കല്യാണത്തിന് ശേഷം ഉയരുന്ന എല്ലാ തലയും ഞാൻ താഴ്ത്തും........!! Mohanlal | Jagathy Comedy Scene

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 73

  • @alishabeer7787
    @alishabeer7787 5 лет назад +32

    ഇതുപോലൊരു കോമ്പിനേഷൻ ഇന്നുള്ള സിനിമകളിൽ കാണാൻ പറ്റോ
    എജ്ജാതി കോംബോ

  • @vipin9809851556
    @vipin9809851556 5 лет назад +109

    ജെല്ലിക്കെട്ട് മൂവി കണ്ട സാധാരണ പ്രേക്ഷകരുടെയും ബുദ്ധി ജീവികളുടെയും കാഴ്ചപ്പാട് ആണ് മുകേഷിന്റെ ആ ചിത്രം

  • @ShereefsKitchen
    @ShereefsKitchen 5 лет назад +40

    ഏറ്റവും നല്ല കള്ള ലക്ഷണം ഉള്ള അഭിനയത്തിന് മുകേഷിനെ കഴിച്ചേ വേറെ ആളുള്ളു😝😝😝

  • @tarzonjoy3032
    @tarzonjoy3032 5 лет назад +26

    ഇതിൽ ലാലേട്ടന്റെ എല്ലാം expressionum ചിരിക്കാൻ ഉള്ളത് ഉണ്ട്

  • @padmakumar6677
    @padmakumar6677 27 дней назад +1

    ഇതെല്ലാം എന്ത് നല്ല തമാശ . ഒരോ സിനിലും ലാലിൻ്റെ മുഖഭാവം എന്ത് correct

  • @ajmalaju2799
    @ajmalaju2799 5 лет назад +11

    എന്നെ നീ പിച്ചക്കാരൻ ആകാതെഡെയ് 🤣😂🤣🤣🤣😂

  • @fasilfaisi3441
    @fasilfaisi3441 5 лет назад +3

    കണ്ടാലും കണ്ടാലും മതിയാവാത്ത സിനിമ

  • @id2801
    @id2801 5 лет назад +5

    Mohan Lal : evidellathe verevde taamasikann🤣😂

  • @ShereefsKitchen
    @ShereefsKitchen 5 лет назад +6

    ഇതാണ് മുദ്ര കൈ മുദ്ര 😁😁😁😁

  • @Gkm-
    @Gkm- 5 лет назад +37

    By shivan
    അണ്ഡകടാഹം

    • @aruna6082
      @aruna6082 5 лет назад +2

      He heeeeeeeeeeeeeee

    • @Gkm-
      @Gkm- 5 лет назад

      @Spiritual Love അല്ല പിന്നെ 😁

  • @royalsp80
    @royalsp80 5 лет назад +30

    മണിയൻപിള്ളയും ശ്രീനിവാസനുമാണ് ഈ പടത്തിൽ സൂപ്പറായത്

    • @Gkm-
      @Gkm- 5 лет назад +4

      ജഗതി പപ്പു തന്നെ നായകൻമാർ

  • @anuk.s233
    @anuk.s233 5 лет назад +6

    Wondraful sivan 😍 it's wondraful 😂😂😂

  • @padmakumar6677
    @padmakumar6677 27 дней назад

    പന്തൽ നല്ല വെളുവെളാ ന്നിരിക്കും😅😅😅

  • @AthifKhan
    @AthifKhan 5 лет назад +1

    ijjathi valpayatt payatan inn aarkenkilum pattuo 😁😁

  • @vishnu028
    @vishnu028 5 лет назад +2

    ഇത് കൊണ്ട് ഇങ്ങനെയെങ്കിലും പ്രയോജനം ഉണ്ടാവട്ടെ.......🤣

  • @abelabrahom207
    @abelabrahom207 5 лет назад +1

    Ethupolatha cinema eni undavumennu thonnunilla...
    Lalettan mukesh jagathy sreenivasan kuthiravattom pappu idavela babu👌👌👌👌

    • @afeefk7019
      @afeefk7019 5 лет назад

      Name of movie plz

    • @abelabrahom207
      @abelabrahom207 5 лет назад

      @@afeefk7019 mazha peyyunnu maddalam kottunnu

  • @anasashraf5527
    @anasashraf5527 5 лет назад +1

    7:05 hee ha ha ha 😂😂

  • @fahizmohd3236
    @fahizmohd3236 5 лет назад

    Fight polichu

  • @ahmedfazil3365
    @ahmedfazil3365 5 лет назад

    ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ തന്നെ !

  • @harikumarkk371
    @harikumarkk371 2 года назад

    Aliya nee evide😀

  • @sandeepbaburaj1460
    @sandeepbaburaj1460 5 лет назад +1

    Ho ee cinema chieichu chavum😂😂😂😂😂🤣🤣🤣🤣🤣😂😂🤣😂🤣😂🤣😂🤣😂🤣😁🤣

  • @albinbiju8781
    @albinbiju8781 5 лет назад +4

    Ethra tenstion Ondayulm ithu kanada marum

  • @tarzonjoy3032
    @tarzonjoy3032 5 лет назад +4

    പോ പോ പോ 😁😁😁😁

  • @trendingeditz0076
    @trendingeditz0076 5 лет назад +3

    സര്‍ദാര്‍ കൃഷ്ണ കുറുപ്പ്😁😁

  • @sujithgeorge7674
    @sujithgeorge7674 5 лет назад +4

    Chuduu kattilek.......

  • @sreekanthcb8793
    @sreekanthcb8793 5 лет назад +1

    കറുപ്പ് ആകാശം...
    (അത് പിന്നെ ആർക്കാ അറിയാത്തതു)

  • @user-it9fy8sw5s
    @user-it9fy8sw5s 5 лет назад +1

    *സർദാർ* കൃഷ്ണപ്പണിക്കർ

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 5 лет назад

    Film name?

  • @khaleelkattubava6294
    @khaleelkattubava6294 5 лет назад +2

    Ethu enthanu cinema???????

  • @azif993
    @azif993 5 лет назад

    Andakadaaham😂😂😂😂😂

  • @fahizmohd3236
    @fahizmohd3236 5 лет назад

    ഏതൊരു ബാവന

  • @anurajanu6163
    @anurajanu6163 5 лет назад +2

    500 america kkaar

  • @vishnu831
    @vishnu831 5 лет назад

    Mmm

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
    മാധവന്റ് അമ്മക്ക് തൂറാൻ മുട്ടുന്നു
    കോട എടുക്കടി വടി എടുക്കെടി
    കണ്ടത്തിൽ പോയി കണ്ടി എറക്കടി

  • @jabirjabir-xu1mp
    @jabirjabir-xu1mp 5 лет назад

    ഈ പടത്തിന്റെ പേര് എന്ത്

    • @faizalpattestationvisa6636
      @faizalpattestationvisa6636 4 года назад

      jabir jabir1111 Narasimham !!

    • @safvanmp9959
      @safvanmp9959 26 дней назад

      മഴ പെയ്യുന്നു, മദ്ഹളം കൊട്ടുന്നു

  • @turnoffit1343
    @turnoffit1343 5 лет назад +1

    Ith eatha film?

    • @shelmijayaraj2210
      @shelmijayaraj2210 5 лет назад

      Mazha peyunnu mathalam kottunnu

    • @rajeeshmukund8373
      @rajeeshmukund8373 5 лет назад

      Ee film kanatha malayaliyo

    • @turnoffit1343
      @turnoffit1343 5 лет назад +1

      @@rajeeshmukund8373 kaliyankda. Ee film ennalla pandeetha oru filmum kndkilla😪. Ipo ellam utbil kanunnu. Inn irangunna koothara chila flmineekalmum better ethrayo bttr

    • @manukrishna2845
      @manukrishna2845 5 лет назад

      @@turnoffit1343 good

    • @AV-kl3dx
      @AV-kl3dx 5 лет назад

      @@rajeeshmukund8373 Athe. 1 aam classil oru chapter full ee moviye Pattiyalle

  • @suneesvallil8557
    @suneesvallil8557 5 лет назад

    ഏ ആ

  • @josebtk9382
    @josebtk9382 5 лет назад +5

    Infant Jesus Church Kopar Khairane Way Of The Cross ➕