Mookambika Murudeshwar Uduppi Trip In 2 Days | Anu's Veg Club

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 345

  • @renjithkrishnan6269
    @renjithkrishnan6269 2 года назад +11

    വളരെ നന്നായിട്ടു കാര്യങ്ങൾ പറഞ്ഞു തന്നു.... നിങ്ങൾ പോയ സ്ഥലത്തു ഒക്കെ ഞാനും കൂടെ വന്നപോലെ തോന്നി പോയി അടിപൊളി അവതരണം 👍👍👍

    • @AnusVegClub
      @AnusVegClub  2 года назад +1

      Thank you so much for your valuable comment 😊🙏 happy to hear that

  • @sudhikkr
    @sudhikkr Год назад +4

    യാത്ര വിവരണം ഇങ്ങനെ ചെയ്യണം..... വളരെ പ്രയോജനപ്രദം.... 🤝👍🙏

  • @lakshmisivakumar3594
    @lakshmisivakumar3594 2 года назад +8

    So well narrated. Taking this as our travel guide . Very helpful. Thank you 😊

    • @AnusVegClub
      @AnusVegClub  2 года назад

      Thank you so much for your valuable comment 😊 have a wonderful trip 😊

    • @vijayakumark2361
      @vijayakumark2361 2 года назад

      ഞാൻ ഇന്നലെ പോയി

  • @canaledivertente4029
    @canaledivertente4029 Год назад +2

    Nice video. From where did you book the vehicle from Udupi to Mookambika and from Mookambika to Murudeshwar? How much was the fare?

  • @LEWISWATSONVLOGS1
    @LEWISWATSONVLOGS1 2 года назад +1

    Cool to see my friend 👁 thanks for sharing 👍 ❤ 😃

  • @harisivadam8553
    @harisivadam8553 11 месяцев назад

    ഞാനിതുവരെ മൂകാമ്പി കയിൽ പോയിട്ടില്ല പോകണമെന്നും അതിനു മുൻപ് ആ യാത്രയെ കുറിച്ച് ഒന്ന് മനസ്സിലാക്കണം അറിയണമെന്നുണ്ടായിരുന്നു അതിനു ഞാൻ അഞ്ചോ ആറോ വീഡിയോസ് കണ്ടു എന്നാൽ ഇത്രയും കൃത്യമായി മനസ്സിലാകുന്ന വിധത്തിൽ ആരും പറഞ്ഞിട്ടില്ല വളരെ : Thanks🙏

    • @AnusVegClub
      @AnusVegClub  11 месяцев назад

      ഒരുപാട് സന്തോഷം... വീഡിയോ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ .. എത്രയും പെട്ടെന്ന് പോവാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ 🙏

  • @ajithkprabhakar1
    @ajithkprabhakar1 Год назад +3

    നല്ല വീഡിയോ, ഒപ്പം നല്ല അവതരണം. ശരിക്കും ഒരു യാത്ര ചെയ്ത feel. കൂടുതലും food അടിയായിരുന്നല്ലോ 😄.

  • @resnaranjandas5229
    @resnaranjandas5229 2 года назад +1

    Detailed description, good,taxi fare ethrayayi,udupi to mookambika and mookambika to murudeshwar

    • @AnusVegClub
      @AnusVegClub  2 года назад +2

      Uduppi to Mookambika 3500... Mookambika to murudeshwar 2500.. njangakde 8 seater vandi aayirunnu to.. .

    • @resnaranjandas5229
      @resnaranjandas5229 2 года назад

      @@AnusVegClub thank you ❤👍

    • @resnaranjandas5229
      @resnaranjandas5229 2 года назад

      @@AnusVegClub mookambika poyittund,ie 3 place koode club cheyth pokunnath engane ennu aalochikuvarunnu,thanks

    • @AnusVegClub
      @AnusVegClub  2 года назад +2

      @@resnaranjandas5229 pettennu thanne 3 sthalathekkum poyi varan pattatte 😊

    • @resnaranjandas5229
      @resnaranjandas5229 2 года назад

      @@AnusVegClub 🙏🙏🙏

  • @sruthychandran1234
    @sruthychandran1234 2 года назад +1

    Nalla vivaranam.. Udupi - Mookambika and mookambika - Murudeswar pokan ulla vandi book cheytat engane anunn parayo

    • @AnusVegClub
      @AnusVegClub  2 года назад +1

      Thamasicha hotel arrange cheydu thannu.. angane aanu poyathu

  • @medhakrishna7477
    @medhakrishna7477 Год назад +1

    Avidea thavera വിളിക്കാൻ എത്ര roopaayi

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +1

    Vighneswara..Amme Devi Mookambike..

  • @sreekanthmanangatt2090
    @sreekanthmanangatt2090 26 дней назад

    Good presentation

  • @GopikaMp
    @GopikaMp Месяц назад

    Enthina avidennu kallidukkunnath angane edukkanamo onnu paranju tharumo

  • @anjushiva9412
    @anjushiva9412 Год назад

    ഞങ്ങൾ പോകുന്നുണ്ട് 3,4ദിവസത്തെ ടൂർ ആണ്. ഏപ്രിൽ ആണ് പോകുന്നത്. അതിന്റെ മുന്നേ ഈ വീഡിയോ ഒന്നു കണ്ടു നോക്കിയതാണ്. സൂപ്പർ. നിങ്ങളുടെ അവതരണം അടിപൊളി 👍🏻

    • @AnusVegClub
      @AnusVegClub  Год назад +1

      Aaha adipoli.. happy and safe journey 😊 Thank you so much for your valuable comment 😊

  • @asvlogs7385
    @asvlogs7385 Год назад +16

    അമ്മേ കാണാനുള്ള ഭാഗ്യം തരണേ,,🙏🙏🙏🙏🙏🙏🙏

    • @AnusVegClub
      @AnusVegClub  Год назад +3

      Theerchayaayum undaavum .. 😊🙏

    • @thusharak7883
      @thusharak7883 Год назад

      Tomorrow ente family pokunind ......but Enna koottunillaaa..😔😔.......... 7 month baby ind ....... 🚆 Train annu pokunath😢😢😢😢😢njn enthu cheyyum Eni oru avasaram kituo ennariyillaaaa.........

    • @AnusVegClub
      @AnusVegClub  Год назад +1

      @@thusharak7883 ayyoo vishamikkathe.. urppayum eni povan ulla avasaram Amma kaanichu tharum... Theercha... Vishamikkanda to

    • @dhanyabiju9030
      @dhanyabiju9030 Год назад

      🙏🙏🙏🙏

  • @tpbillavap7589
    @tpbillavap7589 Год назад

    Good video.. From my native place thank u

  • @santharamachandran2427
    @santharamachandran2427 9 месяцев назад

    Valare Nalla video.

  • @vatsalakk6106
    @vatsalakk6106 2 года назад +3

    Very nice and Detailed video. 👍

  • @kalannair9275
    @kalannair9275 25 дней назад

    Total cost etra aaye

  • @nalinirajan8474
    @nalinirajan8474 Год назад +1

    🎉 എത്രയും വേഗം . അമ്മയേ കാണാനുള്ള ഭാഗ്യം തരണേ

  • @somethinginformative...2331
    @somethinginformative...2331 Год назад

    Hi njangal nice video, njangal ee month povunund Udupi l ninnu kollur ethu taxi service aanu eduthe njangalum 10 members aanu

    • @AnusVegClub
      @AnusVegClub  Год назад

      Hotelil paranjappol avaru set aaki thannatha

  • @RSNAIR-in9ih
    @RSNAIR-in9ih 13 дней назад

    ൧.20 സിറ്റിംഗ് സീറ്റ്‌ കിട്ടി എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത്. ജനറല്‍ compartment എന്നാണോ?

  • @aurovats
    @aurovats 2 года назад +3

    Very nice narration. Felt like traveling with you ppl. Ty
    .

    • @AnusVegClub
      @AnusVegClub  2 года назад

      Thank you so much for your valuable comment 🥰

    • @MeenaKumari-pq6qb
      @MeenaKumari-pq6qb Год назад

      ​❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sanvilakshmi
    @Sanvilakshmi 2 года назад +1

    Thank you . Nicely explained . I am planing to go mokmbika . It will be helpful

    • @AnusVegClub
      @AnusVegClub  2 года назад

      Thank you so much for your valuable comment.. have a great trip 😊

    • @up10121972
      @up10121972 Год назад

      Thnx you, well explained.....planning to go .....this will be helpful.....thanks a lot.....🙏

  • @vysakha4662
    @vysakha4662 Год назад +1

    Your narration abouslty superb. Our journey helps u r travel experience.

    • @AnusVegClub
      @AnusVegClub  Год назад

      Thank you so much for your valuable feedback 🥰

  • @thulasics9661
    @thulasics9661 2 года назад

    പോയിട്ടുണ്ട്. നല്ല അവതരണം വീഡിയോ വളരെ നന്നായിട്ടുണ്ട്🙏👍
    ഉപകാരപ്രദം🙏❤️

  • @LEONNOAH21
    @LEONNOAH21 Год назад +1

    Alo chechy etre days nn munn book cheyanam train and hotels

    • @AnusVegClub
      @AnusVegClub  Год назад

      Njangal oru 15 days munne book cheydu da..

  • @venugopalanp9371
    @venugopalanp9371 Год назад +1

    സൗപർണികയിൽ വെള്ളം കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും ഉള്ളത് നല്ല തെളിച്ചമുണ്ടായിരുന്നല്ലോ. മഴക്കാലമായാൽ കലങ്ങിയ വെള്ളമാണ് ഉണ്ടാകാറ്.

  • @vasanthanarayanan8736
    @vasanthanarayanan8736 2 года назад

    So sweet nalla trip . Nan poittilla e place. Good direct ai kandathupol ulla anubhavam .
    Thanks.a lot God bless yu .Hariom.

  • @swathivijayan1459
    @swathivijayan1459 2 года назад +1

    Good video nice presentation

  • @shajipr1388
    @shajipr1388 Год назад

    അതി മനോഹരമായ വീഡിയോ. നല്ല വിവരണം. 🙏🌹

  • @sandhyavs8658
    @sandhyavs8658 2 года назад +2

    Shoranur ന്റെ നാട് 🥰🥰നിങ്ങളുടെ വീട് എവിടെയാണ് യാത്രവിവരണം സൂപ്പർ

    • @AnusVegClub
      @AnusVegClub  2 года назад +2

      Thank you so much 🥰 eande veedu pattambi aanu 😊

  • @smithaa1078
    @smithaa1078 Год назад

    കല്ല് ഇങ്ങനെ എടുക്കാമോ? സാളഗ്രാമം ആണെങ്കിലോ? ഒരു സംശയം ചോദിച്ചതാണ്.

  • @krishnadinesh4965
    @krishnadinesh4965 2 года назад

    Thank you dear...nalla vivaranam...ellam ulkkollicha നല്ല video

  • @jyothiganesh3610
    @jyothiganesh3610 6 месяцев назад

    Mangalapurathu ninnu uduppiyano , Mookabikayano aduthulla place ?

  • @krishnadasan6189
    @krishnadasan6189 Год назад

    Mookambikayilninnum ethra dooram ഉണ്ട് മുരുടെസ്വരതേക്

  • @mayababu2474
    @mayababu2474 2 года назад +4

    👌👌നല്ല വിവരണം നമ്മളും കൂടെ വന്നപോലെ തോന്നി ട്ടോ

    • @AnusVegClub
      @AnusVegClub  2 года назад

      Thank you 😊

    • @vaninv2287
      @vaninv2287 2 года назад

      നല്ല വിവരണം പോകുന്നവർക്ക് ഉപകാരപ്രദം

    • @AnusVegClub
      @AnusVegClub  2 года назад

      @@vaninv2287 thank you so much 😊

  • @vibishyju
    @vibishyju Год назад +1

    Good keep it up👍👍

  • @jayasreev9062
    @jayasreev9062 2 года назад

    നല്ല ഉപകാരപ്രദമായ വീഡിയോ thanks🙏👍

    • @AnusVegClub
      @AnusVegClub  2 года назад

      Thank you so much for your valuable comment 🥰

  • @Neetuz
    @Neetuz 8 месяцев назад

    Checki car self drive anoo atho driver undakumooo

  • @naturenest5449
    @naturenest5449 Год назад

    In Kollur near by one Sri Thatata Dharma Peetha You didn't visit. Next time don't forget to visit
    Big Sivalinkam

    • @AnusVegClub
      @AnusVegClub  Год назад

      Thank you so much for the information... Will try to visit next time ☺️...

  • @sreejasudev2569
    @sreejasudev2569 Год назад +1

    Very nice👌👌

  • @neethupreejith5528
    @neethupreejith5528 7 месяцев назад

    Super vedio ❤

  • @dhilipkumarbalaiya245
    @dhilipkumarbalaiya245 Год назад +1

    Helpful video 👍🏻❤

  • @vijeshbiju674
    @vijeshbiju674 Год назад

    Nalla video full kandu thanks for the video

  • @anjushiva9412
    @anjushiva9412 Год назад

    ഞാനും പോയി മെയ്‌ 16 ന് 4ദിവസത്തെ ട്രിപ്പ്‌ ആയിരുന്നു. ഈ പറഞ്ഞ അമ്പലങ്ങളിലും പിന്നെ വേറെ കുറെ അമ്പലങ്ങളിലും പോയി. പക്ഷെ മുരുഡേശ്വരത്തിൽ പോയപ്പോൾ ഞങ്ങൾ നേരെ പോയത് ശിവന്റെ വലിയ ശില്പത്തിന്റെ അടുത്തേക്കായിരുന്നു. അവിടെന്ന് എല്ലാം കണ്ടു വന്നപ്പോഴേക്കും ഇവിടെ ആ ഗോപുരം അടിച്ചിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് മേലെ പോയി ഇങ്ങനെ ഒന്നും view കാണാൻ കഴിഞ്ഞില്ല. ഏതായാലും അടിപൊളി ആയിരുന്നു ഞങ്ങളുടെ ട്രിപ്പ്‌

    • @AnusVegClub
      @AnusVegClub  Год назад

      Aanalle...eallam bahagi aayi eannu kettadil sandosham 🙂

  • @paruchikku7419
    @paruchikku7419 2 года назад

    Valare nannay present cheythu, thanks dear

  • @shylajaunnithan4400
    @shylajaunnithan4400 Год назад

    Avasyamillatha karyangal paranju valichuneetti boradippikkathirikkuka

    • @jayankavil
      @jayankavil Год назад

      Sheri madam. Chilappo ningalkku avashyamillathathu mattu chilarkku avashyamullathanenkilo. Appo ningalkku avshyamillathathu kaananda

    • @AnusVegClub
      @AnusVegClub  Год назад

      Boradikumnundengil skip cheydu povuka 🙏

  • @sreedeviremadevi4051
    @sreedeviremadevi4051 Год назад

    Devaswam building l book cheyyunnathanu nallathu

  • @jagadishchandran
    @jagadishchandran Год назад

    22nd May 2023MONDAY from Jagadish Jagadishchandran Sir.
    🎻🎺📯📣📢🔊🔉🎤🎺🎻🎷🎸📣
    ENJOYING YOUR OWN VIDEO AND
    ADVANCE PLANNING TO VISIT THE
    PLACES WHERE THE Y.T. VISITED.

  • @Anudarlingkk
    @Anudarlingkk Год назад +1

    Room price ??

    • @AnusVegClub
      @AnusVegClub  4 месяца назад

      If you are asking Mookambika room price it was 2k around

  • @ManiMaran-jn1qk
    @ManiMaran-jn1qk Год назад

    Udupi to kollur car expense price?

    • @AnusVegClub
      @AnusVegClub  4 месяца назад

      Uduppi to Mookambika 2800 aanennu aanu orma .. correct aayittu ormayilla...video yil full details undu...

  • @sruthilayanarayan691
    @sruthilayanarayan691 2 года назад +1

    വളരെ നല്ല വീഡിയോ നല്ല അവതരണം യാത്ര പോകാൻ ഉദ്ദേശിക്കുന്ന വർക്ക് വളരെ ഉപകാരപ്രദം അഭിനന്ദനങ്ങൾ👌👍🤝💐

    • @AnusVegClub
      @AnusVegClub  2 года назад

      Thank you so much for your valuable comment 🥰

  • @seemakannankara8897
    @seemakannankara8897 Год назад

    ഈ വീഡിയോ കണ്ട് ഞങ്ങൾ ഇതുപോലെ യാത്ര പ്ലാൻ ചെയ്തു

    • @AnusVegClub
      @AnusVegClub  Год назад

      Sandosham... Have a safe and happy journey...😊

  • @santhoshpv3153
    @santhoshpv3153 2 года назад

    Nice video and good presentation

  • @vikasthachattuparambil3091
    @vikasthachattuparambil3091 Год назад

    Shornur ഇൽ നിന്നും ഏതാ ട്രെയിൻ ?സമയം..

    • @AnusVegClub
      @AnusVegClub  Год назад

      Shornu station il evening 5 manikku aanu train.. kochiveli aanu train number 20931

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb Год назад +1

    Uduppi evden

    • @AnusVegClub
      @AnusVegClub  Год назад

      Uduppi Karnatakayil. Trainil Mookambika pokunna vazhi ulla oru station aanu

  • @seemakannankara8897
    @seemakannankara8897 Год назад

    ടവേര എങ്ങനെ ബുക്ക്‌ ചെയ്തു??എത്ര രൂപ ആയി?

    • @AnusVegClub
      @AnusVegClub  Год назад

      Book cheydadu hotel vazhi aanu.. around 3k aayi correct aayi orma ella ... Thanks for the comment

  • @jayarajnadarajan1922
    @jayarajnadarajan1922 2 года назад +1

    which was the hotel In murdeswar

  • @lenajayan8402
    @lenajayan8402 2 года назад

    Avide poyi vanna feel kitty . Asthma.disc problem ellam undu.ennenkiluum devi angottu vilikkumo ennu ariyilla.engane enkilum kannan pattunnathu bhagyam aayi karuthunnu.

    • @AnusVegClub
      @AnusVegClub  2 года назад

      Mookambika deviyude anugrahathal e pranja bhudhimuttukal okke tharanam cheydu eathrayum pettennu thanne avide poyi varan ulla bhagyam undavatte eannu aathmaethamaayi prarthikunnu 🙏🙏 🙏 video ishtamayi eannu arinjadil orupaadu sandosham ☺️

  • @geethapappukutty1492
    @geethapappukutty1492 Год назад

    ആസ്വദിച്ചു. Very nice.

  • @ownmy8038
    @ownmy8038 2 года назад +1

    നല്ല വിവരണം നല്ല ശബ്ദം

  • @unnikrishnanvc7959
    @unnikrishnanvc7959 2 года назад +2

    Good one Anu, I am also planning such trip, your experience will help me to fine tune my trip

    • @AnusVegClub
      @AnusVegClub  2 года назад

      Thank you so much 🥰 Have a wonderful trip

    • @santhoshkumar-tl7dl
      @santhoshkumar-tl7dl 2 года назад

      We r also planning

    • @AnusVegClub
      @AnusVegClub  2 года назад

      @@santhoshkumar-tl7dl ohh... nice 🙂 have a great trip

  • @sheejaanil2949
    @sheejaanil2949 9 месяцев назад +1

    🙏അമ്മേ കാണാനുള്ള അനുഗ്രഹം തരണേ 🙏

    • @AnusVegClub
      @AnusVegClub  9 месяцев назад

      Pettennu thanne kaanan ulla bhaagyam undavatte 🙏

  • @anilkumarreshma2460
    @anilkumarreshma2460 Год назад

    Mookambika off season epozha ?

  • @sajeeshgnair4204
    @sajeeshgnair4204 Год назад

    ബാഡ്കളിൽനിന്ന് ബൈണ്ടൂർ ട്രെയിൻ വരുമോ അതോ തിരിച്ചാണോ

    • @AnusVegClub
      @AnusVegClub  Год назад

      Mookambikayil ninnanenkil Baidhur aanu aduthu, murudeswar aanenkil batkal

  • @changathiananthanmedia5279
    @changathiananthanmedia5279 2 года назад +1

    Good video 👍

  • @bajip2381
    @bajip2381 7 месяцев назад

    Vaikunneram eppol nada thurakkum

  • @rahulchandran9496
    @rahulchandran9496 Год назад

    soupranika engana poye nadannu pona doorame ullo?

    • @AnusVegClub
      @AnusVegClub  Год назад

      Njangal murudeshwar povum vazhi vandiyilaanubpoye... Nadakkananengil nadannum povam ... 1km il thazhe ullu

    • @rahulchandran9496
      @rahulchandran9496 Год назад

      @@AnusVegClub thanks Anu..🙏

  • @pavithranparamel4387
    @pavithranparamel4387 Год назад

    Good video

  • @Rahul_Vismaya
    @Rahul_Vismaya 2 года назад

    murdeshwar il refresh aaakan edtha hotel name parayavo... Mookambika yilum ithu pole room kittu o

    • @AnusVegClub
      @AnusVegClub  2 года назад

      Kammath yathri nivas hotel aanu murudeshwar il eaduthathu... Beachinde aduthanu.. Mookambikayil ishtam pole rooms undu.. kittum

    • @Rahul_Vismaya
      @Rahul_Vismaya 2 года назад

      @@AnusVegClub thanks for the information...nammal 7members dec 19th Sunday morning 7.30am mookambika ethum... refresh aakan vendi mathrm room kittuvo...noramly aa time avde season aano..thirakk undavo....

    • @AnusVegClub
      @AnusVegClub  2 года назад

      @@Rahul_Vismaya December sharikku season alla.. pakshe Sunday aaythukondu chilapol thirakku kaanum.. October aanu avide season.. pinne vacation timilum thirakku undavum pothive

    • @AnusVegClub
      @AnusVegClub  2 года назад

      Avide rooms ozhivundengil kittan chance undu..

    • @Rahul_Vismaya
      @Rahul_Vismaya 2 года назад

      @@AnusVegClub മൂകാംബിക to murdeswar pokan bus available aano...athra samayam vendi varum...

  • @rekhaprasanth5028
    @rekhaprasanth5028 Год назад

    ഈ 3 അമ്പലത്തിലും ഞങൾ പോയി കണ്ട് 🙏🙏🙏

  • @RameshBabu-dy2zx
    @RameshBabu-dy2zx Год назад +2

    ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്ന് തോന്നി 😍✌️

    • @AnusVegClub
      @AnusVegClub  Год назад

      Angane kettathil orupaadu sandosham ☺️🙏 Thank you so much for your valuable comment 🥰

  • @shanaya.mendon8486
    @shanaya.mendon8486 2 года назад +2

    From Karnataka Udupi kundaapura

    • @AnusVegClub
      @AnusVegClub  2 года назад +1

      🥰 aww Thanks for your comment

  • @shibinkp6566
    @shibinkp6566 2 года назад

    Hi..udupi to mookambika taxi etra cost aayi.
    Taxi book cheyyan enth cheyyanam

    • @AnusVegClub
      @AnusVegClub  2 года назад

      Njangalde 8 seater Aayirunnu.. athinu 3500 rs .. stay cheyda hotelil paranju book cheydu

  • @pattambikkari5135
    @pattambikkari5135 2 года назад +1

    Koode yathra cheythapole, oramakal puthukal koodi ayi.

  • @unni_krishnan5975
    @unni_krishnan5975 Год назад

    കാർ rates എത്രയായി

    • @AnusVegClub
      @AnusVegClub  4 месяца назад

      Uduppi to Mookambika 2800 aanennu thonunnu.... Ormayilla correct aayittu... Detail aayittu video lu undu

  • @deepthivimalmithra1527
    @deepthivimalmithra1527 Год назад

    Mookambika hotel number undo marchil pokunnund

    • @AnusVegClub
      @AnusVegClub  Год назад

      Sorry save cheythitilla. Google Mayura Lodge ennu search cheythal undennu thonnunnu

  • @apoorvasdiarybysusmithajeo3751
    @apoorvasdiarybysusmithajeo3751 2 года назад

    Return ticket നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നോ

    • @AnusVegClub
      @AnusVegClub  2 года назад

      Yes angottum engottum ulla tickets orumichaanu book cheydadu.. povunnadinde 10 days munnee

  • @thusharak7883
    @thusharak7883 Год назад

    Babies ne trainl kootti pokan pattumooo.......

    • @AnusVegClub
      @AnusVegClub  Год назад +1

      Athu kondupovunna babies , mom's, day of travel .. ethine okke depend cheydu erikkum.. sadharana kuzhapam onnum ella.. njan eande mone kondu poyittundu .. ok aayirunnu

    • @thusharak7883
      @thusharak7883 Год назад

      @@AnusVegClub etra month ulleram?????

    • @thusharak7883
      @thusharak7883 Год назад

      @@AnusVegClub njn povan thayyaranu.....but koode ullavara presnm........... 😔

  • @prejintk3582
    @prejintk3582 Год назад

    മൂകാംബിക പോവുന്ന ട്രൈനുകൾ അത്യാവശ്യം കുറവാണു എന്നു പറഞ്ഞാൽ എന്താണ്

    • @AnusVegClub
      @AnusVegClub  Год назад

      Direct trains adhikam ella eannu

  • @pushpap3727
    @pushpap3727 2 года назад

    Super Video

  • @renjikumarr3805
    @renjikumarr3805 Год назад

    Taxi fare ethra aye, engane book cheyum?

    • @AnusVegClub
      @AnusVegClub  Год назад

      Uduppi to Mookambika 3500... Mookambika to murudeshwar 2500.. njangakde 8 seater vandi aayirunnu to.. .
      Thamasicha hotel il paranju.. avar book cheydu thannu...

  • @manikandannair3024
    @manikandannair3024 2 года назад

    Well explained.

  • @kukkunisha918
    @kukkunisha918 Год назад

    Room nu ethra rent aayi

  • @rajanp5199
    @rajanp5199 2 года назад

    മൂകാംബികയിൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടല്ലോ പിന്നെ എന്തിനാണ് ഹോട്ടലിൽ കയറിയത്?

    • @AnusVegClub
      @AnusVegClub  Год назад

      Ambalathile annadaanam kazhichu eannu video yil parayuuundalo .. muzhuvan kandu nokkuuu

  • @Mr_Abhin
    @Mr_Abhin Год назад

    Room rate ?

    • @Arjun-es4ou
      @Arjun-es4ou 3 месяца назад

      400 above കിട്ടും

  • @diluttan007
    @diluttan007 Год назад

    Nice

  • @Drvishnuveda
    @Drvishnuveda Год назад +1

    Kollam❤

  • @jayarajnadarajan1922
    @jayarajnadarajan1922 2 года назад +1

    Friday iam planning a road trip from kollam

  • @lidheshm2981
    @lidheshm2981 Год назад

    Very good veedeyo

  • @vipinlalmanikoth1982
    @vipinlalmanikoth1982 2 года назад

    Nice one.

  • @rajishapraveen7525
    @rajishapraveen7525 Год назад

    നല്ല video🥰🥰👍👍

  • @chaithanyachaithanya6845
    @chaithanyachaithanya6845 2 года назад

    Mookambika to murudeshwar ano 2500?

  • @devadakshaas3091
    @devadakshaas3091 2 года назад

    Ambalam ethra manik thurakkum.

    • @AnusVegClub
      @AnusVegClub  2 года назад

      5 manikku thurakkum eannu thonunnu Mookambika

  • @sinivn6572
    @sinivn6572 2 года назад

    Mam parayunnath kettittu pokan thonnunnu... Thanku so much🙏🙏

    • @AnusVegClub
      @AnusVegClub  2 года назад

      Oru pravashyam poyi varan ulla bhagram undavatte @sini vn 🙏 Thanks for your valuable comment 🥰

  • @lathakunnath4494
    @lathakunnath4494 4 месяца назад

    ഈ ട്രെയിൻ ബൈന്ദൂരിൽ പോവില്ലേ

    • @AnusVegClub
      @AnusVegClub  4 месяца назад

      Povum nammalu uduppi erangiyathanu

  • @aarshikaaamimole7235
    @aarshikaaamimole7235 2 года назад

    Total ethra expensive aayi

    • @AnusVegClub
      @AnusVegClub  2 года назад

      Namukku per head train yathra, taxi, food ,stay eallam koodi oru aalkku 7k okke aanu vannathu.. members nde number anusarichum eadukunna roominum train ticket num okke anusarichum variation varum.. njangal 9 members aayirunnu..

  • @sayoojyasajeesh8335
    @sayoojyasajeesh8335 Год назад

    Good 👍 thank uuu

  • @myytaasteisalwayssss1324
    @myytaasteisalwayssss1324 Год назад

    Well planned trip beautiful ayirunnuto