@@ansarimt8074 പാർട്ടി ഫണ്ടാണെന്ന് വീഡിയോയിലെ അദ്ദേഹം പറഞ്ഞോ? ഗവൺമെന്റ് ഫണ്ടാണ്,കരം പിരിച്ച് കിട്ടിയ വിഹിതവും ഉണ്ട്. ഇടത് ഗവൺമെന്റ് വരുന്നതിന് മുമ്പുള്ള ഗവൺമെന്റ് എന്നിട്ട് ഈ ഫണ്ട് കേരളത്തിന്റെ പശ്ചാത്തല വികസനത്തിനും, ക്ഷേമപ്രവർത്തനത്തിനും വിനിയോഗിച്ചോ? ഇല്ല. ഇടത് ഗവൺമെന്റ് വിനിയോഗിച്ചു. ആ നയമാണ് ഇടത് രാഷ്ട്രീയം.
@@ansarimt80742016 നു മുമ്പ് ടാക്സ് ഒന്നുമുണ്ടായില്ലേ?അതുവരെ 10 12 പദ്ധതികൾ ഉൾപ്പെടുത്തി യുഡിഎഫ് ഗവൺമെൻറ് ആകെ നൽകിയത് 4000 വീടാണ് എന്നാണ്കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് സഭയിൽ നൽകിയ മറുപടി 2016 ന് ശേഷമാണ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ തുടങ്ങിയത് അതുവഴി വികസന പ്രവർത്തനങ്ങൾക്ക് നികുതിപ്പണം അല്ലാതെ മറ്റു വരുമാന മാർഗം കണ്ടെത്തി.അങ്ങനെയാണ് മൂന്നു ലക്ഷത്തി ചില്ലാനം വീടുകൾ കൊടുക്കാൻ ഇടതുപക്ഷത്തിന് സാധിച്ചത് ഇതുകൊണ്ടാണ് ഇടതുപക്ഷത്തെ പ്രോഗ്രസീവ് എന്ന് പറയുന്നത്.മറ്റു പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും ക്ഷേമപ്രവർത്തനത്തിന് കാര്യത്തിൽ ഇടതുപക്ഷമാണ് മുന്നിൽ എന്ന് പറയാതിരിക്കാൻ വയ്യ❤❤❤
ഈ റിപ്പോർട്ട് പൊളിച്ചു കെട്ട വല്ലാതെ ചിരിച്ചുപോയി വസ്തുത ആ ചേട്ടൻ പറഞ്ഞു കൺഗ്രെസ്സ്കാർ നാട്ടിൽ കാണുന്നതേ ഇലക്ഷൻ വരുമ്പോൾ മാത്രം ഇടുതുപക്ഷം ഞങ്ങളുടെ നിത്യജീവതത്തിൽ ഇടപെടുന്നു അതാണ് വ്യത്യാസം
@@hamzakutteeri4775 ആത്മഹത്യ ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. K സുധാകരൻ പത്രസമ്മേളനത്തിൽ VD സതീശനെ തെറിവിളിച്ചിട്ട് VD S ആത്മഹത്യ ചെയ്തില്ലല്ലൊ. പിണറായി വിജയൻ എന്നേ ആത്മഹത്യ ചെയ്യേണ്ടതല്ലെ. ഒരു ADM ആരെങ്കിലും ആരോപണം ഉന്നയിച്ച ന്നു പറഞ്ഞ് ആത്മഹത്യ ചെയ്യേണ്ടതുണ്ടോ. എല്ലാം മനസ്സിലാക്കി ജീവിക്കാൻ കഴിവുള്ള ആളാണ് ഒരു ADM 'നമ്മളും അങ്ങനെ തന്നെ.
ചേലക്കരയിൽ പത്തീറ്റാണ്ടിലേറെയായി പട്ടയം അപേക്ഷയിൽ തീരുമാനം ആവാതെ നിരവധി കുടുംബങ്ങൾ വിഷമത്തിലാണ്.അരനൂറ്റാണ്ടിലേറെയായി സ്ഥിരം താമസം ഉള്ള കുടുംബങ്ങൾക്കാണ് ഈ അവസ്ഥ.മാറി മാറി ഭരിക്കുന്നസർക്കാരുകൾഅവഗണിച്ചു
ഒരടിപൊളി ചേട്ടൻ ❤️
നാട്ടിൻ പുറങ്ങളിലെ കാണൂ ഇതുപോലെ നിഷ്കളങ്കരായ മനുഷ്യർ
വാർത്ത കേട്ട് ചിരിച്ചു പോയി ചേട്ടൻ സതൃം പറഞ്ഞു
😂😂😂😂അതെ
ഇത്രേം കോമഡി റിപ്പോർട്ടിംഗ് ഇത് വരെ കണ്ടിട്ടില്ല 😂😂
ആ ചേട്ടൻ ഒരേ പൊളി ഇപ്പ താക്കോൽ എവിടെയുണ്ട് മരുന്ന് ഡപ്പിയിൽ 😂
😂😂
😂😂
ഒപ്പം മൂവിയിൽ മാമുക്കൊയോട് പോലീസ് ചോദിക്കുമ്പോ പറയുന്നേ പോലെ ഉണ്ട് 🤣🤣
😂😂😂
😅😅😅😅😅
ആ ചേട്ടൻ പൊളി ❤
ചിരിവന്നുപോയി 😄
പത്ത് നാല്പത് കൊല്ലം കോൺഗ്രസ് ഭരിച്ചിട്ടും വീട് തന്നത് മാർക്സിസ്റ്റ് ❤️
സത്യസന്ധനായ കോൺഗ്രസ്സുകാരൻ 😊
പാർട്ടിയുടെ കയ്യിൽ നിന്ന് അല്ലല്ലോ വീട് കൊടുക്കുന്നത്
@@krishnakumari5137pinne enda congress 🔥tangal kodukathe 😂😂😂
വീട്ടിൽ 6 ഇടതുപക്ഷം 1 കോൺഗ്രസ് മതി മതി
ചേട്ടന് അഭിവാദ്യങ്ങൾ
വീട് നൽകിയത് ഇടതുപക്ഷം ♥️ അതുമതി ❤️
❣️
ഇടതുപക്ഷം കഴിഞ്ഞ 8 അര വർഷമായി കാണിച്ചു ക്കൂട്ടുന്നത് എന്തൊക്കെ തോന്നിയാസങ്ങളാണ്...
നികുതി പണം 😁😁
ആരുടേയും വീട്ടിൽ നിന്നല്ല വീടുക ൾ കൊടുക്കുന്നത്?
Enkil wayand oru medical college enthukond or vazha mpyum mlayum konduvannilla o@@gopalakrishnan-i7n
😂😂😂ചേട്ടൻ ചിരിപ്പിച്ചു
മുസ്ലിം ലീഗ് നൽകിയ വീട്ടിലുംതാമസിച്ചു vote അരിവാളിന് കുത്തുന്ന എത്രെയോ ആളുകൾ ഉണ്ട്
ഒരെണ്ണമെങ്കിലും തിരിച്ചു വേണമല്ലോ
സന്തോഷം 💚
മനുഷ്യൻ മാരുടെ കാര്യം പറയുമ്പോൾ ആ മത വർഗീയ പാർട്ടിയുടെ കാര്യം പറയരുത്
നുണ പറയരുത് മൂരി
മര മൂരികൾ 😂
@@ArunKumar-t9pആരാ പറഞ്ഞത് മുസ്ലിം ലീഗ് മത വർഗീയത പാർട്ടി ആണെന്ന്
പച്ച പൈന്റ് അടിക്കാതെ ഒരു വീട് നൽകിയിട്ടുണ്ടോ പക്ഷെ മാർക്സിസ്റ്റുപാർട്ടി ഒരു വീടും ചുവപ്പ് ആ ക്കിയില്ല
ചേട്ടൻ സത്യ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു ❤
ചേട്ടൻ ❤
2:47 2:53 3:00 😂🤣🤣🤣 ചേട്ടൻ സീൻ 🔥😂
ചേട്ടൻ പൊളി തന്നെ... 😇😜🤣
ചേട്ടൻ പൊളിയാണ് 😄😄😄കമ്പനി അടിക്കാൻ പറ്റിയ ആളാ 😄
അടി പൊളി ആണ്.....😂❤ എന്റെ വീടിന്റെ അവിടെ ആണ്..... ✌️✌️
വീട് നൽകിയത് ഇടതുപക്ഷം ❤
ഇടതുപക്ഷ രാഷ്ട്രീയം ✊
Government alle 😂
Party' fund allalo tax alle
@@ansarimt8074 പാർട്ടി ഫണ്ടാണെന്ന് വീഡിയോയിലെ അദ്ദേഹം പറഞ്ഞോ?
ഗവൺമെന്റ് ഫണ്ടാണ്,കരം പിരിച്ച് കിട്ടിയ വിഹിതവും ഉണ്ട്. ഇടത് ഗവൺമെന്റ് വരുന്നതിന് മുമ്പുള്ള ഗവൺമെന്റ് എന്നിട്ട് ഈ ഫണ്ട് കേരളത്തിന്റെ പശ്ചാത്തല വികസനത്തിനും, ക്ഷേമപ്രവർത്തനത്തിനും വിനിയോഗിച്ചോ? ഇല്ല.
ഇടത് ഗവൺമെന്റ് വിനിയോഗിച്ചു. ആ നയമാണ് ഇടത് രാഷ്ട്രീയം.
@@ansarimt80742016 നു മുമ്പ് ടാക്സ് ഒന്നുമുണ്ടായില്ലേ?അതുവരെ 10 12 പദ്ധതികൾ ഉൾപ്പെടുത്തി യുഡിഎഫ് ഗവൺമെൻറ് ആകെ നൽകിയത് 4000 വീടാണ് എന്നാണ്കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് സഭയിൽ നൽകിയ മറുപടി 2016 ന് ശേഷമാണ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ തുടങ്ങിയത് അതുവഴി വികസന പ്രവർത്തനങ്ങൾക്ക് നികുതിപ്പണം അല്ലാതെ മറ്റു വരുമാന മാർഗം കണ്ടെത്തി.അങ്ങനെയാണ് മൂന്നു ലക്ഷത്തി ചില്ലാനം വീടുകൾ കൊടുക്കാൻ ഇടതുപക്ഷത്തിന് സാധിച്ചത് ഇതുകൊണ്ടാണ് ഇടതുപക്ഷത്തെ പ്രോഗ്രസീവ് എന്ന് പറയുന്നത്.മറ്റു പല പ്രശ്നങ്ങൾ ഉണ്ടെങ്കിലും ക്ഷേമപ്രവർത്തനത്തിന് കാര്യത്തിൽ ഇടതുപക്ഷമാണ് മുന്നിൽ എന്ന് പറയാതിരിക്കാൻ വയ്യ❤❤❤
@@ansarimt8074 idathupaksham bharikkumbol ath govt aakum alle
രാഷ്ട്രീയം പറയേണ്ടത് ഇങ്ങനെയാണ്....അല്ലാതെ പാര്‍ട്ടിയുടെ പേര് പറഞ്ഞു കൊലവിളി നടത്തിയല്ല ......
അഭിവാദ്യങ്ങൾ...
U D F❤❤❤❤❤
ചേട്ടൻ പോളിയാണ്
😂 എൻ്റെ മോനെ അലിയ 🎉❤❤❤❤
Adipoli chettan❤❤❤❤
കൈപ്പത്തി ജയിക്കട്ടെ ❤️
ചേട്ടന്റെ നാവ് പൊന്നാവട്ടെ😂😂😂😂
നിഷ്ക്കളങ്കരായ സാധുക്കൾ...
ജനപക്ഷം ഇടതുപക്ഷം ❤❤❤❤
😂
😂😂
P P Divya
😂😂😂
പരനാറി ഭരണം ജനങ്ങൾ മടുത്തു
ഈ റിപ്പോർട്ട് പൊളിച്ചു കെട്ട വല്ലാതെ ചിരിച്ചുപോയി വസ്തുത ആ ചേട്ടൻ പറഞ്ഞു കൺഗ്രെസ്സ്കാർ നാട്ടിൽ കാണുന്നതേ ഇലക്ഷൻ വരുമ്പോൾ മാത്രം ഇടുതുപക്ഷം ഞങ്ങളുടെ നിത്യജീവതത്തിൽ ഇടപെടുന്നു അതാണ് വ്യത്യാസം
അതെ അതെ - തേങ്ങ ഇടാൻ വരുന്നവരെ തെറി പറഞ്ഞു ഇടപെടുന്നു, ചരക്കിറക്കുന്നവരെ തടഞ്ഞ് ഇടപെടുന്നു എന്താ അല്ലെ😂😂😂😂
അവർ വീട്ടിൽനിന്ന് കൊണ്ട് വന്നത് അല്ല ജനത്തിന്റെ നികുതി പണം ആണ്
Allann aarum paranjillallo coggress bharichappo kittiyilla ennalle paranjullu
CONGRESS bharijapol ath POCKET il LDF bharikumbol ath jangalude kayyil
Ennal pinne Backi stateil kodukaan para... Ivade mathram koduthaal porallo
@@aliaskv3147😂 🤣🤣
എന്നാ താൻ ആ ചേട്ടനെ പോയി തിരുത്തൂ വാണമേ.
സത്യത്തിൽ താക്കോൽ എവിടെയാ വെച്ചേ. അതു എൻ്റെ കയ്യിൽ. അപ്പോ അതു നിൻ്റെ കയിൽ ഇല്ലേ. അതു ഞാൻ മറന്നു പോയി😂😂😂😂😂
ചേട്ടന് orre പൗളി
കാക്കക്കുയിൽ എന്ന സിനിമയിലെ ജഗദീഷ് 🤣എന്റെ കയ്യിൽ ഉണ്ടെങ്കിൽ അല്ലെ അച്ചായാ എന്റെ കയ്യിൽ ഉണ്ടാവൂ ഞാനത് ഒളിപ്പിച്ചില്ലേ
😂
Ramya jayikkum ❤❤❤
കോൺഗ്രസ് കരന് വരെ അറിയാം ഇടത് പക്ഷത്തെ കൊണ്ട് ഗുണം ഒള്ളുന്നു
ചേട്ടൻ നന്ദി വേണം നന്ദി 😂😂😂
ഈ തെരഞ്ഞെടുപ്പിൽ സത്യസന്ധമാകുമറുപടി പറഞ്ഞ ഒരേ ഒരു വോട്ടർ . പി .സറിനെക്കാലും അൻവറിനെക്കാലും എത്രയോ ആയിരം ഇരട്ടി ഭേദം Big salute
Udf❤❤❤❤
രമ്യ. വന്നാൽ ഒരു വീടും കൂടി
കിട്ടിയാലോ😂😂😂😂 vote. ആ ചേട്ടൻC,PM ന് തന്നെ ചെയ്യും
അടവുനയം😂😂😂😂😂😂😂😂
UR പ്രദീപ് ❤️❤️❤️
എന്തെങ്കിലും കിട്ടണമെങ്കിൽ ഇടതുപക്ഷം വേണം😅 കോങ്ങികൾ ഒരു &ഉം തരില്ല😊😊 പക്ഷെ വോട്ട് കോങ്ങിക്കേ ചെയ്യു😅😅
യുഡിഫ് ❤👌
UDF ❤️
താക്കോൽ അവിടിരുന്നോട്ടെ 🙏
ചേട്ടൻ ഒരേ പൊളി 🤣
ഇടതുപക്ഷം ❤️✊🏻
ഇവരുടെ വാക്കുകൾ സത്യമായാൽ ഇത്തവണ ചേലക്കര UDF പിടിച്ചെടുക്കും 🇮🇳✋🇮🇳✋🇮🇳✋🇮🇳✋
ഉരുകോമഡി പടംകണ്ടഫീൽ 🤣
അതൊരു രസം ആയി കുറെ ചിരിച്ചു
ഏറ്റവും മികച്ചത് ❤
കോൺഗ്രസ് ❣️❣️
Udf
നി വിഡിയോ കണ്ടിട്ട് തന്നെ ആണോ കൊങ്ങി കമന്റ് ഇട്ടത് 😂😂
എന്താ രസം അയാളുടെ നിഷ്കളങ്കത കാണാൻ... മനസ്സിൽ ഒന്നും ഇല്ലാത്തവർ ഇങ്ങനെയാ... അവർക്ക് എല്ലാരും വേണം... ആരെയും വെറുപ്പിക്കില്ല....
LDF❤
അയ്യേ😅 നീരം വെളുത്തില്ലേ😅😅ഇപ്പഴും😅😅
കൊള്ള സംഘം
🤣🤣
@@nxpro4443 അടിമേ വ്യാജനെ താങ്ങിക്കോ
ചേട്ടൻ പൊളി😂😂😂യാണ്
അതെ ആവശ്യം നടക്കാൻ ldf വേണം
ഒന്നിൽ കൂടൂതൽ വട്ടം വീഡിയോ കണ്ടവർ ഉണ്ടോ 😂😂
ഇല്ല😂
വീട് തന്നു എന്നാലും വോട്ട് ചെയ്യില്ല 😂😂കൊള്ളാം 😂
അത് കലക്കി
എന്തെങ്കിലും കിട്ടണമെങ്കിൽ മാർക്‌സിസ്റ്റ് വേണം.
😂ഒലക്ക
നവീന് കിട്ടിയപോലെ
@@hamzakutteeri4775 ആത്മഹത്യ ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. K സുധാകരൻ പത്രസമ്മേളനത്തിൽ VD സതീശനെ തെറിവിളിച്ചിട്ട് VD S ആത്മഹത്യ ചെയ്തില്ലല്ലൊ. പിണറായി വിജയൻ എന്നേ ആത്മഹത്യ ചെയ്യേണ്ടതല്ലെ. ഒരു ADM ആരെങ്കിലും ആരോപണം ഉന്നയിച്ച ന്നു പറഞ്ഞ് ആത്മഹത്യ ചെയ്യേണ്ടതുണ്ടോ. എല്ലാം മനസ്സിലാക്കി ജീവിക്കാൻ കഴിവുള്ള ആളാണ് ഒരു ADM 'നമ്മളും അങ്ങനെ തന്നെ.
😂😂😂😂😂😂 അടിപൊളി ചേട്ടൻ ❤❤❤❤❤
ഇക്ക സൂപ്പർ 😄😄👍👍
അടിപൊളി 😅😅😅😅😅
കരുത്താണ് കോൺഗ്രസ്
😂പച്ചയായ മനുഷ്യൻ❤❤
വീട്ടുകാർ വോട്ട് ചെയ്യും വീട് തന്നെങ്കിൽ എന്റെ വോട്ട് കോൺഗ്രസ്സ് 🤣🤣🩵🩵🩵🩵🩵🩵🩵 നിഷ്കളങ്കമായ മനുഷ്യർ വിഷം തുപ്പി വർഗീയത പറഞ്ഞില്ലല്ലോ
നല്ല തിരക്കഥ
അത് ഹനീഫ കലക്കി
ചേട്ടൻ ഒരേ പൊളി ❤️❤️🔥🔥🔥
Polichu❤
സിപിഎം ❤️❤️
ജനങ്ങൾക്ക് എന്ത്😊😊😊
ഇതാണ് അടിമ കൊങ്ങികൾ 😂
മക്കൾ എൽഡിഎഫ് എന്ന് പറഞ്ഞില്ലേ വീട് അതുകൊണ്ട് കിട്ടിയതാ
Uff scene 😂
Higwaa😂😂 poli👌
Note the point 4550 ചിലപ്പോൾ ആൾക് അവാർഡ് കൊടുക്കേണ്ടി വരും
റിപ്പോർട്ടർ ആണുങ്ങളോട് ഇപ്പഴാ മുട്ടിയത്
Ldf❤
Kidu
ഇക്കാ 😄
ഇതാണ് അടിമക്കൊങ്ങി 🤣🤣🤣🤣🤣🤣
വീട് നന്നാക്കാനുള്ള കാശ് CPM ഓഫീസിൽ നിന്ന് ആണോ റിപ്പോർട്ടരുടെ പരിഹാസം പോലെ
രമ്യ ജയിക്കും 👍👍👍👍❤️❤️
പ്പോൾ താക്കോല് എവിടെയാ
❤
Kaaananam❤❤❤
Chettan leval
Pavam manushan❤
വോട്ട് ഓരോരുത്തർക്കും ഇഷ്ടമുള്ളവർക്ക് ചെയ്യട്ടെ.. ചാനലുകൾ എന്തിനാണ് അവരുടെ സ്വകാര്യതയിൽ കയറുന്നത്
ചേലക്കരയിൽ പത്തീറ്റാണ്ടിലേറെയായി പട്ടയം അപേക്ഷയിൽ തീരുമാനം ആവാതെ നിരവധി കുടുംബങ്ങൾ വിഷമത്തിലാണ്.അരനൂറ്റാണ്ടിലേറെയായി സ്ഥിരം താമസം ഉള്ള കുടുംബങ്ങൾക്കാണ് ഈ അവസ്ഥ.മാറി മാറി ഭരിക്കുന്നസർക്കാരുകൾഅവഗണിച്ചു
Super🎉
പാലക്കാട് ജനങ്ങളെ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും കൈപ്പത്തി ചിഹ്നത്തിൽ ✋✋രാഹുൽ മാങ്കൂട്ടത്തിലിനു നൽകണമെന്ന് അപേക്ഷിക്കുന്നു ✋✋✋
സരിൻ ❤️❤️❤️❤️
സരിൻ ബ്രോ
ഡിഎംകെ 👍👍👍
LDF❤❤❤❤❤❤❤❤❤
രണ്ട് പെഗ്ഗ് ട്ട് രിക്കാണ് '
പ്രിയദർശൻ സിനിമയിലെ കോമഡി പോലെയായി 😅😅
ഹനീഫ സൂപ്പർ... 😅😊
മനുസന്‍ അല്ലേ പുള്ളെ😂😂😂😂