കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞു കവിതകളിലെ ഇമ്മിണി ബല്യ കാര്യങ്ങൾ|Kunjunni mash|MithuCherian

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 141

  • @അഭിനേയശ്രീത്യശ്ശൂർ-സുരേഷ്നൻമ

    വളരെ നന്നായിട്ടുണ്ട് മിത്തു അവതരണവും വിഷയവും ....
    കപടമീ ലോകത്ത് ആത്മാർത്ഥമായ ഹൃദയമുണ്ടായതാണെൻ പരാജയം ...
    ചങ്ങമ്പുഴ
    കപടമീ ലോകത്ത് എൻ കാപട്യം മറ്റുള്ളവർ തിരിച്ചറിയുന്നതാണെൻ പരാജയം.
    കുഞ്ഞുണ്ണി മാഷ്.
    ❤️❤️❤️❤️❤️❤️❤️
    എനിക്കെന്നും ഇഷ്ട്ടപെട്ട ഞങ്ങളുടെ മാഷിന്റെ വരികൾ
    എന്ന്,
    അപ്പൂപ്പൻതാടി കൂട്ടായ്മ.

    • @MithuCherian
      @MithuCherian  4 года назад

      അപ്പൂപ്പൻതാടി കൂട്ടായ്മയുടെ സ്നേഹത്തിന് ഒരുപാട് നന്ദി..

  • @mukundprabhu5969
    @mukundprabhu5969 4 года назад +2

    ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്.
    ഹൃദ്യവും ലളിതവുമായ അവതരണം... അഭിനന്ദനങ്ങൾ

  • @sayanasam9955
    @sayanasam9955 4 года назад +4

    To me,, this is one of your very best narrations..👌💖 I LOVED IT.. Ith njan playlist ill save cheyithittund....edeyikk edeyikk kelkkaam💯....Ithupolulla narrations iniyum cheyyane.... Leena miss inte class ill irikkan pattathente oru kurev kurech kureyum...👌👌👌...
    വായിച്ചാലും വളരും,
    വായിച്ചില്ലേലും വളരും.
    വായിച്ചാൽ വിളയും,
    വായിച്ചില്ലേൽ വളയും!
    - കുഞ്ഞുണ്ണി മാഷ്.
    Ente oru personal favourite💖

  • @rejinmuraleedharan3881
    @rejinmuraleedharan3881 4 года назад +2

    വളരെ നല്ല അവതരണം.. മാഷിനെ ഒരുവട്ടം കണ്ടിട്ടുണ്ട്...ഒരുപാട് ഇഷ്ടം മാഷിനെ..

  • @mithulamathew1163
    @mithulamathew1163 4 года назад +1

    kunjunnimash my all time favourite..got acquainted with him from my childhood.My childhood memories are round aayi ttayi mittayi..pottichappol mittai...thinnappozho ishtayi ..theeernnappozho kashtayi....narration theernappol kashtayi

  • @nileenasabu835
    @nileenasabu835 4 года назад +4

    kunjunni mashum kuttiyolum...valiya kuttiyolkkum ishtappedunna kavithakal

  • @haringokulhari1603
    @haringokulhari1603 4 года назад +3

    അവതരണം വളരെ മനോഹരം👌👌 മാഷിനെ വളരെ ഇഷ്ടം ❤️❤️

  • @ashlyvlogs772
    @ashlyvlogs772 4 года назад +4

    വളരെ മനോഹരമായ അവതരണം... അഭിനന്ദനങ്ങൾ..

  • @leyajacob5399
    @leyajacob5399 4 года назад +1

    I am a great admirer of Kunjunnimash.Love all the cute small poems written by him.

  • @mathaizachariah8284
    @mathaizachariah8284 4 года назад +1

    Nella vivaranom...kunjunnimashinte kavithakal enikku othiri ishtamanu

  • @lalpiravom
    @lalpiravom 4 года назад +3

    Mithussss... super ketoo.. way to go!!

  • @geethamenon6691
    @geethamenon6691 4 года назад +4

    Mithuuu Superb molee

  • @arunkesavan994
    @arunkesavan994 4 года назад +3

    Kunju Kavithyall vallya karyangal nammude manasileku aazhathil pathipicha Kavi..thank u..

  • @abucherian6058
    @abucherian6058 4 года назад +1

    Kunjunnimash is my favourite poet.Used to recite hid poems as a nursery student.

  • @helenbabykutty3164
    @helenbabykutty3164 4 года назад +4

    Really nice narration mithu. Good work

  • @lizammamathew2709
    @lizammamathew2709 4 года назад +4

    Really nice...I am a fan of kunjunni mash.Good narration

  • @aneswaraarvind4675
    @aneswaraarvind4675 4 года назад +4

    Narration super!

  • @sianamathew2411
    @sianamathew2411 4 года назад +3

    Kunjunnikkoru moham ennui kunjayittu remikkan...so sweet

  • @estherjonah6225
    @estherjonah6225 4 года назад +2

    I am a fan of Kunjunni mash.kunjunnimashum kunjikavithakalum packed with kunjunni philosophy

  • @johnchackochacko5231
    @johnchackochacko5231 4 года назад +3

    I used to recite many of his short poems when I was small.

  • @anishsomankavithakal4840
    @anishsomankavithakal4840 4 года назад +4

    സൂപ്പർ അവതരണം സുഹൃത്തേ

  • @deborahgodguided4853
    @deborahgodguided4853 4 года назад +3

    My daughter used to recite the small poems of kunjunni mash

  • @marinathomas1284
    @marinathomas1284 4 года назад +1

    Kunjunni mash the puny man with a towering personality.

  • @sasikesavan7035
    @sasikesavan7035 4 года назад +2

    വളരെ അടുത്തറിഞ്ഞയാൾ, കുഞ്ഞി കുഞ്ഞി വാക്കുകളാൽ വാത്സല്യം പകർന്നയാൾ.മാഷ് അങ്ങനെയാണ്. പെട്ടന്നൊരുനാൾ എന്റെ അടുക്കലെത്തിയ അച്ഛനെ യാത്രയാക്കുവാൻ റയിൽവേ സ്റ്റേഷനിലെത്തുമ്പോൾ തിരുവന്തപുരത്തേക്കു മാഷും പോകുന്നുണ്ടായിരുന്നുആ ട്രെയിനിൽ. സംസാരമധ്യേ ഇയാൾ വലിയ ഉഴപ്പനും അലസനുമാണ് അല്ലെങ്കിൽ നമുക്കുമാത്രമല്ല എല്ലാവർക്കും പ്രിയപ്പെട്ടവനാകുമായിരുന്നെന്നു മാഷ് അച്ഛനോട് പറയുമ്പോൾ.നേർത്തചെറുചിരിയിൽ കുറ്റപ്പെടുത്തുന്നതിനൊപ്പം വാത്സല്യവും നിറഞ്ഞിരുന്നു. പിന്നീടൊരുനാൾ തേക്കിൻകാട് മൈതാനിയിലെ ഒരു വൈകുന്നേരം ഞാനുമെത്തുമ്പോൾ പോകാൻ തുടങുകയറ്റിരുന്നുമാഷ്, പെട്ടെന്നെന്റെ കൈകളിൽ തൊട്ടുകൊണ്ടു നിങ്ങളുടെ മീറ്റിങ്ങിൽ എന്നെക്കുറിച്ചു ഇയാൾ പറഞ്ഞ വാക്കുകൾക്ക് കർപ്പൂരത്തിന്റെ സുഗന്ധമുണ്ടായിരുന്നു എന്ന് എല്ലാവരും പറയുകയുണ്ടായി. ക്ഷീണിച്ച ആ മുഖത്തു വാത്സല്യത്തിന്റെ വലിയ കടൽ തന്നെ കാണാനുണ്ടായിരുന്നു. അങ്ങനെ എത്രയോ എത്രയോ സ്ഥലങ്ങളും, സമയങ്ങളും. അടുത്തടുത്ത സമയങ്ങളിലായി ഏറ്റം പ്രിയപ്പെട്ട രണ്ടുപേരെക്കുറിച്ചു ഓർക്കുവാൻ മിത്തുവിന്റെ വാക്കുകൾക്കായിരിക്കുന്നു.നന്ദി....... ദൈവം അനുഗ്രഹിക്കട്ടെ.

    • @MithuCherian
      @MithuCherian  4 года назад

      ഒരുപാട് നന്ദി.. 🙏🙏🙏

  • @eimaelsa2000
    @eimaelsa2000 4 года назад +3

    Mithu, beautiful lyrics n well presented.

  • @racheljacob6943
    @racheljacob6943 4 года назад +1

    Love kunjunnimash

  • @kunjoonjumathew5775
    @kunjoonjumathew5775 4 года назад +4

    Really nice narration...Used to recite his poems

  • @kalidasanv8640
    @kalidasanv8640 4 года назад +4

    💞💞💞

  • @jobyjose8547
    @jobyjose8547 4 года назад +4

    Wow 👌 Way to go!

  • @jeesondartford6063
    @jeesondartford6063 4 года назад +4

    👌👌👌👌👌 super...

  • @melvinsamuel633
    @melvinsamuel633 4 года назад +4

    👌👌👌👌

  • @ludhiyagrace9748
    @ludhiyagrace9748 4 года назад +1

    Adipoli vivaranom

  • @deborahgodguided4853
    @deborahgodguided4853 4 года назад +1

    Nalladhu...adipoli

  • @naveenulluruppill5019
    @naveenulluruppill5019 4 года назад +3

    Really good

  • @joelsamuel2017
    @joelsamuel2017 4 года назад +1

    A simple man and equally simple poems having multiple layers of meaning.

  • @Unnikrishnan.V
    @Unnikrishnan.V 4 года назад +4

    ☺️☺️☺️☺️😇😇😇

  • @itsmenithyamaryvarghese1144
    @itsmenithyamaryvarghese1144 4 года назад +3

    ❤️😍👌

  • @sahadevankoppattil3884
    @sahadevankoppattil3884 4 года назад +4

    Nice

  • @rajeethomas3569
    @rajeethomas3569 4 года назад +1

    Nice work

  • @mohanamcreations5558
    @mohanamcreations5558 4 года назад +3

    👍👍☝

  • @JS-zw6jj
    @JS-zw6jj 4 года назад +3

    Nice one ❤️

  • @amithjacob9517
    @amithjacob9517 3 года назад +1

    Loved the poet and love and admiration increased greatly after listening to this narration.Such a genuine person.

  • @abelbabu4748
    @abelbabu4748 3 года назад +1

    Such an innocent poet and so simple too.

  • @vijins.k5557
    @vijins.k5557 3 года назад +1

    My favourite poet.Thank you.

  • @racheljacob6943
    @racheljacob6943 4 года назад

    Nalla rasamulla avatharanam.

  • @lenikoshy5294
    @lenikoshy5294 3 года назад

    Such a simple innocent poet.

  • @deepat.m297
    @deepat.m297 3 года назад +1

    Beautiful recital

  • @estherjonah6225
    @estherjonah6225 3 года назад +1

    Interesting tribute to a wonderful poet.

  • @riseabovethestorm5983
    @riseabovethestorm5983 4 года назад

    Well said about a popular children's poet.

  • @allantom7415
    @allantom7415 3 года назад +1

    A genuine poet.

  • @vivekm.n8917
    @vivekm.n8917 4 года назад

    Othiri ishtom Ulla kavi.

  • @amayal.t6476
    @amayal.t6476 3 года назад +1

    Kunjunnimashine perutha ishtom.

  • @renjithjacob9012
    @renjithjacob9012 3 года назад +1

    Very good poem.

  • @sheebadaniel5720
    @sheebadaniel5720 3 года назад +1

    Valare nalla avatharanom.

  • @sumitageorge3007
    @sumitageorge3007 4 года назад

    My favourite poet.

  • @vivekm.n8917
    @vivekm.n8917 4 года назад

    Such a pleasant tribute.

  • @shajugeorge7963
    @shajugeorge7963 4 года назад

    Mash conveys philosophical truth through humour.

  • @najeemat.p7508
    @najeemat.p7508 4 года назад

    Nice review of Kunjunnimash

  • @thomasbabu6089
    @thomasbabu6089 3 года назад

    Favourite poet of mine.

  • @nebuthomas6205
    @nebuthomas6205 3 года назад +1

    Adhi manoharam.

  • @roshnavarghese1320
    @roshnavarghese1320 3 года назад +1

    Touching presentation

  • @anilvarghese1982
    @anilvarghese1982 3 года назад

    The most loved children s poet.

  • @saumyap713
    @saumyap713 3 года назад +1

    Excellent.

  • @AnilaThomasThomas
    @AnilaThomasThomas Год назад

    Soooerb presentation

  • @sanjanap.s850
    @sanjanap.s850 3 года назад +1

    Rich in information.

  • @mithulamathew1163
    @mithulamathew1163 3 года назад

    Beautiful narrration.

  • @aneelababy7437
    @aneelababy7437 3 года назад

    Very good.

  • @racheljacob6943
    @racheljacob6943 3 года назад

    Excellent

  • @godwillstrengthen2329
    @godwillstrengthen2329 3 года назад

    Istam valare ishtam.

  • @sanjjup.8240
    @sanjjup.8240 3 года назад +1

    Sooperb.

  • @arshanair3862
    @arshanair3862 Год назад

    Very good

  • @rejithomas1143
    @rejithomas1143 3 года назад +1

    Good work.

  • @udayan8630
    @udayan8630 4 года назад

    Nice and interesting.

  • @renjanageorge3976
    @renjanageorge3976 3 года назад

    NICE NARRATION.

  • @bencyjohn4472
    @bencyjohn4472 3 года назад

    Mashinte othiri ishtom

  • @sheelapillai8490
    @sheelapillai8490 3 года назад

    Captivating narration.

  • @sreelakshmis8146
    @sreelakshmis8146 3 года назад

    Such a nice narration.

  • @newsong619
    @newsong619 3 года назад

    Kuttikavithakal ishtom

  • @jijujacob9040
    @jijujacob9040 3 года назад

    Nalla kochi kavithakal.

  • @anjithar8574
    @anjithar8574 3 года назад +1

    Ente preetha kavi

  • @baburaj7845
    @baburaj7845 3 года назад +1

    അതിഗഠഭീരഠ

  • @sheelapillai8490
    @sheelapillai8490 3 года назад

    Such a simpleton.

  • @rajeshpr1908
    @rajeshpr1908 4 года назад +2

    Nice

  • @rehanap9601
    @rehanap9601 3 года назад

    My favourite poet.

  • @ratnakumar725
    @ratnakumar725 3 года назад +1

    Excellent.