ഞാനും എൻ്റെ തോടും ചോദിച്ചവർക്കായി.. സമർപ്പിക്കുന്നു...@

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 651

  • @kmcshabanyt2671
    @kmcshabanyt2671 3 месяца назад +401

    ആദ്യായിട്ട വീഡിയോ കാണുന്നത്. തോട് കണ്ടത് കൊണ്ടാണ് വീഡിയോ കാണാൻ തോന്നിയത് നല്ല ഭംഗിയുണ്ട്

  • @rasheedv2929
    @rasheedv2929 3 месяца назад +153

    ഞാൻ ആദ്യമായിട്ടാണ് ഇവരുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി എന്റെ ചെറുപ്പകാലം ഓര്‍മ്മവന്നൂ ഇത് കണ്ടപ്പോ

  • @abdullaabdulkareem
    @abdullaabdulkareem 4 месяца назад +67

    Dear friend
    തോടിനരികത്തുതന്നെ നല്ല സുന്ദരമായ വീട്..... തെളിഞ്ഞ വെള്ളം അവർക്ക് കുളി മീൻ പിടുത്തം.....എല്ലാത്തിനും സൗകര്യം.... വീഡിയോ തടസമായിട്ടുണ്ട് നന്ദി ഫ്രണ്ട്

  • @zeenathayamon861
    @zeenathayamon861 4 месяца назад +187

    ഹായ്, തോട് കണ്ടിട്ടു അലക്കാൻ വരാൻ തോന്നുന്നു. വല്ലാത്ത കൊതി

    • @sheejajose8336
      @sheejajose8336 3 месяца назад

      അത് സത്യം

    • @manjushamanju2860
      @manjushamanju2860 3 месяца назад

      സത്യം

    • @nishasaji
      @nishasaji 3 месяца назад

      അതെ നല്ല രസം കാണാൻ

  • @cattylub_
    @cattylub_ 4 месяца назад +204

    എനിക്ക് ഇത് കണ്ടിട്ട് കൊതിയായി നിങ്ങളെപ്പോലെ ഒരു വീടും തോടും ഒക്കെയുള്ള ഒരു വീട്ടിൽ നിൽക്കാൻ

    • @shamsudheenmukkannan8481
      @shamsudheenmukkannan8481 3 месяца назад +2

      Veedu veno

    • @shamsudheenmukkannan8481
      @shamsudheenmukkannan8481 3 месяца назад

      Ipoyum igine ullatoke uddalle

    • @zahrzali6341
      @zahrzali6341 3 месяца назад +1

      Mazya kudiyal veetil vellam kayaroolle ?

    • @naziab2583
      @naziab2583 3 месяца назад

      Yes evdeya place​@@shamsudheenmukkannan8481

    • @Leopardgecko-n9m
      @Leopardgecko-n9m 3 месяца назад

      @cattylub_എങ്കിൽ എൻ്റെ വീട്ടിലോട്ട് പോര്. തോടും, പാടവും പിന്നെ കുളവും എല്ലാം ഉണ്ട്. പോരുന്നോ.

  • @Umaibaashrafashraf-ml9zb
    @Umaibaashrafashraf-ml9zb 3 месяца назад +22

    എനിക്കൊരുപാട് ഇഷ്ടമായി തോടും വെള്ളമൊഴുകുന്നതും എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ് പണ്ട് ഞാനും alakkiyitund ചെറുപ്പത്തിൽ നല്ല രസമായിരുന്നു ആ കാലം ഇപ്പൊ കണ്ടിട്ട് കൊതിയാവുന്നു.❤❤

  • @MohammedpockerMohammed-ni7vh
    @MohammedpockerMohammed-ni7vh 3 месяца назад +33

    എനിക്ക് തോടും വീടും അല്ല നീ ഓരോ ചലനിതിലും നിന്റെ മാറു മറക്കുന്നത് അതാണ് ഞാൻ ശ്രദ്ധിച്ചത് നീയാണ് പെണ്ണ് റബ്ബ് നിനക്ക് നല്ല മാത്രം വരുത്തട്ടെ

    • @bismivlog5481
      @bismivlog5481  3 месяца назад +2

      ആമീൻ🤲🤲🤲🤲

    • @cheji68
      @cheji68 3 месяца назад +3

      Pakuthi kanunnallo idaykk 😂

    • @ShahinaIbrahim-v7b
      @ShahinaIbrahim-v7b 3 месяца назад

      ആമീൻ

    • @Shidu7383
      @Shidu7383 3 месяца назад

      😂😂

    • @HamsaKoya-hb9vh
      @HamsaKoya-hb9vh 3 месяца назад

      പിന്നെ ഇസ്ലാം ചിട്ടയുള്ള ഏതു പെണ്ണും മാറു മറക്കും

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 4 месяца назад +40

    തോടും വെള്ളവും കാണാൻ എന്താ രസം👍 എത്രയും തിരുമ്പ ഒരു മടിയും ഉണ്ടാവില്ല എനിക്ക് തിരുമ്മാൻ നല്ല മടിയാണ് വെള്ളവും കാണുമ്പോൾ തിരുമ്പാൻ കൊതിയായി ഇവിടെയും നല്ല മഴ തന്നെ 👍🥰❤️

  • @muhammedharoon9782
    @muhammedharoon9782 3 месяца назад +21

    ആർക്കാ ഈ സ്ഥലം ഇഷ്ടമാകാത്ത ത് സൂപ്പർ സ്ഥലമല്ലേ ഞാൻ ഈ വീഡിയോ കാണില്ലായിരുന്നു ഇനിയെന്നും കാണും. തോട് കൂടുതൽ കാണിക്കണം കേട്ടോ

  • @Lovelyliby-r8e
    @Lovelyliby-r8e 3 месяца назад +6

    ഇവിടെ തോട്ടിൽ പോകണമെങ്കിൽ 2കിലോമീറ്റർ പോകണം.. നിങ്ങൾ ലക്കി ആണ് chechy❤️😍😍😍😍

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 3 месяца назад +9

    തൊട്ടിന്ന് അലക്കുന്ന സുഖം ഒന്ന് വേറെതന്നെയാ 👍👍👍സൂപ്പർ

  • @SeenaJoseph-km7ob
    @SeenaJoseph-km7ob 4 месяца назад +36

    എന്താ സുഖം വീടിന്റെ മുറ്റത്ത് പുഴ 🥰🥰

  • @bindhumadhu3673
    @bindhumadhu3673 3 месяца назад +14

    ഇത് കണ്ടിട്ട് ഇതുപോലൊരു തോട് ഞങ്ങളുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്നെങ്കിൽ തോട്ടീന്ന് കേറത്തില്ലായിരുന്നു 💙

  • @DAfamilyvlogppm
    @DAfamilyvlogppm 2 месяца назад

    എന്തു ഭംഗിയുള്ള തോട് എനിക്ക് ഈ വീഡിയോ ഒരുപാട്‌ ഇഷ്ടമായി എല്ലാ videosilum ഈ തോട് onnu കാണിക്കണം njan ആദ്യമായാണ് ningalude video kanunne super❤❤❤

  • @thathwamasimedia8422
    @thathwamasimedia8422 4 месяца назад +13

    എന്ത് ഭംഗിയുള്ള തോട് ,ഇവിടെ മഴക്കാലത്ത് മാത്രം വെള്ളം ഉണ്ടാവുകയുള്ളോ, കാണുവാൻ തോന്നുന്നു

  • @farhanshahin1577
    @farhanshahin1577 4 месяца назад +40

    ഞാന്‍ ആഗ്രഹിക്കുന്നു എൻറ വീട്ടില്‍ ഇഞനയുളള ഒരു തോട് ഉണ്ടായിരുന്നു എകീല് എനിക്ക് നല്ല ഇഷ്ടപ്പെട്ട

    • @bismivlog5481
      @bismivlog5481  4 месяца назад +2

      ഒരീസം ഇങ്ങോട്ട് പോര് ....🥰

    • @farhanshahin1577
      @farhanshahin1577 4 месяца назад

      @@bismivlog5481 ഇന്ഷഹളാ

    • @manhafathima5949
      @manhafathima5949 3 месяца назад

      ഞാനും വിചാരിച്ചു പോയി 😅

    • @shemishemi123
      @shemishemi123 3 месяца назад

      Veed evideyaa

    • @sabeenanaushad3518
      @sabeenanaushad3518 3 месяца назад +2

      എന്റെ സ്വപ്നം ആണ് ഇങ്ങനെ ഒരു സ്ഥലം

  • @nihal227
    @nihal227 3 месяца назад +4

    ഞാനും ആധ്യമായിട്ടാ കാണുന്നത് തോട് സൂപ്പർ

  • @dilshadilu6035
    @dilshadilu6035 3 месяца назад +24

    അതെന്താ തച്ച് അലക്കുമ്പോൾ വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദം കേൾകാത്തത്?

  • @Murshidk-e4x
    @Murshidk-e4x 3 месяца назад +7

    എന്ത് രസമാണ് കെ തി വാകന്നു ഞാൻ വരട്ട

  • @usmankadalayi5611
    @usmankadalayi5611 4 месяца назад +8

    എന്തു പറയാനാണ് ടീച്ചറെ അടിപൊളിയായിട്ടുണ്ട്...... ഷാർജയിൽ നിന്നാണ് ഞാൻ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്.... ആ എൻട്രി അടിപൊളിയായിട്ടുണ്ട് 👌🏾😀

  • @SameeraAmeri
    @SameeraAmeri 3 месяца назад +1

    ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നദ് ഇഷ്ടം ആയി തോടും ഇത്തനെയും 👍🏻❤️

  • @BabyRajani-t4w
    @BabyRajani-t4w 3 месяца назад +4

    കൊതി ആവുന്നു ❤️ ആ തോട്ടിൽ വരാൻ ❤️

  • @alfab4751
    @alfab4751 4 месяца назад +6

    Hi,
    ചങ്ക് ഇത്താ വീണ്ടും തോടിന്റെ വീഡിയോയുമായി. അടിപൊളി തോട്, വെള്ളം ഒഴുകുന്നത് കാണുമ്പോൾ കൊതിയായി ദുബായിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😢😢
    ഇത്താക്ക് ഒത്തിരി സ്നേഹാശംസകൾ 🌹🌹🌹

    • @bismivlog5481
      @bismivlog5481  4 месяца назад

      ഒരുപാട് സന്തോഷം❤❤❤❤❤

    • @SoudabiSouda
      @SoudabiSouda 3 месяца назад +1

      പൈസ കിട്ടാൻ എന്ത് ചെയ്യാനും മടിയില്ലാത്ത സമൂഹം

  • @malappuramthamburu
    @malappuramthamburu 3 месяца назад +1

    സത്യം പറയ വീഡിയോ കണ്ടപ്പോ തോട്ടിൽ വന്നു എന്ന് ഓടിക്കളിക്കാൻ തോന്നി😂😂 നല്ല ഭംഗിയുണ്ട് കാണാൻ ഇത് മറ്റുള്ളവരുടെ വീട്ടിലേക്കുള്ള വഴിയാണോ അതോ ഒരു തോടു തന്നെയാണോ മഴക്കാലത്ത് വെള്ളം കയറുന്നതാണ് റോഡിലേക്ക്

    • @bismivlog5481
      @bismivlog5481  3 месяца назад

      ഇത് തോട് തന്നെയാണ് തംമ്പു രൂ.....♥️♥️♥️♥️

  • @SowjathSulthan
    @SowjathSulthan 4 месяца назад +17

    അൽഹംദുലില്ലാഹ് 🥰🌹കാണാൻ തന്നെ ഒരു സുഖം

  • @VahidaVahida-j2f
    @VahidaVahida-j2f 3 месяца назад +7

    Masha_allah.... Ith aarkka itha ishatamallandirikka.... Supper 👌🏻 ith poloru stalam orikkalenkilum kandirunnekil ennu agrahamund..❤.. masha_allah

  • @girly12354
    @girly12354 4 месяца назад +128

    ഇത്താ ഇങ്ങളെ വീഡിയോ മൊഞ്ചു കൂട്ടുന്നത് തന്നെ ഈ തോട് ആണ് ❤️

    • @bismivlog5481
      @bismivlog5481  4 месяца назад +5

      ❤❤❤❤

    • @Sudhy-m
      @Sudhy-m 4 месяца назад +5

      സത്യം

    • @SubashPp-g9w
      @SubashPp-g9w 3 месяца назад +1

      Adipoliyanallo.bismi

    • @riyaskukku6636
      @riyaskukku6636 3 месяца назад

      തോട്ടിലെ കുളിയും കൂടി കാണിച്ചാൽ പൊളിക്കും...അല്ല പിന്നെ...

  • @asifsr1237
    @asifsr1237 3 месяца назад +5

    വഴി ഉണ്ടോ ആൾക്കാർ നടന്നു പോകുന്നു എന്താ ഭംഗി

  • @minnumichumirash8733
    @minnumichumirash8733 3 месяца назад +1

    ഞാനും ആദ്യമായിട്ടാണ് കാണുന്നത് super ♥️അങ്ങോട്ട് വരാൻ തോന്നുന്നു

  • @jumanahaseen32
    @jumanahaseen32 3 месяца назад +5

    Njan adiymayi kanunnu thod pripad isttayi nostalgic feeling

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 4 месяца назад +10

    Adipoli stalam. Pakshe kunji makkal undekil. 100 kannu venam. Eppozhum avarude koode venam allekil van abakdam undavum

  • @Rahiyanamoidu
    @Rahiyanamoidu 3 месяца назад +3

    പണ്ട് എന്റെ വീട് ഇങ്ങനെ ഒരു തൊടിന്റെ അടുത്ത് ആയിരുന്നു.. അടിപൊളി ആയിരുന്നു ആ കാലം

  • @Rahina-jx2jz
    @Rahina-jx2jz 3 месяца назад +1

    Wow അടിപൊളി തോട് എനിക്കിഷ്ടാ

  • @AbdulHameed-rs5rj
    @AbdulHameed-rs5rj 4 месяца назад +9

    അടിപൊളി. ഒരുപാട് ഒരുപാട് ഇഷ്ടം..

  • @Sana_Sanva
    @Sana_Sanva 3 месяца назад +4

    കണ്ടിട്ട് കൊതിയാവാണ് നീന്തികുളിക്കാൻ.... 😍😍

    • @jithu__1474
      @jithu__1474 3 месяца назад

      മുട്ടോളം വെള്ളം പോലുമില്ല 😂

  • @Fidhus328
    @Fidhus328 4 месяца назад +22

    തോട്ടിലെ കുളി അതൊരു നല്ല vibe ആണ്

  • @aishwaryakk5518
    @aishwaryakk5518 2 месяца назад

    ഞാന്‍ first time ആണ്‌ nengale video kaanneunnath .orupaad ishttam aayi place ഒരു rakshayum illa അടിപൊളി 😊eanikki ishtta ഇങ്ങനെ thodokke ullath veedinte അടുത്ത് 😊

  • @vijimol2527
    @vijimol2527 2 месяца назад

    Kollavee veedinte vazhiyil thanne aduthy oru todu.....nte appapante vtilum engane toda pakshe engane erangi chellumbo...avde njngal erangumarunu...athoke orma vannu ethu kandapo😊❤

  • @shantyaneeshshanty165
    @shantyaneeshshanty165 3 месяца назад +1

    തോട് ഒരു പാട് ഉണ്ട് പക്ഷേ വീടിനു തൊട്ട് അടുത്ത് ആയതു കൊണ്ട് ഒരു ഭംഗി മഴക്കാലത്ത് ഭയകര സൗണ്ട് ആണ്

  • @angelangelin9144
    @angelangelin9144 3 месяца назад

    Night urangan kidakkumpol vre oru soundum bhekalavum onnum illathe thottil vellam ozhukunna sound kettu kidannuranganam....manasinu oru sugam aan aa ozhukunna sound....missing my childhood memories 💓

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar 3 месяца назад

    നല്ല ഭംഗി 🥰. മഴ ഉള്ള സമയം മാത്രം ആണോ ഇങ്ങനെ വെള്ളം ഉണ്ടാവുക. എന്തായാലും ഈ വീടും തോടും അലക്കും.... പ്രേത്യേക മായി പറയേണ്ടത്... ഒരു പെണ്ണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.. . ആണു. അത്.. ഞാനും ശ്രദ്ധിച്ചു... (. മാറു മറച്ചു പിടിച്ചു കൊണ്ട്.. അലക്കാൻ.. ശ്രദ്ധിക്കുന്ന.... സിസ്റ്റർ നു ഇരിക്കട്ടെ.. 🥰🥰🥰🥰🥰.. നന്നായിട്ടുണ്ട് വീഡിയോ 🥰

  • @shahanaworld5610
    @shahanaworld5610 4 месяца назад +8

    ഇഷ്ട്ടംമായി Super

  • @triplesvlog8576
    @triplesvlog8576 3 месяца назад +3

    ഞങ്ങൾക്കും ഒരു തൊടുണ്ട് ❤️❤️❤️❤️അടിപൊളി 👍🏻👍🏻

  • @trendtroll5485
    @trendtroll5485 3 месяца назад +11

    മനോഹരം... ഒഴുകുന്ന വെള്ളത്തിന് എന്ത് ഭംഗി.... ❤️

  • @Naizakannurkitchen
    @Naizakannurkitchen 3 месяца назад +2

    അടിപൊളി എനിക്കൊരുപാട് ഇഷ്ട്ടാണ് ഇങ്ങനെ തോടിൽ പോയി അലക്കാൻ 🥰👍

  • @geetharaju6490
    @geetharaju6490 3 месяца назад

    ഗംഭീരം 👍🏻❤

  • @MohamedPk-d1f
    @MohamedPk-d1f 3 месяца назад

    Alhadhulillah sahotharee nalla sthalam❤

  • @FathimaKV-s3q
    @FathimaKV-s3q 4 месяца назад +12

    തോട് കാണാൻ വന്നതാ
    പിന്നെ തൊടിന്റെ വക്കത്ത് താമസിക്കുന്ന വഹിദ എന്ന കുടുംബിനി യെയും മാഷാഅല്ലാഹ്‌ 👍🥰❤️❤️

    • @bismivlog5481
      @bismivlog5481  4 месяца назад

      ഒരുപാട് സന്തോഷം❤❤❤❤

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd 3 месяца назад +5

    എനിക് നല്ല ഇഷ്ട്ടായി

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 3 месяца назад +1

    ഹായ് കാണാൻ സൂപ്പർ കണ്ടട്ട് കൊതിയാവുന്നു 💓💓💓💓💚💚💚💚💚

  • @hameedhameed2178
    @hameedhameed2178 3 месяца назад +4

    മഴക്കാലം മാത്രം ഈ സീൻ

  • @tahirababutahira6869
    @tahirababutahira6869 4 месяца назад +15

    നല്ല രസണ്ട് കാണാൻ 👍👍❤❤ഇത്താത്ത ഇങ്ങളെ വീട് നാടും കാണാൻ നല്ല പൂതിണ്ട്.❤❤

    • @bismivlog5481
      @bismivlog5481  4 месяца назад +3

      ഒരീസം... വാ...ഇങ്ങോട്ട്...🥰🥰

    • @SakeenaSharafu-zt6mt
      @SakeenaSharafu-zt6mt 4 месяца назад +1

      Enikum ഒത്തിരി ഇഷ്ടട്ടോ നിങ്ങളെ

  • @AAMISFamily-bx8rz
    @AAMISFamily-bx8rz 3 месяца назад

    നല്ല views.. തോട് ആണ് highlight 🥰🥰💪💪

  • @JckJack-p1t
    @JckJack-p1t 4 месяца назад +5

    Kandittu alakkan kodyavunnu❤

  • @sajnarasaksajnarasak1303
    @sajnarasaksajnarasak1303 4 месяца назад +7

    Super valare adigam ishtamayi

  • @latheeLatheef777
    @latheeLatheef777 4 месяца назад +6

    നല്ല രസം കാണുമ്പോൾ 😊

  • @AzeezAzeezrenja
    @AzeezAzeezrenja 4 месяца назад +56

    എനിക്ക് ഭയങ്കരം ഇഷ്ടായി ഇതുപോലെ തോടും വെള്ളവും കാണാൻ

  • @MuhammedNihalP-w4v
    @MuhammedNihalP-w4v 3 месяца назад

    വാഷിംഗ് മെഷീനിൽ അലക്കിയാലും . ബക്കറ്റിൽ വെള്ളം പിടിച്ച് അലക്കിയാലും തോട്ടിൽ നിന്നും പുഴയിൽ നിന്നും അലക്കുന്ന വൃത്തി കിട്ടൂല. നല്ല വൃത്തിയുള്ള തോടുമാണ്🥰. സൂപ്പർ

  • @luluminnusr.1234
    @luluminnusr.1234 3 месяца назад

    കണ്ടടിട്ട് കൊതിയാവുന്നു

  • @safooramohammed3928
    @safooramohammed3928 3 месяца назад +2

    ഞാനും കുറേ അലക്കിയതാണ് പുഴയിൽ അതൊരു സുഖം

  • @ayishabi9921
    @ayishabi9921 3 месяца назад +2

    എനിക്ക് കൊതി യാകുന്നു പ്ലീസ്

  • @Minhadxy98
    @Minhadxy98 3 месяца назад +2

    Aa കല്ലിന്റെ പോത്തിൽ പാമ്പ് ഉണ്ടാകും സൂക്ഷിക്കണം

  • @Minnuuedits
    @Minnuuedits 3 месяца назад

    ❤eshttaye. Molle

  • @basheec9448
    @basheec9448 3 месяца назад +1

    സത്യം പറഞ്ഞാൽ ഞാൻ ഉറക്കത്തിൽ കാണാറുണ്ട് ഇതുപോലെ വീടിനു മുമ്പിലൂടെ ഒഴുകുന്ന തോട്😂

  • @SaujaNassar
    @SaujaNassar 3 месяца назад

    കൊതി വരുന്നു❤❤

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 3 месяца назад +1

    4:58 നല്ല ഭംഗിയുണ്ട് കാണാൻ

  • @shanmuhammed4686
    @shanmuhammed4686 3 месяца назад

    കൊതിയാവുന്നു അതിലൊന്ന് ഇറങ്ങാനും അലക്കാനും കുട്ടിക്കാലത്ത് ഉമ്മാന്റെ വീട്ടിലെ അടുത്ത് ഇത് പോലെയുള്ള തോട്ടില്‍ ഒരുപാട് കളിച്ചും മീന്‍ പിടിച്ചും ഒക്കെ നടന്നിട്ടുണ്ട് aa ഓര്‍മകള്‍ ഓടിയെത്തി ഈ വീഡിയോ കണ്ടപ്പോള്‍ വല്ലാതെ കൊതി onn ഇറങ്ങാന്‍

    • @bismivlog5481
      @bismivlog5481  3 месяца назад

      ഒരീസംഇങ്ങോട്ട് പോര് ...🥰🥰

  • @aishajasmin1534
    @aishajasmin1534 3 месяца назад +1

    🎉❤🎉❤ എന്ത്. ഭംഗി. 🎉🎉🎉❤❤❤🎉❤🎉❤🎉❤

  • @omaskeralakitchen6097
    @omaskeralakitchen6097 3 месяца назад +2

    Wow Beautiful place Nice ❤❤❤

  • @SaujaNassar
    @SaujaNassar 3 месяца назад

    എന്ത് ഭംഗി ❤❤❤❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 4 месяца назад

    മാഷാ അല്ലാഹ് ഇങ്ങനെയൊരു തൊടുള സ്ഥലം എനിക്കും kittiyenkil

    • @bismivlog5481
      @bismivlog5481  3 месяца назад

      ഒരീസം ഇങ്ങോട്ട് വാട്ടോ...❤❤

    • @AdilYaseen-ty9jp
      @AdilYaseen-ty9jp 3 месяца назад

      Insha allah sthalam ariyilla

  • @hamzathp5773
    @hamzathp5773 4 месяца назад +4

    ഉഷാറാകുന്നുണ്ട്

  • @afreedafreed8280
    @afreedafreed8280 3 месяца назад

    സൂപ്പർ ഉണ്ട് കാണാൻ വരാൻ വിജരിക്കുന്നു ഈ പു

    • @bismivlog5481
      @bismivlog5481  3 месяца назад

      ഒരുപാട് സന്തോഷം

  • @sheejajose8336
    @sheejajose8336 3 месяца назад

    ഇത് എവിടയാ സ്ഥലം കണ്ടിട്ട് വരാൻ തോന്നുന്നു Super dear❤

    • @bismivlog5481
      @bismivlog5481  3 месяца назад

      ഇത് നിലമ്പൂർ പൊട്ടിക്കല്ല്

    • @sheejajose8336
      @sheejajose8336 3 месяца назад

      @@bismivlog5481 👍

  • @saifunnisauk5182
    @saifunnisauk5182 4 месяца назад +5

    Masha Allah..

  • @NaseeraMpd
    @NaseeraMpd 3 месяца назад +1

    വരാൻ തോന്നുന്നു ❤🥰😍

  • @MohammedAli-uz6kr
    @MohammedAli-uz6kr 3 месяца назад

    ഈ തോടു കാണുമ്പോൾ ആരൊക്കെ കൊതി വരാത്തത്

  • @febinnisar
    @febinnisar 3 месяца назад

    മക്കൾ വീട്ടിൽ ഉണ്ടാവൽ ഉണ്ടോ ഇത്രയും അടുത്ത് ആയത് കൊണ്ട് ചോദിച്ചതാ ന്റെ മക്കൾ കുറച്ചു ദൂരം പോവനം ന്നാലും വീട്ടിൽ ഉണ്ടാവില്ല നല്ല ഇഷ്ടം ആണ് നീന്തൽ നു

  • @Leopardgecko-n9m
    @Leopardgecko-n9m 3 месяца назад

    ഇത് റോഡാണ്. മഴക്കാലത്ത് റോഡ് തോടായതാണ്. തോടാണെങ്കിൽ ആഴമുണ്ടാവും.

  • @RifazAhmad-xx3ec
    @RifazAhmad-xx3ec 2 месяца назад

    Whear This place ❤❤ beautiful place ❤❤i am from srilanka😊😊

  • @maimoona9643
    @maimoona9643 3 месяца назад

    ഒരുപാട് ഇഷ്ടം❤

  • @JaferMt-bj8lb
    @JaferMt-bj8lb 3 месяца назад

    Wow amazing video sister 😂😊

  • @codukarunila
    @codukarunila 3 месяца назад

    ഇത് വഴി ആണോ അതോ തോട് ആണോ അത് കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല ഏതായാലും ഈ സംഭവം ഒരു നല്ല ലൂക്ക് തന്നെയാണ്

    • @bismivlog5481
      @bismivlog5481  3 месяца назад

      തോട് തന്നെ

    • @codukarunila
      @codukarunila 3 месяца назад

      Wow super ❤​@@bismivlog5481

  • @AbdulMajeed-bd8dx
    @AbdulMajeed-bd8dx 3 месяца назад

    Nalla rasamund

  • @nammuandme
    @nammuandme 3 месяца назад

    First aanu ee vidio kanunne. Nalla banghi kandirikkan 😊

  • @MinnasWorld2
    @MinnasWorld2 4 месяца назад +1

    വാഹിദ❤❤❤❤

  • @UmaibanuV
    @UmaibanuV 3 месяца назад

    ഇത്താ സൂപ്പർ സ്ഥലം❤

  • @bdrfamily
    @bdrfamily 3 месяца назад +2

    Wow❤❤❤❤❤❤❤❤❤

  • @MiniJames-z9s
    @MiniJames-z9s 3 месяца назад

    ഒത്തിരി ഇഷ്ടം ആയി 25വർഷം. പിറകിലേക്കു പോയി ഇത് എവിടാ

    • @bismivlog5481
      @bismivlog5481  3 месяца назад

      ഇത്... നിലമ്പൂർ പൊടിക്കല്ല്

  • @Sainusain123Sainusainu12
    @Sainusain123Sainusainu12 3 месяца назад +3

    Suppar❤

  • @AbdulRasheed-qq4wn
    @AbdulRasheed-qq4wn 4 месяца назад +1

    തോട് റോഡിലൂടെ യാണോ ഒഴുകുന്നത്. പുഴയിൽ നിന്നുള്ള വെള്ളമാണോ വരുന്നത്. എന്തായാലും നൽസ് ഭംഗി ❤

  • @sjdsaji138
    @sjdsaji138 3 месяца назад

    സൂപ്പർ തോട് 👍🏻

  • @jezreljezriyavlog1
    @jezreljezriyavlog1 3 месяца назад

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ❤️

  • @anoopdaivam3166
    @anoopdaivam3166 3 месяца назад

    സൂപ്പർ ചേച്ചി

  • @balkeesali185
    @balkeesali185 4 месяца назад +8

    സൂപ്പർ നല്ല ഇഷ്ട്ടായി

  • @Smitha_pk
    @Smitha_pk 3 месяца назад

    എനിക്ക് നല്ല ഇഷ്ട്ടമായി.അടിപൊളി സ്ഥലം.വെള്ളം ഒഴുകുന്ന ശബ്ദം നല്ല സുഖമുണ്ട്‌ കേൾക്കാൻ.ശക്തമായ മഴയത്തു വെള്ളം മുറ്റത്തേക്ക് കേറുമോ

  • @kadeejakt3020
    @kadeejakt3020 3 месяца назад +4

    ഇത് റോഡ് ല്ലേ todanagil ആ ഴം ഉണ്ടാവും

  • @divyanair5560
    @divyanair5560 3 месяца назад

    Nic video beautiful 🥰🥰🥰❣️❣️

  • @seenuworld390
    @seenuworld390 3 месяца назад +3

    Masha allah
    എന്ത് സുന്ദരമായ കാഴ്ച
    എന്തു ഭംഗിയാ കാണാൻ wow 😍🥰

  • @faseelaraihana8865
    @faseelaraihana8865 3 месяца назад

    ചെറിയ കുട്ടികളുണ്ടങ്കിൽ ശ്രദ്ധിക്കണം വെള്ളത്തിലേക്ക് ആരും കാണാതെ ഇറങ്ങും