ശനി വക്രഗതിയിൽ ജൂൺ 29 മുതൽ ചിങ്ങം രാശി മകം, പൂരം ഉത്രം/9526860842 Whatsapp & Contact number

Поделиться
HTML-код
  • Опубликовано: 2 июн 2024

Комментарии • 112

  • @sarithasunil3320
    @sarithasunil3320 Месяц назад +31

    നല്ല കാലം വരാൻ പോകുന്നു എന്ന് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം... അതിനു മാത്രം അനുഭവിച്ചു എല്ലാം കൊണ്ടും..... ഇനിയും പരീക്ഷിക്കല്ലേ... ദേവി.... മഹാമായേ.... 🙏🙏🙏🙏

  • @agrajefx6589
    @agrajefx6589 19 дней назад +12

    വല്ലാത്ത സങ്കടത്തിലാണ്. കടം മാത്രമേ ഉള്ളൂ .ജോലി നഷ്ടപ്പെടുന്ന അവസ്ഥ. ആർക്കും കണ്ട്കൂടാത്ത അവസ്ഥ എല്ലാം മാറണേ ഭഗവതീ ഇനിയും പരീക്ഷിക്കരുതേ

    • @VivekP-gi6uk
      @VivekP-gi6uk 14 дней назад

      എല്ലാം ശരിയാവും ട്ടോ പ്രാർത്ഥന കൈവിടണ്ട ട്ടോ

    • @VivekP-gi6uk
      @VivekP-gi6uk 14 дней назад

      ഞാൻ ഒരു വെളിച്ചപ്പാട് ആണ് ഭഗവതി നിങ്ങളുടെ അപേക്ഷക്ക് ഉപേക്ഷ വരുത്താതെകണ്ട് കടാക്ഷിക്കട്ടെ

  • @prctclt2245
    @prctclt2245 21 день назад +7

    താങ്കളുടെ വാക്കുകൾ ഒരു ഉണർവ് തന്നിരിക്കുന്നു എല്ലാവർക്കും നല്ലത് വരുത്തുവാനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

  • @sheenavk7422
    @sheenavk7422 Месяц назад +16

    ഞാൻ മകം എന്റെ ആത്മാർത്ഥ സുഹൃത്തു മായി പിണങ്ങി നിങ്ങൾ പറഞ്ഞത് സത്യം ആണ്

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад +5

    മഹാജ്യോതിഷപണ്ഡിതൻ ആയ അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍

  • @SameercutAboobacker
    @SameercutAboobacker 22 дня назад +3

    തിരുമേനി 🙏ഇത്രയും നന്നായി ആരും ഇതുവരെ പറഞ്ഞിട്ടില്ല പറഞ്ഞത് മുഴുവനും സത്യം ഉള്ള കാര്യങ്ങൾ 🙏🙏

  • @vijayanPKpothanickadu
    @vijayanPKpothanickadu 26 дней назад +4

    വിജയൻ ഉത്രം ചിങ്ങം രാശി അങ്ങയുടെ വാക്കുകൾ സത്യമാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🙏🙏🙏

  • @ammutyammu130
    @ammutyammu130 Месяц назад +7

    തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്. ഇനിയെങ്കിലും നല്ലത് വരുമല്ലോ 🙏🙏

  • @ashwink2448
    @ashwink2448 Месяц назад +4

    നമസ്കാരം തിരുമേനി..🙏🙏🙏
    ഞാൻ പൂരം നക്ഷത്രം.
    തിരുമേനി പറഞ കാര്യങ്ങളൊക്കെ
    വളെരെ ശരിയാണ്...
    ഐശ്വര്യം നിറഞ്ഞ കാലം വരുമെന്ന്
    പറഞ്ഞതിൽ വളെരെ സന്തോഷമുണ്ട്
    എന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. 🙏
    തീരുമാനിയുടെ പ്രാർത്ഥനയിൽ
    എന്നെ കൂടി ഉൾപ്പെടുത്തണം
    രാഗിണി, പൂരം നക്ഷത്രം... 🙏🙏🙏
    🎉🎉🎉🎉🎉🎉❤❤❤

  • @chinchu8081
    @chinchu8081 19 дней назад +2

    ശ്രീദേവി മകം
    അങ്ങ് പറഞ്ഞത് 100 % സത്യമാണ് എല്ലാം ശുഭകരമാകുവാൻ പ്രാർത്ഥിക്കണേ.....

  • @vanchiyoormohanannair308
    @vanchiyoormohanannair308 Месяц назад +4

    വഞ്ചിയൂർമോഹനൻനായർ. പൂരം. നന്മ വരട്ടെ. Thanks നന്ദി പൂർവ്വം സ്മരിക്കുന്നു

  • @suseelac1470
    @suseelac1470 25 дней назад +2

    പറഞ്ഞതെല്ലാം വളരെ സത്യമാണ് ഒരു വീട് വാങ്ങാൻ ഒരുപാട് നാളായി
    ആഗ്രഹിക്കുന്നു

  • @p.vsukumaran3455
    @p.vsukumaran3455 Месяц назад +1

    Boosting my confidence and faith in Mother Universe and Satguru. Thanks.

  • @prasannavijayan9429
    @prasannavijayan9429 Месяц назад +2

    പറഞ്ഞത് വളരെ ശരിയാണ് ❤

  • @sreevalsancv7021
    @sreevalsancv7021 23 дня назад

    Thank you Thirumeni ♥️
    I receive this blessing
    Thank you Divine and Source ❤️

  • @user-rp7nh4zh3y
    @user-rp7nh4zh3y 17 дней назад +2

    Sathamanu thirumeni. enikum ente kudumbathinum enum hospitali pokane neramullu. amme mahamaye rogaduridangal akatti enik njan agrahicha pole oru govt job labichal mathiyayirunu amme.prarthikane thirumeni. 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭

  • @Music-World-11119
    @Music-World-11119 Месяц назад +1

    Thanku സർ 🙏🙏

  • @FreezoneFreezone-je7bz
    @FreezoneFreezone-je7bz Месяц назад +1

    Thanku sir

  • @allurejeesh
    @allurejeesh 20 дней назад

    Thanks തിരുമേനി 🙏

  • @UshaKumari-um2ed
    @UshaKumari-um2ed Месяц назад +1

    Namaste sir verygood congratulations ❤🙏🙏🙏👌👍sreeraj R Nair pooram Divya s.s Makam thanks

  • @sindhus1834
    @sindhus1834 Месяц назад +1

    Thankyou. 🙏🏻

  • @ushanayar7158
    @ushanayar7158 17 дней назад +1

    തിരുമേനി! Correct🙏🏻 പണം പോയി. അപകടം ഉണ്ടായി.
    പക്ഷെ ഭഗവാന്റെ അനുഗ്രഹം ഉണ്ട്.

  • @user-hc2ms9ks1n
    @user-hc2ms9ks1n Месяц назад +3

    സത്യം ആണ്... വിശ്വസിച്ചവർ തന്നെ സാമ്പത്തിക മായി കബളിപ്പിച്ചു 😔...

  • @veenavs2897
    @veenavs2897 17 дней назад

    നന്ദി തിരുമേനി ❤❤❤

  • @manojpn9355
    @manojpn9355 Месяц назад +1

    നന്ദിതിരുമേനി

  • @unnikrishnan3630
    @unnikrishnan3630 Месяц назад +1

    Enteay karyathil 100% correct

  • @soumyaajayakumar2414
    @soumyaajayakumar2414 15 дней назад

    സൗമ്യ ഉത്രം ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇതെല്ലാം മറികടന്ന് നല്ല അനുഭവങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayannambiar6308
    @vijayannambiar6308 23 дня назад

    Thank you Sir.❤

  • @jayanthilalujan4302
    @jayanthilalujan4302 17 дней назад

    Thanks Guruji

  • @user-zo8vb8dy8x
    @user-zo8vb8dy8x Месяц назад +1

    ഷാജി മകം. എല്ലാ o സത്യം❤

  • @ksk4831
    @ksk4831 Месяц назад +3

    ശശികുമാർ ഉത്രം ചിങ്ങത്തിൽ 🙏🏻🙏🏻🙏🏻നമസ്കാരം 🙏🏻🙏🏻🙏🏻

  • @krishnanthalakkaleveettil1571
    @krishnanthalakkaleveettil1571 24 дня назад +1

    എല്ലാം ശരി ആണ് സാർ

  • @sreenivasanmr8775
    @sreenivasanmr8775 Месяц назад +2

    🙏🙏🙏

  • @Manoj.a.kManoj
    @Manoj.a.kManoj 12 дней назад

    🙏🏻🙏🏻🙏🏻. ദേവിയുടെ അനുഗ്രഹ മുണ്ടാകട്ടെ... 🙏🏻🙏🏻🙏🏻🙏🏻

  • @krishnageetha2864
    @krishnageetha2864 Месяц назад +1

    സത്യം

  • @ajithkarakulam
    @ajithkarakulam Месяц назад +1

    100% സത്യം

  • @miniharikumar5066
    @miniharikumar5066 Месяц назад +1

    🙏🏻🙏🏻🙏🏻

  • @user-ib5pf4yu2n
    @user-ib5pf4yu2n Месяц назад +1

    Ajayakumar.. Makam

  • @soumyaajayakumar2414
    @soumyaajayakumar2414 15 дней назад

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushavijayan8837
    @ushavijayan8837 Месяц назад +1

    Usha magem valere sariya thirumeni ente mon chithirayane vivahem sariyakunnilla kannirasi parayumo

  • @jaimohankp1837
    @jaimohankp1837 Месяц назад +1

    ഓ൦ ശ്രീഭദ്രകാള്യേ നമ ...!!

  • @VijayakumarM-ny6vo
    @VijayakumarM-ny6vo Месяц назад +1

    Paranjathu sathayam

  • @babuvggeorge9405
    @babuvggeorge9405 Месяц назад

    YES 100% ok

  • @KalaRaj-xl9qd
    @KalaRaj-xl9qd Месяц назад +1

    100% sathyam

  • @k.santhamma4808
    @k.santhamma4808 27 дней назад

    Please 🙏 prey for me k santhamma utharum

  • @RajanRajan-qm2jg
    @RajanRajan-qm2jg 24 дня назад

    നന്ദി തിരുമേനി!

  • @ashwink2448
    @ashwink2448 16 дней назад +1

    ❤❤❤

  • @kuttoosthumbi9376
    @kuttoosthumbi9376 10 дней назад

    100 percent correct 💯

  • @unnikrishnan3630
    @unnikrishnan3630 Месяц назад

    100% correct

  • @user-xf1kg2pf4d
    @user-xf1kg2pf4d 10 дней назад

    👍👍❤️❤️🌹🌹

  • @user-gwc2024
    @user-gwc2024 Месяц назад +2

    അർജ്ജുൻ ഉത്രം നക്ഷത്രം
    ജനനസമയം 1969 സെപ്റ്റംബർ 12 തിയ്യതി രാവിലെ പത്ത്മണിക്ക്

  • @ushanayar7158
    @ushanayar7158 17 дней назад

    ദേവി അമ്മേ കാത്തോളണേ!🙏🏻

  • @MalluFamz
    @MalluFamz 21 день назад +1

    2 thavana pregnancy aay nashtapettu ....
    Kunjungal undakumo...
    Apsara makam

  • @Sreehari_777
    @Sreehari_777 18 дней назад

    🙏🙏🙏🙏

  • @bineeshbilna197
    @bineeshbilna197 10 дней назад

    🙏🙏🙏🙏🙏🙏

  • @bindusunil3502
    @bindusunil3502 19 дней назад +1

    ഞാൻ പൂരം, എന്റെ മകൾ മകം വീടുപണി ഭാഗികമായി നിൽക്കുകയാണ് അത് പൂർത്തിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @user-sy1dh7dw9n
    @user-sy1dh7dw9n 22 дня назад +1

    ഞാൻ മകം നക്ഷത്രം എന്റെ മകൻ ഉത്രം

  • @rajaniraji9537
    @rajaniraji9537 10 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishakk1879
    @nishakk1879 6 дней назад

    Satiyam ànu vicharikunu

  • @anjuaneesh9905
    @anjuaneesh9905 16 дней назад

    💯💯💯

  • @sowmyar2512
    @sowmyar2512 Месяц назад

    Disease Sheri aago?

  • @sujathaps8755
    @sujathaps8755 Месяц назад

    മേടം മിഥുനം രാശികൾ പറയാമോ

  • @user-ik7xs3tl5u
    @user-ik7xs3tl5u Месяц назад

    അജിത് ഉത്രം

  • @SreeLatha-mj5sh
    @SreeLatha-mj5sh Месяц назад +1

    Ennum asugam aanu 🙏

  • @miniremesan503
    @miniremesan503 Месяц назад +1

    എന്റെ മോനു നാളുകൾ ഓപ്പറേഷൻ സർവ്വതും തടസ്സം ജോലി കിട്ടിയതാണ്.. പിന്നെ വിസ പ്രശ്നം aayi

  • @vasudevanpv6738
    @vasudevanpv6738 9 дней назад

    യെ ല്ലാ പൂരം നക്ഷത്രകരും പെടുമോ

  • @IndiraTm-tx9ug
    @IndiraTm-tx9ug 29 дней назад

    എല്ലാം സത്യമാണ്

  • @dRzChAnnel-if8np
    @dRzChAnnel-if8np 28 дней назад

    നീത - മകം

  • @girijam1554
    @girijam1554 21 день назад

    100%.True

  • @ushaprem3372
    @ushaprem3372 15 дней назад

    എല്ലാം ആത്മാന്ഥമായും സത്യസന്ധമായും ചെയ്താലും സത്യമല്ലാത്ത കാര്യത്തിന് കുറ്റങ്ങൾ കേൾക്കുക. പക്ഷേ മഹാദേവനോട് മനം നൊന്ത് വിളിച്ച് വേദന പറയുമ്പോൾ ആവ്യകതികൾക്ക് അതേ പോലെ എന്തെങ്കിലും വേദനകൾ കിട്ടുന്നുണ്ട് എന്ന് കാണാൻ കഴിയുന്ന ഭഗവാന് എൻ്റെ സത്യാവസ്ഥ അറിയാവുന്നതുകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഓം നമ ശിവായ

  • @rajuthekkoni5327
    @rajuthekkoni5327 12 дней назад

    I983 ഒക്ടോബർ 4 പൂരം നക്ഷത്രം.❤

  • @SunilSunil-gy5co
    @SunilSunil-gy5co Месяц назад

    പറഞ്ഞ കാര്യം നൂറു ശതമാനം സത്യം ആണ്

  • @Wgtybnkkkllk
    @Wgtybnkkkllk 24 дня назад

    Satyam😢

  • @vinayanvinu5620
    @vinayanvinu5620 Месяц назад

    Congratulations ❤❤
    God bless 🙏🙏
    Vinayan..... pooram prarthikkane thirumeni pls🙏🙏❤️❤️

    • @DharmikKM
      @DharmikKM 20 дней назад

      തിരുമേനി പ്രാർത്ഥിക്കണം മകം നക്ഷത്രം ജോലിയിൽ പ്രവേശിക്കാൻ പോകുകയാണ് ബുധനാഴ്ച

  • @padminie8631
    @padminie8631 Месяц назад +1

    പത്മിനി : മകം

  • @lalujose9684
    @lalujose9684 Месяц назад

    Sonapooram

  • @jayaullas1030
    @jayaullas1030 Месяц назад

    ആദിത്യ ഭാസ്കർ പൂരം

  • @YeshodaYeshoda-sn4mk
    @YeshodaYeshoda-sn4mk 27 дней назад +1

    100% ശരിയാണ് തിരുമേനി എൻ്റെ നക്ഷത്രം പൂരം ആണ് ഭൂമിസമ്മന്തമായിട്ട് കേസും വഴക്കും ആണ് നടക്കുന്നത് എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് വീട്ടിലും ശത്രുത എന്ത ചെയ്യണം ഒന്നു പറഞ്ഞു തരൂ🙏

    • @riderkeshu
      @riderkeshu 23 дня назад +1

      ഞാനും പൂരം.... മാതാപിതാക്കൾ വരെ ശപിച്ചു വെറുത്തു വിട്ടു

  • @Malu350
    @Malu350 День назад

    പറഞ്ഞതെല്ലാം സത്യം 😢

  • @SunilSunil-kt4tr
    @SunilSunil-kt4tr 21 день назад

    തിരുമേനി എന്റെ നാളെ ഉത്രം നാളാണ് തിരുമേനി പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sreekuttysreekutty8733
    @sreekuttysreekutty8733 Месяц назад

    ശശികല മകം, കലേഷ് രോഹിണി

  • @sobhasobhakp5633
    @sobhasobhakp5633 17 дней назад

    വിദ്യാർത്തികൾക് എന്തെക്കെയാണ്

  • @user-yj1oq1lp6s
    @user-yj1oq1lp6s 23 дня назад

    Deepika pooram

  • @giansojingopika
    @giansojingopika 22 дня назад

    Ethu egne ethra correct ayi parayan pattunnu😮

  • @JiniShajan
    @JiniShajan Месяц назад

    Ellam sathyamanu paranjthu

  • @SureshSuresh-rk2ho
    @SureshSuresh-rk2ho 17 дней назад

    സുരേഷ് പൂരം അനുഭവിക്കാൻ ഇനി ഒന്നുമില്ല ഇനിയെകിലും നല്ലതിനായി പ്രഥി ക്കുന്നു ..

  • @sm-530
    @sm-530 Месяц назад

    11,12 ഭവങ്ങളുടെ അധിപൻ ആണ് ശനി എങ്കിൽ, ശനി ശുഭനോ, അതോ പാപനോ?

  • @kuttoosthumbi9376
    @kuttoosthumbi9376 10 дней назад

    Soniya pooram
    Dileep makam

  • @ArchanaNair-up2kh
    @ArchanaNair-up2kh Месяц назад

    Archana pooram job kittanam property sale

  • @jayasunil9165
    @jayasunil9165 Месяц назад

    Gold മോഷണം പോകുന്നു. ഇപ്പോൾ 2 തവണയായി.

    • @anithasumesh9208
      @anithasumesh9208 18 дней назад

      എനിക്കും 4തവണ gold നഷ്ടം വന്നു

  • @elizabethmathew5944
    @elizabethmathew5944 Месяц назад

    എന്നു മുതൽ ആണു ഈ പറഞ്ഞ കാര്യം ആണു നടക്കുന്നത്

  • @Sethu-x9o
    @Sethu-x9o 5 дней назад

    കുറെ കാലമായി അലയുകയാണ്

  • @remyashiju678
    @remyashiju678 Месяц назад +1

    എല്ലാം കറക്ടാ

  • @santhoshkumarunnithan2393
    @santhoshkumarunnithan2393 Месяц назад

    1970--june 12- nu uchakku 1.30- nu janana samayam .. utram ...enganundavum

  • @vijayanchembur5460
    @vijayanchembur5460 Месяц назад

    🙏🙏🙏

  • @deepalekshmishiju7363
    @deepalekshmishiju7363 23 дня назад

    സത്യം

  • @Sreegraphics-de3pi
    @Sreegraphics-de3pi 24 дня назад

    100% സത്യം

  • @amaljithamaljithts778
    @amaljithamaljithts778 13 дней назад

    🙏🙏🙏

  • @vishnupriyamanoj2988
    @vishnupriyamanoj2988 23 дня назад

    🙏🙏🙏