ഇത്രയും കണ്ടിട്ട് അതു പറഞ്ഞു തരാൻ പറ്റിയല്ലോ... അതുമതി.. ജീവനോടെ കിട്ടിയല്ലോ ഞങ്ങൾക്ക് തന്നെ 😂😂😂.... ഞാനോർത്തു തല പൊട്ടി ചിതറി പോയിന്നു.... ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമ ഏതു ലെവൽ ആണെന്ന് മനസ്സിലാവുന്നത്... അഭിമാനം തോന്നുന്നു ശെരിക്കും ❤️❤️❤️😍😍
മലയാളത്തിൽ ഇതിലും കൂതറ സിനിമ ഉണ്ട് ശേഷി... ഇപ്പോഴത്തെ സാഹചര്യത്തിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മോശം industry മലയാളം ആണ്... വർഷത്തിൽ അഞ്ചോ ആറോ സിനിമ മാത്രമേ ഇവിടെ സാമ്പത്തിക വിജയം നേടുന്നുള്ളൂ..
@@sunishpv9242 athukondonnulla mattu bhashakalile films malayalikal koodi kanunnathu kondaanu avarku ithre vijayam but nammade film avde onnum kanilla🥲🥲
@@nandana2911 പിന്നെ 140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ 3 കോടി ജനങ്ങൾ ഉള്ള കേരളത്തിലെ ആളുകൾ കണ്ടിട്ടു വേണ്ട അവരുടെ പടം വിജയിക്കാൻ... ഇപ്പോൾ resent ആയിട്ട് റിലീസ് ആയ kantara എന്ന പടത്തിന്റെ ലെവലിലേക്ക് കഴിഞ്ഞ അഞ്ചു വർഷം ആയിട്ട് ഒരു മലയാളം പടം വന്നിട്ടില്ല...kgf ന്റെ കാര്യം പറയണ്ടല്ലോ....ഇവിടുന്നു ഒരു നല്ല പടം റിലീസ് സ്ഹെയ്‌താൽ അവരും കാണും മലയാളം പടം.. Ott യിൽ ആയിരുന്നെങ്കിലും മലയാളം ഭാഷയിൽ റിലീസ് ആയ ദൃശ്യം 2 ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട പടം ആണ്...
Ivaculous enna kutti present cheyunna.. Poole തന്നെ വളരെ slow pitch il ഉള്ള സംസാരം.. Simple ആയിട്ടുള്ള dressing style.. എന്തിന് ആ hair അടക്കം അതുപോലെ തന്നെ 😂
Your analysis was amazing... My question is how were u able to watch this in the first place to actually compare it later on 😂. Cuz it must've been painful to see it again. My reaction was the exactly what ur reaction was.
#insonnia.. interesting to watch Netflix or Rai-Play no luck so moved to RUclips scrolling then came up with this. Watched few minutes passively.. then it's getting interesting. nicely done.. please keep it up. Simple and moving.. and of course #fabulous Keep it up and 👍
Great content!🙌🏻
🐓🐔🐔🐓🐓🐓
Hii bro ❤❤
ഞങ്ങള്ക്ക് പറഞ്ഞു തരാൻ വേണ്ടി ഇത്രയും സഹന ശക്തിയോടെ ഇത് കണ്ടു തീർത്ത കുട്ടിസിനോട് നന്ദി മാത്രം 🙂🙂
അച്ഛനെക്കാൾ പ്രായമുള്ള മകൻ 😃
React ചെയ്യാൻ വേണ്ടി ഇത് മുഴുവനും കാണേണ്ടി വന്ന താങ്കളുടെ അവസ്ഥ 😂😂😂
😂😂😂😂
അച്ഛൻ മകൾ renuion 😂😂
അച്ഛനും മോളു പോലെ ഉണ്ട് 💯😄😄😄😄😂😂
😂😂
Athe. Either way, angere "Daddy" ennaanu vilikunne 😜😜
No CMO and watch man🤣🤣
@@akashjb6052 😂😂😂
sathyam🤣🤣
ആദ്യം കണ്ടപ്പോ ഞാൻ വിചാരിച്ചു ivaculous പുതിയ ചാനൽ തുടങ്ങി എന്ന എന്തായാലും വീഡിയോ പൊളിച്ചൂട്ട നല്ല presentation 👌🏻👌🏻❤️
Njanum 😂
Yes
അവളുടെ sis aano
@@Spidervers78 look plus aa hair style, way of presentation pinne mannerisms ellam kondum enikum angane thonnind
Sheriya ivaculous pole und hair and dressing oke
ഇതാണല്ലേ 100 രൂപ കൊടുത്ത 200 രൂപയ്ക്കുള്ള അഭിനയം കാഴ്ചവക്കുന്ന ചേട്ടൻ 🤣🤣
Kannada actress smile ..I thought you were ...you have exlemberary face cut...love you
Sugar daddy reunion climax🤣🤣🤣
ivaculous makingum chechiyude making orupole nde
❤🔥
Njn thumbnail kandpo avalan enn ahn karuthiyth
Aa athaan enik evdo oru similaritiy thonniyath
@@meeeeehere7577 njanum athe
They are sisters ❤
@@muhddmishal1818 enghane ariyaam
ഇത്രയും കണ്ടിട്ട് അതു പറഞ്ഞു തരാൻ പറ്റിയല്ലോ... അതുമതി.. ജീവനോടെ കിട്ടിയല്ലോ ഞങ്ങൾക്ക് തന്നെ 😂😂😂.... ഞാനോർത്തു തല പൊട്ടി ചിതറി പോയിന്നു.... ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമ ഏതു ലെവൽ ആണെന്ന് മനസ്സിലാവുന്നത്... അഭിമാനം തോന്നുന്നു ശെരിക്കും ❤️❤️❤️😍😍
😁😁😁
😅
മലയാളത്തിൽ ഇതിലും കൂതറ സിനിമ ഉണ്ട് ശേഷി...
ഇപ്പോഴത്തെ സാഹചര്യത്തിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും മോശം industry മലയാളം ആണ്...
വർഷത്തിൽ അഞ്ചോ ആറോ സിനിമ മാത്രമേ ഇവിടെ സാമ്പത്തിക വിജയം നേടുന്നുള്ളൂ..
@@sunishpv9242 athukondonnulla mattu bhashakalile films malayalikal koodi kanunnathu kondaanu avarku ithre vijayam but nammade film avde onnum kanilla🥲🥲
@@nandana2911 പിന്നെ 140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ 3 കോടി ജനങ്ങൾ ഉള്ള കേരളത്തിലെ ആളുകൾ കണ്ടിട്ടു വേണ്ട അവരുടെ പടം വിജയിക്കാൻ...
ഇപ്പോൾ resent ആയിട്ട് റിലീസ് ആയ kantara എന്ന പടത്തിന്റെ ലെവലിലേക്ക് കഴിഞ്ഞ അഞ്ചു വർഷം ആയിട്ട് ഒരു മലയാളം പടം വന്നിട്ടില്ല...kgf ന്റെ കാര്യം പറയണ്ടല്ലോ....ഇവിടുന്നു ഒരു നല്ല പടം റിലീസ് സ്ഹെയ്‌താൽ അവരും കാണും മലയാളം പടം..
Ott യിൽ ആയിരുന്നെങ്കിലും മലയാളം ഭാഷയിൽ റിലീസ് ആയ ദൃശ്യം 2 ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട പടം ആണ്...
അവനു ചവിട്ട് കൊണ്ടത് അവിടെയല്ല 🥲
അവിടെ ചവിട്ടി കൊണ്ട വേദനിക്കില്ല.. 🥲
ചക്ക പോത്തു പോലെ ഒരു കിളവനെ കൊണ്ട് കാണിച്ചു ആളെ പറ്റിക്കുന്നു ☹️☹️🤔🤔🤔😝😝🔥🔥💞💞💞
Le amma: Kanji kudikana spoon entiyadi
The irony in here is that my boss is kinda a remake itself. The Proposal (2009) staring Ryan Reynolds & Sandra Bullock 🤗
Remake alla, copy adi😜
Exactly copy alla, kore changes und
Remake ayalum kurachu ok ullup vende
@@tungsten4583 still it's a copy of the proposal lmao
Compared to the proposal, my boss was not that good
Beautifully presented. Loved ur expressions 👏
ഈ വേട്ടാവെളിയൻ തന്നെയാണ് ദിലീപിൻ്റെ സ്ഥിരം റീമേക്ക് നായകൻ.🥴
🤣🤣
Target ചെയ്തു ukunnuu
Aaa jeeevikkum oru andhasundu
🤣🤣🤣
Pulliyekkal Chali ahnu Dileep comedies ippolwe
Sis... Iyalude thanne verem kore movies undee.... Adhum onn react cheyyuo ❤️🤣🤣🤣🤣
Chath povum chetta... ee chechiyod deshyam undenki polum inganonnum parayalle 😂😭
വന്നു മുത്തേ... C. I. D ഈശ
Cid eesha ente mone theer saaanam
@@AkhilEapen ya man c.i.d Isha 🤦🤦
@@AkhilEapen athu maatram alla. Pandipada. Hallo.
The sorry song was a true pain 😢.... like what was that 😂💀 my boss kanada more like bye boss kanada 💀☠
നമ്മുടെ "പൂവേ ഒരു മഴമുത്തമല്ലേ കന്നഡയില് .. 😂
🤣🤣🤣
പൊളി ഒരുപാട് ചിരിച്ചു ഈ ചെങ്ങായീന്റെ റീമേക് പടം ഇനിയും റിയാക്ട് ചെയ്യണം 😂😂👍
കന്നഡ നവരസ നായകൻ എന്നാണ് അവിടെ ആരാണ്ടൊക്കെ പറയുന്നേ
ചിലപ്പോ ഇതൊക്കെ അവിടെയുള്ള വളരെ പ്രധാനപെട്ട നവരസങ്ങൾ ആയിരിക്കും 😄😄😂
😂😂
വളരെ ശരിയാണ്. ചില സീനിലൊക്കെ കുറഞ്ഞത് അൻപത് നവരസങ്ങളെങ്കിലും പുള്ളിക്കാരന് ഇടാൻ ഒരു മടിയുമില്ല.
BUT ROCKY BHAI JUST MISS😂
😃😃😃👌
Achanaittu abhinayicha aalude achan aayittu varum🤣🤣🤣
പുള്ളി... ദിലീപ് ഏട്ടന്റെ മൂവി ആണ് കൂടുതലും റീമേക്ക് ചെയ്തിട്ടുള്ളത്.... Body guard, Cid moosa, കുഞ്ഞികൂനൻ .....Etc....
Kunjikunnan
@@viviankx8155 🙏
അയ്യോ.. കഷ്ടം .. എന്ത് നല്ല movies ആയിരുന്നു അതൊക്കെ.. കൊന്നു കളഞ്ഞല്ലോ.. 😭
ഈ സിനിമകളിൽ എല്ലാം ദിലീപേട്ടൻ ചെയ്തതിന്റെ അടുത്ത് പോലും വരില്ല ഇയാളെ ചെയ്തത്
Actually ith 'The proposal' Hollywood movie de remake aan
Ivaculous enna kutti present cheyunna.. Poole തന്നെ വളരെ slow pitch il ഉള്ള സംസാരം.. Simple ആയിട്ടുള്ള dressing style.. എന്തിന് ആ hair അടക്കം അതുപോലെ തന്നെ 😂
Alle....enikm thonni
Sistets aan 😹
Enikum thonni💖
2nd perum 2nd universil ullath aayirikum😂😂
സത്യം ഞാൻ കരുതി അത് തന്നെ ആണെന്ന്
റിയാക്ട് ചെയ്യാൻ വേണ്ടി ആണെങ്കിലും ഇതൊക്കെ മുഴുവൻ ഇരുന്ന് കാണുന്ന സഹോയെ സമ്മതിക്കണം 👍✌️😅
nice edits in the review. gud job👍👍
ആ സ്പൂണിൽ മൈക്ക് വച്ച അത്ര മാസ് ഒന്നും ഒരു കന്നഡക്കാരനും കാണിക്കാൻ പറ്റില്ല 😂👌👍
ഇവനായിരുന്നു സൗണ്ട് തോമയിലെ നായകനെങ്കിൽ മേക്കപ്പ് ഒന്നുമില്ലാതെ തന്നെ പൊളിച്ചേനെ😀
There is something special about the way you present the jokes. Anyways keep up good work. And best wishes 😁👍
New subscriber 💖
Actually Malayalam movie 'My Boss' is a remake of a Hollywood movie 'The Proposal' and Ryan Reynolds was the main actor.
Yup
Actually My Boss is a remake of an english movie name The Proposal, Reyan Reynolds and Sandra Bullock in leading characters, such a good movie.
These idiot RUclips reviewers would have no clue
Unofficial remake and they called it as 'inspiration'... Even some of the dialogues were same...😂
Pappa I am happy to see you 🤣🙏🏻
You look like nandana i love you buu am fucking missing you each second
Good channel! Please make more content! :)
My boss✖️ my dad✅
Kannada ippo vere level
1. Kgf 🔥🔥🔥🔥🔥
2. 777 Charli🔥🔥🔥
3. Kantara 🔥🔥🔥
GGVV
മമ്ത മോഹൻദാസ് വേറെ ലെവൽ ആയി ആണ് my boss ചെയ്തത്
Congratulations you have passed the patience test
ആ കഴിപ്പ് കണ്ടിട്ട് അവന് പേവിഷ ബാധയാണ് എന്നാണ് തോന്നുന്നത് 😆
Why r u looking like evaculous i thought its her vedio 🤭😂🤭😂
I think... Ivaculousinte sis aano ithu✨
Mothathil oru ivaculous Mayam ....background mothathil
Yes
നിങ്ങളോ കണ്ടത് കണ്ടു. ഞങ്ങളെ കൂടി എന്തിനാ കാണിക്കുന്നേ 😭😭😭😭😭
Haha super. I am also planning for a My Boss troll 😃
Beautifully presented..
Dileep n Mamtha combo adipoliyaa❤😍
Le trolanmar :Shajiyetta yavale valaran anuvathichuda 😂
Valare shantham ayyi troli 😂🔥
Your analysis was amazing... My question is how were u able to watch this in the first place to actually compare it later on 😂. Cuz it must've been painful to see it again. My reaction was the exactly what ur reaction was.
Adipoli
Iniyum nalla videos idane chechy 🥰
❤️🤗
Your gestures resemble my cousin 👍🏻
ആ തെലുഗ് നടന്റെ കോൺഫിഡൻസ് ആണ് നമക്ക് ലൈഫിൽ വേണ്ടേ.....
Have half his confidence and you will have tremendous success.. 💯
Kannada Anu
Bodham illatahar angineya😂😂😂 ethine confidence ennala paraya bhudhikurav enna paraya
@@Arjun39092 😅
My Boss itself is an unofficial remake of the Proposal.
It's also true that the remakes of My boss were total disasters.. 😂
ആഹാരം ആദ്യമായിട്ട് ആണെന്ന് തോന്നുന്നു ആ മനുഷ്യൻ കാണുന്നത്... 🤐
ബൈ the ബൈ yur so cute... ❣️
Subscribed🔥😇
🥹❤️
You should watch " Proposal " and then My Boss.
ഒന്നും പറയാനില്ല പൊളിച്ചു 😂
Chechi kolaaam superaaa😌❤
My boss film 2050 ൽ എടുത്താൽ എങ്ങനെ ഉണ്ടെന്ന് കാണിച്ചു തന്നതാ കന്നട ചേട്ടന്മാർ 😂😂😂😂
Need more roasting videos😁
ഇത്രക്ക് നല്ല വിഡിയോസും നല്ല ചാനെലും ഇവിടെ ഉണ്ടായിരുന്നു ല്ലേ ഞാൻ ഇപ്പളാ കാണുന്നെ 😊❤️👏🏻
Good reaction 😂‼️❤️ BIG FEN sister 😊❤️
At the first glance , I thought she was ivaculous 😅
അച്ഛൻ മകൾ Reunion ശുഭം 😂
Hey Dear... First tym annu ningalude vdos kandathu.nigallude avatharanam so cuteness ans it's cool🔥🔥🔥. Keep going 🤗
Excellent Troll 👌 Polichutto Masss 🔥
ഇതിൻ്റെ comparison കണ്ടപ്പോൾ ഒന്നും comedy ആയി തോന്നിയില്ല ........പക്ഷേ അ Mike വച്ചിരിക്കുന്ന സാധനം കണ്ടപ്പോ😆😆
dileepinte appappante prayam indallo iyyalk 😅😅
moviesinte videos idukumbbo copyright issue vaile..enganeya videos iduthe onu paranju tharumo please
Girls movie react cheyunne kandit.. pakshe adhyait ingane thechottich react kanunne😂
ningalu poli ...🎉❤
chechi first timea njn ee channel video kanune onum parayanila it's amazing you are a good entertainer keep going all the best ❤️
പുച്ഛിച്ചു തള്ളരുത്. ഈ അപ്പൂപ്പന്റെ confidence ലോകത്തിനു മാതൃക..
ഇത്രയും glamour ഉള്ള youtuber സ്വപ്നങ്ങളിൽ മാത്രം..
@@mithunjs2533 ഇഷ്ടപ്പെട്ടില്ലാ?
എനിക്ക് തോന്നിയില്ല
Jaisa vlogs kanu oru princess pilr(
സ്പൂണിൽ മൈക്ക് സെറ്റ് ചെയ്ത ഐഡിയ 👏🏻👏🏻👏🏻👏🏻
Keep going 🔥
ഒരു അമ്മാവൻ ലുക്ക് 😁😁😁
nice presentation+ nice voice aa calm aaye voice nalla rasam indd mic adipoli aayakond aarkm❤
🥹❤️❤️
Dileep ന്റെ ഒക്കെ പടം റീമേക്ക് ചെയ്യാൻ വേണം ഒരു guts☺️
idhokke kanumbozha kerala movies ithrayum natural aayit abhinayichen manasilavunnadh.....
Simple but power full. Nicely 👍🏻
എന്ദു. ഭംഗി യാണ്. മോള്‌നെകാനാണ് 🌹
Last oru smooching pratheeshichu....😂😂😂😂
Ivane okke aaru umma vekkana....😂😂😂😂
By the by Reaction video kollam 😌💙
Hey chechi kanditt ivaculas RUclips channelile chechiye pole ind 🥰🥰
05:56 ഗ്രഹണി പിടിച്ച ചെക്കന് ചക്കക്കൂട്ടാൻ കിട്ടിയ പോലെ..
NB: അല്ല കുട്ടീ, ഇമ്മാതിരി ദുരന്തം സിനിമകൾ കണ്ടേക്കാം എന്ന് നേർച്ച നേർന്നിട്ടുണ്ടോ? 🤭😂😂
ഇതൊക്കെ കാണുമ്പോഴാണ് മലയാളികൾ എന്തു വിവരം ഉള്ളവർ ആണെന്ന് അറിയുന്നത്
Now i c ivaculas remake 😂
Ya mone first time ah ee video kande enike appo thane crush ayiee kuttiyye ❤❤❤
My boss itself is a remake of the "the proposal" starring ryan reynolds and sandra bullock...
I love that movie 💕💕. I was waiting for someone to tell that.
In which language?
@@ajamsvh5610 Hollywood
Aa changayine kandirikkan thanne vennam oru mana katti🙈🙈🙈
Best remake osar award kodukkanam 🙂
It's really nice 🙌
You really deserve appreciation for ur patience 🤣
The proposal movie was lit🔥
#insonnia.. interesting to watch Netflix or Rai-Play no luck so moved to RUclips scrolling then came up with this. Watched few minutes passively.. then it's getting interesting. nicely done.. please keep it up. Simple and moving.. and of course #fabulous
Keep it up and 👍
You gained a subscriber 😌❤️
❤️🤗
Eee chechinem ivaculous chechinem kannanum avarude sasarum makingum orupole thonniyavar ndoo 😁♥️♥️
Undu
S
Alipsss yude fan aaaayi♥️♥️
Chechine kandond subscribe ചെയ്തു 😁 വേറെ ആരേലും ഇണ്ടോ ഇതുപോലെ
Njan
🤭❤️🤗
@@alipss chechi enthchyne 😌 r u a student or.......!!
Nice editing👍🏻