ചേച്ചി അറിയാതെ സത്യം പറഞ്ഞു...😂 | Nivin pauly | Hema committee report | Troll video | Lucy Boy Editz

Поделиться
HTML-код
  • Опубликовано: 17 сен 2024
  • #hema #Hemacommitteereport #shine #shinetomchacko #shinetomchackointerview #Asifali #mohanlal #mammootty #trollvideo #trollmalayalam #trailer #teaser #review #reaction #trailerreaction #teaserreaction #decoding #movie #moviereview #kok #shazzam #latestnews #latestinterview #latestmovie #dileep #mukesh #24news #hemacommittee #thilakan #thilakaninterview #jayasurya #ammanews #amma #mohanlal #mohanlalpressmeet #prithviraj #prithvirajinterview #revathi #ranjith #jayasuryalatest #rimakallingal #suchitra #nivinpauly #nivin #nivinpaulylatest #Nivinpaulyissue

Комментарии • 1 тыс.

  • @allah9188
    @allah9188 13 дней назад +2289

    നിവിൻ പൂർണ്ണ നിരപരാധിയാണെന്നുള്ളവർ ലൈക് ❤

    • @catlov97
      @catlov97 13 дней назад +1

      ആർക്കറിയാം 🤔

    • @Ancyas233
      @Ancyas233 13 дней назад +6

      ​@@catlov97നേരം വെളുത്തില്ലേ

    • @catlov97
      @catlov97 13 дней назад +1

      @@Ancyas233 ആണോ അല്ലയോ എന്ന് തെളിയുമ്പോൾ നേരം വെളുക്കും.

    • @Ancyas233
      @Ancyas233 13 дней назад +4

      @@catlov97 തെളിഞ്ഞു കേട്ടോ

    • @JJoseph7
      @JJoseph7 13 дней назад +2

      ​@@catlov97Ippo neram velutho😂.. Evidence vannutto🤭

  • @aswathyanitha1873
    @aswathyanitha1873 14 дней назад +2174

    ഞാനും ഒരു പെണ്ണ് ആണ്, false allegations പറയുന്ന സ്ത്രീകൾക്ക് ശക്തമായ ശിക്ഷ ജുഡീഷ്യറി നൽകണം😊.
    ഈ പ്രിവിലേജ് മിസ്സ് use ചെയ്യുന്ന കുറെ ശവങ്ങൾ ഉണ്ട്

  • @prasannasasikumar1533
    @prasannasasikumar1533 14 дней назад +1435

    കരണക്കുറ്റി നോക്കി അടിച്ചു പൊട്ടിക്കണ്ട സമയം കഴിഞ്ഞു.

    • @Sreejith-q5r
      @Sreejith-q5r 14 дней назад +4

      😂😂

    • @amalvm1776
      @amalvm1776 14 дней назад +2

      Correct

    • @iamtharunraj
      @iamtharunraj 14 дней назад +6

      Perfect solution 😂💯

    • @positivelife_2023
      @positivelife_2023 14 дней назад +20

      Public aayi news channels, social media ivarude photo address vidham public aakkanam...ivar karanam iniyum niraparaadhigal pattikkapedaan paadillalo..

    • @Sindhu-qb4ws
      @Sindhu-qb4ws 14 дней назад +7

      കരണത്തു അല്ല ചന്തിക്ക് നല്ല ചൂരൽ കഷായം

  • @isispharma-c5q
    @isispharma-c5q 14 дней назад +452

    ഇവൾ ദുബായിൽ husband നാട്ടിൽ
    അവന്റെയും കുഞ്ഞിന്റെയും ബെഡ്‌റൂം സീൻ കാണാൻ നിവിന്റെ ടീംസ് ക്യാമറ വച്ചു പോലും... റൂമിൽ കസിൻ ഉണ്ടെന്നു ആദ്ദ്യം പറഞ്ഞുപോയി
    പിന്നെ മാറ്റിപ്പറഞ്ഞു
    അവളുടെ സംസാരത്തിൽ തന്നെ അവൾ ഒരു ഫ്രോഡ് ആണെന്ന് തെളിഞ്ഞു
    അരുൺകുമാർ അവളെ ചുമ്മാ കറക്കിക്കൊണ്ടിരിക്കുവാന്.. ആൾക്ക് കാര്യം നേരത്തെ മനസ്സിലായി 😂😂😂😂

  • @vijinvijay
    @vijinvijay 14 дней назад +422

    മോളെ നീ സത്യം പറ.. നിവിൻ പൊളിയെ നേരിട്ട് നീ കണ്ടിട്ടുണ്ടോ 😂😂

    • @anniegeorge7756
      @anniegeorge7756 14 дней назад +55

      ഉണ്ട്, പ്രേമം സിൽമിലെ, നായിക അല്ലെ 😂😂

    • @Userty-t2h
      @Userty-t2h 14 дней назад +30

      മോളോ?? ഒന്നാന്തരം ക്രിമിനൽ ആണ് ഇവൾ

    • @SandraCjohn
      @SandraCjohn 13 дней назад

      ​@@anniegeorge7756athara??

    • @inspiringmalayalam9288
      @inspiringmalayalam9288 13 дней назад

      Pori ipo sheri ayille​@@Userty-t2h

    • @DivyaVijith
      @DivyaVijith 13 дней назад +3

      😂😂😂😂

  • @pranavrayan9405
    @pranavrayan9405 14 дней назад +633

    ക്യാമറ വെച്ചത് അറിഞ്ഞിട്ടും അത് വെച്ചവർ തന്നെ ഊരാൻ വേണ്ടി കാത്തിരുന്ന ആ മനസ്സ്.❤👏🏻👏🏻🙏🏼🙏🏼

  • @preethap1927
    @preethap1927 14 дней назад +114

    ഈ സ്ത്രീക്ക് നല്ല ശിക്ഷ നൽകണം

  • @Shibikp-sf7hh
    @Shibikp-sf7hh 14 дней назад +206

    കഷ്ട്ടം ശരിക്കും നിവിൻ പൊളി മാന നഷ്ടത്തിന് കേസ് കൊടുക്കണം

  • @uvstudios365
    @uvstudios365 14 дней назад +463

    ഇത്രയും ദാരിദ്ര്യം പിടിച്ച ഏത് ഹാക്കർ ഉള്ള🤣🤣🤣

    • @bushrasathar452
      @bushrasathar452 13 дней назад +3

      😂😂

    • @sumakrishnakrishna
      @sumakrishnakrishna 13 дней назад +9

      പ്രാക്ടീസ് പോരാ 😂കുറച്ചൂടി പ്രാക്ടീസ് ചെയ്യണം 😂😂

    • @Basheer-ec7re
      @Basheer-ec7re 13 дней назад

      😂😂😂

  • @AlexpsP-fc8cm
    @AlexpsP-fc8cm 14 дней назад +595

    പഠിപ്പിച്ചു വിട്ടപ്പോൾ എല്ലാം പഠിപ്പിച്ചിട്ടില്ല😂😂കുഞ്ഞിൻറെ പേര് മല

    • @selingeorge205
      @selingeorge205 14 дней назад +12

      Aagrahichupooyi abhinayam nivinoppam... alleel kedappu.. othilla athukondu paranju sukhichatha

    • @ponnu89863
      @ponnu89863 13 дней назад +7

      😅😅😅😅

    • @fasaludheenpz
      @fasaludheenpz 13 дней назад +7

      മലയല്ലെടാ കുന്ന്... കുന്ന്!😂

    • @Avanthianvi
      @Avanthianvi 13 дней назад +7

      മലയല്ലേടാ കുന്നു...കുന്നു

    • @georgemagi1711
      @georgemagi1711 13 дней назад +2

      😂😂😂😂😂

  • @vishnuvelmuruga2495
    @vishnuvelmuruga2495 14 дней назад +210

    അറുവാണി പിഴച്ചാൽ നിർവാഹം ഇല്ല 😂

    • @sujithm4815
      @sujithm4815 14 дней назад

      😂

    • @Appulu3868
      @Appulu3868 14 дней назад +1

      6 വാണി തുനിഞ്ഞാല്‍
      എന്നാണ്..... 6 വാണി ക്ക് പിന്നെ എന്ത് പിഴക്കാനു😅

    • @mabilraphel8258
      @mabilraphel8258 14 дней назад

      200000/
      കള്ളി

    • @amalnathrahul9404
      @amalnathrahul9404 14 дней назад

      😂😂

    • @iamfiros3700
      @iamfiros3700 14 дней назад

      Sathyam

  • @binuv4873
    @binuv4873 14 дней назад +239

    She must get life sentence if this is false allegation.

    • @boseban
      @boseban 14 дней назад +7

      True

    • @lostlove3392
      @lostlove3392 14 дней назад +6

      Bhavanaykku life sentence kittuvo? Avarodu ingane onnum aarum chodichittilla.

    • @daddy676
      @daddy676 14 дней назад +1

      ​​​@@lostlove3392 അത് false case aano.. അല്ലല്ലോ......incident നടന്ന അന്ന് തന്നെ ന്യൂസ് വന്ന് കേസ് ആയി...കൊറേ കോവാലൻ ഫാൻസ് ഇതിൻ്റെ ഇടേൽ കൂടെ പേട്ടനെ വെളുപ്പിക്കാൻ നോക്കുന്നു😂😂 ..ബോധം ഉള്ളവര്ക്ക് അന്ന് തന്നെ മനസ്സിലായിട്ടുണ്ട് ആരാണ് റേപ്പ് ചെയ്യാൻ quotation കൊടുത്തത് എന്ന്😂😂....ഇനി കോവാലൻ ഫാൻസ് എന്തൊക്കെ പറഞ്ഞാലും കാര്യം ഇല്ല

    • @hann2682
      @hann2682 14 дней назад +2

      True,

    • @religionofyours4972
      @religionofyours4972 14 дней назад

      Never a false allgation. This troll video is full cut n paste to misllead people
      ruclips.net/video/4XikUaznm-o/видео.htmlsi=gZMYu9UogopqcNoR

  • @bijuaj7195
    @bijuaj7195 14 дней назад +64

    ഇതിനു പിന്നിൽ ഒരു ലോബി തന്നെ ഉണ്ട്. അരിയാഹാരം കഴിയ്ക്കുന്ന മലയാളിയ്ക്ക് മനസ്സിലാവും. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം.

    • @hngogo9718
      @hngogo9718 13 дней назад

      ഹോ അമ്മയിലെ ബുദ്ധിരാക്ഷസന്മാരെ സമ്മതിക്കണം. തങ്ങൾക്കെതിരെ സ്ത്രീകൾ കൊണ്ട് വരുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ വേണ്ടി നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയും ഇറക്കി . അതിനായി ഒരു പെണ്ണിനേയും ചട്ടം കെട്ടി നിർത്തി. ആദ്യം പെണ്ണിനെ കൊണ്ട് നിവിൻ പൊളിയ്ക്കെതിരെ ആരോപണം ചാനലിൽ കൊടുക്കുക. സത്യസന്ധനായ നിവിൻ ഉടനെ പ്രസ് മീറ്റ് നടത്തുക. അടുത്ത സീൻ വിനീത് വന്നു ആ ദിവസം ആ സമയം നിവിൻ ആരോപണത്തിൽ പറഞ്ഞ സ്ഥലത്തു ആ സമയത്തു അവിടെ ഉണ്ടായിരുന്നില്ല എന്നും പകരം നിവിൻ മറ്റൊരിടത്തു ആയിരുന്നെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തികൊണ്ടു വിനീത് രംഗ പ്രവേശം ചെയ്യുന്നു. അങ്ങനെ സ്ത്രീ കൊടുത്ത ആരോപണം വ്യാജമാണെന്ന് വിജയകരമായി തെളിയിക്കപ്പെടുന്നു. അമ്മയിലെ മൂത്താപ്പമാർ പറഞ്ഞ റോൾ അഭിനയിച്ചതിന് പെണ്ണിന് വേണ്ട പ്രതിഫലം കൊടുക്കുന്നു . പാക്ക് അപ്പ്. അവസാനം കഥയിലെ ഗുണപാഠം ഇങ്ങനെ : അല്ലയോ ജനങ്ങളെ ഇതാ കണ്ടില്ലേ, അമ്മയിലെ നടന്മാർക്കെതിരായ ആരോപണങ്ങളിൽ ഒന്നും കഴമ്പില്ലെന്ന് . അത് കൊണ്ട് ഞങ്ങൾക്ക് മുമ്പ് നിങ്ങൾ തന്നിരുന്ന ആരാധനയും സ്നേഹവും തുടർന്നും തന്നു കൊണ്ടിരിക്കുക. ഞങ്ങളെ എന്നും നിങ്ങൾ നക്ഷത്രങ്ങളായി തന്നെ കൊണ്ട് നടക്കണം. കർട്ടൻ വീഴുന്നു ശുഭം

  • @sheejasaro
    @sheejasaro 14 дней назад +64

    അരുൺ കുമാർ നല്ലൊരു മാധ്യമ പ്രവർത്തകൻ ആയതുകൊണ്ട് സത്യം പുറത്തു വന്നു.. അതുപോലെ പരാതി പറഞ്ഞുവന്ന പെൺ ഫ്രോഡ്കളെ ഒക്കെ നല്ലതുപോലെ ഒന്ന് ചോദ്യം ചെയ്താൽ ഇതിന്റെ പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാം

  • @Moviebreaktime123
    @Moviebreaktime123 14 дней назад +368

    1:07 ക്യാമറ പുറത്തൂടി അകത്ത് വച്ചിട്ട് പോയി...😂😂😂

    • @seracreation5267
      @seracreation5267 14 дней назад +2

      🤔🤔🤭🤭🤭

    • @LucyBoyEditz
      @LucyBoyEditz  14 дней назад +8

      😂

    • @SreedeviP-v9u
      @SreedeviP-v9u 14 дней назад +2

      Athu engane?

    • @teresaxavier1820
      @teresaxavier1820 14 дней назад +11

      ആരെയെങ്കിലും വിളിച്ചു കയറ്റി യിട്ട് hus പുറത്തു നിന്ന് ക്യാമറ വെക്കും അതിനുള്ള സെറ്റ് അപ്പ്‌ ഉണ്ട്

    • @greeshmamohan3347
      @greeshmamohan3347 14 дней назад +2

      Janaalayil koodi kaiyittu vechathaakane vazhi ullu...😂

  • @Rockon111
    @Rockon111 14 дней назад +217

    കേസ് കൊടുക്കണം പില്ലേച്ചാ....
    കൊറേ ജൂനിയർ artist ഉണ്ട് മാങ്ങാത്തൊലി ഉണ്ട്....
    പോയി കെടന്നു കൊടുക്കും എന്നിട്ട് അവേൾക്കെ പീഡിപ്പിച്ച് പേടിപ്പിച്ചു എന്നും പറഞ്ഞ് വന്നോളും.....
    ഇവലും മ്മരോക്കെ കാറണം യാഥാർത്ഥ പീഡനം വരെ ശെരി ആണോ എന്ന് ആളുകൾ സംശേയിക്കും. നല്ല ശിക്ഷ ഇത് പോലുള്ളവർക്ക് കൊടുക്കണം...
    അത് മറ്റുള്ളവർക്ക് ഒരു പാഠം ആകനം

    • @InternetPolice007
      @InternetPolice007 14 дней назад

      Ninte veetile penungalod kidakkamo ennu njan chodichal ath okay aanu alle appol? Avar kidannu thannal avarde kuttam 👌

    • @InternetPolice007
      @InternetPolice007 14 дней назад

      Pinne parathi koduthavar ellam kidannu koduthavar alleda potta... Avare keri pidichalo?
      Ninte veetile penungal aanel ni appozhum keri pidichavane support cheyyanam ketto 😂

    • @swathisen1602
      @swathisen1602 13 дней назад

      Avasaram kodukkamen paranj sex cheythalum peedanam anu pillechaa

    • @anshadedavana
      @anshadedavana 13 дней назад

      സിനിമയിൽ പീഡനം ഇല്ല. പരസ്പര സഹകരണത്തോടെ ഉള്ള വേശ്യവൃത്തി മാത്രമേ ഉള്ളൂ. ഇന്ത്യയിൽ മാത്രം ഉള്ള വിചിത്ര നിയമങ്ങൾ അനുസരിച്ചു പെണ്ണ് എന്ത് പറയുന്നോ അതാണ്‌ പരമമായ സത്യം. അതിനാൽ പീഡിപ്പിച്ചെന്നു പറഞ്ഞാൽ തെളിവുണ്ടേലും ഇല്ലെങ്കിലും ഒക്കെ കേസെടുത്തു ആരോപിതനെ പീഡിപ്പിക്കൽ നിർബന്ധം ആണ്.

    • @comedy_entre
      @comedy_entre 13 дней назад +2

      @@Rockon111 Sathyam purathu parayunnavarum ivalu kaaranam eppo samshsyathinte nizhalilaanu
      Arokkeyi kalikkunnund nannayitt. Nivin paulyk koduthal bakki ella casu um ozhinj povumnn avar vicharikkunnundavum . psychological move.power group thanthram
      Ith matte case okka mukkanulla kaliyalle.nivin clean aahnenn alde talkinn manasillaavum.
      Ithiloode power group laksymidunnath muzhuvan pennnungalum kallatharam paranjathanenn varuthitheerkanam athre ullu. Ath nadakkilla.

  • @user-sd3sf3ur3d
    @user-sd3sf3ur3d 14 дней назад +318

    ഇത് power ഗ്രൂപ്പിന്റ കളിയാണ്, ഇങ്ങിനെ യാണ് ഞങ്ങെളെയും കുടിക്കി എന്നു കാണിയ്ക്കാനാണ്, ഇതിനെ ക്യാഷ് കൊടുത്തു ഇറക്കിയതാണ്

    • @raneeshvr007
      @raneeshvr007 14 дней назад +14

      ✅✅✅✅✅

    • @nonyabns4434
      @nonyabns4434 14 дней назад +22

      Angane oru chintha chinthikkathirunilla..ithippo aare vishvasikkanam ennu ariyan pattathayi

    • @abhishekdhsr
      @abhishekdhsr 14 дней назад +8

      Sathyam

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 14 дней назад +10

      നീ കഞ്ചാവ് റിമയുടെ ആൾ ആയിരിക്കും അല്ലെ??? 😁😁😁

    • @LabiiLabeeba-tt2ly
      @LabiiLabeeba-tt2ly 14 дней назад +4

      ശരിയാണ്
      ...നമ്മൾ മണ്ടന്മാരല്ല...
      ഒരു പെണ്ണും...എന്തെങ്കിലും ഒരു ഉദ്ദേശമില്ലാതെ തന്നെ sexually abuse ചെയ്തു എന്ന് കള്ളം പറയില്ല..സ്വന്തം അഭിമാനത്തെ കൂടി അത് ബാധിക്കും

  • @Hpz-ci9zr
    @Hpz-ci9zr 14 дней назад +90

    ചിരിക്കാൻ ഉള്ളത് ഉണ്ട് 😂😂

  • @bosboos2510
    @bosboos2510 14 дней назад +320

    ഫ്ലാറ്റാണെങ്കിൽ സെക്യൂരിറ്റി ഉണ്ടാവും ഒരു കാരണവശാലും ഐഡി ഇല്ലാതെ കയറ്റിവിട്ടില്ല. പിന്നെ ഫുൾ ക്യാമറയാണ്.

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 14 дней назад +188

    Why police had to register the case.they have to investigate her in person before ,she has lied 100%

    • @lostlove3392
      @lostlove3392 14 дней назад +3

      Crime theliyikkendathu kodathiya. Police just case register cheyu. Thonmiyathu pole chargesheetum file cheyum. Kodathi case theliyikkan 20 varsham enkillum edukkum. So, oraalle shikshikkanamenkil Kalla case kodukkuka. Nyayam aavashyamullavar aarum policeineyo kodathiyeyo sameepikkilla.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 14 дней назад

      That's not how the system works

    • @kasthooris1917
      @kasthooris1917 14 дней назад +7

      Yes, the system blindly believes when a woman complains. They should have done the same to Bhavana also. They should have checked her phone calls, messages and her relationship with Sunni and others. Then all these dramas wouldn’t be happening now. When it comes to lies, jealousy, revenge, taking advantage of others- men and woman are equal. Unfortunately, the system in India favours women when the culture has completely changed like western now.

  • @revathyb7936
    @revathyb7936 13 дней назад +12

    മാധ്യമപ്രവർത്തകരായ ഇങ്ങനെ വേണം ❤❤

  • @midhuntr8472
    @midhuntr8472 14 дней назад +46

    എല്ലാം വിശ്വസിച്ചു.... കള്ളം പറയുകയാണെന്നു തോന്നുകയേയില്ല....

  • @AlexpsP-fc8cm
    @AlexpsP-fc8cm 14 дней назад +72

    താക്കോൽ ഇപ്പൊ എവിടെയാണ് ശരിക്കുമുള്ള😂

    • @rincemathew1491
      @rincemathew1491 14 дней назад +8

      Avide thanne vachekku...😂

    • @FathimathArsala
      @FathimathArsala 13 дней назад +3

      😂😂

    • @ponnu89863
      @ponnu89863 13 дней назад +3

      😂😂😂😂😂

    • @indian-bz5xs
      @indian-bz5xs 13 дней назад +2

      കീ ഇപ്പോൾ അവളുട ജെട്ടിയിൽ ഉണ്ട്. അത് ഇപ്പോൾ ആ ഭാഗം തുറക്കാൻ ഉപയോഗിക്കുന്നു

    • @muhammedmusthafa5385
      @muhammedmusthafa5385 13 дней назад +1

      🤣🤣🤣🤣💯

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 14 дней назад +126

    ലെ.. പരാതിക്കാരി...😢😢കണ്ണും കാണാൻ മേലാ.. ചെവിയും കേൾക്കാൻ മേലാ.. 🙄ദൈവമേ.. ഇത് ഇത് ഏത് ജില്ല.. 😂😂

    • @linovsyra6889
      @linovsyra6889 14 дней назад +3

      Avru japan made akkum .😂 avidea annu Ellam automatic nadakunnathu😂

    • @SeenaBiju-df4xv
      @SeenaBiju-df4xv 13 дней назад +1

      🤣🤣🤣

  • @parvathy.539
    @parvathy.539 14 дней назад +114

    അവളുടെ മുഖം എന്തിന് blur ചെയ്യുന്നു..ഇവിടെ തുല്യത അവകാശപ്പെടുന്ന ആളുകൾ. ഇവളുടെ മുഖം കാണിക്കണം

  • @SaaduddenChalil
    @SaaduddenChalil 14 дней назад +149

    ഭൂമിയിലെ ഏറ്റവും നല്ലതും എന്നാൽ ഏറ്റവും വൃത്തികെട്ടതും സ്ത്രീയാണ്..
    ഇത് രണ്ടാം ഗണത്തിൽ വരും.
    ഏറ്റവും അലിവുള്ളവൾ സ്ത്രീയാണ്,എന്നാൽ ഏറ്റവും ക്രൂരയും അവൾ തന്നെ...

    • @greeshmamohan3347
      @greeshmamohan3347 14 дней назад +2

      👍

    • @sheejasaro
      @sheejasaro 14 дней назад +1

      സത്യം 👍

    • @krishnakumar-bk7lq
      @krishnakumar-bk7lq 14 дней назад +1

      True

    • @ponnu89863
      @ponnu89863 13 дней назад +3

      ചേട്ടൻ ഈ സത്യം തിരിച്ചറിഞ്ഞ സ്ഥിതിക്ക്.............😅😅😅😅

    • @Arunkumar-fd8pl
      @Arunkumar-fd8pl 13 дней назад +1

      അലിവുള്ളവലോ സ്ത്രീയോ 😂😂 പരമ കഷ്ടം

  • @me_Ashiahammed
    @me_Ashiahammed 14 дней назад +22

    ഇവളുടെ ഈ allegations ഒരു അഭിനയമാണ് എന്ന് വരുത്തിതീർക്കാനുള്ള അവളുടെ ഒടുക്കത്തെ അഭിനമായമാണിത്. ചുരുക്കി പറഞ്ഞാൽ നമ്മൾ ഇപ്പോൾ ചിന്തിക്കുന്നത് എന്തോ അതായിരുന്നു അവളുടെ ഉദ്ദേശം, ഒരുപക്ഷേ വേറെ പലരുടെയും👀.
    Hope u all get what i meant!!

  • @himean681
    @himean681 14 дней назад +19

    Kazhttam…. Nivin is a genuine person

  • @Pkggh
    @Pkggh 14 дней назад +68

    ഇതൊക്കെ ട്രിക്ക് ആണ്.. ഈ ഒറ്റ കേസ് നിവിൻ പൊളിക് എതിരെ കൊടുക്കുന്നക്ത്തോട് കൂടി നമ്മളൊക്കെ വിചാരിക്കും ബാക്കിയുള്ള കേസ് ഒക്കെ ഇങ്ങനെ വന്നത് ആണ് എന്ന്.. അതു വഴി മറ്റുള്ള നടന്മാരും സമൂഹത്തിന് മുന്നിൽ നല്ലവരാകുന്നത് ആയിരിക്കും.. ഇവളുടെ ഒക്കെ പിറകിൽ ഒരു സിനിമ ബുദ്ധി കേന്ദ്രം ഉണ്ട്‌

    • @Lakshmi-se1zo
      @Lakshmi-se1zo 14 дней назад +5

      Correct

    • @papakimbetakim4718
      @papakimbetakim4718 14 дней назад +3

      Actually ithu entho marakan anu cpm ee report purathu vitathu..but avarude koodeyula valiya thalakalum oxhukum enu orthila . 😂....

    • @Lakshmi-se1zo
      @Lakshmi-se1zo 14 дней назад +1

      @@papakimbetakim4718 ആരും കുടിഗിയില്ല എല്ലാരും സേഫ് ആണ് മുല്ലപെരിയാർ ഒന്ന് ചൂട് പിടിച്ചു വരികെ ആയിരുന്നു

    • @ജെയിംസ്ബോണ്ട്കേരള
      @ജെയിംസ്ബോണ്ട്കേരള 14 дней назад

      മര പൊട്ടാ ഹേമ കമ്മിഷൻ റിപ്പോർട്ട്‌ പുറത്തു വരുന്നതിനും മുന്നേ ഈ കേസ് ഉണ്ട്..... പിന്നെ നീ പറഞ്ഞപ്പോലെ മറ്റു നടന്മാരെ സ്ത്രീകൾ കുടുക്കി എന്ന് തന്നെ ആണ് ഞങൾ ഭൂരിഭാഗം മലയാളികളും വിശ്വസിക്കുന്നത്

    • @user-1sp
      @user-1sp 14 дней назад +1

      അതെ പക്ഷെ ചീറ്റിപ്പോയി..

  • @sajimg1407
    @sajimg1407 14 дней назад +92

    കൃത്യമായ അജണ്ട നടപ്പിലാക്കാൻ ഇവളുടെ പുറകിൽ ആളുണ്ട്

  • @aadithabhimanyus708
    @aadithabhimanyus708 14 дней назад +37

    Ini face blur cheyyenda avashyam illa.

  • @user-cu3lt5dw1k
    @user-cu3lt5dw1k 14 дней назад +19

    എന്റെ നിവിൻ പോളി....... 😂. പാവം ഈ നിവിൻ പോളി യെ തന്നെ നീ പിടിച്ചല്ലോടി....

  • @rejvs
    @rejvs 14 дней назад +58

    പോലീസിന് കൊടുത്ത പരാതിയിലെ കൈയ്യക്ഷരവും ഒപ്പും പരാതിക്കാരിയുടേതാണെന്നു പോലും തോന്നുന്നില്ല.

  • @BottomHeart
    @BottomHeart 13 дней назад +2

    1:38 What an extraordinary sync😂😂😂😂

  • @sajeevv6571
    @sajeevv6571 14 дней назад +6

    Nivin is super human❤

  • @TIMEPASS-ci5oz
    @TIMEPASS-ci5oz 14 дней назад +10

    നുണപരിശോധന നടത്തണം എല്ലാത്തിന്റെയും.. അതിന് കോടതിയിൽ നിന്ന് അനുമതി വാങ്ങണം.

  • @jessyalexander8748
    @jessyalexander8748 14 дней назад +6

    Husband and wife, good team!!!!

  • @muhsinali5927
    @muhsinali5927 14 дней назад +17

    Sthree കളുടെ വില കലയാനായിട്ട് ഓരോറുതർ ഇറങ്ങിക്കൂളും

  • @vivekprakasan9859
    @vivekprakasan9859 14 дней назад +11

    വല്ലാത്ത flowery🎉🎉😂😂 0:39

  • @AnandhuKaringannoor
    @AnandhuKaringannoor 13 дней назад +1

    എന്റെ പൊന്നോ ചിരിച്ച് ഞാൻ മരിച്ചേനെ 🤣🤣🤣

  • @monithamonithalm2531
    @monithamonithalm2531 14 дней назад +9

    Reporter.. 🔥🔥🔥🔥🔥

  • @santhoshpoochira2405
    @santhoshpoochira2405 14 дней назад +62

    ബാട്ടറിയിൽ പ്രവർത്തിക്കുന്ന സിം കാർഡ് ഉപയോഗിച്ച് മൊബൈൽ ടാറ്റയുടെ പ്രവർത്തിക്കുന്ന കുഞ്ഞ് ക്യാമറ ആയിരുന്നു. അത് ജനലിലൂടെ അകത്തിട്ടു. അറ്റ്ലീസ്റ്റ് ഇങ്ങനെയെങ്കിലും പൊടിക്ക് ബുദ്ധി ഉപയോഗിച്ച് പറയണ്ടേ.😂😂

    • @LucyBoyEditz
      @LucyBoyEditz  14 дней назад +1

      😂😂😂

    • @focusonstudies8331
      @focusonstudies8331 14 дней назад +1

      😂

    • @ponnu89863
      @ponnu89863 13 дней назад

      എനിക്കു അത്രയ്ക്ക് അങ്ങോട്ട് മനസ്സിലായില്ല എങ്കിലും... ഞാനും എല്ലാരേയും പോലെ എല്ലാം മനസ്സിലായെന്ന ഭാവത്തിൽ!!!!!! 😅

  • @sonodor554
    @sonodor554 14 дней назад +10

    ആദ്യം പറഞ്ഞു ദുബൈയിൽ ഉപയോഗിക്കുന്ന phone നിവിനും സംഘവും എടുത്തു കൊണ്ട് പോയി എന്ന്, പിന്നെ പറയുന്നു ആ ദുബായ് ഫോണിൽ സുനിൽ നാട്ടിൽ എത്തിയപ്പോൾ മെസ്സേജ് അയച്ചു എന്ന്, script ഒക്കെ വൻ ശോകം ആണല്ലോ സെച്ചി 😂😂😂

  • @nja2087
    @nja2087 13 дней назад +5

    ദൃശ്യം സിനിമ ഉണ്ടാക്കിയ മലയാളം ഫിലിം ഇൻഡസ്ട്രി കൃത്യമായ പ്ലാൻ work complaint ചെയ്യുന്നവരുടെ credibility ഇല്ലാതാക്കുക, മക്കളെ ഇതൊക്കെ ഞങ്ങൾക്ക് മനസിൽ ആകും, ഈ കേസ് മറ്റുള്ളവരുടെ credibility questionചെയ്യാൻ കഴിയുന്ന ലെവൽ എത്തിക്കുക ,ഐഡിയ 😂😂😂😂😂

  • @spicydine3979
    @spicydine3979 14 дней назад +6

    ഇതുപോലെ ഉള്ള ഓരോന്നു പീഡനം ആരോപിച്ചു വരുന്നതുകൊണ്ട് സത്യത്തിൽ പീഡനം അനുഭവിച്ച ഒരുപാട് സ്ത്രീക്കു വേണ്ടിയുള്ള നിയമ നടപടികൾ ഒന്നുമല്ലാതെ ആയിത്തീരുകയാണ്. ഇതു കാരണം ശരിക്കും പീഡിപ്പിച്ചിട്ടുള്ള സ്ത്രീകൾ ഇന്നും കാണാമറയാതാണ്. പീഡനം ആരോപിച്ചു വന്നിട്ടുള്ള സ്ത്രീകളുടെ എല്ലാം background വളരെ മോശമാണുതാനും. കള്ളത്തരം കാട്ടുന്നുന്നവർ ആരായാലും സ്ത്രീ പുരുഷ ഭേദമന്യേ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം 🙏🏻🙏🏻

  • @umaibhanu8403
    @umaibhanu8403 13 дней назад +3

    ഏതൊരു പെണ്ണിനും fake പറഞ്ഞ് ഏത് മാന്യൻമാരേയും അപമാനിക്കാം എന്ന ഒരു അവസ്ഥ വന്നു. ഞാനുമൊരു പെണ്ണാന്. ഇവളെ പോലുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് ശിക്ഷിക്കണം.

  • @vineeshvinu3352
    @vineeshvinu3352 14 дней назад +5

    Le udayip -Enne peedippichu athra thannee.... No more questions 😂😂😂

  • @shaijubasheer5331
    @shaijubasheer5331 14 дней назад +8

    മുഖം കാണിക്കണ്ട, പക്ഷെ പേര് എഴുതി കാണിക്കാമല്ലോ

  • @udeeshkumar7635
    @udeeshkumar7635 13 дней назад +3

    Drugs അടിച്ചപ്പോൾ കൂടെ ഉള്ളത് നിവിൽ പൊളി ആണെന്ന് തോന്നിക്കാണും.... ഷാരൂഖ് ഘാനും... സൽമാൻ ഘാനും കൂടെ ഉണ്ടായിരുന്നു...

  • @shajahanph2990
    @shajahanph2990 14 дней назад +6

    പോലീസ് നന്നായിട്ടൊന്നു ചോദ്യം ചെയ്‌താൽ എല്ലാം തത്ത പറയും പോലെ പറയും

  • @user-sm5su5kw9j
    @user-sm5su5kw9j 14 дней назад +44

    Kalleeeeeee😡😡😡😡😡😡😡

  • @greeshmamohan3347
    @greeshmamohan3347 14 дней назад +3

    Dubaiyil aanu ithokke nadakunnathu ennu orkanam...camera footage kittathilla polum...viswasichu😆

  • @manojkumarmadhavan9475
    @manojkumarmadhavan9475 14 дней назад +2

    അരുൺ sir, പൊളിച്ചു 😂😂😂😂

  • @padmamanikandan3449
    @padmamanikandan3449 14 дней назад +3

    I think this is a tricky play by acters to proove all aligations are fraud.but peoples are intelligent they know what is right and what is wrong

  • @Rawagent.007
    @Rawagent.007 14 дней назад +3

    മുഖമില്ലാത്ത ആൾ മുഖമുള്ള ആൾക് എതിരെ കേസ് കൊടുക്കുന്നു 😂😂
    ആരോ പറഞ്ഞു കൊടുത്തപോലെ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് 😂😂😂

  • @seracreation5267
    @seracreation5267 14 дней назад +14

    🤣🤣🤣🤣🤣ayooo വ്യയേ

  • @Mother.123
    @Mother.123 14 дней назад +4

    She needs Money

  • @VibinksTholur
    @VibinksTholur 14 дней назад +4

    ഇവൾ സ്വപ്നം കണ്ട് കാണും നിവിൻ പൊളിയുടെ കൂടെ രണ്ട് night എന്ജോയ്മെന്റ് എന്നിട്ട് അത്‌ സത്യമാക്കാൻ ഉള്ള താത്രപ്പാടിലാ 😂😂😂

  • @soafeeya007
    @soafeeya007 14 дней назад +2

    Le chechi: enik entinta kedaaynu😂😂😂😂

  • @pvnewport
    @pvnewport 14 дней назад +4

    ee casil, nyaayam prakaaram, nivin poliyude perum mukhavum aanu blur aakkendathu.. ee sthreeye veruthe blur aakkenda yathoru aavashyavum illa.. adutha maasam, ithe chodyam chodichaal enthaanu innu paranjathennu ivarkku yathoru ormayum undaavilla😅

  • @abi_831
    @abi_831 14 дней назад +8

    Elone musk ഇതറിഞ്ഞാൽ നിവിൻ പോളിയെ ജോലിക്ക് എടുക്കും. എന്തൊക്ക ടെക്നോളജിയാണ് 😮😂

  • @shahala1358
    @shahala1358 14 дней назад +2

    As a woman ivare veruthe vidarud ingne allegations paryunvark nalla shiksha kodukanmm🙌🏻

  • @Anil-u5n
    @Anil-u5n 13 дней назад +6

    വെറുതെ ഉണ്ടാക്കി പറയുവാണെകിൽ ഇവൾക്ക് നല്ല ശിക്ഷ തന്നെ കൊടുക്കണം. ഞാനും ഒരു പെണ്ണാ പക്ഷെ പെണ്ണുങ്ങൾക് നീയമത്തിന്റ ആനുകൂല്യം ഉണ്ടെന്ന് കരുതി അതെ ആരെപറ്റിയും എന്തും പറയാൻ ഉള്ള ലൈസെൻസ് ആവരുത്

  • @kiransr5684
    @kiransr5684 14 дней назад +1

    Super super dear,👏👏👏👏👏👏👏👏

  • @saffronabhi
    @saffronabhi 14 дней назад +11

    5 മിനിറ്റ് കൊണ്ട്ഓടിവരുന്ന പോലീസ് മോളെ കേരളഅല്ല ദുബായ് ആണ് നിന്നെ ആരേലും പഠിപ്പിച്ചു വിട്ടതാണോ

  • @teruiit
    @teruiit 13 дней назад +1

    Big shots ithupole Ulla fake accusations irakki ithinu munpu Vanna accusations um ellam fake aanu ennu varuthi theerkkaan Ulla drama ennu common sense Ulla aarkkum manasilaavum😂

  • @salihanarakkaveettil276
    @salihanarakkaveettil276 14 дней назад +3

    ഡിസംബര്‍ മാസം ദുബായില്‍ പടിഞ്ഞാറുള്ള ഫ്ലാറ്റിലാണ്😂😂

  • @lifestylevlogsbyshifnashef5118
    @lifestylevlogsbyshifnashef5118 14 дней назад +2

    best bba bba bbaaaaa😂

  • @ALI-uo2cf
    @ALI-uo2cf 14 дней назад +3

    ഇങ്ങനെയൊക്കെ ചോയിച്ചാൽ പിന്നെ എങ്ങനെയാണ് 😂😂😂

  • @gthypara
    @gthypara 13 дней назад

    Full support for Nivin Pauly

  • @pakkaran494
    @pakkaran494 14 дней назад +4

    ഇവളുടെ പടം എന്തായാലും പൊളിയും സംവിധാനം,അഭിനയം പോരാ 😂

  • @krishna198503
    @krishna198503 13 дней назад +1

    She should be punished for baseless allegations

  • @naturevideos6413
    @naturevideos6413 14 дней назад +3

    Men oru vilayum nilayum ilatha Kerala ayo😢😢😢

  • @sreekumarkuttan1142
    @sreekumarkuttan1142 14 дней назад +2

    ഏതായാലും നടി കുളിക്കുവല്ലേ.. ക്യാമറയും ഒപ്പം ചടട്ടെ 😂😂😂😂

    • @ponnu89863
      @ponnu89863 13 дней назад +2

      ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ.... ശ്രീനിവാസൻ ഡയലോഗ് ആണോ...

  • @Abdulrauf-gf8uz
    @Abdulrauf-gf8uz 14 дней назад +2

    Le sechi njan oru kaariyam parayatte enikkonnum oormmayilla

  • @Nee-w8m
    @Nee-w8m 13 дней назад

    ഇവരെക്കെ കാരണം സത്യസന്ദമായി പറയുന്നവരെ ആരും വിശ്വസിക്കില്ല കഷ്ട്ടം 😡

  • @firosbabu7538
    @firosbabu7538 14 дней назад +5

    ഒരു മനുഷ്യന്റ ആത്‍മഭിമാനം അത് വലുതാണ് ആണായാലും പെണ്ണായാലും ഇവിടെ ഇവൾ നുണ പറഞ്ഞിരുന്കുന്നു എന്ന് ബോധ്യപ്പെട്ടാൽ,മറ്റുള്ളവർ കും പേടി തോന്നുന്ന ശിക്ഷ കൊടുക്കണം എന്നാലേ ഇത് ആവർത്തിക്കാതിരിക്കു

    • @DucatiIi-x2x
      @DucatiIi-x2x 13 дней назад

      Indiailo? Athin ivide niyamam ondo? Jaambuvante kalathulla niyamam alle ivide ollath😂

  • @farookumar2832
    @farookumar2832 14 дней назад +2

    അങ്ങനെ ക്യാമറ പുറത്ത് കൂടെ വന്നു വെക്കാൻ പറ്റി, അതും ദുബായിൽ, ചാവി വെച്ചത് മുറ്റത്ത് ചെടി ചട്ടിയിൽ എന്നൊന്നും പറയാത്തത് ബാഗ്യം.

    • @FarooqK-r3o
      @FarooqK-r3o 13 дней назад

      Camera nattila vechhad,husband ulla veetil

  • @nizarahammad4500
    @nizarahammad4500 14 дней назад +3

    Arun Sir you are done a fen static performance

  • @sruthymk3642
    @sruthymk3642 14 дней назад +2

    പഞ്ചായത്ത് കിണർ തോറ്റു ...ഫുൾ സ്വാഗതം ആണല്ലോ വീട്

  • @AmalShaji-q4u
    @AmalShaji-q4u 14 дней назад +4

    😂😂😂😂

  • @revathyb7936
    @revathyb7936 13 дней назад

    റിപ്പോർട്ട് ചാനൽ polich ❤❤❤❤

  • @saswinkc5106
    @saswinkc5106 14 дней назад +1

    1:32 😂😂😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 14 дней назад +2

    Evalu perum kalli......

  • @thomaspj5438
    @thomaspj5438 13 дней назад +1

    അരുൺ സത്യം വെളിച്ചെത്ത് കൊണ്ട് വന്നു

  • @jayalakshmib8452
    @jayalakshmib8452 13 дней назад

    Support Nivin Poly the genuine mon

  • @indirak8897
    @indirak8897 13 дней назад +1

    ഇതിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കണം,

  • @gayathri939
    @gayathri939 14 дней назад

    She is not lying she is just confused now people are supporting Nivin but this is not false allegation

  • @user-uq4df3km2e
    @user-uq4df3km2e 14 дней назад +1

    😂😂😂😂😂 മൊട്ട പൊളിച്ചു

  • @rajeevjacob532
    @rajeevjacob532 11 дней назад

    സ്ത്രീകളുടെ പീഡനങ്ങളിൽ നിന്ന് പുരുഷന്മാരെ രക്ഷിക്കാൻ ഉള്ള നിയമം എത്രയും പെട്ടെന്ന് ഉണ്ടാകണം

  • @ponnu89863
    @ponnu89863 13 дней назад +1

    ഇനി എന്റെ ഒരു അഭിപ്രായം 😃😃😃ഈ ചേച്ചി എന്തോ സ്വപ്നം കണ്ടിട്ട് ഓടി വന്നിട്ട് എന്തൊക്കെയോ പറയുന്നത് ആണ്...😃😃😃 ആ സ്വപ്നത്തിൽ നിവിൻ പോളി ഉണ്ടായിരിക്കും 😂😂😂😂😂😂😂... പിന്നെ ഷാരുഖ് ഖാൻ.... വിജയ്, സൂര്യ എന്നിവരും... കൂടെ കാണും.... ഇപ്പോ ഓർമ ഉള്ളത് നിവിനെ ആണെന്ന് മാത്രം!!!😃😃😃😃😃😃😃😃

  • @kunjumonbin
    @kunjumonbin 13 дней назад +1

    siddique ini puram lokam kaanaruthu Nivin pauly oru pavam aanu

  • @gopinathmc1724
    @gopinathmc1724 13 дней назад

    വീണ്ടും ഞാൻ പറയുന്നു. ഇപ്പോഴത്തെ ഈ നിയമം അന്യായമാണ്. 20,30 കൊല്ലങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്, അതു ശരിയാണെന്ന് തന്നെ വച്ചോളൂ, അതു ഇപ്പോള് കുത്തിപൊന്തിച്ചു ഒരു തെളിവും ഇല്ലാതെ,(തെളിവ് അവശേഷിക്കില്ല) ഗൂഡ ഉദ്ദേശത്തോടെ പരാതി നൽകുകയും അതു പോലീസും കോടതിയും മുഗവിളക്കെടുക്കുകയും ചെയ്യുക. എത്ര വിരോധാഭാസം എന്ന് ചിന്തിച്ചു നോക്കൂ. ഇത്തരം കേസുകൾക്ക് ഒരു സമയപരിധി വെക്കണം. അല്ലെങ്കിൽ സ്ത്രീ സുരക്ഷ എന്ന പേരിൽ പലർക്കും പക വീട്ടാനുള്ള അവസരമായി മാറും. കോടതി ഇത് പുനഃപരിശോധിക്കേണ്ടത് തന്നെയാണ്.

  • @giacintagiacintajohn7853
    @giacintagiacintajohn7853 14 дней назад +1

    😂 omy God

  • @sreenivasnair123
    @sreenivasnair123 14 дней назад +2

    Eval ഇനി പുറം ലോകം കാണാതെ പൂട്ടാന്‍ ( അകത്തു കടത്താന്‍) വല്ല വഴിയും ഉണ്ടോ.....

  • @aswathiachuzz5080
    @aswathiachuzz5080 13 дней назад

    അത്..... അത്....അതൊരു വല്ല്യ അതാണ് 😂

  • @neenaphilip8572
    @neenaphilip8572 14 дней назад +1

    False allegation പറയുന്ന ഇത്തരം കള്ളികൾക്കെതിരെ ശക്തമായ case കൊടുക്കണം

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 13 дней назад +1

    അരുൺ sir നിങ്ങൾ ഞങ്ങളുടെ നിവിൻ രക്ഷിച്ചു

  • @techhack8144
    @techhack8144 14 дней назад +1

    "False cases, including rape and dowry allegations, are increasingly used as weapons against men in India. Innocent men suffer, and some even take their own lives due to the trauma and stigma. Even if the case is found fake, the accuser often goes free, while the accused man's life is ruined. This is our India, where men's rights are ignored, and false accusations are used to extort, harass, and destroy reputations. The law needs to change to protect men from false allegations. In contrast, Saudi Arabia punishes the guilty severely. There, three girls were tortured, and the accused were sentenced to death. It's not because Saudi people are good that torture doesn't happen, but because their laws are strict. In India, rapists get life imprisonment and food, but false accusers roam free. A parent's influence shapes their child, but strict laws shape a nation. Let's fight for justice and equality, where no one is assumed guilty until proven innocent.

  • @_Dreamgirl
    @_Dreamgirl 13 дней назад

    ഇജ്ജാതി 🤣🤣🤣🤣🤣🤣