അടുക്കളയിലെ വേസ്റ്റ് ഇനി ഒരു പ്രശ്‌നമേയല്ല😍 ഞാനും ഇത് വാങ്ങി | Franke Food Waste Disposer Full Demo

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 157

  • @kannurkitchen6819
    @kannurkitchen6819  5 месяцев назад +23

    Franke Food Waste Disposer ഇപ്പോൾ Killer ഓഫറിൽ ( Rs.21990/-) Nikshan Electronicsൽ കിട്ടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള നമ്പറിൽ വിളിച്ചാൽ മതി 👇
    9567893554
    9645333414 (marzook)

    • @salvatv5622
      @salvatv5622 5 месяцев назад +3

      ഇതിനൊക്കെ ഗവണ്മെന്റ് ന്റെ പല പദ്ധതികളും ഉണ്ട് ഡി കമ്പോസ്റ്റിംഗ് നു വേണ്ടുന്ന വൈസ്റ്റ്‌ ബിൻ വൈസ്‌കുഴി ബൊക്കഷെ.. വൈസ്റ്റ്‌ യിൽ നിന്നും ഗ്യാസ് ഉല്പാതനം ഒക്കെയും ഉണ്ടല്ലോ... ഫ്ലാറ്റുകളിൽ പോലും ആളുകൾ വൈസ്റ്റ്‌ കമ്പോസ്റ്റ് ആക്കി വെജിറ്റബ്ൾസ് നടാൻ ഉപയോഗിക്കുന്നു... മനസ്സ് വെച്ചാൽ ഒന്നും ഒരു പ്രശ്നമേ അല്ലാ.... ഇതിൽ ജ്യൂസ് പോലെ ആകുന്ന മാലിന്യം ശേഖരിച്ചു വളം ആക്കി ഉപയോഗിക്കാൻ കൂടി പറ്റുകിൽ ഉപകാരപ്പെട്ടേനെ......

    • @kannurkitchen6819
      @kannurkitchen6819  5 месяцев назад

      @@salvatv5622
      Ith fix cheyyunna samayathu venamenkil namuku aa juice collect cheyyanulla pipe ittu kodukkam 👍

    • @sreevenu6573
      @sreevenu6573 4 месяца назад

      Plastic waste mathramalla food wasteum Haritha karmasena kondupokunnund.monthly 500.ennalum prasnamilla.avasanam ee liquid kalayunnathinum sthalam kananam.arachu kuzhambakkiyal smell horrible aayirikkum.

    • @Pluto-bg
      @Pluto-bg 15 дней назад

      Hello

  • @H4XRAPTER
    @H4XRAPTER 2 месяца назад +4

    Valareee upakaramulla video ❤njan waste compost use cheyyunna aalanu pakshe athu nirayumbol athu edukkalum athile smell ellam prashnamanu..pinne commentil parayunna pole chedikak idanonnum smell karanam pattarilla...njan eppozhum vijarikkum ithupole oru machine undayirunnekilennu...valareee...upakaramulla video ayirunnu tooo❤❤❤❤❤ thank you...❤❤❤❤

  • @LeenaC-ni4ti
    @LeenaC-ni4ti 2 месяца назад +11

    ഫുഡ് വേസ്റ്റ് ഒരു റിങ് കമ്പോസ്റ്റ് കുഴി ഉണ്ടെങ്കിൽ അതിൽ ഇട്ടാൽ മാത്രം മതി കുറച്ചു നാൾ ആകുമ്പോൾ നല്ല സൂപ്പർ വളമായിട്ടു കിട്ടും (റിങ് ന്റെ ചുവട്ടിൽ ചെറിയ ഒരു ഹോൾ കൂടെ കൊടുത്താൽ അതിന്റെ എക്സ്ട്രാക്ട് പുറത്തു ഒരു ബക്കറ്റ് വെച്ചുകൊടുത്താൽ അതിൽ വീഴും അത് ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്കും പച്ചക്കറി കൃഷിക്കും ഒഴിച്ചാൽ നല്ല വിളവും കിട്ടും )ഞാൻ കഴിഞ്ഞ 15വർഷം കൊണ്ട് ചെയുന്ന പ്രോസസ് ആണ്, ഈ കഴിഞ്ഞ മാസം എന്റെ കമ്പോസ്റ്റ് തെങ്ങിനും വാഴക്കും ഒക്കെ വാരി ഇട്ടു വർഷത്തിൽ ഒരിക്കൽ ആണ് ഇങ്ങനെ ചെയുന്നത് സൂപ്പർ വളമാണ്.

  • @geethusurendran9348
    @geethusurendran9348 4 месяца назад +18

    ഇതു യൂസ് ചെയുമ്പോൾ electricity നഷ്ട്ടം, വെള്ളം നഷ്ട്ടം. ഇതുകൊണ്ട് അത്ര വലിയ ഉപകാരം ഇല്ല. പിന്നെ ഫ്ലാറ്റ് ൽ താമസിക്കുന്നവർക്ക് ഇതുകൊണ്ട് ഉപകാരം ഉണ്ടാകും

  • @supriyatp89
    @supriyatp89 4 месяца назад +78

    മറ്റു ജീവികൾക് കഴിക്കാൻ കൊടുക്കാതെ കുഴിച്ചു മൂഡണോ. പിന്നെ ഒന്നിനും കഴിക്കാൻ പറ്റാത്ത ഫുഡ്‌ വേയിസ്റ്റ് വളം ഉണ്ടാക്കാം കുറച്ചു ചെടി ഉണ്ടാക്കി വളം ഇട്ടാൽ നല്ല പച്ചക്കറി കിട്ടും.... കഴിക്കാൻ പറ്റുന്നത് മറ്റു ജീവികൾക് കൊടുക്കുക ഭക്ഷണം കഴിക്കാഞാൻ വിശക്കുന്നത് നമമുക് മാത്രം അല്ല എല്ലാ ജീവികളും വിശപ്പ് അത് കഠിനമാണ്

    • @amruthaarun3474
      @amruthaarun3474 3 месяца назад +15

      Adhoke sthalam ulork patollu

    • @malunahnuk
      @malunahnuk 22 дня назад +2

      വീടും സ്ഥലവും ഉള്ളത് കൊണ്ട് ഞങ്ങള് കൊഴികൾക്കും ജീവജാലങ്ങൾക്കും കൊടുക്കുന്നു.
      പക്ഷേ..മക്കൾ ഫ്ലാറ്റിൽ ആണ്.
      അവരുടെ വെയ്സ്റ്റ് കൊണ്ട് പോകാൻ ആളുണ്ട്.
      ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്തവർക്ക് ഇത് വലിയൊരു ഉപകാരമായിരിക്കും.
      സാമ്പത്തികം കൂടി താങ്ങണം എന്ന് മാത്രം.

  • @nashwannoushad
    @nashwannoushad 4 месяца назад +3

    5 month ayi njan use cheyyunnu.... Same brand.... Super annu

  • @khajuworld
    @khajuworld 3 месяца назад +2

    Adyamayta ingneyoru ith kaanunath super😂🙏👍🏻waste chaadan pattathavar Enth chayyana

  • @nimnafaizal
    @nimnafaizal 5 месяцев назад +42

    ഒട്ടും സ്ഥലം ഇല്ലാത്തവർക്ക് ഇങ്ങനെയുള്ള എന്തേലും പരിഹാരം ഉണ്ടായേ പറ്റൂ, ചെടിടെ ചോട്ടിൽ, മരത്തിന്റെ ചോട്ടിൽ ഒക്കെ ഇട്ടാൽ മതിയെന്ന് പറയുന്നവരോടാണ്, ആകെ 3 സെന്റിൽ മുഴുവനായും വീട് ഇരിക്കുന്ന ഞങ്ങളുടെ അവസ്ഥ, ഫുഡിന്റെ വേസ്റ്റ് ഒന്നും അങ്ങനെ വരാറില്ല, but വെജിറ്റബ്ൾസ് വെസ്റ്റ് ഒരുപാടു വരും, അത് ഇടാൻ മരമോ ഒന്നും ഇല്ല, ആകെ രണ്ടു മൂന്നു ചെടിയുള്ളത് എപ്പഴും അതിൽ വേസ്റ്റ് ഇടുമ്പോൾ പെട്ടന്ന് അത് ജീർണിച്ചു പോവേം ഇല്ല, അതുകൊണ്ട് കൊറെയൊക്കെ നമ്മൾക്കു വേറെ കൊറച്ചു സ്ഥലം ഉള്ളിടത് കൊണ്ടോയി കുഴിച്ചു ഇടും, but അതും എപ്പോഴും പോസ്സിബിൾ അല്ല, കാരണം അവിടേക്ക് കുറച്ചു ദൂരവും ഉണ്ട്, അങ്ങനെ ആകെ കുറച്ചു മുറ്റമുള്ളിടത് ഇട്ടിട്ട് ആകെ എലി മണ്ണ് മന്തി തവിടു പൊടിയാക്കി, വെസ്റ്റ്കുഴിയും നിറഞ്ഞു ആകെ അൽകുത്ത് ആയി, അത് കൊണ്ട് ഇതുപോലുള്ള വല്ല item കിട്ടുവാണേൽ ഉപകാരം ആയിരുന്നു

    • @kannurkitchen6819
      @kannurkitchen6819  5 месяцев назад +9

      Yes, ningal paranjathu correct aanu. Cheriya sthalathu veedu vechavarkku ith valare useful aanu 😍😍

    • @Jesjvlogs
      @Jesjvlogs 2 месяца назад +1

      എന്റെയും അവസ്ഥ ഇതാണ് സ്ഥലപരിമിതി ഇത്താടെ വീഡിയോ കണ്ടപ്പോ ഇതൊന്നു ട്രൈ ചെയ്താലോന്നു നോക്കട്ടെ ​@@kannurkitchen6819

    • @bincyibrahim4297
      @bincyibrahim4297 2 месяца назад

      Bincrusher 1.6year ആയി ഞാൻ ഉപയോഗിക്കുന്നുണ്ട് very useful

  • @hannahanna8501
    @hannahanna8501 5 месяцев назад +7

    Wastokke ayalvasi thattha taravinu kodukkan kondovum😊oru prashnollya😊

    • @user-bl6jm4wh4x
      @user-bl6jm4wh4x 5 месяцев назад +5

      Waste edan pattathavar undu agane ullavarku nalla upakaram anu. Enikum avasyamayi thonunnundu.

  • @maisulhana4558
    @maisulhana4558 5 месяцев назад +3

    Asalamualaikum please upload mini samosa recipe the inside stuff is dry meat and masala.someone for from Kannur .really nice and can be stored for a month . Thank you .

  • @shafinasurya2570
    @shafinasurya2570 Месяц назад

    Useful product

  • @shafinasurya2570
    @shafinasurya2570 Месяц назад +2

    Rate ethrayan

  • @littlestars9426
    @littlestars9426 5 месяцев назад

    Adipoli ❤❤🎉🎉

  • @mehadiyamuhammed4898
    @mehadiyamuhammed4898 5 месяцев назад

    Super 👍👍👍

  • @JabirMarhama
    @JabirMarhama 5 месяцев назад +22

    വേസ്റ്റ് ടാങ്ക് പെട്ടെന്ന് നിറയും
    5 ഇയർ
    1ഇയർ ആയി കിട്ടും

  • @aysha9832
    @aysha9832 4 месяца назад +2

    West tankil ninn penne evide pogum ad endavum onnum paranjilla please

  • @jazzcatt-uc6bw
    @jazzcatt-uc6bw 5 месяцев назад +2

    Post this again with the full demonstration videos and with the sound of the disposal. It would be helpful to see and hear how it handles all the food.

  • @ab-zb7uw
    @ab-zb7uw 5 месяцев назад +2

    Tnku ithaaa.......ningalla cooking nokeeta njn oronnum try cheyyal...elem superaann 🥰

  • @amruthaarun3474
    @amruthaarun3474 3 месяца назад +5

    07:01 plastic padilla nu paranjit oru piece plastc bit kandallo adhum koody chechy kuthi erakki

    • @kannurkitchen6819
      @kannurkitchen6819  3 месяца назад +1

      Athe. Video kandapozha njanum ath kandathu. Ariyathe aayi poyathanu 😍

  • @nafisalinoufalkt9093
    @nafisalinoufalkt9093 День назад

    കോഴിമുട്ടയുടെ തോട് ഇടാൻ പറ്റോ

  • @mirasunith
    @mirasunith 5 месяцев назад +5

    In the sink,normal vessel cleaning possible…if possible,do v need to switch on the machine…plz reply…if would be helpful..

    • @kannurkitchen6819
      @kannurkitchen6819  5 месяцев назад +3

      Yes it is possible, no power-on required for normal dish cleaning

    • @mirasunith
      @mirasunith 5 месяцев назад +1

      @@kannurkitchen6819 thank you……

  • @rejiibrahim3771
    @rejiibrahim3771 5 месяцев назад +2

    Super❤

  • @sudhack5569
    @sudhack5569 3 месяца назад +4

    Ee sink soap ittu clean cheyyan pattumo.

  • @fns9982
    @fns9982 5 месяцев назад +4

    Hom tour cheyyo

  • @johar.
    @johar. 4 месяца назад +2

    ഇത്‌ ക്രഷ് ആയി കഴിഞ്ഞ പിന്നെ എന്താണ് സംഭവിക്കുന്നത്?

  • @HENZAHANOONVLOGS
    @HENZAHANOONVLOGS 5 месяцев назад +2

    Chedichattiyil ettal mathi.chedikalkk ayaraan

  • @shabumunna7194
    @shabumunna7194 4 месяца назад

    pamchayathinn compost ring kittund athilm valiya waste disposer nhan ith vare kandiitlla niranhal valam aayi upayogikkukayum cheyyam

  • @Amazingworldofscience
    @Amazingworldofscience 5 месяцев назад +2

    Nice

  • @Bindhuqueen
    @Bindhuqueen 5 месяцев назад

    Suprr ❤️❤️❤️❤️❤️

  • @FarhanaManayath
    @FarhanaManayath 5 месяцев назад +5

    Plastic mittayi cover athilott pooyi

  • @ummiscake3883
    @ummiscake3883 3 месяца назад

    ബയോ ഗ്യാസ് പ്ലാന്റ് ചെയ്തിട്ട് ഈ വേസ്റ്റ് ഇട്ടുകൊടുത്താൽ ദിവസവും 1മണിക്കൂറിൽ കൂടുതൽ ഗ്യാസ് കിട്ടും

  • @suharanaseer5741
    @suharanaseer5741 3 месяца назад +1

    ഇത് മേടിക്കാൻ എന്താ ചെയ്യുന്നേ

  • @SuhraACS
    @SuhraACS 4 месяца назад +1

    Ithante hasbantine enda joli

  • @AdamAbdu-c1w
    @AdamAbdu-c1w 4 месяца назад

    Wast okke crush cheithit engot pokunnu ath kaanikkaanjad enthe

  • @MaseeraMasi-t1e
    @MaseeraMasi-t1e 5 месяцев назад

    👍👍❤

  • @sps2731
    @sps2731 5 месяцев назад +1

    Switch board ആദ്യം തന്നെ അവിടെ ഉണ്ടായിരുന്നോ?

  • @avangradefashions7525
    @avangradefashions7525 5 месяцев назад +1

    ❤❤❤

  • @abooackersidheeq8901
    @abooackersidheeq8901 5 месяцев назад +6

    ഇതിന് എത്ര കാശ് വില വരുന്നത്

  • @sayyidfamily7866
    @sayyidfamily7866 4 месяца назад

    ഇത് എല്ലാ മോഡൽ സിംഗിലും ഫിക്സ് ചെയ്യാൻ പറ്റുമോ?

  • @Urchoice-786
    @Urchoice-786 5 месяцев назад +1

    Ini pattiyum,poochyumokke pattini kidakendi varum..😢

  • @shanheerkm4772
    @shanheerkm4772 5 месяцев назад +3

    പാവം പൂച്ച 🥺നിങ്ങളുടെ വീട്ടിൽ നിന്ന് ചിക്കൻ വൈസ്റ്റ്‌ ഒന്നും കിട്ടില്ലല്ലോ

  • @mishriyamiche7334
    @mishriyamiche7334 5 месяцев назад +8

    Price please

  • @sarithak6760
    @sarithak6760 5 месяцев назад +2

    ❤👍👍

  • @sweetdramas3610
    @sweetdramas3610 4 месяца назад +10

    ഒരു ബയോ ബിന്നിൽ ഇത് സംസ്കരിക്കുകയാണെങ്കിൽ ചെടികൾക്ക് ആവശ്യമായിട്ടുള്ള ജൈവവളം വീട്ടിൽ തന്നെ ഉണ്ടാക്കാൻ ആകും.

    • @saj5999
      @saj5999 4 месяца назад +1

      അതെങ്ങനെയാ.. ഒന്ന് പറയോ ❤

    • @sweetdramas3610
      @sweetdramas3610 3 месяца назад

      @@saj5999 ബിയോബിൻ വാങ്ങിയശേഷം അതിൽ രണ്ട് ഇഞ്ച് കനത്തിൽ ഇനോക്കുലം വിതറുക. അതിനുശേഷം മാലിന്യം നിക്ഷേപിക്കുക. അതിനുശേഷം വീണ്ടും ഇനോക്കുലം ഇടുക.ഇത് ഓരോ ദിവസവും തുടരുക. ഒരു ബയോബിൻ മൂന്ന് അടുക്കുകളായുള്ള ബക്കറ്റുകൾ ആണ് ഉള്ളത്. ഇതിൽ ഈ പ്രവർത്തനം ഓരോ ബക്കറ്റിലും ആവർത്തിക്കുക. ഒരു ബിൻ നിറഞ്ഞതിനുശേഷം അടുത്ത ബിന്നിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുക.

  • @user-bl6jm4wh4x
    @user-bl6jm4wh4x 5 месяцев назад +1

    Warrenty?

  • @Handy-crafty-world
    @Handy-crafty-world 5 месяцев назад +4

    ഫുഡ്‌ ആവശ്യത്തിന് മാത്രം ഉണ്ടാക്കിയാൽ മതി

  • @nusharathsujeer1262
    @nusharathsujeer1262 3 месяца назад

    Rate

  • @shabnamoim9602
    @shabnamoim9602 4 месяца назад +1

    വെള്ളം ഒത്തിരി വേണം

  • @kv7282
    @kv7282 3 месяца назад

    Never do this. Really bad for your drainage tank. I live abroad and we use this only if little bit food pieces go through the sink.

  • @jasminsakkeer5114
    @jasminsakkeer5114 4 месяца назад +1

    മീനിന്റെ തല ഒക്കെ ഇടാൻ പറ്റോ

  • @FasilaSabjan
    @FasilaSabjan 5 месяцев назад

    👍

  • @ShakkiraBasheer
    @ShakkiraBasheer 3 месяца назад

    Paranjathu thanne veendum parayunnu

  • @aminaliya-creationz13
    @aminaliya-creationz13 5 месяцев назад +4

    Egg shell Idan patumo

  • @Zakeerta
    @Zakeerta 5 месяцев назад +8

    ഇത്ത. നിങ്ങളുടെ പുതിയ വീടിന്റെ home tour ചെയ്യാമോ

  • @veevee7555
    @veevee7555 3 месяца назад

    Use the fertilizer model thats is good... This will have more hygiene problem.. this machine and expensive

  • @zanilashraf6709
    @zanilashraf6709 5 месяцев назад +1

    👍👍

  • @maleehachinnu3251
    @maleehachinnu3251 5 месяцев назад +1

    ഇത് ഫുഡ് മാത്രം ഇടൻ ഉള്ള ബിസൺ എന്നോ

  • @lathaprasanan44
    @lathaprasanan44 5 месяцев назад

    നേരിട്ട് കാനയിലേയ്ക്ക് കൊടുക്കുവാൻ പറ്റില്ലേ...?

  • @suharanaseer5741
    @suharanaseer5741 3 месяца назад

    നമ്പർ ഒന്ന് തരുവോ

  • @shahinpatwary70
    @shahinpatwary70 5 месяцев назад +2

    Nice video

  • @fahimfahim7067
    @fahimfahim7067 5 месяцев назад +2

    Supar

  • @sheebam3182
    @sheebam3182 2 месяца назад

    വെള്ളം കുറെ നഷ്ടമാവും

  • @asmapanoor1783
    @asmapanoor1783 5 месяцев назад +1

    Nayakalkkum poochakalkkum aaru kodukkum bakshanam.nammude clean maathram nokkiyal pora.

    • @ShameemaFathah
      @ShameemaFathah 5 месяцев назад

      അതെ, അവർ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ച് നമ്മുടെ വീടിന്റെ മുറ്റത്ത് കൂടി നടക്കുന്നുണ്ട്

  • @JV-bg2jj
    @JV-bg2jj 5 месяцев назад +2

    Tankൽ collect ചെയ്യുന്ന liquid waste വളമായി ഉപയോഗിക്കൻ സാധിക്കുമോ?

    • @kannurkitchen6819
      @kannurkitchen6819  5 месяцев назад

      Valamayi use cheyyanamenkil fix cheyyunna samayathu thanne ath collect cheyyanulla pipe kodukkanam. Tankil ninnu collect cheyyan kazhiyilla 😍😍

    • @JV-bg2jj
      @JV-bg2jj 5 месяцев назад +1

      👍👍😍

  • @MaseeraMasi-t1e
    @MaseeraMasi-t1e 5 месяцев назад +5

    ഓൺലൈൻ ആയിട്ട് ഖുർആൻ പഠിക്കാൻ താല്പര്യം ഉണ്ടോ...

  • @ShanuSowdha
    @ShanuSowdha 2 месяца назад +1

    Water waste

  • @arafafathimaarafafathima4064
    @arafafathimaarafafathima4064 5 месяцев назад +1

    മണ്ടത്തരം 😂😂😂 പെട്ടന്ന് ബ്ലോക്ക് വരും. പൈപ്പ്. പിന്നെ ഇതിലും ബേധം കുഴി കുത്തുന്നത് ആണ് 😁

  • @noorunnissapp512
    @noorunnissapp512 5 месяцев назад

    Ithine.ethraya.koduthathe

  • @zahnazuhaworld2444
    @zahnazuhaworld2444 5 месяцев назад

    Nan poochakum patikum kodukum അവരക്കാവശ്യമില്ലാത്തത് കുഴിച്ചിടും മണ്ണൊക്കെ അമർത്തിയിട് അതിന്റെ മേലെ പച്ചവെള്ളം ഒഴിക്കുക ഒരുജീവിയും ആകുഴി പൊളിക്കാൻ വരൂല ഞാൻ ചെയ്യാറുള്ളതാ എല്ലാ വെസ്റ്റും ഇടാം പറ്റും

    • @galaxyflutes5851
      @galaxyflutes5851 4 месяца назад

      Enthokee ee parayunu daily waste ndavum daily kuzhi kuthi moodan pattuo.. kitchen pani kayinitu poran ozhivu ndavula

  • @FXMLEdits4888
    @FXMLEdits4888 5 месяцев назад +4

    Ninta vidnta omtor chyuo

    • @kannurkitchen6819
      @kannurkitchen6819  5 месяцев назад

      InshaAllah

    • @anju2882
      @anju2882 5 месяцев назад +4

      Home tour ano udeshichathu? 😂 . ‘Ninta’ enu oke use cheyathe avarku kurachu respect kodukku.

  • @bappanjafar6885
    @bappanjafar6885 5 месяцев назад

    ഒരു മൈക്രോ ഫോൺ ഉപയോഗികു സൗണ്ട് ക്ലിയർ ഇല്ല

  • @reenajayaprakash4051
    @reenajayaprakash4051 5 месяцев назад +18

    Waste ന് എന്തു സംഭവിക്കുന്നു എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @ThasniSalman-r4c
      @ThasniSalman-r4c 5 месяцев назад +1

      liquid roopathil aavum

    • @shamsheerashanavas7310
      @shamsheerashanavas7310 5 месяцев назад +3

      ക്രഷ് ആയി juice ആയിട്ട് ടാങ്കിലേക്ക് പോകുമെന്ന് പറയുന്നുണ്ടല്ലോ വീഡിയോയിൽ

    • @reenajayaprakash4051
      @reenajayaprakash4051 5 месяцев назад +2

      അതെ, ഒരു പരിധി കഴിയുമ്പോൾ ടാങ്ക് നിറയില്ലേ, അപ്പോൾ എന്താണ് ചെയ്യേണ്ടത്

    • @kannurkitchen6819
      @kannurkitchen6819  5 месяцев назад

      7-8 years okke aayale nirayulloo. Appol waste mattiyal mathiyallo👍

    • @Lovlybinthshihab
      @Lovlybinthshihab 5 месяцев назад

      Smell varille

  • @aminaliya-creationz13
    @aminaliya-creationz13 5 месяцев назад +2

    Rate ethraya

  • @NazeemMuhammed
    @NazeemMuhammed 5 месяцев назад +3

    Supar

  • @jasminsakkeer5114
    @jasminsakkeer5114 23 дня назад +1

    ഈ സിംഗിൽ പാത്രം കഴുകാൻ പറ്റോ

  • @FXMLEdits4888
    @FXMLEdits4888 5 месяцев назад +3

    Kichan tor chyuo

  • @haim-w6o
    @haim-w6o 5 месяцев назад +1

    ഉള്ളിലാക്ക ലാപണി

  • @haim-w6o
    @haim-w6o 5 месяцев назад

    ഇതിൽ കൂടെ പോ കാൻ പണി എ ല്ലെ

  • @REJI-st3sx
    @REJI-st3sx 5 месяцев назад +2

    Gulfl kittumo

  • @jithinnair5166
    @jithinnair5166 5 месяцев назад +1

    Model number?

  • @sabishaki1871
    @sabishaki1871 5 месяцев назад +1

    Discriptiinil detail illallo

  • @jamsid1986
    @jamsid1986 5 месяцев назад +1

    1st comment

  • @rajir4163
    @rajir4163 5 месяцев назад +4

    അപ്പൊ ആ സിങ്കിൽ പാത്രം കഴുകാൻ പറ്റില്ല അല്ലേ

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 5 месяцев назад +1

    കോഴി ഉണ്ടായാൽ ഒന്നും വാക്കി ഉണ്ടാവില്ല

  • @veevee7555
    @veevee7555 3 месяца назад

    You have more waste than you eat

  • @shabeer.ali.cheriyam4756
    @shabeer.ali.cheriyam4756 5 месяцев назад +31

    ഫുഡ് വേസ്റ്റ് അങ്ങനെ അത്ര പ്രശ്നമൊന്നുമില്ല പശു. ആട് എന്തേലും ഉണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല

  • @lailasidhiq3122
    @lailasidhiq3122 5 месяцев назад +1

    ..

  • @AdamAbdu-c1w
    @AdamAbdu-c1w 4 месяца назад +1

    Wast okke crush cheithit engot pokunnu ath kaanikkaanjad enthe

  • @meenadalan5823
    @meenadalan5823 4 месяца назад

    👍👍👍