ആദം നബി ഭൂമിയിൽ താമസം തുടങ്ങി. ആദം നബി മുതൽ നൂഹ് നബി വ രെ 10 തലമുറകൾ ഉണ്ടായിരുന്നുവെന്ന് ഹദീസുകൾ കാണാം. ഈ കാലത്തുള്ള ജനങ്ങൾ മുഴുവൻ ഏക ദൈവാരധകരായിരുന്നു. ശേഷം നൂഹ് നബിയുടെ കാലമായപ്പോഴേക്കും ബഹുദൈവാരാധന തുടങ്ങി. അദ്ദേഹം വന്ന കാലത്ത് മെസപൊറ്റേമിയ / ബാബിലോണിൽ ജനങ്ങൾ ആരാധിചിരുന്ന മഹാന്മാരുടെ പേരുകൾ കുർ ആൻ പറയുന്നുണ്ട്. നൂഹ് നബി ജനങ്ങളെ അള്ളാഹുവിലേക്ക് ക്ഷണിച്ചപ്പോൾ അവിടെയുള്ള ജനങ്ങളുടെ നേതാക്കൾ പറഞ്ഞതിങ്ങനെ : “ അവർ പറഞ്ഞു :(ജനങ്ങളെ); നിങ്ങൾ നിങ്ങളുടെ ദൈവങ്ങളായ വദ്ദ്, സുവാ അ്, യ ഊസ്, യ ഊഖ്, നസ് ർ എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത് ”( സൂരത് നൂഹ് -23) ഈ കുർ ആൻ വചനത്തിന്റെ വിശദീകരണത്തിൽ പ്രവാചക ശിഷ്യനായ ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഇമാം ഇബ്നു കസീർ (റ) പറയുന്നു : “ ഈ പേരുകൾ നൂഹ് നബിയുടെ ജനങ്ങളിൽ പെട്ട ചില മഹാന്മാരുടെ പേരുകളായിരുന്നു. ഈ ആളുകൾ മരണപ്പെട്ടപ്പോൾ “പിശാച്” ജനങ്ങളോട് ഈ മഹാന്മാരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കാനും എന്നിട്ട് അവക്ക് ആ മരണപ്പെട്ട ആളുകളുടെ പേരുകൾ നൽകാനും (മനസ്സിൽ) തോന്നിച്ചു. അങ്ങിനെ ജനങ്ങൾ അപ്രകാരം പ്രവർത്തിച്ചു. എന്നാൽ ആ വിഗ്രഹങ്ങൾ ഉണ്ടാക്കിയ ആളുകൾ മരണപ്പെടുന്നത് വ രെ അവയെ ആരും ആരാധിചില്ല. അടുത്ത തലമുറ വന്നപ്പോൾ ആ വിഗ്രഹങ്ങളെ ത ന്നെ നേരിട്ട് ആരാധിക്കുവാൻ തുടങ്ങി. “( തഫ് സീർ ഇബ്നുകസീർ) .
നല്ല അവതരണം.. സൗണ്ട് കിടു
Zakir naik nte shabdam pole
Mashaalla alhamdulilla allahuakbar
Masha allha
Masha allah mabrook.....⚘⚘⚘⚘⚘
Masha Allah
Nice vedio. .good eniyoum erakkanam nabimaruday charitharagal
bav bav masa.alla
Fathima VT .nalla avatharanam leee
Masha Allah......
മാഷാഅല്ലാഹ് മാഷാഅല്ലാഹ് എല്ലാവരും കേൾക്കണം
Super... Iniyum idupole ulla vedio undakan allahu thoufiq nalkate......
💞💐💐
Good
Muth rasooline kurich full vedio iduka plz......orupaad nalathe agrahaman
Supper
ഇൻജീൽ വേദ ഗ്രൻഥത്തെകുറിച്ച് വിവരിക്കാമോ?
allah
Allah is great
Allah is great
950 yr kaathirinnanno?
Yaa allaah .....Help me
ദുആ chaiyuu തീര്ച്ചയായും നാഥൻ കേൾക്കും
പാരമ്പര്യ വിഗ്ര ആരാധന എങ്ങിനെ ഉണ്ടായി
ആദം നബി ഭൂമിയിൽ താമസം തുടങ്ങി. ആദം നബി മുതൽ നൂഹ് നബി വ രെ 10 തലമുറകൾ ഉണ്ടായിരുന്നുവെന്ന് ഹദീസുകൾ കാണാം. ഈ കാലത്തുള്ള ജനങ്ങൾ മുഴുവൻ ഏക ദൈവാരധകരായിരുന്നു. ശേഷം നൂഹ് നബിയുടെ കാലമായപ്പോഴേക്കും ബഹുദൈവാരാധന തുടങ്ങി. അദ്ദേഹം വന്ന കാലത്ത് മെസപൊറ്റേമിയ / ബാബിലോണിൽ ജനങ്ങൾ ആരാധിചിരുന്ന മഹാന്മാരുടെ പേരുകൾ കുർ ആൻ പറയുന്നുണ്ട്. നൂഹ് നബി ജനങ്ങളെ അള്ളാഹുവിലേക്ക് ക്ഷണിച്ചപ്പോൾ അവിടെയുള്ള ജനങ്ങളുടെ നേതാക്കൾ പറഞ്ഞതിങ്ങനെ :
“ അവർ പറഞ്ഞു :(ജനങ്ങളെ); നിങ്ങൾ നിങ്ങളുടെ ദൈവങ്ങളായ വദ്ദ്, സുവാ അ്, യ ഊസ്, യ ഊഖ്, നസ് ർ എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത് ”( സൂരത് നൂഹ് -23)
ഈ കുർ ആൻ വചനത്തിന്റെ വിശദീകരണത്തിൽ പ്രവാചക ശിഷ്യനായ ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി ഇമാം ഇബ്നു കസീർ (റ) പറയുന്നു :
“ ഈ പേരുകൾ നൂഹ് നബിയുടെ ജനങ്ങളിൽ പെട്ട ചില മഹാന്മാരുടെ പേരുകളായിരുന്നു. ഈ ആളുകൾ മരണപ്പെട്ടപ്പോൾ “പിശാച്” ജനങ്ങളോട് ഈ മഹാന്മാരുടെ വിഗ്രഹങ്ങൾ ഉണ്ടാക്കാനും എന്നിട്ട് അവക്ക് ആ മരണപ്പെട്ട ആളുകളുടെ പേരുകൾ നൽകാനും (മനസ്സിൽ) തോന്നിച്ചു. അങ്ങിനെ ജനങ്ങൾ അപ്രകാരം പ്രവർത്തിച്ചു. എന്നാൽ ആ വിഗ്രഹങ്ങൾ ഉണ്ടാക്കിയ ആളുകൾ മരണപ്പെടുന്നത് വ രെ അവയെ ആരും ആരാധിചില്ല. അടുത്ത തലമുറ വന്നപ്പോൾ ആ വിഗ്രഹങ്ങളെ ത ന്നെ നേരിട്ട് ആരാധിക്കുവാൻ തുടങ്ങി. “( തഫ് സീർ ഇബ്നുകസീർ) .
നുഹ് നബിയുടെ യാതർ ത്ത പേര് എന്താ
അബ്ദുൽ ഗഫാർ
Yoosaf kolari Yoosaf kolari നോഹയുടെ പേടകം
Utharam kittiyo
m
H
ഇവർ ദുർവ്യാഖ്യാനങ്ങൾ നൽകി ജനങ്ങള തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പണി ചെയ്യുന്നത്.
ഉടായിപ് കഥ
യുക്തിയോട് കൂടി ചിന്തിക്കുക...
ഒന്നും പോടാ
Masha allah
Masha allah