ഒടുവിൽ നിർണായ തീരുമാനം! ശോഭ സുരേന്ദ്രൻ തലപ്പത്ത്

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 61

  • @kgvaikundannair7100
    @kgvaikundannair7100 3 часа назад +10

    കേരളത്തിൽ ഇനി ഒരു പക്ഷവും ഇല്ലാതെ നല്ല രീതിയിൽ ബി.ജെ.പി. വളരും. ശ്രീ.ശോഭാ അഭിനന്ദനങ്ങൾ.♥️ രാഷ്ട്രീയപ്രവർത്തനത്തിന് നല്ല കഴിവുള്ള വ്യക്തി..♥️👍

  • @sudharansundha1218
    @sudharansundha1218 4 часа назад +12

    അഭിനന്ദനങ്ങൾ ശോഭാജി 👍🏽👍🏽👍🏽👍🏽🙏🏽🙏🏽

  • @bennyjoseph3352
    @bennyjoseph3352 6 часов назад +24

    ശോഭ വരട്ടെ. ഇടതും വലതും ഇനി തനി നിറം പുറത്തെടുക്കും. ഇന്ന് വരെ ഉണ്ടായിരുന്ന രഹസ്യ ധാരണയും സഹകരണവും മറ നീക്കി ഒന്നായി വരും. ഇനി വേണ്ടത് ബിജെപി യിലെ പുഴുക്കുത്തുക്കളെ പുറത്താക്കിയാൽ കേരളം ബിജെപി യുടെ കൈയിൽ വരും. അതിനു ബിജെപി അധ്യക്ഷൻ ആയി ശോഭ തന്നെ വരണം. ശോഭിക്കണം

  • @Rajesh-il5fd
    @Rajesh-il5fd 6 часов назад +19

    അഭിനന്ദനങ്ങൾ. ശോഭ.. ജി. 💐💐

  • @indiravijayan8879
    @indiravijayan8879 6 часов назад +20

    നന്ദി ശോഭാ ജി

  • @damayanthiamma9597
    @damayanthiamma9597 4 часа назад +14

    അഭിനന്ദനങ്ങൾ ശോഭാജി ..ഭാവി യിൽ ഒര് മന്ത്രിയാക്കട്ട് ..

  • @georgechandy6480
    @georgechandy6480 6 часов назад +25

    എന്നാൽ ബിജെപി കേരളത്തിൽ മെച്ചപ്പെടും

  • @babuk4434
    @babuk4434 5 часов назад +10

    കേന്ദ്രത്തിന് ബുദ്ധി വന്നു.. ഇനി മാറിയാൽ .. ഞങ്ങളും മാറും

  • @sahFh-d8t
    @sahFh-d8t 4 часа назад +6

    നല്ല തീരുമാനം 👍
    കഴിവുള്ളവർ നയിക്കട്ടെ 👍👍👍

  • @sooryajith202
    @sooryajith202 3 часа назад +4

    ശോഭാ സുരേന്ദ്രൻ 👌 ❤ ❤ ❤

  • @arathysooraj683
    @arathysooraj683 5 часов назад +11

    ശോഭസുരേന്ദ്രൻ ബിജെപി യുടെ സെക്രട്ടറി യായാൽ ഇവിടെ cpm ന്റെയും കോൺഗ്രസിന്റെയും ഉടായിപ്പുകൾ കുറയും ഉറപ്പാണ്

  • @byjumi9844
    @byjumi9844 5 часов назад +12

    ശോഭ സുരേന്ദ്രന് അദ്ധ്യക്ഷ പദവിക്ക് അർഹ ശോഭാ G ക്ക് ഐക്യദാർഢ്യം

  • @balamanikandhank
    @balamanikandhank 5 часов назад +7

    Congrats Sobha chechi🙏🙏🙏

  • @bstengineering8487
    @bstengineering8487 6 часов назад +15

    അവർ അതിന് അർഹയാണ്.

  • @sooryajith202
    @sooryajith202 3 часа назад +3

    സ്വഭാസുരേന്ദ്രൻ 🙏 👍 👌

  • @pathrosenellimattam6307
    @pathrosenellimattam6307 3 часа назад +2

    അഭിനന്ദനങ്ങൾ

  • @senankvsenan3760
    @senankvsenan3760 4 часа назад +5

    Sobhaji❤

  • @ARarar956
    @ARarar956 3 часа назад +1

    Goooood Sobha ji

  • @sooryajith202
    @sooryajith202 3 часа назад +2

    ശോഭ സുരേന്ദ്രൻ ഭാവിമുഖ്യ മന്ത്രി 🧡 🤍 💚

  • @sivanataraj468
    @sivanataraj468 Час назад +1

    ശോഭ ചേച്ചി ❤️❤️❤️

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 Час назад +1

    ശോഭ ചേച്ചി വരണം..👍🙏🙏

  • @VishnuSajin
    @VishnuSajin 3 часа назад +1

    ശോഭാജീ വരട്ടെ❤

  • @uzhithrapallytv4769
    @uzhithrapallytv4769 6 часов назад +8

    ഈ പ്രാവശ്യം കൂടി അധ്യക്ഷ പദവി നൽകിയില്ല എങ്കിൽ സ്വന്തം പാർട്ടി ഉണ്ടാക്കിയാൽഅഞ്ച്സീറ്റ്ഉറപ്പ്🙏🙏🙏🙏🙏❤️👍🙏🙏🙏🙏

  • @Sunilbabup-z7g
    @Sunilbabup-z7g Час назад +1

    ശോഭാ സുരേന്ദ്രൻ ❤

  • @shivaji7749
    @shivaji7749 6 часов назад +14

    പ്രവർത്തകരുടെ വികാരം ഉൾകൊണ്ട തീരുമാനം 👏👏👏👏

  • @radhakrishnanpm4273
    @radhakrishnanpm4273 57 минут назад +1

    ശോഭയിൽ കൂടി ഒരു വനിതാ മുഖ്യമന്ത്രി തന്നെ കേരളത്തിലുണ്ടാവട്ടെ ഇതൊരു മാറ്റത്തിന്റെ തുടക്കം ആവട്ടെ ഒരു പരീക്ഷണത്തിന് ആയിട്ടെങ്കിലും കേരള ജനത ഒരുതവണ ബിജെപിയെ അധികാരത്തിൽ ഏറ്റുവാൻ ശ്രമിക്കുക എന്നിട്ട് മാത്രം ബിജെപിയുടെ ഭരണത്തെ വിലയിരുത്തുക

  • @kmcsanu444
    @kmcsanu444 6 часов назад +12

    Shobha.varanam.keralathile.b.j.p.jayikkum😢😮😅❤❤❤

  • @josephkurian3710
    @josephkurian3710 4 часа назад +2

    Good move. She can lead the party to higher stages.

  • @ValsalaChellappan-t7d
    @ValsalaChellappan-t7d 5 часов назад +3

    👍👌👏👏👏🙏🌹🌹

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 3 часа назад

    Good News 🎉
    Best Wishes For
    Smt: Shobha Surendran Ji

  • @kochumonr4097
    @kochumonr4097 3 часа назад

    If it is right,I congratulate Shobhaji🎉

  • @padmakumargnair7000
    @padmakumargnair7000 Час назад

    ശോഭാജി ❤❤❤

  • @chacko5987
    @chacko5987 Час назад

    Good⚡⚡🌋🌋🙏🙏🌹

  • @kalpanthavriksham5923
    @kalpanthavriksham5923 2 часа назад +1

    ശ്രീ. ശോഭ ജി വന്നാൽ അണികൾ എല്ലാം ഉഷാറാകും നല്ല മാറ്റം വരും 👌

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc Час назад

    Good dession

  • @JoshypcJoshy
    @JoshypcJoshy 48 минут назад

  • @babupt5027
    @babupt5027 Час назад

    Nallth

  • @georgekoshy1713
    @georgekoshy1713 3 часа назад

    തള്ളേടെ തള്ള് പോയി 🙀😿😿

  • @kgshaji4322
    @kgshaji4322 2 часа назад

    V. M. need some position though he has only his group followers.
    Shobha and Kummanam are the top accepted personalities.

  • @AVATARTHEDONOFTHESEA
    @AVATARTHEDONOFTHESEA 4 часа назад

    Shobhaji is the present apt person to lead the Kerala BJP. If she is left behind, too many Hindu supporters including me are hurt. Though we cannot move against the dharmic religion...we may be suppressed by the act of dishonouring Shobhaji. Anyway this decision will definitely promote the act of building up BJP in Kerala.

  • @SumeshSV-o6b
    @SumeshSV-o6b 2 часа назад +1

    ശോഭ സുരേന്ദ്രൻ ആണെങ്കിൽ ഒരു ബിരിയാണി ചെമ്പിൽ പോയിരുന്നു കഴിക്കില്ല കഴിച്ചിട്ട് ബിജെപി❤ അണികളെ ചതിക്കില്ല ..ശക്തമായ സമരം നടത്തി ❤ബിജെപി കേരളത്തിൽ ഭരിക്കാൻ കഴിവുള്ള ഭാവി മുഖ്യമന്ത്രിക്ക് അഭിനന്ദനം ❤

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 3 часа назад

    Shreemati Sobha Surendran should be President of Kerala BJP.

  • @mohennarayen7158
    @mohennarayen7158 3 часа назад

    Learn to work for the people instead lobbies and groups of any organization..

  • @majeedt.a4868
    @majeedt.a4868 4 часа назад

    Kothippikkalle chetta.

    • @sahFh-d8t
      @sahFh-d8t 4 часа назад

      നിന്നോട് കൊതിക്കാൻ പറഞ്ഞുവോ 🙄

    • @majeedt.a4868
      @majeedt.a4868 4 часа назад

      Onnu poda paranaari.

  • @mkrajeev5523
    @mkrajeev5523 3 часа назад

    Shobhaji thanneyanu Keralathil BJP president aakan anuyojyaraya nethakkanmaril etavum munpil. Jaihind Jai BJP, Jai Shobhaji❤😊

  • @babun.r.6556
    @babun.r.6556 3 часа назад

    Bjp yude Rethnam Sobha ji

  • @VASUDv-p3y
    @VASUDv-p3y 4 часа назад +2

    നിങ്ങൾ ഇങ്ങനെ ഇട്ടു വെറുതെ ശോഭാജി യുടെ പേര് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കു. ശോഭാജിയെ കേന്ദ്രനേതൃത്വം വയ്ക്കുകയാണെങ്കിൽ ആക്കിക്കൊള്ളട്ടെ....നല്ലതു. വെറുതെ ഇങ്ങനെ ഒന്നും ആകാത്ത സമയത്തു ശോഭാജിയുടെ പേര് പറഞ്ഞു അവരുടെ ശോഭ എ കെടുത്താതെ.

    • @sahFh-d8t
      @sahFh-d8t 4 часа назад

      എന്നാപ്പിന്നെ പപ്പുമോന്റെ അമ്മേടെ (ചോണിയ ഗണ്ടിയുടെ പേര് പറയാം) 🤭🙄

  • @കമ്മ്യൂണിസ്റ്പന്നി

    ശോഭ ശോഭിക്കും.

  • @gopinarayan9265
    @gopinarayan9265 6 часов назад +6

    ശോഭവ ന്നാൽ എല്ലാ ജില്ലാ പ്രസിഡൻ്റ് മാരേ പിരിച്ച് വിടണം എല്ലാവരും സുരേന്ദ്രൻ പക്ഷക്കാരാണ് അതിനാൽ ഉള്ളി പറഞ്ഞതേ അവർ അനുസരിക്കു എല്ലാവരേയും പിരിച്ച് വീട്ട് വീണ്ടും തിരിഞ്ഞെടുക്കണം

  • @SatheeshKumar-i6k
    @SatheeshKumar-i6k 4 часа назад +2

    ഉള്ളി പോയാൽ കെജെപി രക്ഷപെടും

  • @SasidharanN-kn8wu
    @SasidharanN-kn8wu 3 часа назад

    ഈശ്വരാ തീരുമാനം ആയോ കുറെ നാളായി കൊതിപ്പിക്കുന്നു