അജ്മീർ ഖാജാ തങ്ങളുപ്പാപ്പയുടെ കറാമത്തുകൾ | Ashraf Perumuqam New Speech | Ashraf Perumuqam New Song

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 114

  • @nejathmedia9384
    @nejathmedia9384 9 месяцев назад +16

    ഒരുപാട് തവണ പോയിട്ടുണ്ട് . നാളെ റമദാൻ 27 ന് പോകുന്നു. ഞാൻ എല്ലാവർക്കും ദുആ ചെയ്യും എല്ലാവരും ദുആ ചെയ്യുക

  • @salamsalu8565
    @salamsalu8565 11 месяцев назад +12

    അൽഹംദുലില്ലാഹ്. നല്ല പരുപാടി.ഞാനും ഖാജാ ഉപ്പാടെ അടുത്ത് പോയിട്ടില്ല. ഇന്ഷാ അല്ലാഹ് ഞാനും പോകും

  • @adiladil54186
    @adiladil54186 Год назад +23

    ഇതുവരെ പോയിട്ടില്ല
    പോക്കാൻ തൗഫീഖ് നൽകട്ടെ.

  • @Kassimakd
    @Kassimakd 3 месяца назад +6

    ഖാജാ പാപ്പയുടെ അടുത്തെത്താൻ വരുന്ന ചിലവ് പൈസ കൊണ്ട് ഞാൻ രജ്ബ് 6 ന് എന്റെ വീട്ടിൽ വെച്ച് എല്ലാവർഷവും ഞാൻ അന്നദാനം നടത്താറാണ് പതിവ്. ഇത് വരെ പോയിട്ടില്ല. പോയവർ എനിക്ക് വേണ്ടി ദുഹാ ചെയ്യുക

  • @Niyafathima3434
    @Niyafathima3434 Год назад +17

    ഒരുതവണ അൽഹംദുലില്ലാഹ് ഞാനും പോയി പക്ഷെ ഈ ഉസ്താദിന്റെ പ്രഭാഷണം എനിക്ക് നേരത്തെ കേൾക്കാൻ കഴിഞ്ഞില്ലല്ലോ 😭
    ഇൻശാഅല്ലാഹ്‌ എനിക്ക് എന്റെ മക്കളോടൊത് കുടുംബത്തോടൊത് ഇനിയും പോവണം അള്ളാഹു തൗഫീഖ് നൽകട്ടെ... അതിനുള്ള എല്ലാ സഹായസൗഭാഗ്യങ്ങളും അള്ളാഹു നൽകട്ടെ ആമീൻ ഉസ്താദിന്റെ ദുആ യിലൊരിടാം നൽകണേ 😭🤲🤲🤲

  • @nafeezasalimnafee
    @nafeezasalimnafee 11 месяцев назад +4

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണം

  • @NaseeraMayilamood
    @NaseeraMayilamood Год назад +5

    നല്ല ഉസ്താ ത്like

  • @bafaqihtravelmart1770
    @bafaqihtravelmart1770 11 месяцев назад +9

    3 വട്ടം പോയിട്ടുണ്ട് ഇന്ഷാ അല്ലാഹ്.. അടുത്ത് തന്നെ പോവാൻ ആഗ്രഹിക്കുന്നു... എല്ലാവരും ദുആ ചെയ്യുക..... ഞാൻ നിങ്ങൾക്കും വേണ്ടി ദുആ ചെയ്യും എല്ലാ സ്ഥലത്ത് നിന്നും....

  • @riyaskp7317
    @riyaskp7317 Год назад +11

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @ramshadck5718
    @ramshadck5718 Год назад +13

    അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ഖാജ തങ്ങളുടെ കാവൽ നൽകട്ടെ.. ആമീൻ 🤲🤲🤲

  • @mohamedbasheer7684
    @mohamedbasheer7684 Год назад +48

    പുത്തൻ വാദികളെ സൂക്ഷിക്കുക അവരുടെ ഫിത് നയെ തൊട്ട് പടച്ചവൻ കാത്ത് കൊള്ള ടെ ആമീൻ ബഷീർ മണ്ണാർക്കാട്

  • @uvaisuvais8512
    @uvaisuvais8512 11 месяцев назад +4

    അവിടെ എതാൻ നല്ല ആഗ്രഹിക്കുന്നു ദുഹാ ചെയ്യണം 😢😢

  • @AssSaa-q7y
    @AssSaa-q7y 11 месяцев назад +2

    എന്റെ അനുഭവം വിവരിക്കുന്നു

  • @Ummar-q6h
    @Ummar-q6h 10 месяцев назад +1

    super sound usthad Masha allah❤

  • @ninuvlog3223
    @ninuvlog3223 Год назад +8

    ദുആയിൽ ഉൾപ്പെടുത്തണേയ് ഉസ്താതെ

  • @sinansiyad213
    @sinansiyad213 Год назад +4

    Valare nalla prasangam

  • @muhammedsaqafi1530
    @muhammedsaqafi1530 Год назад +13

    ماشاء الله🌹
    امين يارب العالمين

  • @rahmathnk334
    @rahmathnk334 Год назад +4

    യാ അള്ളാ ഹാജ ത്ത് ങ്ങൾ ബർക്ക ത്ത് കൊ ണ്ട് എന്രറെ മകന്റ വിസ അടിച്ചു കിട്ടാൻ 🤲🤲🤲🤲

    • @asma-yf7tr
      @asma-yf7tr 11 месяцев назад

      Allhuvrnooduparayu

    • @ziyadhche3894
      @ziyadhche3894 7 месяцев назад

      Aameen

    • @AbdulSalam-kt4ih
      @AbdulSalam-kt4ih 5 месяцев назад

      ഇൻഷാ Allah നിങ്ങളുടെ ആഗ്രഹം സാദിക്കും

  • @SaidUmmar-y4w
    @SaidUmmar-y4w 11 месяцев назад +2

    Aameen

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 8 месяцев назад +1

    Insha allah nannum ente kudumbhavum ajmeer haja thanghaludeaduthekk pokunnud ellavarum prathegahm dua chayyane avide ethan الصلاة والسلآم عليك يا سيدي يارسول الله

  • @maibrahimabubakkar7176
    @maibrahimabubakkar7176 Год назад +5

    Mashaallah

  • @HaseenaIbrahim-ti1or
    @HaseenaIbrahim-ti1or Год назад +3

    ഉസ്താ..... ദുആയിൽ ഉൾപെടുത്തണേ 😢🤲🏻

  • @SainudheenSainudheen-tb2ct
    @SainudheenSainudheen-tb2ct 11 месяцев назад +2

    SAINUDHEEN. SAiud. അജ്മിർഗ്ഗ ജ് ആ റാലിയാളാഹു അൻഹുവി ടൈബാർക്ട് കൊ ഡ് ഞാൻ ങ്ങൾ ളുടെ എല്ലാ രോഗം മാറ്റി തന്നെ അള്ള ഉ വെ

  • @Hajara170
    @Hajara170 Год назад +7

    Manassile kairaya ella muradhukelum asilayyi kittan venddi prethekam dua cheyyenam usthade 🤲

  • @JASIRAJasi-z4o
    @JASIRAJasi-z4o Год назад +2

    Alhamdulillah

  • @jabir743
    @jabir743 Год назад +1

    മാഷാഅല്ലാഹ്‌

  • @JASIRAJasi-z4o
    @JASIRAJasi-z4o Год назад +2

    Alhamdulillh

  • @asma-yf7tr
    @asma-yf7tr 11 месяцев назад +3

    Kallakaramatheparyaruth

  • @younusmala6443
    @younusmala6443 Год назад +2

    Masha allah

  • @NaseeraMayilamood
    @NaseeraMayilamood Год назад +1

    Aam ee n aameen aameen aameen aameen aameen aameen aameen aameen yyar ddlaalameen

  • @thabreezmushraf
    @thabreezmushraf Год назад +5

    ⚠️
    ഉസ്താതെ .. മനസ്സറിഞ്ഞ് കൊടുത്താൽ ഖോജ പപ്പാ തരാതിരിക്കില്ല എന്ന് പറയുന്നത് പറയുന്നത് ഞാൻ കേട്ടു..
    "നമുക്ക് അല്ലാഹു ആണ് എല്ലാം തരുന്നത് "
    (പറയുന്ന സമയത്ത് ഖോജ പാപ്പയുടെ ബറകത് കൊണ്ട് അല്ലാഹു തരാതിരിക്കില്ല എന്ന് പറയൂ...)
    വളരെ സൂക്ഷ്ക്കേണ്ട വിഷയം ആണ് ഇത്..
    ശിർക്കിന്റെ ഒരു തരി പോലും അറിയാതെ പോലും നമ്മൾ പറയരുതല്ലോ...
    അല്ലാഹു നമ്മെ നേർ മാർഗത്തിൽ ആക്കട്ടെ..... 🤲🤲

  • @fathimazuhra4489
    @fathimazuhra4489 Год назад +5

    ആമീൻ

  • @lailahassainar
    @lailahassainar Год назад +5

    👍👍

  • @nizamniz3738
    @nizamniz3738 9 месяцев назад +1

    Enne 1 class pasipicha ente Ushtaad, njngalkokke prajodanamai ennum nilaninna Usthad, usthadinu ippo veyya..ellarum dua cheyyanam kayyumengil poyi kananam

  • @MuhammadaliPpmali
    @MuhammadaliPpmali 5 месяцев назад

    ഞാൻ അജ്മീർ ഹാജ പാപ്പന്റെ അനുഭാവിയാണ് ഞാൻ അവിടെ പോയിട്ടുണ്ട് എന്ക്കിഷ്ട്ടം എന്നും ഞാൻ ഓർക്കാറുണ്ട്.
    എന്നാലും ഈ ഉസ്താതിന്റെ വാക്കുകൾ കേട്ടാൽ അല്ലാഹ്‌നെക്കാളും വലുത് അജ്മീർ ഹാജ ആണെന്ന് തോന്നി പോകുന്നു.

    • @zest0021
      @zest0021 Месяц назад +3

      ഞങ്ങൾക്ക് ആർക്കും അങ്ങിനെ തോന്നുന്നില്ല...

    • @AbdulHameed-zj1qj
      @AbdulHameed-zj1qj Месяц назад

      തൗഹീദിൽ തീരുമാനം ആയില്ലേ

    • @rafiqahmed8987
      @rafiqahmed8987 18 дней назад

      ഇമാൻ കുറവ് ഉള്ളത് കൊണ്ട് ആവും ദുആ ചെയ്താൽ ശെരി ആവും 👍

  • @maanuvalanchere9686
    @maanuvalanchere9686 Год назад +50

    മഹാനായ ഖാജാ തങ്ങളുടെ ചാരത്തേക്ക് മൂന്ന് പ്രാവശ്യം പോയി ഇൻഷാ അള്ള ഇനി അടുത്ത വർഷം പോകും

    • @HaseenaIbrahim-ti1or
      @HaseenaIbrahim-ti1or Год назад +8

      ഞങ്ങളെ എല്ലാവരെയും അവിടെ എത്തിക്കാൻ ദുആ ചെയ്യണേ 😢🤲🏻

    • @ahmednaniyat4524
      @ahmednaniyat4524 11 месяцев назад +3

  • @muthukoyathangal4360
    @muthukoyathangal4360 Год назад +2

    Assalamu alaikum

  • @Muneera560
    @Muneera560 Год назад +1

    Usta duail ulpadutanam

  • @SuharaTk-fc8fd
    @SuharaTk-fc8fd Год назад +1

    Njanum poyi ajmeerleku usthadinte pasanga m keyttilla

  • @rahmathpm
    @rahmathpm Год назад +5

    ماشـــاء اللـــہ

  • @AjumalajuAjumalaju
    @AjumalajuAjumalaju Год назад +2

    ♥️

  • @rahmathpm
    @rahmathpm Год назад +8

    Dua cheyyanam ustade

  • @rifasworld9204
    @rifasworld9204 6 месяцев назад +1

    Nhan 26nu pokunnu insha allah

  • @razipoomon9990
    @razipoomon9990 11 месяцев назад +1

    21:26

  • @musthafam4460
    @musthafam4460 Месяц назад

    ഞാൻ ചൊല്ലാറുണ്ട്

  • @asma-yf7tr
    @asma-yf7tr 11 месяцев назад +1

    Nunaparayaruth

  • @shamzshamz1657
    @shamzshamz1657 4 месяца назад +1

    In.sha.all.povanm

  • @yaseenrishu2156
    @yaseenrishu2156 11 месяцев назад +1

    പോയിട്ടില്ല ആഗ്രഹം ഉണ്ട്

  • @saleenass
    @saleenass Год назад +1

    Magalude manase maran duhachyane

  • @JafarKallarakkal
    @JafarKallarakkal 3 месяца назад +1

    പോയികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നു

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas3012 9 месяцев назад +2

    പാലിൽ വെള്ളം കൂട്ടുമ്പോലെ കറാ മതിൽ എത്രക് വെള്ളം കൂട്ടുന്നുവോ അത്രക് മഹാന്മാർ ആകും

    • @rafiqahmed8987
      @rafiqahmed8987 18 дней назад

      പക്ഷെ എല്ലാവരും ആവുന്നില്ലല്ലോ 🤔

  • @kabeernaeemi9202
    @kabeernaeemi9202 Год назад +4

    امين يارب العالمين

  • @suharapaneri6419
    @suharapaneri6419 11 месяцев назад +1

    😢

  • @محمدالشحات-ت3ل
    @محمدالشحات-ت3ل 5 месяцев назад +1

    Shivakkal

  • @muthukoyathangal4360
    @muthukoyathangal4360 Год назад +3

    Joli kuravan dhuhahu cheyyuka

  • @ayshalatheef1289
    @ayshalatheef1289 Год назад +1

    🎉allahuveithevareyumavidekettannbaghyamkittiyittiyilla

  • @ellorakareem2796
    @ellorakareem2796 Месяц назад

    4-12-2024 nan pokunundu

  • @suharapaneri6419
    @suharapaneri6419 11 месяцев назад +1

    And

  • @razipoomon9990
    @razipoomon9990 11 месяцев назад +1

    Mujahid ibleesinta kani
    Sunni sinthabar

  • @asma-yf7tr
    @asma-yf7tr 11 месяцев назад +1

    Nunayanmosileyar

    • @rafiqahmed8987
      @rafiqahmed8987 18 дней назад

      എന്നാ പിന്നെ ഉസ്താദ് ബാലുശ്ശേരി sir പറയട്ടെ 👍

  • @zahranshabeer3909
    @zahranshabeer3909 2 месяца назад

    Mohammedluttiykutturbakattharana

  • @skylab6754
    @skylab6754 Год назад +20

    മദീനയിലെ യാത്രയില്‍ പോലും ഇത്രയും ചൊല്ലാന്‍ ഇല്ല?അജ്മീര്‍എന്നതല്ല മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ഇവന്‍ ഇ പറയുന്നതിൽ വല്ല അടിസ്ഥാനവും ഉണ്ടൊ എന്ന് ആര്‍ക്ക് അറിയാം?

    • @sainudheenme561
      @sainudheenme561 Год назад

      ആൺകുട്ടികൾ പുറത്തുപോയി വലിയ കച്ചറിവ് ഉണ്ടാക്കി വീട്ടിൽ വന്നാൽ നീ എന്തിനാ രണ്ട് കിട്ടിയിട്ട് ഒന്ന് മടക്കി കൊടുക്കാൻ കഴിഞ്ഞില്ല എന്ന് പറയും
      അതൊരു പെൺകുട്ടി രണ്ട് കെട്ടി വന്നതാണെങ്കിൽ എന്താ പറയുക ഒന്നും പറയില്ല അവർ എവിടെ എന്ന് പോയിട്ട്
      പകരം ചോദിക്കും
      ആ രണ്ട് വ്യത്യാസം മനസ്സിലാക്കാനുള്ളത് തല ക്കകത്ത് ഉണ്ടായാൽ മതി

    • @mohammedabdu9640
      @mohammedabdu9640 Год назад +1

      🎉🎉🎉🎉😮

    • @CULLINAN-
      @CULLINAN- Год назад +6

      അവർക്ക് വേണ്ടി പ്രാത്ഥിക്കാൻ നമ്മൾ ആരുമല്ല ... അവർ അവര്ക് വേണ്ടി ജീവിത കാലത്‌ ചെയ്തു വെച്ചിട്ടുണ്ട്... നമ്മുൾക്ക് അവരെ പ്രാർത്ഥന കിട്ടാൻ വേണ്ടി പണിയെടുക്കാം... മുത്ത് ﷺ സമ്മാനിച്ച ഇന്ത്യൻ സുൽത്താന്റെ നോട്ടത്തിനായി....

    • @vivoYogam-k.m.f.z.a.r.e.e.n.a.
      @vivoYogam-k.m.f.z.a.r.e.e.n.a. 11 месяцев назад +1

      In sha allah 🤗❤🌺

  • @ansalnanazeer7160
    @ansalnanazeer7160 Год назад +3

    ഓജ ഉപ്പാ മിണ്ടാതെ പോടാ

    • @abdulnajeeb7667
      @abdulnajeeb7667 Год назад

      Mayirindey money ...Nintey vaaa bulinj poottey

    • @abdulnajeeb7667
      @abdulnajeeb7667 Год назад

      Ninte upaante aaalaath mindaathirunegil nee undaavillaayirunnoo mir 😂😂😂

  • @aminaelikkottil2502
    @aminaelikkottil2502 Год назад +2

    Poda pothe nunna prayathe.

    • @ramshadck5718
      @ramshadck5718 Год назад +2

      ഒന്നുകിൽ നല്ലത് പറയുക അല്ലങ്കിൽ മിണ്ടാതിരിക്കുക 👍👍

    • @shahabasp4273
      @shahabasp4273 Год назад

      ​@@ramshadck5718crct 👍👍👍👍

    • @shahabasp4273
      @shahabasp4273 Год назад

      ​@@ramshadck5718crct 👍👍👍👍

  • @nazerp5340
    @nazerp5340 Год назад +4

    ക്കഴുതെ മുല്ലിം സമൂഹത്തെ നശിപ്പിക്കരുത് അള്ളാഹു ഈ ലോകത്ത് നിന്ന് തനെ നിനക്ക് നാശം തരും

  • @flwer5394
    @flwer5394 Год назад +1

    ഇവനൊക്കെ ഇബ്‌ലീസിന്റെ ആളാണ്‌

    • @rafiqahmed8987
      @rafiqahmed8987 18 дней назад

      മാഷാഹ് അള്ളാഹ് അപ്പൊ നിങ്ങൾ ആണ് alle ഇബ്‌ലീസ് ഇന്തേ ആൾ അല്ലാത്ത ആ ഒരു ആൾ flwer alla ഫയർ ആണ് 🙏

  • @safiyamusthafa6274
    @safiyamusthafa6274 11 месяцев назад +5

    ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ

  • @safiyamusthafa6274
    @safiyamusthafa6274 11 месяцев назад +4

    മാഷാ അള്ളാ

  • @AbbasKB-uc6tp
    @AbbasKB-uc6tp Год назад +2

    Mashaallah

  • @mohdishaq9479
    @mohdishaq9479 11 месяцев назад +2

    ❤❤

  • @MusthafaNumani
    @MusthafaNumani 10 месяцев назад +1

  • @ahammedthalahath2398
    @ahammedthalahath2398 23 дня назад

    😢😢😢

    • @ahammedthalahath2398
      @ahammedthalahath2398 23 дня назад

      ما شاء اللهenthu nannayittan usthad paadunnath😢😢😢😢

  • @suharapaneri6419
    @suharapaneri6419 11 месяцев назад +1

    😭

  • @mohammedmanya
    @mohammedmanya 27 дней назад

    ❤❤❤❤❤

  • @SaharaFatima-t3v
    @SaharaFatima-t3v 22 дня назад

    💖💖💖💖💖

  • @hubbart123
    @hubbart123 5 месяцев назад

    Mashaallah