udhayame nee ariyumo - slowed and reverb (lyrics)

Поделиться
HTML-код
  • Опубликовано: 30 июн 2023
  • #thehymenofdrama #777charlie #lyrics #malayalamsongs
    the hymen of the drama 777 Charlie song

Комментарии • 500

  • @nasifnasif925
    @nasifnasif925 11 месяцев назад +582

    😢ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള് ആകെ കരയുന്നു 😢ഇഷ്ടപ്പെട്ട ആളെ കാണാൻ തോന്നുന്നു😞😞😞😞I MISS YOU MY FAVORITE PERSON ❤❤❤❤❤

  • @Hafsath755
    @Hafsath755 11 месяцев назад +148

    അറിയാതെ കണ്ണ് ഒന്ന് നിറഞ്ഞു 💔🥺
    മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ഓര്‍മ വരുന്നു ..💔🥺
    𝙷𝚎𝚊𝚛𝚝 𝚋𝚛𝚘𝚔𝚎 💔❤️‍🩹

    • @user-lr2cv5wt8g
      @user-lr2cv5wt8g 6 месяцев назад +2

      Athe sathyam❤😢💔💔

    • @boomshanu5477
      @boomshanu5477 4 месяца назад +1

      Sathyam 💯

    • @nasifnasif925
      @nasifnasif925 4 месяца назад +5

      Sathyanedo😔ath angane alle undaka mattulla oralkkum ithrayum value nammal koduthittundakilla 😔lifil. Life long avar undavam enne nammal karthi. Pakshe vidhi anganeyaneki ath kettalle patto😔😔😔

    • @user-uv8tf8cr2x
      @user-uv8tf8cr2x 4 месяца назад +3

      Sheriya but ipol enik nalla oru life ane kittiyath

    • @jazlajaazz
      @jazlajaazz Месяц назад +2

      Sheriya oru theera vedhana manassil varum ee song kettal .oruvanu vendi inte jeevitham thanne maatti vechu but ath njagalk randduperkum vidhichilla

  • @rahibarai9306
    @rahibarai9306 11 месяцев назад +128

    ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര വേഷമാണ് 🥹🥹💔.. എന്തെന്ന് അറീല കുറെ കേട്ടു 🥹😢💔... ഈ പാട്ട് എന്നെ കുറെ കരയിപ്പിച്ചു 😢... This is my favorite song... ഞാൻ ഇപ്പോൾ ഭയങ്കര വിഷമത്തിലാനുള്ളത് അപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ കരച്ചൽ വരും 🥹😢💔💔💔.. 𝙸 𝚖𝚒𝚜𝚜 𝚖𝚢 𝚏𝚊𝚟𝚘𝚞𝚛𝚒𝚝𝚎 𝚙𝚎𝚛𝚜𝚘𝚗💔💔

    • @aysha902
      @aysha902 10 месяцев назад +2

      Nthaa mwole theep kittiya??😕

    • @rahibarai9306
      @rahibarai9306 9 месяцев назад +3

      @@aysha902 No.. Someome is missing now☺️

  • @nizarthodupuzha8741
    @nizarthodupuzha8741 Год назад +106

    Njan ee songinnu addicted aayippoyi vallaathoru feeling 😢😢😢😢😢😢😢😢😢💔💔

  • @bluewhale100game
    @bluewhale100game 5 месяцев назад +18

    ഞാൻ മരിച്ചു കിടക്കുമ്പോൾ മനസിലാകും എന്റെ വില ജീവിതത്തിൽ പരജെയപ്പെട്ടവൻ 🥺🥺🥺🥺🥺

  • @tittopthankachen
    @tittopthankachen Год назад +281

    Thank you for this love ❤️ ഈ പാട്ടിനെയും എന്റെ വരികളെയും നെഞ്ചിലേറ്റിയതിനു നന്ദി

    • @jameelaua6683
      @jameelaua6683 Год назад +4

      Pwoliya cheettaa🥰

    • @rizwan___rizzzz2574
      @rizwan___rizzzz2574 Год назад +3

      Orurakshayumilla powli feel song
      I like this all lines💖

    • @anandt.p2532
      @anandt.p2532 11 месяцев назад +2

      Really good job man..... continue

    • @aachisworld3339
      @aachisworld3339 11 месяцев назад +2

      Ithreem nalla lines 💓
      Amazing feeling 💫
      Iam appreciating you 😍
      Keep it up✨✨

    • @broi3214
      @broi3214 11 месяцев назад +1

      Lyrics 🔥

  • @sahalkt3306
    @sahalkt3306 Год назад +123

    മിക്ക പാട്ടും കൊറച്ചു ഭാഗമേ രസം ഉണ്ടാകാറുള്ളു പക്ഷെ ഈ പാട്ട് ഫുള്ള് രസാണ്. This song 🥹🫶🏻

    • @shamnaddilu8985
      @shamnaddilu8985 10 месяцев назад +1

      Ayn

    • @sherinshaji1420
      @sherinshaji1420 10 месяцев назад

      @@shamnaddilu8985 🤭

    • @suluvm975
      @suluvm975 10 месяцев назад +1

      1.athmavile
      2.mulmunakondi
      3.medhoondne
      4.kanvu kanave
      5.vaseegara
      6.tuj me rub
      7.kolusu kettiya
      8.innalakale
      9.matrum kathelei
      10.lovely

  • @rajania9302
    @rajania9302 9 месяцев назад +116

    ഈ പാട്ട് കേൾക്കുമ്പോൾകഴിഞ്ഞു പോയ പലതും ഓർമ്മ വരും 🥺

  • @rockychannel9879
    @rockychannel9879 4 месяца назад +5

    ഈ പാട്ട് കേൾക്കുബോൾ പ്രണയിനിയെ സങ്കടത്തോെടെ കാണാൻ തോന്നുന്നു😔😔😔🥺🥺🥺😞😞😞💔💔💔🩹🩹🩹🩹

  • @user-xv9fw1mh7v
    @user-xv9fw1mh7v 11 месяцев назад +53

    ഈ സോങ് കേൾക്കുമ്പോൾ എവിടാക്കയോ എന്തൊക്കെ മിസ്സ്‌ ചെയ്തു......😢😢

  • @faheemoxiii
    @faheemoxiii 9 месяцев назад +32

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഉപ്പയെയാണ് ഓർമ വരുന്നേ 🥺💓

  • @shijina476
    @shijina476 Год назад +114

    എനിക്ക് ഈ പാട്ട് ഭയങ്കരം ഇഷ്ടം ആണ് ❤️

  • @user-nq9rk6zo7g
    @user-nq9rk6zo7g 9 месяцев назад +15

    Ee pattu kelkkumbol kazhinju poya chila ormakalaan manassil varunnath 😢Miss you my loved 😍 person❤❤❤

  • @nasithzag4706
    @nasithzag4706 Год назад +364

    കരഞ്ഞു പോകും എന്താണെന്നു അറിയില്ല 😢

  • @vineeshvayakkara4567
    @vineeshvayakkara4567 3 месяца назад +4

    ഈ പാട്ട് കോൾക്കുമ്പോൾ നെഞ്ച് വല്ലാണ്ട് ആവുകയാണ് i miss you😢🥺😭🥺💔💔

  • @user-ow5qt6ln6p
    @user-ow5qt6ln6p 11 месяцев назад +7

    ഇ പാട്ട് കേൾക്കുമ്പോൾ പായതല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു എത്ര കേട്ടാലും മതി വരാത്ത പാട്ടാണ് ith😢😢😢😢

  • @fidhahh_
    @fidhahh_ Год назад +59

    💔🥺😞 my fav song entho oru feel ee song kelkkumbo agane arekkilum undo.... ❤‍🩹🥺

  • @shibiya_shibi
    @shibiya_shibi Год назад +40

    My fav song❤

  • @bindubindooskunjan195
    @bindubindooskunjan195 Год назад +9

    Sad but good feel എവിടെയോ നഷ്ട്ടപെട്ട ഓർമ്മകൾ

  • @sobhavt1542
    @sobhavt1542 Год назад +95

    Ee song കേൾക്കുമ്പോൾ ജീവിതത്തിൽ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഓർക്കുന്നു😢😭

  • @ammuzzzz-hl9wt
    @ammuzzzz-hl9wt Год назад +27

    Dedicated for my ❤ but avan ippo ee lokathile illa😔😭😭avan poyittu 3 maasamaayi ippozhum undu avan enteyum ente kootukaarudeyum manasil😢😢😢

  • @truetwins6672
    @truetwins6672 3 месяца назад +3

    Ee song kelkkumbol ariyaathe karanj poovunnu...😢 enik ente loverine vallaand miss cheyyunnu ...communication onnum illa njan ivide avan avide vallatha pain aahn avan koode illaand....i really miss youh my lovee...❤❤❤❤❤

  • @pathuayishu434
    @pathuayishu434 6 месяцев назад +3

    E pattu kelkumbol ente marichu poya uppaye mormma varunnu. Like this song ❤❤

  • @shifa7050
    @shifa7050 Год назад +54

    Feeling this song 🎧 🥺

  • @shemeena1122
    @shemeena1122 10 месяцев назад +8

    This song😫❤loved it🥺💕

  • @KM.saleemSaleem
    @KM.saleemSaleem 3 месяца назад +13

    Inn ente uppa marichu 🥺😢

  • @vijinamanoj3834
    @vijinamanoj3834 11 месяцев назад +4

    Nthannu ariyoola ee song bhayankara heart touching anu so pettannu kekkumbhol sangadam varum old memories keri varunnund . But now iam happy with another person who love and care me more so still i love that special person in my life long❤

  • @KanuAsharaf-zv9bx
    @KanuAsharaf-zv9bx Год назад +13

    Yendu rasa kelkkaan❤

  • @aminamujeeb3649
    @aminamujeeb3649 Год назад +10

    Vallathoru feel anu...ethra kettalm mathi akilla❤

  • @junujunais4322
    @junujunais4322 4 месяца назад +2

    Marichu poyavere oorth karachil varunnu udayame ni ariyumo❤😢

  • @sumayyaalingal4942
    @sumayyaalingal4942 Год назад +44

    പാതിരാ പനി പോലെ...
    പൊള്ളുമെൻ ഉടലാകെ.....that's lines... ❤

    • @bindubindooskunjan195
      @bindubindooskunjan195 Год назад +3

      😢😢😢ഈ വരികൾക്ക് ഒരു തരം മാജിക്‌ ആണ് കേൾക്കുമ്പോ

  • @TOXICTM786
    @TOXICTM786 Год назад +29

    WHAT A SONG ❤❤❤

  • @iconic.7773
    @iconic.7773 11 месяцев назад +68

    ഇ പാട്ട് കേൾക്കുമ്പോൾ എന്റെ മരിച്ചു പോയ അമ്മ മ്മെ യാണ് ഓർമ വരുന്നത് 😭😭

  • @user-wr1eb3cv2e
    @user-wr1eb3cv2e 5 месяцев назад +1

    My favourite song ഞാൻ ഒരുപാട് തവണ കേൾക്കാറുണ്ട്. എത്ര കേട്ടാലും മതിവരില്ല ❤

  • @jameelajameela3744
    @jameelajameela3744 Год назад +9

    Vellathoru ❤️😔Feeling

  • @aswin12120
    @aswin12120 11 месяцев назад +13

    I like this song ✨😊

  • @user-ow5qt6ln6p
    @user-ow5qt6ln6p 11 месяцев назад +8

    എന്തോ കേൾക്കുമ്പോൾ പയത് എന്തോ ഓർമ്മ വരുന്നു 😔😔

  • @MuhammedIllyasjas
    @MuhammedIllyasjas 11 месяцев назад +3

    Ee song kekkumbo sherikkum heartil thattum😢🥺 my fav song bro

  • @neymar_fan_boy_100
    @neymar_fan_boy_100 11 месяцев назад +9

    THA BEST song ❤️❤️😢😢😢😢😢😢

  • @Thegodsulthan
    @Thegodsulthan 11 месяцев назад +26

    Best emotion song I ever heard🥲❤️

  • @user-kf3hk2rc6l
    @user-kf3hk2rc6l 10 месяцев назад +6

    My fav😢❤

  • @febi4864
    @febi4864 Год назад +17

    Love this song🥰🥰🥰🥰

  • @sobhaprasad1956
    @sobhaprasad1956 7 дней назад

    അറിയാതെ കണ്ണ് നിറഞ്ഞ് പോയി മറക്കാൻ ശ്രമികുന്ന കാര്യങ്ങൾ ഓർത്തു പോയി😭😭😭😭😭😭😭

  • @siyanathmc3259
    @siyanathmc3259 Год назад +3

    Eeee patt oru sambavam ann enik athre kettalum mathiyavoola enik bayankara ishttam ann ❤❤😊😊🖤🖤

  • @user-ex1if2jz5g
    @user-ex1if2jz5g Год назад +5

    Ethra kettaalum pinnem kelkan thonnum💕

  • @faheemoxiii
    @faheemoxiii 9 месяцев назад +14

    Old schoolile nte besties ne 🥺😢😢😢❤❤

    • @user-sq1ur6xn5v
      @user-sq1ur6xn5v 5 месяцев назад +1

      Enikk athalla but enikk oru bestie ondaayirunu but,.😢ath pettann break aayi... Avalde koode ula nimishangal orkumbo💔😢😭😣

    • @bunnysister8071
      @bunnysister8071 3 месяца назад

      @@user-sq1ur6xn5v same! even tho they didn't think abt us!!! 💔

  • @AEStetix_BURD123
    @AEStetix_BURD123 5 месяцев назад +2

    Ee pattu kelkumbo ente pazhaya lovere😔😔 ormavarunnu❤❤😔😒😒😒😒😒🥀🥀

  • @fathimajasna5724
    @fathimajasna5724 Год назад +15

    That feel😥

  • @a.dhhill
    @a.dhhill Год назад +14

    ❤ nice bro 😊

  • @majeedpoyyathabail5288
    @majeedpoyyathabail5288 Год назад +15

    I love this song

  • @ibrahimkabani6589
    @ibrahimkabani6589 11 месяцев назад +13

    Use headphones for best feelings💔🌷

  • @meharu7566
    @meharu7566 11 месяцев назад +4

    The best song Karann poyi🥺💔🥀😰

  • @fidhasherin6253
    @fidhasherin6253 Год назад +6

    Feeling is song🥺💗

  • @haifafathima5729
    @haifafathima5729 Год назад +9

    ilove this song

  • @smithagkartha5295
    @smithagkartha5295 3 дня назад

    I always hear song . This is my favourite song. I am missing my old life .😢😢😢😢

  • @sakeersakeermoltti8535
    @sakeersakeermoltti8535 5 месяцев назад +2

    ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൽ ഓർത്ത് കരയുകയാണ്😢 അല്ലെങ്കിലും അങ്ങനെയാണല്ലോ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൽ ഞ്
    നെഞ്ച് കീറിയിട്ടെ പോകൂ......🥺😔😔😔😔

  • @aslamaslan9108
    @aslamaslan9108 11 месяцев назад +8

    This song🙂❤

  • @ashilarshad4137
    @ashilarshad4137 2 месяца назад +2

    Ee song kettappol nalla feel ayi piyi❤😢

  • @sinansinan4888
    @sinansinan4888 6 месяцев назад +2

    Feeling!!!❤️🥺

  • @afnanrichu-jo9jj
    @afnanrichu-jo9jj 11 месяцев назад +2

    Etho oru feels ann payaya karam orma varum😢

  • @abdulkadar3398
    @abdulkadar3398 10 месяцев назад +12

    Just feel this song❤‍🩹😩

  • @nadeemndm8685
    @nadeemndm8685 5 месяцев назад +1

    I am addicted this song ❤❤😢😢😢😢

  • @anithaanithac-pz3dy
    @anithaanithac-pz3dy 6 месяцев назад +1

    പാട്ട് കേൾക്കുമ്പോൾ നഷ്ട്ടപെട്ടവരെല്ലാം ഒരിക്കൽ കൂടി ഹൃദയത്തിലോട്ട് കേറി വരുന്നു എല്ലാം പോലെത്തന്നെ അവസാനം യാത്ര പറയുന്നുമുണ്ട്... 🤍🫴🏻
    Nanduu

  • @ASK-de2li
    @ASK-de2li Год назад +3

    Feel aayi aliyaa 🥺💔

  • @muhammedshabeebshabeeb-ux9tf
    @muhammedshabeebshabeeb-ux9tf 10 месяцев назад +1

    Onnum parayan vakkukal kittunnilla ente fav song aan ith kelkkumthorum ishttam koodi varaan ❤❤❤❤
    1St comment

  • @Angel_xnah
    @Angel_xnah Год назад +6

    Uff this sng ❤

  • @Anshab.efx.
    @Anshab.efx. Год назад +10

    Nice song

  • @fasilsiddique4676
    @fasilsiddique4676 Год назад +10

    Good feeling

  • @jeswinnjr7009
    @jeswinnjr7009 11 месяцев назад +5

    This song is very emoional song for me😔

  • @sahila_shanu_8750
    @sahila_shanu_8750 Месяц назад +2

    Nalla feel song chela varikal kelkumbo manassil thattunna feel🥺💔

  • @user-jj7hy5sn7v
    @user-jj7hy5sn7v 11 месяцев назад +4

    Pravasa lokathill eathiyittu 2 months ayi ee song eppol kettalum ente veedum makkalum ammayeyum oorma varunnu .... 😢😢😢😢😢

    • @shareenavdl5513
      @shareenavdl5513 11 месяцев назад

      അപ്പോൾ ഭാര്യ

  • @shenoyraj5690
    @shenoyraj5690 Год назад +3

    Jeevano jeeviye pidayunnoren dhehiye 🥺😩

  • @thambolakkaran
    @thambolakkaran Год назад +11

    I love this song❤❤❤

  • @nidhafidha2825
    @nidhafidha2825 Год назад +3

    😢song kettapool feel ayiiii🙃☹

  • @Basheer-tu1ww
    @Basheer-tu1ww 6 месяцев назад +1

    My favourite song💘

  • @RiyasEdakola
    @RiyasEdakola 10 месяцев назад +2

    I also miss one one.but he gone away and away I can't see him again.........

  • @donaldduck9240
    @donaldduck9240 10 месяцев назад +1

    Parane Dharane .... Udayum Manam nool cherkane 😢

  • @ZairaFathima-dv5lv
    @ZairaFathima-dv5lv 11 месяцев назад +1

    Fav song . ith kelkkumbam chang pottunna Poole 🤧🥹❤️

  • @user-ew1wl5ll5c
    @user-ew1wl5ll5c 20 дней назад +1

    😢😢❤️‍🔥❤️‍🔥💔💔my fav song ❤❤

  • @Luffy_7737
    @Luffy_7737 11 месяцев назад +1

    Eee Song kelkumpol vallaatha oru feeling aan😢

  • @aboobackerm4050
    @aboobackerm4050 Год назад +7

    എന്താണ് അറിയില്ല വല്ലാത്ത ഫീൽ ആണ് ഈ സോങ് 😔

  • @Aura_x75
    @Aura_x75 11 месяцев назад +3

    ഈ പാട്ട് കേൾക്കുമ്പോൾ nammale vittu aalukale kannan thonnunnu

  • @Hadii_yazx
    @Hadii_yazx 2 месяца назад +2

    Heart touching lines😢

  • @nuzaibaibrahim
    @nuzaibaibrahim 10 месяцев назад +1

    Enthinennariyilla ee patt kelkkumpol valiya sangadama... 😭😭😭😭 ariyathe Kann nirayunnu😢

  • @GangaKavitha-w3g
    @GangaKavitha-w3g 2 дня назад

    ❤❤❤ I miss my favorite persons ❤❤❤❤❤❤❤❤❤

  • @HESSA-HININ
    @HESSA-HININ Год назад +22

    🥹i love this song❤❤❤😊

  • @johnvdable
    @johnvdable 21 день назад

    I love this song ❤️

  • @razalkdy4589
    @razalkdy4589 11 месяцев назад +4

    Mashallah

  • @cindrellaaaa
    @cindrellaaaa 11 месяцев назад

    Vroohh🥺✨❤️!!

  • @fx_pathu
    @fx_pathu 11 месяцев назад +2

    The feeling sooo missing dear 🥺😢

  • @OXY34
    @OXY34 Год назад +2

    Aww!❤feel🔥

  • @AzhanasAchu
    @AzhanasAchu 10 месяцев назад +3

    Ee paatt kelkkumpo enthann areela karanju pokum. Pettan ishttapettata aale ormavarum.... I miss my favourite person 😔ethra kettu enn areela.... Feelings

  • @johnvdable
    @johnvdable Месяц назад

    Heart touching 🥰🥰

  • @kadheejack1840
    @kadheejack1840 5 месяцев назад +1

    ഈ പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞുപോയ പലതും ഫീലിംഗ് ചെയ്യുന്നു 💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤‍🩹❤‍🩹😭🫂🫂🫂🫂❤‍🔥❤‍🔥❤‍🔥❤‍🔥

  • @maimoonaraheemmaimoonarahe8788
    @maimoonaraheemmaimoonarahe8788 9 месяцев назад +1

    The most feeling song🥺🥺🥺

  • @user-or4ff3wc6m
    @user-or4ff3wc6m Год назад +8

    The life story

  • @butterfly-wl2qe
    @butterfly-wl2qe 3 месяца назад

    those memories that hurts me and want to forget 🙁

  • @Alfina7596
    @Alfina7596 8 месяцев назад

    ❤Super

  • @SafaMoidu-wt8gu
    @SafaMoidu-wt8gu Год назад +5

    Enthananne ariyilla vallatha oru feel anu😊😊😍

  • @sahila_shanu_8750
    @sahila_shanu_8750 Месяц назад +1

    2:16 nalla feel 🥺💔