ആ നിഷ്കളങ്കൻ ആയ ആ കൊല്ലം കാരൻ ചേട്ടൻ ആ കടയിലെ 👌🏻😍🙏🙏അദേഹത്തിന്റെ കരച്ചിൽ കണ്ടപ്പോൾ ശക്തമായ വിഷമം തോന്നിപോയി 🙏😔😔😔🙏അദ്ദേഹത്തിനും കുടുംബത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏😍❤️❤️🥰🥰😘😘
പേര് മാറിപ്പോയി മച്ചാനെ.... ഫ്രാൻസിസ് ചേട്ടൻ അല്ല 👎.. സാബു ചേട്ടനാണ് സീനിയർ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നത്... ഞാൻ രണ്ടു ദിവസം മുമ്പ് സാബു ചേട്ടനെ ഡ്യൂട്ടിക്കിടയിൽ കണ്ടായിരുന്നു.. 🫶🏻🫠🫠😅
@@Unnikuttansss തമാശ ആയിരുന്നു സുഹൃത്തേ ഒരു വർഷം മുമ്പ്. പക്ഷെ ഇതിപ്പോൾ ഭയങ്കര അരോചകമായി തുടങ്ങി.ഇവരുടെ ഏതൊരു വീഡിയോയുടെ അടിയിൽ ഇതുപോലത്തെ എട്ടുപത്തു കമന്റുകൾ കാണാം.കേട്ട് കേട്ട് മടുത്തു അതു കൊണ്ടാണ് തെറി വിളിക്കുന്നത്.വിളിക്കുകയല്ല വിളിപ്പിക്കുകയാണ്...
ഓരോ വെളിവില്ലാത്ത വളിയൻമാരാണല്ലോ കമെന്റ് മൊത്തം ഫ്രാൻസിസ് ന്റെ ജോലിയും പറഞ്ഞു തൂറി മെഴുകുന്നത് ഒന്നു കുനിഞ്ഞിരുന്നു പൊട്ടികരഞ്ഞൂടെ ഡെയ് നിനക്കൊക്കെ കണ്ടു മടുത്തത് കൊണ്ടു പറഞ്ഞതാണ്
അവന്റെ ഒരു കോണത്തിലെ അഭിവാദ്യങ്ങൾ....ഇതൊന്നും നിറുത്താറായില്ലേ കൊറേ ആയല്ലോ എന്നിട്ടും നിനക്കൊന്നും മടുത്തില്ലേ എന്നോർക്കുമ്പോഴാ കാലേ വാരി നിലത്തടിക്കാൻ തോന്നുന്നത്
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
Naanamillee nigalk evaree munnott konduveeran.entee cash koduth classil chernitt 6 manth kayingalum cheeraa ennod parangitt groupil ninn lifet adichitt eppo cashum illa groupum illa .mairanmaar 😡😡😡😡😡😡😡
ഇത്രയും ശുദ്ധനായ ഒരു മനുഷ്യനെ ഈ നൂറ്റാണ്ടിൽ കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം ❤️❤️❤️
സത്യം 🙏🙏
Q❤😊😊❤❤❤❤❤ĺp5🎉r
സത്യം 👍
പക്ഷെ ഇങ്ങനെ യാകാൻ പാടില്ല
പാവം ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. 😭😭😭
പാവം വിജയൻ ചേട്ടൻ, അര്‍ ഹ ത പെട്ട ആളിന് തന്നെ സമ്മാനം കിട്ടി സന്തോഷം. പരിപാടി സൂപ്പർ സൂപ്പർ 🌹🌹🌹
ഫ്രാൻസിസ് ചേട്ടനെ മേക്കപ്പ് ചെയ്ത ആർട്ടിസ്റ്റിന് ഒരു ബിഗ് സല്യൂട്ട് സ്വാമി ഗംഭീരം
ബാവു അണ്ണൻ ആണ് mkup man
👍🏻👍🏻
Babu annante number tarumo plz
👌👌👌👌👌
❤😂y
ഞങ്ങളൊക്കെ കഴിഞ്ഞ എപ്പിസോഡുകളിൽ വിമർശിച്ചത് കൊണ്ടാവാം .. സമ്മാനം പൊളിച്ചു... .. cngrats ...oh my god ടീം ❤❤❤
ഇതുപോലെത്തെ ഒരു പാവം ചേട്ടനെ കാണുവാൻ വളരെ ബുദ്ധിമുട്ടാണ് 👍👍
പാവം.. സാധു മനുഷ്യൻ. എല്ലാ ഉയർച്ചകളും സർവേശ്വരൻ നൽകട്ടെ
എന്റെ കയ്യിൽ പൈസ ഉണ്ട് പക്ഷേ ഞാൻ തരില്ല...സാബു ചേട്ടൻ🤣🤣🤣🤣🤣
പൈസപെട്ടി എടുത്തപ്പോൾ അചേട്ടന്റെ കരച്ചിൽ 🤣🤣🤣🤣
ആ ചേട്ടൻ ശുദ്ധഹൃദയനാണ് 😇
😂😂😂😂😂😂
ശാസ്ത്ര ഗവേഷണങ്ങളുടെ തിരക്കിലും ഈ പരുപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ബഹിരകാശ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഏട്ടന് അഭിനന്ദനങ്ങൾ ❤❤❤👍
🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣
ഇപ്രാവശ്യത്തെ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട് 👌👌👌👌👌
നല്ല മനുഷ്യൻ, അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും മഹാദേവൻ നൽകട്ടെ 🙏🏻🙏🏻🙏🏻,
🤲🤲🤲🤲😭😭😭😭🙏🙏🙏🙏🙏
ഈ വ്യക്തിയെ ഒന്ന് കെട്ടിപ്പുണർന്ന് ഒരു ഉമ്മ കൊടുക്കാൻ കൊതിച്ചു പോയി.... ഇവരെ അഡ്രെസ്സ് ത്തന്നാൽ ഞാൻ സഹായിക്കാം o my god ന് ഒരുപാട് നന്ദി
ഇത്രയ്ക്കും ശുദ്ധനായ മനുഷ്യനോ..? ❤❤
ഇവർ എവിടെ പരിപാടി അവതരിപ്പിച്ചാലും കടക്കാർ കടയടച്ചു പേടിച്ചു ഓടുകയാണല്ലേ😅😅😅
ഈ പരിപാടി ഒരു പത്ത് പ്രാവശ്യമെങ്കിലും കണ്ടു ചിരിച്ച് ചിരിച്ച് കണ്ണ് നിറഞ്ഞു😂 ഒരു പച്ചയായ മനുഷ്യനെ കണ്ടു❤
നോർത്തിൽ ആയിരുന്നു എങ്കിൽ ഒരു അമ്പലം തന്നെ പണിതേനേ 😂
രവീന്ദ്രനാഥ ടാഗോർ... ലുക്ക് സ്വാമി ക്ക്😅
binu chetta 😂😂
കൊടും വനത്തിൽ തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോളും ഈ പരിപാടിയിൽ പങ്കെടുത്ത ഫ്രാൻസിസ് മുനിക്കു ദീർഘായുസ്സ് നേരുന്നു.
ആ താങ്കളുടെ ആ ഡയലോഗ് കലക്കി. : കുറിക്ക് കൊണ്ടു ഡയലോഗ്.
പോടെ ഊ***** കമന്റ്..
😂
Kannur Court judge aya sabu chettan ela case um mati kodathi leave anenn paranju vech vannu abinayichirikunu
Nee yokke enthada immathiri comment idunnathu???
സ്വാമി ഒരു രക്ഷയും ഇല്ല pwli എപ്പിസോഡ് ✌️😍
കൈ നിറയെ സമ്മാനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു എന്നിട്ടും ഒന്നും മനസ്സിലാകാത്ത വിജയൻ ചേട്ടൻ
അതെ 😆
സത്യം 😊😊
ഞാനും ഒരു ഹിന്ദുവാണ് പക്ഷേ യേശുവിനെ വിശ്വസിക്കുന്നു😥😥😘
😂😂😂😂😅
പക്ഷെ chiristians ഹിന്ദുവിൽ വിശോസിക്കുന്നില്ല..😢
😂😂😂😂
❤ എന്റെ വലിയച്ഛനാ ❤
ഗിഫ്റ്റിൽ എന്തായിന്നു
നല്ല മനുഷ്യനാ.... എൻ്റെ അന്വേഷണം പറയൂ
ആണോ... എന്റെ അമ്മാവനാ... 😂😂😂
@@darsanasajithbtsarmy468 😂😂
ഫ്രാൻസിസ് ചേട്ടന്റെ സ്വാമി വേഷം കലക്കി സൂപ്പർ....
കഞ്ചാവടിച്ചു നടക്കുന്നതിന്റെ ഇടയിലും ഇതിനായി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ഹീറോ
അത് കലക്കി 🤣🤣
പിന്നല്ല 🤣🤣🤣
പാവം ചേട്ടായി, കരഞ്ഞു ഞാനും കരഞ്ഞ്ഞു 😌💞
ആ നിഷ്കളങ്കൻ ആയ ആ കൊല്ലം കാരൻ ചേട്ടൻ ആ കടയിലെ 👌🏻😍🙏🙏അദേഹത്തിന്റെ കരച്ചിൽ കണ്ടപ്പോൾ ശക്തമായ വിഷമം തോന്നിപോയി 🙏😔😔😔🙏അദ്ദേഹത്തിനും കുടുംബത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏😍❤️❤️🥰🥰😘😘
12:17 മുതൽ ചിരിച്ച് ചിരിച്ച്😂😂😂😂😂😂😂😂😂😂😂😂😂😂 Super
ആ സമയത് കട അടക്കാനുള്ള മനസ്സ് 😂😂😂😂
ആ കടക്കാരൻ ചേട്ടന്റെ നിഷ്കളങ്കത അപാരം,
ആ ചേട്ടൻ കരഞ്ഞപ്പോൾ സത്യത്തിൽ വിഷമിച്ചുപോയി.
ജില്ലാ മജിസ്ട്രേറ്റ് ആയി സേവനം അനുഷ്ഠിക്കുമ്പോൾ പോലും ലീവ് എടുത്തു
ഈ പരിപാടി യില് അഭിനയിക്കുന്ന ഫ്രൻസിസ്
സാറിന് അഭിനന്ദനങ്ങൾ
🎉🎉🎉🎉
ഇങ്ങനെ എങ്കിലും നല്ല ഇടി മേടിക്കാല്ലോ 🙄
ചിരിച്ച് ഒരു പരുവം ആയി 😂🤣🤣🤣🤣
യേശു ക്രിസ്തു ഇനിയും വിജയൻ അണ്ണനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️gbu🥰
ഒരു പാവം മനുഷ്യൻ..... 🙂
മതത്തിന്റെ ഏറ്റവും വലിയ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ്. . ..... 🌘പേടി 🌖
പാവം അണ്ണൻ കിളി പോയി 😄
അയ്യോ പാവം വിജയൻ ചേട്ടൻ
ആ കരച്ചിൽ കണ്ടോ... പാവം മനുഷ്യൻ ❤🙏🙏🙏
പാവം മനുഷ്യൻ 👍🏼❤️
IPS വേണ്ടെന്ന് വെച്ച് ഈ പരിപാടിക്ക് ഇറങ്ങുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
കോപ്പിലെ ഒരു ias..ഇതൊന്നും നിറുത്താറായില്ലേ കൊറേ ആയല്ലോ എന്നിട്ടും നിനക്കൊന്നും മടുത്തില്ലേ എന്നോർക്കുമ്പോഴാ കാലേ വാരി നിലത്തടിക്കാൻ തോന്നുന്നത്
😂😂
കേറി പുവാൻ.. മാള ചേട്ടനെ ഓർമ വന്നു 😂😂
കറക്ട് 👍
പാലോട് വിട്ട് ഒരു കളിയുമില്ല ഇവർക്കു 😊
കൊല്ലം റെയിൽവേ ഗേറ്റ് സീനിയർ മാനേജർ ആയിട്ട് പോലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 😎
Podo
Railway engineering aanu
ഇത് തീർന്നില്ലേ?
പേര് മാറിപ്പോയി മച്ചാനെ.... ഫ്രാൻസിസ് ചേട്ടൻ അല്ല 👎..
സാബു ചേട്ടനാണ് സീനിയർ മാനേജർ ആയിട്ട് വർക്ക് ചെയ്യുന്നത്...
ഞാൻ രണ്ടു ദിവസം മുമ്പ് സാബു ചേട്ടനെ ഡ്യൂട്ടിക്കിടയിൽ കണ്ടായിരുന്നു.. 🫶🏻🫠🫠😅
അണ്ടിസൊസൈറ്റിസെക്രട്ടറി ആയിട്ടും ഓ മൈ ഗോഡിനുബവരുന്ന സാബുഅണ്ണനും ആശംസകൾ
ഇത്രയും പാവം ചേട്ടൻ ഓക്കേ കേരളത്തിൽ തന്നെ ഉണ്ടോ പാവം ❤
സ്വാമിയുടെ മേക്കപ്പ് അടിപൊളി. തറയിൽ മറിഞ്ഞു വീണ ചേട്ടനും സൂപ്പർ.
സമ്മാന പൊതി കിട്ടിയിട്ടും വിജയൻ ചേട്ടന്റെ പേടി മാറിയിട്ടില്ലയെന്നാണ് തോന്നുന്നത്!
Oh.. My... God. ഒന്ന് കണ്ടിട്ട് വരാം.
❤സാബു ചേട്ടൻ ❤ ഫാൻസ് ഉണ്ടോ...???❤
ഇടയ്ക്ക് വരുന്ന bgm സൂപ്പർ y🤣🤣
Theme super👍adipoli episode..
Originality keep cheyyaan swamijiyude shoe ozhivaakkaamaayirunnu👆
ISRO മുൻ ചെയർമാൻ ആയിരുന്നട്ടും ഈ പ്രാങ്ക് പരുപാടി ചെയ്യുന്നതിൽ പ്രത്യേകം അഭിനന്ദിക്കുന്നു...
Aara isro chairman
ബ്രോ ഇത് അയാൾ അല്ല😂
@@agolanago5848ചുമ്മാ thallu bro
ശാസ്ത്ര ഗവേഷണങ്ങളുടെ തിരക്കിലും ഈ പരുപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന ബഹിരകാശ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ഏട്ടന് അഭിനന്ദനങ്ങൾ ❤❤❤👍
അവന്റമ്മേടെ ഒരു ഗവേഷണം..
ഡേയ് ഇത് ട്രെൻഡ് ഔട്ട് ആയി.. 😂😂😂
@@sarathpsasi4920 nooo
@@shibuvdevan thamasa ayitt kandal pore, athinu theri vilikano🥴
@@Unnikuttansss തമാശ ആയിരുന്നു സുഹൃത്തേ ഒരു വർഷം മുമ്പ്. പക്ഷെ ഇതിപ്പോൾ ഭയങ്കര അരോചകമായി തുടങ്ങി.ഇവരുടെ ഏതൊരു വീഡിയോയുടെ അടിയിൽ ഇതുപോലത്തെ എട്ടുപത്തു കമന്റുകൾ കാണാം.കേട്ട് കേട്ട് മടുത്തു അതു കൊണ്ടാണ് തെറി വിളിക്കുന്നത്.വിളിക്കുകയല്ല വിളിപ്പിക്കുകയാണ്...
നല്ല മനുഷ്യൻ 🥰
എന്നെ കൊല്ലാൻ ആണെടെ നീ വന്നത് 🤭😂😂😂🙏🏽
നിങ്ങൾ അവർക്ക് എല്ലാം ഗോഡ് തന്നെയാ 🥰🥰🥰🥰
എന്നെ കൊല്ലാനായിട്ടാണ് നീ വന്നത് , ഭാര്യ : ഞാനോ എപ്പ 😮 16:39
കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു
പാവം പാവം ഒരു മനുഷ്യൻ 😔😔😔😔
Super.. 😍 kaumudy charity ചെയുന്നത് നല്ലതാണ്...
തിരുവനന്തപുരം വെള്ളറടയിലെ distict കളക്ടർ ജോലി തിരക്കിനിടയിലും ഇതിനുവേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് എൻറെ ആശംസകൾ Oh My God🥱🥱🥱
ഇതൊന്നും നിറുത്താറായില്ലേ കൊറേ ആയല്ലോ എന്നിട്ടും നിനക്കൊന്നും മടുത്തില്ലേ എന്നോർക്കുമ്പോഴാ കാലേ വാരി നിലത്തടിക്കാൻ തോന്നുന്നത്
@@shibuvdevan illadeee
ഓരോ വെളിവില്ലാത്ത വളിയൻമാരാണല്ലോ കമെന്റ് മൊത്തം ഫ്രാൻസിസ് ന്റെ ജോലിയും പറഞ്ഞു തൂറി മെഴുകുന്നത് ഒന്നു കുനിഞ്ഞിരുന്നു പൊട്ടികരഞ്ഞൂടെ ഡെയ് നിനക്കൊക്കെ കണ്ടു മടുത്തത് കൊണ്ടു പറഞ്ഞതാണ്
പച്ച പാവം മനുഷ്യൻ ❤
അഘോരി സ്വാമി 🎉😂😅
കളക്ടർ ആയിരുന്നിട്ട് കൂടി ഈ പരിപാടി ക്ക് സമയം കണ്ടെത്തുന്നഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ🎉🎉
12:06 ഒന്നും ചെയ്യല്ലേ, വീട്ടിൽ ഭാര്യയും, മക്കളും ഒക്കെ ഉള്ളതാണ് 🤣🤣🤣🤣
കടക്കാരന്റെ മുഖം 😂😂😂😂
നല്ലൊരു മനുഷ്യൻ 🙏
റേഡിയോ കണ്ടുപിടിച്ചത് താനാണെന്നുള്ള അഹന്ത ഒട്ടും ഇല്ലാതെ ഈ പരിപാടിയിൽ പങ്കെടുത്ത ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
ഓഞ്ഞു പോടാ അവന്റെ റേഡിയോ ഒലത്തിയ കമന്റ്...
Othilla😁
ന്നിട്ടു നീ കുനിഞ്ഞു കൊടുത്തോ റേഡിയോ വയ്ക്കാൻ
ആ ചേട്ടന്റെ ശബ്ദം ജഗദീഷ് ചേട്ടന്റെ sound പോലുണ്ട്
Aa pasmam vagi kondu poyavare orkkumbol😅😅😅
തിരുവനന്തപുരം ജില്ലാ കലക്ടർ ആയിട്ട് പോലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനെ അഭിനന്ദനങ്ങൾ
എന്താ സംഭവം കമന്റ് ഫുൾ ഫ്രാൻസിസ് ചേട്ടന്റെ ഓരോ വകുപ്പുകൾ ആണല്ലോ
😁😁
സ൪വ്വോപരി ദൈവത്തിന്റെ തസ്തിക ക്കിടയിലു൦ ഇതിന് സമയ൦ കണ്ടെത്തിയ ഫ്രാ൯സിക്ക് സ്തോത്ര൦
ഞാൻ കട അടച്ചിട്ട് വീട്ടിൽ പോണ് 🤣🤣
പാവം മനുഷ്യൻ❤
ബോംബയിൽ വെച്ചാണ് ആദ്യമായി ഫ്രാൻസീസ് ചേട്ടനെ കാണുന്നത് അന്ന് അധോലോക നായകൻ ദാമോദർജി യുടെ കൂടെ ആയിരുന്നു അദ്ദേഹം
എന്നിട്ടു നീ വല്ലോം കുനിഞ്ഞു കൊടുത്താരുന്നോ
രാഹുലേട്ടന് ശേഷം ഫാവി പ്രധാനമന്ത്രി ആകാൻ ചാൻസ് ലഭിച്ച സാബുവണ്ണന് അഫിവാദ്യങ്ങൾ 😢😮😊😊😊
🤣
സംസ്ഥാന സംസ്ക്കാരിക മന്ത്രി ആയിട്ടു കൂടി ഇതിന് സമയം കണ്ടെത്തുന്ന നമ്മുടെ ഫ്രാൻസിസ് ചേട്ടൻ
AARU ?
ഞാൻ വല്ലതും പറഞ്ഞാല് ഇത്തിരി കൂടി പോവും😂😂😂😂
Saji mamante pani pinnem poya😢
@@jancyjose9185 എന്താ സംഭവം കമന്റ് ഫുൾ ഫ്രാൻസിസ് ചേട്ടന്റെ ഓരോ വകുപ്പുകൾ ആണല്ലോ
പേടിച്ചിട്ടു പണം കൊടുക്കും ,ശല്യം ഒഴിവാക്കാനും കൊടുക്കും 😂
പഞ്ചായത്ത് സെക്രട്ടറി ആയ സാബു ചേട്ടന് എങ്ങനെ സമയം കിട്ടുന്നു❤
Pazham veno pazham aa chodhiyam kettille pavam chettan pedichupoyi 🤭🤗
Kidilan programme kadakkaran chettante nishkalankatha aviswasaneeyam
Sammanam kurachude kodutharunnel nallatharunnu. ❤️❤️❤️❤️
ഇത്രയധികം വകുപ്പിൽ തനിക്ക് ജോലി ഉള്ള കാര്യം ഫ്രാൻസിസ് ചേട്ടന് പോലും അറിയില്ല.. oh my god..
നന്നായിട്ടുണ്ട് 👍👍
ഇന്ത്യൻ പ്രസിഡന്റ് നേരിട്ട് വന്നു അഭിനന്ദനങ്ങൾ കൊടുത്ത ഫ്രാൻസിസ് ഒരു പാടു തിരക്കിനിടയിലും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ
സർക്കാർ ജോലിയുടെ തിരക്കിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ
അവന്റെ ഒരു കോണത്തിലെ അഭിവാദ്യങ്ങൾ....ഇതൊന്നും നിറുത്താറായില്ലേ കൊറേ ആയല്ലോ എന്നിട്ടും നിനക്കൊന്നും മടുത്തില്ലേ എന്നോർക്കുമ്പോഴാ കാലേ വാരി നിലത്തടിക്കാൻ തോന്നുന്നത്
@@shibuvdevan ഓരിക്കിലും ഇല്ലടാ.എല്ലാ എപ്പിസോഡിലും ഇമ്മാതിരി കമൻ്റ് ഞങൾ ഇടും
Le ചേട്ടൻ Wife നോട് : നീ എന്നെ കൊല്ലനാടി വന്നേ🤣
ജില്ലാ ആശുപത്രിയിൽ സൂപ്രണ്ട് ആയ ഫ്രാൻസിസ് സർ... ഞങ്ങളുടെ സ്വന്തം പ്രാഞ്ചിയേട്ടൻ
എന്താ സംഭവം കമന്റ് ഫുൾ ഫ്രാൻസിസ് ചേട്ടന്റെ ഓരോ വകുപ്പുകൾ ആണല്ലോ
Eeshwaranariyam
ഞങ്ങടെ നാട്... ചിതറ.... 💛
സമ്മാനങ്ങൾ കുറഞ്... കുറഞ്ഞു വരുകയാണെല്ലോ 😃😃
ആ പാവം പേടിച്ച് ചത്തേനെ...😢
വാര്‍ധക്യ പെന്‍ഷന്റെ നൂറാം ഘഡു വാങ്ങി ചരിത്രത്തില്‍ ഇടം നേടിയ oh my god അവതാരകര്‍ക്ക് തൊണ്ണൂറ്റിനാലാം ജന്മദിനാശംസകൾ... 🎉🎉🎉
ആ *ടൂയീ* എന്ന മ്യുസിക് ഇടുന്ന ചേട്ടന് 👍👍
ഒരു പണിയും illanjittum ഇത് കാണാന്‍ സമയം കണ്ടെത്തുന്ന ഞാൻ
Kadakkaran pavam 💯 nishkalankan 🥺🥺❤️😔😔😔
7:40 🙏🙏
കരഞ്ഞപ്പോൾ പാവം തോന്നി 😢
Shop honour is very honest and so humble
. ദൈവങ്ങൾ ഇല്ല ഒരേ ഒരു ദൈവം. ഏക ദൈവം.
Air india flight airil thanne park cheythu ithu pole showkk samayam kandethunna francis chettan😮
ഒരു നല്ല മനുഷ്യൻ 👍
കൈരളി tv യുടെ ഒരു staff ആയിരുന്നു കൊണ്ട് പോലും ഈ prpdi ക്കു സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ poli🤗
എന്താ സംഭവം കമന്റ് ഫുൾ ഫ്രാൻസിസ് ചേട്ടന്റെ ഓരോ വകുപ്പുകൾ ആണല്ലോ
@@evanfrank4050 yaaa
Thanks Oh my god team❤❤❤❤❤