ഞാന്‍ കണ്ട എസ്പിബി; നേരേ ചൊവ്വേയില്‍ അല്ല | SPB | Johny Lukose | Nere Chovve

Поделиться
HTML-код
  • Опубликовано: 19 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 289

  • @leenajose2140
    @leenajose2140 4 года назад +65

    ഇത്രയും വിനയം നിറഞ്ഞ ഒരു കലാകാരൻ ഇനി ഈ നൂറ്റാണ്ടിൽ ഉണ്ടാവില്ല 😒😒...
    അങ്ങേയ്ക്കു മരണമില്ല... അങ്ങനെ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല..

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 4 года назад +70

    മഹാ ഗായകൻ. മഹാനായ മനുഷ്യൻ. പുണ്യ ജന്മം. Thanks johny.

  • @amalalouis7095
    @amalalouis7095 4 года назад +58

    മരണം ഏറ്റവും വലിയ നഷ്ടമാകുന്നത് നമുക്ക് പ്രിയപ്പെട്ടവർ നമ്മെ വിട്ട് പോകുമ്പോളാണ്... പ്രണാമം SPB sir🙏😔

  • @dinupjose3932
    @dinupjose3932 4 года назад +110

    കണ്ണ് നിറഞ്ഞു എഴുതുന്ന ആദ്യത്തെ post.. മറക്കില്ല ഒരിക്കലും.. വിട..

    • @ashkaradnanthottiyil9968
      @ashkaradnanthottiyil9968 4 года назад

      ഇമാം കാസാനി(റഹി) പറഞ്ഞു: (ആണ്‍കുട്ടിയെ സ്വർണം ധരിപ്പിച്ചാല്‍) അതിന്റെ പാപം അവനല്ല, അവനെ ധരിപ്പിച്ചവ൪ക്കാണ്. കാരണം അവന്‍(കുട്ടി) ഹറാമുകള്‍ ബാധകമായവരില്‍ പെടില്ല. അവന്‍ മദ്യം കുടിക്കുന്നതുപോലെ, അതിലെ തിന്‍മ ഇതുപോലെ അവനല്ല, കുടിപ്പിച്ചവ൪ക്കാണ്

    • @aboobackertm6542
      @aboobackertm6542 4 года назад

      😰😰

    • @keerthanakarthu9772
      @keerthanakarthu9772 4 года назад

      @@ashkaradnanthottiyil9968 😵

    • @ashkaradnanthottiyil9968
      @ashkaradnanthottiyil9968 4 года назад

      @@keerthanakarthu9772 *വഴിവിളക്ക് - 481*
      നമുക്കിഷ്ടപ്പെട്ട വല്ലതും അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ച് ഉപേക്ഷിക്കുകയാണെങ്കിൽ അതിനേക്കാൾ നല്ലത് പകരം നൽകി അവൻ നമ്മെ ആദരിക്കുന്നതാണ്.
      ദൈവമാർഗത്തിൽ സ്വയം സമർപ്പിതാരാകാം

    • @keerthanakarthu9772
      @keerthanakarthu9772 4 года назад

      @@ashkaradnanthottiyil9968 ❤

  • @nancybibin6238
    @nancybibin6238 4 года назад +10

    ഇന്ന് അധികം ആരിലും കാണാൻ സാധിക്കാത്ത ഒരു പ്രത്യക ഗുണം ഈ അതുല്യ ഗായകൻന്റെ എല്ലാ പ്രവർത്തനങ്ങളിലും കാണാൻ കഴിയുന്നുണ്ട്. എളിമ,

  • @sulaimankottani3597
    @sulaimankottani3597 4 года назад +50

    ജയിച്ചത് കൊറോണയല്ല, എസ പി ബാലസുബ്രഹ്മണ്യം എന്ന സംഗീത കുലപതി ജനങ്ങളുടെ മനസ്സിൽ ജയിച്ചു തന്നെ ജീവിക്കും. പ്രണാമങ്ങൾ.

    • @babyas2735
      @babyas2735 2 года назад

      😭😭😭😭😭😭😭

  • @GeethAnjali5314
    @GeethAnjali5314 4 года назад +24

    ഇത്രയും നേരത്തെ പോകണ്ടായിരുന്നു sir,😪😪😪 നമ്മുടെ വീട്ടിൽ നിന്ന് പ്രിയപ്പെട്ട ആരോ പോയത് പോലെ തോനുന്നു😭😭നിങ്ങളെ ഞങ്ങള്ക്ക് വേണം...., 😭😭😭

    • @aluk.m527
      @aluk.m527 4 года назад +2

      ശരിയാണ് , രണ്ടു മൂന്നു ദിവസം വ്യസനം മാത്രമായിരുന്നു,... പലരും മരിക്കുമ്പോൾ ഒരാഴ്ചത്തെ ദു:ഖാചരണം പറയാറുണ്ടെങ്കിൽ , ഇതു ശരിക്കും ആരും പറഞ്ഞില്ലെങ്കിലും ഉള്ളറിഞ്ഞ മൗനാചരണം തന്നെയായിരുന്നു!🤔

  • @radhamanic.c4577
    @radhamanic.c4577 4 года назад +30

    ഇതു പ്രത്യേക ഒരു മന്ത്രീക ശബ്‌ദം ആണ് ഈ ശബ്‌ദം സ്വർഗത്തിൽ അലയടിക്കട്ടെ

  • @healthcare4269
    @healthcare4269 4 года назад +3

    നിങ്ങൾ ഭാഗ്യവാനാണ്.... 💯
    ഭാരത് രത്‌നാ അർഹിക്കുന്ന പാട്ടുക്കാരൻ💯😘. ഞങ്ങൾ ഇന്നും എന്നും അങ്ങയെ ഓർമിക്കുന്നു.... നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ജീവിക്കുന്നു.... SPB ഇല്ലാത്ത സംഗീത ലോകത്തെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല അത്രയ്ക്ക്കും ജനങ്ങളുടെ മനസ്സ് കീഴടക്കിയ കലാകാരൻ മാറ്റാരുണ്ട്....പകരം വെക്കാനില്ലാത്ത നാഥവിസ്മയത്തിന് പ്രണാമം.. 🙏

  • @manojk5904
    @manojk5904 4 года назад +56

    Johny Lukose, I have listened to you many times in the past. This was the best. Straight from the heart. God bless you!
    RIP SP Sir!

    • @kdas1
      @kdas1 4 года назад +1

      absolutely right ... He spoken from his heart...

  • @nkgopalakrishnan7309
    @nkgopalakrishnan7309 4 года назад +6

    ആയിരം ഇരവുകൾ വരുവതുണ്ട്
    ആനാൽ ഇതുതാൻ മുതലിരവ്...
    എന്ന ഗാനം പുറത്തു വന്നത് മുതലുള്ള ആരാധന... എന്റെ SP ഗാരുവിന് മരണമില്ല.

  • @yesudassa5539
    @yesudassa5539 4 года назад +21

    പ്രണാമം സർ
    ആരും മറക്കില്ല. മറക്കാൻ കഴിയില്ല. അങ്ങയുടെ ശബ്ദം എന്നും ഹൃദയത്തിൽ ഉണ്ടാകും.

  • @rajunair302
    @rajunair302 4 года назад +21

    ഈ വീഡിയോ കാണുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു...... ഇനിയില്ല ഇങ്ങനെ ഒരാൾ

    • @majumaryammaju7982
      @majumaryammaju7982 2 месяца назад

      എനിക്കും ആ പേര് കേൾക്കുമ്പോൾ കണ്ണ് നിറയും അത്രയും ഇഷ്ടമാണ് spb സാറിനെ 😰

  • @surendranathpanicker7285
    @surendranathpanicker7285 4 года назад +10

    SPB ആ മൂന്നക്ഷരം വാക്കുകൾക്കെല്ലാം അതിതമാണ്. ഹൃദയഭേദകമായ ഈ വിയോഗം ഒരിക്കലും മറക്കാവതല്ല. അങ്ങയുടെ ഓർമ്മകൾക്കു മുമ്പിൽ ഒരു പിടി കണ്ണീർപൂക്കൾ

  • @Heaven0737
    @Heaven0737 4 года назад +22

    കണ്ണ് നിറഞ്ഞ ഒരു ദിനം കൂടി മറക്കില്ല മരിക്കില്ല spb 😢

  • @suneedkr7967
    @suneedkr7967 4 года назад +38

    ജോണിലൂക്കോസ് സർ ...
    അദ്ദേഹം തിരിച്ചു വരുമെന്നാണ് പറഞ്ഞത് .
    നമുക്ക് കാത്തിരിക്കാം.

    • @Vishu95100
      @Vishu95100 4 года назад +6

      അങ്ങനെയൊരു ജന്മം അദ്ദേഹത്തിനുണ്ടെങ്കിൽ അന്നും ഒരുപാട് പാട്ടുകൾ പാടാൻ അദ്ദേഹത്തിന് കഴിയട്ടെ.. അതുവരേയ്ക്കും വിട!

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 4 года назад +15

    He is, still he lives with us all. He has not gone. SPB is a living legent. Will always remain immortal.

  • @pearlrm9873
    @pearlrm9873 4 года назад +20

    ഇൗ ഭൂമിയിൽ ഉള്ളപ്പോൾ എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല എന്റെ മരണ ശേഷം എങ്കിലും അദ്ദേഹത്തെ കാണാൻ സാധികണമെ ദൈവമേ.....😥

    • @ajithab4081
      @ajithab4081 4 года назад

      Njanum angane agrahikunnu😭

    • @subrahmanyantk1207
      @subrahmanyantk1207 4 года назад

      Njanum angane aagrahikkunnu.. kaanaan manasu orupaad kothikkunnu.. vallatha missing..

  • @bensbaby9999
    @bensbaby9999 4 года назад +16

    കൊച്ചിൻ ഹനീഫ,കലാഭവൻ മണി, ഇവരെ നേരെ ചൊവ്വയിൽ കൊണ്ടു വരാൻ കഴിയാഞ്ഞത് നഷ്ടമായി പോയി

  • @ramas9989
    @ramas9989 4 года назад +16

    Well said Sri Johny Lukose, SPB is beyond comparison RIP beloved singer.😥

  • @crsreekumar
    @crsreekumar 4 года назад +1

    Thank u so much dear Johny sir for uploading this ..

  • @umahariharan5310
    @umahariharan5310 4 года назад +6

    Beautifully narrated sir. Legends leave behind trail of followers and fans.
    His evergreen songs will remain with us forever. Music has no boundaries and SPB sir's songs have reached millions of hearts.
    Om Shanti 🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 4 года назад +6

    ശങ്കയഭരണം ആ പാട്ട് മാത്രം മതി .ഈ ശബ്ദം നമ്മുടെ ഭൂമിയിൽ പാട്ടിന്റെ കാറ്റായി,പാട്ടിന്റെ മഴയായി എന്നും കേൾക്കാൻ പറ്റും. പ്രണാമം.

  • @shanojshanoj4082
    @shanojshanoj4082 2 года назад

    ഇത്ര സിമ്പിൾ ആയി ഒരു മനുഷ്യൻ എത്രയോ കാൽപ്പനിക ഗാനങ്ങൾ പാടിയ മനുഷ്യൻ ലോകമുള്ള കാലം താങ്കൾ എന്നും വിസ്മരിക്കുന്നു

  • @sebaprabhu7545
    @sebaprabhu7545 4 года назад +7

    SPB never dies...SPB is unique. He lives in our heart and soul... Greatest TRIBUTE.

  • @aarati22
    @aarati22 4 года назад +12

    ജീവിതവും സംഗീതവും ......... ഗാനങ്ങളിലൂടെ spb ജീവിക്കും 🙏♥️

  • @manojmathew5596
    @manojmathew5596 4 года назад +1

    SPB was an 'artist' par excellence. As a singer, his vocal range was incomparable, and left an indelible impression in the hearts of every listener in all the songs he sang in 16 different languages. The emphasis he put on diction, pronunciation, and emotion in every word in every one of songs was just incredible. The ease with which he blended smiles, chuckles, titters and machismo into the lyrics as he sang was just mind-blowing. Last but not least, he was a brilliant movie actor too. He was humility personified...and that's why simplicity was inherent in everything he said and did. SPB will remain immortal in the minds of all of his fans.

  • @puthanpurackal
    @puthanpurackal 4 года назад +2

    Thank you Mr Johny Lukose for this apt memoir! very touchy...SPB is timeless...

  • @aneeshaa7025
    @aneeshaa7025 4 года назад +10

    SPB is great personality...so people love him more than others

  • @chalapuramskk6748
    @chalapuramskk6748 4 года назад +20

    Simple and humble person whether while singing or acting. He is great. Always all will remember him even after his sad demise today.

  • @mujeebbavauk
    @mujeebbavauk 4 года назад +7

    SPB.. ആദരാഞ്ജലികൾ😔😰 ആശബ്ദം നിലക്കില്ല 😍16 ഭാഷകളിൽ നാല്പത്തിനായിരത്തിലധികം പാട്ടുകൾ..തലമുറകളിലൂടെ അങ്ങയുടെ മധുരശബ്ദം ഈ പ്രപഞ്ചത്തിൽ അലയടിച്ചുകൊണ്ടേയിരിക്കും..

  • @ManoMano-hn4oe
    @ManoMano-hn4oe 4 года назад +2

    Thankyou sir..neenga SPB sir a romba nesikireenga ...unga speech la athu theriyuthu... We are Miss you SPB sir..

  • @sushamakk8426
    @sushamakk8426 4 года назад +3

    മരണം അദ്ദേഹത്തിന്റെ ദേഹം മാത്രമേ കൊണ്ടുപോകു. ആ സംഗീതം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും. എന്നാലും സഹിക്കാൻ കഴിയാത്ത വിയോഗം.

  • @technosmart2023
    @technosmart2023 4 года назад +18

    *SPB is simple and humble, that is the quality of a true artist*

  • @vahidkamar9229
    @vahidkamar9229 4 года назад +1

    ബാല്യം തൊട്ട് കേട്ട് വളർന്ന spb യുടെ സ്വര മാധുര്യം ആണ് അദ്ദേഹം ആലപിച്ച ഗാനവും ശബ്ദവും ഈ ഭൂമിയുള്ളിടത്തോളം കാണും എങ്കിലും അതിന്റെ ഉടമയെ നഷ്ടപ്പെട്ടതോർക്കുമ്പോൾ ഭയങ്കര വിഷമം ആണ്. സഹിക്കാവുന്നതിലപ്പുറം നമ്മുടെ വീട്ടിലൊരാൾ നഷ്ട്ട പെട്ട feeling... അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹിച്ചു പക്ഷെ അതിന് മുമ്പ് പോയി.... പ്രണാമം

  • @rajeevmoothedath8392
    @rajeevmoothedath8392 4 года назад +3

    A great musician and a great human being!

  • @PradeepKumar-qz1pm
    @PradeepKumar-qz1pm 4 года назад +1

    Spb പറ്റി എത്ര പറഞ്ഞാലും മതിവരില്ല നല്ല ഗായകനെ നഷ്ടമായി

  • @satheeshantp5238
    @satheeshantp5238 4 года назад +11

    നന്മ നിറഞ്ഞ ബാലു അണ്ണനു വിട 🙏🌷🌷🌷🌷🙏

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +9

    "🙏 SPB SIR,.. A true legend"
    Pranamamme. 🌷🌷🌹🌹

  • @samthomas6458
    @samthomas6458 3 года назад

    താങ്കളുടെ അവതരണം എത്ര കണ്ടാലും കേട്ടാലും മതി വരില്ല.

  • @User123-b2u
    @User123-b2u 4 года назад +5

    Words from the heart 🙏 Salute SPB sir🙏🙏🙏 Prayers 🙏

  • @jamsheerkandoth1991
    @jamsheerkandoth1991 4 года назад +8

    Indian legendary SPB We Lo you Sir 🇮🇳🇮🇳🇮🇳❤️❤️

  • @santhoshkombilath4252
    @santhoshkombilath4252 4 года назад +2

    Johny lukos sir what a beautiful speech about SPB

  • @minimathewtengumpillil6040
    @minimathewtengumpillil6040 4 года назад

    I can't control tears even after 41 days. Feel like lost an elder brother.anna ..incomparable and irreplaceable. As a singer and and as a human being.simple humble and kind hearted .. the greatest ever personality ever seen. Something Divine in his songs in his talk in his words. Why God took him away...spb sir miss u sir. Can't digest the fact that you are not in this world...I can't even watch the full video.

  • @sathisathi9491
    @sathisathi9491 4 года назад +11

    ഇ ലോകത്ത് ഭൂമി ഉള്ളടത്തോളം spb സോങ് എങ്ങും pokilla

  • @faisalfaisalpottayilonakka3808
    @faisalfaisalpottayilonakka3808 4 года назад +44

    SP യെ കണ്ടു പഠിക്കേണ്ട ഒരു അഹങ്കാരിയായ പാട്ടുകാരൻ നമുക്കും ഉണ്ട് ഒരു സാദു മനു സ്യൻ സ്നേഹമൂത്ത് ഒരു സെൽഫി എടുത്ത പോൾ ആ ഫോൺ തിരിച്ചു വാങ്ങി ആ ഫോട്ടോസ് ഡിലീറ്റ് ചെയ്തു ആമനസ്യൻ പിന്നെ ചത്തു പോയാൽ നിങ്ങൾക്കും ഫോട്ടോ എടുത്ത മനസ്യനും ഒന്നാ ഒരേ ഒരു പേരെ ഉണ്ടാവുക ഷവം എന്നുമാത്രം അതു മറക്കേണ്ട അഹങ്കാരം കുറച്ചു കുറക്കുന്നത് നല്ലതാ

    • @ansmkurian5830
      @ansmkurian5830 4 года назад +5

      സത്യം

    • @ashkarali83
      @ashkarali83 4 года назад +16

      വ്യക്തി സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട് സെൽഫി എടുക്കേണ്ട എന്നുള്ളത് അയാളുടെ ഇഷ്ടം..പിന്നെ സെൽഫി എടുക്കാൻ വന്നവൻ സാധു ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്

    • @sulaimankottani3597
      @sulaimankottani3597 4 года назад +12

      എസ പി ബി യെപ്പോലെ മഹാനായ ഒരു കലാകാരനെ ഓർമകൾക്ക് മുൻപിൽ ലോകം നമിക്കുമ്പോൾ പരാതികൾക്ക് ഇവിടെ പ്രസക്തി ഇല്ല.
      എസ പി സാറിനെപ്പോലെ ലോകം ആദരിക്കുന്ന ഇതിഹാസമാണ് യേശുദാസ്. അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധിക്കുന്ന കോടിക്കണക്കിനു ജനങ്ങൾ അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. കലാകാരന്മാരുടെ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെക്കാൾ അവർ ലോകത്തിനു സംഭാവന ചെയ്ത കലയാണ് അവരുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്.

    • @Mallu_portfolio
      @Mallu_portfolio 4 года назад +1

      Everyone have their own privacy, if he don't want to take selfie then leaving that person alone was the right manners.

    • @coolanikutty
      @coolanikutty 4 года назад +6

      ഓരോരുത്തർക്കും avrudethaya പ്രൈവസി ഉണ്ട്.. ദാസ് sirne ഞാനും husbandum trivandrathu ഒരു പരിപാടി അവതരിപ്പിച്ചു അദ്ദേഹം താമസിച്ച ഹോട്ടലിലേക്ക് മടങ്ങുമ്പോൾ, vazhuthacaud താജ് ഹോട്ടലിന്റെ frontil vechu adeham caril ninnu ഇറങ്ങി അകത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ ഒരു ഫോട്ടോ eduthotte എന്നു husband chodichu.. അവർ രണ്ടു perdem ഫോട്ടോ ഞാൻ എടുക്കാൻ പോയപ്പോൾ ഫോൺ വാങ്ങി അവിടുത്തെ സെക്യൂരിറ്റി ടെ കയ്യിൽ കൊടുത്തിട്ടു എന്നേം കുടി നിർത്തി ഫോട്ടോ eduthittanu vittathu.. എനിക്ക് അതു ഇന്നും മറക്കാൻ patilla..

  • @geovi59donegsp
    @geovi59donegsp 4 года назад +1

    SpB എന്ന മഹാപ്രതിഭയ്ക്കു്, എളിമയുടെ പ്രതീകത്തിന്, മനുഷ്യത്വത്തിൻ്റെ അവസാന വാക്കിന്, കണ്ണീരജ്ഞലികൾ .....

  • @sulaimankottani3597
    @sulaimankottani3597 4 года назад +5

    No words left. Just Saluting the legend.

  • @radhakrishnan7395
    @radhakrishnan7395 4 года назад +1

    Very simple man may heart feel spb sir

  • @kuttikuttan
    @kuttikuttan 4 года назад +1

    എസ്.പി.ബി സാറിന് പ്രണാമം. 1980 ൽ കേരളത്തിൽ എവിടേയും ശങ്കരാ നാദശരീരാ പരാ എന്ന ആ ഉജ്ജ്വല മനോഹരശബ്ദം ഒരു തരംഗമായി ആവേശമായി അലയടിച്ചത് ഇന്നലെ അനുഭവിച്ചതു പോലെ. ആ മഹാനുഭാവന്, മഹാ പ്രതിഭയ്ക്ക് പ്രണാമം

  • @satheesanppottypotty6560
    @satheesanppottypotty6560 4 года назад

    അദ്ദേഹം നന്മയും ലാളിത്യവും ഈശ്വരാനുഗ്രഹവും കൂട്ടി ഒരുമിച്ചു ചേർത്ത് ജീവിച്ചിരുന്ന മഹാത്മാവ് തന്നെയാണ്. അദ്ദേഹത്തിനൊപ്പം വേദി പങ്കിടാൻ ഒരു അവസരം കിട്ടിയത് ഭാഗ്യമല്ലേ. അങ്ങക്ക് അതിനു ള്ള അർഹത ഉണ്ട്. 🙏🙏🙏🙏

  • @jinuks5355
    @jinuks5355 4 года назад +4

    SPB എഴുതാനിന്നുമില്ല
    കണ്ണീരോടെ വിട 🙏🙏🙏

  • @burneyjosemathew6402
    @burneyjosemathew6402 4 года назад +1

    Johny sir.... Very heart touching words...

  • @amutha0
    @amutha0 4 года назад +6

    U spoke nicely Johny sir

  • @mumthasko2447
    @mumthasko2447 4 года назад +6

    നവ മേഘമേ..വിട🙏🙏🙏🌹

  • @sreelakshmisasi0075
    @sreelakshmisasi0075 4 года назад +1

    Speechless 💕🙏🙏🙏

  • @ajithaviswanathan7453
    @ajithaviswanathan7453 4 года назад

    പ്രിയപ്പെട്ട ജോണി ലൂകാസ്, താങ്കളുടെ അഭിമുഖങ്ങൾ പലതും കണ്ടിട്ടുണ്ട്. പക്ഷേ ഈ സ്വർഗ്ഗീയ കലാകാരന്റെ ഇന്റർവ്യൂ നഷ്ടപ്പെട്ടത് താങ്കൾക്ക് മാത്രമല്ല. സംഗീത പ്രേമികളായ SPB ആരാധകരായ ഞങ്ങൾ മലയാളികൾക്ക് ആണ്. എത്രകേട്ടാലും മതിവരാത്ത ജീവസ്സുറ്റ പാട്ടുകൾ അദ്ദേഹത്തിന്റെ വേർപാടിനു ശേഷവും സ്വർഗ്ഗത്തോളം ഉയരുന്നു🙏 തീരാ തീരാ തീരാ നഷ്ടം തന്നെ

  • @sreelakshmigopinath
    @sreelakshmigopinath 4 года назад +1

    SPB Sir love u a lot❤️❤️

  • @johneli495
    @johneli495 4 года назад +1

    SPB and Yesudas were at the top in the south in their time. It's a new era now

  • @vipinwilfred
    @vipinwilfred 4 года назад +1

    Thanks

  • @narayan6044
    @narayan6044 4 года назад

    You have delivered it a remarkable maner.congratulations

  • @hakkeelbachan4866
    @hakkeelbachan4866 4 года назад +1

    Spb sir a true legend.....🙏.... Sir ne pole eni nalloru singer eni yilla......😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥 U r great sir....

  • @the_miki_padar
    @the_miki_padar 4 года назад +1

    An emotional tribute to the legend. Very well said.

  • @maheshs3438
    @maheshs3438 4 года назад +7

    Angne oru legendum koode asthamichu spb sir RIP

  • @navamib1634
    @navamib1634 4 года назад +1

    Divine voice ന് ആദരാഞ്ജലികള്‍ 🌹 🌹 🌹 🌹 🌹 🌹

  • @johnson.george168
    @johnson.george168 4 года назад +2

    Well said Sir, no words to say for such a stalwarts..🙏🙏

  • @shameerk.v6414
    @shameerk.v6414 4 года назад

    Legend of Indian Music. Soulful singer. SPB voice is still here. RIP SPB Sir. We really miss you sir😥🙏🏻🌹😞.

  • @sastadas7670
    @sastadas7670 4 года назад

    ലോകം ഉള്ളകാലത്തോളം ഒരുപക്ഷേ അതിനപ്പുറവും നിലനിൽക്കുന്ന ഒരു അതുല്യമായ പ്രതിഭാ വിലാസം.
    ആ ജീവൻ ഈ ഭരതഭൂവിൽ ഇനിയും എവിടെയെങ്കികും പുനജനിക്കും. നമുക്കു കാത്തിരിക്കുന്ന മനസ്സോടെ ആ കാലൊച്ച കേൾക്കാൻ പ്രാർത്ഥിക്കാം

  • @vishnupillai300
    @vishnupillai300 4 года назад

    Just like AR Rahman said his voice is a part of our culture..Thankyou SPB sir for everything you have given us..

  • @sreejithvaleryil9593
    @sreejithvaleryil9593 4 года назад +1

    🙏 what a great personality 🙏

  • @sasick295
    @sasick295 4 года назад +2

    pranamam S.P.B BROTHER.....YOU ARE IN OUR HEART...

  • @mehr3824
    @mehr3824 4 года назад

    It's really sad and surprised to know that not even one malayalam channel has interviewed him. He as given some amazing contribution to our music too,such a legend. Astonishingly versatile! ❤️

  • @sjsignature3156
    @sjsignature3156 4 года назад +1

    miss you sir..your heavenly voice...

  • @Jeringeorgemusic
    @Jeringeorgemusic 4 года назад +1

    SPB ♥️♥️♥️♥️♥️♥️♥️♥️

  • @jessyroynedungattethu9994
    @jessyroynedungattethu9994 4 года назад +1

    SPB is very humble comparing other artists

  • @vinodeditz149
    @vinodeditz149 4 года назад

    oh... excellent ....johny.....thanks....

  • @JPKSHA1988
    @JPKSHA1988 4 года назад +1

    മഹാ ഗായകൻ എന്നതിലുപരി മഹാനായ ഒരു മനുഷ്യൻ അതാണ് എസ്‌ പി ബി , നഷ്ടപ്പെട്ടു എന്നു കണ്ണീരോടെ അല്ലാതെ പറയാൻ വയ്യ

  • @habeebponna6781
    @habeebponna6781 4 года назад

    sp verry verry super singer and exllent voice

  • @sunnyk4741
    @sunnyk4741 4 года назад

    SPB sir,RIP. Johny sir very nice only you can watch with tears.....

  • @stephenfernandez8201
    @stephenfernandez8201 4 года назад +2

    Prenamam sir 🙏🙏🙏🙏 orupadu eshtamanu sarine.....

  • @TheMakhbool
    @TheMakhbool 4 года назад +3

    Marikatha paatukalude raajavayirunnu SPB ❤️❤️❤️🙏🏼🙏🏼🙏🏼

  • @mujeebbavauk
    @mujeebbavauk 4 года назад +2

    SPB.. ആദരാഞ്ജലികൾ😔😰 ആശബ്ദം നിലക്കില്ല 😍16 ഭാഷകളിൽ നാല്പത്തിനായിരത്തിലധികം പാട്ടുകൾ..തലമുറകളിലൂടെ അങ്ങയുടെ മധുരശബ്ദം ഈ പ്രപഞ്ചത്തിൽ അലയടിച്ചുകൊണ്ടേയിരിക്കുംSPB.. ആദരാഞ്ജലികൾ😔😰 ആശബ്ദം നിലക്കില്ല 😍16 ഭാഷകളിൽ നാല്പത്തിനായിരത്തിലധികം പാട്ടുകൾ..തലമുറകളിലൂടെ അങ്ങയുടെ മധുരശബ്ദം ഈ പ്രപഞ്ചത്തിൽ അലയടിച്ചുകൊണ്ടേയിരിക്കും....

  • @indiravenugopal4802
    @indiravenugopal4802 4 года назад +1

    Pranamam RIP SPB Sir

  • @rajiniramakrishnan986
    @rajiniramakrishnan986 4 года назад

    Pranamams to Sri Johny sir. Eyes are flowing with grief hearing your narration. Kodi Kodi Pranamams to our beloved spb

  • @Mohan-tp7uh
    @Mohan-tp7uh 4 года назад +4

    Seems no script, Johnny Lukose 🥰 SP, RIP Sir🙏

  • @gdhdjjbdh
    @gdhdjjbdh 3 года назад

    “Tribute to spb” nere chowe yil oru special episode cheyyanam...
    Kjy,chithra,jayachandran angane ippol nilavilulla singersinem lyriscst nem music directors nem vech😍

  • @krishnanr9151
    @krishnanr9151 3 года назад

    Such a great human being,

  • @friedafelix6099
    @friedafelix6099 4 года назад

    Njaan karayugayane...athrekkum sangadamane....sangeedham athrekkum eshtamaane..my big salute🌟🌟🌟🌟🌷🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌻

  • @sujiththomas2456
    @sujiththomas2456 4 года назад

    Touching Words

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +2

    RIP SPB sir....

  • @zarathqumargautham1601
    @zarathqumargautham1601 3 года назад

    he is a legend always rememember that music king

  • @nonstopmeadiachanal6235
    @nonstopmeadiachanal6235 4 года назад +5

    ഈ കടലും, മറുകടലും,
    ഭൂമിയും മാനവും കടന്ന്
    ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
    ഇവിടേന്നു (പോയല്ലോ....) :'(
    നിറകണ്ണുകളോടെ വിട ...
    Rest In മ്മുസിച്. SPB

  • @poojaprabha1474
    @poojaprabha1474 4 года назад +1

    We will remain in our heart's... legend

  • @rudrakshs2442
    @rudrakshs2442 4 года назад +1

    SPBക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🙏🙏🙏🙏

  • @sijopynadath3910
    @sijopynadath3910 4 года назад

    മനോഹരം.

  • @alexandermathews3111
    @alexandermathews3111 4 года назад +1

    Just one word to say about SPB, a GREAT HUBLE MAN.

  • @tpak1968
    @tpak1968 4 года назад

    Good presentation

  • @madhavamsreehari9773
    @madhavamsreehari9773 4 года назад +1

    A great loss . 😥

  • @nirmalaaugustine5196
    @nirmalaaugustine5196 4 года назад

    Really touched

  • @minimathewtengumpillil6040
    @minimathewtengumpillil6040 4 года назад

    spb sir live in our heart forever..mahanaya spb...missu