ഈ 5 സ്വഭാവമുള്ള മാതാ പിതാക്കൾക്ക് കുഴി മടിയന്മാരായ മക്കൾ ഉണ്ടാകും
HTML-код
- Опубликовано: 2 окт 2024
- മക്കൾ ഭയങ്കര ഒഴപ്പന്മാരും മടിയന്മാരുമാണ്, എന്തുകൊണ്ട് ഇങ്ങനെ ആയി, എന്താണ് ഒരു പരിഹാരം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾക്ക് വഴികാട്ടിയായ വിഡിയോ. കാണുക മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
www.philokalia.in
ph 9497202752
8590056274
8281499768
9400045523
പ്രാർത്ഥിക്കുന്നുണ്ടു് ബ്രദർ, ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമെ.
ആമേൻ
🙏🙏🙏
എത്രനല്ല അറിവുകൾ പകർന്നു തരുന്നു .. ബ്രദർ.
ഇത് ഞാൻ കുറെ പേർക്ക് ഷെയർ ചെയ്യുന്നു. കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ ചിന്തിക്കാൻകഴിവുള്ളൻ ചിന്തിച്ച് പ്രവർത്തിക്കട്ടെ🙏
നല്ല ഉത്സാഹം ഉള്ള തലമുറ, ഉറുമ്പ്ബുകളെ പോലെ വിവേകികൾ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
Great,infermetive, useful message 🙏🌹🙏
Thanks for this teaching.
സാറിന്റെ മറ്റു പല വിഡിയോകളും കാണാറുണ്ട്
Thankyou for your advice and help
എന്റെ അച്ഛ മക്കൾ രണ്ടുപേരും ഫോൺ അടിററ് ആണ്
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നമസ്കാരം സാർ ഈ വീഡിയോ ഇപ്പോഴാണ് ഞാൻ കാണുന്നത് സാറും മേഡവുംകഷ്ടപെടുന്ന കുടുംബങ്ങൾക്കു വേണ്ടിഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നു സാറിനും കുടുംബത്തിനും നന്മകൾ തരട്ടെയെന്നു അല്ലാഹുവിനോട് ദുആ ചെയ്യുന്നു കുട്ടികളുടെ കാര്യംപറഞ്ഞത് കറക്റ്റാണ് Thanku you sir🙏🙏🙏
L00p0p
Bro. നന്നായിരിക്കന്നു.bro പറഞ്ഞത് സയൻസ്' ഇതിന് സ്പിരിച്ചൽ ലായിട്ട് ഒരു വശം കൂടി പറയാമായിരുന്നു. നീണ്ട നാളത്തെ സ്പിരിച്ചൽ ഷെയറിങ്ങ് നടത്തിയ അനുഭവത്തിൽ നിന്ന് എനിക്ക് മനസിലായ കാര്യം. രണ്ട് ടൈപ്പ് ആൾക്കാരുടെ മക്കൾ നന്നാവില്ല.ഒന്ന് ആറാം പ്രമാണാ ലംഘനത്തിൽ തുടരുന്ന മാതാപിതാക്കളുടെ മക്കൾ ' രണ്ട് ആരോഗ്യമുണ്ടായിട്ടും കടുബ ജീവിതത്തിൽ ബോധപൂർവ്വം ബലിയർപ്പിക്കാൻ തയാറ കാത്ത പാങ്കാളി ഇവരുടെ മക്കൾ ഗതി പിടിക്കുന്നത് കണ്ടിട്ടില്ല' ഈ ഉപദേശം സ്വീകരിച്ച കടുബങ്ങളിൽ ആത്ഭുതകരമായി മക്കൾ അനുഗ്രഹിക്കപെടുന്നത് ധാരാളം കാണാൻ ഇട വന്നിട്ടുണ്ട്. ജ്ഞാനം 3 :16 എഫേ .. 5 :31,32 കൊളോ: 3:18, 19
ഈ video കണ്ടത് നന്നായി
നിങ്ങളുടെവിലയേറിയ ഉപേദശങൾക് thanks
Ithinekkal kooduthal ithu genetic aayi kittum. Parents or grandparents aarelum madiyanmarayal thalamurakk madiyundavum. Mikka swabhavavum rogangalum genetic aanu. Ente anubhavam aanu.
Beautiful message Bro
Awaiting
More videos regarding parental care
Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
നിങ്ങളുടെ family കാണാൻ ഒരുപാട് ആഗ്രഹം
ആത്മീയ മേഖലയിലാണ് കൂടുതെൽ മടിയൻമാര് ഉള്ളത് ശരീരം അനങ്ങാതെ ഒരിടത്ത് ഇരുന്ന് പണം ഉണ്ടാക്കാൻ നല്ല മേഖലയാണ് എനിക്കും പീലോകലിയിൽ ചെരണം🙏
😀
എനിക്ക് രണ്ടുപേരെയും വലിയ ഇഷ്ടമാണ്
നല്ല വിഡിയോ... അഭിനന്ദനങ്ങൾ ♥️qqq
Is it possible 2 arrang 10 days training mother n makkal. Summer holidays brother n jiji mol pls.
Thank you
ബ്രെദർ കേരള ലോട്ടറിഅമിത മായി എടുക്കുന്നതിനെ കുറിച്ച് ഒരു ഉപദേശം തരുമോ
പ്രാത്ഥിക്കുന്ന മാതാപിതാക്കൾക്ക് മാത്രമേ ഇങ്ങനെ പറഞ്ഞു കൊടുക്കാൻ പറ്റുകയുള്ളു. ആദ്യം മാതാപിതാക്കൾ നല്ല താകണം.
അത് വെറും തെറ്റായ ധാരണ. എനിക്ക് പ്രാർത്ഥന ഇല്ല. ഭാര്യ ഭയങ്കര പ്രാർത്ഥനയും. ഞാൻ എന്റെ കുട്ടികളോട് ഇതെല്ലം പറഞ്ഞ് കൊടുക്കാറുണ്ട്. അതിന് ഭാര്യയുടെ ഭാഗത്തുനിന്ന് എനിക്ക് ഒരു സപ്പോർട്ട് ഇല്ല എന്ന് മാത്രമല്ല, എല്ലാം ചെയ്ത് കൊടുക്കുകയും ചെയ്യും. ഭാര്യയെ പറഞ്ഞ് മനസിലാക്കാൻ നോക്കിയിട്ട് ഒരു പ്രയോജനവും ഇല്ലാത്തത്കൊണ്ട്, എന്റെ മനസും മടുപ്പായി , ഞാനും മടിയനായി .
Correct
എൻ്റെ അനുഭവത്തിൽ ഈ പറഞ്ഞവ മാത്രമല്ല, ഈ കുട്ടികളെയും മറ്റുള്ളവരെയും അമിതമായ കുറ്റപ്പെടുത്തുന്നതും കാരണമാണ്.
Sathyam
Very informative message, thank you brother
Enta monu nalla salary olla nalla oru job kittan prathikkanam
ഈ തട്ടിപ്പ് നല്ല തല്ല
Kunjinte vaashi kurakkan ulla prayer undo brother.
സാറിനും കുടുംബത്തിനും ദീർഘായുസ് ലഭിക്കട്ടെ ഈശോയെ
😂😂😂😂😂😂😂😂😂😂😂😂😂😂
Brother ഞങ്ങൾക്ക് വീട് ഇല്ല സ്ഥലം ഇല്ല ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം
മനുഷ്യർ ദൈവമാകാൻ അല്ല അനുകരിക്കേണ്ടത് ദൈവത്തിന്റെ സ്വഭാവങ്ങളായ ധൈര്യം, വിവേകം, സുബോധം,സഹനം, ദയ,ക്ഷമ,താഴ്മ,സ്നേഹം Etc ഇത്തരം സ്വഭാവങ്ങളെയാണ് അനുകരിക്കേണ്ടത്... ദൈവം ആത്മാവ് ആകുന്നു അപ്പോൾ മനുഷ്യർ എത്ര ശ്രമിച്ചാലും ആത്മാവ് ആകില്ല.. അപ്പോൾ ദൈവത്തെപ്പോലെ ആകണം എന്ന ദർശനം തന്നെ വെറും പാഴാണ് എന്നാണ് എന്റെ അഭിപ്രായം...ദൈവത്തിന് തുല്യൻ ദൈവം മാത്രം... അതിന് പകരം വെക്കാൻ മനുഷ്യർക്ക് എന്നല്ല മറ്റ് വസ്തുകൾക്കോ ദേവന്മാർക്കോ പോലും കഴിവില്ല എന്നതാണ് പരമമായ സത്യം..ഒന്നുകിൽ ഏവരും ദൈവത്തിന് ഭയഭക്തിബഹുമാനം കൊടുത്തു ദൈവത്തിന്റെ നിയമം അനുസരിച്ചു ജീവിതം നയിക്കുക അല്ലെങ്കിൽ തന്നിഷ്ട പ്രകാരംജീവിതം നയിക്കുക... എങ്ങനെ ജീവിതം ജയിച്ചാലും അവനവന്റെ കൈയിലിരിപ്പിനു തക്കവണ്ണമുള്ള പ്രതിഫലം ദൈവം തരും 😊
Thank u for your inspiring message 🎉
Praise the lord...amen
😂😂😂😂😂😂😂😂😂😂😂😂😂
👍👍👍
Ente kidnystone. Fibroid. Enteyum husbandinteyum. Ki kal bhalakurav. Maranam. Alerji skin problem. Maranam. P L z pray
Brother,moonnu makkalil rantupaer athyadhwaanikal oraal kuzhimadian ithenthukontu....
👍👍👍
Brother,
ചെറുപ്പത്തിലേ വീട്ടിലെ ജോലി ചെയ്യാനും ഒരു അഭ്യാസം വേണം
Excellent video thanks a lot 🙏
👌👌👌
നിങ്ങളുടെ കുടുബമായി സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ട്
100000000000000000000stars
Only last point is correct but other points are not right in my experience
Sir ne ഒന്ന് കോൺടാക്ട് ചെയ്യാൻ ഫോൺ nbr തരുമോ
🙏🙏🙏🙏🙏🙏🙏🙏🙏🙏
Well said 🙏
🙏🙏
Brother aniku manasilakunnilla ante makkalLaizy but not matching this information I think something problem with childrens they hate each other I think my husband hate me so childrens are not loving each other yes one point. Selfish news that is true when my problems can solve I need only your counselling we need❤❤❤❤
Address and can I meet Mario brother iam RC
Thankyou brother
100%ശരി സാർ
A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
From the book
"To Save a Thousand Souls" fr Brett Brannen
Praise the lord...amen
Annaonnusahaykkumoorukadullatumunnottukondupokananuattraveshamattelanu
Amen
Sirinte samsarathinte last portion super... 👍🏻🥰
Thank u sir
Enik ithuvare job ayitila pls pray for me
Ningalude pravarthanangl valare mahathanu... ❤
❤❤❤❤❤❤❤❤❤❤❤❤❤
Best comedy 😂😂😂😂😂😂😂
🙏🙏🙏
Sir prayer avasyam undu. Nerittu kanan no. Undo
🌹🌹🌹 🙏🙏🙏 🌹🌹🌹
🙏🙏🙏
Amen🙏
👌🏿👌🏿🙏
❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤
Very correct brother
Excellent information
കറക്റ്റ് 👍
Amen
Nice sir
Praise the Lord. Thanks brother.
👍👍👍👍👍👍👍👍👍👍👍
സൂപ്പർ 🙏🙏🙏🙏🙏👍
Thank you sir
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌
👍👍
നല്ല വാക്ക് 👍👍👍👍👌👌👌🌹🌹🖕സത്യം
Thank you so much...
💥💥💥💥💥🙏💥💥💥💥💥💥💥
👍👍👍👍👍👍👍👍👍👍👍👍👍👍
🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏
Thank u
👍👍👍👍👍👍
Praise the lord
👍👍
Inspiring message
💥💥💥💥💥💥💥💥
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🙏
👌👌👌
🙏
Praise the lord...amen
1000000000000000000000000 satr