ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം രാഷ്ട്രീയ പ്രേരിതം

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 8

  • @sethuprabhakaran4398
    @sethuprabhakaran4398 10 дней назад +1

    Election vararayille pala nadakangalum pr worklude purathu varum 👍

  • @tsiurhtla790
    @tsiurhtla790 10 дней назад +2

    സർക്കാർ ജീവനക്കാരെ 3 ആം കിട തൊഴിലാളി വർഗ്ഗമായി പോലും സർക്കാർ കാണുന്നില്ല... Ias / ips / court / ministers pa/ps എല്ലാർക്കും ഒന്നും നഷ്ടപ്പെടാതെ എല്ലാം സമയ സമയം കൊടുക്കുന്നുണ്ട്....
    Ivde DA ഇല്ല,arrear ഇല്ല,Dcrg ഇല്ല, പെൻഷൻ ഇല്ല, ലീവ് സറണ്ടർ ഇല്ല, medicep കൊള്ള.. Gov ജീവനക്കാരെ കൊള്ളയടിക്കാൻ വേണ്ടി oru gov

    • @jamesphilippose6279
      @jamesphilippose6279 10 дней назад

      ഈ സർക്കാർ ജീവന കാർ ഉമ്മൻ ചാണ്ടി യുടെ ടൈമിൽ ഉണ്ടായിരുന്നു അല്ലോ. അപ്പൊ DA കുടിശിക ഒത്തിരി ഉണ്ടായിരുന്നു. പിന്നെ സാമൂഹിക പെൻഷൻ 18 മാസം കുടിശിക ഇട്ടിരുന്നു. അപ്പൊ എവിടെ പോയി ഈ കള്ള കോൺഗ്രസ്‌ ജീവന കാർ. പിന്നെ 19 MP മാർ ജയിച്ചു പോയല്ലോ. അവർ എന്ത് കൊണ്ടു കേന്ദ്ര ഗവണ്മെന്റ് ഇന് എതിരെ സമരം ചെയ്യുന്നില്ല. അത് ചെയ്യില്ല. ഈ സമരം രാഷ്ട്രീയ പ്രേരിതം ആണ്. സർക്കാരിന് എതിരെ കള്ളൻ സതീശനും സുധാകരന് ഒന്നും കിട്ടുന്നില്ല. പിന്നെ എന്ത് കൊണ്ടു ഒരു കോൺഗ്രസ്‌ നേതാവും മകനും ആത്മഹത്യ ചെയ്‌തു. അത് എന്ത് ഈ ജീവന കാർ കോൺഗ്രസ്‌ നേതാകളോട് ചോദിക്കുന്നില്ല

    • @tsiurhtla790
      @tsiurhtla790 10 дней назад

      @jamesphilippose6279 ഞാൻ താങ്കളെ പോലെ ആരുടെയും അടിമ അല്ല.. തൊഴിലാളി പാർട്ടി യൂണിയൻ യുപിയിലും ബീഹാറിലും സർക്കാർ ജീവനക്കാർക്ക് വേണ്ടി കേരളത്തിലെ തെരുവിൽ പോരാടുന്നുണ്ട്...😌😌

    • @jamesphilippose6279
      @jamesphilippose6279 10 дней назад

      @@tsiurhtla790 ഞാൻ അടിമ ആണെന്ന് താങ്കളോട് ആരു പറഞ്ഞു. മറ്റു സംസ്ഥാനതെ കുറച്ചു തനിക്കു എന്ത് അറിയാം. ഞാൻ എല്ലാ സംസ്ഥാനതും ജോലി ചെയ്‌ത ആളാണ്. മറ്റു സംസ്ഥാനത് സമരം ചെയ്താൽ പണി കിട്ടും. ഒന്നുകിൽ നേതാവിനെ കൊല്ലും. അത് കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനത് ആണ് കൂടുതൽ. കേരളത്തിൽ തനിക്കു ഒക്കെ സംസാരിക്കാനും സമരം ചെയ്യാനും കഴിയും. പിന്നെ താനും കൂട്ടരും കേന്ദ്ര ത്തിൽ ആദ്യം സമരം ചെയ്യു. എന്നിട്ടുകേരളത്തിൽ കിട്ടാൻ ഉള്ളത് വാങ്ങു. എന്നിട്ടു കുടിശിക ചോദിക്. കേരളത്തെ കേന്ദ്ര ഗവണ്മെന്റ് സാമ്പാതിക ആയി ഞെരുകുന്നു. അത് ചോദിക്കാൻ കേരളത്തിൽ നിന്നും ജയിച്ചു പോയ കോൺഗ്രസ്‌ MP മാർക്കു കഴിയുന്നില്ല. എന്നിട്ടു കേരളത്തിൽ സമരം. LDF ഗവണ്മെന്റ് ഇന് എതിരെ വേറെ ഒന്നും ഇതു വരെ സതീശനു കൂട്ടര്ക്കും കിട്ടിയില്ല. ഇലക്ഷന് മുമ്പ് എന്ത് എങ്കിലും പ്രശ്നം ഉണ്ടാക്കി കേരളത്തിൽ ലഹള ഉണ്ടാകണം അതല്ലേ പ്ലാൻ. എന്നാലും ഈ കള്ള കോൺഗ്രസ്‌ കേരളത്തിൽ വരില്ല

  • @prakashansheela6806
    @prakashansheela6806 10 дней назад +1

    പെൻഷൻ പറ്റി വീട്ടിൽ ഇരിക്കുന്ന പെൻഷൻകാർക്ക് ജോലി ചെയ്ത കാലത്തെ കുടിശ്ശിക കൊടുത്തു തീർത്തിട്ടു പോരെ സർക്കാരെ വികസനത്തിന് പുറകെ പോകാൻ പെൻഷൻ കൂട്ടിത്തരണമെന്നല്ല ചോദിക്കുന്നത് ജോയിൻറ് കൗൺസിലിന്റെ നിലപാട് സ്വാഗതാർഹമാണ് യൂണിയൻകാർ കരിങ്കാലികൾ ആണ് NGO, യൂണിയൻ പിരിച്ചു വിടുകയാണ് ഉത്തമം

    • @jamesphilippose6279
      @jamesphilippose6279 10 дней назад

      കോൺഗ്രസ്‌ സംഘടന കാരെ ആണ് പിരിച്ചു വിടേണ്ടത്. കാരണം ഉമ്മൻ ചാണ്ടി അല്ലെ ഇതെല്ലാം കുടിശിക വരുത്തിയത്. എന്ത് നിങ്ങൾ ബിജെപി ഗവണ്മെന്റ് ഇന് എതിരെ എന്ത് കൊണ്ടു സമരം ചെയ്യുന്നില്ല. ഓയിൽ പ്രൈസ് കൂട്ടിയാലും സമരം ഇല്ല. നമ്മുടെ കേരളത്തിന്‌ കിട്ടേണ്ട വിഹിതം എന്ത് കൊണ്ടു തരുന്നില്ല എന്ന് നിങ്ങൾ ചോദിച്ചു സമരം ചെയ്‌തു കൂടെ. സർക്കാർ ജീവന കാരായ സാദാരണ കാർ കേരളത്തിൽ ഒത്തിരി ഉണ്ട് അവര്ക് ആണ് priority. അല്ലാതെ കൈകൂലി വാങ്ങി ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന കള്ള കോൺഗ്രസ്‌ കാരായ നിങ്ങൾക്കു അല്ല priority. മനസ്സിൽ ആയോ കൊങ്ങി