കൃപാസനത്തെക്കുറിച്ച് പഠിച്ചപ്പോഴേ എനിക്ക് മനസ്സിലായി എന്നെപ്പോലെ ഒരാൾക്ക് ചെയ്യാൻ പറ്റത്തില്ല

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 220

  • @radhikak3359
    @radhikak3359 4 месяца назад +2

    യേശുവേ നന്ദി 😭❤️🕯️🙏അമ്മേ നന്ദി 😭❤️🕯️🙏

  • @beenaalbert2333
    @beenaalbert2333 4 месяца назад +2

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @georgethampan3531
    @georgethampan3531 4 месяца назад +3

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @sarithasaritha649
    @sarithasaritha649 4 месяца назад +18

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവ് വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

    • @DeepuUllas
      @DeepuUllas 4 месяца назад +2

      Enikm വിവാഹ തടസ്സം മാറ്റി തരേണമേ

  • @jeenakochumol7314
    @jeenakochumol7314 4 месяца назад

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @neethusandeep7644
    @neethusandeep7644 4 месяца назад +3

    Amma mathave ente sanghadam matti tharaname 🙏🙏

  • @ammusivadas865
    @ammusivadas865 4 месяца назад

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻

  • @GirijaKumari-p7p
    @GirijaKumari-p7p 4 месяца назад +1

    എന്റെ മകനെപൈസാ ഇട്ട് കളിക്കുന്നതിൽ നിന്ന് പിൻതിരിപ്പിക്കേണമെ എന്റെ ജപമാലയുടെരാജ്ഞി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌷🌹🌷🌹🌷🌹🌷❤

  • @sanithabenny4004
    @sanithabenny4004 4 месяца назад

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @RajeshNa-s4g
    @RajeshNa-s4g 4 месяца назад

    എന്നെയും അമ്മയുടെ മഹത്വം വെളിപ്പെടുത്താൻ അനുഗ്രഹിക്കണേ അമ്മേ

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @soorya7ratheesh711
    @soorya7ratheesh711 4 месяца назад

    അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി തരണേ....

  • @aromal.saromal.s3336
    @aromal.saromal.s3336 4 месяца назад

    അമ്മേ എന്നെ കമ്പനി select ചെയ്യണേ. ഇപ്പോൾ ഉള്ളെ പ്രേശ്നങ്ങൾ മാറ്റി തെരണേ. എന്റെ കൂടെ നിക്കണേ മാതാവേ എന്നെ കൈവിടല്ലേ.

  • @sarthoagustin1214
    @sarthoagustin1214 4 месяца назад +3

    🏠 Amma 🏡 mathava 🏠 sahayikanama 🏡 essoyode 🏠 paryannama 🏡 31st may 🏠 nadahthe 🏡 tharanama 🏠 ameen 🏠🏡

  • @DeepuUllas
    @DeepuUllas 4 месяца назад +5

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @layamartin9434
    @layamartin9434 4 месяца назад +11

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @aparnas3621
    @aparnas3621 4 месяца назад +9

    അമ്മേ എന്റെ ഗർഭപാത്രം മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ എന്റെ ഹീമോഗ്ലോബിൻ നോർമൽ ആവണമേ, ബ്ലഡ് കുത്തി ഇടേണ്ട ആവശ്യം ഉണ്ടാവരുതേ 🙏🙏🙏

  • @sujajustin8544
    @sujajustin8544 4 месяца назад +20

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ ജീവിതത്തിൽ ഉറച്ച ഒരു തിരുമാനം എടുക്കാൻ സഹായിക്ക് അമ്മേ

  • @Anjanaanju349
    @Anjanaanju349 4 месяца назад +62

    അമ്മ മാതാവിനും ഈശോക്കും എൻ്റെ ഒരായിരം നന്ദി..ഇന്ന് ഈ കമൻ്റ് എൻ്റെ സാക്ഷ്യം തന്നെ ആണ്.. എനിക്ക് 16 വയസ്സ്.ഞാൻ ഇപ്പോള് 10 കഴിഞ്ഞ് +1 ലേക് പോകുകയാണ്..സത്യം പറയുകയാണെങ്കിൽ 10 നല്ല രീതിയിൽ ഉഴപ്പി..അവസാനം ടെൻഷൻ മാത്രം ബാക്കിയായി..പരീക്ഷയുടെ തലേന്ന് വരെ എന്തോ അലസത..യാതൊരു പ്രതീക്ഷ ഇല്ലാതെ പോയത്.. ആദ്യം കുറെ നാൾ നല്ല രീതിയിൽ exam ezhuthi...maths .. എൻ്റെ അശ്രദ്ധ കാരണം കൊറേ തെറ്റ് ഞാൻ വരുത്തി വെച്ചു.. അന്ന് exam കഴിഞ്ഞ് വീട്ടിൽ വന്ന് answers നോക്കിയപ്പോ..മുഴുവൻ നോക്കാൻ പറ്റിയില്ല..കാരണം ഞാൻ എഴുതിയത് ഫുൾ mistakes മാത്രം..എന്ത് ചെയും..exam കഴിഞ്ഞു..ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല..പക്ഷെ ..ഞാൻ , എനിക്ക് വിശ്വാസം വന്ന് ഞാൻ ഈശോയോടും അമ്മയോടും പറഞ്ഞൂ.. അവധിക്ക് എല്ലാം വചനം ഇരുന്ന് എഴുതി..result വന്നു..ഫുൾ A+ .. അതും ഗ്രേസ് മാർക്ക് ഇല്ലാതെ..എൻ്റെ കഴിവ് കൊണ്ടല്ല..എൻ്റെ ഈശോപ്പയും മാതാവും തന്ന ദാനം ആണ്..എൻ്റെ പ്രിയ ഈശോയ്കും അമ്മ മാതാവിനോടു ഞാൻ സാക്ഷ്യം പറയാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു...
    NB..ഞാൻ എഴുതിയ വചനം..മനുഷ്യന്
    അസാധ്യമായത് ,
    ദൈവത്താൽ സാധ്യമാകുന്നു - ലൂക്കോസ് - 18.27
    1 day 33 തവണ..അങ്ങനെ 7 ദിവസം .വിശ്വാസത്തോടെ പ്രാർത്ഥിക്കുക..ഒരിക്കലും പരീക്ഷിക്കരുത്..

    • @kunjustalks6426
      @kunjustalks6426 4 месяца назад +4

      Eth vachanam aane? Njanum ithe avastha l nikkuva. Ethra pravasyam aane ezhuthiye

    • @Anjanaanju349
      @Anjanaanju349 4 месяца назад

      @@kunjustalks6426 മനുഷ്യന് അസാധ്യമായത്,ദൈവത്താൽ സാധ്യമാകുന്നു.- ലൂക്കോസ് 18:27
      ഈ വചനം 1 ദിവസം 33 തവണ എഴുതി..അങ്ങനെ 7 ദിവസം 33 തവണ എഴുത്..വിശ്വസിച്ച് എഴുതണം..ഒരിക്കലും കർത്താവിനെ പരിശോധിക്കാൻ എഴുതരുത്..

    • @Anjanaanju349
      @Anjanaanju349 4 месяца назад

      @@kunjustalks6426 അല്ല ഇയാൾ എന്തിനാ പഠിക്കുന്നെ?? 10/+2

    • @christeenajoseph2288
      @christeenajoseph2288 4 месяца назад +3

      God bless you

    • @Anjanaanju349
      @Anjanaanju349 4 месяца назад

      @@kunjustalks6426 manushyan asadhyamayath daivathal sadhyanakunu - ലൂക്കോസ് -18:27
      7 divasam..1 day 33 thavana

  • @clarammasimon1112
    @clarammasimon1112 4 месяца назад

    അമ്മേ മാതാവേ എന്നേയം എന്റെ കുടുബത്തിൽ എല്ലാവരെയും അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ.. നിത്യ ജീവൻ പരിശുദ്ധ അമ്മ ടെ അനുഗ്രഹം തരണേ 🙏🙏🙏

  • @BabyPulikkal
    @BabyPulikkal 4 месяца назад +2

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഞങ്ങളുടേയും നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രകക്ഷികരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ👏🌹🌹🌹💙💚

  • @josephkallelydevassykutt-oe6xp
    @josephkallelydevassykutt-oe6xp 4 месяца назад +7

    അമ്മേ മാതാവേ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼1

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @smithathoppil9378
    @smithathoppil9378 4 месяца назад

    എന്നെയും സാക്ഷി ആയി നിർത്തണമേ മാതാവേ 🙏🙏🙏🌹🌹🌹❤❤❤

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ മാറ്റണമെ ആമേൻ ആമേൻ ആമേൻ

  • @maryvimala5200
    @maryvimala5200 4 месяца назад

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻ഇന്ന് വരെ നൽകിയ വലിയ അനുഗ്രഹത്തിനു കോടാനു കോടി നന്ദി ചക്കര ഉമ്മാ

  • @bindud3715
    @bindud3715 3 месяца назад

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം സഭ അംഗീകരിക്കണേ അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ സിസ്റ്റേഴ്സ് കൃപാസനം ടീം അംഗങ്ങൾ വൈദികർ പ്രേഷിതർ സന്യസ്തർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകണേ 🙏

  • @layamartin9434
    @layamartin9434 4 месяца назад +12

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @RahulR-lk6bu
    @RahulR-lk6bu 4 месяца назад

    മാതവേ എന്റെ കൂട്ടുകാരിക്ക് കിട്ടാന്നുള്ള കുറച്ച് പൈസ എങ്കിലും കിട്ടണെ മാതാവേ ജൂൺ ട/8- തീയതി കിട്ടണ മേ

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 4 месяца назад +4

    അമ്മേ മാതാവേ അമ്മേ 🙏🙏🙏❤️🙏

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +1

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @GirijaKumari-p7p
    @GirijaKumari-p7p 4 месяца назад +1

    എന്റെ ദൈവമാതാവെ വാഗ്ദാനത്തിന്റെ പേടകമെ ഞാൻ ഉടമ്പടി എടുത്ത് ഇനി27.ദിവസമെ ഉള്ളേ മാതാവെ എന്റെ നിയോഗങ്ങൾ സാധിച്ച് തരേണമെ എന്റെ കുടുബത്തെ കൈവിടല്ലേ മാതാവെ പരിശുദ്ധ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അഭിഷേകം ചെയ്യണമെ മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼:🙏🏼🙏🏼🙏🏼🙏🏼🌷🌹🌷🌹🌷🌹🌷

  • @vincentk.v1017
    @vincentk.v1017 4 месяца назад +5

    അമ്മേ മാതാവേ എനിക്ക് വിശ്വാസത്തോടും സ്നേഹത്തോടും കൂടെ ഉടമ്പടി എടുക്കുവാനും ഈശ്വരനോടുള്ള സ്നേഹത്തെ പ്രതി പാലിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @sophiageorge4992
    @sophiageorge4992 4 месяца назад

    അമ്മേ
    ജോർജിൻറ്റെ പൂർണ്ണമായ വിശുദ്‌ധീകരണം
    31-5-2024

  • @reshma312
    @reshma312 4 месяца назад

    Amma mathave ente papangal ellam shemikane 🙏🏽🙏🏽🙏🏽

  • @alen4176
    @alen4176 4 месяца назад

    അമ്മേ മാതാവേ, ഈശോയെ കൈവിടല്ലേ 🙏🙏

  • @divyasreeni3703
    @divyasreeni3703 4 месяца назад

    അമ്മേ എന്റെ visa അടിച്ചു കിട്ടിയതിനു നന്ദി 🙏🙏🙏

  • @bindud3715
    @bindud3715 3 месяца назад

    അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ അമ്മേ എന്റെ ജോലി കാര്യത്തിൽ ദൈവഹിതം നിറവേറണമേ അമ്മേ എന്റെ ലീവ് വേഗം പാസ് ആക്കണേഎന്നെ ദ്രോഹിക്കാൻ അമ്മ ആരെയും അനുവദിക്കരുതേ ഈ കാര്യവുമായി ബന്ധപ്പെട്ടവരെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു 🙏

  • @patrickjoseph519
    @patrickjoseph519 4 месяца назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @soniastellus1
    @soniastellus1 4 месяца назад +1

    Ammay mathavey moley anugrahikkanamey ❤

  • @DonaMariyaShine-qd5ks
    @DonaMariyaShine-qd5ks 4 месяца назад +1

    Amme

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @Aparna-c8i
    @Aparna-c8i 4 месяца назад +1

    Ente ammaaaa😢😢😢

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 4 месяца назад

    Amen

  • @layamartin9434
    @layamartin9434 4 месяца назад +3

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @sijimonu2013
    @sijimonu2013 4 месяца назад

    Hallelujah

  • @GirijaKumari-p7p
    @GirijaKumari-p7p 4 месяца назад +2

    മാതെ എന്റെ മകന് ലക്ഷക്കണക്കിന് രൂപായ ടെ കടം ഉണ്ടേ അങ്ങ് തിരുക്കുമാരനോട് പറഞ്ഞ് എന്റെ മകന്റെ കടങ്ങൾ വീട്ടാൻ അത്ഭുതങ്ങൾ നടത്തി തരേണമെ ഞങ്ങൾകൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ ക്കൂടി അഭിഷേകം ചെയ്യണമെ മാതാവെ ആമ്മേൻ

  • @annmolshaju2442
    @annmolshaju2442 4 месяца назад

    Amen 🙏🙏🙏🙏🙏🙏🙏
    Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
    യാക്കോബിന്‌ ആഭിചാരം ഏല്‍ക്കുകയില്ല;
    ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യഫലിക്കുകയുമില്ല.
    ദൈവം പ്രവര്‍ത്തിച്ചതു കാണുവിന്‍ എന്നു യാക്കോബിനെയും ഇസ്രായേലിനെയുംകുറിച്ചു
    പറയേണ്ട സമയമാണിത്‌.
    സംഖ്യ 23 : 23

  • @donasaju6514
    @donasaju6514 4 месяца назад +1

    Ammayude predishikarnathinte sthirsakshiyaknamme June 1 exam 🕯️🕯️🕯️🕯️🕯️🕯️

  • @mullapilliltextils7455
    @mullapilliltextils7455 4 месяца назад +2

    പരിശുദ്ധ അമ്മേ💙 ദൈവമാതാവേ🙏 എന്നെയും, എന്റെ കുടുംബത്തെയും,ഞാൻ വസിക്കുന്ന സമൂഹത്തെയും , ഈ ലോകം മുഴുവനേയും പരിശുദ്ധാത്മാവിനാൽ നിറക്കണമേന്ന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏

  • @AnnMariyaThankachan123
    @AnnMariyaThankachan123 4 месяца назад +1

    Amma mathave enne sahayikaname 🥺🙏

  • @easeepjjeni
    @easeepjjeni 4 месяца назад

    ആമേൻ🙏

  • @jintojames5386
    @jintojames5386 4 месяца назад

    Amma Ammathva 😭🏠😭😭😭😭🙏😭🙏😭

  • @SheebaJon
    @SheebaJon 4 месяца назад +2

    അമ്മേ എൻറെ മോൾക്ക് നീറ്റ് എക്സാമിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണെ 🙏🙏🙏🙏🙏❤❤❤❤❤

  • @beenamolbabu9487
    @beenamolbabu9487 4 месяца назад

    അമ്മേ 🙏🙏

  • @suja1358
    @suja1358 4 месяца назад

    Amen Hallelujah Praise the Lord Avae Maria ❤

  • @DeepuUllas
    @DeepuUllas 4 месяца назад +5

    അമ്മ മാതാവേ അമ്മുടേയും അച്ഛൻ്റെയും സന്തോഷം നഷ്ടപെടുത്ത് എനിക് വീട് വാങ്ങാനുള്ള സാമ്പത്തിക ബലം തരേണമേ

  • @bindud3715
    @bindud3715 3 месяца назад

    അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു അമ്മേ മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ അമ്മേ ലിജി ലിസ റിനി ഷിനി അനീന അനുഷ ജിജോ രമ്യ ഫീജ ജോൺ അങ്കിൾ ജോളി രമ്യ വിനു ജോസ് ബെന്നി സിജി ജെയിൻ ആന്റണി ഫാദർ ജോളി അങ്കിൾ ജോണി അങ്കിൾ ജയ്മിഅങ്കിൾ സമർപ്പിക്കുന്നു 🙏

  • @GeethajoshyGeetha
    @GeethajoshyGeetha 4 месяца назад +1

    Amme eeshoye ente upavasa prarthana mudangathe kathukollaname..

  • @robincr2686
    @robincr2686 4 месяца назад

    Esho Aradhana Mahathwam Nanni Eshoye Hosanna

  • @ebinjoseph.k3499
    @ebinjoseph.k3499 4 месяца назад

    അമ്മേ നാളെത്തെ എൻ്റെ Interview Pass ആവാൻ അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 4 месяца назад

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @joshmajohny2982
    @joshmajohny2982 4 месяца назад

    അമ്മ 🤍

  • @merinjojo2293
    @merinjojo2293 4 месяца назад +1

    അമ്മേ എന്റെ നിയോഗം അമ്മക്ക് ഞാൻ സമർപ്പിക്കുന്നു എന്റെ പ്രോസാസിങ് പെട്ടന്ന് തന്നെ തുടങ്ങനെ അമ്മ ഇടപെടനെ അമ്മേ 🙏🙏🙏

  • @layamartin9434
    @layamartin9434 4 месяца назад +3

    ആവേ മരിയ🙏❤️✨

  • @sujajustin8544
    @sujajustin8544 4 месяца назад +2

    മാതാവേ സംഖ്യ o തന്ന് എന്റെ കുടുംബത്തിന് നല്കണമേ

  • @reenasamsan5058
    @reenasamsan5058 4 месяца назад

    Ente mathave e papiyod shamikename ente mone nalla job koduth anugrahikaname

  • @leelaarjunan6426
    @leelaarjunan6426 4 месяца назад +2

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ മാറ്റണമെ ആമേൻ ആമേൻ ആമേൻ

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 4 месяца назад

    Amme nanni

  • @savithrimg3633
    @savithrimg3633 4 месяца назад

    ജൂൺ 14. നീറ്റ് റിസൾട്ട് മകൾക്ക് 640 + മാർക് നൽകി അനുഗ്രഹിക്കണമേ.

  • @parvathypremraj3374
    @parvathypremraj3374 4 месяца назад

    Eeshoye ende mathave poorna arogyatode kunjine janmam nalkan enne anugrahikane ammayude sakshiyaki uyartane

  • @rejifrancis8971
    @rejifrancis8971 4 месяца назад

    Ave Maria ❤❤❤ Alleluia ❤❤❤ Thank you Jesus❤❤❤

  • @anjalyvarghese5365
    @anjalyvarghese5365 4 месяца назад +2

    Ammmeaa mathaveaaa entea thadasammmm matti tharaneaaa

  • @GirijaKumari-p7p
    @GirijaKumari-p7p 4 месяца назад +1

    എന്റെ കാസനം മാതാവെ എന്റെ കുഞ്ഞുങ്ങളെ കുടുബത്തോടൊപ്പംഉണ്ടാവണെ വഞങ്ങടെ കട ബാധ്യതകൾ തീർത്ത് ഞങ്ങൾ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അഭിഷേകം ചെയ്യണമെ ആമ്മേൻ🙏🏼🙏🏼🙏🏼🌹🌹🌹

  • @Binda199
    @Binda199 4 месяца назад +1

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @mariyateleena7704
    @mariyateleena7704 4 месяца назад

    Amme mathave ente joliye poornamyum samarpikunnu joli nannayi cheyuvanulla ella anugrahavum supportum nalki amma kude vannu irikename 🙏🙏🙏🙏

  • @BincySabu-hh3vs
    @BincySabu-hh3vs 4 месяца назад +1

    AMME kada bhaadhyatha ulla ellvreyum samrpichh prarthikunn

  • @miniamsu5408
    @miniamsu5408 4 месяца назад +1

    Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye

  • @jainjosephl690
    @jainjosephl690 4 месяца назад +2

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @donellpeter5035
    @donellpeter5035 4 месяца назад

    Nanni Amme❤❤❤ Amme,eppozhum njangalodu kudeyundayirikkename🕯🕯🕯🌷🌹🌷

  • @akhilamerinthomas4593
    @akhilamerinthomas4593 4 месяца назад

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave😢😢😢😢

  • @jainjosephl690
    @jainjosephl690 4 месяца назад +1

    Parisudha amme mathave ente amme

  • @AnvinPoulose
    @AnvinPoulose 4 месяца назад

    Amme Mathave ente prarthanakal kelkkaname ❤️🙏🏻

  • @parvathypremraj3374
    @parvathypremraj3374 4 месяца назад

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @raji6395
    @raji6395 4 месяца назад

    Ave Maria..kreupasanam amme nangalku vendi apekshikaname 🙏

  • @abhilashijo2798
    @abhilashijo2798 4 месяца назад

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @sebastianthomas1236
    @sebastianthomas1236 4 месяца назад

    Mother Mary Pray for us 🙏🙏🙏

  • @jainjosephl690
    @jainjosephl690 4 месяца назад +1

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @Neha-t6r
    @Neha-t6r 4 месяца назад

    Amme ente covid money kittanee amme amma medichu tharanee

  • @tinjukevin1535
    @tinjukevin1535 4 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @teenuedwin9976
    @teenuedwin9976 4 месяца назад

    Amma🙏

  • @sujajustin8544
    @sujajustin8544 4 месяца назад +11

    അമ്മേ മാതാവേ എന്റെ ഒരു കൂട്ടുകാരിയുടെ 8 ലക്ഷം രൂപ വെറെ ഒരാൾ കൊടുക്കുണ്ട് അത് അമ്മയുടെ സാനിദ്ധ്യത്തിൽ എത്രയും പെട്ടന്ന് തിരിച്ച് കൊടുക്കാൻ പറയണം

  • @alinababy9247
    @alinababy9247 4 месяца назад

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @densymathew8219
    @densymathew8219 4 месяца назад

    🙏🙏🙏

  • @jeeejo
    @jeeejo 4 месяца назад

    Ammea sanchari mathave.... Anikum ithupolle vanne sakysham parayan niyogikane amme ✝️✝️✝️
    Ammea anike norkayude Wales ilekulle interview ine oru slot um interview pass aakane ammea ✝️✝️✝️... Anike oru meritumila... 7000thollam applications aane . Ammea anikuvendi... Ishoweyode madhystham vahikane ammea ✝️✝️✝️... 7 monthsai salaryillathe ngan work cheyune .. ammayke ariyalo.... Ammayude prethykshikaranathinte Nithya sakshiyai enneayum ente icheneyum ngalude kudumbathineyum anike chuttumullvereyum ishowyude namathil uyarthaneme ammea 🙏🙏🙏🙏🙏🙏

  • @SreedeviShine-he1kp
    @SreedeviShine-he1kp 4 месяца назад

    🙏🙏🙏🙏❤❤❤❤

  • @binysebastian2099
    @binysebastian2099 4 месяца назад

    Amme mathave Appachan, joyppappan, Shaji, Thresiamma, Rinoy, Biny, Binoy, Giya, New vyttila 25/5/24

  • @robincr2686
    @robincr2686 4 месяца назад

    Amme Krupasanam mathave ende veetil shanthi samadhanam santhosham prarthana chaithanyam nalgane eshoyodu prarthikkane Amme

  • @alinababy9247
    @alinababy9247 4 месяца назад

    🕊 Not by Merit ❤ But by Grace 🙏🏻