മഞ്ഞപ്പടയുടെ പ്രതിഷേധം ഫലം കണ്ടോ? ജനുവരി ട്രാന്‍സ്ഫറില്‍ ഇനിയും കളിക്കാരെത്തും? | Kerala Blasters

Поделиться
HTML-код
  • Опубликовано: 5 фев 2025
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneon...
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam

Комментарии • 79

  • @Loleshkumar123
    @Loleshkumar123 17 дней назад +125

    എന്റെ പൊന്നാടവേ ഇയാൾടെ ഈ സംസാരശൈലി ഭയങ്കര രസമാണട്ടോ... 👍🏼

  • @silentfighter143
    @silentfighter143 17 дней назад +121

    മുന്നേറ്റനിരset ആണു Defence ഉം passing ഉം നന്നായാൽ ടീം Super

    • @sreejithsreepriya172
      @sreejithsreepriya172 17 дней назад +9

      ഇപ്പം ready ആക്കുന്നുണ്ട്🥹♥️

    • @santhoshvksatwika
      @santhoshvksatwika 17 дней назад +5

      മുന്നേറ്റത്തിൽ ഒരു പ്രോപ്പർ സ്ട്രൈക്കർ കൂടി വരണം ഗോളി ഇന്ത്യൻ റൈറ്റ് വിംഗ്

    • @futballdailyfd
      @futballdailyfd 17 дней назад +6

      ​@@santhoshvksatwika propper striker alle jiminez?

    • @santhoshvksatwika
      @santhoshvksatwika 17 дней назад +2

      @futballdailyfd ജീസസ് പരിക്ക് പറ്റിയാൽ സബ് ഇറക്കാൻ ആരുണ്ട്? മികച്ച ടീമുകൾക്ക് ഒക്കെ ഉണ്ട് രണ്ടു സ്ട്രൈക്കർമാർ ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ഈസ്റ്റ്‌ ബംഗാൾ എന്ന് വേണ്ട എല്ലാ ടീമും നോക്ക്

    • @albinanto8633
      @albinanto8633 17 дней назад

      Attack um center mid um sheriyavan und. Oru half chance goal aakun pattunna strikers kurvanu.. Over dependance varunnu.... Match full control cheyun pattunna oru center mid Un venam

  • @kannapan9428
    @kannapan9428 17 дней назад +7

    മഞ്ഞപ്പടയാട അടിച്ചമർത്തപ്പെടുന്നതിലൂടെ ക്ലബ്ബിന് തന്നെയാണ് നാശമെന്ന് മനസ്സിലാക്കാൻ...... ✨ ഒരുപക്ഷേ അതിന്റെ അനന്തരഫലങ്ങൾ ആയിരിക്കാം ഈ വർഷം തുടങ്ങിയിട്ട് നല്ല കാര്യങ്ങൾ മാത്രമാണ് ക്ലബ്ബിൽ നടക്കുന്നത് ഇങ്ങനെ തന്നെ ഇനിയും കുറെ ദൂരം പോയാൽ അവസാനം പറഞ്ഞ ഡയലോഗ് ഓരോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും സ്വപ്നം.... നേടാൻ അധികം കാത്തിരിക്കേണ്ടി വരില്ല

  • @alankoruth
    @alankoruth 17 дней назад +18

    Very good report. 🔥🔥🔥

  • @noorudheenp6317
    @noorudheenp6317 17 дней назад +5

    11 പതിനൊന്നു വർഷം വേണ്ടി വന്നു kbfc മാനേജ്മെന്റിനു kbfc ഫാൻസിനെ മനസിലാക്കാൻ
    💛⚽💛

  • @abdulnafih3281
    @abdulnafih3281 17 дней назад +21

    Manjapada 💛

    • @rafeedcp0196
      @rafeedcp0196 15 дней назад

      Athiyam ithine pediche oyvakanmm

  • @ramsheedalihb
    @ramsheedalihb 17 дней назад +2

    Media one sports report poliyaan❤❤

  • @naseemhashmi5407
    @naseemhashmi5407 13 дней назад

    എല്ലാം പറഞ്ഞത് ശരിയാണ് ലാസ്റ്റ് പറഞ്ഞതിൽ പോയി... ഇപ്പോഴും വിദൂരത്തു തന്നെ ആണ് കപ്പ്‌ 🙏😊

  • @KamarIndian-nw4vo
    @KamarIndian-nw4vo 17 дней назад +1

    മഞ്ഞപ്പടാ ❤️❤️😊

  • @physicist__
    @physicist__ 17 дней назад +4

    Poli അവതരണം🎉

  • @Shanz-official
    @Shanz-official 17 дней назад +4

    Nice അവതരണം ❤❤🌹🌹

  • @drxgaming1773
    @drxgaming1773 17 дней назад +12

    Hardworking peprah I'm absolutely salute his hard working and effort but sadly I say he is not a good striker

    • @sudhamanishaini9241
      @sudhamanishaini9241 16 дней назад +1

      No no he is a good striker, പല കളികളും തോൽക്കും എന്ന് തോന്നുമ്പോൾ വിജയപ്രതീക്ഷ അത് peprah ഉള്ളതുകൊണ്ട് ആണ് our comeback warrior peprah

  • @ajcreations4419
    @ajcreations4419 17 дней назад +2

    Super presentation bro ❤

  • @YogiMoto-u1q
    @YogiMoto-u1q 15 дней назад

    Only one channel supporting sports

  • @S_12creasionz
    @S_12creasionz 17 дней назад +5

    കളിക്കാരുടെ മനോഭാവം മാറിയിട്ടുണ്ട് തുടക്ക സീസണിലെ കളിക്കാരുടെ ആ ഡെഡിക്കേഷൻ ഇവരിലും കണ്ടു തുടങ്ങിയിട്ടുണ്ട് ഒന്നു കൂടി ശ്രദ്ധിച്ചാൽ മികച്ച റിസൾട്ട്‌ ഉണ്ടാവും.... ഇതിന് മഞ്ഞപ്പടയുടെ പങ്ക് ചെറുതല്ല

  • @akhilv5564
    @akhilv5564 17 дней назад

    Manjappada 🔥💛

  • @NoufalnoufeNouf
    @NoufalnoufeNouf 17 дней назад +1

    Ippol vanna transfers adipoliyan eni hope and win

  • @kumbidixx2948
    @kumbidixx2948 17 дней назад

    മഞ്ഞപ്പട ❤

  • @riyasriyas2343
    @riyasriyas2343 17 дней назад +11

    😘 ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം എന്ന വാചകം തെറ്റാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം എന്ന് വേണമെങ്കിൽ പറയാം

    • @muhammedshafeeque5775
      @muhammedshafeeque5775 16 дней назад +1

      May be in asia

    • @adarshks7944
      @adarshks7944 16 дней назад

      Figo cup nee kurichh ann paranjatth enne tonunuu

    • @Usmanbeeran
      @Usmanbeeran 16 дней назад

      ലോകത്തിലെ ഏറ്റവും മികച്ച.., കൂടുതൽ ഉള്ള ക്ലബിനൊപ്പം.., dedicated.., ആയ ആരാധകർ ഉള്ള ടീം എന്നതിനെ താങ്കൾ എതിർക്കുന്നുണ്ടോ..?

  • @UllasCr7-z3d
    @UllasCr7-z3d 17 дней назад +2

    മഞ്ഞപ്പട അവർക്ക് അത് ചൊതിക്കാനുള്ള അവകാശമുണ്ട്.. ടീമിന്റെ ഏത് പ്രതിസന്തിയിലും കൂടെ നിന്നിട്ടുള്ളവർ ആണ് .... എല്ലാം ടീമിന്റെ നല്ലതിനല്ലേ

  • @YogiMoto-u1q
    @YogiMoto-u1q 15 дней назад

    💯🤗

  • @suryanathu6739
    @suryanathu6739 16 дней назад

    Need a good GK if we need to build something

  • @preamlal7893
    @preamlal7893 17 дней назад +4

    👍👍👍👍👍👍👍👍👍🌹🌹🌹🌹

  • @abhisheks2931
    @abhisheks2931 17 дней назад

    💛

  • @Aparna-b2k
    @Aparna-b2k 17 дней назад +3

    💗

  • @MoosaSakeer
    @MoosaSakeer 17 дней назад +3

  • @qtmobiles7348
    @qtmobiles7348 17 дней назад +7

    നല്ല ഒരു ഡിഫൻസീവ് മിഡ്ഫീൽഡറും പ്ലേ മേക്കർ ആയ മിഡ്ഫീൽഡറും വേണം ബ്ലാസ്റ്റേഴ്സിന്

    • @dilshadpk2346
      @dilshadpk2346 16 дней назад

      ഫോറിൻ dm sign ചെയ്തല്ലോ... Playmaker Luna ഉണ്ടല്ലോ 🌝

  • @Be_realone
    @Be_realone 16 дней назад

    Proper ആയിട്ട് ഒരു പോളിസി ക്ലബിനു മുന്നേ ഉണ്ടായിരുന്നെങ്കിൽ ലോകത്തിലെ തന്നെ ഒരു ടോപ് 10 ക്ലബിൽ ഉറപ്പായും kbfc ഉണ്ടായിരുന്നെ.. 💔 ഇനി അത് നടക്കൊന്നു സംശയം ആണ്

  • @AbduljaleelAbduljaleel-o9u
    @AbduljaleelAbduljaleel-o9u 17 дней назад +1

    നല്ല പ്ലയേഴ്സ് വരണം ലോക്കൽ പ്ലേസ് പോയിട്ട് എടുക്കുന്നത് ഇനിയെങ്ങനെ നിർത്തണം

  • @reallifestileoftheworldvlo1229
    @reallifestileoftheworldvlo1229 17 дней назад

    Refferys koodi nannayal ok avum

  • @Marly97
    @Marly97 17 дней назад +13

    Yellow jersey mattanam blue jersey akkanam 💙💎💙💎
    Yellow jersey mattanam blue jersey akkanam 💙💎💙💙💎
    Yellow jersey mattanam blue jersey akkanam 💙💎💙💙💎
    Manjappada ❌🚫👎🖕 umbi irikyum 🤡🤡
    Common Kerala blasters fan ✅❤️💛

  • @amalanirudhan9326
    @amalanirudhan9326 17 дней назад

    Interim coaches ....
    Avarude adhvaanam highlight cheyyanam

  • @ameenn536
    @ameenn536 17 дней назад +25

    Management maranam 😢

    • @Marly97
      @Marly97 17 дней назад +1

      Yellow jerseyum mattanam blue jersey akkanam 💙💎💙💙💎

    • @sreejithsreepriya172
      @sreejithsreepriya172 17 дней назад +2

      Management ന് എതിരെയുള്ള പ്രതിഷേധം കൊണ്ട് അവർ നന്നായി വരുo😂😂

  • @JibinBabu-m8n
    @JibinBabu-m8n 17 дней назад +3

    😢

  • @kl10master80
    @kl10master80 17 дней назад +1

    🎉

  • @muhammedriyas2809
    @muhammedriyas2809 17 дней назад +1

    ആ ഡാനിഷിന് പകരം നല്ലൊരു ഇന്ത്യൻ DMF വരണം

    • @SoujaCp
      @SoujaCp 16 дней назад

      😂❤

  • @nihalpavithrancp4790
    @nihalpavithrancp4790 17 дней назад +7

    Coach mikharl stahre flop thanne arnu... Ippo ulla defence players thanne ayal ullapo undayathum... Enit ippo ulla defence and annu ulla defence nokku... So stahre defensively flop ayirunnu

    • @drxgaming1773
      @drxgaming1773 17 дней назад

      @nihalpavithrancp4790
      Stahre nalloru coach aanu pakshe angerkku pattiya players illa. Stahre MBSG okke aayirunnel polichene

    • @muhammedmazin8147
      @muhammedmazin8147 17 дней назад

      Illa bro defensive il weak coach aan attacking kollayyirunu ​@@drxgaming1773

  • @aljo__4
    @aljo__4 17 дней назад +18

    New goalkeeper 😢

    • @ShibilK-x9t
      @ShibilK-x9t 17 дней назад +3

      Sigin cheyth bro udan ariyikkum

    • @athulv.r4663
      @athulv.r4663 17 дней назад

      ​@@ShibilK-x9tAaranen ariyo bro?

  • @BADBOY-kb6jl
    @BADBOY-kb6jl 17 дней назад

    Enni uyarthu eyunppilnte kalam aanu

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 17 дней назад

    Backgroundil entho ore music kelkkunundello..... 🙄

  • @vipin12374
    @vipin12374 16 дней назад

    എല്ലാം സെറ്റ്, റജി പുരുഷു അണ്ണനെ കുറിച്ച് കൂടുതൽ പറയില്ല എന്ന് ആദ്യമേ അറിയാർന്ന്,

  • @mrwanderlust8820
    @mrwanderlust8820 17 дней назад

    Dear management paisa erkan pattalagil ee perupadi ku eragallu😂😂

  • @rahul_hash10
    @rahul_hash10 17 дней назад +2

    7-2 🙂

  • @songsbgmsworld5883
    @songsbgmsworld5883 17 дней назад

    Idhehathinte avatharanam oru rekshem illa

  • @shijuniju3493
    @shijuniju3493 17 дней назад +1

    അയ്മനെ എന്ത് കൊണ്ട് കളത്തിൽ ഇറക്കുന്നില്ല

    • @SoujaCp
      @SoujaCp 16 дней назад

      Enikum athu manasiakunnilla

  • @rmsmedia4208
    @rmsmedia4208 16 дней назад

    ചിലർ കൊണ്ടാലേ പഠിക്കൂ 💯

  • @Itsmejuraij
    @Itsmejuraij 15 дней назад

    10 years Myr management pottanmaraya fans ne vech cash undakkunnu . 😂
    Ippolum kali kanan pokunnavare ini enth paranj manassilakkanaa?

  • @abhindas8845
    @abhindas8845 17 дней назад

    Ivanokke ethu manjapada 😂😂😂😂

  • @AbduljaleelAbduljaleel-o9u
    @AbduljaleelAbduljaleel-o9u 17 дней назад +2

    ടീം പോരാ എന്നാലും കളി

  • @masterbrain3262
    @masterbrain3262 15 дней назад

    മഞ്ഞപ്പട ❤

  • @musthafaparammel2469
    @musthafaparammel2469 17 дней назад +1

  • @JibinBabu-m8n
    @JibinBabu-m8n 17 дней назад +3

    😢