ഞങ്ങളുടെ കുഞ്ഞുവാവയുടെ Naming & Cradling Ceremony ചടങ്ങുകളുടെ ഒരു വേറിട്ട സിനിമാറ്റിക് സ്റ്റൈൽ വീഡിയോ ആണിത്. എല്ലാവരും കണ്ടുനോക്കി അഭിപ്രായങ്ങൾ പറയുമല്ലോ അല്ലെ?
നമ്മുടെ സുജിത്തേട്ടന്റെ കൂടെ നിന്നിട്ട്, അദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒറ്റപ്പെടുത്തിയ ആ 2 പ്രേമുഖന്മാർക് എതിരെ ഉള്ള വീഡിയോ എന്റെ ചാനലിൽ❗️, ഫുൾ വിവരിക്കുന്ന വീഡിയോ, പ്രേമുഖന്മാരുടെ പേര് പറയണ്ടലോ ❗️
ആദ്യമായിട്ടാണ് ഇങ്ങനെ ഭക്തി സാന്ദ്രമായ പേരിടൽ ചടങ്ങ് കാണുന്നത്... ഒരു സംഭവം ആയി ❤❤❤❤ family മുഴുവൻ പൊളി vibe ആണ് 🔥🔥🔥🔥 കുട്ടിഭക്തൻ കൂടുതൽ സുന്ദരനായി 😘😘😘😘
That's like a good husband...present for the mother of his child..Good job Sujith. God bless you, Swetha and baby Rishi abundantly. Awesome work by Weva.
കുട്ടിക്ക് പൊന്നിടുന്ന കണ്ടപ്പോൾ കണ്ണു നിറഞ്ഞു ഒരു തരി പോലും ഇല്ലാത്ത 2 വയസുള്ള എന്റെ മോൾടെ മുഖം...... ഒരിക്കൽ അവളുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുക്കും അതിനായുള്ള കഷ്ടപ്പാടിനിടയിൽ കൊറോണ ..... May god blessed u rishi 😍😍😍😍
Orikalum angane vicharikkaruthu.. oru sundari molu undallo athaanu ningalude ettavum valiya bhagyam... ente kayyil ethra gold venamenkilum vaangan cash undu but daivam enikku oru kunjine thannilla...so you are definitely lucky....
ഓരോ മതത്തിലും അതിൻ്റെ തായ യാഥാർത്ഥ്യങ്ങളുണ്ട്.. അവകാണുമ്പോൾ ഏതു മതസ്ഥനാണെങ്കിലും മനസ്സിനൊരു കുളിർമയും ആത്മീയ അനുഭൂതിയും കൈവരും.. ഈ ടെക്നോ യുഗത്തിലും തൻ്റെ പൊന്നോമനയുടെ പേരിടൽ ചടങ്ങ് അതിൻ്റെ ആത്മീയ വിശ്വാസ പൂർണ്ണതയിൽ നടത്തിയ Mr s ഭക്തനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.
മനസിന് നല്ലൊരു കുളിർമ തരുന്ന ഒരു വിഡിയോ.....സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..... നല്ല സോങ്ങും ... ഒഴുകി പോയ് അത്രയ്ക്കും നല്ല ഫീൽ തന്നു.....ദൈവം അനുഗ്രഹിക്കട്ടെ സുജിത്തേട്ടാ.....🥰🥰🥰🥰
I loved the last part....giving swetha a gift for giving you the baby..it shows how much you love ur wife.. Swetha is lucky to get a husband like you...you are lucky to get a wife like swetha...God bless your family..
Great... beautiful function...എനിക് ഏറ്റവും ഇഷ്ടപ്പെട്ട ത്... ലാസ്റ്റ് ആണ്... എനിക് വേണ്ടി ഏറ്റവും കഷ്ടപ്പെട്ട് കുഞ്ഞിനെ പ്രസവിച്ചു തന്ന എന്റെ ഭാര്യക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ്.... പുരുഷന്മാർ എത്ര പേർ ഇക്കാര്യം ഓർക്കാറുണ്ട്... ഭാര്യയുടെ കടമ ചെയ്തു എന്ന രീതിയിൽ മാത്രമേ പല പുരുഷൻമാരും പ്രസവത്തെ കാണാറുള്ളു.... ഒരു പരിഗണന പോലും കിട്ടാത്ത എത്ര അമ്മമാരുടെ കണ്ണീര് കേരള മണ്ണിൽ വീഴുന്നു... ഒരു മാതൃക ആവട്ടെ നിങ്ങൾ...... God bless you all.... Cute Rishi baby... 💐👌👍😊☺️😊
ജൂൺ 11എന്റെ പിറന്നാൾ ദിവസം. ഇത്തരം ചടങ്ങുകൾ ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്. സുജിത് ശ്വേത ക്ക് സമ്മാനം കൊടുത്തപ്പോൾ എന്തോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,Conratulatins ശ്വേത and സുജിത്.
God bless you all chetta! Usually everybody forgets about the mother who sacrifices and sufferes everything for the baby. But you dearly remembered swethas effort and gifted her a chain. Couldn't hold my tears. You are a role model husband for everyone. Lots of love ♥️
Video thudakam muthal odukam vare oru film kaanunna pole kandu irunnupoi . athimanoharam aayitund. kudumbathe nenjodu cherthupidikunna sneham niranja oru grihanadhan aanu nammude Sujibhaayi. oppathinoppam snehamkondu katta supportive aayi opam nilkunna Swethajium . ipam itha snehamkondu theera oru ponnumonum. kunjuvave kaanaan randaalem pole und. ammede kaiyil irikum ammede face cut achante kaiyil varumpol achane pole. congratulations both of you. God bless you Rishikutta. God bless you all.take care... thank you very much .bye bye
നമ്മുടെ സുജിത്തേട്ടന്റെ കൂടെ നിന്നിട്ട്, അദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒറ്റപ്പെടുത്തിയ ആ 2 പ്രേമുഖന്മാർക് എതിരെ ഉള്ള വീഡിയോ എന്റെ ചാനലിൽ❗️, ഫുൾ വിവരിക്കുന്ന വീഡിയോ, പ്രേമുഖന്മാരുടെ പേര് പറയണ്ടലോ ❗️
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ആ പാട്ടും പിന്നെ മോനും വീഡിയോ എടുത്ത വിധവും എന്നെ എങ്ങോട്ടോ കൊണ്ട് പോയി . നല്ല ഒരു ഫീൽ ആയിരുന്നു. പിന്നെ സുജിത്തിനും ശ്വേതയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
താങ്കളുടെ ഒരു വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ടെങ്കിൽ അത് ദാ ഈ ഋഷി കുട്ടൻ ഉള്ള ഈ വീഡിയോ തന്നെ 🥰 ഈ ചടങ്ങിന് പറ്റിയ ഒരു പാട്ടും 💫 എല്ലാം കൊണ്ടും മനോഹരം 💖
Sujithettaa...it was really a blissful one!!Couldn't control my tears seeing both of Ur hapness!! I'm sure that our rishi is a gem and that lucky to have parents like you people!! And literally felt so happy n emotional seeing you acknowledging the effort u made to praise your wife... which often forgets by the husband's!! Lots of love for you both and have a blissful and happy life ahead❤️❤️ Thankyou for giving me a smile n hope ❤️
സൂപ്പർ വീഡിയോ ഒരു ഫിലിം കാണുന്നപോലെ ഉണ്ടായിരുന്നു പൂജ ചെയ്യുമ്പോൾ ഉള്ള ആ വേഷത്തിൽ സുജിത്തിനെ കാണാൻ നല്ല ഭംഗി ശ്വേതകുട്ടി സുന്ദരി ആയിട്ടുണ്ട് ഇന്ന് ഋഷി കുട്ടന് എല്ലാ അനുഗ്രഹവും കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.
നിങ്ങളുടെ വീഡിയോസ് മിക്കതും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കമന്റ് ചെയ്യുന്നേ.. . അത്രക്കും കിടിലൻ വീഡിയോ... ലാസ്റ്റ്ഉള്ള ആ ഗിഫ്റ്റും ഉമ്മയും ഒരു രക്ഷയുമില്ല... എല്ലാ ഭർത്താക്കന്മാരും കണ്ടുപഠിക്കണം... നമ്മുടെ കുഞ്ഞിനെ ഇത്രയും ബുദ്ധിമുട്ടി പ്രസവിച്ചു thannu എന്ന dialogue... really awesome videoooo.... loveee u alot rishikutta😘😘😘😘😘... god bless you🥰🌹
Exactly a good companion you two guys 👌👌👌ഇങ്ങനെ വേണം ഭാര്യയും ഭർത്താവും എല്ലാത്തിനും ഒരുമിച്ച് കൂടെ ഉണ്ടാകണം. ഒപ്പം അവരുടെ മാതാപിതാക്കളും കൂടെ ഉണ്ട് 👍👍👍
സുജിത്തേട്ടന്റെ ലോകം... ചേട്ടന് ഏറ്റവും വേണ്ടപ്പെട്ടവർ... മൂന്നുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്... ചടങ്ങുകൾ ഒക്കെ അതിമനോഹരം... ക്യാമറ, വിശ്വൽസ് എല്ലാം മികച്ചത് ... ഋഷിക്കുട്ടന് എല്ലാവിധ ആശംസകളും ❤❤❤
Cameraman പൊളിച്ചു...🔥👌 ഇന്നത്തെ താരം നമ്മുടെ Rishi S Bhakthan.. 💞 സുജിത്തേട്ടൻ പറഞ്ഞത് ശെരിയാണ് wife ന്റെ delivery സമയത്ത് husband കൂടെയുണ്ടാവണം.. അത് wife ന് കൂടുതൽ care തോന്നാനും, സ്ത്രീയോട്, നമ്മുടെ അമ്മയോടും ഒക്കെ ഒരുപാട് ബഹുമാനം തോന്നുന്ന നിമിഷമാകും അത്... 🥰
Oh speechless.... Such a pristine feeling u gave us through this video... I was smiling throughout this video but end u made me cry... Its not about the gift its about u were able to understand ur wife.. I wish all family members and husbands should care and understand hormonal changes experiencing during the pregnancy. ❤camera work is so so neat and precise
കുഞ്ഞിന്റെ ചിരി മനസിന് ഒരു പാട് സന്തോഷം തോന്നീ ട്ടോ . അവസാനം ശ്വേതയ്ക്ക് കൊടുത്ത സമ്മാനം😍😍😍 ഒരു പാട് കാലം വളരെ വളരെ സന്തോഷത്തോട് കൂടി ഒരുമിച്ച് ഉണ്ടാവട്ടെ ഒരുപാട് ഇഷ്ടത്തോടെ കുഞ്ഞാവയ്ക്ക് പൊന്നുമ്മ😘😘😘😘
ഞങ്ങളുടെ കുഞ്ഞുവാവയുടെ Naming & Cradling Ceremony ചടങ്ങുകളുടെ ഒരു വേറിട്ട സിനിമാറ്റിക് സ്റ്റൈൽ വീഡിയോ ആണിത്. എല്ലാവരും കണ്ടുനോക്കി അഭിപ്രായങ്ങൾ പറയുമല്ലോ അല്ലെ?
Reply thaaa😳
നമ്മുടെ സുജിത്തേട്ടന്റെ കൂടെ നിന്നിട്ട്, അദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒറ്റപ്പെടുത്തിയ ആ 2 പ്രേമുഖന്മാർക് എതിരെ ഉള്ള വീഡിയോ എന്റെ ചാനലിൽ❗️, ഫുൾ വിവരിക്കുന്ന വീഡിയോ, പ്രേമുഖന്മാരുടെ പേര് പറയണ്ടലോ ❗️
Polliii
1aam birthday appo nth aakozham aayirikumm alle....... Rishi fan❤❤
ആദ്യമായിട്ടാണ് ഇങ്ങനെ ഭക്തി സാന്ദ്രമായ പേരിടൽ ചടങ്ങ് കാണുന്നത്... ഒരു സംഭവം ആയി ❤❤❤❤ family മുഴുവൻ പൊളി vibe ആണ് 🔥🔥🔥🔥 കുട്ടിഭക്തൻ കൂടുതൽ സുന്ദരനായി 😘😘😘😘
Beautiful ceremony ....well captured and presented. ...no words...God bless 🙌..best wishes 🙏❤
Thank You So Much 😍
Wellcome
@@TechTravelEat We subscribers have also wished you good luck. Don't be so selective and celibrity centered in your reply.
😍😍
Yes correctly said beautiful ceremony best wishes to both of them
നല്ല ഭർത്താവ് , നല്ല അച്ഛൻ , നല്ല മകൻ , നല്ല സഹോദരൻ , നല്ല സുഹൃത്ത്... എല്ലാ സ്ഥാനങ്ങളിലും നിങൾ നീതി പുലർത്തുന്നുണ്ട്...❤️❤️
Correct
Yes correct..
@@vineethagirija7222 everything agree except good friends
Good friend vendattoo
Ys
ഋഷി വന്നപ്പോൾ വിട്ടു പോയ subscribers എല്ലാരും തിരിച്ചു വന്നു... He is your lucky charm chetta💙
പറയാൻ വാക്കുകൾ ഇല്ല. ഇങ്ങനെ ഒരു ceremoney youtuble തന്നെ ഞാൻ ആദ്യമായാണ് കാണുന്നെ. അവസാനം ശ്വേതക്ക് കൊടുത്ത ആ സമ്മാനം അത് പൊളിച്ചു.
സുജിത്തും കുടുംബവും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🥰😍🌹
എല്ലാവരും ഒരുപോലെ കാത്തിരുന്ന വീഡിയോ പൊളി ആയിട്ടുണ്ട്, എന്തായാലും ആ ക്യാമറ വർക്ക് ചെയ്ത് ടീംസിന് കൊടുക്കണം ഒരു നിറഞ്ഞ കയ്യടി !❤️
🥰
Evideyume
Sujith, ശ്വേത ഒരുപാട് നന്ദി, ഇതുപോലെ ഉള്ള ചടങ്ങുകൾ ഞങ്ങൾക്കായി പങ്കുവച്ചതിനു 🙏🙏🙏, ആദ്യമായി ആണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്, അതിമനോഹരം ❣️❣️❣️❣️ 👍👍👍
That's like a good husband...present for the mother of his child..Good job Sujith. God bless you, Swetha and baby Rishi abundantly.
Awesome work by Weva.
Thank You So Much
@@TechTravelEat indeed that was the best moment.
@@TechTravelEat 🤗positive vibes 🤗😊❤️
Rishi Kutta
@@TechTravelEat That was the best moment.. Great🥰🥰
മനസിനു എന്തന്നില്ലാത്ത സന്തോഷം..... ഇത്രയും മനോഹരമായ വീഡിയോ ഇതുവരെ കണ്ടിട്ടില്ല: ഋഷി കുട്ടാ...😘😘😘
കുട്ടിക്ക് പൊന്നിടുന്ന കണ്ടപ്പോൾ കണ്ണു നിറഞ്ഞു ഒരു തരി പോലും ഇല്ലാത്ത 2 വയസുള്ള എന്റെ മോൾടെ മുഖം...... ഒരിക്കൽ അവളുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുക്കും അതിനായുള്ള കഷ്ടപ്പാടിനിടയിൽ കൊറോണ ..... May god blessed u rishi 😍😍😍😍
എല്ലാം ശരിയാകും
🥰🥰
bro,,,evide naattil
Orikalum angane vicharikkaruthu.. oru sundari molu undallo athaanu ningalude ettavum valiya bhagyam... ente kayyil ethra gold venamenkilum vaangan cash undu but daivam enikku oru kunjine thannilla...so you are definitely lucky....
എന്താണ് എന്ന് അറിയില്ല വീഡിയോ കണ്ടുകൊണ്ടിരിക്കെ കണ്ണ് അറിയാതെ നിറഞ്ഞു..
Very very happy to see u kutty bhakthan🥰❤️
നല്ല ഭംഗി ഉണ്ട് ചടങ്ങുകൾ കാണാൻ.. 💞💞💞💞ഋഷി കുട്ടൻ 😘
Yep
Bhakthan edhane kast onumvichcrikada ariyana
@@santhoshmanikam3898 kongani brahmin
തൻറെ കുടുംബത്തിന് ഏറ്റവും വില കൊടുക്കുന്ന ഒരു മനുഷ്യൻ. പല വീഡിയോസും കാണുമ്പോൾ അത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്
👍
👌
Last ningal wife nu kodtha gift undallo..thts not only gift mahn...thts respect nd value...ur amazing husband.we luv u both...nice video ❤️❤️
Not all husbands can afford to buy gold... still I appreciate Mr. Bhakthan's luv n consideration for wife
അവസാനം ശ്വേതയ്ക്ക് കൊടുത്ത സമ്മാനം രണ്ടും.. കണ്ട് കണ്ണ് നിറഞ്ഞു. എപ്പോഴും ഈ സ്നേഹം നിലനിൽക്കട്ടെ
Sujith,that caring kiss to Swetha, literally made my eyes wet. 🥰🥰.The entire video is so good and lovely.Stay blessed and 😘😘 to Rishikuttan.
Yes
ഏതൊരാളുടേയും സ്വപ്ന നിമിഷമാണിത് ഭംഗിയായി ഈ ചടങ്ങു നടത്താൻ ജഗദീശ്വരൻ നിങ്ങൾക്കു തന്ന ഋഷി കുട്ടന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
സുജിത് ചേട്ടന്റെ ശക്തി തന്നെയാണ് ഈ കുടുംബം..😍
ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ..❣️
Channel 500sub aakan sahayikkumo gys plzzzzzz
Pls support 🤗☑️
ഓരോ മതത്തിലും അതിൻ്റെ തായ യാഥാർത്ഥ്യങ്ങളുണ്ട്.. അവകാണുമ്പോൾ ഏതു മതസ്ഥനാണെങ്കിലും മനസ്സിനൊരു കുളിർമയും ആത്മീയ അനുഭൂതിയും കൈവരും..
ഈ ടെക്നോ യുഗത്തിലും തൻ്റെ പൊന്നോമനയുടെ പേരിടൽ ചടങ്ങ് അതിൻ്റെ ആത്മീയ വിശ്വാസ പൂർണ്ണതയിൽ നടത്തിയ
Mr s ഭക്തനും കുടുംബത്തിനും
എല്ലാ നന്മകളും നേരുന്നു.
മനസിന് നല്ലൊരു കുളിർമ തരുന്ന ഒരു വിഡിയോ.....സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..... നല്ല സോങ്ങും ... ഒഴുകി പോയ് അത്രയ്ക്കും നല്ല ഫീൽ തന്നു.....ദൈവം അനുഗ്രഹിക്കട്ടെ സുജിത്തേട്ടാ.....🥰🥰🥰🥰
I loved the last part....giving swetha a gift for giving you the baby..it shows how much you love ur wife..
Swetha is lucky to get a husband like you...you are lucky to get a wife like swetha...God bless your family..
Sathyam.
അവസാനത്തെ ആ moment 😍♥️കണ്ണ് നിറഞ്ഞു പോയി ♥️♥️♥️എന്നും ഇ സ്നേഹം നിലനിൽക്കട്ടെ 🤲♥️
ഞാനും.. 😥😥😥
Rishkuttanu
100umma
Kunjubhakatha
Sathyam 🥰
സത്യം
Amazing video♥♥♥♥
Love u Rishikuttaaa😘
Chechiye videoyil kandirunnu chechi relative anoo
Chechiyude relative aano
റിലേറ്റീവ് ആണോ
@Amritha Ganga enta light എങ്കിലും അവമൊ 🤗😊ഫൻ വേണ്ട pls സബ് chyumo 😀😁
Chechi relative ano
Great... beautiful function...എനിക് ഏറ്റവും ഇഷ്ടപ്പെട്ട ത്... ലാസ്റ്റ് ആണ്... എനിക് വേണ്ടി ഏറ്റവും കഷ്ടപ്പെട്ട് കുഞ്ഞിനെ പ്രസവിച്ചു തന്ന എന്റെ ഭാര്യക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ്.... പുരുഷന്മാർ എത്ര പേർ ഇക്കാര്യം ഓർക്കാറുണ്ട്... ഭാര്യയുടെ കടമ ചെയ്തു എന്ന രീതിയിൽ മാത്രമേ പല പുരുഷൻമാരും പ്രസവത്തെ കാണാറുള്ളു.... ഒരു പരിഗണന പോലും കിട്ടാത്ത എത്ര അമ്മമാരുടെ കണ്ണീര് കേരള മണ്ണിൽ വീഴുന്നു... ഒരു മാതൃക ആവട്ടെ നിങ്ങൾ...... God bless you all.... Cute Rishi baby... 💐👌👍😊☺️😊
ജൂൺ 11എന്റെ പിറന്നാൾ ദിവസം. ഇത്തരം ചടങ്ങുകൾ ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത്. സുജിത് ശ്വേത ക്ക് സമ്മാനം കൊടുത്തപ്പോൾ എന്തോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,Conratulatins ശ്വേത and സുജിത്.
God bless you all chetta! Usually everybody forgets about the mother who sacrifices and sufferes everything for the baby. But you dearly remembered swethas effort and gifted her a chain. Couldn't hold my tears. You are a role model husband for everyone. Lots of love ♥️
അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു കാണും തോറും വീണ്ടും വീണ്ടും കാണാൻ മോഹിപ്പിക്കുന്ന മാന്ത്രിക ചിത്രികരണം
Welldone സുജിത് and team welldone🥰
ആദ്യമായാണ് ഇത്തരത്തിലൊരു ചടങ്ങ് കാണുന്നത്.. ഞങ്ങളൊക്കെ വളരെ ലളിതമായൊരു ചടങ്ങാണ് നടത്താറുള്ളത്.. കാണാൻ സാധിച്ചതിൽ സന്തോഷം.. 🥰
സാരസ്വത ബ്രാഹ്മണ കുടുംബങ്ങളിൽ ഇങ്ങനെ ആണ് ചെയ്യാറ്...... ഇതിനേക്കാൾ ഗംഭീരം ആണ് ഉപനയനം ചടങ്ങ് 👍🏼
Hi
Its gsb brahmin's chadange
Ivar gouda saraswat brahmins Aanu
@@adhilpachu3909 other brahmins rituals are more complicated and beautiful than this..upanayanam also especially in Kerala Namboodiris rituals.
ഇതിപ്പോ 5th time ആണ് repeat അടിച്ചു കാണുന്നത്, ❤, expecting more cinematic videos of Rishi S Bhakthan 😘😎🤩😍
Njn 20+ times aa feeling
repeat
Njan kandathil kanakk I'lla .....ee vdo first time kanumbol njangalk baby indayirunnila.... Epol 7 month pregnant aanu vava vannitt venam ingane Oru vdo edukkan ee song ... 100 kooduthal kandattind ee vdo rishi kuttan ishttam
Video thudakam muthal odukam vare oru film kaanunna pole kandu irunnupoi . athimanoharam aayitund. kudumbathe nenjodu cherthupidikunna sneham niranja oru grihanadhan aanu nammude Sujibhaayi. oppathinoppam snehamkondu katta supportive aayi opam nilkunna Swethajium . ipam itha snehamkondu theera oru ponnumonum. kunjuvave kaanaan randaalem pole und. ammede kaiyil irikum ammede face cut achante kaiyil varumpol achane pole. congratulations both of you. God bless you Rishikutta. God bless you all.take care... thank you very much .bye bye
ഒരു ചെറുപുഞ്ചിരിയോടെ ആയിരിക്കും ഇവിടെ പലവരും ഈ വീഡിയോ കാണുന്നത്....❤️😍
നമ്മുടെ സുജിത്തേട്ടന്റെ കൂടെ നിന്നിട്ട്, അദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒറ്റപ്പെടുത്തിയ ആ 2 പ്രേമുഖന്മാർക് എതിരെ ഉള്ള വീഡിയോ എന്റെ ചാനലിൽ❗️, ഫുൾ വിവരിക്കുന്ന വീഡിയോ, പ്രേമുഖന്മാരുടെ പേര് പറയണ്ടലോ ❗️
അതെ 🥰
Yes. It's so exciting video
Allathe ee type videos karanjond Kanan pattillallo
@@കുട്ടൻ-ഢ3ഹ oru emotionum illathe kaanalo...🤔☺️
*ക്യാമറമാൻ പൊളിച്ചു അടിപൊളി വിഷ്യൽസ്* ...❤️🖤
Channel 500sub aakan sahayikkumo gys plzzzzzzz
Yes
super🙏👋💝
@@musiccafe3782 👍👍
Ingalu ella channelilum undallo comment idan
Wonderful video....happy to hear our song in a perfect ambience...love you all dear Bhakthan family 😊😊😊
And Thank You So Much for your Song, Thats one of the min highlight of this video 🤗
😊😊🙏🙏
Mesmerizing song. Loved it
It is a beautiful song. Glad you included it in the video. The singing is awesome too.
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ആ പാട്ടും പിന്നെ മോനും വീഡിയോ എടുത്ത വിധവും എന്നെ എങ്ങോട്ടോ കൊണ്ട് പോയി . നല്ല ഒരു ഫീൽ ആയിരുന്നു. പിന്നെ സുജിത്തിനും ശ്വേതയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
താങ്കളുടെ ഒരു വീഡിയോ ഒന്നിൽ കൂടുതൽ തവണ കണ്ടിട്ടുണ്ടെങ്കിൽ അത് ദാ ഈ ഋഷി കുട്ടൻ ഉള്ള ഈ വീഡിയോ തന്നെ 🥰 ഈ ചടങ്ങിന് പറ്റിയ ഒരു പാട്ടും 💫 എല്ലാം കൊണ്ടും മനോഹരം 💖
സിനിമാറ്റിക് സ്റ്റൈൽ ആയതുക്കൊണ്ട് ഒരു shortmovie കണ്ട feel..😍❤
ക്യാമറാമാൻ വേറെ ലെവൽ🔥💥
Sujithettaa...it was really a blissful one!!Couldn't control my tears seeing both of Ur hapness!! I'm sure that our rishi is a gem and that lucky to have parents like you people!! And literally felt so happy n emotional seeing you acknowledging the effort u made to praise your wife... which often forgets by the husband's!! Lots of love for you both and have a blissful and happy life ahead❤️❤️
Thankyou for giving me a smile n hope ❤️
Thank You So Much
Ss enkumm same feelingg god bless ur famillyy
ആ സോങ് ആണ് ഹൈലൈറ്റ്. സുജിത് വീണ്ടും വീണ്ടും ..... ഒരു രക്ഷയില്ല....
Love a lot. All the very best Rishikuttan
Thank you so much
സൂപ്പർ വീഡിയോ ഒരു ഫിലിം കാണുന്നപോലെ ഉണ്ടായിരുന്നു പൂജ ചെയ്യുമ്പോൾ ഉള്ള ആ വേഷത്തിൽ സുജിത്തിനെ കാണാൻ നല്ല ഭംഗി ശ്വേതകുട്ടി സുന്ദരി ആയിട്ടുണ്ട് ഇന്ന് ഋഷി കുട്ടന് എല്ലാ അനുഗ്രഹവും കുടുംബത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ.
എന്നെങ്കിലും നിങ്ങളെ ഒന്ന് കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു
നിങ്ങളുടെ വീഡിയോസ് മിക്കതും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കമന്റ് ചെയ്യുന്നേ.. . അത്രക്കും കിടിലൻ വീഡിയോ... ലാസ്റ്റ്ഉള്ള ആ ഗിഫ്റ്റും ഉമ്മയും ഒരു രക്ഷയുമില്ല... എല്ലാ ഭർത്താക്കന്മാരും കണ്ടുപഠിക്കണം... നമ്മുടെ കുഞ്ഞിനെ ഇത്രയും ബുദ്ധിമുട്ടി പ്രസവിച്ചു thannu എന്ന dialogue... really awesome videoooo.... loveee u alot rishikutta😘😘😘😘😘... god bless you🥰🌹
കുറെ ദിവസമായി പ്രധീക്ഷിക്കുന്ന വീഡിയോ ഇന്ന് കാണാൻ സാധിച്ചതിൽ സന്തോഷം.. Sujithetta😊😊😊❤❤❤
Video കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി പിന്നെ last gift കൊടുത്തത് കണ്ടപ്പോ അതിലേറെ സന്തോഷം കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി love u🌹🌹🌹❤
Correct
Enteyum
കണ്ട് കണ്ട് ശരിക്കും കുടുംബത്തിലെ അംഗങ്ങളെ പോലെ ആയി നിങ്ങൾ എല്ലാരും love u so much❤❤❤
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ സുജിത് ഏട്ടനും കുടുംബത്തിനും 🦋♥️💯
Exactly a good companion you two guys 👌👌👌ഇങ്ങനെ വേണം ഭാര്യയും ഭർത്താവും എല്ലാത്തിനും ഒരുമിച്ച് കൂടെ ഉണ്ടാകണം. ഒപ്പം അവരുടെ മാതാപിതാക്കളും കൂടെ ഉണ്ട് 👍👍👍
ഞങ്ങുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്... കുഞ്ഞുവാവക്കു എല്ലാം അനുഗ്രഹങ്ങളും നേരുന്നു ❤❤❤
Channel 500sub aakan sahayikkumo gys plzzzzzzzzzz
ക്യാമറാമാൻ പൊളി 👌ദൈവം അനുഗ്രഹിക്കട്ടെ... കുഞ്ഞവാവ! ഭക്തൻ 2.0 ആവട്ടെ😻🙌
*അല്ലെങ്കിലും കൊങ്കണി ആചാര രീതികള്‍ പണ്ടേ colorful ആണ്* 💯💯❤️
എന്തു നല്ല വീഡിയോ മനസ്സിന് സന്തോഷമായി .ഋഷി മോൻ നല്ല കുഞ്ഞായി വളരട്ടെ .സുജിത് എന്തു സ്നേഹമാണ് ഭാര്യയോട് .എപ്പോഴും നിങ്ങൾ സന്തോഷമായിരിക്കുക .
എത്ര മനോഹരം ആണ് കണ്ട് ഇരിക്കാൻ.... God bless you ❤
Amazing video 👌👌❤❤
5:28 ഉഫ്ഫ്ഫ് ഇവിടുന്ന് ഉള്ള സോങ്ങിന്റെ ആ turn..... വേറെ ലെവൽ .. Romaanjification🔥🔥❤️
Yea 😍🤩
@@alpha2.017 ❤️
അതിമനോഹരമായ വീഡിയോ..മനോഹരമായി അവതരിപ്പിച്ചു . ആ പാട്ട് കൂടി ആയപ്പോൾ നല്ല ഒരു ഫീൽ . ഋഷി മോന് ആയുർആരോഗ്യ സൗഖ്യങ്ങൾ നേരുന്നു..😘❤❤❤❤❤😘😘😘
Lovely and amazing vedio.... Love you rishikutta😘😘😘😘😘😘
ഈ Video കണ്ടിട്ട് Priya R Pai യുടെ Bala jojore തപ്പിപോയി.. അവിടെ ചെന്ന് നോക്കിയപ്പൊ Comment ൽ Sujith bhakthan മാത്രേയൊള്ളു… 👏🥰✌️😍
സുജിത്തേട്ടന്റെ ലോകം... ചേട്ടന് ഏറ്റവും വേണ്ടപ്പെട്ടവർ... മൂന്നുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്... ചടങ്ങുകൾ ഒക്കെ അതിമനോഹരം... ക്യാമറ, വിശ്വൽസ് എല്ലാം മികച്ചത് ... ഋഷിക്കുട്ടന് എല്ലാവിധ ആശംസകളും ❤❤❤
ഇങ്ങനത്തെ ചടങ്ങൊക്കെ ഞാൻ ആദ്യമായിട്ടാ കാണുന്നെ 😊 എന്തായാലും നല്ല ഭംഗി 🥰
Njanum
Sanathanam🙏
This happens generally in Hindu community, also Sujith Bhakthan is a GSB brahmin , so they will have additional poojas and rituals in their ceremony
@@Arun-bg2mv yes
Cameraman പൊളിച്ചു...🔥👌
ഇന്നത്തെ താരം നമ്മുടെ Rishi S Bhakthan.. 💞
സുജിത്തേട്ടൻ പറഞ്ഞത് ശെരിയാണ് wife ന്റെ delivery സമയത്ത് husband കൂടെയുണ്ടാവണം.. അത് wife ന് കൂടുതൽ care തോന്നാനും, സ്ത്രീയോട്, നമ്മുടെ അമ്മയോടും ഒക്കെ ഒരുപാട് ബഹുമാനം തോന്നുന്ന നിമിഷമാകും അത്... 🥰
Hii വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞ ഒരു പ്രതീതി , ഒരുപാട് സന്തോഷം ... Best wishes drs 😍🥰❤️❤️❤️
Rishiii😍😍😍cuteeee, beautiful moment 😘😘😘😘എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ, 🙌🙏🙏
5:30 *സുജിത്തേട്ടൻ Rishi s Bhakthan എന്ന് പറഞ്ഞു തീർന്നപ്പോൾ തന്നെ പാട്ടിന്റെ വരിയും* 😍😍
𝘈𝘵𝘩𝘦 𝘣𝘳𝘰𝘰🥰
Yes powli
People forget about the mother once child is born...but highlight was how you acknowledged and cared for Shwetha...Kannu thatathe irikkate
Yes dear.. Athanu enikkum ishtamayathu
വീഡിയോ full കണ്ടത്തില്‍ ഏറെ ഇഷ്ടപ്പെട്ടത് last സീന്‍ ആണ് .പൊന്നിന്‍കുടത്തിനെ കൈകളിൽ തന്ന വൈഫ് nodulla സ്നേഹം 🥰👌👨👩👦
നല്ല ഭംഗി ഉണ്ട് കണ്ടിരിക്കാൻ പെട്ടെന്ന് തീർന്ന് പോയത് പോലെ... ❤️❤️❤️❤️
Sujith ചേട്ടൻ ശ്വേത ചേച്ചിയെ എന്തൊരു care ആണ് ❤️❤️❤️ഇത് പോലെ മുന്നോട്ട് പോവട്ടെ surprice gift പൊളിച്ചു ചേട്ടാ എനിക്ക് ഇഷ്ടപ്പെട്ടു
"പിൻഗാമി" അച്ഛനെക്കാളും ലോകമറിയുന്ന മറ്റൊരു വ്ലോഗർ ആയി മാറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ,വീഡിയോ മനോഹരം
Sujith ഏട്ടനെ പോലെ Cutteee ആണ് Rishi കുട്ടൻ ❤️❤️❤️❤️❤️
Oh speechless.... Such a pristine feeling u gave us through this video... I was smiling throughout this video but end u made me cry... Its not about the gift its about u were able to understand ur wife.. I wish all family members and husbands should care and understand hormonal changes experiencing during the pregnancy. ❤camera work is so so neat and precise
everything was like magic. Wishing the whole family and friends a happy life together. The highlight was Sujith appreciated Swetha with a gift.
കുഞ്ഞിന്റെ ചിരി മനസിന് ഒരു പാട് സന്തോഷം തോന്നീ ട്ടോ . അവസാനം ശ്വേതയ്ക്ക് കൊടുത്ത സമ്മാനം😍😍😍 ഒരു പാട് കാലം വളരെ വളരെ സന്തോഷത്തോട് കൂടി ഒരുമിച്ച് ഉണ്ടാവട്ടെ ഒരുപാട് ഇഷ്ടത്തോടെ കുഞ്ഞാവയ്ക്ക് പൊന്നുമ്മ😘😘😘😘
ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all❤😘😘😌😌❤🤗🤗😘❤😘
ചടങ്ങുകൾ ഇങ്ങനെ സിനിമാറ്റിക്
സ്റ്റൈൽ വീഡിയോ ആയി കണ്ടപ്പോൾ
അടിപൊളി..😍😍 ഋഷി കുഞ്ഞുവാവക്ക് 😘
😘😘😘 എല്ലാവരുടെയും അനുഗ്രഹങ്ങൾ..
വീഡിയോ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്.... ഇടയ്ക്കുള്ള ആ പാട്ടും ഉഗ്രൻ 👏.... ഒരു അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️
അനുജത്തിയാണ് പാടിയത് 💝(സുജിത് എന്റെ )
ഭാവിയിൽ ഈ വീഡിയോ rishi mon കാണുമ്പോൾ പൊളി ആയിരിക്കും😍നല്ല ആരോഗ്യവും ആയുസ്സും കിട്ടുമാറാവട്ടെ 🤲
Super Dear... As usual the presentation is amazing...
Thank you so much 🙂
ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം 😘💕💕💕
So happy to see this ceremony and lil angel Rishi,May god bless him and your cute family,my lil daughter is also born on 11 th of june
ഒരു 20min video ഇടയിരുന്നു സുജിത് ഏട്ടാ... എന്തായാലും god bless you from pala ❣️
ഈ വീഡിയോ കാണാൻ വളരെ സന്തോഷമുണ്ട് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒരു കുഞ്ഞുണ്ടാവുക എന്നുള്ളത് നല്ലതു വരട്ടെ
Bala jojore kelkumbol ulla feel athu vereya 💞❤️ivide CD irippund😍ente monte fav
No one can see this video without a smile.. Let the kid get all happiness in life and lead a peaceful and healthy life
Very nice! Enjoyed the well captured video!
Glad you enjoyed it!
Ceremony super.
Background music awesome.
You are a wonderful husband,
Be a great father ☺️☺️☺️
Enik ethu kandappole sakshal unnikannante peruedal chadagu pole thonni. Bhagvan kunjunu nalla aaroghyam, ayussum kodukkatte😍😍
That was so charming, ending with a surprise gift I admire your love and support to your wife, keep going
Ending super.. Swetha deserve that special love 🥰🥰😘
ഋഷികുട്ടന്റെ പേരിടൽ കർമ്മം ഗംഭീരം ആയി, നല്ല വീഡിയോ, നല്ല പാട്ട് ചടങ്ങ് അതി ഗംഭീരം, നല്ല സുഖമുള്ള വീഡിയോ. ഒരുപാട് സന്തോഷം. നന്ദി സുജിത് 🙏
Wow എന്ത് ബാഗിയാണ് കാണുവാൻ oru മൂവി കണ്ടപോലെ ക്ഷേത ചേച്ചി ഒന്നുടെ സുന്ദരി ആയി എന്ന് എനിക്ക് തോന്നി എല്ലാരും അടിപൊളി 😍😍😍
Very much happy to see this video. Nice 👍 . And all blessings to RISHI 🥰🥰🥰🥰
Thanks for Sharing the awesome video!!!! Rishi looks so cute🥰🥰🥰🥰🥰!
കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ ❤ jr. ഭക്തൻ ❤❤
❤God bless your ഫാമിലി ❤
Channel 500sub aakan sahayikkumo gys plzzzzzz
The real loving husband always respect his wife , great moments and great video , congratulations from Rahul's Art ❤️
പൊളിച്ചു സുജിത്തേട്ടാ♥️♥️🎉🎉👏👏🤗❤️❤️❤️ കുട്ടി ഭക്തന് എല്ലാവിധ ആശംസകളും😘😘😘👍👍
മനസ്സ് നിറഞ്ഞു 🌹🌹🌹🥰🥰🥰🥰🥰 വീഡിയോ കണ്ടപ്പോൾ
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു വീഡിയോ.👍❤️🥰😘
Congrats Rishi... Awesome name and awesome ceremony
സുജിതേട്ടാ ചടങ്ങുകൾ കാണാൻ നല്ല ഭംഗി ഉണ്ട്. അടിപൊളി വീഡിയോ.👌👌💫💫💛
എനിക്കും തോന്നി 🌹
നിങ്ങൾ എന്നും വിജയിക്കും.... അത് ഈ വിഡിയോയിൽ തന്നെ കാണാം.... ഇങ്ങനെ തന്നെ മുന്നോട്ടു പോകുക...
@Divya Pai 🙏
ഞാൻ ആദ്യം ആണ് ഇങ്ങനെ ഒരു ചടങ്ങ് കാണുന്നേ നേരിട്ട് കണ്ട അനുഭവം അടിപൊളി ബ്രമണ സമ്പ്രദായം ആണോ.. ചോദിച്ചതിൽ ഒന്നും തോന്നല്ലേ 💞💞💞💞
Kongini . Brahmin style
@@soorajm4110 അറിയാം എന്റെ ഉമ്മയുടെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു നല്ല സ്നേഹം ഉള്ള ആളുകൾ ആയിരുന്നു 💕💕💕💕
Really wonderful video.. God bless u🥰🥰😘😘
Sujith ..nice video . God bless ur family..
Thank you 😊