ഏതെങ്കിലും മനഷ്യൻ തന്റെ ഹൃദയത്തിന്റെ ടിക് ടിക് ടിക് ഹൃദയമിടിപ്പ് ഹൃദയം തുറന്നു നേരിട്ട് ലൈവായി ഒന്നു കാണാൻ ശ്രമിച്ചാൽ ഒരു പക്ഷേ അതോടെ തീരും അവന്‍റെ ടിക് ടിക്. അത്രയും ഭയാനകമായ കാഴ്ചയാണത്. ആ ശബ്ദം നിലച്ചു പോയാൽ അതിന്റെ പേരാണ് മരണം. ആ നിലച്ചു പോയതിന്റെ പേരാണ് ആത്മാവ്.വെറും ഒരു ടിക് ടിക് ശബ്ദത്തിന്റെ പേരോ ആത്മാവ്. ആ ശബ്ദം എങ്ങോട്ടാണ് പോയത്. എങ്ങനെ യാണ് മറഞ്ഞത്. ശബ്ദം ഉള്ള ശരീരത്തിൽ നിന്ന് ശബ്ദം എപ്പോൾ നിലക്കും. എങ്ങനെ നിലക്കും. ഗർഭാശയത്തിലെ തൊണ്ണൂറാം ദിനം ആരംഭിച്ച ടിക് ടിക് തൊണ്ണൂറാം വയസ്സ് വരെയും ഒരു നിമിഷവും നിലച്ചിട്ടില്ല. സിസേറിയനും കരൾ മാറ്റലും കിഡ്നി മാറ്റലും ബൈപാസും അങ്ങനെ പേരറിയുന്നതും പേരറിയാത്തതുമായ ഏതെല്ലാം സർജറികൾ. ഇത്രയധികം സർജറി കൾ കയറിയിറങ്ങിയിട്ടും എല്ലാ സർജറികളെയും ആ അത്ഭുത ശബ്ദം അതിജീവിച്ചു. എങ്കിൽ എന്താണാ ശബ്ദം. എന്താണ് അതിന്റെ അത്ഭുതം. അത് സംസ്കാര ശൂന്യരായ കാട്ടറബികൾ എന്ന് നാം വിശേഷിപ്പിക്കുന്ന ആദരവായ മുത്ത് മുഹമ്മദ് ത്വാഹാ റസൂലുള്ളാഹി തങ്ങളെ കൂക്കി വിളിച്ച കല്ലെറിഞ്ഞ പരിഹസിച്ച ഹൃദയശൂന്യരായ ആ ജനതയും ആഗ്രഹിച്ചിരുന്നു ഈ ഒരു ശബ്ദത്തിന്റെ രഹസ്യം കണ്ടെത്താൻ. പക്ഷേ നടന്നില്ല. രഹസ്യ ത്തെ ക്കുറിച്ച് ചിന്തിച്ച് അതിന്റെ ഉടയെ കണ്ടെത്തി ആ ഉടമയുടെ നിയമ നിർദ്ദേശങ്ങൾ പാലിക്കുവാനാണ് പരിശ്രമിച്ചവർക്ക് കിട്ടിയ കല്പന .അവരുടെ അന്വേഷണത്തെ ഖുർആൻ ഇങ്ങനെ പരിചയപ്പെടുത്തുന്നു. وَيَسْـَٔلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. അത് കൊണ്ട് വായിക്കുക ചിന്തിക്കുക പഠിക്കുക വഴിപ്പെട്ട് ജീവിക്കുക. ഇത്രയേ കഴിയൂ ഒരു മനുഷ്യനെ കൊണ്ട്. കാരണം ആ ശബ്ദം നിലച്ചാൽ എല്ലാം നിലച്ചു. ഒരു ശരീരത്തിലല്ലാതെ ആ ശബ്ദത്തിന് നിലനില്പുണ്ടോ. അതേസമയം ആ ശബ്ദം ഇല്ലാത്ത അവസ്ഥയിൽ ശരീരം കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ. അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹 അപശബ്ദങ്ങൾ. അട്ടഹാസങ്ങൾ. അപകടശബ്ദങ്ങൾ. ചെറുതും വലുതും ആയ സകലമാന ശബ്ദങ്ങളും. കേൾക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നതിന്റെ ഒരേയൊരു കാരണം ഒരു ചെറിയ വളരെ ശ്രദ്ധിച്ചാൽ മാത്രം അനുഭവപ്പെടുന്ന ഹൃദയമിടിപ്പ് എന്ന ആ ടിക് ടിക് ശബ്ദം ശരീരത്തിൽ ഉള്ളത് കൊണ്ട് മാത്രം ആണ്. ശരീരത്തിൽ നിന്ന് അത് ഏത് നിമിഷം വേർപിരിഞ്ഞു പോകുന്നുവോ ആ നിമിഷം ബാക്കിയുള്ള എല്ലാ ശബ്ദങ്ങളും ആ ശരീരത്തോട് വിടപറഞ്ഞു. ഇനി ഒരാളോടും അഹങ്കരിക്കലുമില്ല അട്ടഹസിച്ച് ആഹ്ളാദിക്കലുമില്ല. 60/70 അതിനപ്പുറവും തൂക്കം വരുന്ന ആ ശരീരത്തെയും ആ ശരീരം പുറപ്പെടുവിക്കുന്നതും കേൾക്കുന്നതും ആയ ശബ്ദങ്ങളെ മുഴുവനും നിയന്ത്രിച്ചിരുന്നത് എത്രയോ നിസ്സാരമായ ഒരു ശബ്ദം മാത്രം ആയിരുന്നു. അതുപോലെ ലോകത്തുള്ള സർവ്വ കാഴ്ചകളും കണ്ട് ആസ്വദിക്കാൻ കഴിയുന്ന രണ്ടു കണ്ണുകളുടെ കാഴ്ചയും ഇത്രയും നിസ്സാരമായ ഈ ഒരു ശബ്ദം ഉള്ളത് കൊണ്ട് അല്ലേ. മാത്രമല്ല 25 ഗ്രാം തൂക്കം വരുന്ന ഒരു മാംസകഷ്ണ മുണ്ട്. ലോകത്തെ മുഴുവൻ മനുഷ്യരുടെയും വ്യത്യസ്ത ങ്ങളായ രുചി ഭേദങ്ങളെ വേർതിരിച്ചു മനസ്സിലാക്കി തരുന്ന. അതുപോലെ ലോകത്ത് ഉള്ള ഭാഷകളും സംസാരിക്കാൻ കഴിയുന്നത് ഈ ഒരു ചെറു ശബ്ദം നിലനില്ക്കുന്നത് അല്ലേ. ഒരു ശരീരത്തിന്റെ മുഴുവൻ ചലനങ്ങളും. പ്രവർത്തനങ്ങളും പ്രതികരണങ്ങളും എല്ലാം നിലനില്‍ക്കുന്നത് ഈ ഒരു ചെറു ശബ്ദത്തൈ ആശ്രയിച്ചാണ് എങ്കിൽ ഈ ശബ്ദം നിലനില്ക്കുന്നതോ പ്രപഞ്ചകടാഹ മഖിലത്തിന്റെയും സദാസമയ സേവനം മുഴുവൻ ആശ്രയിച്ചുകൊണ്ടും. ഒരാളുടെയും അഹങ്കാരം ആ ഹൃദയമിടിപ്പിന്റെ അപ്പുറത്തേക്കുള്ള അട്ടഹാസം ആയി മാറാതിരിക്കട്ടെ. അഷ്റഫ് കരൂപ്പടന്ന.
ഇൻ ഷാ അല്ലഹാ മാഷാ അല്ലഹാ നല്ല ക്ലാസ്സ് ഹുസൈൻ സലഫി അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
Ameen
ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ
മാഷാ അല്ലാഹ്
ഇത് ഒരു പുതിയ അറിവാണ്
ഇന്ഷാ അല്ലാഹ്
പഠിക്ണം
Jazakumullaha khair
Masha Allah.
പുതിയ ഒരു അറിവ് ആണ്.
Jazaakllahu khair.
👍👍
പ്രാവർത്തിമാക്കാൻ ശ്രമിക്കും insha Allah .
Insha allah.. Masha allah..
മാഷാ Allah... അൽഹംദുലില്ലാഹ്
Nalla arivukal parannu tarunna ustadine allahu anugrahikkatte
Aameen
ഇന്ഷാ അല്ലാഹ്
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Jizakallah khair
Insha allaha alhamdulillaha
Insha Allah
മാ ഷാ അല്ലാഹ്
ജസാക്കല്ലാഹു ഖൈർ
Waalaikumussalam warahmathullahi wabarakathuhu Masha Allah 👍👍👍insha Allah jazhakha Allahu khair baraka Allahu feek 👍👍Aameen ya rabbal Aalameen Aameen 🤲🤲🤲
جزاكم الله خير
Ma shaALLAH.....
Maasha alha
Aameen
جزاك الله خيرا
Masha allah
Very infornative.maa shah allah
Alhamdulilla.MashallaJazakallahukhairankazeera
Mashallah
السلام عليكم ورحمة الله وبركاته آمين يا رب العالمين
Masha allah
👌👌🤲🤲
Alhamdulillah
Jazakkallahu khair
ഏതെങ്കിലും മനഷ്യൻ തന്റെ ഹൃദയത്തിന്റെ ടിക് ടിക് ടിക് ഹൃദയമിടിപ്പ് ഹൃദയം തുറന്നു നേരിട്ട് ലൈവായി ഒന്നു കാണാൻ ശ്രമിച്ചാൽ ഒരു പക്ഷേ അതോടെ തീരും അവന്‍റെ ടിക് ടിക്. അത്രയും ഭയാനകമായ കാഴ്ചയാണത്. ആ ശബ്ദം നിലച്ചു പോയാൽ അതിന്റെ പേരാണ് മരണം. ആ നിലച്ചു പോയതിന്റെ പേരാണ് ആത്മാവ്.വെറും ഒരു ടിക് ടിക് ശബ്ദത്തിന്റെ പേരോ ആത്മാവ്. ആ ശബ്ദം എങ്ങോട്ടാണ് പോയത്. എങ്ങനെ യാണ് മറഞ്ഞത്. ശബ്ദം ഉള്ള ശരീരത്തിൽ നിന്ന് ശബ്ദം എപ്പോൾ നിലക്കും. എങ്ങനെ നിലക്കും. ഗർഭാശയത്തിലെ തൊണ്ണൂറാം ദിനം ആരംഭിച്ച ടിക് ടിക് തൊണ്ണൂറാം വയസ്സ് വരെയും ഒരു നിമിഷവും നിലച്ചിട്ടില്ല. സിസേറിയനും കരൾ മാറ്റലും കിഡ്നി മാറ്റലും ബൈപാസും അങ്ങനെ പേരറിയുന്നതും പേരറിയാത്തതുമായ ഏതെല്ലാം സർജറികൾ. ഇത്രയധികം സർജറി കൾ കയറിയിറങ്ങിയിട്ടും എല്ലാ സർജറികളെയും ആ അത്ഭുത ശബ്ദം അതിജീവിച്ചു. എങ്കിൽ എന്താണാ ശബ്ദം. എന്താണ് അതിന്റെ അത്ഭുതം. അത് സംസ്കാര ശൂന്യരായ കാട്ടറബികൾ എന്ന് നാം വിശേഷിപ്പിക്കുന്ന ആദരവായ മുത്ത് മുഹമ്മദ് ത്വാഹാ റസൂലുള്ളാഹി തങ്ങളെ കൂക്കി വിളിച്ച കല്ലെറിഞ്ഞ പരിഹസിച്ച ഹൃദയശൂന്യരായ ആ ജനതയും ആഗ്രഹിച്ചിരുന്നു ഈ ഒരു ശബ്ദത്തിന്റെ രഹസ്യം കണ്ടെത്താൻ. പക്ഷേ നടന്നില്ല. രഹസ്യ ത്തെ ക്കുറിച്ച് ചിന്തിച്ച് അതിന്റെ ഉടയെ കണ്ടെത്തി ആ ഉടമയുടെ നിയമ നിർദ്ദേശങ്ങൾ പാലിക്കുവാനാണ് പരിശ്രമിച്ചവർക്ക് കിട്ടിയ കല്പന .അവരുടെ അന്വേഷണത്തെ ഖുർആൻ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
وَيَسْـَٔلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا
നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. അത് കൊണ്ട്
വായിക്കുക ചിന്തിക്കുക പഠിക്കുക വഴിപ്പെട്ട് ജീവിക്കുക. ഇത്രയേ കഴിയൂ ഒരു മനുഷ്യനെ കൊണ്ട്. കാരണം ആ ശബ്ദം നിലച്ചാൽ എല്ലാം നിലച്ചു. ഒരു ശരീരത്തിലല്ലാതെ ആ ശബ്ദത്തിന് നിലനില്പുണ്ടോ. അതേസമയം ആ ശബ്ദം ഇല്ലാത്ത അവസ്ഥയിൽ ശരീരം കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ.
അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
🌹🌹🌹🌹🌹
അപശബ്ദങ്ങൾ. അട്ടഹാസങ്ങൾ. അപകടശബ്ദങ്ങൾ. ചെറുതും വലുതും ആയ സകലമാന ശബ്ദങ്ങളും. കേൾക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നതിന്റെ ഒരേയൊരു കാരണം ഒരു ചെറിയ വളരെ ശ്രദ്ധിച്ചാൽ മാത്രം അനുഭവപ്പെടുന്ന ഹൃദയമിടിപ്പ് എന്ന ആ ടിക് ടിക് ശബ്ദം ശരീരത്തിൽ ഉള്ളത് കൊണ്ട് മാത്രം ആണ്. ശരീരത്തിൽ നിന്ന് അത് ഏത് നിമിഷം വേർപിരിഞ്ഞു പോകുന്നുവോ ആ നിമിഷം ബാക്കിയുള്ള എല്ലാ ശബ്ദങ്ങളും ആ ശരീരത്തോട് വിടപറഞ്ഞു. ഇനി ഒരാളോടും അഹങ്കരിക്കലുമില്ല അട്ടഹസിച്ച് ആഹ്ളാദിക്കലുമില്ല.
60/70 അതിനപ്പുറവും തൂക്കം വരുന്ന ആ ശരീരത്തെയും ആ ശരീരം പുറപ്പെടുവിക്കുന്നതും കേൾക്കുന്നതും ആയ ശബ്ദങ്ങളെ മുഴുവനും നിയന്ത്രിച്ചിരുന്നത് എത്രയോ നിസ്സാരമായ ഒരു ശബ്ദം മാത്രം ആയിരുന്നു. അതുപോലെ ലോകത്തുള്ള സർവ്വ കാഴ്ചകളും കണ്ട് ആസ്വദിക്കാൻ കഴിയുന്ന രണ്ടു കണ്ണുകളുടെ കാഴ്ചയും ഇത്രയും നിസ്സാരമായ ഈ ഒരു ശബ്ദം ഉള്ളത് കൊണ്ട് അല്ലേ. മാത്രമല്ല 25 ഗ്രാം തൂക്കം വരുന്ന ഒരു മാംസകഷ്ണ മുണ്ട്. ലോകത്തെ മുഴുവൻ മനുഷ്യരുടെയും വ്യത്യസ്ത ങ്ങളായ രുചി ഭേദങ്ങളെ വേർതിരിച്ചു മനസ്സിലാക്കി തരുന്ന. അതുപോലെ ലോകത്ത് ഉള്ള ഭാഷകളും സംസാരിക്കാൻ കഴിയുന്നത് ഈ ഒരു ചെറു ശബ്ദം നിലനില്ക്കുന്നത് അല്ലേ. ഒരു ശരീരത്തിന്റെ മുഴുവൻ ചലനങ്ങളും. പ്രവർത്തനങ്ങളും പ്രതികരണങ്ങളും എല്ലാം നിലനില്‍ക്കുന്നത് ഈ ഒരു ചെറു ശബ്ദത്തൈ ആശ്രയിച്ചാണ് എങ്കിൽ ഈ ശബ്ദം നിലനില്ക്കുന്നതോ പ്രപഞ്ചകടാഹ മഖിലത്തിന്റെയും സദാസമയ സേവനം മുഴുവൻ ആശ്രയിച്ചുകൊണ്ടും. ഒരാളുടെയും അഹങ്കാരം ആ ഹൃദയമിടിപ്പിന്റെ അപ്പുറത്തേക്കുള്ള അട്ടഹാസം ആയി മാറാതിരിക്കട്ടെ.
അഷ്റഫ് കരൂപ്പടന്ന.
✔️✔️✔️👍👍👍👍👍
രാവിലെ എണീക്കുമ്പോൾ ബെഡിൽ ഇരുന്ന് ചെല്ലാറുണ്ട് (Al imran 190 to 194 ആയത്തുകൾ )
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ;
Assalamualaikum, Can you share a video explaining those 11 ayats and its background, insha Allah
👍👍👍
👍
In sha Allah
جزاك الله خير
Insha Allah
Masha Allah
Insha Allah
Insha Allah