Darkweb Myths Explained | Malayalam | Education | Aswin Madappally

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 3,6 тыс.

  • @AswinMadappally
    @AswinMadappally  4 года назад +751

    🔴🔴ഒന്ന് ശ്രദ്ദിക്കുക
    ഒരാൾ comment ചെയ്തപ്പോഴാണ് "Sujith Kumar" സാറിന്റെ Darkweb video കാണുന്നത്..
    ruclips.net/video/3WqLWAV497U/видео.html വളരെ ലളിതമായി അദ്ദേഹം പൊളിച്ചടുക്കിയിരിക്കുന്നു..
    ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു നോക്ക്.. simple but powerfull.
    🔴Aswin Madappally
    instagram
    instagram.com/aswin_madappally/

    • @infinity923
      @infinity923 4 года назад +4

      ☠️☠️☠️

    • @Achayan___
      @Achayan___ 4 года назад +6

      Pin ചെയ്യ് ബ്രോ

    • @adwaithtp35
      @adwaithtp35 4 года назад +3

      Evide Instagram evide?

    • @shahbasshukoorvp9184
      @shahbasshukoorvp9184 4 года назад +4

      Ashwin bro, please do be careful about principal and principle. These are entirely different

    • @vignesh4498
      @vignesh4498 4 года назад +5

      അല്ല.. 🙄 അപ്പോ.. Red room.. Silk-rod.. ഒക്കെ fake ആണോ.. 🙄🙄 Athinte details..😪

  • @fayizz826
    @fayizz826 4 года назад +2297

    " സെറ്റിങ്‌സ്ൽ പോയി ഡാർക്ക് തീം ആക്കി ഡാർക്ക് വെബ്ബ് ആക്കുന്ന എന്നെ പോലെ ഉള്ള നീചന്മാരോട് മുട്ടി നിൽക്കാൻ പറ്റില്ല സക്കീർ ഭായി നിങ്ങക്ക് "...😎

  • @sarangsathyadas3297
    @sarangsathyadas3297 4 года назад +352

    സുൽത്താന്റെ video കണ്ടു വീണ്ടും വന്നവർ ഉണ്ടോ

    • @TechStorm
      @TechStorm 4 года назад

      yes

    • @vyshnavr2765
      @vyshnavr2765 4 года назад +1

      Confusion ayi kopp

    • @draco_lucario
      @draco_lucario 4 года назад

      Yup

    • @binuernakulam1648
      @binuernakulam1648 4 года назад

      ഞാൻ 😂😂😂😂

    • @binuernakulam1648
      @binuernakulam1648 4 года назад +13

      @@vyshnavr2765 ഇവൻ ചുമ്മാ ഉടായിപ്പ് പരിപാടി അവതരിപ്പിക്കുന്നു.....

  • @hijasnithu5469
    @hijasnithu5469 4 года назад +517

    Dark web: അപമാനിച്ചു തീർന്നെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ??!!!
    🤣🤣🤣

  • @mohdfalah4250
    @mohdfalah4250 4 года назад +78

    എന്നെ ഫാനായി അംഗീകരിക്കണം
    എന്തൊരു അവതരണമാണ്
    കട്ട ഫാനായിട്ടോ

  • @jistechlogs
    @jistechlogs 4 года назад +26

    അത്രയ്ക്ക് confidence ആണെങ്കിൽ darkweb എങ്ങനെ access ചെയ്യുമെന്ന് video ഇൽ തന്നെ കാണിക്കാമായിരുന്നില്ലേ?? അടുത്ത video ഇൽ കാണിക്കാമോ ? ഈ അഭിപ്രായം ഉള്ളവർ ലൈക് അടി .

    • @vry4035
      @vry4035 2 года назад +1

      nee pottan aano/

    • @jistechlogs
      @jistechlogs 2 года назад

      @@vry4035 നീ മണ്ടൻ ആണോ, അല്ല അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ, നിനക്ക് അറിവ് ഉണ്ടെങ്കിൽ കറക്റ്റ് കാര്യം പറ വെറുതെ ഡയലോഗ് അടിക്കാതെ. പിന്നെ ഇത് 2 വർഷം മുൻപ് ഇട്ട കമൻ്റാണ്, അത്കൂടെ നോക്ക്. Darkweb urls വഴി ഇത് access ചെയ്യാം എന്ന് എനിക്കും അറിയാം, അത് എന്ത്കൊണ്ട് ഈ വീഡിയോ il കാണിച്ചില്ല എന്നാ ഞാൻ ചോദിച്ചത്...

  • @heebruking9449
    @heebruking9449 4 года назад +116

    മൂഡ് പോയി മൂഡ് പോയി ഛെ dark web il കേറാനുള്ള മൂഡ് പോയി

  • @bhagath4155
    @bhagath4155 4 года назад +572

    ബോണസ് : ആദ്യായിട്ട് ഡാർക്ക് വെബിൽ കയറിയത് അംബി ആണ്

  • @rishadhtrz8589
    @rishadhtrz8589 4 года назад +17

    മനസ്സിലായി നിനക്കൊരു തെങ്ങായും അറിയൂലന്നു
    കേറിപ്പോ സുൽത്താന്റെ ദുനിവിലേക്കു

  • @vinilrajpallath4340
    @vinilrajpallath4340 4 года назад +846

    രാത്രി കാണുന്നവർ മാത്രം ലൈക്‌ ബട്ടൺ പൊളിച്ചെക് 🦉🦉

  • @saisankar10
    @saisankar10 4 года назад +516

    *ഡാർക്ക് വെബിൽ കേറാൻ ശ്രെമിച്ചവർ ഇതിലെ* 👍👍
    ഉള്ളത് ഉള്ളെ പോലെ പറഞ്ഞ അശ്വിൻ സെർ മാസ്സ് ❤️💚💟

    • @Thejoker-dh9pj
      @Thejoker-dh9pj 4 года назад +2

      Try cheythu odukkam aa account kelanju😂😂😂😂😂

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 4 года назад +2

      🙋🏻‍♂️

    • @alzansabith3483
      @alzansabith3483 4 года назад +1

      Apooi ipoool us cheyunavar enna cheyandeee

    • @mj-kg4fs
      @mj-kg4fs 4 года назад +1

      Machaane scene nthelum ondo

    • @Rahul10681
      @Rahul10681 4 года назад

      @@mj-kg4fs personal details kodukathirikuka

  • @muhammedsahil5789
    @muhammedsahil5789 4 года назад +178

    ഞങ്ങടെ പ്രഫസർ ഹെലിക്കോപ്ട്ടർ വാങ്ങിച്ചിട്ടുണ്ട് dark webinn
    ഏത്

    • @umaizp
      @umaizp 4 года назад +7

      el professor.🥰 ivarkokke enth professor..enth helicopter

    • @Achuz
      @Achuz 4 года назад +2

      😂😂

    • @theskinfo1388
      @theskinfo1388 4 года назад +5

      Sergio 😍

    • @bilalnazar7791
      @bilalnazar7791 4 года назад +4

      Pinalla professor mess aa

    • @jabirn6400
      @jabirn6400 4 года назад +5

      അങ്ങനെ പറഞ്ഞ്‌ കൊടുക്ക് 😂😂😂

  • @sheeba9593
    @sheeba9593 4 года назад +839

    Aswin fans like adi👇👇😘 ഇടുന്ന കൺടന്റ് കൊണ്ട് അവതരണ ശൈലി കൊണ്ട് 1 million അടിക്കാൻ ഏറേ സാധ്യതയുള്ള ചുരുക്കം യൂടുബേർസിൽ ഒരാൾ റിപ്പർ ന്മാരുടെ മനശാസ്ത്രത്തെ പ്പറ്റി ഒരു വീഡിയോ വേണം

    • @mallutuber8513
      @mallutuber8513 4 года назад +1

      യൂട്യൂബിൽ എങ്ങനെ Views & Subscribers കൂട്ടാമെന്ന ഒരു Video? 🔥💯

    • @govinds2255
      @govinds2255 4 года назад +1

      E4M entertainment nokk bro. Abt psycho killers aanu

    • @karthikchandrambath6888
      @karthikchandrambath6888 4 года назад

      sathyam

    • @Lifelong-student3
      @Lifelong-student3 4 года назад

      Bro എന്റെ ചാനലിൽ സീരിയൽ കില്ലേഴ്സിന്റെ മനശ്ശാസ്ത്രത്തെകുറിച്‌ video ചെയ്തിട്ടുണ്ട് അതിൽ ഒരോരുത്തരുടെയും പ്രത്യേകമായ video ചെയ്തിട്ടുണ്ട് താൽപ്പര്യമുള്ളവർക്ക് എന്റെ ചാനൽ ഒന്ന് സന്ദർശിക്കാം..

    • @thunderking8279
      @thunderking8279 4 года назад

      @@Lifelong-student3 kk bro

  • @abhishekpk4977
    @abhishekpk4977 4 года назад +286

    അഞ്ചാം പാതിരാ കണ്ടപ്പോൾ അശ്വിൻ ഏട്ടൻ ചെയ്യണം എന്ന് ആഗ്രഹിച്ച ഒരു വീഡിയോ 😍❤👌 Dark Web 👍

    • @sajinartscrafts8543
      @sajinartscrafts8543 4 года назад +5

      ബ്രോ ഞാൻ അഞ്ചാം പാതിര സിനിമ കണ്ടതാ. പക്ഷെ അതിൽ ഏത് സീനിൽ ആണ് dark വെബിനെ പറ്റി പറയുന്നത്. മറന്നു പോയി അതാ...

    • @aswinnnnnn
      @aswinnnnnn 4 года назад +4

      @@sajinartscrafts8543 psycho Simon cash koduthu aalukale torture cheyyunna video kanunnille.....pinne vere scene il Sreenath bhasi yum parayunnund

    • @albinbaby2644
      @albinbaby2644 4 года назад

      Irumbu Thirai Kandille??

    • @sajinartscrafts8543
      @sajinartscrafts8543 4 года назад

      @@aswinnnnnn ok ok ഇപ്പൊ പിടി കിട്ടി 😄😄😄👍👍

  • @kenwayz3604
    @kenwayz3604 4 года назад +305

    17 മിനിറ്റ് nonstop തള്ളി മറിച്ചിട്ട്....
    ഇങ്ങള് സത്യത്തിൽ dark web കണ്ടിക്കാ... 😂

  • @vignesh4498
    @vignesh4498 4 года назад +30

    '' നാളെ വീഡിയോ ഇടും" എന്ന് പറഞ്ഞു.. ഇട്ടു.. Ashwin broi.. Pwoliye👍👍👍👌

  • @geomigin1277
    @geomigin1277 4 года назад +433

    പാതി രാത്രി കാണുന്നവർ ലൈക് അടിച്ചോ 🤩✌️👍

  • @sadiqjafar9029
    @sadiqjafar9029 4 года назад +209

    സുൽത്താൻ ഒരു വീഡിയോ ചെയ്‌തിട്ടുണ്ട് ഒന്ന് കണ്ടു നോക്കു . ബേപ്പൂർ സുൽത്താൻ

    • @binuernakulam1648
      @binuernakulam1648 4 года назад +26

      സത്യം, ഇവൻ ചുമ്മാ തള്ളിവിടുവാണ്, ഒരു പഠനവും ഇല്ലാതെയാണ് തട്ടിവിടുന്നത്...

    • @ajjuttanmedia9363
      @ajjuttanmedia9363 4 года назад +1

      udayippan

    • @2stroke855
      @2stroke855 4 года назад +5

      Athu kandittaanu ivida vannathu

    • @user-nr2zc3gz5m
      @user-nr2zc3gz5m 4 года назад +2

      കോപ്പാണ്...😂😂😂

    • @crazzysisterzzz6275
      @crazzysisterzzz6275 4 года назад

      Athe kandatta engotte vannathe 😂😂

  • @jithink7610
    @jithink7610 4 года назад +163

    dark webbil എല്ലാം കോമഡി ആണെന്ന് ചേട്ടൻ തന്നെ പറഞ്ഞു എന്നിട്ട് അവസാനം ആരും സ്വന്തം id യിൽ നിന്നും കയറരുത് എന്നും പറഞ്ഞു

    • @nadeemyounis3001
      @nadeemyounis3001 4 года назад +5

      Illegal anu

    • @jithink7610
      @jithink7610 4 года назад +1

      @@nadeemyounis3001 കയറുന്നതിൽ കുഴപ്പമില്ല....... അതിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക........കൂടുതലായി ബിറ്റ് കോയിൻ കിട്ടാനുള്ള ലിങ്കുകൾ ആണ്.....പിന്നെ കയറുമ്പോൾ ലിനക്സ് /ലൈവായി/ virtual ആയി കയരുന്നതാണ് കൂടുതൽ സുരക്ഷിതം............

    • @ramachamdran-eswathiraj-e3625
      @ramachamdran-eswathiraj-e3625 4 года назад

      If you hit a link you'll have more chance to be hacked

    • @jithink7610
      @jithink7610 4 года назад +3

      @Midlaj M ഇതുപോലുള്ള വീഡിയോസ് ഇറക്കുമ്പോൾ പലർക്കും കയറാൻ തോന്നും.....ഇതിനെപ്പറ്റി ധാരനായില്ലാത്തവർ കയറുമ്പോൾ ചെയ്യേണ്ട കാര്യമാണ്

    • @an.ma007
      @an.ma007 4 года назад

      @@nadeemyounis3001 illegal alla, legal aan...

  • @sreeharivinayak
    @sreeharivinayak 4 года назад +300

    *ഇതൊക്കെ കാണുന്ന ഡാർക്ക് വെബിൽ കയറിയ ലെ ഞാൻ😎*

    • @goptalks2260
      @goptalks2260 4 года назад +4

      Sherikkum keriyo..

    • @sreeharivinayak
      @sreeharivinayak 4 года назад +28

      @@goptalks2260 yes bro....pakshe youtubil kaanunna/parayunna pole bhayanakam onnum alla athinte interference...pinne oro site ilekum kayaran for example - red room, drugs, anghane ulla athinte oru page ilekkum kayaraan bit coins venam..soo nirthi ponnu....😑

    • @josephjeez5340
      @josephjeez5340 4 года назад +5

      @@sreeharivinayak engana bro access cheyyunnatu

    • @sreeharivinayak
      @sreeharivinayak 4 года назад +6

      @@josephjeez5340 simple aan bro..aswin bro paranjathu pole thanne...

    • @moosinmuce8980
      @moosinmuce8980 4 года назад +8

      ladder vechaano???

  • @JivinJose
    @JivinJose 4 года назад +240

    അൽപ ജ്ഞാനം ആപത്തു ആണ് സുഹൃത്തേ..

    • @binuernakulam1648
      @binuernakulam1648 4 года назад +5

      സത്യം 🤣🤣🤣🤣

    • @praveenareghunath1123
      @praveenareghunath1123 4 года назад

      😂🤣🤣

    • @dhxna2246
      @dhxna2246 4 года назад

      🤣🤣🤣🙌

    • @Michael.De.Santa_
      @Michael.De.Santa_ 4 года назад +3

      @@binuernakulam1648 paranjathu correct aanu bro....simple sathanam aanu...torr browser vazhi easy aayittu keraan pattum

    • @imwatchingyou3109
      @imwatchingyou3109 4 года назад

      @@Michael.De.Santa_ dark webil pala type sites und .
      Local sites lekk Keran eluppaman

  • @omnipotent4744
    @omnipotent4744 4 года назад +326

    അശ്വിൻ ചേട്ടാ ഡാർക്ക്‌ വെബ് നെ ഇത്രയും അപമാനിച്ച ഒരു വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് 😂🤣😅
    തൊലിയുരിച്ചു കളഞ്ഞു 😂

    • @rocketpicks2741
      @rocketpicks2741 4 года назад +15

      Ee mandatharam onnum vishwasichu tor download cheythu dark web normal internet anennu karuthi onnum kidannu poondu vilayadalle makkalle. Onnengil kokachi pidikkum allengil police pidikkum. Abadhavashal valla red room ilo, weapon store ilo, child pornilo keri poyal pinne life full dark avum. Azhi ennum. Dark web il kerunnavar vereyum preparation edukkum. Allande asianet broad band vechonnum alla. Easy ayi pokkum ningale. Be careful. Madambally ile yadhartha manorogi ivanthanne anu 😂😂

    • @sanjayuc9588
      @sanjayuc9588 4 года назад +1

      @@rocketpicks2741 Enna enne okk enne pidikandath annn

    • @ShahulHameed-zi8dw
      @ShahulHameed-zi8dw 4 года назад

      എന്നാലും ഞാനും വിചാരിച്ചു DARK WEB എന്തോ സംസവം ആണെന്ന്... ആദ്യം അഞ്ചാം പാതിരയിലെ ശ്രീനാഥ് ഭാസിയുടെ ചെള്ള തച്ചു പൊട്ടിക്കണം.. ഹമുക്ക്...

  • @sreeragk8648
    @sreeragk8648 4 года назад +100

    ചേട്ടന്റെ ബാക്കിൽ YUVRAJ SINGH❤️

    • @sonyshijo4044
      @sonyshijo4044 4 года назад +3

      Ohh you are good😇🥰🥰

    • @navajyoth5482
      @navajyoth5482 4 года назад +1

      💓💓💓

    • @sreeragk8648
      @sreeragk8648 4 года назад +3

      Sony Shijo im a big fan of yuvi.. that's why😊

    • @arunvichu9738
      @arunvichu9738 4 года назад +1

      Ys njnum sredichu I'm big fan of yuvi

    • @sonyshijo4044
      @sonyshijo4044 4 года назад +1

      Enikkum isttaa😘😘

  • @jkbeats6553
    @jkbeats6553 4 года назад +40

    ഈ വീഡിയോ കണ്ട് അപമാനം സഹിക്കാൻ കഴിയാതെ darkweb അണ്ണൻ ആത്‍മഹത്യ ചെയ്തു

  • @akhilvs5731
    @akhilvs5731 4 года назад +16

    മച്ചാനെ ഇത്രയും സിംപിൾ ആയി അവതരിപ്പിച്ച ഒരു യൂട്യൂബർ നിങ്ങൾ മാത്രമാണ്.. ❤❤

  • @BLACK_N_BLUE_BLOOD
    @BLACK_N_BLUE_BLOOD 4 года назад +185

    കുറച്ചു ദിവസമായിട്ടു ഞാൻ ഈ Dark Web ന്റെ പുറക്കെ ആയിരുന്നു അതിനിടയ്ക്ക് Aswin അതിനെ പറ്റി തന്നെ വിഡിയോയും ഇട്ടു.😦
    😬Something Fishy😬

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 4 года назад +3

      Aman Najeeb 🥶😯😝

    • @fate8601
      @fate8601 4 года назад +3

      Njanum

    • @gk2k2
      @gk2k2 4 года назад +4

      Nenum!😄

    • @abcvvcba2202
      @abcvvcba2202 4 года назад +3

      Ithini pullaaar parayana pola vella illuminandi aaahno

    • @abhijithmenon2513
      @abhijithmenon2513 4 года назад

      @@abcvvcba2202 ഏത് 😂🤣🤣😅😆

  • @saheedshazim1069
    @saheedshazim1069 4 года назад +53

    ഇതൊന്നും കണ്ട് യൂസ് ചെയ്യുന്ന ഫോണിൽ dark web open ആകാല്ലിം മക്കളെ പണി കിട്ടും. Be alert

  • @robinsartgallery4054
    @robinsartgallery4054 4 года назад +38

    നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയിരിക്കുന്നു ഷാജിയേട്ടാ 🤩

  • @roshanvlogs1384
    @roshanvlogs1384 4 года назад +335

    നട്ട പാരാത്രിക്ക് വീഡിയോ ഇട്ട് റീച് കാണിച്ച അശ്വിൻ😎 ചേട്ടനു
    ഫാൻസ്‌ ഉണ്ടോ gyzzzz....?????

    • @minimolrs8810
      @minimolrs8810 4 года назад +4

      Pinnalah😎

    • @Hey21337
      @Hey21337 4 года назад +1

      എനിക്ക് ഇഷ്ട്ടമാണ് ❣️❤️❤️

    • @Sufiyan_Shaiz
      @Sufiyan_Shaiz 4 года назад +2

      . ഇവന് 99% ഒന്നും അറിയില്ലാ bro..അറിയാത്തതിനെ കുറിച്ചാണ് ഇവൻ ഇളക്കി മറിക്കുന്നത്. പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നിന്നാൽ അതിനെ ഒഴിവു കാണു.. ഒന്നും അറിയില്ലെങ്കിലും അതിനെ പുച്ഛിക്കാൻ നമ്മൾ മലയാളികൾ കഴിഞ്ഞിട്ടുള്ളൂ..

  • @deepakraj_mk
    @deepakraj_mk 4 года назад +263

    ചേട്ടന് ഇതിനെ പറ്റി വലിയ ധാരണ ഒന്നുല്ലല്ലേ 😂😂

    • @akash3454
      @akash3454 4 года назад

      😅

    • @azharudeenn6584
      @azharudeenn6584 4 года назад

      😂😂😂

    • @ananduvijayan6254
      @ananduvijayan6254 4 года назад +2

      Ayal paranjatil enthanu tett

    • @ajsdn2167
      @ajsdn2167 4 года назад +6

      സത്യം ... കുറച് പഠിച്ചിട്ട് ചെയ്യേണ്ട video ആയിരുന്നു

    • @vivekviv2405
      @vivekviv2405 4 года назад

      Enthea

  • @sufaidhcherada2905
    @sufaidhcherada2905 4 года назад +357

    ഡാർക് വെബ് മരിച്ചു...അശ്വിൻ മാടപ്പള്ളി കൊന്നു...
    എന്തായാലും ഉള്ളത് ഉള്ളപോലെ പറഞ്ഞു... ഇത് ഇത്രേയേ ഒള്ളു...

    • @jayasreelalu219
      @jayasreelalu219 4 года назад +3

      😄😄😄 aswin da💪

    • @janveerraise3339
      @janveerraise3339 4 года назад +21

      സ്ഥിരമായി dark web use ചെയ്യുന്ന ഒരാളെന്ന നിലയിൽ പറയട്ടെ . അശ്വിൻ പറഞ്ഞപോലെ അത്ര സിമ്പിൾ അല്ല കാര്യങ്ങൾ

    • @naseemnazi4085
      @naseemnazi4085 4 года назад +2

      Ullath valachodich paranju with the help of some real facts

    • @wiiloll
      @wiiloll 4 года назад +2

      evante vakkum kett keraponda makkale😅

    • @rocketpicks2741
      @rocketpicks2741 4 года назад +11

      . Ee mandatharam onnum vishwasichu tor download cheythu dark web normal internet anennu karuthi onnum kidannu poondu vilayadalle makkalle. Onnengil kokachi pidikkum allengil police pidikkum. Abadhavashal valla red room ilo, weapon store ilo, child pornilo keri poyal pinne life full dark avum. Azhi ennum. Dark web il kerunnavar vereyum preparation edukkum. Allande asianet broad band vechonnum alla. Easy ayi pokkum ningale. Be careful. Madambally ile yadhartha manorogi ivanthanne anu 😂😂

  • @midhinmurukan5256
    @midhinmurukan5256 4 года назад +41

    അശ്വിൻ ബ്രോ,
    പറഞ്ഞതുപോലെ Surface Webil ഉള്ള സൈറ്ററുകളിൽ കയറാൻ സമയം കിട്ടുന്നില്ല അപ്പോഴാ ഇനി Dark Web

  • @midhunks1010
    @midhunks1010 4 года назад +122

    ബ്രോ ഇങ്ങനെ അറിവില്ലായ്മ പറഞ് കൊടുത്ത് കാഴ്ചക്കാരെ മണ്ടന്മാർ ആക്കുന്ന രീതി അത് ശരിയല്ല ഒരു ചാനൽ ഉണ്ടെന്ന് കരുതി എന്ത് വിഡിത്തവും വിളിച്ചുപറയാമെന്നാണോ
    അറിയാൻ പാടില്ലാത്ത കാര്യം പറയാൻ നിക്കരുത് 🙏

  • @ziluzilzila2806
    @ziluzilzila2806 4 года назад +54

    *അഫലു എവിടെ ഇങ്ങള് ഒരുമിച്ചല്ലേ വിഡിയോ ഇടൽ.ഇങ്ങനെ സിനിമ ഇഷ്ടമാണെങ്കിലും പേടി കൂടുതലായതുകൊണ്ട് കാണൽ കുറവാണ്🏃🏃‍*

    • @saisankar10
      @saisankar10 4 года назад +2

      കംമെന്റിനു കൊറവൊന്നുവില്ലല്ലോ 🤭

    • @coffediaryz1855
      @coffediaryz1855 4 года назад +2

      കുമ്പിടി ഇത് എങ്ങനെ സാധിക്കുന്നു 🙄🙄

    • @kensonkaithakkalayil
      @kensonkaithakkalayil 4 года назад +1

      കുമ്പിടി 🔥🔥🔥

  • @toploop4546
    @toploop4546 4 года назад +105

    *പാവം TOR നേ അങ്ങ് തളർത്തി 😆*

    • @parvathysajeevan8637
      @parvathysajeevan8637 4 года назад

      Tor???

    • @toploop4546
      @toploop4546 4 года назад

      @@parvathysajeevan8637 അതൊരു Browser an bro like Google Browser But Tor Browser is mainly used to surf the Dark Web and Google is used mainly to surf surface web

    • @99yearsago55
      @99yearsago55 4 года назад

      Really that tor from silkroad..

    • @kv_salman6371
      @kv_salman6371 4 года назад +1

      Tor uyyir aan mwone

    • @99yearsago55
      @99yearsago55 4 года назад

      @moctogon football yep i know..some best vendor services and tors are the co patners of silkroad..

  • @joveljose8300
    @joveljose8300 4 года назад +70

    പൊന്നു ബ്രോ താങ്കൾ ഇതൊന്നും ഒരു സീനും ഇല്ല എന്ന് പറഞ്ഞു തള്ളുമ്പോൾ ഇതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു ഒരു കോപ്പും താങ്കൾക്ക് അറിയില്ല ഏന് വേണം മനസിലാക്കാൻ !! താങ്കൾ ഇങ്ങനെ ഉള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കുമ്പോ കുറേക്കൂടി പഠിച്ചിട്ടു സംസാരിക്കൂ മിസ്റ്റർ !! Deep web and Dark web വ്യത്യാസം പോലും താങ്കൾക്ക് ശെരിയായി അറിയില്ല എന്ന് തോനുന്നു .

    • @jojithomasjojithomasjojith9063
      @jojithomasjojithomasjojith9063 4 года назад

      Ithoke chip samvidhanamanennu eniku thonnunnu 🤣🤣🤣🤣🤣

    • @roofosev.s6179
      @roofosev.s6179 2 года назад

      @@jojithomasjojithomasjojith9063 deep webil keran nokk... Appol thiriyum🤣

  • @രമണൻ-ഥ1ര
    @രമണൻ-ഥ1ര 4 года назад +129

    എനിക്കും ഇപ്പോഴും മാറാത്ത സംശയമാണ് Summer in Bethlahem ലെ ആ പൂച്ചയെ അയക്കുന്നത് ആരാണെന്നത്🧐🧐

    • @christinjoy1402
      @christinjoy1402 4 года назад +3

      Athoru nalla oru ithanu

    • @AswinMadappally
      @AswinMadappally  4 года назад +96

      Dark web വഴി അയച്ചതാണെന്നും പറഞ്ഞു ഒരു video ഇടാം.. 1 million sure 😂

    • @രമണൻ-ഥ1ര
      @രമണൻ-ഥ1ര 4 года назад +2

      @@AswinMadappally 😂😂

    • @christinjoy1402
      @christinjoy1402 4 года назад +2

      @@AswinMadappally😅😅😅

    • @walle830
      @walle830 4 года назад +5

      @@AswinMadappally അല്ല ഇല്ലുമിനാട്ടി 😉

  • @shivarajyam6812
    @shivarajyam6812 4 года назад +72

    , ഡാർക്ക് വെബിൽ ഞാൻ കയറിയിട്ടുണ്ട് മൊത്തം ഡാർക്ക് ആയതു കൊണ്ട് ഒന്നും കാണാൻ പറ്റിയില്ല ഇനി ഒരു ടോർച്ച് എടുക്കണം അടുത്ത തവണ കേറുമ്പോൾ

    • @Fahadfayi
      @Fahadfayi 4 года назад +1

      🤮🤮🤮🤮

    • @userAVJ
      @userAVJ 4 года назад +1

      അയ്യേ പകൽ കേറിയാൽ പോരാരുന്നോ

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +1

      നീ ടിനി ടോം അല്ലേ?

    • @Gymensince2009
      @Gymensince2009 4 года назад

      😏

    • @sanilkumarp1766
      @sanilkumarp1766 4 года назад +1

      Light കിട്ടാനാണ് 'tor' browser use ചെയ്യുന്നത്

  • @മണവാളൻM
    @മണവാളൻM 4 года назад +29

    ഡാർക് വെബ് സംഭവം തന്നെയാണ് കൊലപാതക വീഡിയോസ് വരെ ഉണ്ട്

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 4 года назад +27

    ഈ വീഡിയോ കാണാൻ വേണ്ടി 12 മണി വരെ വെയിറ്റ് ചെയ്തു ചേട്ടൻ പറഞ്ഞത് ആണ് ശരി dark web സാധാരണ web പോലെ തന്നെ ആണ് ഇപ്പൊ ഊതി പെരുപ്പിച്ചു ഇങ്ങനെ ആക്കിയതാണ്

  • @vishnuprasadmecherimr500x2
    @vishnuprasadmecherimr500x2 4 года назад +283

    ഡാർക്ക്‌ വെബ് നെ കുറച്ചു തള്ളിയിരുന്ന ചങ്ക്നെ സ്മരിക്കുന്നു 😂😂😂

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 4 года назад +11

      athra nisram onnum Alla dark web

    • @crzstudio1484
      @crzstudio1484 4 года назад +3

      Amal gadget one Malayalam

    • @A2zcom24
      @A2zcom24 4 года назад

      ഞാനും

    • @alameen555
      @alameen555 4 года назад

      Ath kanditaan ingot vannath... ijjathi thall aayrunn pahayan😆

    • @BLcKHCK-ct4wn
      @BLcKHCK-ct4wn 4 года назад

      @@alameen555 poyi Keri nokk

  • @arshavarghese6812
    @arshavarghese6812 4 года назад +11

    എല്ലാവരും മണ്ടന്മാർ ആണ് എന്ന് വിചാരിക്കരുത്. Plzzzzz.

  • @akashkrishnan8074
    @akashkrishnan8074 4 года назад +116

    Dark web ഇന്ന് പറയുന്ന സാധനം ആദ്യമായി കേട്ട് അന്തം വിട്ട് ഇരിക്കുന്നവർ ഉണ്ടോ 👻?

  • @achuthvishnu
    @achuthvishnu 4 года назад +10

    Thank you Aswin Sir
    താങ്കൾ ഈ ടോപ്പിക്ക് എന്താ പറയാത്തത് എന്ന് ചിന്തിച്ചിരുന്നു.
    ആരൊക്കെ എന്ത് പറഞ്ഞാലും അശ്വിൻ സർ തന്നെ പറഞ്ഞാലേ വിശ്വാസം ആ കൂ

  • @254muhsin
    @254muhsin 4 года назад +132

    ഡാർക്ക് വെബിനെ കുറിച്ച് തള്ളുന്ന യൂട്യൂബേഴ്സിനെ പോലെ ഇലുമിനാറ്റിയെ പറ്റി തള്ളി തള്ളി തള്ളി മറിച്ച യൂട്യൂബേഴ്സും ഉണ്ട്!...🤗🤗

    • @athulmathew377
      @athulmathew377 4 года назад +1

      വണമേ illuminandi ഉണ്ട്

  • @റാസൽഖൈമയിലെരാജകുമാരൻ

    *അല്ലേതന്നെ കഞ്ചാവാണെന്നും അധോലോകമാണെന്നുമാ നാട്ടുകാർ പറയുന്നതത്..🙄🙄*
    *ഇനിയെന്ത് തേങയല്ലെങ്കിലും dark webൽ കയറാൻ ഞാനില്ല കാരണം പയങ്കര LUCK ആണേ..ആ 5%ഇടംപിടിക്കാൻ ഞാനില്ല😳😳*

  • @Junais_cheekode417
    @Junais_cheekode417 4 года назад +12

    ഞാൻ ഈ വിഡിയോ കാണുന്ന ഇന്ത്യൻ സമയം 3:30 pm..
    എന്നെ പോലെ ആരൊക്കെ ഉണ്ട്

  • @bichu6877
    @bichu6877 3 года назад +1

    നിങ്ങളുടെ വീഡിയോകൾക്കായി നോട്ടിഫിക്കേഷൻ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്..
    പക്ഷെ Aswin.., ഈ വീഡിയോ കാണുന്ന അന്ന് മുതലാണ് ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുന്നത് നിർത്തിയത്.. കാരണം ഈ ഒറ്റ വീഡിയോകൊണ്ടുതന്നെ താങ്കളുടെ വീഡിയോയിൽ വരുന്ന വിഷയങ്ങളിലെ എന്റെ വിശ്വാസീയത നഷ്ട്ടപ്പെട്ടു.. ഇപ്പൊ കറങ്ങിത്തിരിഞ്ഞു വീണ്ടും നോട്ടിഫിക്കേഷൻ കാണിച്ചു. അതാണ് ഇപ്പൊ ഈ കമന്റ് ഇടാൻ കാരണം.. Dark web നെ കുറിച്ചു നിങ്ങൾ നടത്തിയ പരാമർശങ്ങൾ അത്രയും തെറ്റാണ്.. ദയവായി അറിവില്ലാത്ത കാര്യങ്ങൾ വിവരിക്കരുതെ.. പ്രേതത്തെ വാങ്ങുന്ന പരിപാടിയെ ഞാനും അംഗീകരിക്കുന്നില്ല.. ഞാൻ എതിർത്തത് Dark web അപകടകാരിയല്ല എന്ന പ്രസ്താവനയാണ്..
    നിസ്സാരമായി കരുതുന്ന , നിരൂപദ്രവകാരിയല്ല DARK WEB... So please... 🙏🙏🙏

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 года назад +144

    ഈ ഡാർക്ക്‌ വെബ് ഒക്കെ എന്ത്... മീൻ പിടിക്കണ വെബ് കൊണ്ട് നടക്കണ ചങ്ങായിമാരാണ് മ്മടെ ഹീറോസ്... അടുത്ത പ്രളയം വെയിറ്റിങ് ലിസ്റ്റിൽ ആണ് 😂😂😂😂

  • @Jayke80
    @Jayke80 4 года назад +100

    Kali Linux ariyaavunnavar like adi

  • @almirrimonmp1127
    @almirrimonmp1127 4 года назад +77

    ഇയാളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു , ഇപ്പൊ പോയി , ഇയാൾക്ക് ഡാർക് വെബ് എന്താണെന്ന് പോലും അറിയില്ല , GOM പറഞ്ഞതെല്ലാം കറക്റ്റ് ആണ് .

    • @alienated.5527
      @alienated.5527 4 года назад +10

      Sathyam bro.
      Aswin broye enikum ishtamaan but ithokke kooduthal nisaaram aayi parayunnu. Edakoke sathyam parayumbol athum easy aaki parayunnu

    • @sreeharivinayak
      @sreeharivinayak 4 года назад +8

      Sathyam aan bro...iyaalk samsarich pidichiruthan ulla kazhiv kondaan iyaalde ee video ellavarum kandath.

    • @mohamedshamilkalathilparam9923
      @mohamedshamilkalathilparam9923 4 года назад +4

      Sarath Pavithran can I study ethical hacking without computer science ?

    • @Nithin7860
      @Nithin7860 4 года назад +2

      ivan mandan aanu

    • @sibinas8530
      @sibinas8530 4 года назад +2

      വെറും oolaya ivaN

  • @jintopullan
    @jintopullan 4 года назад +46

    Bro അന്യഗ്രഹവും അന്യഗ്രഹജീവികളെയും പറ്റി ഒരു Video ചെയ്യാമോ ???

    • @jayaullas883
      @jayaullas883 4 года назад +3

      Yes interested too😇😇😇

    • @jintopullan
      @jintopullan 4 года назад

      @@jayaullas883 🤩🤩😊

  • @jasimxmhd
    @jasimxmhd 4 года назад +38

    Darkweb access cheythavar undenkil like 😁😁

    • @Swayambuta
      @Swayambuta 4 года назад +2

      Jabz MC but I can’t access with the browser

    • @iam_the_hmk9313
      @iam_the_hmk9313 4 года назад

      swayambu ta Ta ::: You can access with tor browser .....only for education purpose ..lol 😁

    • @drzgamer6366
      @drzgamer6366 4 года назад

      @@Swayambuta you can't access with dark web in normal browser

  • @rahulkrishna3491
    @rahulkrishna3491 4 года назад +73

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് അത് ചെയ്ത് കാണിച്ചുടെ സേട്ടാ.... Pani eluppam ayana...

  • @anzarstar
    @anzarstar 4 года назад +165

    ഇതെല്ലാം കേട്ട് dark web ഇൽ കേറി എല്ലാരും പണി വേടിക്കുമെന്ന തോന്നുന്നെ

    • @ashique.121
      @ashique.121 4 года назад +21

      വീഡിയോ കണ്ടോണ്ടിരിക്കുമ്പോ തന്നെ ടോർ ഡൌൺലോഡ് ചെയ്തു😂🤣

    • @morgan7386
      @morgan7386 4 года назад +2

      😆😆🤣

    • @rocketpicks2741
      @rocketpicks2741 4 года назад +11

      Ee madambally shudha mandatharam anu parayunne

    • @Mylittlethings_..
      @Mylittlethings_.. 4 года назад +1

      @@rocketpicks2741 correct

    • @philozoic-1630
      @philozoic-1630 3 года назад

      💯

  • @BLcKHCK-ct4wn
    @BLcKHCK-ct4wn 4 года назад +40

    Ithra nisram aayi kand onnum ariyathe access cheyyanda
    Avide Ulla hackers Nigal ittakunna shaddi yude color prayum😶😐

  • @kalamandalambhavanavinod7735
    @kalamandalambhavanavinod7735 4 года назад +1

    Aswin...videos oke ishtanu....ellarodum...video sahre chymbo ee chettnde video ssupprr nna paranjirunne..pinne2 divsm munna nmml same age aanu manasilaye...👍

  • @tiluhammil01
    @tiluhammil01 4 года назад +11

    ചില youtube videos ഉം ചില films ഉമൊക്കെ കണ്ടിട്ട് ഞാൻ ഒരുപാടു ചിരിച്ചിട്ടുണ്ട്, ഒരു vpn പോലെ ആണ് tor, നിങ്ങടെ video ആണ് സത്യസന്റാമായ കാര്യങ്ങൾ കേൾക്കാൻ കഴിഞത്

  • @muhammedsavadvp5735
    @muhammedsavadvp5735 4 года назад +100

    ഹാക്കിങ്ങിനെ കുറിച്ച് ഒരു വീഡിയേ ചെയ്യണം aswin bro

  • @lgnviper5579
    @lgnviper5579 4 года назад +140

    ലെ DARK WEB - ഒരു ചാകര വരുന്നുണ്ടലൊ (ഇയാളുടെ വാക്കും കേട്ട് കൊറെ എണം പോയി പെടും എന്നാ തോന്നുന്നേ )

  • @bencyben7352
    @bencyben7352 4 года назад +30

    Topic : Dark Web .....Thumbnail ൽ കാണിച്ചത് കള്ളചിരി....😂😂.....അത് പൊളിച്ചിട്ടുണ്ട്.......അശ്വിൻ ചേട്ടാ അഘോരികൾ, നരബോജികൾ തുടങ്ങിയവയെ പറ്റി ഒരു Video ചെയ്യോ ?

  • @KL59VLOGS
    @KL59VLOGS 4 года назад +131

    മലയാളം യൗറ്റുബെറിൽ നിങ്ങളെ പോലെ drak web നെ കുറിച് ഇതുപോലെ ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല

    • @Akshay-xs1wf
      @Akshay-xs1wf 4 года назад +1

      Kl 59 taliparamb🧐🧐

    • @KL59VLOGS
      @KL59VLOGS 4 года назад

      @@Akshay-xs1wf യെസ് ബ്രോ

    • @KL59VLOGS
      @KL59VLOGS 4 года назад +1

      @Legend ബ്രോ അശ്വിൻ ബ്രോ ഒരുകാരത്തിനെ കുറിച്ച് പറയണം എന്നുടക്കിൽ അതിന്റെ അടിവേര് നോകിട്ടെ പറയു
      അശ്വിൻ ബ്രോ ഫാൻസ്‌ ഫ്രം കണ്ണൂർ💪

    • @falconfurry6432
      @falconfurry6432 4 года назад

      Eyaaal verum oru app download cheyth oru searchum nadathi itta video aa ith.. PRAMA VIDITHAM.....

  • @amaljk6708
    @amaljk6708 4 года назад +1

    Aswin ser inu vendi.
    Aaru enthu negetive comments paranjaalum kozhapamila.
    Oru cybersecurity engineer enna nilayil eniku ningale manasilakum.
    Keep it up brother🤗💻

  • @Bingoo915
    @Bingoo915 4 года назад +72

    Le DARK WEB : apamaanich madhiyaayengi nirthikoodea ninakk

  • @Seyd_Anvar
    @Seyd_Anvar 4 года назад +148

    *ലെ പ്രമുഖ യൂ ടൂബേർസ് :- ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ..😂*

  • @pranavkp7207
    @pranavkp7207 4 года назад +115

    തന്റെ പറച്ചിൽ കേട്ടാ തോന്നും താനെന്നും വീട്ടിലേക്ക് അരീം പഞ്ചാരേം വാങ്ങുന്നത് അതീന്നാണെന്ന്
    പറ്റുവെങ്കിൽ webil കേറുന്ന ഒരു video ചെയ്യ്
    എന്നിട്ടുണ്ടാക്കാൻ വാ.

    • @Roshan-hz3kf
      @Roshan-hz3kf 4 года назад +1

      Ayaal paranjath sathyamanu

    • @user-nr2zc3gz5m
      @user-nr2zc3gz5m 4 года назад +4

      നീ വേണമെങ്കിൽ കണ്ടാമതി ...

    • @akash3454
      @akash3454 4 года назад +1

      @@Roshan-hz3kf koppa

    • @vivekviv2405
      @vivekviv2405 4 года назад +1

      @@akash3454 oh nee payankara arivollavana

    • @akash3454
      @akash3454 4 года назад

      @@vivekviv2405 da dark web ina kuriche oru koppum arilla evane onnu

  • @shinuraj15
    @shinuraj15 4 года назад +4

    Chettandee vdo kk vendii waiting ayyirunnuu 🔥
    Ith varee kandaa ella dark web vdokalumm thalluu ayirunnuu allee🤤

  • @WalkwithAlbi
    @WalkwithAlbi 4 года назад +46

    *ഫ്രഷായി dark web നെ കുറിച്ച് ഇന്ന് വീഡിയോ അപ്‌ലോഡ് ചെയ്തു വ്യൂ കേറുന്നതും നോക്കി ഇരിക്കുന്ന പാവം ഞാൻ*

    • @PraveenRaj-go2dg
      @PraveenRaj-go2dg 4 года назад +2

      അടപടലം മൂഞ്ചി 🤣😅

    • @jyothis_N_Jose_1
      @jyothis_N_Jose_1 4 года назад +1

      @@PraveenRaj-go2dg manssil kanumbol marathel kanum

  • @aswinsidharthkc9556
    @aswinsidharthkc9556 4 года назад +91

    അറിവില്ലായ്‌മ... കൊണ്ട് മണ്ടത്തരം വിളമ്പുന്നു 👌

  • @amjadalikhan8421
    @amjadalikhan8421 4 года назад +74

    ഇത്രയും കാലം telegram ഉപയോഗിക്കുന്ന ആർക്കെങ്കിലും അറിയുമോ അതും ഒരു dark web ആണെന്ന്

  • @ninavbpaliath1297
    @ninavbpaliath1297 4 года назад +49

    ആദ്യമായി അശ്വിന്റെ വക ഒരു ചിരിക്കുന്ന വീഡിയോ..... ഇടക് ഇടക് ഞാൻ ചിരിച്ചു കേട്ടോ.... Super 👌👌

  • @ashiqsoopy9378
    @ashiqsoopy9378 4 года назад +11

    താങ്കളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് താങ്കൾ പറഞ്ഞ ചില കാര്യങ്ങളോട് ഞാൻ യോചിക്കുന്നു പക്ഷെ ബാക്കിയുള്ളത് മുഴുവനും താങ്കളുടെ അറിവില്ലായ്മയാണ് അത് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @__BAD__DEMON_
    @__BAD__DEMON_ 4 года назад +56

    Bgm aarokke note cheythu 😂😂😂😂
    ഇതിന്റെ മുന്നെ കണ്ട darkweb ന്റെ വീഡിയോ bgm...😂😂😂

    • @datchakill8942
      @datchakill8942 4 года назад +2

      Ithorumadhiri circusil ana cycle chavitunna bgm

    • @MundakayamAjith
      @MundakayamAjith 4 года назад +1

      😁

    • @__BAD__DEMON_
      @__BAD__DEMON_ 4 года назад

      @@datchakill8942 bgm ninnu manasilakaam topic nte beegaratha😂😂😂😂 😂

    • @shilpadinesh8121
      @shilpadinesh8121 4 года назад +1

      😂😂

    • @josejoseph746
      @josejoseph746 4 года назад +1

      Cut the rope enna mobile gameinte bgm aanu ith

  • @arsalsvlogs1047
    @arsalsvlogs1047 4 года назад +43

    *✌️😜Darkweb കയറി മഞ്ജു വാരിയർ - കുറച്ചു കഞ്ഞി എടുക്കട്ടെ*
    *😁🙏Darkweb-യ്യോ വേണ്ടേ അതൊന്നും ഇവിടെ വിലകൂല*

  • @mercythomas6052
    @mercythomas6052 4 года назад +2

    അടിപൊളി നല്ല അറിവാണെന്ന് മനസിലായി ആരും ഇതുപോലെ തള്ളിയിട്ടില്ല..

  • @yadavom929
    @yadavom929 4 года назад +130

    സമയം നട്ടപാതിരാ 1മണി
    വിഷയം :ഡാർക്ക്‌ വെബ് 😬

    • @ramanan2441
      @ramanan2441 4 года назад

      Im watching in 1:30

    • @binukukku4448
      @binukukku4448 4 года назад

      2.00am

    • @neon7381
      @neon7381 4 года назад

      1:52am

    • @libin6030
      @libin6030 4 года назад

      @@binukukku4448 2 mani aaayillallo... Ippo 1.55 aaayathe ulloo.. 😂😂😂

    • @princekj7477
      @princekj7477 4 года назад

      Eppo 2.07 am nu kannunna njn

  • @GAMERROBIN..
    @GAMERROBIN.. 4 года назад +219

    ചേട്ടാ ഇത്രയും പറഞ്ഞല്ലോ ലൈവ് ആയിട്ടു അതിൽ കേറുന്ന ഒരു വീഡിയോ ചെയ്യോ

    • @ajeeshnair1927
      @ajeeshnair1927 4 года назад +21

      Perhaps he doesn't know or is afraid.

    • @THE-gl6wj
      @THE-gl6wj 4 года назад +11

      അത് ന്യായം

    • @naseemnazi4085
      @naseemnazi4085 4 года назад +1

      Or else its against community guidelines

    • @adwaithprasanth
      @adwaithprasanth 4 года назад +6

      RUclips community guideliness ath approve cheyilla...angane aayirunnegil kore perr youtubeil ittenne.

    • @rocketpicks2741
      @rocketpicks2741 4 года назад +18

      RUclips approve cheytha ivan kure ulathum. Ivan dark web il Facebook thurannu kanichekkum. Athre pattu ivane kondu. Ee mandatharam onnum vishwasichu tor download cheythu dark web normal internet anennu karuthi onnum kidannu poondu vilayadalle makkalle. Onnengil kokachi pidikkum allengil police pidikkum. Abadhavashal valla red room ilo, weapon store ilo, child pornilo keri poyal pinne life full dark avum. Azhi ennum. Dark web il kerunnavar vereyum preparation edukkum. Allande asianet broad band vechonnum alla. Easy ayi pokkum ningale. Be careful. Madambally ile yadhartha manorogi ivanthanne anu 😂😂

  • @ashiqjumarashiq2266
    @ashiqjumarashiq2266 4 года назад +10

    പുലി പോലിരുന്ന ഡാർക്ക്‌ വെബ്നെ മച്ചാൻ എലി ആക്കി 😆

  • @NeyLover
    @NeyLover 4 года назад +31

    ME BEFORE : 😮😮😮
    ME AFTER : 😂

  • @alanshabu2576
    @alanshabu2576 4 года назад +216

    Dark web ഒന്നും എടുത്തിട്ടില്ല...incognoto tab എടുത്തിട്ടുണ്ട്........😂😂😂😂

  • @mohmdshaheem470
    @mohmdshaheem470 4 года назад +16

    Bathlehamilek പൂച്ചയെ അയച്ചത് .....മഞ്ജു വാര്യർ 😆😁😁😅

  • @sreelekshmi9222
    @sreelekshmi9222 4 года назад +16

    Dark web എന്ന് ആദ്യാമായി കേട്ടത് അഞ്ചാംപാതിരയിലാണ്🧐🧐 intersting topic 🤒🤒

  • @colourBlind0
    @colourBlind0 4 года назад +31

    മലയാള, tamil, telugu സിനിമ വെച്ച് dark web compare ചെയ്യൽ കോമഡി ആണ് 😂
    Dark web ഇത്ര നിസാരം ആക്കിയ ഈ വീഡിയോ കാണുന്ന പലരും അതിൽ കയറി പണി വാങ്ങും 💯
    Carding കാരണം മാത്രം 100+ മലയാളികൾ പറ്റിക്കപെടുന്നുണ്ട് 😬
    ഒരു തരത്തിൽ മലയാളികൾ പേടിച്ചു നിൽക്കുന്നതാ നല്ലത്.
    സിനിമയിൽ Dark web എന്ന് പറഞ്ഞു ആൾക്കാരെ ത്രില്ല് അടിപ്പിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവേമെന്റ് 😬

    • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
      @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ 4 года назад

      ഇനി അങ്ങനെതേ സിനിമ കാണാൻ നേരം ചിരിച്ചു ചാകും

    • @naveenvinod3761
      @naveenvinod3761 4 года назад +1

      Comedy allatha malayalam cinema ne kanathondadey😏😏😏

    • @colourBlind0
      @colourBlind0 4 года назад

      @@naveenvinod3761 മലയാള സിനിമ യെ കുറ്റം പറഞ്ഞത് അല്ല
      മലയാളം, tamil, telungu സിനിമയിൽ dark web നെ പറ്റി പറയുന്ന കാര്യം ആണ് കോമഡി 😬

  • @harikrishnankavungal7619
    @harikrishnankavungal7619 4 года назад +69

    നിങ്ങളുടെ അത്രേം അവരൊന്നും തള്ളീട്ടില്ല... 17 മിനുട്ട് തള്ളീട്ട് മറ്റുള്ളവരെ കുറ്റം പറയല്ലേ ചേട്ടാ....

  • @MaGarage777
    @MaGarage777 4 года назад +23

    dark webനെ അശ്വിൻ മടപ്പള്ളി കൊന്നു 😜😜😜😄

  • @JayanN-vb1ud
    @JayanN-vb1ud 4 года назад +53

    അപ്പൊ നിങ്ങൾ Dark web ൽ ലൈറ്റ് ഇട്ടു അല്ലേ
    ഭയങ്കരാ.....

  • @leonsdavis
    @leonsdavis 4 года назад +12

    It's me aswin madappally signing out.ith ithiri speed korach paranjal mathi ttoo😂😂😂

  • @gokulsanil5916
    @gokulsanil5916 4 года назад +22

    എന്റെ ബ്രോ... ബ്രോ മുത്താണ്. ഇരുമ്പ് തിരൈ, അഞ്ചാം പാതിരാ തുടങ്ങിയ പടങ്ങൾ കണ്ട് ഡാർക് വെബ് എന്ന വാക്ക് കേട്ട് പിന്നീട് RUclips videos കൂടെ കണ്ട് പേടിച്ച പലരും എന്നോട് ഇതിനെപ്പറ്റി ചൊതിച്ചിട്ടുണ്ട്. വീഡിയോകൾ ഉള്ള 90% കാര്യവും തള്ളു ആണെന്ന് ഞാൻ പറഞ്ഞുകൊടൊതിട്ടുണ്ട്. The Infographics Show പോലും ഈ കാര്യത്തിൽ തള്ളു നടത്തിയിട്ടുണ്ട് എന്നത് കഷ്ടം ആണ്. റിയാലിറ്റിയിൽ എന്താണ് ഡാർക് വെബ് എന്നതിനോട് ഏറ്റവും നീതിപുലർത്തിയ ഒരു വീഡിയോ ആണ് ഇത്♥️. ഇനി എന്നോട് ഇതിനെപ്പറ്റി ആരെങ്കിലും ചൊതിച്ചാൽ ഞാൻ പറഞ്ഞു കഷ്ടപ്പെടേണ്ടി വരില്ല ഈ വീഡിയോ ലിങ്ക് കൊടുത്താൽ മതി😂
    2 കാര്യം പറയണമെന്ന് തോന്നി:
    1. Red Rooms കൂടെ പറയാമായിരുന്നു.
    2. Hitman hiring services recorded cases ഉണ്ട്. Lt Col Shikshina murder case ഇങ്ങനെ ആയിരുന്നു എന്ന് പോലീസ് തെളിയിച്ചതാണ്

    • @SAMOnlineMedia
      @SAMOnlineMedia 4 года назад

      ഇതില്‍ കാര്യമുണ്ട്..!നല്ല മറുപടി

  • @youtuber4074
    @youtuber4074 4 года назад +2

    ചേട്ടാ ചേട്ടൻ ആ TOR വഴി കയറി silkroad ഉം Redroom ഒന്ന് access ചെയ്തു അതിന്റെ വീഡിയോ ഇട് എങ്കിൽ ഞാൻ ഈ പറയുന്നതൊക്കെ വിശ്വസിക്കാം ,,,,,അറിയാത്ത കാര്യങ്ങൾ വച്ചു വീഡിയോ ചെയ്യാതെ നോക്കുക ,,,,,
    പിന്നെ ഈ വീഡിയോ കണ്ടു acess ചെയ്യാൻ പോകുന്ന കുരുപ്പുകൾക്ക്‌ വേണ്ടി ,,,ഫോണിന്റെ IP adress മാത്രം അല്ല MAC address കൂടി trace ചെയാം അതും കൂടി change ചെയ്തു ചെന്ന് കേറി കിട്ടുന്നത് വാങ്ങിച്ചോ ,,,പിന്നെ hacking അതിനു എന്തിനാ ചെട്ടാ dark web ?? നല്ല configuration ഉള്ള ഒരു lap ഇൽ kali linux install ആക്കി അത്യാവശ്യം stable ആയ net connection coding ഇൽ ഇത്തിരി logic അത് മതി ,,

  • @sarathmr7829
    @sarathmr7829 4 года назад +14

    ഇന്നലെയും കൂടി തള്ളി മറിച്ച് ഒരുത്തനെ ഞാൻ പേടിയാക്കിയതേയുള്ളൂ...😂😂

  • @rasimuhammad2112
    @rasimuhammad2112 4 года назад +31

    ഈ വീഡിയോ കാണുന്ന ആദ്യം you ട്യൂബിൽ dark web നെ കുറിച്ച് തള്ള് വീഡിയോ ഇട്ടവമ്മാരുടെ ഇപ്പോഴത്തെ അവസ്ഥ......... 🤣🤣🤣

  • @isport3905
    @isport3905 4 года назад +77

    ഇങ്ങൾ ദുഫായി കണ്ടിക്കനാ :ഇല്ല
    അപ്പൊ എന്താ ദുഫായി ഇല്ലേ 😂
    Don't make it too easy it's a serious thing

  • @soldierboy2227
    @soldierboy2227 4 года назад +30

    The day i waited for

  • @mollyhood
    @mollyhood 4 года назад +68

    ഡാർക്ക്‌ വെബിൽ പോയി ak47 വാങ്ങാൻ ആഗ്രഹിച്ച ഞാൻ 😥😥😥😭😭😭

    • @Akhil-ye4qx
      @Akhil-ye4qx 4 года назад +2

      athokk vaagam bro

    • @Funzbro
      @Funzbro 4 года назад +4

      Akm venda. M4 edutha mathi

    • @sreeragrl5145
      @sreeragrl5145 4 года назад +1

      ഫെബ്രുവരി മാസത്തിൽ ഇങ്ങ് പോര്... മേള ഉണ്ട്... വാങ്ങിക്കളയാം

    • @umaizp
      @umaizp 4 года назад

      @@Funzbro m4 compensator 6x extended quick draw tactile stock..poli sanam ma....u

    • @jayasreelalu219
      @jayasreelalu219 4 года назад

      Kittya da?

  • @its_me_Sparco
    @its_me_Sparco 4 года назад +128

    Dark Web ഒരു സീനും ഇല്ല.. പേടിക്കണ്ട ആവിശ്യം ഇല്ല..
    എക്ഷേ നിങ്ങളുടെ ഒർജിനൽ ID , Phone number ഒന്നും വെക്കരുത്... ഹാക്ക് ചെയ്യപെടും🙄🙄🤣 (oru seenum ellalleeee)

    • @vignesh4498
      @vignesh4498 4 года назад

      Scene okke ind.. Venel വിശ്വസിച്ച mathi😁😁😂

  • @SABIKKANNUR
    @SABIKKANNUR 4 года назад +28

    Dark web അല്ല Light web വന്നാലും നമ്മക്ക് എന്ത് 🤒🤒👻🙊🙊

  • @ananthu764
    @ananthu764 4 года назад +163

    *ഡാർക്ക്‌ വെബ് എന്ന വൻമരം വീണു*
    *ഇനി ആരു*

  • @PakkaTrianglesOfficial
    @PakkaTrianglesOfficial 4 года назад +7

    *Aswin Ettan : Uploading this Video*
    *DarkWeb : Apamaanich kainjengi pokkotte* 😔

  • @gokulsanil5916
    @gokulsanil5916 4 года назад +16

    2 കാര്യം പറയണമെന്ന് തോന്നി:
    1. Red Rooms കൂടെ പറയാമായിരുന്നു.
    2. Hitman hiring services recorded cases ഉണ്ട്. Lt Col Shikshina murder case ഇങ്ങനെ ആയിരുന്നു എന്ന് പോലീസ് തെളിയിച്ചതാണ്
    മൊത്തത്തിൽ നോക്കിയാൽ ഡാർക് വെബിനെ പറ്റിയുള്ള സത്യങ്ങൾ പറയുന്ന ഒരു വളരെ നല്ല വീഡിയോ. പ്രമുഖ ചാനലുകൾ പോലും തള്ളുന്ന ഒരു കൺസെപ്റ്റ് (Eg. The Infographics Show) ബ്രോ വളരെ നല്ല രീതിയിൽ അതിനെക്കുറിച്ചുള്ള സത്യങ്ങൾ അവതരിപ്പിച്ചു.

  • @aakash982
    @aakash982 4 года назад +62

    അശ്വിനെ കണ്ട Dark web :- അടിപൊളി ബാ പോകാം 😂😂