POTTAN THEYYAM🔥 | POLIKA POLIKA SONG | FOLK SONG | veena kannan

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 305

  • @nishaviju9220
    @nishaviju9220 Год назад +4

    😭സൂപ്പർ ഞാൻ കരഞ്ഞു പോയി എനിക്ക് വളരെ ഇഷ്ട്ട പേട്ടാ പാട്ടാണ് ഇത്

  • @sivakumark809
    @sivakumark809 3 года назад +5

    ഇന്നും തൊട്ടുകൂടായ്മ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന കുറെ യെറെ ഉയർന്ന ജാതിക്കാരുടെ മുമ്പിൽ പൊട്ടൻ പുലയൻ ദൈവം പ്രത്യക്ഷപ്പെടെണ്ടിയിരിക്കുന്നു.

  • @jithkl1436
    @jithkl1436 4 года назад +29

    എനിക്ക് എല്ലാ തെയ്യങ്ങളും ഇഷ്ടമാണ് നമ്മുടെ നാട്ടിൽ കുറെ തെയ്യങ്ങളുണ്ട് ഏറ്റവും ഇഷ്ടപ്പെട്ട തെയ്യം പൊട്ടൻ തമ്പാച്ചി ആണ് എനിക്ക് എല്ലാ തോറ്റങ്ങളും അറിയാം 🕉️🕉️

  • @Mashippena
    @Mashippena 2 месяца назад

    നല്ല ആലാപനം.
    മറ്റൊരു കഥ യുണ്ട് പൊട്ടന്..
    ഒരു പുലയൻ ലോകതത്വത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ അത് ഇഷ്ടപ്പെടാതിരുന്ന നാടുവാഴി പുലയ കുടിൽ തീവച്ചു കരിച്ചത്രേ ...! അതിൽ പുലയനൊപ്പം പുലയത്തിയും മക്കളും വെന്തുമരിച്ചത്രേ.....!അതിനാലാണ് പൊട്ടൻ തെയ്യം തെക്കേ വാതിൽ ചടങ്ങ് നടത്തുന്നത്: തീവച്ചു കൊന്നത് ഓർമ്മപ്പെടുത്തലെന്ന പോലെ ചിതയിൽ (മേലേരി ) ചാടുന്നു.!

  • @chaithanyabab5148
    @chaithanyabab5148 3 года назад +2

    nice chechi doctor ano

  • @Pranav_770
    @Pranav_770 Год назад +3

    ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു. തെയ്യം🥹❤️🙏🏻

  • @radharaju855
    @radharaju855 4 года назад +7

    Wow super... നന്നായി പാടുന്നല്ലോ.👍👌❤️

  • @muhammedfavas2136
    @muhammedfavas2136 4 года назад +3

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. like very much 👍

  • @manjumary5521
    @manjumary5521 4 года назад +21

    Expecting more singing videos..multi talented girl..😊😍❤️

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +2

    വീണ ഒരു സംഭവം തന്നെ ആണ്. നല്ല ഐശ്വര്യം

  • @rajuv7830
    @rajuv7830 4 года назад +6

    നന്നായിട്ടുണ്ട്.. ഡാൻസ് മാത്രമല്ല പാടാനും നല്ല കഴിവുണ്ട്.. ഒരു പാട് ഇഷ്ടം..❤️

  • @pradeepu9067
    @pradeepu9067 4 года назад +3

    തോറ്റം പാട്ടും super.....Really multi talented......... Hatsoff..........
    നിങ്ങളുടെ ഓരോ എപ്പിസോഡും വ്യത്യസ്തം...... അതിലുപരി ആസ്വാദ്യം.....

  • @babuvadakarakuruppatharavi6097
    @babuvadakarakuruppatharavi6097 3 года назад +1

    Super... മഴ പെയ്തൊഴിഞ്ഞ പോലെ 'ഇതിൻ്റെ ലിറിക്സ് തരുമൊ

  • @itsyourchannel6533
    @itsyourchannel6533 3 года назад +1

    ഒന്നും പറയാൻ ഇല്ല chechiii... സൂപ്പർ... Like കുറവാണല്ലോ...? എല്ലാരും വന്നു ഒരു ലൈക്‌ കൊടുക്ക് നമ്മുടെ veena ചേച്ചിക്ക്... ❤❤🖤🖤🖤😘

  • @vijithtemple1774
    @vijithtemple1774 4 года назад +2

    nalla pattum .....well presentationum.................goodluck

  • @vineethacmajeesh4380
    @vineethacmajeesh4380 4 года назад +4

    നന്നായി ഇഷ്ട്ടപ്പെട്ടു ഒത്തിരി തവണ കേട്ടു

  • @nikhilanikhi1498
    @nikhilanikhi1498 4 года назад +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തെയ്യമാണ് പൊട്ടൻ തെയ്യം.

  • @prasisujith4614
    @prasisujith4614 4 года назад +2

    Aadymayittanu kelkkunnathu.. Nannayi padiyirikkunnu

  • @shahidashahida3706
    @shahidashahida3706 4 года назад +2

    Nalloru song..voice super ...super super ...maaha allah kannu thattadirikkatee..ella kazivinum

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam5190 Год назад

    എത്ര,കേട്ടാലും, മതിവരാത്ത തോറ്റം പാട്ട് ❤❤❤

  • @georgeivan6485
    @georgeivan6485 4 года назад +2

    തറികളുടെയും തിറകളുടെയും നാട്ടിൽ നിന്നും ഒരു ഹായ്..... 👍👍

  • @farsanamusthafa8514
    @farsanamusthafa8514 3 года назад +1

    Chechi dilhea fathima aa albathil abhinayichitundo

  • @revathym8585
    @revathym8585 4 года назад +3

    Pahi param porule song from vadakunnathan film atyl undo

  • @divyaa109
    @divyaa109 4 года назад +2

    വളരെ നന്നായിട്ടുണ്ട് മോളുടെ പാട്ട്.

  • @hemahimathavanour521
    @hemahimathavanour521 4 года назад +2

    Chechide sounde adipoli😍

  • @mukundanpkd761
    @mukundanpkd761 2 года назад +1

    I like waves song

  • @nomoreboringworkouts7525
    @nomoreboringworkouts7525 3 года назад

    👌🏻

  • @lovebeats6952
    @lovebeats6952 4 года назад +2

    Spr ayitt ond aaaa😊😊

  • @prakashthiruvattoor905
    @prakashthiruvattoor905 4 года назад +2

    വീണ നന്നായി പാടി... ഇനി വീണയുടെ ഡാൻസ് വീണ്ടും കാണാൻ ആഗ്രഹിച്ചുകൊണ്ട്
    ഒരു ബാല്യകാല സുഹൃത്ത്

  • @lithaanna
    @lithaanna 4 года назад +2

    Valare nannayittund tto..

  • @riyuriyu9819
    @riyuriyu9819 4 года назад

    Enthe veena kalaaarangam vitt nee poyath nee schoolil okke padikumbol famous dancer and singer anallo njn ninte oru senior school mate anu

    • @veenakannan8256
      @veenakannan8256  4 года назад

      Pinne padithathil concentrate cheithu
      Pinne job.kalyanam.kunj...ipola pinne time kittunne😊

  • @spicescooking3296
    @spicescooking3296 4 года назад +2

    Adipoli voice...ithupolulla vdos inium pratheekshikunu...

  • @sreejayacm5561
    @sreejayacm5561 4 года назад +3

    Pottan theyyathinde anugraham indavatte..nannayi avatharippichu veena😘😘..ikkollathe theyyam missing😑😑

    • @veenakannan8256
      @veenakannan8256  4 года назад

      💝💝💝അടുത്ത കൊല്ലം ഉഷാരാക്കാ👍

  • @nimmykitchen9558
    @nimmykitchen9558 4 года назад +2

    Nannaayittund 👍 multi talented

  • @drishyaprashantppkdichu5851
    @drishyaprashantppkdichu5851 4 года назад +2

    Good .keep it up.love you so much chechi

  • @afnanmuhammed3771
    @afnanmuhammed3771 4 года назад +2

    പൊളിച്ചു ട്ടോ സൂപ്പർ

  • @sanjanadr05
    @sanjanadr05 4 года назад +2

    Potyan theyyam❤️❤️ missing... Ee Kollam theyyam indayillallo.... Allenkil eppozhum theyyam kaanan naatile tharavattilekk polind.... Ithavana onnm illa..... Namde tharavattil pottan theyyam illa.... Pakshe vere kore sthalathinn kandutind🙏🙏
    Enik ettavum ishtam rakthachamundiyum vishnumoorthiyum gulikanum annu....🙏🙏🙏😍❤️

  • @chandrannc5489
    @chandrannc5489 2 года назад +2

    🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sharathsharath4129
    @sharathsharath4129 2 года назад +1

    Entey potten theyam

  • @rajeshkuttan7991
    @rajeshkuttan7991 4 года назад +1

    Voice nannaytund. Aniyum ethupole Ulla video prathishikunnu

  • @radhikadas4516
    @radhikadas4516 4 года назад +3

    Amazing... you are multi talented.

  • @anilk3864
    @anilk3864 4 года назад +2

    Ente chechi kutti adipoli ayittu padi😍👍keep it up chechi. Love you so much iam a big fan of you,,😘😘😘😍😍👌👌👌👍👍👍❤️❤️

  • @RamanMuth-t1r
    @RamanMuth-t1r 3 месяца назад

    Super super

  • @nidhinpvalanthatta4146
    @nidhinpvalanthatta4146 4 года назад +5

    വളരെ നന്നായിട്ടുണ്ട്... 🔥❤️❤️

  • @aswaniks7570
    @aswaniks7570 4 года назад +2

    Veena chechi thakarthu....... sound super....😍😍😍

  • @dakshadlllprincess1466
    @dakshadlllprincess1466 4 года назад +1

    Valare namnayorikkunnu veenakkuttee... Keetirunnu povunna voice

  • @rihabali4113
    @rihabali4113 4 года назад +2

    patte polichu

  • @salinisanish2989
    @salinisanish2989 4 года назад +2

    Nice song...supper presentation...

  • @rizasuhail804
    @rizasuhail804 4 года назад +2

    Woow...nice dear

  • @paachakageetham7209
    @paachakageetham7209 4 года назад +2

    നല്ല ഒരു വീഡിയോ. വളരെ നന്നായി.

  • @lekshmylekshmy8108
    @lekshmylekshmy8108 4 года назад +4

    Veena you are amazing recently i started to watch u r videos... Hatsoff you dear keep rocking..... വീണയുടെ തടിച്ചി വീഡിയോ കണ്ടപ്പോൾ തടിയുടെ കാര്യത്തിൽ ഉള്ള എന്റെ സങ്കടം കുറഞ്ഞു... God bless you dear...തടി ഉള്ള സുന്ദരി ആണ് veena ... Nice voice& singing... താൻ ഒരു സംഭവം തന്നെ 🤣🤣🤣😜😜😜

  • @gayathryjnair985
    @gayathryjnair985 4 года назад +4

    amazing singing chechi

    • @veenakannan8256
      @veenakannan8256  4 года назад

      Thank you so much ❤️💓💟💟😍😍

  • @PGSWHariprasadK
    @PGSWHariprasadK 2 года назад +1

    Very good👍

  • @vishnuraj3610
    @vishnuraj3610 4 года назад +2

    Wonderful effort. It's really nice 👍🏿👍🏿👍🏿

  • @amalaprekhil7192
    @amalaprekhil7192 4 года назад +1

    Polichu chechi. Nanayi padi👌👌👏👏

  • @ditz3615
    @ditz3615 4 года назад +2

    Super veena chechi

  • @sanasana1148
    @sanasana1148 4 года назад +2

    Super song

  • @geethupv239
    @geethupv239 3 года назад +2

    Nice singing chechi good voice

  • @jins1it356
    @jins1it356 4 года назад +5

    You are really having a catchy voice...👌

  • @pavithrasreejith9515
    @pavithrasreejith9515 4 года назад +2

    Wow.... Super singing🎵 😍😍ellam kondum oru kaalaakariyaanalle😃

  • @pgnithin4878
    @pgnithin4878 4 года назад +2

    Sagalakala vallabha vannallo 😍🥰 , oru regshayumilla audio etto🤗 , VeenA kannaN jiiiiii ki jai🐘🐘🐘🐘.

  • @anuanil8448
    @anuanil8448 4 года назад +4

    Really talented...

  • @pranavprakash6925
    @pranavprakash6925 4 года назад +2

    Chechi supperb ❤️ nannayi paadi

  • @Shrigangathirtham
    @Shrigangathirtham 4 года назад +2

    Great video

  • @vineethavishnu8321
    @vineethavishnu8321 4 года назад +1

    ചേച്ചിയുടെ sound poli😍😍😍😘😘😘😘😘

  • @aghneyar3262
    @aghneyar3262 4 года назад +2

    Entte ponnu chechi polichuuuuuu🔥🔥🔥🥰🥰🥰❤️❤️❤️❤️❤️

  • @ThinkingCap
    @ThinkingCap 4 года назад +2

    Really suprb and good one......

  • @annaann9808
    @annaann9808 4 года назад +2

    Nalla rasamulla voice 😊

  • @aparnakarun1656
    @aparnakarun1656 4 года назад +6

    Woov polichu chechy....hus and kid with family vedio ido

  • @hassanmanzoor4844
    @hassanmanzoor4844 4 года назад +2

    Oh...
    You are great...
    It's really nice..👍

  • @achuv9538
    @achuv9538 4 года назад +1

    Valare nanayitudu veena 😘

  • @chaithra_p
    @chaithra_p 4 года назад +1

    അടിപൊളി👌👌

  • @divyadivs4868
    @divyadivs4868 4 года назад +5

    Please do more singing videos like this...its soo soothing...

  • @devanandana3943
    @devanandana3943 4 года назад +1

    Enthokke talent ann amboo😃😃 chechiii ❤️❤️❤️

  • @athiraparu897
    @athiraparu897 4 года назад +2

    Chechiii muthey ❤️❤️❤️❤️❤️❤️ lub uu powli

  • @DrRemya-gy7uk
    @DrRemya-gy7uk 4 года назад +2

    Awesome dear..enthu tension vannalum manasil aadhyam varunna vaaku aanu 'enthe pottan thayyame kakkane' ennu🙏🙏

  • @vinodv9779
    @vinodv9779 4 года назад +3

    Natural Beauty........💛💚💙
    I Mean..in Background 😊 & in Foreground.... Awesome Creation 💙

  • @lakshmitarur2300
    @lakshmitarur2300 4 года назад +4

    Nice voice👍

  • @shibusathya2584
    @shibusathya2584 4 года назад +2

    പൊളിച്ചു ...👌👌👌👌

  • @aryakrishnanthiruvathira2261
    @aryakrishnanthiruvathira2261 4 года назад +1

    Paattum... dance um okke ...... undalloo.....kochu kalli❤️

  • @smruthidhamodar9453
    @smruthidhamodar9453 4 года назад +2

    Super chechiiii 😍😍

  • @mohinitv4553
    @mohinitv4553 4 года назад +3

    Kalakki mole

  • @richu-1989
    @richu-1989 4 года назад +1

    Veenaeeee....polichuttooo....👌👌👌

  • @indianmoviemakers8135
    @indianmoviemakers8135 4 года назад +2

    Nice...

  • @aromalkrishnamohan9638
    @aromalkrishnamohan9638 4 года назад +6

    Nyz concept Chechi.....❤❤
    Ntha pettan ith chyyan ulla motive....? Suprb voice and dinamix😘😘 luv u Chechi❤❤

    • @veenakannan8256
      @veenakannan8256  4 года назад +4

      നാട്ടിൽ പോയപ്പോ എടുത്തു...അവിടെ അല്ലേ തെയും. കാണാൻ kazhiyunnee... L😍😍💝

  • @fareefaree4965
    @fareefaree4965 4 года назад +2

    Woow super expecting more videos 👍

  • @saranv.s.2203
    @saranv.s.2203 4 года назад +2

    Poliye poliyee..Poli poliyeeee

  • @vidyarajesh4085
    @vidyarajesh4085 4 года назад +2

    Veena super... 👏👏👏

  • @ayshaazmi5216
    @ayshaazmi5216 4 года назад +2

    Chechi super voice😍.......

  • @devanandana3943
    @devanandana3943 4 года назад +2

    Nannayitt padunund❤️

  • @shamseenafasilabid8100
    @shamseenafasilabid8100 4 года назад +3

    Super😍

  • @amaljithp.p7929
    @amaljithp.p7929 4 года назад +4

    Expecting more like this❤️👍👍

  • @fathimaraseena9293
    @fathimaraseena9293 4 года назад +3

    Vavuu very nice

  • @aryakrishnanthiruvathira2261
    @aryakrishnanthiruvathira2261 4 года назад +2

    Wow.....👍👍👍👍😘

  • @shyamalak1448
    @shyamalak1448 4 года назад +2

    Super veena

  • @chitrar8850
    @chitrar8850 4 года назад +4

    Nalla voice keep going 😀😀👏👏👍👍

  • @diywithsruthi1024
    @diywithsruthi1024 4 года назад +2

    Nalla avatharanam..nalla shabdam

  • @raziakn641
    @raziakn641 4 года назад +2

    Sprrr Chechi ❤️❤️❤️❤️

  • @gouthammp2339
    @gouthammp2339 4 года назад +6

    Amazing voice 😍😍❤️

  • @KiranBabu-kk6sw
    @KiranBabu-kk6sw 4 года назад +6

    നല്ല അവതരണം 🔥❤️2010 ലെ 8th std ടെക്സ്റ്റ് ബുക്കിലെ പാഠ ഭാഗം ആയിരുന്നു... പൊട്ടൻ തെയ്യം ഇഷ്ടം ❤️