ഇതിലും വിലക്കുറവിൽ നല്ല പശുക്കളെ കിട്ടോ? ❤️

Поделиться
HTML-код

Комментарии • 22

  • @safiyapocker6932
    @safiyapocker6932 Месяц назад +4

    മൂന്ന് എപ്പിസോഡ് ആയി നല്ല വീഡിയോ ആയിരുന്നു, യൂട്യൂബർ മാറും ബ്രോക്കറെ അഡ്രസ്സ് മാത്രം എടുത്ത് ഫുൾ ചന്തയാണ് കാണിക്കാർ, എടപ്പറമ്പിൽ കുറച്ചു പശുക്കളെ വില ഡയറക്റ്റ് കാണിച്ചു തന്നു, നന്ദി നമസ്കാരം 11:42

  • @ShajiMichael-y3m
    @ShajiMichael-y3m Месяц назад +1

    Good and golden veedio👍👍👌👌

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Месяц назад +1

    👍👍

  • @naturalkerala8646
    @naturalkerala8646 Месяц назад +1

    ചേച്ചി കു പശു വിനെ കറക്കാൻ അറിയാമോ

    • @edapparambilfarms
      @edapparambilfarms  Месяц назад

      @@naturalkerala8646 അറിയാലോ

    • @naturalkerala8646
      @naturalkerala8646 Месяц назад +1

      @edapparambilfarms ചേച്ചി പശു വിനെ കറക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ plZ

    • @naturalkerala8646
      @naturalkerala8646 Месяц назад +1

      പശു വിനെ കറന്നിട്ടുണ്ടോ

    • @edapparambilfarms
      @edapparambilfarms  Месяц назад

      @naturalkerala8646 കറവ പഠിക്കാൻ ആണെങ്കിൽ ഏതെങ്കിലും കറവക്കാരുടെ വീഡിയോ ചെയ്യാം

    • @edapparambilfarms
      @edapparambilfarms  Месяц назад

      @naturalkerala8646 കറവ പഠിക്കാനാണോ

  • @AhammadkunhachalilAndru
    @AhammadkunhachalilAndru Месяц назад +1

    നല്ല അണ്ണൻ

  • @Mkcr7-h8t
    @Mkcr7-h8t Месяц назад +1

    Milking buffalo undow rate etraya

    • @edapparambilfarms
      @edapparambilfarms  Месяц назад

      @@Mkcr7-h8t sorry നമ്മൾ പശുവിന്റെ വീഡിയോ മാത്രം ചെയ്തുള്ളൂ... പിന്നെ എരുമ അവിടെ ഉണ്ട്.. കൂടുതലാറിയാൻ സുഭാഷിനെ വിളിക്കാമോ