G Sakthidaran/രണ്ടുംകല്‍പ്പിച്ച് ശക്തിധരന്‍!

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 184

  • @ramanandanpb2153
    @ramanandanpb2153 Год назад +42

    കൂടെ കിടന്നവനേ രാപ്പനി അറിയൂ എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്. ശക്തിധരന് അറിയാവുന്നത്രയും ഈ പാർട്ടിക്കാരെപ്പറ്റി നമുക്കാർക്കും അറിവുണ്ടാവുകയില്ല.

  • @thomasm.p1443
    @thomasm.p1443 Год назад +79

    പ്രകാശ് കാരാട്ടും വൃന്ദാകാരാട്ട് മക്കൾ വേണ്ട എന്ന് വെച്ചത് കൊണ്ട് ഈ സമൂഹത്തിന്കിട്ടിയ പുണ്യം വളരെ വലുതാണ് കോടിയേരി വിജയൻ ഗോവിന്ദൻ ജയരാജൻ ഇവരും മക്കളെവേണ്ടെന്ന് വെച്ചിരുന്നെങ്കിൽ രാജ്യം രക്ഷപ്പെട്ടേനെഇവിടെ മകൾ ആണല്ലോ രാജ്യംകേരളം കുളം തോണ്ട് ന്നത്😢

  • @arunkumarvnair29
    @arunkumarvnair29 Год назад +37

    തട്ടിപ്പിനെക്കുറിച്ച് പറയാതിരുന്നാൽ TP യെപ്പോലെ അവസ്ഥ വരുമെന്ന് ശക്തിക്കറിയാം

  • @prakashk.p9065
    @prakashk.p9065 Год назад +55

    ഇവരുടെ മാതാപിതാക്കള്‍ മക്കള്‍ വേണ്ട എന്ന് കരുതി എങ്കില്‍ എത്ര നന്നായിരുന്നു?

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +35

    'കിട്ടേണ്ടത് സമയത്ത് കിട്ടിക്കൊണ്ടിരുന്നാലും... മററുള്ളവരുടെ മടിയിലെ കനത്തെക്കുറിച്ച് അറിവുള്ളതുകൊണ്ടും ആയിരിക്കാം... മറ്റു നേതാക്കൾ മൗനികളാകുന്നത് .... ?

  • @sabareesanambatt
    @sabareesanambatt Год назад +61

    അടിമക്കമ്മികൾക്കെല്ലാം ആട്ടും തുപ്പും കേട്ട് വയ്യാതായി. അടിമ ജീവിതം മടുത്തു. എല്ലാവരും അടിമക്കമ്മികളിൽ നിന്നു പുറത്തു ചാടി സ്വാതന്ത്ര്യ സുഖം അനുഭവിക്കാൻ തുടങ്ങി.

  • @hannanhanna2989
    @hannanhanna2989 Год назад +29

    ഈ അഴിമതിക്കാർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണം

    • @georgethomas1828
      @georgethomas1828 Год назад

      ആര് ! ചേട്ടൻ വാവയോ ?നട വടി എടുക്കും ? കുറെ പുളിക്കും! വരാൻ പോകുന്ന പൂരം കണ്ടോ .K Rail പേരു മാറ്റുന്നു,അനിയൻ വാവയും ചേട്ടൻ വാവയും കമ്മീഷൻ ധാരണയായി😅ഇനി കേരളം നശിച്ചാലും റേലുവണ്ടി വരും.ഇനി വണ്ടി വന്നില്ലെങ്കിലും കമ്മീശൻ കണിശമായും കിടച്ചിരിക്കും.

    • @animohandas4678
      @animohandas4678 Год назад +4

      രണ്ടു പേരും ഒറ്റ കൈ അല്ലേ

    • @shintojohn3105
      @shintojohn3105 Год назад +1

      ബി ടീം ആണ്

    • @unknown-sp5ky
      @unknown-sp5ky Год назад

      തമാശകൾ പറയുന്നു അല്ലേ, ലാവ്‌ലിൻ, സ്വർണം, ഡോളർ, സെക്രട്ടേറിയറ്റ് തീ, അങ്ങനെ എന്തെല്ലാം നടപടികൾ?

  • @krmohandas2099
    @krmohandas2099 Год назад +22

    സഖാവ്.ശക്തിദരനെ വിശ്വസിച്ചേ തരമുള്ളൂ. കാരണം കറയില്ലാത്ത സഖാവാണ്. ഞങ്ങളുടെ യൗവനത്തിൽ ദേശാഭിമാനിയിലുയുടെ എഴുതി പഠിപ്പിച്ചയാൾ. മറക്കാൻ കഴിയില്ല. പറയുന്നത് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല. ഇത് എവിടെ ചെന്ന് nilkkum😂

  • @sreedharankk5072
    @sreedharankk5072 Год назад +20

    പിണറായിയുടെ. പിണ്ഡംതാഗി. നടക്കാനേ. പിണറായിയുടെ. ശില്പന്ദികേൾക്കു. കഴിയുകയുള്ളു. മൂത്രം. ഒഴിക്കേണ്ട. അപ്പിയിടേണ്ട. എന്ന്. രാജാവ്. കെൽപിച്ചാൽ. അതുനുസരികാണെ. മറ്റു. മത്രിമാർക്കും. M. L. A. Markum. കഴിയു.

  • @rajinediyath2795
    @rajinediyath2795 Год назад +70

    എചൂരിയും വെച്ചുുരിയും മുണ്ടാതിരിക്കുന്നത് എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണങ്ങൾ..........

    • @roymonyelavilayil2056
      @roymonyelavilayil2056 Год назад +1

      Shar kodu ku plna atho midan

    • @animohandas4678
      @animohandas4678 Год назад +4

      പിണു വിന്റെ ഔദാര്യത്തിൽ കഴിയുംബോൾ പിന്നെന്തു മുൻടാൻ 🤣🤣🤣🤣🤣

    • @bappukktti.tbappukkutti.t
      @bappukktti.tbappukkutti.t Год назад

      ​@@animohandas4678XT CT🎉 ji

    • @jalajasasi4014
      @jalajasasi4014 Год назад

      കഞ്ഞിവെള്ളം കുടിച്ചു പോകുന്ന സ് കേരളം ഉഉള്ളു കൊണ്ടാണ്. പിന്നെ എന്തു മുണ്ടാൻ. അന്നവിചാരം മുന്നവിചാരം.

  • @theperfectpiano473
    @theperfectpiano473 Год назад +12

    എന്തു പറഞ്ഞാലും കേട്ടാലും നാണമില്ല.😂😂😂

  • @babumon656
    @babumon656 Год назад +63

    ഇവിടെ ഒന്നും സംഭവിക്കില്ല... CPM-BJP നല്ല ബന്ധം ആണ്

    • @crow007
      @crow007 Год назад +1

      ​@@sunnyjoseph8141പാവം ബിജെപി . ഒരു വോട്ടിന് തോറ്റു പോകുമോ??😂

    • @babumon656
      @babumon656 Год назад +4

      @@crow007 ഇവിടെ BJP യുടെ തോൽവിയോ ജയമോ അല്ല വിഷയം... CPM പലപ്പോഴും ജയിക്കുന്നത് മറ്റുള്ള പാർട്ടികളുടെ ഭിന്നിച്ചു പോകുന്ന വോട്ടുകൾ കൊണ്ടാണ്.. ശ്രീ നീചൻ ജയിച്ചത് കാരണം ഈ ഭിന്നിച്ചു പോയ വോട്ട് കൊണ്ടല്ലേ

    • @ayyappanpc8006
      @ayyappanpc8006 Год назад +3

      100% ശരിയാണ് തങ്ങൾ പറഞ്ഞത് ബിഗ് സല്യൂട്ട്🇮🇳

    • @pratapvarmaraja1694
      @pratapvarmaraja1694 Год назад

      അതിനും ബിജെപി ക്കു പഴി. 😩😩കമ്മികളും, പൊട്ടന്മാരും വോട്ടു കുത്തി ജയിപ്പിച്ചതല്ല അല്ലേ. 😝😝😝

  • @radhakrishnana6640
    @radhakrishnana6640 Год назад +67

    പാർട്ടിയിൽ ഒരുത്തനും തുറന്നു പറയാനോചോദ്യം ചെയ്യാനോ ധൈര്യമില്ല.അവിടെയാണ് ഒരു പാർട്ടിയിലും ഇല്ലാത്ത ഒരു പിടിയാന ഒറ്റക്ക് പിണറായിയെ വെല്ലു വിളിച്ചിരിക്കുന്നത്.അവരുടെ ഏഴയലത്ത് നിൽക്കാനും ഒരു ചിട്ട നേതാവ് പോലും ഇന്ന് സിപിഎമ്മിൽ ഇല്ല ഇനി കേരളത്തിൽ ജനങ്ങൾക്ക് വേണ്ടി പിണറായിയെ താഴെ ഇറക്കാൻ ഒരേ ഒരു വ്യക്തിക്ക് മാത്രമേ കഴിയൂ അത് സ്വപ്ന സുരേഷ് മാത്രമാണ് വേറെ ആർക്കും പിണറായിയെ ഇറക്കാൻ കഴിയില്ല. ഒരു പക്ഷെ ദൈവം മറ്റൊരു രൂപത്തിൽ സ്വപ്നയെ ഒരുക്കി വിട്ടതയിരിക്കം.അവർക്ക് നാം നന്നി പറയേണ്ടതുണ്ട്.

    • @animohandas4678
      @animohandas4678 Год назад

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @kgjnair3696
      @kgjnair3696 Год назад

      സാഘവെ.. കേരളാ അസംബ്ളിയിൽ 135 എംഎൽഎമാർ. അതിൽ 95 എംഎൽഎ മാർ ക്രിമിനൽ കേസിൽ പെട്ടവരാണ്..അതിൽ കമ്മി,കോങ്ങി,ജിഹാദികൾ എത്ര എന്ന് കേരളത്തിലെ വോട്ടർ മാർക്ക് അറിയാമോ.

  • @theresamathew1401
    @theresamathew1401 Год назад +50

    ശക്തിധരൻ കൂടുതൽ ശക്തി ലഭിക്കട്ടെ

    • @MyCyriac
      @MyCyriac Год назад

      രായാവ് നഗ്ധനാണ് . അടിമകൾ അന്ധരാണ്. ഇതാണ് കമ്മികളുടെ സ്ഥിതി.

    • @thomasmuringasseril6493
      @thomasmuringasseril6493 Год назад +1

      🎤🎤🎤 ഒരു തിരുത്തുണ്ട്.!
      അയാൾ ജീവിക്കുന്നത് മകൾക്ക് വേണ്ടിയല്ല. മരുമകനും, അവൻറെ കൂടെയുള്ള കാക്കക്കൂട്ടത്തിനും വേണ്ടി മാത്രമാണ്.📢📢📢

    • @babukk2579
      @babukk2579 Год назад

      ​@@thomasmuringasseril6493à

    • @abdurahman2003
      @abdurahman2003 Год назад

      ​@@thomasmuringasseril6493🎉.

    • @RajeeshvadakaraRajeeshvadakara
      @RajeeshvadakaraRajeeshvadakara Год назад

      ​@@thomasmuringasseril6493p]]

  • @sivarajan3399
    @sivarajan3399 Год назад +14

    ജീവനിൽ കൊതിക്കുന്ന ഫൂളിറ്റ് ബൂറോ.

  • @cmgeorge2436
    @cmgeorge2436 Год назад +19

    എന്ത് മഴ പെയി താ ലും പോത്തിന് എന്തോന്ന്....
    😂😢

  • @balachandrakv6661
    @balachandrakv6661 Год назад +14

    ഓഹോ അർബുതം ആണല്ലേ, അതാണ് ഇതു വരെ പുറത്തുവരാത്തത് 😂😂😂

  • @SK-jd2hm
    @SK-jd2hm Год назад +3

    Congratulations on daring media speech.. All the best in survival of all challenges in media reporting..
    Jai hind.. Bharath matha kee jai 🎉🎉

  • @JayaPrakash-kn5re
    @JayaPrakash-kn5re Год назад +1

    അളിയോ എന്റെ കുഞ്ഞളിയോ കലക്കി അളിയാ . ദേ പുറേ കൂടെ പോലിസ്

  • @m-tlac7913
    @m-tlac7913 Год назад +8

    അടുത്ത പ്രോജക്ട് കെ.ചന്ദ്ര യാൻ..... അതാവുമ്പോ ആരുടെയും അടുക്കളയിൽ കുറ്റിയടിച്ചു എന്നു വരില്ലല്ലോ....!? അണികൾക്ക് പ്രശ്നമൊന്നുമില്ല അണ്ണാക്ക് തൊടാതെ അങ്ങനെങ്ങനെ വിശ്വസിച്ചോളൂഠ......

  • @raviravindran3905
    @raviravindran3905 Год назад +17

    നക്കാപ്പിച്ചക്കു വേണ്ടി ആരും ഒന്നും പറയുന്നില്ല.

  • @antonyjoseph4897
    @antonyjoseph4897 Год назад +9

    കൊള്ളക്കാർ ഒരുമിച്ചുനിന്നു ഈ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

  • @sajiabraham2343
    @sajiabraham2343 Год назад +4

    ഇനി എന്നാണ് നിയമസഭ കൂടുന്നത്???.
    മിക്കവാറും അടുത്ത നിയമസഭ കൂടുമ്പോഴേക്കേ മുഖ്യമന്ത്രി പുറത്തു വരുള്ളൂ. അതു വരെ അദ്ദേഹത്തിന് ഓദ്യോഗിക തിരക്കാണ്.

  • @rajeev.kumarb9578
    @rajeev.kumarb9578 Год назад +5

    ശക്തിധരനേയും അകത്താക്കും.

  • @cr1521
    @cr1521 Год назад +4

    പരസ്യമായ രഹസ്യം

  • @prakashanpillai7487
    @prakashanpillai7487 Год назад +10

    When Shajan sets Sakthidharan rises.

  • @Anilkumar-hk6my
    @Anilkumar-hk6my Год назад

    ഇത് പ്രതികരിക്കണം മിച്ചഭൂമി കയ്യിലായത് പരിശോധിക്കണം വേണ്ട നടപടി ഹൈ കോടതിയിൽ വിശ്വാസമില്ല സുപ്രീം കോടതിമുകന്തരം വെളിപെടുത്തലുകൾ ഫാരിസ് അബുബക്കർ ചാക്ക് രാധാകൃഷ്ണൻ എല്ലാവരെയും ചോദ്യം ചെയ്യണം ഇവിടെ തീരില്ല പിണറായി വിജയൻ അഴിക്കുള്ളിൽ പോകും കൃത്യമായി അൻവർ കൊലപാതകികളെയും കള്ളന്മാർക്കും കൂട്ട് വിജയ നടക്കില്ല നിങ്ങളുടെ ഈ ഇട പാടുകൾ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കും

  • @antonyjoseph4897
    @antonyjoseph4897 Год назад +1

    കാണിക്കാൻ പറ്റിയ പുതിയൊരു പ്രത്യക ആക്ഷന്റെ പണിപ്പുരയിലാണ് സ്‌ക്വയർമാൻ.

  • @MathewSebastian-tc9hr
    @MathewSebastian-tc9hr Год назад +4

    I like your presentations, I mean vedios, so much. 👌👌👌👌👌👌👌👍👍👍👍👍👍👍

  • @manjuambrose1408
    @manjuambrose1408 Год назад +4

    Real Sakthi 🔥🔥 hats off you sir

  • @subramanaianparameswaran2568
    @subramanaianparameswaran2568 Год назад +4

    Our main policy is Kakkuka Mukkuka and Nakkuka Kakkuka Mukkuka and Nakkuka Kakkuka Mukkuka and Nakkuka. Shame shame CPM criminals shame shame CPM criminals

  • @adamkasrod1433
    @adamkasrod1433 Год назад +1

    പോളിറ്റ് ബ്യുറോക്ക് നല്ല പോലെ അറിയാം ഇത് കേരളത്തെ ജനങ്ങളെ ലോട്ടറിയിലൂടെയും എങ്ങനെയെല്ലാം കഴിയുന്നുണ്ടോ അങ്ങനെയെല്ലാം പറ്റിച്ചു മുടിച്ചു ഇത് ഒടുക്കത്തെ ഭരണമാണ് ഭരിക്കുന്നതെന്ന്,,,,,, ഇതോടെ സിപിഎം ഇന്ത്യയിൽ സ്വാഹ

  • @benjaminjarowski981
    @benjaminjarowski981 Год назад +5

    The truth could not hide for ever, because it is the truth. Thanks

  • @mohankumarnair7361
    @mohankumarnair7361 Год назад +10

    Ed should investigate the sourse of income of CPM leaders urgently....

  • @Sun-kz3oe
    @Sun-kz3oe Год назад +1

    മടിയിൽ നല്ല ഖനമുള്ളതുകൊണ്ട് എഴുന്നേൽക്കാൻ കൂടി വയ്യ..വീണ്ടും ഖണം കൂട്ടുന്ന തിരക്കിൽ ആസ്വാദനം കണ്ടെത്തുകയും അതിനുള്ള വഴി കണ്ടെത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലാണ്.എങ്ങനെ എപ്പോൾ മാധ്യമങ്ങളെ കാണാൻ സമയം കിട്ടും, അവസാനം.കേരളം നല്ല ഒന്നാന്തരം വെള്ളരിക്കാ പട്ടണമായ. സത്യം ഉറക്കെ പറയുന്നവർക്ക് ജീവിക്കാനും ശ്വാസം വിടാൻ പറ്റാതായി.എന്തൊരു ഗതികേട്.😢

  • @chanthus7341
    @chanthus7341 Год назад +3

    മടിയിൽ കനമുണ്ടോ സഖാവെ ഒരു പത്തു രൂപ എടുക്കാൻ ?.

  • @josesebastian2847
    @josesebastian2847 Год назад +1

    യെച്ചൂരിയും, കാരാട്ടും ഇപ്പോൾ പേര് മാറ്റി.. ഉച്ചരിക്കണം 🐱🐁

  • @awsomengpgaming6324
    @awsomengpgaming6324 Год назад +6

    Media mudt using and speaking about opposition party " CONGRESS" because they are nit existing in KERALA.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +5

    ഒരു സുക്കും ഉണ്ടാബില്ല അന്തർ ധാര സജീവ മാണ് 🤪കൊണ്ഗ്രെസ്സ് ഇല്ലാണ്ടാവണം അത്ര തന്നെ എല്ലാവർക്കും അറിയാം..

  • @satheesanks1129
    @satheesanks1129 Год назад

    യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാടുകളെല്ലാം പണ്ടേ പാളി പോയതാണ് സ്ഥാനങ്ങൾ അലങ്കരിക്കുന്നു എന്നേയുള്ളൂ

  • @mathaivarkey6384
    @mathaivarkey6384 Год назад +2

    What happened to our public , judiciary and political parties

    • @radhakrishnana.p4745
      @radhakrishnana.p4745 Год назад

      ഷാജൻസ്കറിയ ജാമ്യംനിഷേധിച്ച ജഡ്ജിമാർ മുൻ അന്തംകമ്മി അടിമകൾആയിരുന്നാൽ ഇവിടെ എങ്ങിനെനീതിനടപ്പാകും

  • @lalyharvey2118
    @lalyharvey2118 Год назад +1

    Yes very true

  • @sreekumarannair5106
    @sreekumarannair5106 Год назад +3

    The truth

  • @prasannann2449
    @prasannann2449 Год назад

    മടിയിൽ ഘനം കൂടിയിട്ട് മടി നിലത്തു ടെ വലിയുകയാണ്

  • @ayyappanpc8006
    @ayyappanpc8006 Год назад

    ശക്തിധരൻ സൂക്ഷിക്കുക ഇന്നോവ പുറകിൽ ഉണ്ടാവാം ബിജെപിയും സിപിഎമ്മും കേരളത്തിലും കേന്ദ്രത്തിലും ഭായി ഭായി
    ഈ രണ്ടു പാർട്ടിക്കാരെയും സൂക്ഷിക്കുക ഇവരാണ് ചതിയന്മാർ

  • @prakashankr1462
    @prakashankr1462 Год назад

    മടിയിൽ കൊള്ളാഞ്ഞിട്ട് ചാക്കിൽ കെട്ടി തലയിൽ ഏറ്റിയിരിക്കയാണ് ------😂😂

  • @venugopalannair2564
    @venugopalannair2564 Год назад

    Good mem

  • @mohandas.1952
    @mohandas.1952 Год назад +1

    മിണ്ടാത്തത് H - ഊരിക്കും കൊരട്ടിനും ഷെയർ കിട്ടുന്നതു കൊണ്ട് തന്നെ !

  • @Gikku2104
    @Gikku2104 Год назад +3

    കുഞ്ഞളിയൻ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം ഷാജന്റെ അനുഭവം അറിയില്ലേ?

  • @remanankp9707
    @remanankp9707 Год назад +6

    One Himalayan blunder committed by Marxist party is that pinarayi Vijayan was given a second chance to become Kerala chief minister. Other senior members of party was blocked from becoming a minister .

  • @pravindranathan4738
    @pravindranathan4738 Год назад +1

    അതാണ് ശശിയണ്ണൻ.

  • @jacobpeter404
    @jacobpeter404 Год назад +1

    SHAKDHI DHARAN YOU ARE RIGHT GO AHEAD AND PUT THIS FAMILY MAN IN JAIL.

  • @josemichael3135
    @josemichael3135 Год назад +3

    Silence has many meanings

  • @Autolifeindia
    @Autolifeindia Год назад

    വീണ വിജയൻ !

  • @zachariahzachariah4273
    @zachariahzachariah4273 Год назад

    " മൗനം കള്ളന് ഭൂഷണം " !!!

  • @sreekumarannair6118
    @sreekumarannair6118 Год назад +1

    ഊരിയ വാൾ കയ്യിൽ ഉണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ഒരു കമ്പ്രോമൈസെ അയികുടെ,പിന്നെ പിച്ച വെച്ചു ജീവിക്കണോ

  • @dgkutty
    @dgkutty Год назад +2

    യെച്ചുരി കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നടക്കുകയല്ലെ?😂

  • @josethomas3752
    @josethomas3752 Год назад +1

    ഏറ്റവും വലിയ കോളിലക്കും ഉണ്ടാക്കി സ്വർണ കടത്തു നടത്തി എന്ന് പറയുന്ന മുക്ക്യ മന്ത്രിക്കു നേരെ സ്വപ്നയ് തെളിവുകൾ നൽകിയ സാഹചര്യത്തിൽ ഏൻഡ് ഔരു കേസ്സ് എടുക്കാൻ കഴിവ് ഇല്ലാതെ പോയെ. നല്ല രീതിയിൽ ഔരു പത്ര പ്രവർത്തനം നടത്തിയ പാവും സജേന് കുടുക്കാൻ ഇത്രയും തൃപ്തി കാട്ടിയെ ഗവർമെന്റ് പരാജെയും എന്ന് ആണ് മറുപടി 😛🤣🤣🤣

  • @balakrishnanmr3392
    @balakrishnanmr3392 Год назад +1

    Well done Sakthi dharan, the true communist 🙏🙏🙏

  • @stanleythottakath2325
    @stanleythottakath2325 Год назад

    ഒരു മുഖ്യമന്ത്രി നുണ മാത്രം പറഞ്ഞു എത്രനാൾ മുന്നോട്ടു പോകും. ഓർത്തിട്ടു നാണമാകുന്നു.

  • @santhosh5216
    @santhosh5216 Год назад +2

    ശക്ത്തി യുടെ കൈയ്യിൽ ആണവായുധമുണ്ട്😂

  • @padmakumar6677
    @padmakumar6677 Год назад

    മക്കൾ വേണ്ടാ എന്ന് തോന്നിയത് നന്നായി അല്ലെങ്കിൽ വീണ്ടും ഇതുപോലെ ഉള്ള വേസ്റ്റ്കൾ ഉണ്ടാകും . നല്ല തിരുമാനം

  • @devassypl6913
    @devassypl6913 Год назад

    യെച്ചൂരികും കാരാട്ടിനും എന്ത് ചെയ്യാൻ ഒരധികാരവും ഇല്ല 😂😂😂

  • @unnikrishnannair9947
    @unnikrishnannair9947 Год назад

    അന്തശ്വാസം വലിക്കാൻ പോകുന്നപാർട്ടിയല്ലേ വലി കൂടും.

  • @Veedakam
    @Veedakam Год назад +4

    ശക്തിധരന്റെ FB Post വച്ചുള്ള ഈ മാധ്യമ പ്രവർത്തനം അത്ര ഭൂഷണമല്ല യാതൊരു തെളിവും ഇല്ലാതെയുള്ള ആരോപണങ്ങൾ

  • @rgap3944
    @rgap3944 Год назад

    പിണറായിയുടെ രോഗം വരെ STD ആണൊ എന്ന് വരെ പറഞു ശക്തിധരൻ

  • @josephrocky4955
    @josephrocky4955 Год назад

    👍👍👍

  • @sivakumarkolozhy368
    @sivakumarkolozhy368 Год назад

    പൊരിച്ചല്ലോ.പ്രശോ

  • @roseshine265
    @roseshine265 Год назад

    ചുമ്മ വാ തോരാതെ പിണറായി പിണറായി ആർക്ക് എന്ത് ചെയ്യാൻ പറ്റും നോക്കി ഇരുന്ന് കാണൂക തന്നെ

  • @radhamohan1911
    @radhamohan1911 Год назад

    പണ്ട് 2കോടി വലിയ നേതാവിന് കിട്ടി എങ്കിൽ ഇന്ന് chota നേതാവിന് ആണ് 2കോടി 😢😢😢😢😢

  • @cheerancheeran
    @cheerancheeran Год назад

    Revealed the truth 😢

  • @mohankuttamath7647
    @mohankuttamath7647 Год назад

    ഇത് കമ്മി എഗൈൻസ്റ്റ് കമ്മിസ്, ഇനി കമ്മിസ് എഗൈൻസ്റ്റ് കമ്മി താമസിയാതെ...... USSR, ROMANIA, HUNGARY, POLAND, COMBODIA,.......

  • @babujoseph8710
    @babujoseph8710 Год назад +1

    CPM-BJP നല്ല ബന്ധം

  • @ramakrishnankannan5969
    @ramakrishnankannan5969 Год назад +1

    Say no to ldf Udf BJP...
    20 20 +++ marunadan +++
    can make a positive change in kerala.

  • @rajanak5101
    @rajanak5101 Год назад

    Good

  • @jayadevanmv9234
    @jayadevanmv9234 Год назад

    ഇവൻ ഒരു ചുക്കും പറയാൻ പോകുന്നില്ല. ഇവന് എന്തെങ്കിലും എഴുതി publicity നേടണം. 100 ശക്തിധരൻ എഴുതിയാലും സ്വപ്നയുടെ ഒരു വാക്കിന്റെ വിലയുണ്ടാവുകയില്ല.

  • @Gikku2104
    @Gikku2104 Год назад

    കുഞ്ഞളിയ നും നമസ്കാരം

  • @bijugopalank6844
    @bijugopalank6844 Год назад

    Supper

  • @luckymathew2946
    @luckymathew2946 Год назад

    ഇന്ന് അയാൾ രോഗി ഇഛി ക്കുന്നത് പറയും,.. നാളെ മലക്കം മറിഞ്ഞ് വൈദ്യൻ്റെ ഇച്ഛ യും..!!👀🤔👍😂

  • @ashokanpallipravan2440
    @ashokanpallipravan2440 Год назад

    ലാലുവിന്റഗതി

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 Год назад

    Yes

  • @lalyharvey2118
    @lalyharvey2118 Год назад

    Cool

  • @srnkp
    @srnkp Год назад

    ❤❤❤

  • @sajithvarma1195
    @sajithvarma1195 Год назад +1

    ഇയാൾ ശരിയല്ല. പോലീസ് ചോദിച്ചാൽ പറയും, "എല്ലാം fb വഴി പറഞ്ഞിട്ടുണ്ട് "😜

    • @unknown-sp5ky
      @unknown-sp5ky Год назад

      കേരളാ പോലീസിന്റെ ചോദ്യത്തിന് മറുപടി പറയാൻ അയാൾ പൊട്ടനോ?

  • @anirudhanv538
    @anirudhanv538 Год назад +1

    ആര് എന്തു പറഞ്ഞ ലും എനിക്ക് ഒന്നും ഇല്ല എന്റ . രേ മത്തിനു പോ ലും ഒന്നും ആ ആരും തൊടുകേല നീയൊക്കെ പോയി വേറെ പണി നോക്ക്

  • @ramadasshaji
    @ramadasshaji Год назад +1

    Vvv true... Pinarayi is the captain of the criminals

  • @rejeeshrejeesh9882
    @rejeeshrejeesh9882 Год назад

    24ലെ ഹശ്മിയെ അനുകരിക്കുന്നു അവതാരിക ഇത് വളരെ ബോരണ്

  • @AppuAppukuttan-g4q-s1l
    @AppuAppukuttan-g4q-s1l Год назад +4

    കമ്യുണിസ്റ്റുകാരൻ സാമ്പാടിക്കരുതെന്നു മാർക്സ് പറഞ്ഞിട്ടുണ്ടോ? മുതലാളിമാരെല്ലാം ചാകണം ഞാനൊരു മുതലാളി ആകണം അതാണ് പാർട്ടി സൂക്തം 😅😅😅😅😅😅😅

  • @jayakumarn7285
    @jayakumarn7285 Год назад

    😮

  • @bku1969
    @bku1969 Год назад

    ⭐⭐⭐⭐⭐

  • @ramadasantn7482
    @ramadasantn7482 Год назад

    Why don't the party itself do a self auditing regarding the illegal wealth of leaders and semi leaders to satisfy the comrades and to take the party to a new level .

  • @kgmohankumar1038
    @kgmohankumar1038 Год назад

    മുതലാളി ഉണ്ടായിട്ടു വേണo മുതലാളി ഉണ്ടാവാൻ

  • @kssaji2709
    @kssaji2709 Год назад

    Good kunjaliyoo🎉

  • @bhaskarantbabu7701
    @bhaskarantbabu7701 Год назад

    കൈ തോല മറ്റേക്കായോ ....

  • @kmanojkin
    @kmanojkin Год назад

    കുലം കുത്തി എന്നും കുലം കുത്തി തന്നെ ?

  • @arjunithikkatt93
    @arjunithikkatt93 Год назад

    ആളെ മനസ്സിലാവും

  • @sivaprasadv.s4180
    @sivaprasadv.s4180 Год назад

    ദയവായി കുടുംബത്ത് കയുന്നത് വീഡിയോ ഇടുക

  • @narayanannairravindranath4843
    @narayanannairravindranath4843 Год назад +1

    All PB members are funded by Kerala CPM andGovt. ?

  • @vambunhi8183
    @vambunhi8183 Год назад

    ആദ്യം പണം ഉണ്ടെന്നു സ്ഥാപിക്കുക പിന്നെ എവിടെ ഉണ്ടെന്നു പറയുക എന്നിട്ട് പണത്തിന്റെ ഉറവിടം തിരക്കുക. അല്ലാതെ ഇല്ലാത്ത കരിമ്പൂച്ചക്ക് വേണ്ടി ഇരുട്ടിൽ തപ്പുന്ന ഈ വിദ്യ ഒഴിവാക്കുക. പണ്ട് ജി കെ ചെസ്റ്റർട്ടൻ എന്ന പത്ര പ്രവർത്തകൻ വിവരിച്ചു തന്ന ഒരു മാധ്യമ പ്രവർത്തന രീതിയുണ്ട്. നാം അവിടെ തന്നെ കടിച്ചു തൂങ്ങാതിരിക്കുക

  • @syamalaprasad
    @syamalaprasad Год назад

    Clutchoory and carrot are living at the cost of Pinarayi.