'സർവീസിന് 5000 രൂപ ആകുന്നുണ്ടെങ്കിലും എൻ്റെ ഹോണ്ട ഹൈനസിനെപ്പറ്റി ഒരു കുറ്റവും പറയാനില്ല' |Rapid Fire

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 484

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +37

    2 വീലർ പരിഗണിച്ചത് പോലെ ജില്ല കൂടി മാറ്റി പിടിക്കാമോ?

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +4

    അച്ഛനോട് ഉള്ള സ്നേഹം💞.അച്ഛന്റെ സൗകര്യം മുന്നിൽ കണ്ട് ഓട്ടോമാറ്റിക്ക് വാഗനർ വാങ്ങിയത്തിന് നന്ദി👍😘

  • @hetan3628
    @hetan3628 Год назад +2

    ഇരുചക്ര വാഹനങ്ങളുടെ ഓണർഷിപ്പ് റിവ്യൂ ഇതിൽ ഉൾപ്പെടുത്തിയതിൽ ഒരുപാട് നന്ദിയുണ്ട്..

  • @manu.monster
    @manu.monster Год назад +32

    Bike ഉം ഉൾപെടുത്തിയത് നന്നായി അതും ഞാൻ വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്ന വണ്ടി
    Welldone 👍🏻

    • @mstarkutty
      @mstarkutty Год назад +3

      നല്ല വണ്ടി ആണ് എന്റെ അനുഭവത്തില്‍. All the ബെസ്റ്റ്

    • @ironman0181
      @ironman0181 Год назад +2

      They could have improve the mileage

    • @manu.monster
      @manu.monster Год назад

      @@mstarkutty thank you

    • @AnilKumar-uv6kh
      @AnilKumar-uv6kh Год назад

      ഞങ്ങളുടെ നാട്ടിൽ Service ഇല്ല

    • @LoofiX24
      @LoofiX24 Год назад

      @@ironman0181 mileage is 35-41 for me,350cc il ninu what you can expect more? Dominar 390cc engines 18-20 mileage ahnu,RE gives 29-31 .

  • @harikrishnanmr9459
    @harikrishnanmr9459 Год назад +28

    അങ്ങനെ ആദ്യ ഇരുചക്രവാഹനം rapid fire യിൽ🔥

  • @LoofiX24
    @LoofiX24 Год назад +5

    Using this bike from past 1.5years. Insane bike for the price.Bhayankara comfortable and refined engine. Shocks kurach hard side ahnu,other than that it's a value for money bike. I'm so satisfied and pwolich odikanum pattum.150kmph top speed.💥

  • @The.Introverted.Mentor
    @The.Introverted.Mentor Год назад +3

    I have been using Highness for the past one year.
    The service cost are not always 5000. Normally it cost under 2000 if no parts are changed.
    Of course spare parts are expensive. The visor alone cost 2000😊.

  • @shameermtp8705
    @shameermtp8705 Год назад +3

    Rapid Fire 🔥 7th Episode. Never missed a single episode. Very much useful for Vehicle manufacture as well as Owners.

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം.7 മത്തെ ♥️rapid ഫെയർ കാണുന്ന ലെ ഞാൻ 😍♥️💪🌹നമുക്ക് വേണ്ടി. ബൈജു ചേട്ടൻ. 😍എല്ലാം. മനസ്സിലാക്കാൻ ആണ്.. ഇത് പോലെ വീഡിയോ.. ചെയ്യുന്നത് 😍നന്നായിട്ടുണ്ട്... പൊളിച്ചു. 👍🌹അങ്ങനെ. ബൈകും വന്ന് 😍ഇനിയും. കുറെ. മോഡൽ. വണ്ടി വേണം. ബൈജു ചേട്ടാ ♥️ഇനിയും. മുന്നോട്ട് മുന്നോട്ട് 👍👍💪💪ഫുൾ സപ്പോർട്ട്..

  • @neeradprakashprakash311
    @neeradprakashprakash311 Год назад +6

    അങ്ങനെ Rapid Fire ന്റെ എപ്പിസോഡ് 7 ൽ ആദ്യമായി ഒരു Bike 🏍️ വന്നു.
    🚙 CNG വന്നത് എപ്പിസോഡ് 6ലും 🚘EV വന്നത് എപ്പിസോഡ് 3ലും ആയിരുന്നു.

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад

    ബൈജു ചേട്ടൻ പറഞ്ഞത് ശരിയാ ഡീസൽ ഓട്ടോയുടെ സൗണ്ട് വളരെ കൂടുതലാണ് പാവങ്ങൾ എന്ത് ചെയ്യാനാ ഓട്ടോ ഓടിച്ചു ജീവിച്ചോട്ടെ...

  • @darksoulera5910
    @darksoulera5910 Год назад

    കൂടുതൽ എപ്പിസോഡ് വേണം 👍🏼❤️

  • @sreejeshk1025
    @sreejeshk1025 Год назад +5

    In the 7 th episode First bike owner experience covered. Best customer of the day goes to that wagon R customer.. Expecting Tata Hexa nostalgic video.

  • @hareesh7276
    @hareesh7276 Год назад

    ഒരു ബൈക്ക് കണ്ടപ്പോൾ എന്ത് ചോദിക്കണം എന്നറിയാത്ത പോലെ
    എന്ത് പറ്റി രമണാ....

  • @bennytu339
    @bennytu339 Год назад

    ബൈജു ചേട്ടൻ്റെ programs എല്ലാം വെറൈറ്റി തന്നെയാണ്. അവസാനം വരെ മടുപ്പ് ഇല്ലാതെ കണ്ടിരിക്കാം. All the best ചേട്ടാ..❤️

  • @jerinsan9078
    @jerinsan9078 Год назад +4

    Ford endeavour 😍😍😍😘😘😘പൊളിച്ചു

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    ❤❤❤❤ nice episode baiju chetta

  • @moideenpullat284
    @moideenpullat284 Год назад +1

    Favrt episode ..rapid fire👌👌👌👌👌👌👌👌👌

  • @sanjaypanicker8491
    @sanjaypanicker8491 Год назад +6

    Njan use cheyyunnath RS350 aanu.
    Economy speedil pidichaal i get + or - 48 kmpl mileage.
    First service cost was ₹1800 and second service was also same.
    Best buy in that segment.

    • @subhashsudhakaran3283
      @subhashsudhakaran3283 Год назад

      I too thought abt it. I m using cb350 rs. Getting mileage of 40 kmpl and the service cost also is not as high as mentioned in the video

    • @deenspaul
      @deenspaul Год назад

      Me too guys, owning a CB350RS getting 40kmph mileage and servcie cost was 2500

    • @monarch8087
      @monarch8087 Год назад

      3rd service vare kozhapoallya paid thodangia rate koodum

  • @pinku919
    @pinku919 Год назад

    Rapid fire has becoming one of the favourite segment. People are happy about their vehicles and ASS. Endeavor 3.2 is a jem.

  • @akhilkv9401
    @akhilkv9401 Год назад +1

    നല്ല ഒരു episode ❤️

  • @sarathkp3000
    @sarathkp3000 Год назад

    Nice and wonderfull session baijubettan keep going.

  • @abykurian7346
    @abykurian7346 Год назад +1

    In my experience Highness 350 service costs about ₹3500/- to ₹3800/- & if you ride sensibly you will get mileage around 37-40km/L.

  • @t.nasrudheen
    @t.nasrudheen Год назад +1

    വണ്ടിയും ഷെഡ്‌ഡിയും കച്ചവടം പൊളിക്ക് മച്ചാനെ

  • @bijoybijoy999
    @bijoybijoy999 Год назад

    Well segment. 👍👍👍

  • @karthikpm254
    @karthikpm254 Год назад +3

    Honda Hynes customer review 👌👌👌

  • @singarir6383
    @singarir6383 Год назад

    Hi chetta program super thane........ ❤✅️

  • @maneeshkumar4207
    @maneeshkumar4207 Год назад +3

    Honda engine quality adipoli

  • @abeymampilly5480
    @abeymampilly5480 Год назад +6

    എൻ്റെ പൊന്നണ്ണാ programmമിൻ്റെ ഇടയിൽ ആ Apeക്കാരനിട്ട് കൊടുത്ത തഗ് സൂപ്പർ😂😂😂😂😂

    • @gauthamkrishnau7463
      @gauthamkrishnau7463 Год назад +3

      അപേ patta must be banned ഞാൻ സൈഡ് ഒതുങ്ങി നിർത്തി കൊടുത്ത എൻറെ കാർ വീൽ arch cover ഇടിച്ചു തകർത്തിട്ട് അവൻ എൻറെ മെക്കിട്ടു കേറി വാഗമണ്ണിൽ നിന്നും തൊടുപുഴയിലേക്ക് വരുന്നവഴിയിൽ ഞാൻ ഒന്നും മിണ്ടാതെ പോന്നു അവൻ ഫ്രണ്ടിൽ നിന്നും തട്ടിയാൽ പോലും ഞാൻ ഒന്നും പറയുമായിരുന്നില്ല റോഡ് ആണ്‌ അങ്ങനെയൊക്കെ സംഭവിക്കാം തേർഡ് പാർട്ടിയും പാസ്ൻജർ ഉൾപ്പടെ full കവർ ഇൻഷുറൻസ് ഉണ്ട് എന്തെങ്കിലിം പറ്റിയോ എന്ന സാമാന്യ മര്യാദ പോലും പറയാൻ അവൻ തയാറായില്ല ബഹു ഭൂരിപക്ഷം അപേക്കാരും ഇങ്ങനെ തന്നെയാണ്

  • @swathanthranchintonmukhan
    @swathanthranchintonmukhan Год назад +6

    ​Heard that Honda Jazz will be stopped by year end. It is the best premium hatchback available in India.
    Butter-smooth engine, unmatched reliability, longevity of the classic ivtec engine and so much space inside the car.
    It is an international model and is sold in many countries. A legendary car with a long legacy.
    It is sad for prospective customers if the car is going to be withdrawn from Indian market....
    They should update the car with rear handrest and adjustable headrests and market it well instead of pulling it out of the market.

  • @rijogeorge7914
    @rijogeorge7914 Год назад

    Good episode baijuvetta.

  • @shihabsm786
    @shihabsm786 Год назад

    Oro episode um adipoli ayi pokkunnu super

  • @harishkandathil7434
    @harishkandathil7434 Год назад

    ആദ്യ വണ്ടി യുടെ സമയത്തു നടന്നു പോയ reddish കളർ dress ആന്റി സൂപ്പർ 👌👌

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +3

    Happy to be part of this family ♥️

  • @pvkk155
    @pvkk155 Год назад

    കറക്റ്റ് ആണ് ഞാൻ എടുത്തിട്ട്...ഒരു വർഷം ആയി....awesome....mileage....40...highness

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +1

    more bike users review pls

  • @deenspaul
    @deenspaul Год назад +5

    I am using CB 350RS getting mileage of 40Kmph and service cost is around 2500 for both 1&2nd srvice🤔

    • @abishek8026
      @abishek8026 Год назад +1

      Yes bro your correct

    • @monarch8087
      @monarch8087 Год назад +1

      Free service aayonda paid 5k plus varum

    • @shakkeeb_muhammed
      @shakkeeb_muhammed Год назад

      @@monarch8087 brake pad okke marumbo alle avullu

    • @A.V.VINOD.
      @A.V.VINOD. Год назад +4

      1st service around Rs.2538, second Rs.1885,
      Milage city 36, Highway around 40...
      Total around 8000 km driven...
      Riding comfort superb....

    • @praveenprakasan1151
      @praveenprakasan1151 Год назад

      Paid service cost is around 2500 only

  • @jeswinkuruvila9064
    @jeswinkuruvila9064 Год назад

    നല്ല പരിപാടി ആണ്, ❤️💙

  • @gtprko3438
    @gtprko3438 Год назад

    2010 മുതൽ സ്വന്തമായി മാരുതി Alto വാഹനം ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. 2010 മുതൽതന്നെ എല്ലാവർഷവും ഇതേ കാർ കൊണ്ട് എയർപോർട്ട് യാത്രകളും പോകാറുണ്ട്. വലിയ 4 ട്രോളി ബാഗുകളും പിന്നെ അല്ലറചില്ലറ ചെറിയ സാധങ്ങളുമായ് ആണ് എന്റെ അനിയന്റെ 4 പേര് അടങ്ങുന്ന കുടുംബത്തെ ഞാൻ യാത്രയാക്കാറ്
    സീറ്റ് മടക്കി സാധനങ്ങൾ ഒക്കെ എന്റെ വണ്ടിയിൽ വെച്ചിട്ട് അവർ വേറെ നല്ല വണ്ടികളൊക്കെ വിളിച്ചാണ് എയർപോർട്ടിൽപോകാറ്. എന്റെ വണ്ടി പൊട്ടവണ്ടി ആണെന്ന. സത്യമ. Service kollilla. After sales pora. Quality illa. Build quality illa. Pandathe peru kondu mathram innum nilkkunnu. പൊട്ട കമ്പനി.

  • @Shubhamabrahamajj76
    @Shubhamabrahamajj76 Год назад

    Santro xing is having less milege 17.9kmpl (without ac). But if they re-released it properly with updates keeping in all existing positives (not the 2019 crap) i would buy it again.

  • @jijesh4
    @jijesh4 Год назад

    ഈ ആഴ്ചയിലെ vlog ഗംഭിരം ഒരു ബൈക്ക് കണ്ടല്ലോ ഉത്തരം പറഞ്ഞ എല്ലാവരും നന്നായി പറഞ്ഞു പൊളിച്ച്👍👍👍👍👍

  • @shameerkm11
    @shameerkm11 Год назад

    Baiju Chettaa Super👌

  • @tppratish831
    @tppratish831 Год назад +1

    Thanks for involving two wheeler also.

  • @binilthomas9378
    @binilthomas9378 Год назад +2

    Well done for talking about two wheeler's 🔥🔥🔥

  • @pgn8413
    @pgn8413 Год назад +1

    Million 4 million best wishes...nice episode with truthful experiences. Word king bravo....diesel auto noise presented in good way🤣

  • @sajutm8959
    @sajutm8959 Год назад

    കൊള്ളാം നന്നായിട്ടുണ്ട് 👍

  • @Remanan263
    @Remanan263 Год назад

    ബൈജു ചേട്ടാ നമസ്ക്കാരം ഞാൻ നിങ്ങളുടെ ഒരു കട്ടഫാൻ ആണ് ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട് ഇപ്പോൾ ഒന്നുകമെന്റ് ഇടണം എന്നു തോന്നി വീഡിയോ വളരെ നല്ലതാണ്, വണ്ടി പ്രാന്തനായ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🙏🙏🙏🙏ഓ എന്റെ പേര്ക്കാരൻ 👍

  • @jayanp999
    @jayanp999 Год назад

    സമൂഹത്തിൽ വ്യത്യസ്ത
    ജോലി ചെയ്യുന്നവരെ
    പരിചയപ്പെടാൻ പറ്റുന്നു
    ഒപ്പം കാറുകളുടെ
    അറിവുകളും

  • @anoopps7903
    @anoopps7903 Год назад +1

    It is a pleasure to belong to this family

  • @shamilshamilmuhammed9875
    @shamilshamilmuhammed9875 Год назад

    Chettan poliyaa...

  • @srinathottur431
    @srinathottur431 Год назад

    Good and a different session

  • @vipinnk9759
    @vipinnk9759 Год назад

    Good program.....

  • @surajsathyarajan21
    @surajsathyarajan21 Год назад

    Nice episodes 👍

  • @lijuabraham8418
    @lijuabraham8418 Год назад

    അടിപൊളി... 👍👍👍👍💕💕💕💕

  • @vinodtn2331
    @vinodtn2331 Год назад

    ഈ സെഗ്മെന്റ് നല്ല രീതിയിലും ഉപകാരപ്രദമായ രീതിയിലും മുൻപോട്ട് പോകുന്നതിനു എല്ലാവിധ ആശംസകളും 😍🙏

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    Adipoli video

  • @aromalullas3952
    @aromalullas3952 Год назад

    Rapid fire 🔥 അങ്ങനെ ആദ്യമായി ബൈക്കിന്റെ ഒരു റിവ്യൂ വന്നിരിക്കുകയാണ്❤️

  • @suryajithsuresh8151
    @suryajithsuresh8151 Год назад +4

    Enikku odikkan orikkalum maduppu thonnathe Vandi Royal Enfield ♥️

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Happy to be part of this family 🥰🤩🥰

  • @ridersparadise123
    @ridersparadise123 Год назад +4

    Dezire service nu kettiyal 3k 4.5 k range service cost akunnullu 😂

  • @ajikoikal1
    @ajikoikal1 Год назад +3

    Ente Ford diesel car nu 5000 nu thazhe aanu chilappol akunnathu. appol bike nu 5000 for service😱😱

  • @AkshayKumar-dj1dk
    @AkshayKumar-dj1dk Год назад

    Nice video...👍

  • @ajeeshpks
    @ajeeshpks Год назад

    Nice episode 👍

  • @orengorengmedia
    @orengorengmedia Год назад +1

    Baiju n nair🥰🤚

  • @muhammedbilal621
    @muhammedbilal621 Год назад +1

    Rapid fire adipoilyaan super 👍

  • @fazalulmm
    @fazalulmm Год назад

    Rapid Fire 💥💥keep going 👍👍💕💕

  • @riyaskt8003
    @riyaskt8003 Год назад +1

    ഇന്നലെ aa വഴിയിലൂടെ bike കൊണ്ട് പോയപ്പോൾ bike nte user review എന്താ ചോദിക്കത്തത് എന്ന് vijarichathe ഉള്ളൂ.
    ഇന്ന് ഇതിൽ bike um വന്നു

  • @amjaskabeer
    @amjaskabeer Год назад

    Highness mileage townil 33 - 34 kittunnundu
    long 42 - 43 vare kittum nere chovve odichaal
    service 3000 nu akathe ullu 3 service vare kazhinjappo

  • @atnvlogs333
    @atnvlogs333 Год назад

    i20 features fit ആണ്. നല്ല വണ്ടി. കിടിലൻ. 🔥👍🏻

  • @yakoob-yx9nm
    @yakoob-yx9nm Год назад

    Very nice program

  • @vmsunnoon
    @vmsunnoon Год назад +1

    That's great on including a two wheeler in this segment. I was expecting this

  • @iamanupjoshi
    @iamanupjoshi Год назад

    orupad naalathe agraham ...swapnam...finally booked may il kittum ...waiting for my h'ness...honda ❤❤

  • @rajguru664
    @rajguru664 Год назад +2

    Hunter 350 de koode public opinion edukkan patto

  • @shanjohnissac4868
    @shanjohnissac4868 Год назад

    Royal Enfield Hunter 350 കുറച്ച് ഒരു വിഡിയോ ചെയ്യാമോ

  • @vishnug413
    @vishnug413 Год назад +1

    Poli byju chetta

  • @sachinms8079
    @sachinms8079 Год назад

    Bike koodi add cheythathu nanayirunu🔥❣️❣️

  • @sakeerskr7055
    @sakeerskr7055 Год назад

    Good program 😍

  • @merwindavid1436
    @merwindavid1436 Год назад

    Good episode

  • @anoopvenuanuctla5160
    @anoopvenuanuctla5160 Год назад +1

    ബൈക്ക് & കാറ് 🏍️🚗🤩

  • @sreenadhmohanan9242
    @sreenadhmohanan9242 Год назад

    2 വിലർ കൂടെ ഉൾപ്പെടുത്തിയതിന് നന്ദി 🙏🏼

  • @A-bhi
    @A-bhi Год назад

    വന്ന കാലം തൊട്ട് ഇന്ന് വരെ ഒന്നാം സ്ഥാനത്ത് ഇരിക്കണമെങ്കിൽ അത് പ്രശംസിച്ചേ തീരു
    Maruti suzuki🔥💥

  • @jabirmattil5245
    @jabirmattil5245 Год назад

    സൂപ്പർ 👍👍

  • @t.nasrudheen
    @t.nasrudheen Год назад +1

    ഈ പരിപാടി മലയോര മേഖലയിലുള്ള ആളുകളുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നു... ചെയ്യുമോ..?

  • @sajithm3631
    @sajithm3631 Год назад

    Tvs Jupiter 125 ...........can you make vdo...?

  • @vishnuputhiyedam
    @vishnuputhiyedam Год назад

    Super baiju etta

  • @anandvs4388
    @anandvs4388 Год назад +1

    one of my fav bike honda hyness

  • @rithik0256
    @rithik0256 Год назад

    Happy to be part of this family

  • @kidszonemalayalam3170
    @kidszonemalayalam3170 Год назад

    Ford endeavor looking beautiful❤

  • @pranavmj4444
    @pranavmj4444 Год назад +1

    Need old and vintage Vehicle reviews also which is used for daily commuting...

  • @sameeralithirurangadi308
    @sameeralithirurangadi308 Год назад

    ഈ എപ്പിസോഡ് വളരെ നന്നായിരുന്നു

  • @jayamenon1279
    @jayamenon1279 Год назад

    Aadyamayittu TWO WHEELER Eeyoru Segmentil Vannathil Orupadu Santhosham 👍🏽🙏👍🏽

  • @TheRobinmm123
    @TheRobinmm123 Год назад +1

    Expecting new XL6 customer feedback review

  • @sreejithm7797
    @sreejithm7797 Год назад

    You can't find a ford user who wants to sell their vehicle. Since they can't get another vehicle in current market with the same spec and even features.(Diesel)
    Ford users may agree with this.
    Still u can't get a proper replacement for ecosport diesel even one segment above.

  • @mathewvj8055
    @mathewvj8055 Год назад

    Happy to be a part of this family ❤

  • @santhoshashokan6372
    @santhoshashokan6372 Год назад

    Nice bro 👍👍👍👍👍👍

  • @jamshiu
    @jamshiu Год назад

    Honda Highness, my bike, loved it 😍

  • @aliyasar1435
    @aliyasar1435 Год назад

    Wahanam yalla varettte 🥰🥰👍👍👍

  • @shahin4312
    @shahin4312 Год назад

    Good👍🏻👍🏻

  • @vj_great551
    @vj_great551 Год назад

    Good video...

  • @shajahanshaju1747
    @shajahanshaju1747 Год назад

    TVS Raider njan eduthittund athinte review tharaan thalparyam und Kozhikode an place