രചയിതാവ് ശ്രീ അപ്പു പണിക്കരും ആലാപനം നടത്തിയ ശ്രീ കക്കുന്നം പത്മനാഭൻ പണിക്കരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. പൂരക്കളി പന്തലിൽ നിന്ന് നാടകവും യോഗിയും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയായി ആസ്വദിച്ച് കേൾക്കുന്നത് ആദ്യമായാണ്. 💐💐💐🙏🙏🙏💐💐💐
പൂരക്കളി മറുത്തുകളി മേഖലയിൽ നിന്നും വളരെ വിരളമായി ഇന്ന് കേൾക്കുന്ന ഈ പ്രകരണം എഴുത്തിന്റെ ശക്തി കൊണ്ടും ആലാപന മാധുര്യം കൊണ്ടും മികവുറ്റതാണ് ജൈത്രയാത്ര തുടരുക അഭിനന്ദനങ്ങൾ
രചയിതാവ് ശ്രീ അപ്പു പണിക്കരും ആലാപനം നടത്തിയ ശ്രീ കക്കുന്നം പത്മനാഭൻ പണിക്കരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
പൂരക്കളി പന്തലിൽ നിന്ന് നാടകവും യോഗിയും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭംഗിയായി ആസ്വദിച്ച് കേൾക്കുന്നത് ആദ്യമായാണ്.
💐💐💐🙏🙏🙏💐💐💐
പൂരക്കളി മറുത്തുകളി മേഖലയിൽ നിന്നും വളരെ വിരളമായി ഇന്ന് കേൾക്കുന്ന ഈ പ്രകരണം എഴുത്തിന്റെ ശക്തി കൊണ്ടും ആലാപന മാധുര്യം കൊണ്ടും മികവുറ്റതാണ് ജൈത്രയാത്ര തുടരുക അഭിനന്ദനങ്ങൾ
വളരെ നല്ല ആലാപനം അഭിനന്ദനങ്ങൾ
മനോഹരം.....❤❤❤
❤❤❤good
🎉very good effort
🙏🙏🙏
❤congrats chetta.....
യോഗി ഉൽഭവം എഴുതിയ സംസ്കൃതപണ്ഡിതനായ അപ്പു പണിക്കർശ്ശനും ആലപിച്ച കക്കുന്നം പത്മനാഭൻ പണിക്കർശ്ശനും ആശംസകൾ .
😢verygoof❤❤❤
Thanks
ആലാപനം അതിമനോഹരം.❤️💐
❤❤❤
Rachana Alapanam Grate
🙏🙏🙏
🙏🙏