മോശം സമയങ്ങളെ നല്ല സമയങ്ങളാക്കി മാറ്റുന്നത് എങ്ങനെ? | Rev Dr Vincent Variath | Episode - 129

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 84

  • @georgejosephv4895
    @georgejosephv4895 Год назад +29

    ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ പ്രിയപ്പെട്ട അച്ഛാ, അച്ഛന്റെ ഇതു പോലെയുള്ള Vedeos കാണും,കേൾക്കും. അപ്പൊ എന്തൊരു സുഖവും സന്തോഷവുമാണെന്നോ എനിക്ക് കിട്ടുന്നത്. അച്ഛന് നന്ദി 🙏🌹🌹🌹

  • @anithamary.
    @anithamary. Год назад +14

    " ദൈവവിശ്വാസം കൂടുമ്പോഴാണ് ആത്മവിശ്വാസം കൂടുന്നത്......100% യോജിക്കുന്നു അച്ഛാ....അതാണ് മനുഷ്യൻ മനസിലാക്കാത്തതും... എന്നത്തേയുംപോലെ ഉജ്വലിപ്പിക്കുന്ന ചിന്തകൾ..... നന്ദി വാര്യത്ത് അച്ഛാ..❤‍🔥❤‍🔥❤‍🔥

  • @jollybabu6852
    @jollybabu6852 Год назад +11

    😇🥰♥️♥️🙏
    എത്രസ്നേഹത്തോടും ലാളിത്യത്തോടും കൂടിയാണെന്നോ അച്ഛൻറെ വാക്കുകൾ ...പലപ്പോഴും ഒറ്റപ്പെട്ട സമയങ്ങളിലും ഞാൻ കൂടുതലും അച്ഛൻറെഹൃദയസ്പർശിയായ വാക്കുകളിലൂടെയുള്ള വീഡിയോ ഞാൻ കാണാറുണ്ട് .....വല്ലാത്ത ഒരു ആത്മധൈര്യവും ആത്മശാന്തിയും ആണ് ലഭിക്കുന്നത് ....അച്ഛൻറെ ഓരോ മനോഹരമായ വാക്കിലൂടെയാണ് ...എന്നിൽ നിന്നും നഷ്ടപ്പെട്ടുപോയ എഴുത്തിന്റെ ലോകത്തേക്ക് ഞാൻ പിന്നെയും പിച്ച വെച്ച് തുടങ്ങിയത്.നമ്മുടെയൊക്കെ ജീവിതത്തിൽ നാം ഒരിക്കലും നേരിൽ കാണാത്ത വ്യക്തികൾ ...ആ വ്യക്തികളുടെ വാക്കിലൂടെ ആയിരിക്കും പലവരുംനഷ്ടപ്പെട്ടു എന്ന് കരുതുന്ന ജീവിതം തന്നെ തിരിച്ചുപിടിക്കുന്നത് ....അച്ഛൻറെ ഓരോ വാക്കിലൂടെയും എന്നിലെ എന്നെ ഞാൻ കണ്ടെത്തുകയായിരുന്നു ....എന്നെ കണ്ടെത്തുവാൻ ഈശോ അച്ഛനിലൂടെഅച്ഛൻറെ വാക്കുകളിലൂടെ എന്നെ തിരഞ്ഞെടുത്തു ..ആ ഒരു തിരഞ്ഞെടുപ്പിന് അച്ഛന് ഒരുപാട് നന്ദി ...❤️❤️🙏🙏

  • @abhilashk2800
    @abhilashk2800 7 месяцев назад +4

    അച്ഛൻ്റെ ഓരോ വാക്കുകളും ജീവിതത്തെ നേരിടാനുള്ള കരുത്ത് തരുന്നു❤

  • @betsyjames4835
    @betsyjames4835 Год назад +8

    Dear Fr. Vincent, all points of your speech are valuable. Thanking our Lord immensely for blessing us with such a great priest who always try to make us a good human. God bless 🙏

  • @sheelaxavier5123
    @sheelaxavier5123 Год назад +5

    Great messages
    Athra കേട്ടാലും മതിയാവുന്നില്ല. 🙏🙏

  • @annammathomasedasheri832
    @annammathomasedasheri832 3 месяца назад +1

    Amen

  • @tharammakoottummal5013
    @tharammakoottummal5013 Год назад +3

    " Some body up there likes you " This thought Strengthen us..

  • @gincykunjumon5248
    @gincykunjumon5248 Год назад +5

    Really Fantastic Father inspiring message എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏❤

  • @rubysrrosmin9552
    @rubysrrosmin9552 Год назад +3

    Ente acha idevidunna ee thoughts okke.Are you spending all time with books.Really amazing......May the good Lord bless you more and more to be a light to so many peoples life.

  • @NijamolAntony
    @NijamolAntony 2 месяца назад +1

    u r a holy person father.. Holy Spirit works in u.... words of hope.. thank u..

  • @manirenji
    @manirenji 11 месяцев назад +4

    അടിപൊളി 👍

  • @annammathomasedasheri832
    @annammathomasedasheri832 3 месяца назад +1

    Thank you father

  • @mayabai2625
    @mayabai2625 Год назад +2

    Inganeyulla angayude thumozhikal ethra ethra Ela kozhinja marangale veendum thalirppikkunnu....amazing

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 2 месяца назад +1

    Thank you amen

  • @bencygervasisgervasis1723
    @bencygervasisgervasis1723 Год назад +4

    What a great speech father🌹🌹🌹❤❤❤

  • @user-fm5dm9lh1k
    @user-fm5dm9lh1k 7 месяцев назад +2

    എനിക്ക് അച്ഛനെ നേരിൽ കാണണമെന്നുണ്ട്

  • @jijisunny6188
    @jijisunny6188 13 дней назад +1

    Very inspirational talk

  • @vijimathew4503
    @vijimathew4503 6 месяцев назад +2

    Thank you father❤

  • @sebivictor4523
    @sebivictor4523 Год назад +4

    Thank you for gearing us up.💯

  • @silusworld66
    @silusworld66 Год назад +2

    Thank you father for sharing another valuable message 👏👏👌👌😘😘🙏🏻

  • @angelsfoodcraft
    @angelsfoodcraft Год назад +3

    Valuable Message...Thank you Father🙏

  • @aleyammmamathew5760
    @aleyammmamathew5760 4 месяца назад +1

    Well said! Thank you Father.

  • @dileepkv6992
    @dileepkv6992 Год назад +3

    Thank you Father Good message

  • @elsammaphilip3596
    @elsammaphilip3596 7 месяцев назад +2

    Acha 🙏

  • @user-mx7ub7tq9i
    @user-mx7ub7tq9i 13 дней назад +1

  • @ancyjoseph5134
    @ancyjoseph5134 17 дней назад +1

    🙏🙏

  • @johnsonchacko2988
    @johnsonchacko2988 Год назад +3

    Thank you Father for the inspirational message.

  • @JullyCa-ik9hn
    @JullyCa-ik9hn 5 месяцев назад +1

    Thank you acha

  • @shajithemmayath3526
    @shajithemmayath3526 Год назад +2

    Super അച്ഛൻ 🙏🏻👍❤️

  • @philominajames7432
    @philominajames7432 5 месяцев назад +1

    Wonderful ❤

  • @tejipaulose6175
    @tejipaulose6175 5 месяцев назад +1

    Very interesting and inspiring 🙏

  • @anay1723
    @anay1723 7 дней назад +1

    Hi

  • @shinygirish4854
    @shinygirish4854 5 месяцев назад +1

    😍🙏🙏

  • @jessythankachan3445
    @jessythankachan3445 Год назад +2

    അച്ചാ..നല്ല മെസേജ്..

  • @jjoyjoy1490
    @jjoyjoy1490 6 месяцев назад +1

    👌

  • @Rosinapeety
    @Rosinapeety Год назад +2

    thank you acha🙏🥰

  • @babuvechoor1552
    @babuvechoor1552 Год назад +1

    Oneday I too was a dried tree but Almighty took me in his arms

  • @mathewjoseph2524
    @mathewjoseph2524 9 месяцев назад +1

    Dear father, thanks so much for this kind of good messages,

  • @lissygracious6452
    @lissygracious6452 11 месяцев назад +1

    Thank you father, thank you somuch 🙌🙌🙏🙏

  • @lillyjoseph323
    @lillyjoseph323 Год назад +1

    Very true Father 🙏🙏

  • @jobinmb3176
    @jobinmb3176 Год назад +1

    Something beautiful from the god

  • @eonadvertisingkochi5991
    @eonadvertisingkochi5991 Год назад +1

    Great father🙏

  • @reenajiji6399
    @reenajiji6399 Год назад +1

    Very good talk

  • @annamariyamsangeetha3174
    @annamariyamsangeetha3174 7 месяцев назад +1

    Adipoli classes ❤

  • @anithakurian8829
    @anithakurian8829 Год назад +1

    Excellent msg💐🙏🌹🙏

  • @manjuantony9769
    @manjuantony9769 Год назад +1

    Thank you Acha for this beautiful message ❤

  • @jesu394
    @jesu394 Год назад +1

    Very inspiring massage 🙂 Thanks fr

  • @jesmongeorge779
    @jesmongeorge779 Год назад +1

    😍😍😍 Excellent!
    Thank you acha 🙏

  • @kunjamma4546
    @kunjamma4546 Год назад +1

    Thank you Acha .

  • @joysonmanuel2009
    @joysonmanuel2009 Год назад +1

    Thank you 🙏 ❤🙏

  • @ranjinicp6269
    @ranjinicp6269 Год назад +1

    ❤❤❤🙏🙏🙏

  • @gracemichael4119
    @gracemichael4119 Год назад +1

    Thank you very much Acha for this uplifting message. 💕👌🙏🙏🙏

  • @abrahammathew2781
    @abrahammathew2781 8 месяцев назад +1

    💯🙏🙏🙏🙏🙏🙏🙏🙏

  • @prijinjackson5439
    @prijinjackson5439 Год назад +1

    Thanks fr

  • @adelinejason9192
    @adelinejason9192 Год назад +1

    Good message 🙏🏻

  • @shyjuvincy
    @shyjuvincy Год назад +1

    ❤❤❤🎉

  • @lissysebastian6775
    @lissysebastian6775 Год назад +1

    💐💐💐

  • @sajeevelenjimittam3972
    @sajeevelenjimittam3972 Год назад +1

    Thanks 🙏

  • @ebyjacob7798
    @ebyjacob7798 Год назад +1

    ❤️✨✨

  • @maj0007
    @maj0007 Год назад +1

    ❣️❣️❣️

  • @joemolantony8815
    @joemolantony8815 Год назад +1

    ❤️❤️

  • @anilacherian4899
    @anilacherian4899 Год назад +2

    Thank u acha

  • @thejaldevassyshaji123
    @thejaldevassyshaji123 Год назад +1

    Thankyou father❤️

  • @antonyandrews7806
    @antonyandrews7806 Год назад +1

    Thank you father.. 🙏🙏

  • @soniyasoniyajose7964
    @soniyasoniyajose7964 Год назад +1

    Thank you acha...

  • @dalysaviour6971
    @dalysaviour6971 Год назад +1

  • @beenaantony8541
    @beenaantony8541 Год назад +1

    🙏🙏🙏

  • @miniantony5011
    @miniantony5011 Год назад +1

    🙏🏻🙏🏻🙏🏻

  • @georgecj2876
    @georgecj2876 Год назад +1

    💜🙏💜

  • @ponnuthomas8343
    @ponnuthomas8343 16 дней назад +1

    ❤️

  • @fabiaureo
    @fabiaureo Год назад +2

    ❤️

  • @anjalisebatian980
    @anjalisebatian980 Год назад +1

    Thank you acha

  • @aleyammmamathew5760
    @aleyammmamathew5760 Год назад +1

    Thank you Father.

  • @nikhiljohn566
    @nikhiljohn566 Год назад +1

    ❤❤

  • @AmalGRaj
    @AmalGRaj Год назад +1

    ❤️

  • @eldhoseldhos7156
    @eldhoseldhos7156 Год назад +1

    ❤️

  • @user-qb9pt8gz6l
    @user-qb9pt8gz6l Год назад +1

    🙏🙏🙏

  • @johnxavier5816
    @johnxavier5816 Год назад +1

    ♥️♥️♥️