ഒരു പെണ്ണിന്റെ പുക്കിൾ ഇതാണ് ഇനി കണ്ടില്ലെന്ന് പറയരുത്

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 948

  • @blogmedia2761
    @blogmedia2761 2 года назад +713

    ശൈത്താൻ അവസാന നാളിൽ ലോകത്തെ പ്രത്യക്ഷപ്പെടും എന്നു പറഞ്ഞിട്ടുണ്ട് അതാണ് ഇത്

  • @rafiyakm6557
    @rafiyakm6557 2 года назад +415

    നീ ചെയ്യുന്നത് നിന്നോടൊപ്പം ആറടിമണ്ണിൽ നിനക്ക് കൂട്ടുവരും.. ഇവർക്ക് വിധിച്ചത് ഏറ്റവും അനുയോജ്യമായി നൽകണേ നാഥാ... ആമീൻ..

    • @libra8198
      @libra8198 2 года назад +14

      Hoo vallatha prakk thanne

    • @foodtrickbyibru
      @foodtrickbyibru 2 года назад +3

      നല്ല മനസ്സ്

    • @shafutty4006
      @shafutty4006 2 года назад +7

      Ameen

    • @3sisters890
      @3sisters890 2 года назад +5

      Manassikarogiyan enn tonunnu🤢😹

    • @rafiyakm6557
      @rafiyakm6557 2 года назад +9

      @sijin ഈ കാര്യം ഇപ്പൊ ഇവിടെ പറയേണ്ട ആവശ്യം ഇല്ലായിരുന്നു കല്യാണമോ പ്രായപൂർത്തിയോ ഒന്നും ഇവിടെ ആരും പറഞ്ഞില്ല പിന്നെ നിങ്ങൾ പറഞ്ഞ സ്ഥിതിക്ക് ഞാൻ മറുപടി പറയാം ഖുറാനിലെ 65ആം അദ്ധ്യായം പേര് ത്വലാഖ് എന്നാണ് അഥവാ ഡിവോഴ്സ് ഈ അദ്ധ്യായത്തിൽ ത്വലാഖ്നെ കുറിച്ചാണ് പറയുന്നത്12ആയത്തുകൾ ആണുള്ളത്,4ആം ആയത്തിൽ മാത്രമല്ല ഒന്നുമുതൽ നാലുവരെ ഉള്ള ആയത്തിലും തുടർന്നും സ്ത്രീകളുടെ ഇദ്ധകാലത്തെ കുറിച്ചാണ് പറയുന്നത് 4മത്തെ ആയത്തിൽ ആർത്തവം നിലച്ചവരുടെയും ര്തുമതികൾ അല്ലാത്തവരുടെയും ഗർഭിണികളുടെയും ഇദ്ധ കാലയാളവാണ് പറയുന്നത് ഇവിടെ ര്തുമതികൾ അല്ലാത്തവർ എന്ന് ഉദ്ദേശിച്ചത് വധ്യത ബാധിച്ച സ്ത്രീകൾ എന്നായിക്കൂടെ... സ്ത്രീകളെ വളരെ മാന്യമായി മാത്രംആണ് ഖുർആനിൽ പരാമർശിച്ചിട്ടുള്ളത് എന്നതിന് ഒരു ചെറിയ ഉദാഹരണം ആയി ഞാൻ ഇതിനെ കാണുന്നു... താങ്കൾ നടത്തിയ പരാമർശം ഇവിടെ ആവശ്യമില്ലായിരുന്നു കാരണം ഞാനും തങ്ങളും ഈ കമെന്റുകൾ ഇടുന്നത് പ്രായപൂർത്തിയാകാത്ത ബുദ്ധിവായകല്യം ബാധിച്ച ഒരു ആളുടെ വീഡിയോ കണ്ടിട്ടല്ല എല്ലാ വിവേചന ബുദ്ധിയും സാമൂഹിക പ്രതിബദ്ധതയും അറിയുന്ന ഒരാളുടെ മോശം എന്ന് എനിക്ക് തോന്നിയ ഒരു വീഡിയോയിലാണ്... നിങ്ങൾ പറഞ്ഞ ഇതേ അധ്യായത്തിലെ 8മുതൽ 10വരെയുള്ള ആയത്തുകൾ തന്നെ ആണ് ഇവർക്കുള്ള മറുപടിയും ഞാൻ വലിയ പണ്ഡിത ഒന്നും അല്ല ഇസ്ലാം പാഠശാല എന്നൊരു ആപ്പ് ഉണ്ട് അതിൽ നിന്നും ഖുർആൻ അർത്ഥം ഗ്രഹിച്ചു കൊണ്ടാണ് ഞാൻ പറയുന്നത് ഖുർആൻ മലയാള അർത്ഥം താങ്കൾക്കും ചെക്ക് ചെയ്യാം 👍

  • @abdulrahim-1973
    @abdulrahim-1973 2 года назад +340

    എൻറെ പൊന്നു സഹോദരി നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യരുത് വേറെ ഒന്നും കൊണ്ടല്ല ഇപ്പോൾ 95 ശതമാനം കുട്ടികളും ഓൺലൈൻ ക്ലാസും മറ്റുമായി മൊബൈൽ തന്നെയാണ് അവരെ വഴി തെറ്റിക്കരുത് ഏതാണ്ട് സ്കൂളിൽ പഠിക്കുന്ന കുട്ടികൾ എല്ലാം വളരെ മോശമായ അവസ്ഥയിലാണ് നിങ്ങളെപ്പോലുള്ളവർ ഒക്കെ ഇതിന് കുറ്റവാളികളാണ്

  • @ratheeshpp4463
    @ratheeshpp4463 2 года назад +56

    Soorry അറിയാതെ ഒന്ന് എത്തിനോക്കിയതാ നമ്മളീ വഴിക്കില്ലേ 😅😅😅

  • @misriyamisriya322
    @misriyamisriya322 2 года назад +237

    ഇത്ത.... മുസ്ലിം ആയിട്ട് ജനിച്ചതിന്റെ പേരിൽ സ്നേഹം ഉള്ളത് കൊണ്ട് പറയുവാ.. അവനവൻ ചെയ്യുന്നതിന് ശിക്ഷ അവനവൻ തന്നെ ആണ് അനുഭവിക്കുന്നത്..ഇത്ത മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടികാട്ടേണ്ട അവസ്ഥ ഇപ്പൊ വീഡിയോയിൽ പറഞ്ഞല്ലോ അതിന് കാരണം ഉണ്ടാക്കിയത് ഇത്ത തന്നെ അല്ലെ. ദുനിയാവിന്റെ പളപളപ്പിൽ നിന്നും നാളെ ഖബറിലേക്ക് കൊണ്ട് പോകുന്ന ഒരു യാത്ര ഉണ്ട് അന്ന് അവിടെ നിന്നും രക്ഷപെടാൻ കഴിഞ്ഞാൽ ഭാഗ്യം...social media കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല സൂക്ഷിച്ചു കൈകാര്യം ചെയ്താൽ.. തെറ്റുകൾ ചെയ്യാത്തവർ ആയിട്ട് ആരുമില്ല... സൃഷ്ടാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനും ആകുന്നു...

    • @reejavidyasagar3832
      @reejavidyasagar3832 2 года назад +16

      ഈ പോത്തിന്റെ കാതിൽ വേദം ഓതീട്ടെന്തു കാര്യം?

    • @CrazyFishingTravel
      @CrazyFishingTravel 2 года назад +23

      മുസ്ലീം അല്ലെങ്കിലും സ്നേഹം വേണ്ടേ ചേച്ചി... നമ്മളൊക്കെ മനുഷ്യരല്ലേ...

    • @shebirazeen6488
      @shebirazeen6488 2 года назад +19

      ഈ വൃത്തികെട്ടതിനെയൊന്നും ദയവു ചെയ്ത് ഇത്താന്നൊന്നും വിളിക്കരുതേ 🙏🙏

    • @rebiinana8207
      @rebiinana8207 2 года назад +6

      Sathyam

    • @pomonsha6261
      @pomonsha6261 2 года назад +2

      @@shebirazeen6488 athenne..kilavinte asugam mariyitta

  • @shibilanargees403
    @shibilanargees403 2 года назад +64

    അള്ളാഹു ശരിയും തെറ്റും മനസ്സിലാക്കാനുള്ള ബുദ്ധിയും നൽകട്ടെ

    • @ROCK-ON-KOCHI
      @ROCK-ON-KOCHI Год назад

      തള്ളാഹുന്റെ പേരും വിളിച്ചല്ലേ ലോകത്തിൽ തന്നെ ആളുകളെ കൂട്ടാക്കൊല നടത്തുന്നത്.

    • @shahanamajeed8182
      @shahanamajeed8182 Год назад +1

      ആമീൻ 🤲🤲

    • @haseena9148
      @haseena9148 Год назад

      Ameen

    • @jasminneil8186
      @jasminneil8186 Год назад

      Amen.🙏🙏

    • @UmmuhabeebaUmmuhabeeba-oz1lw
      @UmmuhabeebaUmmuhabeeba-oz1lw Год назад

      Ameen

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 2 года назад +211

    അടുക്കള ജോലി ചെയ്ത് കൂലിപ്പണിക്ക് പോകുന്ന എല്ലാ ചേട്ടൻമാർക്കും അഭിനന്ദനങ്ങൾ.

  • @voiceofstraight3261
    @voiceofstraight3261 2 года назад +139

    ഈ സൂകേടിന്റെ കോമരത്തിന് 33 k സബ്സ്ക്രൈബ് ചെയ്ത മലയാളികൾ 🙏🙏🙏നമിക്കിന്നു

  • @mohammednazar4049
    @mohammednazar4049 2 года назад +43

    അതു ശരി നിനക്കു വീടും കുടുംബവുമൊക്കെയുണ്ടോ ഞാൻ വിചാരിച്ചതു അങ്ങിനെ ഒന്നില്ല എന്നാണ് നിന്റെ കാട്ടിക്കൂട്ടെല് കണ്ടിട്ട് ബാപ്പയും ഉമ്മയും സഹോദരൻ മാരുമൊക്കെയുള്ള സ്ത്രീകൾ ചെയ്യുന്ന പണിയല്ല ഇതൊക്കെ അതുകൊണ്ട് പറഞ്ഞതാ

  • @anwarkcanwarkc4110
    @anwarkcanwarkc4110 2 года назад +19

    നബീസത്താത്ത എല്ലാംഅവസാനിപ്പിച്ചു അള്ളാഹുവിനോട് അടുക്കാൻ നോക്ക് ഇതൊരു താൾക്കാലിഗ ജീവിതമാണ് ഇതിലൊന്നുംവലിയ കാര്യമില്ല കാലംഅവസണിക്കാനായി ആറടിമന്നുണ്ട് അത് മറക്കണ്ട

  • @avvlog3
    @avvlog3 2 года назад +101

    ഇപ്പോൾ ഒരു ഷോക്കിൽ നിൽക്കും,, കുറച്ച് കഴിഞ്ഞാൽ അതിൽ നിൽക്കില്ല..😔

  • @mohandaspkd3745
    @mohandaspkd3745 2 года назад +77

    നിങ്ങൾ ഈ ഷോ ഒക്കെ നിർത്തി പഴയ ഗാനങ്ങൾ ഒക്കെ പാടി യുട്യൂബിൽ ഇട്ടുനോക്കിക്കേ, ഈ ചീത്തവിളിയുമുണ്ടാവില്ല കാണാൻ ആൾക്കാരുമുണ്ടാവും

  • @dreamindia2023
    @dreamindia2023 2 года назад +53

    നിന്റെ ലൈവും കാത്തിരിക്കുന്നവന്റെയൊക്കെ അവസ്ഥയാണ് ദയനീയം...
    ഇത്രയൊക്കെ ദാരിദ്ര്യമുണ്ടോ ഈ ദുനിയാവിൽ... 🙏🙏

    • @steenakv4245
      @steenakv4245 4 месяца назад

      ആൾടെ.. ആഗ്രഹം പറഞ്ഞതായിരിക്കും.. 😂😂

  • @haju.8069
    @haju.8069 Год назад +1

    ആണുങ്ങൾക്ക് എന്തും ചേരും..... പക്ഷെ ഈ പെണ്ണ് എന്ന വർഗം ഒരുമ്പട്ടു ഇറങ്ങി കഴിഞ്ഞാൽ പിന്നെ ഏത് ആണുങ്ങളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല മോളെ......നന്നായി പൊതിഞ്ഞ മിഠായിലേക്ക് ഒരിക്കലും ഈച്ചയോ, ഉറുമ്പോ ഒന്നും വരില്ല കുട്ട്യേ.... പൊതിഞ്ഞു സൂക്ഷിക്കാത്ത മിഠായിയിലേക്ക് ഏത് ദുനിയാവിന്റെ അറ്റത്ത് ആണെങ്കിലും... ഉറുമ്പും, ഈച്ചയും ഒക്കെ തേടി തിരിഞ്ഞു വരും കുഞ്ഞിമോളെ......ഓക്കേ 😜

  • @zeroonegallery1287
    @zeroonegallery1287 2 года назад +10

    പുക്കിൾ മാത്രമല്ല അതിനു താഴെയുള്ളതും നീ കാണിക്കും നീ അതാണ് സാധനം... പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത സ്ത്രീയാണ് നീ....

  • @minnuikka5312
    @minnuikka5312 2 года назад +14

    ഇവർക്ക് കുടുംബവും... ആ കുടുംബത്തിലേക്ക് വേറെ വീട്ടിൽനിന്നും പെൺകുട്ടികളെയും കൊണ്ടുവന്നിട്ടുണ്ടോ 😲... ഇവരെ കാണുമ്പോ നൺ film ആണ് എനിക്ക് ഓർമ വന്നത്

  • @DXSREELAL
    @DXSREELAL 2 года назад +5

    ഇത്ത ഇഷ്ടമുള്ളത് പറയുക, ചെയ്യുക, അതൊക്കെ നിങ്ങളുടെ ഇഷ്ടം, സദാചാര നാറികളോട് പോകാൻ പറ.

  • @techteam565
    @techteam565 2 года назад +8

    പണത്തിനുവേണ്ടി എന്തും ചെയ്യും...എന്തും. എന്ന മിദ്യാധാരണ പിടികൂടിയ ഒരു ജീവി.ത്ഫൂ...

  • @RejiGPillai
    @RejiGPillai 2 года назад +149

    ലോകാവസാനത്തിൻ്റെ അടയാളം അല്ലേ ഇത് 😂😂🤣

  • @nandhana8915
    @nandhana8915 2 года назад +1

    ഇത്രേം നാണോം മനോല്ലാത്ത ഒരു സ്ത്രീയെ ആദ്യായിട്ടാണ് കാണുന്നത്

  • @sherbinjohny
    @sherbinjohny 2 года назад +8

    രെഷൻ അരി തിന്നു മടുത്തു അതു തന്നെ കഥ 🤭🙏😭 ഞങ്ങൾക്കു നല്ല മെഞ്ചത്തി പെണ്ണുങ്ങളെ കിട്ടും നീ പോ മുതുക്കി തള്ളേ

    • @zubairazhykodan3891
      @zubairazhykodan3891 2 года назад +1

      😅😅😅😅😅🙏

    • @hymajaya8347
      @hymajaya8347 2 года назад +2

      Pinne enthanu ee video yude thazhe nikkunnathu. Monchathikalude aduthekku poykoode? But oru kaaryamundu. Ee monchathikalum oru monchaneyalle anweshikkunnundavuka. Appo thante karyam.....??????????????????????

  • @abiswaraabi4669
    @abiswaraabi4669 2 года назад +32

    കുന്നു കുലുഗിയാലും കൂത്തിച്ചി കുലുങ്ങില്ല..കേട്ടിട്ടില്ലേ ...

    • @alankrithamathew9695
      @alankrithamathew9695 2 года назад

      Hahahhahahhhhaaaa😁😁😁😁😁😁😁😁😁😁

    • @sajithaskv9062
      @sajithaskv9062 2 года назад

      😀😀😀😀😀

    • @vysakhkadukkatt
      @vysakhkadukkatt 2 года назад

      😂😂എജ്ജാതി ഡയലോഗ്

    • @rajuvarma5338
      @rajuvarma5338 2 года назад +1

      Nice.. എല്ലാ ജീവി വർഗത്തിലും പെണ്ണാണ് നിലനിൽക്കുന്നുന്നത്... ആണ് വർഗ്ഗം പെണ്ണിൽ നിന്നും രൂപം കൊണ്ടതാണ്...പഴം ചൊല്ല് കൊള്ളാം...

    • @hymajaya8347
      @hymajaya8347 2 года назад

      Thankal koodeyullavareyokke koothichi ennanu abhisambodana cheyyaru alle? Wow....amazing

  • @mydream8156
    @mydream8156 2 года назад +43

    ആ ഉണ്ടാക്കിയുള്ള ചിരി കണ്ട് പേടിയാവുന്നു 👽

    • @beenant141
      @beenant141 2 года назад +1

      Evarokke anubhavikkum nabeesa sister.

  • @biju4181
    @biju4181 2 года назад

    ചേച്ചിക്ക് വിവരമില്ലെങ്കിലും സലിംകുമാർ ചട്ടമ്പിനാടിൽ പറഞ്ഞത് പോലെ നല്ല അക്ഷരസ്പുടത പണ്ഡിതയാണെന്ന് തോന്നുന്നു.

  • @JP-dp8hp
    @JP-dp8hp 2 года назад +7

    അയ്യേ, ഇവർക്കു എന്തിന്റെ കേടാണ്, തള്ളേ, എന്നാ പിന്നെ നാട്ടിലെ എല്ലാവരേം പുടിച്ചോ, അപ്പൊ കുറച്ചെങ്കിലും മാറിക്കിട്ടും

  • @User123-ar
    @User123-ar Год назад

    ഇതിന് മറുപടി ഇട്ട് ഇവർക്ക് ആരും വളം വെക്കല്ലേ....
    ആരും mind ചെയ്യാതെ ഇരുന്നാൽ താനെ നിർത്തി പൊക്കോളും.....
    സ്ത്രീകൾക്ക് അപമാനമായ സ്ത്രീ

  • @binubinu1832
    @binubinu1832 Год назад +4

    താത്തയുടെ ചാനൽ സമയം കിട്ടുമ്പോൾ കാണാറുണ്ട് ഇത്രയും ധൈര്യമായി സംസാരിക്കുന്നത് ഇഷ്ട്ടമായി.. തുറന്ന് പറയുന്നതിൽ സന്തോഷം

  • @junaisekwayanad1340
    @junaisekwayanad1340 2 года назад +2

    പരിശുദ്ധ റമളാൻ വരുമ്പോൾ മാത്രം നന്നായാൽ പോരാ കൽബും കൂടി നന്നാക്കാൻ പഠിക്കണം

  • @mrgastro185
    @mrgastro185 2 года назад +3

    തള്ളക്ക് ഷഡ്ഡിയുംതുണിയുമില്ലെ വീണ്ടും വീണ്ടും അത് തന്നെ പറയുന്നത്😂

  • @zakkiralahlihussain
    @zakkiralahlihussain 2 года назад +3

    🤣🤣🤣🤣🤣🤣🤣
    വട്ടായോ?
    വെയിൽ കൊള്ളൂ എല്ലാം ശരിയാവും...

  • @deepthymurukan55
    @deepthymurukan55 Год назад +1

    എല്ലാർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ 🙏

  • @riyasjasri7757
    @riyasjasri7757 2 года назад +60

    മാനസീക രോഗി

  • @masakajustinarmy8236
    @masakajustinarmy8236 Год назад +1

    താത്ത നിങ്ങൾ പറഞ്ഞത് ശെരിയാണ് 👍👍

  • @petsvog6548
    @petsvog6548 2 года назад +23

    ഇസ്‌ലാമിലെ ദജ്ജാൽ

  • @hamnashida9525
    @hamnashida9525 2 года назад +2

    ഇവളുടെതുടക്കംഎന്തൊരുമാന്യതയിലായിരുന്നു ഇപ്പോഴത്തെഅവസ്ഥകാണുമ്പോഅൽഭുതം ആരുടേയോഗുരുത്തക്കേട് ഈസ്ത്രീയിൽപതിച്ചിട്ടുണ്ട് എന്നത് സത്യം

    • @sheeja.b
      @sheeja.b 2 года назад

      Ha ha ha 😂😂🤣

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 2 года назад +7

    ഇവളെയൊന്നും നമ്മുടെ കേരളത്തിലെ സാംസ്കാരിക നായികമാർ കാണുന്നില്ലേ

    • @sheeja.b
      @sheeja.b 2 года назад

      Correct 👍

  • @muhammedsinan5613
    @muhammedsinan5613 2 года назад

    ഈ സ്ത്രീ മുസ്ലിം നാമധാരി മാത്രമാണ്

  • @sanitaisarsanitaisar4671
    @sanitaisarsanitaisar4671 2 года назад +82

    നബീസാന്റെ ഓരോരോ വികൃതികൾ 😄😄😄😄

  • @ktmrc-z8d
    @ktmrc-z8d Год назад +1

    വൃത്തികേട് പറഞ്ഞിട്ട് 🤬 ദൈവത്തിന്റെ പേരും പറയുന്നു 😡 ഇതേ പോലെ ഉള്ള ഒരു കാടു വേ ന് കണ്ടിട്ടില്ല 🤬

  • @sameermohammed8854
    @sameermohammed8854 2 года назад +9

    ഇങ്ങനെയും ഉണ്ടാകും ഓരോ മതത്തിലും ഇതുപോലെ ചില ജെന്മം ഇബിലീസ്

  • @kutteesfamilysvlogz4467
    @kutteesfamilysvlogz4467 2 года назад +2

    Ayiivaa super എന്ത് മറുപടിയാണ് പറയുന്നത് നിങ്ങൾക്ക് നാണമില്ലേ ഞാനും ഒരു പെൺകുട്ടിയാണ്. ഇത് കേട്ടിട്ട് പുച്ഛം തോന്നുന്നു. നന്നായി വീഡിയോ ചെയ്യൂ നിങ്ങൾ ഇങ്ങനെയുള്ള video ചെയ്യുന്നത് കൊണ്ട് alle ആളുകൾ ഇങ്ങനെ vannu ചോദിക്കുന്നത്

  • @sajibabu8228
    @sajibabu8228 2 года назад +3

    ശെരിക്കും ഇവർക്ക് എന്തായിരിക്കും സംഭവിച്ചത് 🤔😔

    • @jayankuttan536
      @jayankuttan536 2 года назад

      ജനിതക വൈകല്യം ....

  • @jessyjessy7615
    @jessyjessy7615 Год назад +1

    Ammachi abhinayam kazhinju comments vallappozhum nokkane lesam uluppu undo edukkan😂

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +89

    ..... ഒരു ജന്മം 🙏

    • @girshrangachithra4114
      @girshrangachithra4114 2 года назад +1

      Ho..kallan.nabeesa ninghalkku kollilla.nighaluda samuthayathila kollaruthaymakal thurannu parayunnavara njanghalkku ishttamaanu.nabeesa thatha👍🏽👍🏽

    • @zubairazhykodan3891
      @zubairazhykodan3891 2 года назад

      Vdo kure indu bro ellam onnu kandu nokk 🙏

    • @mubeenamubim7394
      @mubeenamubim7394 Год назад

      നീ ചിലക്കുന്നതൊക്കെ നിന്റെ ഇടതു വശത്ത് എഴുതുന്നുണ്ട് അത് ചിലർക്കെ അറിയൂ. മഫ്ത ഇട്ടു ചിലക്കരുത് മുസ്ലിംകൾക്ക് നിന്റെ വർത്താനം ചേരൂല. അറിയാത്തവർക്ക് പറഞ്ഞു കൊടുക്കൽ ഒരു മുസ്ലിമിന്റെ കടമയാണ്.

  • @shasworld1617
    @shasworld1617 2 года назад +1

    Islaminu എതിര് ഉള്ളവർ നിനക്കൊകെ സപ്പോർട്ട് ആയിരിക്കും. നിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല. അവർക്കൊക്കെ പറഞ്ഞു ചിരിക്കാൻ ഒരു വക

    • @muhammedbava006bava
      @muhammedbava006bava 2 года назад

      👍👍👍👍👍

    • @muhammedbava006bava
      @muhammedbava006bava 2 года назад

      ഇവളെ സപ്പോർട്ട് ചെയ്യുന്നവരുടെ ഐഡി നോക്കിയാൽ അത്‌ മനസ്സിലാകും

  • @Diluz1204
    @Diluz1204 2 года назад +5

    ഇന്റെ പടച്ച റബ്ബേ ഇത് മുസ്ലിം അല്ല ഇത് എന്നിട്ട് എന്തൊക്കെ കാണിച്ചു കൂട്ടുന്നത് ഇതിനൊക്കെ നീ പരലോകത്തു അനുഭവിക്കും

    • @hymajaya8347
      @hymajaya8347 2 года назад

      Paralokam ennonnu illa suhruthe. Athu oru valiya nuna aanu. Thankal marichal puzhu varum, cheeyum, aliyum, naarum pinne mannavum. Ivide cheythathinu ivide thanneyanu anubhavikkuka.

  • @ameeragameer8595
    @ameeragameer8595 2 года назад

    മാഡത്തിന്റെ മുഖം കണ്ടാൽ, ഒരു മാതിരി നാല്കാലിയുടെ മോന്താ പോലുണ്ട്. അപ്പൊ പിന്നെ ആ scalp മാറ്റിയാൽ അയ്യേ 😂

  • @കുവൈത്തിൽനിന്നും..മുറിപ്പൂറി

    നിനക്ക് തോന്നുന്നത...30മിനിറ്റ് ആഞ്ഞടിച്ചാൽ നീ ശവമായി കിടക്കും 😄

    • @girshrangachithra4114
      @girshrangachithra4114 2 года назад

      Andi pongathavanmaar motham razbin parayunnathpoolayanu parayunnathu.😃😄😀😁🖕🖕🖕thaatha onnu mukkiyaal neyokka tooripookum.naarangha pizhinju tholi kalayunnathupoola aavum thathayuda kayyil kittiyaal.😄😁

  • @martinmadathiparambil584
    @martinmadathiparambil584 2 года назад +1

    ഇങ്ങളെ കാണുമ്പോൾ ശശി കല ടീച്ചറെയാണ് ഓർമ്മ വരുന്നത്.

  • @babupunnavely2602
    @babupunnavely2602 2 года назад +5

    താത്ത ഇനിയും ആ പേരും വോയിസ്‌ മെസ്സേജും ഒന്ന് ഇട്ടാൽ അവരെല്ലാം നല്ലത്പോലെ ഒന്ന് കൂടി പഠിക്കുമായിരുന്നു... വൈകാതെ അതും പ്രതീക്ഷിക്കുന്നു...

  • @mufibee164
    @mufibee164 2 года назад

    ഞാനും ഒരു പെണ്ണ് ആണ് ഒരു പുരുഷനും എന്നോട് ഇങ്ങനെ മോശം ആയി പറയുന്നില്ല കാരണം ഞാനും നിങ്ങളും തമ്മിൽ ഉള്ള വെത്യാസം ആണ് അത് നിങ്ങൾ അങ്ങനെ ഉള്ള വീഡിയോ കാണിച്ചു നികും ഞങൾ മാന്യമായി നിക്കുന്നു അത് കൊണ്ട് ഞങ്ങളോട് ചോയ്ക്കില്ല കിട്ടും എന്ന് തോന്നുന്നവരോടെ ചോദിക്കൂ

    • @nabeesanabeesa7282
      @nabeesanabeesa7282  2 года назад

      ഞാൻ ആരുടെ കൂടെകിടന്നലോ പോയാലോ നിനക്ക് എന്താ പ്രശ്നം നിന്റെ വീട്ടിലേക്ക് വരുന്നുണ്ടോ നിന്റെ കുടുംബത്തിലുള്ളവരെ പിടിക്കാൻ വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി അല്ലാതെ എന്നെ നന്നാക്കാൻ നീ മെനക്കെടേണ്ട നീ നിന്റെപണിനോക്കി പോ മോളെ

  • @rrmurrrmu495
    @rrmurrrmu495 2 года назад +3

    എങ്ങനെയെങ്കിലും റീച് കിട്ടി പൈസ ഉണ്ടാക്കാൻ ആണ് ത്താത്ത ഇങ്ങനെ കഷ്ടപ്പെടുന്നത് നമ്മൾ നമ്മുടെ സഹായം വേണമല്ലോ അതിന്

    • @camicaso5876
      @camicaso5876 2 года назад

      Allathe ee ammachi igane okke parayummo ee ammachi enthuva ee parayunne 😂😂😂😂😂😂😂😂😂😂😂😂 ammachi ravile ieagikkolum

  • @fathimamajeed2140
    @fathimamajeed2140 Год назад +1

    ഇവരെ കണ്ടിട്ട് പേടി വരുന്നു. പുരുഷൻ ആകാനാണ് സാധ്യത. എന്ത് കോലം. ഛീ.

  • @jollyottarakkal6446
    @jollyottarakkal6446 2 года назад +4

    ഇത്തരം വേലിക്കെട്ടുകൾക്കും മതത്തിന്റെ അനാവശ്യ നിയമങ്ങൾക്കും ഇടയിൽ നിന്നുകൊണ്ട് ഇതുപോലെപ്രതികരിക്കുന്ന ഇത്താക്ക് ഒരു നൂറ് സലാം

  • @mayavillu2105
    @mayavillu2105 2 года назад +2

    ആരും സൂക്കേട് മാറ്റി കൊടുക്കാതെന്ടെ കേട് ആണ് പാവം കഴുത കാമം കരഞ്ഞു തീർക്കും എന്ന് കേട്ടിട്ട് ഉണ്ട് ഇപ്പോൾ കണ്ടു പാവം ആരു പോവാൻ ആണ് ഇതിന്ടെ ഒക്കെ അടുത്ത്

    • @thennal4680
      @thennal4680 2 года назад

      കറക്റ്റ്. സൂക്കേട് മാറ്റാൻ ഉള്ള ആണുങ്ങളെ ഒന്നും തള്ള കണ്ടിട്ടില്ല

  • @sandhyar7260
    @sandhyar7260 2 года назад +4

    Muthukki.... Kilavii... Pakshe... Live kananm.... Vidaruthu thatha... Nikker oori erikkatte

  • @vavachi-y2l
    @vavachi-y2l Год назад

    എല്ലാവരും youtubil നിന്നും വരുമാനം ഉണ്ടാകുന്നു. അപ്പോൾ അവരും ഒന്ന് നോക്കുന്നതാണ്. (കൊതുകിനും ഉണ്ടല്ലോ കൃമി കടി )

  • @vinumarry1968
    @vinumarry1968 2 года назад +10

    സത്യം പറയുന്ന മാഡതിന്റെ കൂടെ എന്നും ദൈവം ഉണ്ടടാവും. God bless u.

  • @soapjamal
    @soapjamal 2 года назад

    ഇതുപോലുള്ള വിഡിയോ കാണാനും ആളുകൾ ഉണ്ടാകും അപ്പോൾ വിഡിയോ ഇടുന്ന ആളുകൾക്ക് നല്ല പണം യു ട്യൂബ് കൊടുക്കും

  • @shabeeralimuthuvallur2254
    @shabeeralimuthuvallur2254 2 года назад +3

    കെളവി fens like അടിച്ചു പോ 😄

  • @Haira-wn9in
    @Haira-wn9in Год назад

    കുറെ ആയി സഹിക്കുന്നു....
    അതേയ്, മോഡേൺ ന് വേണ്ടിയല്ലാതെ പടച്ചോൻ വഴിപ്പേറ്റ് jeevikkunnorund... Ellarem oru kannond കാണരുത്... മക്കളെ നേർവഴിയിലേക്ക് കൊണ്ട് വരണമെന്ന് aagrahikkunnorund.. aa മക്കൾ നിങ്ങടെ വലയത്തിൽ pett നശിച്ചു povun... വയസ്സായില്ലേ... നാളെ കബറിൽ kedakkumbo വല്ലോരും യാസീൻ othanenki വല്ലോം cholli paranji... ഒന്നും വേണ്ട തെറ്റ് ചെയ്യാൻ പോവുമ്പോ പടച്ചോനെ ഓർത്ത മതി... തന്നെ ഒന്നും ഇത്ത എന്നല്ല vilikande...

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад +7

    പേര് മാറ്റി ഇട് 😂... വല്ല ലത ന്നൊ ആൻസി ന്നൊ ഭാർഗവി ന്നൊ 🤣അതാ നല്ലത്...

    • @SunilKumar-nl4ux
      @SunilKumar-nl4ux 2 года назад +2

      അതെന്തിനാണ് നബീസ നല്ല പേരെല്ലെ

    • @divyap1784
      @divyap1784 2 года назад

      Pakal Manyata mathiyayirikkum khabaril

  • @anthummavanraju7559
    @anthummavanraju7559 2 года назад

    പ്രിയ സഹോദരി
    u tube വരുമാനമാണ് ലക്ഷ്യമെങ്കിൽ കുഴപ്പമില്ല കാരണം നിങ്ങൾക്ക് അത് ഉപകരിക്കും അല്ലെങ്കിൽ എന്തിനാണ്
    ഇങ്ങിനെയൊക്കെ പറയുന്നത് ഇത്
    ശരിയാണോ? സ്വയം ചിന്തിക്കുക ' എന്നെ ചീത്ത പറയരുത് കേട്ടോ. ഒരു സഹോദരൻ എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം

  • @santhoshmk3852
    @santhoshmk3852 Год назад +1

    എന്ത് വസ്ത്രം ഇടണമെന്ന് ഓരോ വ്യക്തി യുടെയും ഇഷ്ടമാണ്

  • @pareedsaidmohamed133
    @pareedsaidmohamed133 2 года назад +46

    ഇസ്‌ലാമിന് അപമാനം

    • @ഏകാധിപദൻ
      @ഏകാധിപദൻ 2 года назад +4

      Allelum ath angane aanallo

    • @rajuvarma5338
      @rajuvarma5338 2 года назад

      അതൊരു പ്രതിഷേധം ആണ്...ഇസ്ലാം തെറ്റിയോ എന്ന് കൂടി പരിശോധിക്കു

    • @hymajaya8347
      @hymajaya8347 2 года назад

      Enthu apamanamanu islaminu Ivar varuthivachathu? Islam mathathinte peril padachu vidunna pala kaaryangalum aanu mathathine apamanikkunnathu. Onnu chinthichu noku

  • @sadiqkbt2724
    @sadiqkbt2724 2 года назад

    വല്ലിമ്മാക്ക് സുഖമല്ലേ.ചന്നിക്കും അത്തും പിത്തും പറയുന്നതിനും നല്ല ഒരു ഡോക്ടറെ കാണണം.ആയ കാലത്ത് രതിസുഖം അനുഭവിക്കാൻ കഴിയാത്തതിന്റെ നിരാശ നല്ല വണ്ണം ഉണ്ട്

  • @salilsali5996
    @salilsali5996 2 года назад +10

    കലക്കി മൂത്തുമ്മ😂

  • @nkspaal3580
    @nkspaal3580 2 года назад

    ഹെന്റമ്മോ ഈ നബീസ മാഡത്തെ സമ്മതിച്ചിരിക്കുന്നു. അവന്മാര്‍ ഇനി ക്യാപ്സൂള്‍ അടിച്ച് ഇഹലോകവാസം വെടിയുന്നതാണ് നല്ലത്.

  • @rameshsandhya9678
    @rameshsandhya9678 2 года назад +5

    നാണമില്ലേ' സഹോ ഇങ്ങനെ മേസ്ജ് അയക്കാൻ കേട്ടോളിൻ കഷ്ടം നോമ്പ് സമയത്ത് കഷ്ടം

  • @Luluzz974
    @Luluzz974 2 года назад +2

    Allaah thathakkeyy enthaan kuzhappam onn parayuo?? 🌝☺😊

  • @athulyasethu
    @athulyasethu 2 года назад +16

    She is brilliant.. Time will prove it..

  • @NM-ce2vc
    @NM-ce2vc 2 года назад

    യക്ഷി എന്നാൽ ഇതാണ് ഉത്വൃത്തികേടിന് കയ്യും കാലും വെച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാവും തെമ്മാടി കൂട്ടങ്ങൾ അല്ലാതെന്താപറയാ

  • @_.shebee
    @_.shebee 2 года назад +4

    പടച്ചോനേ കാത്തോണേ ഈ തത്ത നെ 🤲🏻

  • @reemasiju5834
    @reemasiju5834 2 года назад

    ഇവർക്ക് പടച്ചോനെ എന്ന് വിളിക്കാൻ എന്ത് യോഗ്യത

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 года назад +3

    ഇനി ഊളൻപാറതന്നെ ശരണം..

  • @cromementel4003
    @cromementel4003 Год назад

    പൈസ ഉണ്ടാക്കാൻ ആണെകിൽ വല്ല കുക്കിംഗ്‌ story ഇങ്ങനെത്തെ ഒക്കെ വീഡിയോ ചെയ്തൂടെ
    ഒരു ആവിശ്യം ഇല്ലാതെ വന്നിട്ട് കാണുന്നവരുടെ മേലിൽ പൊങ്കാല ഇടാൻ നിക്കണോ ഒരു സമൂഹത്തിന്റെ മുഗം മൂടി അയിക്കുമ്പോ പ്രക്ഷോഭം ഉണ്ടാകും അതിന്റെ മേൽ പൊങ്കാല ഇടാൻ നിക്കണ്ട കേട്ടോ
    . ഈ ചാനൽ റിപ്പോർട്ട്‌ അടിക്കാൻ എത്ര പേർക്ക് കഴിയും vote for നബീസ

  • @sandeepsobha
    @sandeepsobha 2 года назад +3

    Lots of power to you 👍👍👍🔥

  • @shamsheersajila12sajila68
    @shamsheersajila12sajila68 Год назад

    Nty ummammanty prayamulla itha egane chayyunna kaanumbol oru vishamaam enikke 19 age athree njan vivaham polum kayikatha pennaan pakshy najn oru nakkab itte pardha ananne nalla anthasode jeevikkunna pennaan njan oru mahaddiya koode aaan

  • @zahilathasni397
    @zahilathasni397 2 года назад +6

    പടച്ചോന്റെ വല്ലാത്ത ജാതി പടപ്പ്
    കഷ്ട്ടം തന്നെ, അവസ്ഥ 🤮

  • @eldhosepp3805
    @eldhosepp3805 2 года назад

    ഇത് ഏത് സ്ഥലം

  • @vinumarry1968
    @vinumarry1968 2 года назад +7

    നിങ്ങൾ 100%കരൿറ്റ് ആണ് പറയുന്നത്. U are a good one.great.

  • @jasirvg3303
    @jasirvg3303 2 года назад +2

    ഇവൾടെ കേട് വേറെയാ നീഗ്രോസിന്റ അടുത്ത് കൊണ്ട് കിടത്തി കൊടുക്ക് പിന്നെ നോർമൽ ആയിക്കോളും

  • @sabuvarghes6300
    @sabuvarghes6300 2 года назад +5

    ഹ..ഹ അതുകലക്കി😁😁😁വെറുതെ ഇല്ല്യാസുമാരെ നിക്കറൂരിച്ചു🤨🤪😝😝

    • @sabuvarghes6300
      @sabuvarghes6300 2 года назад

      @ss world noonu നീ വന്ന് പൊക്കിനോക്ക് അപ്പോ അറിയാലോ😃😃

  • @fousiyashyjal6451
    @fousiyashyjal6451 2 года назад

    Itha samsaram sookshikkanam .ningale veetil aarum ille ? Nalloru praverthiyiloode pokoo.ithalla jeevitham jeevitham Kanan irikkunnatheyullu.njn aathyamayanu oru sthree ingane youtubil vannu samsarikkunnathu kanunnathu.pucham. Kaber paralokam ennee jeevitham und athilekkulla nalla lakshyam undavatte....

  • @aswathysujith2773
    @aswathysujith2773 2 года назад +8

    Enthe varthamanama evarudae vrithiketta shavam

  • @krishnamurtikkrishnankutty8719
    @krishnamurtikkrishnankutty8719 2 года назад +2

    താത്താ വിത്ത് ഗുണം പത്ത് ഗുണം ഇതൊക്കെ അവരുടെ വീട്ടിലെ സ്ത്രീകൾക്കും ഉണ്ടാകും അവിടെ പോയി ചോദിക്കാൻ പറ അവര് കാണിച്ചു നിങ്ങൾ എന്തിനാ വെറുതെ വിയർക്കുന്നത്

  • @islamonly3008
    @islamonly3008 2 года назад +3

    Mugatth saithaniyath kaanunund😭😭😭 sister😭😭😭😭😭😭😭

  • @nonamenooooo...2125
    @nonamenooooo...2125 2 года назад +2

    Ithilu nalla comment idunnathilu koree peru chilappo nighale kurichu baakiyullaa aalukalde munnil bad aayii aakum parayunnath nighalee kaanikkan maathram nalla comment idunnavaraakum kooduthalum

  • @bindhusreebindhusree9583
    @bindhusreebindhusree9583 2 года назад +10

    നിങ്ങൾക് ee likum viewsum കൂടാൻ ano ഇങ്ങനെ ഒക്കെ കാണിക്കുന്നത് കേരളത്തിലെ സ്ത്രീകളെ അടിച്ചു ആക്ഷേഭിക്കുക ആണ് നിങ്ങൾ....തോക്ക് വൃത്തി ആകാൻ അറിയില്ല നാണം ആണ് എന്നൊക്കെ... നിങ്ങൾ ഈ ചെയ്തു കൂട്ടുന്നത് കേരളത്തിലെ സ്ത്രീകൾക് അഭാമാനം ആണ്.......നല്ല വീഡിയോസ് അപ്‌ലോയ്ഡ് ചെയ്തുടെ.. വെറുതെ ആവിശ്യം............ഇല്ലാതെ

    • @sheeja.b
      @sheeja.b 2 года назад

      Ha ha ha 😂😂

  • @shamsudheenkh768
    @shamsudheenkh768 Месяц назад

    തോൽക്കരുത് സൂപ്പർ

  • @Sachupachu
    @Sachupachu 2 года назад +41

    അടിപൊളി ആയി താത്ത 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌... ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @reejavidyasagar3832
      @reejavidyasagar3832 2 года назад +12

      കുതിരപ്പവൻ ആക്കണ്ട ഒരു ഡയമണ്ട് neklace ഉം വാങ്ങിക്കൊണ്ടു കൊടുക്ക്‌ ത്ഭൂ...

    • @sheeja.b
      @sheeja.b 2 года назад

      @@reejavidyasagar3832 ha ha ha 😂😂🤣

  • @vipingilroy1145
    @vipingilroy1145 Год назад

    എന്തുപറഞ്ഞാലും നിനക്ക് ഒരു ഉളുപ്പു ഇല്ലെന്ന് അറിയാം പറഞ്ഞു പറഞ്ഞു ഞങ്ങൾക്ക് നാണമായി തുടങ്ങി മുതുക്കി

  • @gkgk1076
    @gkgk1076 2 года назад +21

    താത്ത വളരെ നന്നായി ഇവന്മാര് ഇതൊന്നും കൊടുത്താൽ പോരാ great 🙏🙏🙏👍👍 നന്നി

  • @ktmrc-z8d
    @ktmrc-z8d Год назад

    😈അവളെ സൂക്കേട് അവളെ വാപ്പാക് പോലും താങ്ങാൻ പറ്റൂല 😄 അത്രയ്ക്കും കാമം കേറികിടക്കുന്നു 🤬

  • @saidalavik2870
    @saidalavik2870 2 года назад +12

    വളരെ മോശം വളരെ വളരെ മോശം ഭാഷാ

  • @sayedmuhammed2680
    @sayedmuhammed2680 2 года назад +2

    ആദ്യത്തെ 1 min🤣🤣🤣🤣🤣🤣🤣🤣

  • @salmamc5711
    @salmamc5711 2 года назад +4

    Eee karimmontha vechit inganeyokke cheyyanulla confidence🤣🤣🤣🤣

  • @moideenkutty7396
    @moideenkutty7396 Год назад

    സൂപ്പർ താത

  • @risoo5630
    @risoo5630 2 года назад +6

    അല്ലാഹുവിലേക്ക് മാപ്പ് ചോദിച്ചു മടങ്ങു

  • @moviesndserieslegender4214
    @moviesndserieslegender4214 2 года назад +1

    ജോണി സിൻസ്ന് ഒരു അമ്മച്ചിയെ വാണം ആവോ ചെക്കൻ നന്നാക്കി കോളും അതും ഹാജ്യർ ആയി വെന്ന്ക്കാണ്ട് 😄😄😂😂😂