CPM സിപിഎമ്മിന്റെ 6 സെൽഫ്‌ ഗോളുകൾ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 49

  • @pkindia2018
    @pkindia2018 23 часа назад +11

    അയൽവാസിയുടെ കഴിവുള്ള മകൻ A+ നേടിയതിന്, സ്വന്തം മകനെ കുറ്റം പറയരുത്!!

  • @thomaspm1206
    @thomaspm1206 22 часа назад +8

    ചുരുക്കത്തിൽ പിണറായിയുടെ ആഭ്യന്തരമാണ് രാഹുലിന്റെ ഇത്രയും വലിയ വിജയത്തിന് കാരണമായത്. 25ലക്ഷവും പോയി, തോൽക്കുകയും ചെയ്തു.

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 21 час назад +3

    വോട്ട് കുറഞ്ഞത് കൈയിലിരിപ്പ് മോശം ആയതിനാൽ ആണന്ന് പറയാൻ ധൈര്യം വേണം

  • @johnymj5612
    @johnymj5612 22 часа назад +6

    തീവ്രത കുറഞ്ഞത് കൊണ്ട് ഓട്ടും കുറഞ്ഞു എന്നു ബാലൻ 😂

  • @paulkannai4784
    @paulkannai4784 22 часа назад +3

    Shafi and Rahul you are great,next time bring more talent young stars,we get permanent Kerala.

  • @chakkocp8486
    @chakkocp8486 22 часа назад +5

    ബാലൻ എന്താണ് പറയുന്നത് അയാൾക്ക് തന്നെ അറിയുന്നില്ല. ഡീൽ എന്താണെന്ന് മനസിലാകുന്ന രീതിയിൽ പറയണം

    • @pravindranathan4738
      @pravindranathan4738 3 часа назад +1

      മൊത്തം സ്ക്രു പോയി, ഉടനെ കുതിരവട്ടത്തു അണികൾ എത്തിക്കുക.

  • @chakkocp8486
    @chakkocp8486 22 часа назад +3

    രമ്യക്ക് എതിരെയും എന്തെങ്കിലും പറയണമായിരുന്നു. എങ്കിൽ ആ കുട്ടിയും ജയിച്ചേനെ

  • @georgejoseph5803
    @georgejoseph5803 23 часа назад +4

    ബാലൻ ഇതൊക്കെ പറയേണ്ടത് കമ്മി പാളയത്തിൽ.വിവരമുള്ള മലയാളികൾ ഈ വിവരക്കേടുകൾ വകവെച്ചു കൊടുക്കുമോ?ഉളുപ്പ് വേണം ബാലാ

  • @radhakrishnanmk9791
    @radhakrishnanmk9791 16 часов назад

    ബാലന് തീവ്രത അളക്കാൻ പറ്റിയ അവസരം😂
    1:14

  • @VijayanVishalayam
    @VijayanVishalayam 21 час назад +1

    നിങ്ങൾക്കു വാർത്തവേണം അതിനുവേണ്ടി ഇലക്ഷന് കഴിഞ്ഞാലും എന്തിനാണ് വെറുതെ കടിച്ചുതുങ്ങുന്നത്

  • @manoharankm7876
    @manoharankm7876 18 часов назад

    വിവരക്കേടു ഉളുപ്പില്ലാതെ പറയുന്നയാൾ മ്പാലൻ🙈

  • @SASIDHARANPP-o9j
    @SASIDHARANPP-o9j 21 час назад +1

    ബാലൻ്റെ വിടുവായിത്തം സ്വന്തം നേതാക്കൾ വിശ്വസിക്കും' അല്ലാതെ ആര് വിശ്വസിക്കും

    • @babyemmanuel853
      @babyemmanuel853 14 часов назад

      ബ്ലാക്ക് മെയിൽ രാഷ്ട്രീയമാണ് എല്ലാക്കാലവും cpm പയറ്റിയിരുന്നത്...
      ഒരിക്കൽ വെടി സരിത., പിന്നൊരിക്കൽ #@&# അങ്ങനെ പല വേഷങ്ങൾ...
      ഇതുകൊണ്ട് ഇവരെ ആരൂം വിശ്വാസിക്കാതെവരും...

  • @treesapb5330
    @treesapb5330 21 час назад +1

    നാണമില്ലാതെ വായിൽതോന്നുന്നത് പറയുന്ന ബാലൻ. വെറു० ബാല മാത്ര० 😂ഉളുപ്പില്ലാത്ത സഹാവ് 😂😂😂😂😢😢😢

    • @pravindranathan4738
      @pravindranathan4738 3 часа назад

      ആള് വയസ്സനായി,
      എങ്കിലും ബാല ബുദ്ധി.

  • @chanthus7341
    @chanthus7341 22 часа назад +1

    എൻ്റെ ബാലാ തോറ്റത് എങ്ങനെയാണെന്ന് നേരെ അങ്ങ് പറഞ്ഞാൽ പോരെ,അല്ലാതെ പ്രതിക്രിയ വാദം നടത്തുന്നത്.

  • @vkshajahan7200
    @vkshajahan7200 19 часов назад

    ❤❤

  • @babukuttythomas9282
    @babukuttythomas9282 21 час назад +1

    Is he rally a fool? Or he 😅do have any hidden agenda.? 😂

  • @rsmani5792
    @rsmani5792 18 часов назад

    Will see during next election

  • @gvarugheseg1542
    @gvarugheseg1542 4 часа назад

    ബാലന്മാര് പറയുന്നത് ചറ്ച്ചചെയ്യാതിരിക്കുന്നതാണ് കേരളത്തിനു നല്ലത്

  • @lathikas6478
    @lathikas6478 11 часов назад

    Cpm serikkum thamaasakkaar.

  • @JohnsonPj-d6m
    @JohnsonPj-d6m 23 часа назад +1

    A.k.balan ara

    • @ajithnair3689
      @ajithnair3689 21 час назад

      ഒരു സിപിഎം ശിശു

  • @cherianmathai9660
    @cherianmathai9660 16 часов назад

    Bala..nee..varum...balananu