Uppum Mulakum (Lachuvinte Kalyanam)│Flowers│EP

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 9 тыс.

  • @subinthayyil8032
    @subinthayyil8032 4 года назад +3607

    ഒറിജിനൽ കല്യാണത്തെ വെല്ലുന്ന കല്യാണം.
    ഈ കല്ല്യാണം set ചെയ്ത ഉപ്പും മുളകും team ന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤👏👏😍

    • @abide333
      @abide333 4 года назад +10

      Pleas support my channel pleas

    • @rakeshkptanur1045
      @rakeshkptanur1045 4 года назад +6

      ❣️

    • @Farmer_Bro_
      @Farmer_Bro_ 4 года назад +5

      ruclips.net/video/PSAVhwQFuf4/видео.html
      Parukuttan Video

    • @ud5897
      @ud5897 4 года назад +6

      😘

    • @akartgallary
      @akartgallary 4 года назад +6

      ശരിക്കും ജൂഹി റുസ്തഗി (lachu) കല്യാണം കഴിഞ്ഞോ

  • @rafiathimannil
    @rafiathimannil 4 года назад +818

    ഹൃദയം നുറുങ്ങുന്ന വേദന ഉള്ളിൽ കടിച്ചമർത്തി മകളെ സന്തോഷത്തോടെ യാത്രയാക്കി അവസാനം ആരും കാണാതെ നിയന്ത്രണം വിട്ടു കരയുന്ന ആ അമ്മക്ക് ആകട്ടെ ഇന്നത്തെ ലൈക്ക്

    • @sym3293
      @sym3293 4 года назад +3

      3 nte annu tirike Veetilot tanne varum

    • @aryaammu120
      @aryaammu120 4 года назад +1

      Rafi Athimannil ,sathyam

    • @Kingini1991
      @Kingini1991 4 года назад +1

      ന്റെ അമ്മ 😓😓😓

    • @aparna8676
      @aparna8676 4 года назад +2

      Athe balu karanjapol enik karachil onnum vannila..karanam ente father aganeyanu...bt neelu karanjapol njettu potti poyi

    • @amvloggs8066
      @amvloggs8066 4 года назад +6

      മകളായി ജനിച്ചാൽ സ്വന്തം വീട്ടിൽ നിന്നും ഇതുപോലെ ഇറങ്ങുന്ന നേരം... നമ്മുടെയും നമ്മുടെ parents ന്റെയും വല്ലാത്ത ഒരു വേദന നേരിൽ കാണിച്ച എപ്പിസോഡ്.... അറിയാതെ കണ്ണുനീർ വന്നു പോയി 😔👍

  • @noushadnoushu3057
    @noushadnoushu3057 4 года назад +203

    ഇവർ എല്ലാരും അഭിനയിച്ചു കരയിപ്പിക്കും നമ്മളെ 😍😍😍ഈ അടുത്തകാലത്തൊന്നും ഇങ്ങനെ വിജയിച്ചൊരു program ഇല്ല @@@@mass poli &&&&&

  • @Asif_Kizhakkumparamb
    @Asif_Kizhakkumparamb 4 года назад +366

    ശെരിക്കും കണ്ണ് നിറഞ്ഞു ഈ ഒരു പരിപാടിയിൽ...
    ശെരിക്കും ബാലുവും നീലുവും ഒരു മാതാപിതാക്കളെ പോലെ നിറഞ്ഞു നിൽക്കുന്നു...
    ഉപ്പും മുളകും പരിപാടിയിൽ എന്നെ ഏറ്റവും സ്വാധീനിച്ച വീഡിയോ....

  • @joostreet8308
    @joostreet8308 3 года назад +449

    ലെച്ചു ചേച്ചിയും ബാലുവും തമ്മിലുള്ള emotional scene കണ്ടിട്ടു കരഞവർ like adi 🥺🥺🥺

  • @ashmymohan5817
    @ashmymohan5817 4 года назад +143

    ഇത്രേം നല്ല ദ്രശ്യാനുഭവ൦ തന്ന ഉപ്പും മുളകും ടീമിന് ഒത്തിരി നന്ദി😘💕😘💕 കരഞ്ഞപ്പോൾ ഒത്തിരി സങ്കടായീട്ടോ🥺😢

  • @silpamadhu7859
    @silpamadhu7859 4 года назад +1971

    കരഞ്ഞു പോയി ശെരിക്കും നമ്മുടെ വീട്ടിലെ കല്യാണം പോലെ ..ലച്ചു സുന്ദരി ആയിട്ടുണ്ട്

  • @muralimuraleedharanpk3199
    @muralimuraleedharanpk3199 4 года назад +1363

    ലെച്ചു ബാലു അഭിനയം പൊളി ഞാനും കരഞ്ഞുപോയി 😢😢😢😭

  • @ayoobsvlog7165
    @ayoobsvlog7165 4 года назад +449

    എന്റെ പൊന്നേ ..ബാലുച്ചേട്ടൻ ഒരു രക്ഷയുമില്ല ..ഒരു കല്യാണം കണ്ടിട്ട് ആദ്യമായിട്ടാണ് ഇങ്ങിനെ കരയുന്നത് ..ilike ഉപ്പും മുളകും 😘😘😘

  • @orgindot7761
    @orgindot7761 4 года назад +159

    ഇജ്ജാതി അഭിനയം.... ബാലുച്ചേട്ടാ you are a ultimate actor.... 👏👌👌speechless....

  • @jacob-iz3wk
    @jacob-iz3wk 4 года назад +1624

    അമ്മ കരഞ്ഞാൽ മോൾ ഒന്ന് കൂടി കരയും അത് കൊണ്ട് എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി അവൾ പോകും വരെ പുറമെ ചിരിച്ചു കാണിച്ച് അവൾ പോയ പുറകെ ഒറ്റക്ക് ഓടി പോയി കരഞ്ഞ അമ്മയുടെ വ്യക്തിത്വം 🙏. നമിച്ചു. ഫന്റാസ്റ്റിക് 👏👏.

  • @ajmaln.p4974
    @ajmaln.p4974 4 года назад +266

    അവസാനം ബാലു ചേട്ടൻ sad ആകി. Lachu ചേച്ചി പോയപ്പോൾ ആണ് ചേച്ചിയുടെ വില നടപ്പിലാകുന്നത്. ഇനി എന്നെങ്കിലും തിരിച്ച് വരും എന്ന പ്രതീക്ഷയോടെ കാതിരികും.😢😢😢

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +314

    ഇതിപ്പോ സീരിയൽ ആണോ അതോ ഒറിജിനൽ ആണോ .എജ്ജാതി perfection..but ഇടയ്ക്ക് കരയിപ്പിച്ചുകളഞ്ഞു ബാലു ചേട്ടൻ .എല്ലാരേയും ഒരുപാട് ഇഷ്ടം 😘.ലെച്ചു പൊളിച്ചടുക്കി 😘😘

  • @sajnanishadsajnanishad3785
    @sajnanishadsajnanishad3785 4 года назад +412

    ലച്ചു ഇറങ്ങുന്ന ടൈമിൽ ബാലുവിന്റെ വാക്കുകൾ കേട്ടു ശരിക്കും കരഞ്ഞു പോയി. പാവം നീലു കരയാതെമോൾ ഇറങ്ങുന്നത് വരെ പിടിച്ചു നിന്നു

  • @faisaltips10
    @faisaltips10 4 года назад +521

    ഇത് വല്ലാത്തൊരു ചൈതായിപ്പോയി ,റൂമിൽ നിന്ന് കരയാനും വയ്യ കരച്ചിൽ അടക്കി പിടിക്കാനും വയ്യ ,എന്തൊരു റിയാലിറ്റി ,എന്റമ്മോ ...

  • @mycreations5637
    @mycreations5637 4 года назад +64

    ഒറിജിനൽ ആയി തന്നെ ആയി തോന്നി കണ്ണ് നിറഞ്ഞു പോയി.. ഇത് ശരിക്കും അച്ഛൻ അമ്മ മക്കൾ തന്നെ

  • @ahinaramesh8802
    @ahinaramesh8802 4 года назад +2162

    ലച്ചു കല്യാണം കഴിഞ്ഞ് പോണേനു ഞാൻ എന്തിനാ ഈശ്വരാ കരയണേ 😭😭

  • @amal_krishna_.
    @amal_krishna_. 4 года назад +231

    ന്റെ പൊന്നോ എജ്ജാതി അഭിനയം.😍😍 Natural എന്ന് പറഞ്ഞാൽ ഇതാണ്..
    കാണുന്നവരുടെ കണ്ണ് നിറയും അതുപോലുള്ള അവതരണം...
    ഉപ്പുംമുളകിന്റെ ടീം വർക്ക് അടിപൊളിയാണ്..

  • @lopez1919
    @lopez1919 4 года назад +4297

    അച്ഛന്റെയും മോളുടെയും emotion കണ്ട് കണ്ണ് നിറഞ്ഞവർ ഇവിടെ like അടി

  • @irshadmnr9847
    @irshadmnr9847 4 года назад +1039

    മാസ്ക്ക് ഇടാതെ ആളുകൾ ഇരിക്കണ കണ്ടിട്ട് കൊതിയാവുന്നു😋

  • @subinsabu4463
    @subinsabu4463 4 года назад +2684

    Lachuvinte marriage utubil veendum veendum kanunnavarr oru like adiche😉😉😘

  • @praveennavodaya8397
    @praveennavodaya8397 4 года назад +635

    സീരിയൽ കണ്ട് കരഞ്ഞ കേരള ജനതയുടെ കൂടെ ഇന്ന് മുതൽ ഞാനും.
    ഒരു മലയാള സീരിയൽ കണ്ട് കരയും എന്ന് ജന്മത്തിൽ കരുതിയതല്ല.
    അന്യായം തന്നെ ബാലു അണ്ണൻ & നീലു ചേച്ചി !

    • @banglebells1863
      @banglebells1863 4 года назад +7

      ഇത് ഒരു സീരിയൽ എന്ന വാക്കിൽ ഒതുക്കി വില കുറച്ച് കാണരുത്.. ഇത് ഒരു ജീവിതം തന്നെ ആണ്...

    • @wingsoffire3449
      @wingsoffire3449 4 года назад +2

      Uppum Mulakum Oru serial allayrnu ithuvare..aa ipo venel angane parayaam

    • @ahmedabdurahman886
      @ahmedabdurahman886 4 года назад +2

      serial alla ith...sitcom

    • @thalasseryadukkala800
      @thalasseryadukkala800 4 года назад +1

      Eannitta song um kudi ❤️💔💔💔💔💔💔💔💔

    • @thalasseryadukkala800
      @thalasseryadukkala800 4 года назад

      Io sahikkan patunillee😭😭😭😭😭

  • @abdurasik
    @abdurasik 4 года назад +388

    പോവുന്നേന്റെ ഇടക്ക് ആ സങ്കടത്തിലും ‌ അനിയത്തി കുട്ടി പാറുവിനെ അന്യേഷിച്ചപ്പൊ ഒരു നിമിഷം ഇത്‌ റിയലാണെന്ന് തോന്നിപ്പോയി.. 👌🏻

  • @aadithyan571
    @aadithyan571 4 года назад +411

    ഈ മനുഷ്യന് ഒന്ന് അഭിനയിച്ചൂടെ ജീവിച്ചു കാണിക്കുവാ🙏🙏

    • @omanamk9178
      @omanamk9178 2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @omanamk9178
      @omanamk9178 2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @stalla3942
      @stalla3942 Год назад

      💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @sudhis1987
    @sudhis1987 4 года назад +352

    ബാലു ചേട്ടൻ ലെച്ചുവിനോട് പറയുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെ..

  • @rishadkkvl8778
    @rishadkkvl8778 4 года назад +144

    DD കൌണ്ടർ തുടങ്ങി മക്കളെ....... അത് ഫസ്റ്റ് നെറ്റിൽ അല്ലെ 😜🤩🤩

  • @afshan449
    @afshan449 4 года назад +730

    ബാലു ചേട്ടനെ പോലൊരു അച്ഛനെ കിട്ടുന്നതാണ് ഒരു മകളുടെ ഏറ്റവും വലിയ ഭാഗ്യം.. ☺☺❤

    • @mayakm8586
      @mayakm8586 4 года назад +6

      അല്ല പിന്നെ

    • @sadamanushyan1228
      @sadamanushyan1228 4 года назад +15

      *എല്ലാ അച്ചന്മാരും ബാലുനെ പോലെയാ*

    • @maneeshageorge6896
      @maneeshageorge6896 4 года назад +6

      Ente pappa yum agane thanneya

    • @sadamanushyan1228
      @sadamanushyan1228 4 года назад +1

      @@maneeshageorge6896 👌😄

    • @sadamanushyan1228
      @sadamanushyan1228 4 года назад +4

      @Anjaly Alex *അപ്പൻ മാരെല്ലാം അങ്ങനെയാ.ഒരുപാട് പഠിപ്പിച്ചരിക്കും വിട പറയും മുമ്പ്.പ്രേത്യേകിച്ചു എന്നെപ്പോലുള്ള ആൺപിള്ളേർക്കു പ്രായപൂർത്തി ആകുംപോളെ അവരെ മനസിലാക്കാൻ കഴിയു.അപ്പോഴേക്കും അവർ നമ്മളിൽ നിന്നും പിരിഞ്ഞിരിക്കും.പിന്നെ മരണം വരെ കരയാൻ മറ്റൊരു മകന്റെ ജീവിതം ബാക്കി*

  • @anaghaprasanth278
    @anaghaprasanth278 4 года назад +222

    എത്ര കണ്ടാലും കരഞ്ഞു പോകു 😭😭

  • @mittuusworld2773
    @mittuusworld2773 4 года назад +491

    ലെച്ചുന്റെ ഒറിജിനൽ കല്യാണത്തിന് പോലും ഇത്രേം ആഘോഷം ഉണ്ടാവില്യ ....ബല്ലാത്ത ഒരു ടീം തന്നെ🌹🌹😍😍

  • @careful2314
    @careful2314 4 года назад +154

    സിനിമ യിൽ പോലും വെല്ലുന്ന കല്യാണം.Bigg salute ഉപ്പും മുളകും ടീമിന്..

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 года назад +1754

    പെണ്ണുങ്ങളെ കരയിപ്പിക്കാൻ ഏത് സീരിയലിനും പറ്റും..
    ആണുങ്ങളെ കരയിപ്പിക്കാൻ ഒരു റേഞ്ച് വേണം..💪💪
    കരഞ്ഞു പണ്ടാരടങ്ങി പോയി..😔😢😢😭😭
    ഉപ്പും മുളകും 😘😘♥️
    ഉപ്പും മുളകും

    • @zy6927
      @zy6927 4 года назад +9

      Sherikum🤔

    • @josephkurien2349
      @josephkurien2349 4 года назад +10

      Ayye ithoke kand karajha

    • @sreekuttan2004
      @sreekuttan2004 4 года назад +27

      Karayunnathu athra mosham karyam onnum alla...aanungalkum karayan avakasham undu....chila movies kandal aanungalum karayum....athipo serial aanenkilum nalla quality ulla emotional scene kandal nalla manassu ullavar aanenkil karayum !!

    • @sarathkumar-cp8rh
      @sarathkumar-cp8rh 4 года назад +2

      @@zy6927 കരഞ്ഞു അത്രോ ള്ളൂ

    • @sarathkumar-cp8rh
      @sarathkumar-cp8rh 4 года назад

      @@josephkurien2349 യാ

  • @almamary7713
    @almamary7713 4 года назад +473

    കണ്ണ് നിറഞ്ഞ്‌ ഒന്നും കണ്ണനും പറ്റുന്നില്ല കോപ്പ് 😢😢😭😭

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 4 года назад +1827

    പാവങ്ങളുടെ മോഹൻലാൽ ബാലുച്ചേട്ടൻ 💘💘💘💘😘😘😘😘

  • @Mubz5888
    @Mubz5888 4 года назад +147

    ഖത്തറിൽ ഇരുന്ന് ഒരു അടിപൊളി കല്യാണം കണ്ടു... നേരിട്ട് പോയാൽ കിട്ടാത്ത ഫീലിംഗ്... എജ്ജാതി ഫീലിംഗ്

  • @skirmisher9701
    @skirmisher9701 4 года назад +809

    ചരിത്രത്തിൽ ആദ്യമായി ആമ്പില്ലേർ ഒരു സീരിയൽ കണ്ട് karanjittundengi അതിന്റെ credit ഉപ്പും മുളകും teeminaan

    • @zy6927
      @zy6927 4 года назад +5

      Karanjvar not boy avar 9annnn🤣😂

    • @sreekuttankeeri6167
      @sreekuttankeeri6167 4 года назад +8

      കരഞ്ഞില്ല but ഫീൽ ആയി അതിന്റെ ക്രെഡിറ്റ്‌ സതീഷ് ഏട്ടന് 😍😘😘😘

    • @amrithaami421
      @amrithaami421 4 года назад +8

      @@zy6927 inganokke samsarikkan pattunna thaan aanu ettavum valya 9.. edo thante achanum vishamam vannapo karanjittundakum.. apo thante appanem keri thaan ith vilikuo.. ororo my***maaar

    • @zy6927
      @zy6927 4 года назад +1

      @@amrithaami421 inni poodoo myrre ninte achanum niyumuke urumathiri serial kand karyunthukondann 9 enn parayunnath pinne ninak ithra feelavan ninte achanum ammayumuke 9aannnnooo🤔😂😂😅

    • @Mr_John_Wick.
      @Mr_John_Wick. 4 года назад +3

      @@amrithaami421 😆😆👌👌

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 года назад +47

    ഫിലിം നെയ് പോലും വെല്ലുന്ന എപ്പിസോഡ് ആയിപോയല്ലോ 👌👌👌❤️

  • @abhijiths9413
    @abhijiths9413 4 года назад +482

    ബാലു ചേട്ടനും ലെച്ചും അഭിനയിക്കുവല്ലാർന്നു ജീവിക്കുവാരുന്നു 👌👌

  • @sinan2592
    @sinan2592 4 года назад +310

    നീലുവിനേ എത്രമാത്രം സ്നേഹിക്കുന്നുണ്ട് ബാലു😍😍😍😍😍😍😍 അതുപോലേ ത്തന്നേ ബഹുമാനവുo നൽകിന്നുണ്ട്😥😥😥😥😥

  • @haneenahaneena7986
    @haneenahaneena7986 4 года назад +490

    ലച്ചുനു തന്നെ കൺഫ്യൂഷൻ ആയിരിക്കും എന്റെ കല്യാണം കഴിഞ്ഞോ 😝😝😝,,,,,,, എന്തോ !!!!
    അത്രയും ഒറിജിനാലിറ്റി ആയിരുന്നു !!! അഭിനന്ദനങ്ങൾ ഉപ്പും മുളകും ടീം 🥰🥰🥰🥰💖💖

  • @babuv.r8285
    @babuv.r8285 4 года назад +229

    ഒരു ദിവസം ലെച്ചുവിനോടെ മുടിയൻ ചോദിച്ചു ലെച്ചു കല്യാണം കഴിച്ചു പോകുമ്പോൾ മുടിയനെ കെട്ടിപിടിച്ചു കറയുവോന്ന് ലെച്ചു പറഞ്ഞു ഇല്ല എന്ന് പക്ഷെ ഇന്ന് കെട്ടിപിടിച്ചു കരഞ്ഞു

  • @shinojtb6163
    @shinojtb6163 4 года назад +937

    പാറുക്കുട്ടിയുടെ കല്ല്യാണം ഇത് പോലെ നടത്തിക്കൊടുക്കുന്നത് വരെയെങ്കിലും ഈ സീരിയൽ തുടരണം 😊

  • @rithinrit6315
    @rithinrit6315 4 года назад +618

    ഇതു ലച്ചുവിന്റെ ഒറിജിനൽ കല്യാണം ആണെന്നു ഒരുപാട് പേർ തെറ്റിധരിച്ചു,
    അത്ര പെർഫെക്ഷൻ 😍😍

  • @praisejoseph9574
    @praisejoseph9574 4 года назад +365

    ആൻകുട്ടികളെ കരിയെപ്പച്ച ഒരേ ഒരു സീരിയൽ..... ഉപ്പും മുളകും 💗💗💗

  • @varkichanjomy7336
    @varkichanjomy7336 4 года назад +117

    അച്ഛൻ
    ..... അച്ഛൻ..... തന്നെ...... ബാലു അണ്ണൻ.... സെരിക്കും...... അച്ഛൻ പറയുന്നത് പോലെ.............

  • @anjijithabhi8070
    @anjijithabhi8070 4 года назад +345

    എന്റെ പോന്നു സംവിധായക മറ്റു സംവിധായകന്മാരുടെ ശാപം വാങ്ങി കൂട്ടുകയേയുള്ളു😭😭

    • @lshri8807
      @lshri8807 4 года назад

      😀

    • @vishnupriyaap7801
      @vishnupriyaap7801 4 года назад

      😂😂

    • @youtubekerala5225
      @youtubekerala5225 4 года назад +9

      സംവിധായകൻ ഇത്രേ പറഞ്ഞൊള്ളു. അഭിനയിക്കരുത്.
      ഇതൊരു യഥാർത്ഥ കല്യാണമാണ്‌. ഇത് നിന്റെ അച്ഛൻ, അമ്മ, ചേട്ടൻ,.
      ഇത് നിങ്ങളുടെ മകൾ സുഹൃത്തുക്കൾ, നാട്ടുകാർ.
      സംവിധായകൻ നല്ലൊരു aambience ഉണ്ടാക്കി കൊടുത്തതിൽ അഭിനന്ദനങ്ങൾ

    • @anjijithabhi8070
      @anjijithabhi8070 4 года назад

      @@youtubekerala5225 👌👌👌👌

  • @siyonamilan6964
    @siyonamilan6964 4 года назад +387

    ബാലു ചേട്ടാ, താങ്കളിൽ ഒരു ലാലേട്ടൻ, അല്ലെങ്കിൽ മമ്മുക്ക ഒളിഞ്ഞു കിടപ്പുണ്ട്....
    Wow ഉസ്താത് wow...
    The റിയൽ actor.... balu💪💪💪🌹🌹🌹🌹🌹🌹🌹

  • @sharimb146
    @sharimb146 4 года назад +192

    കരയില്ല എന്നുറപ്പിച്ചു കണ്ടതാണ്.. കരയിപിച്ചൂ😢 എന്റെ അച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..☹️

  • @adithyanadit907
    @adithyanadit907 4 года назад +242

    ലച്ചുവും ബാലുവും കരഞ്ഞപ്പോൾ ഞാൻ കരഞ്ഞു പോയി ഇങ്ങനെ' കരഞ്ഞ അവർ. ആരങ്കിലും ഉണ്ടോ

  • @Basim_editz7994
    @Basim_editz7994 4 года назад +149

    വെറുതെ യുട്യൂബ് തുറന്നു നോക്കിയപ്പോൾ ഉപ്പും മുളകും ആത്യം തന്നെ 🥰ഇന്ന് കുറച്ചു നേരത്തെ ആണല്ലോ 🥰🥰🥰

  • @rajeevonattukara4595
    @rajeevonattukara4595 4 года назад +101

    നീലു ചേച്ചിയും ബാലുചേട്ടനും കരയിപ്പിച്ചു കളഞ്ഞല്ലോ., ഏജ്ജാതി പെർഫോമൻസ്❤❤

  • @baluk743
    @baluk743 4 года назад +161

    13 മിനുറ്റ് വരെ ചിരിച്ചു കൊണ്ട് നോക്കി 15മിനുറ്റ് ന്റെ ആ ഒരു നിമിഷം എന്റെ പൊന്നോ......കരയിപ്പിചു

  • @juhivarun8067
    @juhivarun8067 4 года назад +261

    ഇനി മുടിയന്റെ കല്യാണത്തിനെഗിലും ലച്ചു വരുഒ 😒💔

  • @AlZafairCaterersAndEvents
    @AlZafairCaterersAndEvents 4 года назад +159

    ഇന്നത്തെ കാലത്ത് പല മാതാപിതാക്കളും പറഞ്ഞു കൊടുക്കാൻ വിട്ടു പോകുന്ന ഒരു കാര്യം അതിന്റെ തനതു ഭാവത്തിൽ ലെച്ചുവിനെ പറഞ്ഞു മനസ്സിലാക്കിയ ബാലു അണ്ണനിരിക്കട്ടെ ഒരു കുതിര പവൻ ❤️❤️❤️❤️

  • @unnikrishnan8279
    @unnikrishnan8279 4 года назад +637

    നിലത്തു കിടന്ന് ഫോട്ടോ എടുത്തു പുള്ളിക്ക് കൊടുക്ക് ഇന്നത്തെ Like

  • @aswathyvishnu1540
    @aswathyvishnu1540 4 года назад +806

    ഈ എപ്പിസോഡ് കണ്ട് L. K. G. യിൽ പഠിക്കുന്ന മകളുടെ കല്യാണ ദിവസം ഓർത്തു നെഞ്ചത്തടിച്ചു പൊട്ടി കരഞ്ഞ അമ്മ... ഈ ഞാൻ 😔😔😔😔😔

  • @lankasree112
    @lankasree112 4 года назад +34

    Original Kalyaanam polundaarunnu...Shiva yude കല്യാണത്തിന് Keshuvum Shivayum തമ്മിലുള്ള കരച്ചിൽ എന്താരിക്കും...!!😭 THE BEST BROTHER AND SISTER IN THE WORLD..😍

  • @salihmuhammed2895
    @salihmuhammed2895 4 года назад +468

    നമ്മളെ പെങ്ങളെ കല്ലിയാണം പോലെ കണ്ണ് നിറഞ്ഞു പോയി ........ പെങ്ങമ്മാരുടെ കല്ലിയാണം കഴിഞ്ഞവർക് മനസിൽ ആവും....... കരയിപ്പിച്ചു

    • @jeminjames5254
      @jeminjames5254 4 года назад +4

      Athedo manushya ente pengade kalyannathintte feela enikum

    • @simivarghese5955
      @simivarghese5955 4 года назад +2

      Athinte feel onn vereya..... Chetan Maar kayyi pidich vandilekky pengamaare keti iruthikyumbol..... Aa oru karichil..... Ath express cheyyan patilla ....... Ann adyamayi chetanmaar karayunna kananam... Ho..... Ath mathi....ath njn kandatha ente kalyanathil....

    • @dream_catcher77
      @dream_catcher77 4 года назад +2

      Mm. Araayaalum karanhu povum yente sis kalyanathinu nhanum karanhirunnu

    • @swafvanjafar313
      @swafvanjafar313 4 года назад +2

      ഹോ ഇറങ്ങാൻ നേരത്തു pengale ഒരു karachilindu.. 🥰😘

    • @JINSPETER
      @JINSPETER 4 года назад +1

      Sathyam bro

  • @monumubi9813
    @monumubi9813 4 года назад +1402

    കൂടെ ഇരുന്നവർ കാണും എന്ന് കരുതി idea പരമായി കണ്ണ് തുടച്ചവർ ഉണ്ടേൽ ഇവിടെ വേരു 😁

    • @preethyka5671
      @preethyka5671 4 года назад +2

      Busil aanu

    • @meeraajay8591
      @meeraajay8591 4 года назад +3

      🙌🙌

    • @archasuresh4477
      @archasuresh4477 4 года назад +14

      entea marge kazinjittila enkilum vtl irunnapol njnum e situvation imagine chythapolea kannu niranju poyi ......

    • @nusaibam5504
      @nusaibam5504 4 года назад +14

      തുടച്ചു. പക്ഷേ എന്നിട്ടും എന്റെ husband കണ്ട് പിടിച്ചു. മൂപർകും സങ്കടായിരുന്ന്. അത് കാണിക്കാതെ എന്നെ കുറെ കളിയാക്കി ചിരിച്ചു. എന്റെ കുഞ്ഞു മോനും കണ്ട്😂😂😂

    • @alfiyanajeeb4767
      @alfiyanajeeb4767 4 года назад +2

      @@archasuresh4477 njanum

  • @thasnishabeer1085
    @thasnishabeer1085 4 года назад +1878

    ലച്ചു സെറ്റ് സാരിയിൽ അടിപൊളി ആയിട്ടുണ്ടെന്ന് അഭിപ്രായം ഉള്ളവർ ഇവിടെ like👍

  • @anijaauglet6660
    @anijaauglet6660 4 года назад +36

    ഇവർ അഭിനയിക്യ്കയല്ല.. ജീവിക്കുകയാണ്😍😍❤️സിനിമയിൽ പോലും ഇത്ര നല്ല കല്യാണം ഞാൻ കണ്ടട്ടില്ല.. എന്താ ഒരു orginality!✌️👌💞
    ഈ episode ഒക്കെ ഞാൻ എത്ര തവണ കണ്ടുവെന്ന് എന്നിക് പോലും അറിയില്ല....😍❤️❤️❤️❤️എത്ര കണ്ടിട്ടും മതിയാവുന്നുമില്ല🥰🥰

  • @riswanrazak18
    @riswanrazak18 4 года назад +308

    എന്റെ മോനെ കരയിപ്പിച് കളഞ്ഞു.....ബാലു ഒരു രക്ഷ ഇല്ല.... ഇത് കണ്ടിട്ട് ഒരു തുള്ളി കണ്ണീർ വെരാത്തവർ ആയി ആരും ഇണ്ടാവില്ല...😢💓💥

    • @sheeba9593
      @sheeba9593 4 года назад

      Njanunde

    • @varun1921
      @varun1921 4 года назад +2

      @@sheeba9593 നീ സ്ത്രീ ആണോ 😒

    • @riswanrazak18
      @riswanrazak18 4 года назад +3

      @@sheeba9593 nammude vtle oru kalyanam aghane agh vigaaricha mathi appo feelings okke vannolum

    • @afsa__l3431
      @afsa__l3431 4 года назад

      Njan und

    • @deepakdeepu6762
      @deepakdeepu6762 4 года назад +1

      Nganum karanjilaa..karanm mudiyante karakkam kanda ariya..aliyante pengale tanne avan adichedukum nn..😂😂 thirich avrde veetukarum karayuallo nn orthapo..oru manasugam 😜😜
      Thallaruth...ngan nannayikolam..

  • @alanjosam
    @alanjosam 4 года назад +76

    ഇതൊക്കെ അഭിനയിക്കുന്നതാണോ ? ഇതൊക്കെയാണ് ശരിക്കുമുള്ള സീരിയൽ.

  • @trollenkeralatrillenkerala8913
    @trollenkeralatrillenkerala8913 4 года назад +74

    എന്റെ പൊന്നോ നീ പോളിയാണ് ലച്ചു, എങ്ങനെ കിട്ടുന്നു ഇങ്ങനെ ഒരു ഫീൽ ബാലുച്ചേട്ടനും പോളിയാണ് ഇങ്ങനെ ഒരു അച്ഛനെ അതികാർക്കും കിട്ടികാണില്ല 😘😘😘😘

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 года назад +26

    ഈ ടീം ഇനിയുണ്ടാവില്ല.....
    ആര് വന്നാലും പ്രേക്ഷകർ ഇനി ആഗ്ഗീകരിക്കില്ല ഈ സ്ഥാനത്തു ആരേം 😰

  • @abhinraj3369
    @abhinraj3369 4 года назад +2308

    ലെച്ചു ഇനി ആ വീട്ടിൽ ഉണ്ടാകില്ല ലച്ചു പോകുന്നതിൽ വിഷമമുള്ളവർ ഉണ്ടോ. ലച്ചു ഫാൻസ്‌ likooo

  • @salmansufiyan5098
    @salmansufiyan5098 4 года назад +198

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ.ഇതിന്റെ പിന്നിലെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ നന്ദി പ്രതേകം അറിയിക്കുന്നു...നമ്മുടെ സ്വന്തം വീട്ടിലെ കല്യാണം.ഞാൻ ഇതിൽ കൂടി അതാണ് കണ്ടതും..സൂപ്പർ

  • @robingeorge9764
    @robingeorge9764 4 года назад +218

    നീലി ചേച്ചി ചേച്ചി എനിക്ക് വലിയ ഇഷ്ടമായി ഒരു അമ്മയുടെ യഥാർത്ഥ സ്ഥാന കാണിച്ചത് അതും ഒറിജിനൽ

    • @sreesankarr2592
      @sreesankarr2592 4 года назад

      അവർക്കു 2 പേന മക്കൾ ആണ് മൂത്ത മോൾക് ഒരു കുട്ടിയും ആയി.അതാണ്..

  • @rinshad-2.0
    @rinshad-2.0 4 года назад +34

    കണ്ണ് നിറഞ്ഞു പോയി വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ഈ എപ്പിസോഡ്

  • @love_birdzz3617
    @love_birdzz3617 4 года назад +796

    ഒറിജിനലിനെ വെല്ലും ഈ അഡാർ കല്യാണം... ഉപ്പും മുളകും ഉയിർ..🔥🔥🔥😘😘😘❤️❤️❤️❤️😍😍😍😍😍

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 4 года назад +168

    13:29 ബാലുച്ചേട്ടൻ സ്പെഷ്യൽ ഡയലോഗ് ഇതിന് വേണ്ടി ബാലുച്ചേട്ടൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല

  • @sureshbalakrishnan6690
    @sureshbalakrishnan6690 4 года назад +162

    OMG, This is like watching real wedding, every artist made it more realistic, feels like no one is acting.
    Balu's talk with lechu, balu & nilu crying is very emotional and brings the tears.
    congrats team!

  • @jithuaj8951
    @jithuaj8951 4 года назад +28

    ബാലു അണ്ണൻ....... നിങ്ങൾ പ്രതിഭയല്ല പ്രതിഭാസമാണ് ❤️

  • @priyankaprasad5594
    @priyankaprasad5594 4 года назад +74

    ലച്ചുവും DDyum കാണാൻ നല്ല ഭംഗിയുണ്ട് കല്യാണ വേഷത്തിൽ... നീലു ചേച്ചിയും ബാലു ചേട്ടനും അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ ഞങ്ങളെ കൂടി 😪...

  • @ashifashi7143
    @ashifashi7143 4 года назад +647

    ആ ഒളിച്ചോട്ടത്തിന് നിക്കുന്ന കൊച്ചുങ്ങളൊക്കെ ഇതൊന്ന് കാണണം ഈ ഒരു ഫീൽ അനുഭവിക്കണം 😍

    • @asnaali2429
      @asnaali2429 4 года назад +28

      അതെ അച്ഛന അമ്മമാരെ വേദനിപ്പിച്ച മക്കള് ഇത് ഒന്ന് കാണണം

    • @ashifashi7143
      @ashifashi7143 4 года назад +3

      Mm

    • @shahuljr1487
      @shahuljr1487 4 года назад +1

      Mm

    • @oggy2851
      @oggy2851 4 года назад +1

      👍👍👍👌👌

    • @Ammmmu1799
      @Ammmmu1799 4 года назад +1

      Yes Sure

  • @adilchulli5389
    @adilchulli5389 4 года назад +247

    കരഞ്ഞ്‌ പോയി ബാലുചേട്ടാ നിങ്ങള്‌ പൊളിയാ😍

    • @sajeev5964
      @sajeev5964 4 года назад

      Sherikkum paranajala enikkum sangatham vanu

    • @remessanremessan3331
      @remessanremessan3331 4 года назад

      അതേ ബാലു... അടിപൊളി aanu

  • @Harkwilli
    @Harkwilli 4 года назад +72

    ഉപ്പും മുളകും ആദ്യം ശ്രദ്ധിക്കുന്നത് ലച്ചുവും, കേശുവും, ശിവയും വഴക്ക് കൂടുന്നത് കണ്ടാണ്. ഇങ്ങനെ ഒരു കല്ല്യാണം സിനിമയിലോ സീരിയലിലോ മലയാളികൾ കണ്ടിട്ടുണ്ടാവില്ല. എന്ത് കൊണ്ടോ എന്തോ അത് ജൂഹിയുടെ കുടുംബത്തിലെ ചില ചേച്ചിമാർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. എല്ലാ കുടുംബത്തിലും കാണും നന്നായി കാണുമ്പോൾ കണ്ണ് കടിക്കുന്ന ചിലർ. കുശുമ്പ്. നിർഭാഗ്യം എന്ന് പറയട്ടെ നമ്മുടെ ലച്ചു ഉപ്പും മുളകും വിട്ടു പോയി.

    • @Ajay-hr4ql
      @Ajay-hr4ql 4 года назад +4

      Enikk thonunath avl swayam edutha theerumaanam aanenn thonunu Athil ulla aareyaayitum juhikk oru aathmabhandham illa program left aaythin shesham oru inrerviewyil programmine patty chothikumbo mugham onn kaanam entho verukunpole

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 года назад +124

    ഇതുപോലെ തന്നെയാണ് പെൺമക്കൾ ഉള്ള എല്ലാ മാതാപിതാക്കളും കഷ്ടപ്പെട്ട് വളർത്തി നല്ല രീതിയിൽ മക്കളെ കല്യാണം കഴിച്ചു വിടണമെന്നാണ് അവരുടെ ആഗ്രഹം പക്ഷേ ചില പെൺകുട്ടികൾ മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനെ കൂടെ ഇറങ്ങി ഓടുമ്പോൾ വീട്ടിൽ രണ്ടു പേരുണ്ട് അവരുടെ ബാക്കിയുള്ള ആയുസ്സ് മുഴുവനും ആ മകളെ ഓർത്ത് കരയുന്ന രണ്ടുപേർ അത് മറക്കരുത് മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്നവർ

  • @Muttar
    @Muttar 4 года назад +689

    ഓവർ ആണെന്ന് പറഞ്ഞവർക് ബാലു അണ്ണന്റെ തകർപ്പൻ പെർഫോമൻസ് 💓💓💓💓💓💓💓💓💓💓

  • @najeemmusthafa5828
    @najeemmusthafa5828 4 года назад +214

    അച്ഛൻ അമ്മ മക്കൾ ബന്ധം ഇതിലും നന്നായി എങ്ങനെ കാണിക്കും ലെ ♥️

  • @althowfeeks4523
    @althowfeeks4523 4 года назад +48

    ലച്ചുവിന്റെ കല്യാണം കഴിഞ്ഞ് അതിന് ശേഷം രണ്ടോ മൂന്നോ എപ്പിസോഡ് മാത്രമേ ലച്ചുയുള്ളു എന്നിട്ട് ഇപ്പോൾ 100 എപ്പിസോഡ് കഴിഞ്ഞു എന്നിട്ടും ലച്ചു വന്നില്ല 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @abhishekabhi958
    @abhishekabhi958 4 года назад +543

    കണ്ണന കണ്ണേ പാട്ട് വിശ്വാസം സിനിമയിൽ കണ്ടിട്ടും കരഞ്ഞിട്ടില്ല but ഇതിൽ കണ്ടപ്പോ കരഞ്ഞ്😪😪😪

  • @shahirshali414
    @shahirshali414 4 года назад +77

    കിളിപോയ ചെക്കന്റെ പെങ്ങൾ 😂😂😂

  • @daredevill2152
    @daredevill2152 4 года назад +252

    ഒരു പോലെ ചിരിപ്പിക്കുകയും അതുപോലെ കരയിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു സീരിയൽ ആണ്
    😂Uppum mulakum😭

  • @kpmalayalam1957
    @kpmalayalam1957 4 года назад +55

    ലച്ചു ഇനി തിരിച്ചു വരില്ല എന്നു ആരെങ്കിലും കരുതിയോ.........😥😥😥

  • @mridula8667
    @mridula8667 4 года назад +109

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഐറ്റം മ്മടെ ബാലു ചേട്ടൻ ആൻഡ് ഫാമലി 🥰

  • @kottayamkaran2251
    @kottayamkaran2251 4 года назад +434

    ഇക്കൂട്ടത്തിൽ കരഞ്ഞവർ ലൈക്കിക്കോ ....എന്റെ ബാലു അണ്ണാ കരയിപ്പിച്ചു കളഞ്ഞല്ലോ ...

    • @ഭൂലോകംഭൂലോകം
      @ഭൂലോകംഭൂലോകം 4 года назад

      കല്ലിയാണം അല്ലേ കൊലപാതകം അല്ലല്ലോ ഇങ്ങനെ മോങ്ങാൻ

  • @renjuremeshrenjuremesh6471
    @renjuremeshrenjuremesh6471 4 года назад +94

    സീരിയൽ കണ്ടു കരയുന്നതിന് അമ്മയെയും, അമ്മുമേം കളിയാക്കുന്ന ഞാൻ
    കരഞ്ഞു പോയി, ഒരുമാതിരി ചെയ്തതായി പോയി എന്റെ ഉപ്പും മുളകും ടീമേ ♥️

  • @vishnukurup311
    @vishnukurup311 4 года назад +8

    എന്റെ പെങ്ങളുടെ കല്യാണം ഓർമ വരുന്നു.. ആ ഇമോഷൻ സീൻസ് ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

    • @capidas6603
      @capidas6603 4 года назад +1

      Always be happy 😊 and 1 day shivani will also go😊

  • @-mr10
    @-mr10 4 года назад +317

    ഇത്രയും നാൾ നല്ല വീഡിയോ ഇടുന്നില്ല എന്ന സങ്കടം ലെച്ചുവിന്റെ കരച്ചിലിലൂടെ മാറ്റി എടുത്ത എത്ര പേരുണ്ട്.

    • @lij0076
      @lij0076 4 года назад

      മാറീല

    • @aryaammu120
      @aryaammu120 4 года назад

      Danger Gameplay ,njan

  • @amjadmp2127
    @amjadmp2127 4 года назад +130

    നമ്മുടെ അണ്ണൻറെ അഭിനയത്തെ പറ്റി ആരും പറയുന്നത് കണ്ടില്ല.. ബാലു അണ്ണൻ പൊളിച്ചു❤️😍

  • @visakh6234
    @visakh6234 4 года назад +889

    *ബാലു ചേട്ടനും നീലു ചേച്ചിയും തകർത്തു അഭിനയിച്ചു. ബാലു നീലു ഇഷ്ടം*

    • @pmaya69
      @pmaya69 4 года назад +2

      കുറെ ആയല്ലോ കണ്ടിട്ട്

    • @richuminn7713
      @richuminn7713 4 года назад +1

      ബാലു ഇഷ്ടമല്ല

    • @nhp3302
      @nhp3302 4 года назад +1

      Sharekom Kaliyana vitillly feel
      UppumMulakum teams poliiiii

    • @ziluzilzila3920
      @ziluzilzila3920 4 года назад +2

      😍😍😍💞💞💞

    • @reshmirv7940
      @reshmirv7940 4 года назад +1

      എവിടെയാ ഇപ്പോൾ കാണാറില്ലല്ലോ

  • @archanaarun6895
    @archanaarun6895 4 года назад +52

    Lechuuu..We miss you too much😭😭😭.Please come back.It's a big request.

  • @vijeeshkgm7225
    @vijeeshkgm7225 4 года назад +77

    ഞാനും കരഞ്ഞു .... ബാലുചേട്ടൻ നീലുച്ചേച്ചീലച്ചു എല്ലാവരും തകർത്തു ഒരു രക്ഷയും ഇല്ല ! ഉപ്പും മുളകിനും എല്ലാ വിധ ആശംസകൾ

  • @letstalkaboutmoney7427
    @letstalkaboutmoney7427 4 года назад +295

    കഷ്ടപ്പെട്ടു വളർത്തുന്ന അമ്മയോടുള്ള അച്ഛൻറെ സ്നേഹം 😓😘

  • @athulentertainments
    @athulentertainments 4 года назад +86

    എല്ലാവരും അഭിനയിക്കുക അല്ല ജീവിച്ചു കാണിച്ചു😍😍😍...ഇതൊക്കെ കണ്ടിരിക്കുംപോൾ ആൻ ബാക്കിയുള്ള സീരിയൽ തോട്ടിൽ കൊണ്ട് എറിയാൻ തോന്നുന്നത്😊😊

  • @statusmedia3788
    @statusmedia3788 4 года назад +91

    സീരിയൽ കണ്ടു കരഞ്ഞ അമ്മയെ കളിയാക്കിയതന്റെ ശാപം ആയിരിക്കും 😭😆

  • @sreekumarsree1264
    @sreekumarsree1264 4 года назад +315

    വിഷ്ണുന് കൊറച്ച്കൂടി അവസരം അവിടെ കിട്ടിയിരുന്നേൽ... അവിടെ ഒന്ന് കൂടി കരയേണ്ടി വന്നേനെ.....

  • @chindulohinandh4766
    @chindulohinandh4766 4 года назад +105

    ഈശ്വരാ എന്റെ കല്യാണത്തിന് അച്ഛൻ ഇങ്ങനെ ആയിരുന്നു.....
    കരയിപ്പിച്ചല്ലോ ബാലുച്ചേട്ടാ....

  • @sahlaswalih7394
    @sahlaswalih7394 4 года назад +129

    ഏതൊരു അച്ഛന്റെ യും അമ്മയുടെയും ചങ്ക് പിടയുന്ന സമയം. ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😭😭😭

    • @janatttomy2217
      @janatttomy2217 4 года назад +1

      Parayan vakkukal kittunnilla.orupadu karanju ini vayya.👏👏👏👏

  • @musthafapallippuram8568
    @musthafapallippuram8568 3 года назад +10

    ചെറുക്കന്റെ aniyathine കാണാൻ നല്ല ഭംഗിയുണ്ട് ഒരു 100 ഫാൻസ്‌ ആ കുട്ടിക്ക് കൊടുത്തേ