7055
    @bijudavidsimon7055 2 месяца назад +1

    Hello

  • @aneesha.k5061
    @aneesha.k5061 2 месяца назад

    Evm ഇൽ എലെക്ഷൻ നടത്തിയാൽ ബിജെപി തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വരുകയുള്ളൂ. Evm ഒഴിവാക്കി ballot ഇൽ എലെക്ഷൻ നടത്തണം. അല്ലാതെ ഒരു രക്ഷയും ഇല്ല.

  • @geethak6076
    @geethak6076 2 месяца назад

    Give priority to mullaperiar dam

  • @Gilaniya-e5q
    @Gilaniya-e5q 2 месяца назад

    'ചാർ സൗ പാർ' മർ ഗയാ 🥲😍

  • @deshsurakshapradan2912
    @deshsurakshapradan2912 2 месяца назад

    സുരക്ഷിതമായ ദൂരത്ത് നിന്ന് ധീരത പ്രകടിപ്പിക്കുന്നതിന് ആർക്കും ഒരു ഒരു പ്രയാസവും ഇല്ല അയാൾക്ക് അങ്ങോട്ട് ഒന്ന് കെട്ടിയെടുക്കാൻ ലോകസഭയും കഴിഞ്ഞ് വിഷമവും കഴിഞ്ഞ് ഒരു നല്ല ദിവസം വന്നപ്പോഴല്ലേ കഴിഞ്ഞത് ഇവിടെ വന്നിട്ട് അവസാന കടുക് പൊട്ടിക്കാൻ നടന്നാൽ പോരാ ഈ വലിയ ശബ്ദം കേട്ടാൽ പേടിക്കുന്ന കാലം ഒക്കെ പോയി മയത്തിനങ്ങ് പറഞ്ഞാൽ മതി എന്നാ ശരി ആയിക്കോ

  • @cletussebastian7371
    @cletussebastian7371 2 месяца назад

    common people of Kerala and whole india should aware of modi government and the followers about the tragedy of wayanad from the parliament house

  • @MohamedK-f1n
    @MohamedK-f1n 2 месяца назад

    നമ്മുടെ നാടിന്റെ ദുരന്തം തേ ജസിനെ പോലെ ഉള്ള വരണോ നമ്മുടെ നാട് ഭരിക്കുന്നത് ഉളുപ്പില്ലേ

  • @johnvp3543
    @johnvp3543 2 месяца назад

    👍👍👍

  • @msuvedangan3018
    @msuvedangan3018 2 месяца назад

    ജനപ്രതിനിധി എന്ന നിലയിൽ ബിജെപിയെ കുറെ തെറി വിളിച്ചാൽ മതി

  • @varghesepp8165
    @varghesepp8165 2 месяца назад

    BJP ക്കാർക്ക് ബോധം വരുന്ന ദിവസം
    BJP ഗവൺമെന്റ് വീഴും.

  • @XavyXavy-l7n
    @XavyXavy-l7n 2 месяца назад

    Janagal ragul'nodu senagam koodi poyalo yennu ocha vaikunnu yennu thanna parayanum

  • @SKD-uj2vu
    @SKD-uj2vu 2 месяца назад

    തലയ്ക്കു സുഖമമില്ലെടെ കോൺഗ്രസ്‌ കാർക്ക് 😂

  • @michaelputhenpurackal777
    @michaelputhenpurackal777 2 месяца назад

    0:34

  • @bijudavidsimon7055
    @bijudavidsimon7055 2 месяца назад +1

    Pashuvine konduvanno

  • @jophilip1399
    @jophilip1399 2 месяца назад +1

    Keralathil. Ulla oral. Car. Vanghumpol. Athinta. Central. Exice. Gst. Ayit 50%. Tax. Central. Govt. Kittunnund. Incom. Tax. Gst. Petrol. Tax. Imported. Car. Anaghil. Tax. 100%. Mukalil. Anu. Centralak. Kittummath Excise. Dutty. Toll. Ethoka. Lakhs &Lakhs. Core. Rs. Varum. Evanmar. Athinta. 20% present. Polum. Keralathinu. Tarunnilla

  • @bijudavidsimon7055
    @bijudavidsimon7055 2 месяца назад +1

    Modi jee vannoda

  • @thulasidas2794
    @thulasidas2794 2 месяца назад

    State and central doing everything
    possible for Wynad.
    Pappu only does dramas to get public attention and popularity or nothing else.
    What is his personal contribution as an MP of Wynad.

  • @sonyjohny1405
    @sonyjohny1405 2 месяца назад +1

    ബിജെപിക്കാർക്ക് ഭ്രാന്തായി

  • @gopalakrishnan9522
    @gopalakrishnan9522 2 месяца назад +1

    Cowdungsangi

  • @appukuttan6466
    @appukuttan6466 2 месяца назад

    Boban started election campaign for Molly in wayanad. Why his interest only in wayanad

  • @HamzaKhadri-eo7gq
    @HamzaKhadri-eo7gq 2 месяца назад

    Karnataka M P Jayasoorya evanik anda ethra chorcall avandappande vageyano? kendram,

  • @grigoryaugustine1705
    @grigoryaugustine1705 2 месяца назад +5

    ദുഷ്ട വർഗം bjp

  • @chandrannair9189
    @chandrannair9189 2 месяца назад

    What development he has done for Wayanad for the last 5 years. How many times he has visited Wayanad in last 5 years. There are certain channels aggressively supporting the anti nationals. Don't try to make a fool a king. Such king will destroy the country. There are fools to support the fools and it will become a fool kingdom.

  • @RoyL-x8l
    @RoyL-x8l Месяц назад

    athu.ooopppi.bihar..gujaraathilasyaslylul..indieakkar.onnalle..

  • @varghesegeorge157
    @varghesegeorge157 2 месяца назад

    Sir e kochi keralam bjp kkaruda munnill varukkapettathanu namuda.vayanadena. sahaekkan e pm number bjp mp markkum anthanu kozappam eni keralatil.ninu .bjpuda. orutanum Otta vote kodukkaratu bjp kkaruda. Oru help.um.namkku venda

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 месяца назад

    വർഗിയ കോമരങ്ങൾ
    രാഹുൽ ❤❤❤

  • @AK-ji7ww
    @AK-ji7ww 2 месяца назад +1

    Why the party in rule is not listening to the voice of the people who faced the biggest disaster of the recent times . The people who lost their beloved ones the people who lost all their belongings and turned to zero one fine morning needs to be given all that they need to regains their life and health .The ruling party should be more empathetic and stand for the poor.