ഇതിനെയൊക്കെ പറ്റി യശ ശരീരനായ അന്നമനട പരമേശ്വര മാരാർ(കലാ.പരമേശ്വരൻ) ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട് നല്ല വ്യക്തമായിട്ടും. ആ പ്രസംഗം യൂട്യൂബിൽ ഉണ്ട് .പിന്നെ ഇദ്ദേഹം പേര് പറയാതെ പറഞ്ഞില്ലേ പരമേശ്വര മാരാരുടെ പുസ്തകത്തിന് ശേഷം ഒന്നുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് അത് കലാ മണ്ഡലം ശങ്കര വാര്യർ എഴുതിയ പഞ്ചവാദ്യതിൻ്റെയും കഥകളിയുടെയും പുസ്തകം. ആ പേര് ഇദ്ദേഹം മനഃപൂർവം പറയാതതാണ്.പിന്നെ എന്തുകൊണ്ട് പഞ്ചാരി പഞ്ചവാദ്യം വദ്യലോകം തള്ളി കളഞ്ഞു
പഞ്ചവാദ്യ കലയെ സാധാരണ ആളുകൾക്ക് മനസ്സിലാക്കാവുന്ന രീതിയിൽ വ്യാഖാനിച്ച കരിയന്നൂർ തിരുമേനിയെ വരുന്ന തലമുറകൾ ഓർക്കും. 🙏🙏
കരിയന്നൂർ നാരായണൻ നമ്പൂതിരി വളരെ പാണ്ഡിത്യമുള്ള കലാകാരനാണ്. തിയറിയും പ്രാക്ടിക്കലും ഒരേ പോലെ അറിയാവുന്ന വ്യക്തിത്വം
കല "TEXT" ആയിക്കഴിഞ്ഞാൽ അതിന്റെ വളർച്ച കുറയുകയാണ് ചെയ്യുന്നത് എന്നാണ് എന്റെയൊരു തോന്നൽ....
കലകൾക്ക് മാത്രമല്ല, എല്ലാ മേഖലയിലും കൃത്യമായ രേഖപ്പെടുത്തൽ നിർബന്ധമാണ്. ഇല്ലെങ്കിൽ അതിന് അടിത്തറ ഇല്ലാതായിപ്പോകുമെന്നാണ് എന്റെ അഭിപ്രായം
Nalla interview
Good interview.Good initiative .Nice to get information on rather untouched topics.
ശരിയാണ്
കരിയന്നൂർ വീഡിയോ നന്നായി. അഭിനന്ദനങ്ങൾ
Superb bro, like always u amazed us
ആശാൻ നമസ്കാരം