Lady superstar എന്നും പറഞ്ഞു ഇനി ഈ വഴിക്കു വരരുത്. .

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #mammootty #mammookka #turbo #aswanthkok#urvashi #manjuwarrier #mohanlal

Комментарии • 17

  • @Nasrani344
    @Nasrani344 3 месяца назад +4

    ഉർവ്വശി ആൻ്റ് ശോഭന ഇവർ ഇരുവരും മാത്രാണ് ലേഡി സൂപ്പർ സ്റ്റാർ 🙏

  • @FaisalPamangaden
    @FaisalPamangaden 3 месяца назад +1

    രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ആരുമായിക്കോട്ടെ, ഒന്നാമത് ഉർവശി തന്നെ

  • @jahfarnv8302
    @jahfarnv8302 3 месяца назад +1

    Urvashi gained 5 best actress state award Manju warrior only one time state award only

  • @RahmanRpRp
    @RahmanRpRp 3 месяца назад +2

    Urvashi❤❤❤❤

  • @KashiKashi-ic2bs
    @KashiKashi-ic2bs 3 месяца назад

    Sobhanachechiye nee entha marannupoyo sobhana ladysuperstar ❤️❤️❤️❤️

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 3 месяца назад

    00rvashi lady super star

  • @shafeerk7997
    @shafeerk7997 3 месяца назад +1

    Urvashi ❤100

  • @MohammedMohammed-jz3it
    @MohammedMohammed-jz3it 3 месяца назад

    00rvashi❤❤❤❤❤❤❤❤

  • @43485
    @43485 3 месяца назад

    Urvashi❤

  • @Rijzm
    @Rijzm 3 месяца назад

    Sherikkum enikum ingane thanne thonniyittundu. Oru national award polum kodikkathe thazhayapettitum oru paraathiyum illathe avaru ninnu. Iniyenkilum urvasiye angeekarikkatte.

  • @SirajMogral-s6f
    @SirajMogral-s6f 3 месяца назад

    Shobhanayan Real Lady Superstar.❤❤❤

  • @dileeppk1637
    @dileeppk1637 3 месяца назад

    സുഹൃത്തേ ലേഡി സൂപ്പർസ്റ്റാർ എന്ന് മഞ്ജു വിനെ വിശേഷിപ്പിക്കുന്നത് അഭിനയം ഒന്നുകൊണ്ടുമത്രം അല്ല.വിശ്വവസിച്ചവർ നിഷ്ക്കരുണം എല്ലാം തകർത്ത് മറ്റൊരുവളുടെ കൂടെ പോയപ്പോൾ .ആതകർച്ചയിൽ നിന്നും തകരാതെ തളരാതെ സൊന്തം പ്രയത്നതാൽ നിവർന്നു നിന്ന മഞ്ജു. ശ്രീകൾക്ക് തന്നെ മാതൃകയാണ്.അദുകൊണ്ടാനവർ ലേഡി സൂപ്പർ സ്റ്റാർ ആകുന്നതു.

  • @ashifk1256
    @ashifk1256 3 месяца назад

    Urvashi and shobana

  • @BabuGopal-hr1wy
    @BabuGopal-hr1wy 3 месяца назад

    Jayabharathi Ku sesham kooduthal variety roles cheytha heroine Urvashi pakshe 1980 s. 1990 s il Urvashi heroine golden period il character nu own voice dubbing alla. Enkilum. Urvashi mikacha nadimar il oral thanne

  • @yasarnujum1693
    @yasarnujum1693 3 месяца назад +1

    ശോഭനതന്നെ മികച്ചത് നാഗവല്ലിമാത്രം മതി നാഗവല്ലി ചെയ്തനടികൾ പോലും അതിന്റ്റെ അയലത്ത് എത്തീട്ടില്ലാ ഒരു 100 കഥാപാത്രം വേണ്ടാ ഒരു കഥാപാത്രമായാലും എല്ലാരും മനസ്സിൽ ഓർക്കും നാഗവല്ലി❤

    • @KashiKashi-ic2bs
      @KashiKashi-ic2bs 3 месяца назад

      😘😘😘😘😘😘sobhana 😘😘😘😘🙏🏻🙏🏻🙏🏻

  • @yasarnujum1693
    @yasarnujum1693 3 месяца назад

    പക്ഷെ ദേശീയ അവാർഡ് കിട്ടീലാ