Anoop menon | നിർമ്മാതാവിന് നഷ്ടമായത് കോടികൾ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 378

  • @puttus
    @puttus 10 месяцев назад +53

    ആന്റണീ പെരുമ്പാവൂർ തന്നെ മോഹൻലാലിനെ വച്ച് 10 പടം ചെയ്താൽ 9 ഉം പൊട്ടുന്ന നാട്ടിലാ....ചേച്ചി ...സംവിധാനം , തിരഖ്കഥ , production , അഭിനയം ...😮😮😂😂
    ഇതൊക്കെ ചാനലുകാര് പോലും വാങ്ങില്ല.

  • @skanilkumar3630
    @skanilkumar3630 10 месяцев назад +33

    അനൂപിന്റെ സിനിമയെന്നാൽ high class society യുടെ പുഴുങ്ങിയ ഫിലോസഫി കൊണ്ട് ആറാട്ടായിരിക്കും...

    • @pp-od2ht
      @pp-od2ht 9 месяцев назад +1

      Menonda pandatha nambooori baandavam high class society
      Ha ha ha ha

    • @man-ee4ro
      @man-ee4ro 4 месяца назад

      Athinu e cinma yude script, direction , lyrics ellam ah chechi thanneya😂😂😂

  • @josejos7296
    @josejos7296 10 месяцев назад +105

    ഇതു ആ മറുനാടൻ മലയാളിയിൽ കൊടുത്താൽ കുറച്ചു പേരെങ്കിലും അറിയും 😔

    • @pp-od2ht
      @pp-od2ht 9 месяцев назад

      Marnaadano
      Ha ha ha
      Anoop menona ayal vazhti paadum
      Menon allae
      Adimakannu marunaadan

    • @devar2023
      @devar2023 9 месяцев назад

      ​@@pp-od2htമുക്കാൽ 1 ചാനൽ കുറച്ചൂടി നന്നാകും 😂😂😂😂

  • @KnightRider-gs2ku
    @KnightRider-gs2ku 10 месяцев назад +33

    സിനിമ ഫീൽഡ് നെ കുറിച്ച് ഒരു അറിവും അതിന്റെ processesine കുറിച്ചും അറിയാതെ സിനിമ എടുക്കാന് പോയത് കൊണ്ടുള്ള അബദ്ധങ്ങൾ. ഏത് ബിസിനസ് ചെയുമ്പോളും ആ ബിസിനസ് നെ കുറിച്ച് ഒരു അടിസ്ഥാന വിവരങ്ങൾ മനസ്സിൽ ആക്കണ്ടത് ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ നിങ്ങളുടെ കടമ ആയിരുന്നു

    • @shajichekkal9402
      @shajichekkal9402 10 месяцев назад +1

      Athaanu ivarude problem
      Shooting locationil polum Ivanku control cheyaan ariyilla
      Kaaranam cinemayil work cheithitilla

  • @prabhakishore9063
    @prabhakishore9063 10 месяцев назад +77

    അമ്മ മരിച്ചാലും, കുഞ്ഞു ജനിച്ചാലും ഒരേ റിയാക്ഷൻ ഇടുന്ന നടൻ. അവനെ വെച്ച് സിനിമ പിടിച്ചാൽ ഇതിനപ്പുറം നടക്കും. അവന്റെ ഒരു പടം ഇറങ്ങുന്നുണ്ടല്ലോ. പ്രേക്ഷകർ പകരം ചോദിക്കും.

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +6

      നി വിക്രമാദിത്യൻ- ബ്യൂട്ടിഫുൾ
      എന്നീ സിനിമകൾ ഒന്നും കണ്ടിട്ടില്ലേ.
      ഒരു വ്യക്തിയെ നുണ പറഞ്ഞ് അധിക്ഷേപിക്കാൻ നാണമില്ലേ😏

    • @ayyappadassuresh1187
      @ayyappadassuresh1187 9 месяцев назад

      @@advsuhailpa4443 ni ayalde manager ano

    • @vyshakhanand7586
      @vyshakhanand7586 8 месяцев назад +1

      advsuhailpa4443 നല്ല p r വർക് ആണല്ലോ അനൂപ് മേനോന് വേണ്ടി??എത്രയാ പ്രതിഫലം??ബിരിയാണിയോ 100 രൂപയോ??

  • @blueberrygames2047
    @blueberrygames2047 10 месяцев назад +90

    അനൂപ് മേനോന് ഓഫ്രോഡ് സിൻഡ്രലയിൽ ഫ്രോഡ്ചേച്ചിയെതന്നെ കിട്ടി ഇവളുടെസിനിമ ആരും കാണരുത് Date മാറ്റി മാറ്റി ഇരിക്കത്തേ ഉള്ളൂ

    • @JoyCreations-fs2jo
      @JoyCreations-fs2jo 10 месяцев назад +34

      ആര് കാണുന്നു അവനും സിൽസയും ഒന്നിച്ചപ്പോഴേ കാര്യം മനസിലായി അവന്റെ പടം 8 നിലയിൽ പൊട്ടും

    • @daliafredy3549
      @daliafredy3549 10 месяцев назад +4

      🤣🤣🤣

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +5

      എന്ത് ഫ്രോഡ്ത്തരമാണ് ദിൽഷ ചെയ്തത്. നിങ്ങളുടെ വല്ലതും കട്ടെടുത്തോ.ഒരു വ്യക്തിയെ നുണ പറഞ്ഞ് അധിക്ഷേപിക്കാൻ നാണമില്ലേ😏

    • @Abdulrahman-hx4dd
      @Abdulrahman-hx4dd 10 месяцев назад

      ​@@advsuhailpa4443ee padathil chance kittaan dilsha badushayude aniyante koode aayirunnu ennu cinema field il oru talk und..

    • @sumamenonsuma2084
      @sumamenonsuma2084 10 месяцев назад

      @@advsuhailpa4443 അവൾ ഡ്രസ്സ്‌ എല്ലാം അനൂപ് അങ്കിൾ ന്റെ ക്യാഷ് നു വാങ്ങി 😡എവിടെ ക്യാഷ് ഉണ്ടോ ആണുങ്ങളെ വലയിൽ ആക്കി തട്ടുക മുങ്ങുക 😡ബിഗ്‌ബോസിൽ റോബിനെ കെട്ടുന്ന രീതിൽ ആക്ട് ചെയ്ത് അവൻ കുറെ ഡ്രസ്സ്‌ കൊടുത്തു 😡

  • @ajayakumarvannadil3461
    @ajayakumarvannadil3461 10 месяцев назад +147

    മുഖത്ത് ഭാവഭേദം വരാത്ത ഈ നടനെ നിങ്ങൾ വച്ച് സിനിമയെടുത്ത നിങ്ങളെ സമ്മതിക്കണം

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +16

      നി വിക്രമാദിത്യൻ- ബ്യൂട്ടിഫുൾ
      എന്നീ സിനിമകൾ ഒന്നും കണ്ടിട്ടില്ലേ.
      ഒരു വ്യക്തിയെ #നുണ പറഞ്ഞ് അധിക്ഷേപിക്കാൻ നാണമില്ലേ😏

    • @simnashanas4354
      @simnashanas4354 10 месяцев назад

      Nalla bhavam undayrnu ee cinimayil.kandille?njan kandirunnu.

    • @girijaV-d1i
      @girijaV-d1i 10 месяцев назад

      😂😂😂😂😂😂😂😂😂😂👌

    • @muhammedkv5704
      @muhammedkv5704 10 месяцев назад

      😂😂

    • @SujithKurup-oo1tu
      @SujithKurup-oo1tu 9 месяцев назад +1

      Field out aaya nadanu enthina athokke😂😂😂

  • @nineonenews3430
    @nineonenews3430 9 месяцев назад

    ചേച്ചിയുടെ സിനിമാ ക്ലാസ് ... സൂപ്പർ.

  • @unniettan1450
    @unniettan1450 10 месяцев назад +104

    ഇവനെ പോലെ ലോക അഹങ്കാരിയെ കാണാൻ കിട്ടില്ല

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +6

      എന്ത് അഹങ്കാരമാണ് അനൂപ് മേനോൻ ചെയ്തത്. ഒരെണ്ണം ചൂണ്ടി കാട്ടാമോ.നിങ്ങൾക്ക് കിട്ടാത്ത മുന്തിരിങ്ങ പുളിക്കും ലേ🙊😂

    • @abhitsod1463
      @abhitsod1463 10 месяцев назад +2

      സത്യം... 😂. ഇയാളുടെ ഭാവം കണ്ടാൽ ഭയങ്കര, എന്തോ വലിയ സംഭവം ആണെന്നാണ്

    • @gowoohno5424
      @gowoohno5424 9 месяцев назад

      മമ്മൂട്ടി ആ ഭാവം കൊണ്ട് മാത്രം ജയിച്ച വകീലാണ് അപ്പോൾ സ്റ്റേറ്റ് ലെവലിൽ ഒന്നാം റാങ്ക് കിട്ടിയ അനൂപ് മേനോൻ എന്ന പാവം വക്കീൽ എന്തിനാ കുറക്കുന്നത് 😮😮

    • @vyshakhanand7586
      @vyshakhanand7586 8 месяцев назад +1

      advsuhailpa4443 നല്ല p r വർക് ആണല്ലോ അനൂപ് മേനോന് വേണ്ടി??എത്രയാ പ്രതിഫലം??ബിരിയാണിയോ 100 രൂപയോ??

  • @puttus
    @puttus 10 месяцев назад +50

    നിങ്ങൾ തന്നെ ഡയറക്ഷൻ ...script...പോരാത്തതിന് കയറി അഭിനയവും...😂😂😂..ചേച്ചി ഏത് ലോകത്താ ജീവിക്കുന്നത്.. 😂😂😂

    • @devar2023
      @devar2023 9 месяцев назад +2

      അവരുടെ ക്യാഷ് ആടോ

    • @shafeekguruvayur6215
      @shafeekguruvayur6215 9 месяцев назад

      പാട്ടും അവരുടെ തന്നെ

    • @anoopraghunath2471
      @anoopraghunath2471 9 месяцев назад +3

      Santhosh pandit jeevikkuna aa lokath thanne

    • @Pradeep.E
      @Pradeep.E 9 месяцев назад +10

      @@devar2023 അപ്പോൾ നഷ്ടവും അവരുടേത് തന്നെയല്ലേ? അതുമാത്രം എന്തിനാ അനൂപ് മേനോന്റെ തലയിൽ വക്കുന്നത്?

    • @manzoormuhammed3851
      @manzoormuhammed3851 8 месяцев назад +1

      കാശു ലഭിച്ചതാ 🤣🤣🤣5ലക്ഷം സന്തോഷ്‌ പണ്ഡിറ്റിനു കൊടുത്തിരുന്നെങ്കിൽ. ഇവർക്ക് പത്ത് കാശുണ്ടാക്കാമായിരുന്നു 🤣🤣

  • @soorya6187
    @soorya6187 10 месяцев назад +18

    ചേച്ചി സിനിമ പേര് കേട്ടാൽ തന്നെ ചിരി വരും ട്രൈലെർ കണ്ട് മതി ഇത് തിയേറ്റർ വരാത്തത് തന്നെ നല്ലത്

  • @shajichekkal9402
    @shajichekkal9402 10 месяцев назад +4

    2 kaaryam
    1.cinema yengane cheyanam yennu padikanam
    Athinu atheist 2 filmic yenkilum asst.director aayi work cheyuka
    2..maximum production controllersumbudaayipinte aalkaaraanu.
    Ningale thechathu avanaanu...
    Cinemayude preproduction nannaayi time yeduthu Cheithaal maximum problems illaathe munnottu pokaam
    Pinne theatre kittunnathu easy Alka
    So preproduction timil nalloru distributore contact cheithu full padikuka
    Mainly namnude cinema quality aano yennathaanu vishayam

  • @madhup.k4094
    @madhup.k4094 10 месяцев назад +68

    ഇവൻ cinema അഭിനയം തുടങ്ങിയ അന്ന് മുതൽ ജനങ്ങൾ theatre ഇൽ പോയി cinema കാണുന്നത് നിർത്തി 🤩ഇപ്പം കേരളം എന്താണെന്ന് രണ്ടുപേർക്കും മനസ്സിലായില്ലേ 😀

  • @vijin.p.chandran
    @vijin.p.chandran 9 месяцев назад +2

    EE Film nte Trailer kandu. Ithu pole Chila films OTT il Undu. Allathe ithu theatre il oru divasam matre odullu ennathu avaru parayathe thanne aalukalkku manassilavum. Oru Serial Kaanunna pole

  • @janapriya2477
    @janapriya2477 10 месяцев назад +37

    ചേച്ചി അനുപ് മേനോനും കേസ് കൊടുക്കു അവനു പത്തനാപുരം പെട്രോൾ പമ്പ് ഒണ്ട് അവൻ ലോക ഉടായിപ്പു ആണ് പിന്നെ ഭൂരി ഭാഗം പ്രൊഡക്ഷൻ കണ്ട്രോൾ പെണ്ണ് കൂട്ടി കൊടുത്തു ജീവിക്കുന്ന പുഴുക്കൾ ആണ്

  • @zxzxzxzczx
    @zxzxzxzczx 10 месяцев назад +21

    ആരും പേടിക്കണ്ട ചേച്ചി സിനിമ പിടിക്കുന്നത് പഠിക്കാൻ വേണ്ടി രണ്ടുകോടി കളഞ്ഞു അത്രയേ ഉള്ളൂ ഇങ്ങനെയും പഠിക്കാം എന്ന് ചേച്ചി കാണിച്ചു തന്നു😂😂😂😂 മോഹൻലാൽ തന്നെ പത്ത് പടം പിടിച്ചാൽ എട്ടുംപൊട്ടും പിന്നെയാണ് ചേച്ചി😂😂😂😂

    • @abhimaani-t3m
      @abhimaani-t3m Месяц назад

      Chechi vellathil kusu vitt kalanjapole kond poi kalanju. paisa.

  • @ameyaabraham2723
    @ameyaabraham2723 10 месяцев назад +6

    Ellavarudem name publish cheyyanam. Enkile ini varunnavarku ee chathikuzhiyil pedathirikkan aavu

  • @mridusworldvaishu2052
    @mridusworldvaishu2052 10 месяцев назад +16

    Nattellulla sthree.👏👏👏👏mam nodu bahumanam mathram🙏🙏🙏❤❤

    • @xx-en9bs
      @xx-en9bs 9 месяцев назад

      maam venda..dont make it a habit to call everyone maam and sir. It will hit your self respect so bad without even you knowing about it.

  • @AgentIndian
    @AgentIndian 10 месяцев назад +37

    അടിപൊളി... ട്രെയിലർ കണ്ടാൽ ott യില് പോലും ആരേലും കാണുമോ...😢 സീരിയൽ ക്വാളിറ്റി , അല്ലെങ്കിൽ ഒരു 20-30 വർഷം മുന്നേ ഇറങ്ങണ്ട സാധനം....അല്ലാതെ തന്നെ പടങ്ങൾ ഒക്കെ പടക്കം പോലെ പൊട്ടുന്നു....അപ്പോഴാണ്

  • @malimali20
    @malimali20 9 месяцев назад +1

    *മുൻപ് ഇവർ തന്നെ പറഞ്ഞത് അനൂപ് ചേട്ടൻ സഹായിച്ചു എന്നാണല്ലോ.?*

  • @thecreator776
    @thecreator776 10 месяцев назад +14

    Quality ഇല്ലാത്ത മൂവി എടുത്താൽ ഓടില്ല പടം

  • @narayanannamboodiri2326
    @narayanannamboodiri2326 10 месяцев назад +1

    Ranjini sangeethasamvidhaanam cheytha, Vineeth Sreenivasan paadiya nalla oru gaanam ee chithrathil undu, kettirunnu. Chithram kaanaan kaathirikkukayaayirunnu. Ini kaanaan kazhiyumo?

  • @threestar7887
    @threestar7887 9 месяцев назад +1

    ഷൗട്ട് ചെയ്ത നടന്റെ പേരും കൂടി പറയണം എന്താ പറയാൻ പേടിയാണോ

  • @prasanth3511
    @prasanth3511 10 месяцев назад +29

    Trailer ഒന്നു കണ്ടവർ സിനിമക്ക് വരുമെന്ന് തോന്നുന്നില്ല

    • @JGeorge_c
      @JGeorge_c 10 месяцев назад

      Where is it ?

  • @SubranSubran-w2z
    @SubranSubran-w2z 10 месяцев назад +4

    സഹായം ചെയ്തില്ലെങ്കിലും ഈ പാവങ്ങളെ ഉപദ്രവിക്കാതിരുന്നുകൂടെ.

  • @user-ob4io6bk8v
    @user-ob4io6bk8v 10 месяцев назад +17

    ലൈറ്റ്സ്, ക്യാമറ, ആക്ഷൻ,,, ആ ആളിനെ ബന്ധപ്പെട്ടു അഡ്വൈസ് വാങ്ങുക,

  • @entertainment_francy166
    @entertainment_francy166 3 месяца назад

    ചേച്ചിയുടെ സൈഡിൽ ഇരിക്കുന്ന ആ കോന്തപ്പൻ ഭർത്താവാണ് എൻ്റെ ഹീറോ...❤

  • @savaaad1943
    @savaaad1943 9 месяцев назад

    Sheelam ayikolum Chechi 🎉

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 9 месяцев назад +4

    സാരമില്ല അത്യാവശ്യം ജീവിക്കാൻ മാർഗ്ഗമുണ്ടല്ലോ ഇവിടെ ഒരുനേരത്തെ കഞ്ഞി കുടിക്കാൻ നിവർത്തി ഇല്ലാത്തവർ ഉണ്ട് അത് മറക്കണ്ട ആ പൈസ കൊണ്ട് വീട് ഇല്ലാത്ത പാവങ്ങൾക്ക് 8 വീട് വച്ചു കൊടുക്കാമായിരുന്നു

  • @gsmohanmohan7391
    @gsmohanmohan7391 9 месяцев назад

    അല്പം അറിവ് കൂടുതൽ ദോഷം ചെയ്യും.
    നിങ്ങളുടെ അറിവില്ലായ്മയ്ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആദ്യം സിനിമയുടെ ബാലപാഠങ്ങൾ ഗ്രഹിക്കണമായിരുന്നു. അതിൽപ്പെട്ട എത്രപേർ വിജയിച്ചെന്നും പരാജയപ്പെട്ടന്നും അന്വേഷിക്കണമായിരുന്നു. പരാജയത്തിന്റെ കാരണം അറിയണമായിരുന്നു. ഒരു സിനിമയെങ്കിലും സ്വതന്ത്രമായി സംവിധാനം ചെയ്ത് വിജയിച്ച ആളിനെ സമീപിക്കണമായിരുന്നു. നല്ലൊരു തുക കൈയിൽ കിട്ടിയപ്പോൾ ചിന്താശേഷി നഷ്ടപ്പെട്ടതാണ് പ്രധാന കാരണം.
    🌹🌹

  • @anzafibrahim
    @anzafibrahim 9 месяцев назад +1

    അയ്യോ ട്രൈലെർ കണ്ടു..അനൂപ് മേനോൻ നായകൻ... ഈ ചേച്ചി ഒരു റോള് ചെയ്തിട്ടുണ്ട്.. അടുത്തിരിക്കുന്ന ഭർത്താവ് Dr ന്റെ റോളും ചെയ്തിട്ടുണ്ട് പിന്നെ ആരൊക്കെയോ എന്തൊക്കെയോ റോൾ അല്ലിയോ?എന്തായാലും മുടക്കിയ കാശ് കിട്ടട്ടെ all the best 😊

  • @shemilmohan7047
    @shemilmohan7047 10 месяцев назад +9

    Field out nadan vacha cinema edutha nigaluda bagatha mistake ane .ethara cash mudakki cinema edukkan vannappol cinema industry kurecha nannayi study chayyanam ayerunnu.

  • @sandeeppaulose8383
    @sandeeppaulose8383 9 месяцев назад

    ഭയങ്കര വിദ്യാഭ്യാസവും വിവരവുമുണ്ടെന്ന് അവകാശപ്പെടുന്ന ഡയറക്ടർപ്രൊഡ്യൂസർ ഗ്രൗണ്ട് റിയാലിറ്റി പഠിക്കാതെ പടം പിടിച്ചത് എന്തുകൊണ്ടാണ് 😮 നിങ്ങളുടെ മാത്രം മിസ്റ്റേക്ക്സ്‌ ആണ് നിങ്ങളുടേ പണം പോകാൻ കാരണം 👍

  • @SabuKoya-jc8ye
    @SabuKoya-jc8ye 7 месяцев назад

    ചേച്ചി അടുത്ത പടം അഖിൽ മാരാരെ കൊണ്ട് സംവിധാനം ചെയ്യിക്കണം ടിനി ടോമിന് നായകനാകണം എന്റെ ഒരു ആഗ്രഹം

  • @sumamenonsuma2084
    @sumamenonsuma2084 10 месяцев назад +21

    എന്ത് ആരുന്നു 😡😡😡😡😡😡😡അനൂപ് അങ്കിൾ ഫ്രീ ആയി ദിൽഷ അമ്മച്ചിക്ക് ഡ്രസ്സ്‌ 😡😡😡😡😡😡അവൾ 38000വാച്ച് 😡😡😡😡സൂരജ് ഡ്രൈവർ 80000ത്തിന്റെ റിങ് എന്നൊക്കെ ഇന്റർവ്യൂ പറഞ്ഞപ്പോഴേ ഞങ്ങൾ പറഞ്ഞു അനൂപ് അങ്കിൾ തീർന്നു 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @taara2707
      @taara2707 10 месяцев назад

      🤣🤣👍👍👍

  • @RADIANCEOL
    @RADIANCEOL 9 месяцев назад +1

    ചേച്ചിക്ക് ക്യാമറ യും മ്യൂസിക് ഉം കൂടി ചെയ്യാമായിരുന്നു... 🤭

  • @MONKGAMINGHD
    @MONKGAMINGHD 9 месяцев назад

    Movie name

  • @savariya833
    @savariya833 10 месяцев назад +145

    അവന്റെ അഭിനയം അടിപൊളി അല്ലേ 😂😂😂.. കേരളത്തിലെ മഹേഷ്‌ ബാബു ആണ്.. എല്ലാത്തിനും ഒരേ വികാരം..😂😂😂😂

    • @cantkeepmum
      @cantkeepmum 10 месяцев назад +1

      ബ്രോ. എന്റെ വാക്ക്...100% 👌🏻

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 10 месяцев назад +2

      Anoop onnukil mammooty aakum, allengil mohan lal

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +6

      നി വിക്രമാദിത്യൻ- ബ്യൂട്ടിഫുൾ
      എന്നീ സിനിമകൾ ഒന്നും കണ്ടിട്ടില്ലേ.
      ഒരു വ്യക്തിയെ നുണ പറഞ്ഞ് അധിക്ഷേപിക്കാൻ നാണമില്ലേ😏

    • @Vijirajanchal247
      @Vijirajanchal247 10 месяцев назад +1

      ഇയാൾ ഐശ്വാര്യ റായ് ആണെന്ന് ആണല്ലോ തള്ളൽ കണ്ടിട്ട് 😏 ഒന്നുമില്ലങ്കിൽ അവരൊക്കെ മുഖം ഉള്ള ആളുകൾ ആണ് 😂

    • @anuroopalapuzha3292
      @anuroopalapuzha3292 10 месяцев назад

      @@advsuhailpa4443അനുപ് മേനോൻ നായകൻ ആയിട്ട് ഏതെങ്കിലും ഒരു സിനിമ വിജയിച്ചിട്ടുണ്ടോ

  • @yasmediaproductions6309
    @yasmediaproductions6309 9 месяцев назад +1

    അനൂപ് മേനോനൊക്കെ മലയാള സിനിമയിൽ നിന്ന് തന്നെ എന്നോ പുറത്താണ്, ഇതറിയാതെ നിങ്ങൾ അവനെ വെച്ച് ചെയ്തില്ലേ?

  • @lalulalu8041
    @lalulalu8041 9 месяцев назад +2

    ഫ്രീ ആയിട്ട് കണ്ടോന്ന് പറഞ്ഞാ പോലും അവന്റെ പടം ആരും കാണില്ല അപ്പോഴാണ് ലാഭം 😂😂😂

  • @narayanannamboodiri2326
    @narayanannamboodiri2326 10 месяцев назад

    Ee chithram Thiruvananthapurathu pradarshippikkumo? Kaanan aagrahikkunnu.

  • @feastoftaste3668
    @feastoftaste3668 10 месяцев назад +9

    സിനിമയുടെ പേരെന്താണ്

  • @jasithaonden7652
    @jasithaonden7652 10 месяцев назад +1

    Very true, wht she said

  • @KK-yo6sj
    @KK-yo6sj 9 месяцев назад +3

    ജനങ്ങൾ പൊട്ടന്മാർ ആണെന്ന് കരുതല്ല്, നിങ്ങൾ ഉണ്ടാകുന്ന കൂറ പടങ്ങൾ കാണുന്നതല്ല അവരുടെ ജോലി.

  • @lisan4u
    @lisan4u 8 месяцев назад

    ആ ട്രെയിലെർ കണ്ടപ്പോൾ തന്നെ ഒരു സീരിയൽ ഫീൽ ആണ്

  • @sreekandannair6447
    @sreekandannair6447 10 месяцев назад +22

    Anoop Menon oke Oru Actor Aaano??? Glamour Vitu Jeevikunna Oru Showcase stuff Aaanu Ayaal😂
    However Enforcement Directorate or Tax department must Double check His income at the Earliest...

  • @ShafeekCheppu-q2m
    @ShafeekCheppu-q2m 9 месяцев назад

    Mamookane vachu oru film. Edukoo. Poyadhu thirichu kittum

  • @byjumi9844
    @byjumi9844 10 месяцев назад +72

    അനൂപ് മേനേനെ സിനിമയിൽ നിന്ന് വിലക്കുക

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +6

      എന്തിന്
      അദ്ദേഹം പണം വാങ്ങി ജോലി ചെയ്തിട്ടുണ്ട്. സിനിമ തലയിൽ ചുമന്ന് വിൽക്കേണ്ടത് നടന്റെ ഉത്തരവാദിത്വമല്ല🤕

    • @yixkhc
      @yixkhc 10 месяцев назад

      @@advsuhailpa4443 Buddy movie Producer nodu chothikku

    • @pp-od2ht
      @pp-od2ht 9 месяцев назад +1

      Ayyo
      Menona pukazhti paadu
      Adaanu charitram

    • @Pradeep.E
      @Pradeep.E 9 месяцев назад

      അപ്പൊ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒക്കെ വിലക്കണ്ടേ?

    • @vyshakhanand7586
      @vyshakhanand7586 8 месяцев назад

      advsuhailpa4443 നല്ല p r വർക് ആണല്ലോ അനൂപ് മേനോന് വേണ്ടി??എത്രയാ പ്രതിഫലം??ബിരിയാണിയോ 100 രൂപയോ??

  • @malavikamenon4465
    @malavikamenon4465 10 месяцев назад +11

    ഹിന്ദി സിനിമ നടൻ സുശാന്തിന്റെ ആത്മഹത്യ ആരും മറന്നില്ലല്ലോ......
    ഈ ഫീൽഡ് ചില ആൾക്കാർ കയ്യടക്കി വെച്ചിരിക്കുകയാണ്....... പുറത്തുനിന്ന് ഒരാൾ വളരുവാൻ അവർ ഒരിക്കലും സമ്മതിക്കില്ല......
    പക്ഷേ ആരുടെയെങ്കിലും കയ്യിൽ കുറച്ചു കാശുണ്ടെന്ന് അറിഞ്ഞാൽ സിനിമ പിടിക്കാൻ ആ കാശ് അവർക്ക് വേണം......

    • @shreejasara4275
      @shreejasara4275 9 месяцев назад

      Sushanth was murder...from Europe

    • @pp-od2ht
      @pp-od2ht 9 месяцев назад

      I Ida allam kuduma swathallae
      Paarambaryya swathu

    • @anandmohan7264
      @anandmohan7264 9 месяцев назад

      Onnu ee cinemayude trailer kandit varumo 😅

  • @iamhere8140
    @iamhere8140 9 месяцев назад

    Chechi should sell everything and go for a pilgrimage to Kashi or Rameshwaram to wash off the sin .

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 10 месяцев назад +4

    നന്നായി എക്സിക്യൂഷൻ ചെയ്യാതെ ഒരു ഫീൽഡ് ലെക് ഇറങ്ങരുത് .ശക്തമായ ഒരു സ്ക്രിപ്റ്റ് നല്ലൊരു ഡിസ്ട്രിബൂറ്റർ പിന്നെ നല്ലൊരു അസ്സോസിയേറ്റ് ഡയറക്ടർ പ്രൊഡക്ഷൻ കൺട്രോളർ ഇതിൽ നിങ്ങൾ ശ്രെദ്ധിച്ചില്ല ..

  • @pratheshr
    @pratheshr 9 месяцев назад

    ഏതാ പടം

  • @akrishnan1382
    @akrishnan1382 10 месяцев назад +14

    Who is Anoop Menon?

  • @yasmediaproductions6309
    @yasmediaproductions6309 9 месяцев назад +2

    വെറും 3 കോടി അല്ലേ ചേച്ചി വിട്ടുകളയു ച്ചി
    ന്തോ അക്കാഡമിക് ഡയറക്ടർ അല്ലെ ഇനി 16 കൊല്ലം കൂടി നിന്നാൽ കോടി ഇനിയു വരും dont worry 😢

  • @majus5555
    @majus5555 10 месяцев назад +3

    ഇതുപോലെ എത്ര പേരാണ് സിനിമയുടെ മായികാലോകത്തു കോടികൾ തുലക്കുന്നത് 🤔🤔
    സിനിമയെ കുറിച്ച് അറിയാത്തവരാണ് ഇത്തരം തട്ടിപ്പിൽ പോയി ചാടുന്നത്..

  • @anandmohan7264
    @anandmohan7264 9 месяцев назад

    Ee interview kandu trailer and some clips kandu . Interview kandapo entho van sambhavam anennu thonni . But trailer and clips kadappo thanne cinemayude quality manassilayi... Theatril irunnu kandavare sammadikkanam 😅😅😅

  • @fajalnaas6409
    @fajalnaas6409 10 месяцев назад +8

    ഞാൻ ഒന്ന് അന്നെഷിക്കട്ടെ മാഡം : ശാന്ദിവിള ദിനേശ് 😂😂😂

  • @GopiTh-w1b
    @GopiTh-w1b 10 месяцев назад +2

    Eni athum aswanth kokinte peril varumo aavo

  • @desertwind4054
    @desertwind4054 8 месяцев назад

    Kayape❤

  • @muhammedkv5704
    @muhammedkv5704 10 месяцев назад +2

    എന്തുവാടെഇത് നടൻഅനൂപിനെ വെച്ച്പടം ചെയ്യുകഎന്ന്പറഞ്ഞാൽതന്നെആത്മത്യാപരം😂😂😂ഒരു നടൻമാർക്കുംപണി ഇല്ലാതെതേരാപാരാനടക്കുന്നത്കാണുന്നില്ലെഒന്നുംഅറിയാത്തവർഈഫീൽഡിൽവരുമ്പോൾഇങ്ങിനെരിക്കും

  • @beenabenny7354
    @beenabenny7354 10 месяцев назад +16

    സംസാരത്തിൽ സ്ത്രീകളോട്കാട്ടുന്ന പരിഗണന പ്രവർത്തിയിൽ പ്രകടിപ്പിക്കാത്ത സമൂഹമാണ് കേരളത്തിലേത്. ഒരു നാണക്കേടും ആർക്കുമില്ല. വല്ലാത്ത ഒരാത്മാനുഭൂതി ഓരോ ലവനും അനുഭവിക്കുന്നുണ്ടാകും. അതാണ് അതുമാത്രമാണ് കാരണം.

    • @dilshadali007
      @dilshadali007 9 месяцев назад +1

      Ithil paisapatticha karyaman.. Ath streyenno purushamennk illa... Pinne pattikkapedan alundenkil pattikkanum alundakum... Streyenna pariganana undalkiyal news avum athan avarkkum vendath...

  • @tonykanavil
    @tonykanavil 10 месяцев назад +33

    ഇത് കേരളമാണ്. ഇവിടെ എല്ലാം ഇവിടുത്തെ രീതിയിലെ നടക്കുകയുള്ളു. പിടിപാട് ഇല്ലെങ്കിൽ ഇവിടെ എല്ലാം കണക്കാണ്

  • @shameerummar6145
    @shameerummar6145 10 месяцев назад +160

    ആ ബിഗ്‌ബോസിലെ ഫ്രോഡിന്റെ കൂടെ കണ്ടപ്പോയെ തോന്നി 😂😂😂😂

    • @sarithak6760
      @sarithak6760 10 месяцев назад +3

      അത് ആര്

    • @JGeorge_c
      @JGeorge_c 10 месяцев назад +4

      Dr.fan anoo ?😊

    • @rekhaat831
      @rekhaat831 10 месяцев назад +10

      ​@@JGeorge_cകൂടെ കൂടിയാൽ കണ്ടകശനിയാണേ.... അതുകൊണ്ട് ചോദിച്ചതാ ...😂😂
      ഞാൻ പ്രത്യേകിച്ച് ആരുടെയും fan അല്ല.....ഇനി എന്നോട് ആ ചോദ്യം വേണ്ട.... അത് കൊണ്ട് ആദ്യമേ പറഞ്ഞു....😂

    • @sarathm005
      @sarathm005 10 месяцев назад +5

      Correct shameerummar

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +7

      അ കുട്ടി ഫ്രോഡാണോ
      നിന്റെ വല്ലതും കട്ടെടുത്തോ...?
      സ്ത്രീ വിരുദ്ധത പറയാൻ നാണമില്ലേ🥴😏

  • @sahadsaleem9183
    @sahadsaleem9183 10 месяцев назад +8

    നല്ലത് പോലെ പറ്റിച്ചു... ഈ കാലത്ത് ആരെയും വിശ്വസിക്കരുത്...

  • @mlpexpress1634
    @mlpexpress1634 10 месяцев назад +2

    ഡയറക്ടർ നിങ്ങൾ, പ്രൊഡ്യൂസർ നിങ്ങളുടെ ഭർത്താവ്, പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഇവരെ ഒക്കെ താങ്ങി ഈ പരിപാടിക്ക് നിന്നത്.....

  • @madhavanmadhavan2705
    @madhavanmadhavan2705 10 месяцев назад +3

    Poor volume quality.

  • @Robin-dz1km
    @Robin-dz1km 10 месяцев назад

    Nalloru joli ille athum cheyythu poyal pore ingane komali aakano

  • @nice-xy8ey
    @nice-xy8ey 10 месяцев назад +9

    You should continue with good movies🎉

  • @thewanderer2.099
    @thewanderer2.099 10 месяцев назад +12

    Biggboss megastar സിൽസ അമ്മായി അഭിനയിച്ച പടം അല്ലേ ഇതു. തീര്‍ച്ചയായും ഇത് box office Hit ആകും. ഓസ്കാർ അവാർഡും കിട്ടും..എന്നാ ആക്ടിങ് ആണ് Silsa അമ്മായിടെ..കിടിലം..Bomblastic🔥🔥💣🗯

  • @nishadkl161189
    @nishadkl161189 9 месяцев назад +2

    സന്തോഷ് പണ്ഡിറ്റിന്റെ സഹോദരി😅

  • @sabujose7015
    @sabujose7015 9 месяцев назад +2

    അടുത്തിരിക്കുന്ന കിഴങ്ങൻ ഉള്ളിൽ ചിരിക്കുന്നുണ്ട് ......
    ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നതു്.....

  • @sumamenonsuma2084
    @sumamenonsuma2084 10 месяцев назад +15

    നിങ്ങൾ എല്ലാ ചാനലിൽ കൊടുക്കൂ 😡😡😡😡😡😡😡ദിൽഷ അമ്മച്ചിക്ക് ഫ്രീ ആയി ഡ്രസ്സ്‌ വാങ്ങി കൊടുക്കൻ എല്ലാം ക്യാഷ് ഉണ്ടാരുന്നു 😡😡😡അനൂപ് അങ്കിൾ നു 😡😡😡😡😡😡😡

  • @AhammedPonniam-fq2vs
    @AhammedPonniam-fq2vs 8 месяцев назад

    നിങ്ങളുടെ അടുത്ത പടത്തിൽ മുതു കാടിന് ഒരു ചാൻസ് കൊടുക്കാമോ 🙏🏻കള്ളന്റെ വേഷം ആയാലും മതി 🙏🏻

  • @ayoor6275
    @ayoor6275 10 месяцев назад

    ഞാൻ ഒരു കഥ തരാം സിനിമയാക്കാൻ പറ്റുമോ

  • @GopiTh-w1b
    @GopiTh-w1b 10 месяцев назад +22

    Ningale thanne paranja mathy.. ayale oke vechu botham ulla aarelum cinima edukkumoo😂😂

  • @BibinChacko-k4h
    @BibinChacko-k4h 9 месяцев назад

    ❤️❤️❤️ vindum cinema cheyukka

  • @gitanair1362
    @gitanair1362 9 месяцев назад

    Any business need to get all in writing and then go ahead. Do not trust anyone.

  • @geethambikadn3205
    @geethambikadn3205 10 месяцев назад +44

    ഈ ഫിലിം എവിടെ വന്നാലും ഞാനും എന്റെ ബന്ധുക്കളും കാണും

    • @simnashanas4354
      @simnashanas4354 10 месяцев назад +2

      Release ayi kazhinju. Njan kandirunnu.promotion kurnj poyi.aalukal illyrnu theatre il.valya kuzhppm illatha film ayrnu.familyk eshtppedum.

    • @shameerummar6145
      @shameerummar6145 10 месяцев назад +4

      ഉവ്വോ ആദ്യം കുടുംബത്തിൽ ഒന്ന്‌ അന്വേഷിക്ക് ആ കൂതറയെ ഇഷ്ടം ആണോ എന്ന് എല്ലാരും നിന്നെ പോലെ പ്രിഷ്ടം താങ്ങികൾ ആവില്ല

    • @simnashanas4354
      @simnashanas4354 6 месяцев назад

      ​@@shameerummar6145ayal enth koothara pani aanu cheythe.ninglk anubavm undo.

  • @rajasekaharancn3654
    @rajasekaharancn3654 10 месяцев назад +1

    പെണ്ണിന് നട്ടെല്ല - വേണ്ട എന്നുള്ളത് പുതിയ അറിവാണ്. പിന്നെ വേണ്ടത് ഉള്ളതു കൊണ്ടാണ് ആണുങ്ങടെ കൂട്ടത്തിൽ പെടുന്നത്.

  • @Shafimuhamedkhan
    @Shafimuhamedkhan 10 месяцев назад +28

    മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായത് ചേച്ചിയുടെ കൈയിലെ ക്യാഷ് മൊത്തം പോയതിനുശേഷം ആണ് ചേമ്പറിനെ പറ്റിയും ഫെഫ്കയെ പറ്റിയുമൊക്കെ ചേച്ചിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്

  • @lineeshvm291
    @lineeshvm291 10 месяцев назад

    Movie name ?

  • @renjit.d7708
    @renjit.d7708 10 месяцев назад +4

    ബിഗ് ബോസ് വിന്നർ മേക്കപ്പ് കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന അവളും രോമഞ്ച😂ക്കുട്ടനും Best... Comedy ... നിങ്ങളുടെ കാശ് പോയതിൽ അത്ഭുതമില്ല. മാം...അവൾക്ക് എന്ത് അഭിനയമാവശമുള്ളതെന്ന് Dr. നെ അടപടലം മൂഞ്ചിപ്പൊ പിടിയിട്ടിയതാ... കഷ്ടമുണ്ട് മാഡം നിങ്ങളുടെ കാര്യം കേട്ടിട്ട്. ഇനിയെങ്കിലും..........

  • @Ente_yaathra
    @Ente_yaathra 10 месяцев назад +11

    I am an NRI and planning to make a movie. This is very informative.

    • @Sasirammenon
      @Sasirammenon 10 месяцев назад +11

      DON'T LOOSE YOUR MONEY.

    • @johnny4175
      @johnny4175 10 месяцев назад +8

      Don't invest in Film Field. Don't start any business in Kerala . Don't put your funds in any Kerala Government backed financial institutions. I have seen people suffer , please don't let your hard earned money flow down the drain.

    • @vishnunair7431
      @vishnunair7431 10 месяцев назад +1

      There is nothing wrong with making movies. But make a movie only if you have the money to make at least five movies. The reason for saying so is that if the first film flops, the Malayali who is usually in revenge mode and is eager to get back in the business, will sometimes churn out one or two more. Thus, when all three fail, a person with some minimal consciousness will stop this work. Then the balance money set aside for two films can be used to start a good venture elsewhere or invest in good projects. So you can live peacefully for the rest of your life without facing financial ruin.

    • @rightchoice9675
      @rightchoice9675 10 месяцев назад +4

      Nee pottanano.. cinema edukkuvaan 😂😂

    • @dhanyamohan9717
      @dhanyamohan9717 10 месяцев назад

      ​@@johnny4175absolutely right

  • @ammuvilambil8032
    @ammuvilambil8032 10 месяцев назад +4

    No,he will not do that

  • @sameerchemmazhathu4473
    @sameerchemmazhathu4473 10 месяцев назад

    Cinema ഏതാണ്

  • @rajendrannair3779
    @rajendrannair3779 10 месяцев назад +3

    ഈ സിനിമ ക്കാരെ ആരെങ്കിലും വിശ്വസിക്കുമോ?

  • @SKDISCOVER
    @SKDISCOVER 10 месяцев назад

    Theppu nadiyalle abhinayichath engane thanne irikkum

  • @shijikuriakos-ed1ud
    @shijikuriakos-ed1ud 10 месяцев назад

    Ethanu movie ithu

  • @harikumar2017
    @harikumar2017 10 месяцев назад +30

    Kzhivilltha Oruthan Anoop

    • @advsuhailpa4443
      @advsuhailpa4443 10 месяцев назад +2

      നി വിക്രമാദിത്യൻ- ബ്യൂട്ടിഫുൾ
      എന്നീ സിനിമകൾ ഒന്നും കണ്ടിട്ടില്ലേ.
      ഒരു വ്യക്തിയെ നുണ പറഞ്ഞ് അധിക്ഷേപിക്കാൻ നാണമില്ലേ😏

    • @pp-od2ht
      @pp-od2ht 9 месяцев назад +1

      @@advsuhailpa4443 oh vannallo
      Menona vazhti paadan Kura criminals

  • @patachon121
    @patachon121 10 месяцев назад +8

    ഇതാണ് മലയാള സിനിമ. ഞാനും കുറേ അനുഭവിച്ചതാ ചേച്ചി

  • @ShafeekCheppu-q2m
    @ShafeekCheppu-q2m 9 месяцев назад

    Uruli pranayam vecha pole oraal irikkunnu🤔

  • @mukeshmohanan6053
    @mukeshmohanan6053 10 месяцев назад +1

    N R I അല്ലെ ഇന്ത്യൻ എംബസിയിൽ പരാതി കൊടുക്കണം വില ഉണ്ടൊക്കുമോ എന്നോ അറിയട്ടെ

  • @ravib7702
    @ravib7702 10 месяцев назад +17

    Shanthi vilakku Pani aayi.....😂

  • @saromahillresortvythiri8571
    @saromahillresortvythiri8571 10 месяцев назад +12

    Madam, people like us are still making mistakes by investing in kerala by any mode of business or passion.

    • @fightforjustice5472
      @fightforjustice5472 10 месяцев назад

      ചേച്ചിയും ചേട്ടനും ഇവിടെ റോഡിൽ കിടന്നു കരയാൻ ഇടവരരുത് എന്ന്‌ ആഗ്രഹിക്കുന്നു [കടപ്പാട് "}(25കോടി കേരളത്തിൽ മുടക്കി അവസാനം വെയിലത്ത്‌ റോഡിൽ കിടന്നു കരയേണ്ടി വന്നു ആ ഹതഭാഗ്യന് ഷാജിമോൻ ജോർജ് U. K]....ചേച്ചി നിങ്ങളോട് സഹതാപം തോന്നുന്നു.... ഈ വിഡ്ഢി സ്വർഗത്തിൽ തലയിൽ അൽപ്പം ആൾതാമസം ഉള്ള ആരെങ്കിലും കാശ് മുടക്കുമോ [കടപ്പാട് :kitex സാബു ജേക്കബ് ]

  • @radhakrishnanpp1122
    @radhakrishnanpp1122 9 месяцев назад +2

    സ്വയം കൃതാ അനർത്ഥം

  • @krishnanbharath51
    @krishnanbharath51 8 месяцев назад

    Lessons learned in a hard way, hope you had enough with this industry

  • @rajeevjacob532
    @rajeevjacob532 10 месяцев назад +3

    ഭർത്താവിന് നട്ടെല്ല് ഉണ്ടെന്ന് മനസ്സിലായി..😂😂😂 ..വെറുതെ കുറച്ചു കാശ് കൊണ്ട് കളഞ്ഞു

  • @shabeerj1104
    @shabeerj1104 9 месяцев назад +7

    അടുത്തിരിക്കുന്ന ചേട്ടന് നട്ടെല്ല് ഉണ്ടായിരുന്നു എങ്കിൽ ഈ നഷ്ടം വരില്ലായിരുന്നു

  • @sanyohenry9597
    @sanyohenry9597 10 месяцев назад +37

    എല്ലാം പഠിച്ചത് ഒരു padam കൂടി എടുക്കു....എന്തായാലും എന്റെ പ്രെസ്സ് മീറ്റ് കാരണം ഇങ്ങനെ ഒരു പടം ഉണ്ടെന്നു അറിഞ്ഞു.... ട്രൈലെർ കണ്ടു തൃപ്തിയായി

    • @-humsafar
      @-humsafar 10 месяцев назад

      Eth film

    • @sanyohenry9597
      @sanyohenry9597 10 месяцев назад

      @@-humsafar oru srilankan sundari

    • @-humsafar
      @-humsafar 10 месяцев назад

      @@sanyohenry9597 cinema de perarnno😱

    • @MohamedMohamed-rp7xp
      @MohamedMohamed-rp7xp 9 месяцев назад +1

      കയ്യിൽ കൊറെ കാശ് ഇരുന്നപ്പോൾ വല്ലാത്ത കൃമി കടി. അനുഭവിച്ചോ..

  • @envirocareservices5371
    @envirocareservices5371 9 месяцев назад +1

    സൈഡിൽ ഇരിക്കുന്ന കൊന്തന്റെ നട്ടെല്ലില്ലാത്ത കാരണം ഉണ്ടാകുന്ന കുഴപ്പം,