ചെയ്തുപോയ പാപങ്ങൾ നന്മയായി മാറാൻ..? ഹുസൈൻ സലഫി

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 92

  • @SpreadingIslam01
    @SpreadingIslam01  4 года назад +21

    ജീവിത തിരക്കുകൾക്ക് ഇടയിൽ അല്പനേരം..
    നല്ല നാളേക്കായ്‌..
    Spreading Islam
    Selected Short Videos, Status Videos Dawa Posters..
    RUclips Channel
    ruclips.net/user/thadkira
    Facebook Link
    facebook.com/SpreadingIslamMalayalam/
    Join Whatsapp Group
    chat.whatsapp.com/FTLEDzy1V4XCCFKmuZS3hQ
    Instagram: instagram.com/spreading_islam01?r=nametag

  • @muhammadbasheer2557
    @muhammadbasheer2557 2 года назад +5

    അല്ലാഹുവേ ഹുസൈൻ സലഫി ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണമേ

  • @shaheemem1454
    @shaheemem1454 4 года назад +18

    നല്ല ക്ലാസ്സ്‌ അല്ലഹു നീ ഹുസൈൻ സലഫി മൗലവി അനുഗ്രഹിക്കട്ടെ ആമീൻ

  • @jameelaabbas5290
    @jameelaabbas5290 4 года назад +9

    അല്ലാഹുവേ..!
    നീ ആഫിയത്തും , ദീർഘായുസ്സും , ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ..!
    ആമീൻ ..!
    മാഷാഅല്ലാഹ്... !
    അല്ലാഹുവേ..!
    മനസ്സിൽ കൊണ്ടിറങ്ങുന്ന വാക്കുകൾ ..!
    റബ്ബേ.. ഞങ്ങളിൽ നിന്നും വന്നുപോയിട്ടുള്ള എല്ലാ പാപങ്ങളേയും നീ പൊറുത്ത് മാപ്പാക്കിത്തരണേ യാ അല്ലാഹ്..!

  • @hafeezmohd9624
    @hafeezmohd9624 4 года назад +18

    അല്ലാഹുവേ.... ഹുസൈൻ സലഫി ക്ക് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണം റഹമാനെ..... സ്വാലിഹായ അമലായി സ്വീകരിക്കണം rahmanee.... ഇനിയും ഇത് പോലുള്ള പ്രഭാഷണം പറയാൻ അല്ലാഹ്. തൗഫീഖ് നൽകട്ടെ... ആമീൻ 🤲 ആമീൻ യാ റബ്ബെൽ ആലമീൻ 🤲
    മുഅമിനീങ്ങൾ ക്ക് വളരെ ഉപകാരപ്രദ മായിട്ടുണ്ട്...... സുബ്ഹാനല്ലാഹ് 👍👍👍👌👌👌അൽഹംദുലില്ലാഹ്
    അള്ളാഹു അക്‌ബർ 👍👍👍

  • @abdulwahab-wu3ww
    @abdulwahab-wu3ww 4 года назад +11

    Ithineyokke aarade dislike cheyunne... subhanallah💝💝💝💝💝💝manasin shaanthamalle.....💝

  • @jeseelajeseela8530
    @jeseelajeseela8530 2 года назад +1

    alllahu usthadine anugrahikkkatte.deergayussum arogyavum nalki anugrahikkkatte

  • @Shafeeqmelattur-
    @Shafeeqmelattur- 4 года назад +14

    good speech

  • @saleenapm7229
    @saleenapm7229 2 года назад +1

    Mashaallah good speech

  • @dreamcatcher7664
    @dreamcatcher7664 4 года назад +5

    Masha allah

  • @suharakhalid4573
    @suharakhalid4573 4 года назад +3

    Alhmdhulilla. Very good speEch sir Allah namme ellavereyum kath rakshikkatte ameen

  • @suhanashafeeque9092
    @suhanashafeeque9092 4 года назад +2

    Ithrayum nalla arivu thannathin Allaahu anugrahikatte....
    Aameen

  • @kunjimolismail524
    @kunjimolismail524 4 года назад +6

    Masha Allah.....

  • @nishmasvlog2265
    @nishmasvlog2265 4 года назад +10

    മാഷാ അല്ലാ

  • @kadejaali3520
    @kadejaali3520 2 года назад +1

    Insha Allah nalla class prathikaam...

  • @hassanpulikkal2237
    @hassanpulikkal2237 4 года назад +12

    റബ്ബിനോട് തേടുക. തീർച്ചയായും പൊറുക്കപ്പെടും

  • @haneefmarthya1456
    @haneefmarthya1456 4 года назад +19

    പാശ്ചാതാപ ബോധത്തോടെ ‎الله‎ വിനോട് പാപമോചനത്തിന് തേടുക...🤲🏻
    ‎ *سُبْحَانَهُ وَتَعَالَى‎الله‎* സ്വീകരിക്കപ്പെടുകയും അവന്റെ *അനുഗ്രഹം*🌧️ലഭിക്കുകയും ചെയ്യും.

    • @ffrilz8595
      @ffrilz8595 4 года назад

      Prarthanayil ulpeduthane

  • @husnasp5853
    @husnasp5853 4 года назад +1

    Masha allah Allahu poruthu tharatta Ameen yaa Allah

  • @salsabeelkm1813
    @salsabeelkm1813 4 года назад +9

    الله أكبر، سبحان الله

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    alimeengal allahuvinte anygrahaman.deergayussum arogyavum nalki salafiyusthadine alllahu anugrahikkkatte.

  • @ayshaaysha6157
    @ayshaaysha6157 2 года назад +1

    Alhamdhulillah pabha mojanamthedan rabbeanugrahikkattye ameen

  • @FAR23587
    @FAR23587 4 года назад +2

    Alhamdulillah

  • @there-is-no-god-except-all9478
    @there-is-no-god-except-all9478 4 года назад +1

    جزاك اللهُ خيراً

  • @MusthafaKC-mv6nm
    @MusthafaKC-mv6nm Год назад

    അൽ ഹംദുലില്ലാഹ് ...

  • @athilmoosa4579
    @athilmoosa4579 4 года назад +5

    Mashallah

  • @whitedoves6290
    @whitedoves6290 4 года назад +5

    May alllah bless us here and hereafterworld ...

  • @shabana27
    @shabana27 4 года назад +2

    Allahu akbar. Alhamdulilla. Ella padangalum porukkename rahmane.astagfirullah astagfirulla astagfirulla

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 года назад +1

    Excellent.

  • @saleenapm7229
    @saleenapm7229 2 года назад

    Duayil ulpeduthane moulavi

  • @abdulmajeedmuhammed3691
    @abdulmajeedmuhammed3691 4 года назад +2

    ماشاء الله

  • @jabirp1589
    @jabirp1589 4 года назад +4

    Aameen

  • @niyazedappal2463
    @niyazedappal2463 4 года назад +5

    അൽഹംദുലില്ലാഹ്

  • @ashrafkalpatta
    @ashrafkalpatta 4 года назад +52

    ഉസയിൻ സലഫിക് അഫിയതും.ദിർകായിസും ഉണ്ടകെടെ

  • @shareefashari1489
    @shareefashari1489 4 года назад +2

    Ya rabbbbiii kakaneeeee ameeen

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    orokalakatttathilum nalkiya amoolya anugrahathilonnnan usthad. deenine nilanirthan alllahu thiranjedutha usthadin orayiram abinanthanam

  • @ummere5009
    @ummere5009 4 года назад +1

    Allahu akbar..

  • @rihaniyan4288
    @rihaniyan4288 4 года назад +3

    Aameen yaa rabbul alameen. pray for me😢

  • @hadhizzvlog4864
    @hadhizzvlog4864 2 года назад

    മാഷാ അള്ളാ

  • @shabinashabina3898
    @shabinashabina3898 2 года назад

    Mashallahaaa

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    salafiyusthathin deergayusss undavatte

  • @hameedknpd5317
    @hameedknpd5317 2 года назад

    AL..HAMDULILA

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад +2

    നല്ല പ്രഭാഷണം..

  • @rajeenabindseethy66
    @rajeenabindseethy66 3 года назад +1

    Alhamdhulillah A Asthagfirullah

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 года назад

    👍🏻🤲

  • @abdulwahab-wu3ww
    @abdulwahab-wu3ww 4 года назад +3

    😓💝🤲🤲

  • @jeseelajeseela8530
    @jeseelajeseela8530 2 года назад

    kalagatttathinte anugraham

  • @pathuscreativeworld3758
    @pathuscreativeworld3758 4 года назад

    Njaan veettil ear phone upayogichaanu nadakkunnathu ivide ullavar ororuthare kuttam parayunnathu kelkkathirikkaan athu sheriyaano

    • @thafseer3893
      @thafseer3893 4 года назад

      😊അല്ലാഹു കുടുംബത്തിൽ സമാദാനം നൽകട്ടെ ,ആമീൻ
      കുടുംബത്തോട് ദീൻ ദഅവത്ത് ചെയ്യുക ,ബാക്കി അല്ലാഹുവിൽ തവക്കുൽ ചെയ്യുക

  • @shajishajahan7480
    @shajishajahan7480 4 года назад +1

    Mannarkad
    Uae
    Ajman

  • @sabusabu4647
    @sabusabu4647 4 года назад +1

    കൊറോനവന്നപ്പോൾ കണക്കുകൾതെറ്റി

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 года назад +4

      ഒരിക്കലും ഇല്ല.. വിധി അലംഘനീയ മാണ് കാൽകുലേഷനല്ല അല്ലാഹു വിൻെറ വിധി മാത്രം നടപ്പാകൂ ഒരുമുള്ളിന് കേടില്ലാത്ത ലോക പോലീസ് ആർത്ത് അട്ടഹസിച്ചു കരയുന്നു നീകാണില്ല..

    • @thafseer3893
      @thafseer3893 4 года назад +1

      മുസ്ലിങ്ങളെ പരീക്ഷണം വന്നു കൊണ്ടിരിക്കും. വിഷമിക്കരുത്, പ്രതീക്ഷ കൈവിടരുത്, ഓർക്കുക, "അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്".
      ഖുർആൻ
      Al-Baqarah (214)
      أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ ۖ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ
      അല്ല, നിങ്ങളുടെ മുമ്പ്‌ കഴിഞ്ഞുപോയവര്‍ ( വിശ്വാസികള്‍ ) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന്‌ നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന്‌ അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ്‌ അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌.

  • @abdulgafoorkk1355
    @abdulgafoorkk1355 2 года назад

    എന്തൊരു വാക്കുകൾ

  • @mohamedashraf9488
    @mohamedashraf9488 2 года назад

    25. الفرقان - അല്‍ ഫുര്‍ഖാന്‍ - 25:70
    إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
    പക്ഷെ, ആരെങ്കിലും പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായാല്‍, അങ്ങിനെയുള്ളവരുടെ തിന്‍മകളെ അല്ലാഹു നന്‍മകളായി മാറ്റുന്നതാകുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.

  • @highlightchannel2986
    @highlightchannel2986 4 года назад

    അതിൽ ഒന്നാമൻ മുനാഫിഖ് ആയ നീ തന്നെ അതുകൊണ്ടു ഇസ്തിഗ്ഫാർ നീ നല്ല വയിക്കു മടങ്ങിക്കോ ഹുസൈൻ സാമിയെ ലഹനത്തല്ലാഹി അലൈക്

    • @SpreadingIslam01
      @SpreadingIslam01  4 года назад +26

      *നല്ല സംസ്ക്കാരം..!*
      *ശാപ വാക്കുകൾ പ്രയോഗിക്കുമ്പോൾ അത് ആകാശത്തിൽ തട്ടി തിരിച്ചു തന്നിലേക്ക് തന്നെ മടങ്ങും എന്നത് മറക്കണ്ട..!*

    • @whitedoves6290
      @whitedoves6290 4 года назад +1

      ruclips.net/video/GT87tc97yXc/видео.html
      Sunniyaya pandithar salafi imaminte pinnil niskarikkunnu ...fulll vlog kanuka ...tawheed double game

    • @nafsmedia748
      @nafsmedia748 4 года назад +1

      😠

    • @monajeeb5372
      @monajeeb5372 4 года назад +3

      ഏത് സ്വാമിയാണ് ഓച്ചിറ കുപ്പുസ്വാമിയാണോ ?

    • @sufairaaboobacker7157
      @sufairaaboobacker7157 4 года назад +11

      Ithrayum nannayi quraanum hadeesum nalla karyangalum paranju tharunna ivareppolum vimarshikkunnath entharinjittan allahu nalla budhi thangalkku nalkattee ameen

  • @dreamcatcher7664
    @dreamcatcher7664 4 года назад +2

    Masha Allah

  • @rizwanarafeeq3089
    @rizwanarafeeq3089 4 года назад +6

    Good speech

  • @Hanna-h8h3b
    @Hanna-h8h3b 4 года назад +1

    Masha Allah....

  • @maimoonasrambikkal5379
    @maimoonasrambikkal5379 2 года назад

    Alhamdulillah

  • @nazmabanu5010
    @nazmabanu5010 2 года назад +1

    Masha Allah

  • @fathxxm8519
    @fathxxm8519 4 года назад +2

    Good speech

  • @suhararahim9667
    @suhararahim9667 2 года назад

    Alhamdulillah