Daily Wear Saree Online-നിൽ വാങ്ങാം with 30% Discount and Free Delivery | MAAS HANDLOOMS

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 321

  • @Vinaya2042
    @Vinaya2042 Год назад

    നല്ല സാരികൾ 👍🏻👍🏻

  • @elearnlkgto4392
    @elearnlkgto4392 Год назад

    Ella sariyum onninonnu mikachathu👏🏻👏🏻👏🏻👏🏻

  • @av8375
    @av8375 Год назад

    Chetta... Kuttikaluda ella collections koodi kanikkumo...

  • @aswajith712
    @aswajith712 Год назад +1

    Super ഓണം അടിപൊളി ആക്കാൻ ഞങ്ങൾ വരുന്നുണ്ട് Mass
    Handloomലേക്കു❤❤❤👍👍👍

  • @BinduRajan-h4m
    @BinduRajan-h4m Год назад

    അടിപൊളി സാരികൾ സൂപ്പർ ഇത്രയും വില കുറവിൽ എവിടെയും കിട്ടില്ല എല്ലാവരും വാങ്ങണം കേട്ടോ

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 Год назад

    Which material?

  • @salilsuresh7746
    @salilsuresh7746 Год назад +1

    Eee Onam mass onam

  • @joshnak.j5557
    @joshnak.j5557 Год назад

    adipolii collections aanu..parayathe irikan vayya...njn oru set saree vangi..super

  • @joycegeorge2245
    @joycegeorge2245 Год назад

    Soft silk add cheyyane

  • @simisuseelan1256
    @simisuseelan1256 Год назад

    Nice presentation oru jadayumilla skip cheyyan thonnilla

  • @ramyasasi7841
    @ramyasasi7841 Год назад

    Ella sthalathekum free delivery anno
    Pattabi thiruvegapura annu veede

  • @sameenakuppadan4261
    @sameenakuppadan4261 Год назад +1

    സൂപ്പർ കളക്ഷൻ എല്ലാം ഒന്നിന് ഒന്ന് മെച്ചം. എതാ വാങ്ങാ എന്ന് കൺഫ്യൂഷൺ❤❤❤❤

  • @reenareynold8572
    @reenareynold8572 Год назад

    Nalla vilakuravundallo,❤ material enthanennum koodi paranjal nannayirunnu. Confusion varum.

  • @lincyjerson6596
    @lincyjerson6596 Год назад

    Mass സൂപ്പർ ഒന്നും പറയാനില്ല ഒത്തിരി ഇഷ്ടമായി അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു

  • @pranilap9224
    @pranilap9224 Год назад

    സർ കോട്ടൺ സാരീ ചെറിയ ബോർഡർ ഉള്ളത് kanikumo

  • @navamikaperumbavoorkari6992
    @navamikaperumbavoorkari6992 Год назад

    ഈ ഓണത്തിനും ഞാനും മാസ്സ് ഹാൻഡ്‌ലൂംസീന് വാങ്ങിട്ടോ...... വിഷുനും വാങ്ങി... Good service, good product,,, low price.... ഈ ഓണം മാസ്സ് ഹാൻഡ്‌ലൂംസ് ഒപ്പം ❤❤❤

  • @sahalsalu4759
    @sahalsalu4759 Год назад

    ഇത്രയും നല്ല ഡിസൈൻ സാരി സ്വപ്നങ്ങളിൽ മാത്രം മാസ് അടിപൊളി

  • @sinidixon3063
    @sinidixon3063 Год назад

    എല്ലാ സാരികളും സൂപ്പർ ആണ് ഇത്ര വിലക്കുറവിൽ വേറെ എവിടെയും കിട്ടില്ല അടിപൊളി കളക്ഷൻ👌👌👌👌👌👍🏻❤️❤️👌❤️❤️👍🏻

  • @ushamenon208
    @ushamenon208 Год назад

    Kerala thil matramano free delivery

  • @HemaThekkiniyedath
    @HemaThekkiniyedath Год назад

    Supper sarikal ആണ് എല്ലാ സാരിയും നല്ലതാണ്

  • @geetavnair9011
    @geetavnair9011 Год назад

    Valare nannayirikkunnu..vilayum valare kuravu

  • @shanthivanamsudha1873
    @shanthivanamsudha1873 Год назад

    എല്ലാം ഓനിനൊന്നു മെച്ചം ഏത് എടുക്കണം എന്ന കൺഫ്യൂഷൻ മാത്രം ❤🎉

  • @geethanarayanan4833
    @geethanarayanan4833 Год назад

    Super. Adipoli collaction👌👌

  • @bindukl5503
    @bindukl5503 Год назад

    മാസ് Handlooms മാസ് ആണ് കേട്ടോ,നല്ല ഭംഗിയുള്ള designs, വിലയും കുറവ് ,👍

  • @lovelynk3148
    @lovelynk3148 Год назад

    Superb collections🎉🎉🎉.onam maas noppam

  • @jayapb1053
    @jayapb1053 Год назад

    Vedeos upload cheyyaan late aakaruthu, ennaale live aayi nilkkaan aakulloo

  • @Suryaz660
    @Suryaz660 Год назад

    Njn set mund order cheythirunnu.. Innu kitti.. Nalla set mundum aanu.. Nalla quality und.. Affordable aanu😊👍🏻

  • @renukar1437
    @renukar1437 Год назад

    Super 350 saree collection
    Mass ennum poliyanu
    Nalla avatharam elimayodeyula samsaram

  • @sumithrasuma260
    @sumithrasuma260 Год назад

    നല്ല സാരികൾ ഇത്രയും വിലക്കുറവിൽ ഒരു പാടി നന്ദി

  • @athira-jilinvlogs
    @athira-jilinvlogs Год назад

    Njn eduthuu Arround oru 34 ennm vare eduthit unde ഇനിം എടുക്കും bcz quality sprrr amount affordable aaanuutttooo

  • @jasminemariyas5070
    @jasminemariyas5070 Год назад

    Polka dot saree undo

  • @AthiraarunR-gg2vt
    @AthiraarunR-gg2vt Год назад

    അടിപൊളി സാരികൾ.കളർ കോമ്പിനേഷൻ കൊള്ളാം. എല്ലാർക്കും ഇഷ്ടപ്പെടുന്ന വർക്ക്‌.ഓണത്തിന് എല്ലാവർക്കും ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ quality സാരികൾ അതും നല്ല വില കുറവോടുക്കൂടി ❤️❤️

  • @AshaAsha-kq4hi
    @AshaAsha-kq4hi Год назад

    Good സർവീസ് .. ഞാനും ഓൺലൈൻ പർച്ചേസ് നടത്തി good 👍🏻👌🏻

  • @SakaranaryanS
    @SakaranaryanS Год назад

    All collections are super🎉🎉🎉🎉🎉

  • @smithass1063
    @smithass1063 Год назад

    എല്ലാം സൂപ്പർ കളക്ഷൻ 👌
    ഞാൻ ഉടനെ order ചെയ്യും 👍💓

  • @anithamanoj5427
    @anithamanoj5427 Год назад

    Chetta kuragha saree kanikkana.

  • @valsammabhaskar4799
    @valsammabhaskar4799 Год назад

    സാരികളെല്ലാം മനോഹരം

  • @shynikp2335
    @shynikp2335 Год назад

    നല്ല സാരികൾ വളരെ വില കുറവിൽ ഓണം അടിപൊളിയാക്കാന❤

  • @girijachitharanjan8756
    @girijachitharanjan8756 Год назад

    നല്ല സാരികൾ കുറഞ്ഞ വിലയും happy onam mass handlooms

  • @sreejasgarden
    @sreejasgarden Год назад

    ഇതുവരെ കാണാത്തകളറും അടിപൊളി സെലക്ഷനും

  • @kunjusworld1739
    @kunjusworld1739 Год назад

    Super collections athum cheriya vilayil

  • @nanasaji7323
    @nanasaji7323 Год назад

    അടിപൊളി ഇത്രയും വിലക്കുറവിൽ സൂപ്പർ കളക്ഷൻസ് ഞാൻ ഷോപ്പിൽ പോലും കണ്ടിട്ടില്ല. 👍👍👍👍👍

  • @appusajusworld3077
    @appusajusworld3077 Год назад

    Kuthampulliyile ഷോപ്പുകളിൽ നിന്ന് ഷൂട്ട് ചെയ്യപ്പെടുന്ന ഒരുവിധം വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. അതിൽ മാസ്സ് വ്യത്യസ്തമാണ്.പുതിയ പുതിയ കളക്ഷൻസ്, ഫ്രീ ഡെലിവറി, മിതമായ വില ഇതെല്ലാം മാസ്സിനു മാത്രം സ്വന്തം.... ❤️♥️❤️

  • @alanabraham2895
    @alanabraham2895 Год назад

    Super sari happy onam 🎉🎉🎉🎉❤❤

  • @Crafts-g4t
    @Crafts-g4t Год назад

    Quality👌💯💯🥰❤❤💯💯💯💯osmmmm collections❤...best one

  • @shijijames1172
    @shijijames1172 Год назад

    സൂപ്പർ sarikal👌👌നേരിട്ട് വരണമെന്നുണ്ട് 👍👍

  • @reshmachikku1197
    @reshmachikku1197 Год назад

    Enteyum ente family deyum onam Maas Tex nodoppam..❤

  • @subhasreejan2757
    @subhasreejan2757 Год назад

    എല്ലാം വളരെ മനോഹരം ... ഏവർക്കും വാങ്ങാവുന്ന വില : Superb.

  • @DeepthyRamesh
    @DeepthyRamesh Год назад

    Cotten sarees ellam puthiya designs,nalla offers, ellam adipoli, ethrayum offers koduth kondum ellavarum athellam vaghikatte athu vazhi chettante kachavadam podipoditte 🙏🙏🙏, njhanum vaghiyatto set saree❤❤

  • @Ajj-r4b
    @Ajj-r4b Год назад

    Vilakuravil manoharam sarikal

  • @AshaSasi-m2k
    @AshaSasi-m2k Год назад

    pure cotton ano 350 yude saree

  • @reenaroy6801
    @reenaroy6801 Год назад

    Njan order chaytherunnu enekke kette super

  • @balakrishnan1090
    @balakrishnan1090 Год назад

    മാസ് സൂപ്പർ നല്ല ക്വാളിറ്റി സൂപ്പർ കളക്ഷൻസ് അതിലേറെ ഓഫറും സമ്മാനം കൊടുക്കാൻ ഉള്ള നല്ലമമസ്സും ഭാഗ്യം ഉള്ളവർക്ക് കിട്ടട്ടെ നന്നായി വരട്ടെ ഓണാശംസകൾ

  • @savithajoby3802
    @savithajoby3802 Год назад

    എല്ലാ സാരികളും സൂപ്പർ. Ennatha വിജയിക്ക് 👍👍.

  • @viswaranjanvidhusha6772
    @viswaranjanvidhusha6772 Год назад

    Super Anna ningal kita mattum thana more collections and low rate thks Anna kept it

  • @lathasooryan2020
    @lathasooryan2020 Год назад

    Ellam onninonne mecham
    Super adipoli

  • @priyavedhika
    @priyavedhika Год назад

    Pure cotton ano

  • @anjanavikram3077
    @anjanavikram3077 Год назад

    nalla sarees....orikal vannu kananamnu und

  • @vaishnavivijayan490
    @vaishnavivijayan490 Год назад

    ഞാൻ ഒരു സാരീ വാങ്ങി. വളരെ നല്ല ക്വാളിറ്റി ഉള്ള സാരീ ആണ്. ഇത്രേം നല്ല rate ഇൽ ഇത്ര നല്ല സാരീ കിട്ടും എന്ന് കരുതിയില്ല.

  • @aryagkrishna8078
    @aryagkrishna8078 Год назад

    Njn 2 set saree order cheythu adipoly

  • @rajeswarirahul5156
    @rajeswarirahul5156 Год назад

    Oree poliyanu kto. Njn munp Oru saree order cheithirunnu. Oru rakshayumilla.worth aanu ivarude sarees, athum free shippingil. Keep going

  • @ashasathyajith5586
    @ashasathyajith5586 Год назад

    സാരികൾ എല്ലാം ഈ റേറ്റിന് സൂപ്പർ

  • @hazimrehan1a33
    @hazimrehan1a33 Год назад

    നല്ല ഭംഗിയുള്ള സാരികൾ

  • @JLtechyvlogs
    @JLtechyvlogs Год назад +1

    Super

  • @Sheena-x7e
    @Sheena-x7e Год назад

    കോട്ടൺ സാരി എല്ലാം കൊള്ളാo

  • @smithasushi7501
    @smithasushi7501 Год назад

    സൂപ്പർ ഒത്തിരി ഇഷ്ടം ആയി സൂപ്പർ സൂപ്പർ 👌👌👌👌👌❤️❤️❤️❤️

  • @nomiprabhu-rf7hc
    @nomiprabhu-rf7hc Год назад

    Mass polikkum .njanum vangii super collections

  • @chandrikaraju7031
    @chandrikaraju7031 Год назад +1

    ഇത്രയും വിലക്കുറവിൽ നല്ല സാരികൾ 👌👌👌👌

  • @syamanandan4019
    @syamanandan4019 Год назад

    അടിപൊളി സാരികൾ 🥰🥰🥰.
    ഇത്രയും വിലക്കുറവിൽ ഈ കളക്ഷൻസ് ഞങ്ങൾക്ക് തരുന്ന മാസ്സിന് തുല്യം മാസ്സ് മാത്രം 🎉🎉🌟🌟

  • @alluliji5843
    @alluliji5843 Год назад

    അടിപൊളി sareekal, ellam ഒന്നിനൊന്നു നല്ലതാണ്. Sareekal എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ് ഞാൻ വാങ്ങിയയിരുന്നു. ചേട്ടന്റെ അവതരണം വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ വീഡിയോക്ക് ആയി വെയിറ്റ് ആണ്. ഇനിയും ഒത്തിരി പുതിയ കളക്ഷൻസ് കൊണ്ടുവരാൻ സാധിക്കട്ടെ

  • @dhanyamahesh8383
    @dhanyamahesh8383 Год назад

    ഇത്രയും വിലകുറവിനു ഇത്ര അടിപൊളി സാരികൾ സൂപ്പർ

  • @prajula.t.ashyju1617
    @prajula.t.ashyju1617 Год назад

    മാസ്സ് ഒരു മാസ്സ് തന്നെ 👌🏻👌🏻👌🏻👌🏻👌🏻

  • @sreedeepsreedeep3900
    @sreedeepsreedeep3900 Год назад

    Chetta,supr collections anallo,free deliveryil ee rate nu adipoliyanutto.💜💙💚💛🧡❤️♥️🖤😍😍😍😍😍😍👌👌👌👌👌👌

  • @ikigaiakbar4083
    @ikigaiakbar4083 Год назад

    Njan vangi but athile kasavu oke damage ayath undarnu..😢

  • @neethurahul2887
    @neethurahul2887 Год назад +1

    Reply onnum ellallo saree venam pakshe what's upil no reply

  • @sheebaramesh3135
    @sheebaramesh3135 Год назад

    നല്ല ഡിസൈൻ. മെ റ്റീരിയൽ ഏതാണ് ഇന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @jayasreekannan5439
    @jayasreekannan5439 Год назад

    മാസ്സിന്റെ മാസ്സോണം പൊന്നോണം മാസ്സോണം 💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebaramesh3726
    @sheebaramesh3726 Год назад

    മാസ്സ് ഹാൻഡ്‌ലൂം ഒരു മാസ്സ് തന്നെ ആണ് ഞാൻ വാങ്ങിയിട്ടുണ്ട് സെറ്റ് സാരി ❤️❤️പറഞ്ഞറിയിക്കാൻ പറ്റില്ല അത്രയും superb സാരി അതിലേറെ വിലക്കുറവും 👍👍👍നല്ല dealing ആണ് 🙏🏻👍ഓൺലൈൻ വിശ്വസിച്ചു വാങ്ങാം 👍🥰ഞാൻ ന്റെ ഫ്രണ്ട്സിനൊക്കെ share ചെയ്തിട്ടുണ്ട്..

  • @sreejagopalsreeja9835
    @sreejagopalsreeja9835 Год назад

    മാസ് ഒരു അത്ഭുതം തന്നെ ഇത്രയും വിലക്കുറവിൽ സൂപ്പർ സാരികൾ

  • @shyamjithkrishnanpm8233
    @shyamjithkrishnanpm8233 Год назад

    Super collections ❤ out side kerala delivery undo

  • @preethaakhil2394
    @preethaakhil2394 Год назад

    Ennathe collection allam kiduuuuuuuuu athum affordable price pinne free shipping athupole customer service very good ❤❤❤

  • @ushasasikumar4264
    @ushasasikumar4264 Год назад

    ആഹാ, വെറൈറ്റി കളക്ഷൻസ്, സാധാരണക്കാർക്കും ഓണം അടിപൊളി, super👍👍

  • @krishnapriyaa.s9338
    @krishnapriyaa.s9338 Год назад

    Rate kuravil adipoli sarees

  • @indirapk868
    @indirapk868 Год назад

    എല്ലാം സാരികളും super ❤❤❤❤

  • @jaisammakalesh4653
    @jaisammakalesh4653 Год назад

    ഓണം ഓഫർ അടിപൊളി 👌👌👌👌❤❤❤👍👍

  • @seemaramdas4255
    @seemaramdas4255 Год назад

    Enthoru bhangi..online shop cheythu.valare nalla quality .Quick response and appo thanne dispatch cheyyum..super quality and price yum affordable aan
    .super

  • @athulyagireeshathulya2756
    @athulyagireeshathulya2756 Год назад

    Adipoli... Enikkum venam onnu

  • @simikv6243
    @simikv6243 Год назад

    എല്ലാം അടിപൊളി കളക്ഷൻ.

  • @ഉമബാലൻ
    @ഉമബാലൻ Год назад

    ❤❤❤🎉 അടിപൊളി കലക്ഷൻ മാസ് മാസ് തന്നെയാണ്

  • @praisygeorgegeorge4579
    @praisygeorgegeorge4579 Год назад

    നല്ല സാരീ ആണ്. നല്ല മെറ്റീരിയൽ.

  • @sowmyasreeni23
    @sowmyasreeni23 Год назад

    സൂപ്പർ 👌👌👌, എല്ലാം നല്ല അടിപൊളി കളക്ഷൻസ് , ഓണക്കോടി മാസ്സ് ഹാൻഡ് ലൂം സിൽ നിന്ന് തന്നെയാണ് വാങ്ങിയത് 👌

  • @Priyaranjith-so8yq
    @Priyaranjith-so8yq Год назад

    GOOD QUALITY GOOD CUSTMER SERVICE

  • @sangeethkavumpurath3521
    @sangeethkavumpurath3521 Год назад

    Shyrikum mass thannay .....super sarikal

  • @rethips3896
    @rethips3896 Год назад

    സാരി സൂപ്പർ 👍👍

  • @preejathambi8274
    @preejathambi8274 Год назад

    ചേട്ടൻ, മാസ്സ് സൂപ്പർ നല്ല കളക്ഷൻ വിലയുo കുറവാണ് ഞങ്ങൾ അവിടെ വന്നിട്ട് ഉണ്ട്. 🥰🥰

  • @pramithapavithran6279
    @pramithapavithran6279 Год назад

    ഇത്രയും വിലക്കുറവിൽ സാരികൾ സൂപ്പർ

  • @MyDreamsMyHappiness
    @MyDreamsMyHappiness Год назад

    അടിപൊളി നല്ല വിലക്കുറവിൽ 👌👌

  • @sathiv2217
    @sathiv2217 Год назад

    അടിപൊളി കളക്ഷൻ brethar സൂപ്പർ 👍

  • @aswathynair9280
    @aswathynair9280 Год назад

    Kollam...എല്ലാം സൂപ്പർ ആയിട്ടുണ്ട് അതും ഫ്രീ shipping❤

  • @JLtechyvlogs
    @JLtechyvlogs Год назад +1

    Super Saree