ഞങ്ങളുടെ ജോമോൾ 365ദിവസവും അടുക്കളയിൽ കിടക്കുവല്ലേ അമ്മക്കുഞ്ഞെ, ഒന്ന് പുറത്ത് പോകട്ടെ പാവം. കണ്ടിട്ടില്ലാത്തത് പോലെ പറയല്ലേ കുറ്റം അമ്മ ക്കിളീ,ഒരു കുഞ്ഞ് നുള്ള് കിട്ടുമെ🤣❤🤣❤
ആ മരുമകള്‍ ഭാഗ്യം ചെന്നവളാണ്.. അമ്മയുടെ സ്നേഹവും, അനുഗ്രഹവും , ആശിര്‍വാദങ്ങളും അമ്മയറിയാതെ തന്നെ മരുമകളില്‍ ചൊരിയുകയല്ലേ. സ്ത്രീ വീടിന്‍റെ വിളക്കാണ് എന്ന് അമ്മ ഓര്‍മ്മതെറ്റുകളില്‍ കൂടിയാണെങ്കിലും ഊന്നിയൂന്നി പറയുന്നു. ഇതൊരു ഭാഗ്യാനുഭവങ്ങളാണ്.. ആ കുടുംബത്തിനു മൊത്തം.❤
വീട്ടിൽ ഉള്ളവരെല്ലാം വീട്ടിൽ തന്നെ വേണം, എങ്ങും പോകരുത്, പോയാൽ സങ്കടം😢 വീട്ടിലേക്ക് ആരു വന്നാലും സന്തോഷം😅 പാവം അമ്മ, മരുമകളെ കാണാത്ത വിഷമം പറഞ്ഞറിയിക്കാനും പറ്റുന്നില്ല😢
Ayooo ennathea video nallaa rasammayirunnu ammachiyudea varthamaanavum jomontea chiriyum njanum chirichu jomolea kananjittu Ammachiyudea vepralavum I love you ammachi ❤❤❤❤
അമ്മക്ക് ഭക്ഷണം കൊടുക്കുന്നത് അമ്മ വന്നു ഇരുന്നത്തിന് ശേഷം വിളമ്പി കൊടുക്കണം. എങ്കിലേ തൃപ്തി ആകൂ. Innaal ഒരിക്കൽ ചായ കുടിക്കാൻ മടി കാണിച്ചതും തണുതിട്ടാണ്
അമ്മയ്ക്ക് നല്ല വൃ ത്തിയുള്ള കൂട്ടത്തിലാണ് മരുമകളെ കാണുന്നില്ല എന്നുള്ളത് വേറെ വസ്തുത പക്ഷേങ്കിൽ ആ ചോറ് അങ്ങനെ അനാഥമായിട്ട് വിളമ്പി വച്ചിരിക്കുന്നത് അമ്മയ്ക്ക് തീരെ പിടിച്ചിട്ടില്ല അത് നമ്മൾ അന്നദാനം അങ്ങനെ വിളമ്പി കണ്ടതിലെ കൊണ്ട് തള്ളരുത് മരുമോൾ പോയെങ്കിൽ അല്ലെങ്കിൽ ആരെങ്കിലും വിളമ്പിയെങ്കിൽ അത് എന്തായാലും അമ്മച്ചിക്ക് അത് കഴിക്കാൻ താമസമുണ്ട് എന്നറിയാം അപ്പോ അത് അടച്ചു വൃത്തിയായിട്ട് വെക്കണം അമ്മച്ചിക്ക് അത് മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ ഒട്ടും പറ്റുന്നില്ല അതാണ് ഈ വെരി കു പിടിച്ച് നടക്കുന്നത് അത് ആ തുറന്നുവെച്ചിരിക്കുന്നത് കഴിക്കാനുള്ള ഒരു അതൃ പ് ത്തിയും കൂടെയുണ്ട് നടപ്പിൽ
❤️❤️❤️ അമ്മയ്ക്ക് അവൾ എടുത്ത് വച്ച് വിളിച്ചാലെ കഴിക്കൂ... അവൾ എടുത്ത് വച്ച് ഞങ്ങൾ വിളിച്ചാലും കഴിക്കാൻ പാടാണ് അല്ലാതെ ഫുഡ് എടുത്ത് വച്ച് താമസ്സിച്ചതല്ല ...
അമ്മയ്ക്ക് മരുമകളെ കാണാതായിട്ട് വിഷമം ഉണ്ട്, പാവം അമ്മ ❤️❤️🙏🏻
അമ്മച്ചിക്ക് മരുമകളെ ഒരു പാട് ഇഷ്ടമാണ്❤❤❤
❤അമ്മച്ചി ക്ക് വിഷമം ജോമോളെ കാണാത്തതു കൊണ്ടു ❤
മരുമകളെ വളരെ ഇഷ്ടം ആണ്. പാവം അമ്മ പറഞ്ഞിട്ട് പോകണം ഇനി അവരുടെ നോട്ടം കണ്ടില്ലേ ആ കണ്ണിൽ ഉണ്ട് സ്നേഹം ❤️
Paranjhittu pokaatheyalla.Ippol paranjhittu poyaalum avarkku orma kaanathilla.pakshe avarude samsaarathil ninnum onnum manassilaavilla
Video കണ്ടു ചിരിച്ചു മടുക്കുവാണേ..
അമ്മയ്ക്കു മുള്ളും കറിവേപ്പിലയുമൊക്കെ ഇടാനൊരു വേസ്റ്റ് ട്രേ വെച്ചെന്നാൽ അമ്മക്ക് വേസ്റ്റ് അതിലിടാമല്ലോ..
ഒരഭിപ്രായം പറഞ്ഞെന്നേയുള്ളു,ഒന്നു തോന്നരുത്..😊
അമ്മച്ചി ജോമോളെ കാണാഞ്ഞിട്ട് കലിപിലാണ് അമ്മച്ചിക്ക് എന്ത് ❤❤❤ സ്നേഹമാണ് ജോമോളൊ
❤❤❤❤❤❤❤
അമ്മച്ചിയുടെ ദേഷ്യം മരുമകളെ കാണാഞ്ഞിട്ട് 💛💛💛💛
കലിപ്പും കണ്ടു നല്ല ചിരിയും കണ്ടു അമ്മച്ചിയുടെ മുഖത്തു enn😂😂😂
ഈ അമ്മയെ കണ്ടാൽ എനിക്ക് മതിയാകത്തെ ഇല്ല എന്റെ അമ്മയെ ഞാനോർക്കും
ഒരു അന്തോം ബന്ധോം ഇല്ലാതെ എവിടെ പോയേക്കുവാ ജോമോളേ 😅😂😂
❤❤❤
അമ്മച്ചിക്ക് സ്നേഹം ഉണ്ട് ട്ടോ❤️❤️❤️
ഇതൊക്കെ കാണുമ്പോഴാണ് നാട്ടിലെ മറ്റ് മരുമോൾമാരെയെല്ലാം എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.
സ്നേഹമുള്ള..അമ്മച്ചി.പാവം കിടപ്പിൽ..ആകാതൊരിക്കട്ടെ
ഇന്ന് അമ്മച്ചി മെയിൻ ഡോർ സൈഡിൽ നിന്ന് അടുക്കളയിലേക്ക് നോക്കുകയായിരുന്നു.ജോമോളിനെ തിരയുന്നു❤അതായത് അമ്മച്ചിക്ക് ജോമോളോട് വലിയ ഇഷ്ടമാണ്.
അമ്മച്ചി കലിപ്പിൽ ആണ്, 😂😂😂ആ തള്ള എവിടെ പോയി, അമ്മച്ചിക്ക് ജോമോളെ ഒത്തിരി ഇഷ്ട്ടം ആണ് ❤❤❤
അമ്മക്കിളിക്ക് മോളേ കാണണം ഇല്ലെങ്കിൽ സങ്കടമാ പാവം❤
ഇന്ന് ജോമോൾ ഇല്ലാത്തതുകൊണ്ട് അമ്മയ്ക്ക് വെള്ളവുമില്ല അല്ലേ. അതാണ് തള്ളയെ തിരക്കുന്നെ 😂
ജോമോളാണ് അമ്മയുടെ എല്ലാമെല്ലാ൦. പാവം
ഞങ്ങളുടെ ജോമോൾ 365ദിവസവും അടുക്കളയിൽ കിടക്കുവല്ലേ അമ്മക്കുഞ്ഞെ, ഒന്ന് പുറത്ത് പോകട്ടെ പാവം. കണ്ടിട്ടില്ലാത്തത് പോലെ പറയല്ലേ കുറ്റം അമ്മ ക്കിളീ,ഒരു കുഞ്ഞ് നുള്ള് കിട്ടുമെ🤣❤🤣❤
❤❤❤❤❤
മരുമകളെ കാണാഞ്ഞിട്ട് അമ്മച്ചിയുടെ ഭാവം അസാധ്യം തന്നെ😂😅
പാവം നല്ല അമ്മച്ചി നല്ല ഐശ്വര്യം ഉള്ള അമ്മച്ചി ❤ നല്ല അനുഗ്രഹം ഉള്ള അമ്മച്ചി
Marumakale kanathathinte vepralam paavam amma enthu snehama❤❤❤❤❤❤
ജോമോൾ അമ്മ വരാതെ ഒന്നും നടക്കില്ല ❤കലിപ്പാ
ആ മരുമകള്‍ ഭാഗ്യം ചെന്നവളാണ്.. അമ്മയുടെ സ്നേഹവും, അനുഗ്രഹവും , ആശിര്‍വാദങ്ങളും അമ്മയറിയാതെ തന്നെ മരുമകളില്‍ ചൊരിയുകയല്ലേ.
സ്ത്രീ വീടിന്‍റെ വിളക്കാണ് എന്ന് അമ്മ ഓര്‍മ്മതെറ്റുകളില്‍ കൂടിയാണെങ്കിലും ഊന്നിയൂന്നി പറയുന്നു.
ഇതൊരു ഭാഗ്യാനുഭവങ്ങളാണ്.. ആ കുടുംബത്തിനു മൊത്തം.❤
Ammachi likes Jomol, with out Jomol Ammachi can’t do anything. Amma hi is a sweet 💓
Nalla snaham ulla amma
അമ്മച്ചിക്ക് ചൂട് ചോറ് വേണം ❤❤ ഞാൻ ചിരിച്ചു മടുത്ത് ഇഷ്ടപെട്ടു കൊള്ളാം അമ്മച്ചിക്ക് നല്ല വിവരം ഉണ്ട്
ജോ മോളെ ഓടി വായോ അമ്മച്ചി കലിപ്പിൽ ആണ് 😂❤❤❤❤❤❤
അമ്മച്ചിക്ക് ജോമോളെ കണ്ടില്ലേൽ വെപ്രാളമാ അല്ലേ... 😍😍
മരുമകളെ കാണാത്തതിന്റ ദേഷ്യം ആണ് 😜❤️👍
വീട്ടിൽ ഉള്ളവരെല്ലാം വീട്ടിൽ തന്നെ വേണം, എങ്ങും പോകരുത്, പോയാൽ സങ്കടം😢 വീട്ടിലേക്ക് ആരു വന്നാലും സന്തോഷം😅 പാവം അമ്മ, മരുമകളെ കാണാത്ത വിഷമം പറഞ്ഞറിയിക്കാനും പറ്റുന്നില്ല😢
അമ്മയിക് മരുമോളോട് സ്നേഹം ഉണ്ട് 🥰
സുന്ദരിയുടെ ചിരി ..❤❤ ഇവിടെ ഉണ്ടായിരുന്ന തള്ള...😂😂
എന്റെ സുന്ദരി അമ്മേ.... ഏത് അമ്മേയാണ് നോക്കുന്നത്....❤❤
അമ്മച്ചീ❤❤❤❤
പാവം അമ്മ ❤️❤️❤️
ഞാൻ ചിരിച്ചു മടുത്തു... ഇവിടെ ഒള്ള തള്ള എവിടെ??? 😂😂😂😂
Njanum chirichu Ammachiyudea jomole Thallavili ❤❤❤❤😂😂😂
ഒരു വേസ്റ്റ് പാത്രം അരികിൽ വെച്ചുകൊടുത്താൽ അമ്മയ്ക്ക് സൗകര്യമായിരുന്നേനെ.
Ayyo thalla... 🫢😂.Amma kutty..... 🤩🥰🥰
Kochukalli ammachi loveyou ammachi ❤
Ammakutty chirichu marich😂😂😂❤❤❤❤
വല്ലോം തൂരിവച്ചിട്ടുണ്ടാകും എന്ന് 😂😂😂
നല്ല അമ്മ
നോക്ക് നല്ല വൃത്തിയുള്ള അമ്മച്ചി. ചിരിച്ചു പണി തീർന്നു 😄👌🏽👌🏽
Ayooo ennathea video nallaa rasammayirunnu ammachiyudea varthamaanavum jomontea chiriyum njanum chirichu jomolea kananjittu Ammachiyudea vepralavum I love you ammachi ❤❤❤❤
Ammachikku manasipidichu kazhikkanel marumolu kodukkanam❤
കണ്ണ് നറയുന്നല്ലോ അമ്മേ
സൂപ്പർ. അമ്മ
Paavam amma nte sneham Nokk ❤❤
ആ അമ്മമ്മയ്ക്കു ജോമോളെ കാനാത്ത് കൊണ്ട് വല്ലാത്ത പറവശേം kandilla❤❤❤❤
Ammaku Jomole valiya ishtamanalle.
ആ തള്ള അമ്മച്ചിയെ ഇട്ടേച്ചു പോയി. പാവം ❤️
Jomolku evidelum eppazhelum onnu purathirangatte ammachi....
മൂടി വെക്കാത്തതൊന്നും അമ്മ കഴിക്കില്ല. ജോമോൾ വൃത്തിയായി എടുത്തു കൊടുക്കണം.❤❤
Ammachi areya ee nokkunnthu Jomolechechi poyi😂❤
Paavam Ammachi
Jomol super ❤
Ammachikutteee chirichu chathu❤❤❤❤kochumol aduthilley Ammet...monum illey...kanji kudikku Chakkara Ammayalley...❤❤❤❤❤❤
അമ്മക്കിളി ദേഷ്യത്തിൽ ആണല്ലോ ചേച്ചിയെ കാണാഞ്ഞു 😄😄
Amma kke etra vayassayi?
Ammachiiiii...ummmmaaa
Pavam Amma ❤❤❤❤
💓💓💓💓
അമ്മക്ക് ഭക്ഷണം കൊടുക്കുന്നത് അമ്മ വന്നു ഇരുന്നത്തിന് ശേഷം വിളമ്പി കൊടുക്കണം. എങ്കിലേ തൃപ്തി ആകൂ. Innaal ഒരിക്കൽ ചായ കുടിക്കാൻ മടി കാണിച്ചതും തണുതിട്ടാണ്
Ammayke marumakale kananjit sagadama pavam Amma, kochumakal aduthullathu konde kurachu samathanam kanum ,
Amme fd kashik
Amme Umma good night sweet dreams 🎉❤❤❤🙏🙏🙏
അമ്മച്ചി പറഞ്ഞത് എത്ര ശരിയാ... ഇതൊന്നു മൂടിവെച്ചിട്ടില്ല.. എന്തെങ്കിലും തൂറി വെച്ചിട്ടുണ്ടാവും 😂😂😂😂
😂😂
അങ്ങനെയാ സ്‌നേഹമുള്ള അമ്മമാർ ചീത്ത പറഞ്ഞാലും കാണാതെ ഇരിക്കാൻ പറ്റില്ല ഓർമ്മ കുറവുള്ള അമ്മമാർക്ക് പ്രതേകിച്ച്
അമ്മയ്ക്ക് നല്ല വൃ ത്തിയുള്ള കൂട്ടത്തിലാണ് മരുമകളെ കാണുന്നില്ല എന്നുള്ളത് വേറെ വസ്തുത പക്ഷേങ്കിൽ ആ ചോറ് അങ്ങനെ അനാഥമായിട്ട് വിളമ്പി വച്ചിരിക്കുന്നത് അമ്മയ്ക്ക് തീരെ പിടിച്ചിട്ടില്ല അത് നമ്മൾ അന്നദാനം അങ്ങനെ വിളമ്പി കണ്ടതിലെ കൊണ്ട് തള്ളരുത് മരുമോൾ പോയെങ്കിൽ അല്ലെങ്കിൽ ആരെങ്കിലും വിളമ്പിയെങ്കിൽ അത് എന്തായാലും അമ്മച്ചിക്ക് അത് കഴിക്കാൻ താമസമുണ്ട് എന്നറിയാം അപ്പോ അത് അടച്ചു വൃത്തിയായിട്ട് വെക്കണം അമ്മച്ചിക്ക് അത് മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ ഒട്ടും പറ്റുന്നില്ല അതാണ് ഈ വെരി കു പിടിച്ച് നടക്കുന്നത് അത് ആ തുറന്നുവെച്ചിരിക്കുന്നത് കഴിക്കാനുള്ള ഒരു അതൃ പ് ത്തിയും കൂടെയുണ്ട് നടപ്പിൽ
❤️❤️❤️ അമ്മയ്ക്ക് അവൾ എടുത്ത് വച്ച് വിളിച്ചാലെ കഴിക്കൂ... അവൾ എടുത്ത് വച്ച് ഞങ്ങൾ വിളിച്ചാലും കഴിക്കാൻ പാടാണ് അല്ലാതെ ഫുഡ് എടുത്ത് വച്ച് താമസ്സിച്ചതല്ല ...
See ammachi sensed soon someone is not home..
Brave lady 😅
Ammachi Jomol ❤️❤️😁
Jomole Kaanaanjittu pavam amma enthanweshanam 😊kochumol .evideya padikkunnathu 😊
നല്ല ക്ഷീണം ഉണ്ട് അമ്മയ്ക്ക് ഇന്ന്
ഐ ലവ് യു അമ്മ ഗോഡ് ബ്ലെസ് യു
Pavam amma❤
Ammachiii❤
❤❤❤ivide ulla thalla evide😂 ee ammammakuttiyude oru kaaryam🥰🥰
Ammachi jomole kananjitte kalipilano❤❤
അമ്മച്ചിയുടെ കൂടെ ആരേലും കൂടെ ഇരിക്കുവാണേൽ.. കഴിക്കും..
Amme❤🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
ആ തള്ള എന്തിയേ❤
മകളുടെ ഓരോ ആക്ഷൻ.
❤❤❤❤😅
Leela senastian jomol thalla evidepoyi pavam ammachi marumole kanathathulond enthoru.vepralam
❤❤❤❤❤🥰🥰🥰🥰🥰
❤️❤️❤️❤️❤️😘😘😘😘😘
🌹🌹🌹🌹
Choril ozhikkaan curry ille.amma engane kazhikkum
Kanda ammaykke marummolode ulla eshtam nokkikke
പാവം 😂😂😂
Ammachi❤❤❤❤❤
പാവം മകന്റെ വീട് തിരക്കുന്നു .വിവീണയുടെ പേര് വിളിച്ചു. അമ്മേ ❤
ജോമോളെ ഓടിവായോ അമ്മക്കിളി കലിപ്പിലാണ്
Amms is waiting for daughter in lae❤❤❤❤❤❤❤❤❤
Ammachide oru kariyam, daivame makale kananjintulla oru vepralam,pavam amma
Jomol purathoke poyitte vacate ammooze❤
❤❤
😂❤
Ammayude Nalla ormayulla samayam kanikkumo?
❤️❤️❤️ കാര്യമായ വീഡിയോസ് ഇല്ല ഉള്ളത് കല്യാണ വീഡിയോകളാണ് അത് ഇടാം
❤️❤️❤️@@OMALLOOKARAN
ജോമോൾ കടയിൽ പോയി അമ്മേ ഇട്ടേച്ചു പോകില്ല ഉറപ്പ്.
H ammachi
❤❤❤❤❤❤❤❤❤