നല്ലാർകുലം | പത്മനാഭൻ നായർ | Nallarkulam | Padmanabhan Nair(1993) Part 1/2

Поделиться
HTML-код
  • Опубликовано: 6 сен 2024
  • നല്ലാർകുലം
    ചൊല്ലിയാടുന്നത് കലാമണ്ഡലം പത്മനാഭൻ നായർ
    പാട്ട് കലാമണ്ഡലം ഹൈദരലി, വെണ്മണി ഹരിദാസ്
    മദ്ദളം കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻകുട്ടി)
    ഹാർമോണിയം കലാമണ്ഡലം സോമൻ
    From NCAA archives
    Due credits to respective owners
    #Keralaculture #Kerala #kathakali #Kalamandalam

Комментарии • 27

  • @cddamodaran8590
    @cddamodaran8590 Месяц назад

    ശ്രേഷ്ഠരായ കലാകാരന്മാരെ ഓർക്കാനൊരവസരം... 🌹

  • @radhakrishnannair2381
    @radhakrishnannair2381 Год назад +3

    എങ്ങനെ വിവരിക്കണമെന്നറിയില്ല.... അദ്ദേഹത്തിന് എത്ര കഴിവായിരുന്നു! 🙏🏼🙏🏼🙏🏼 ഒപ്പം പറയട്ടെ, ഹൈദരാലി, നമ്പീശൻ... 👌👌

  • @govindankelunair1081
    @govindankelunair1081 2 месяца назад

    ആശാന്മാർക്ക് അഭിനന്ദനങ്ങൾ 🙏🏼

  • @jayachandrans8029
    @jayachandrans8029 5 месяцев назад +1

    നവരസം 👍👍🌹

  • @anjalimohan4497
    @anjalimohan4497 3 года назад +2

    യശ ശരീരരായ ആശാൻ മാരെ കാണാനും അവരുടെ പാട്ടു കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് 🙏🙏🙏

  • @RatheeshRamachandranGTO
    @RatheeshRamachandranGTO 4 года назад +1

    മൈക്രോഫോണിൻറെ ശല്യമില്ലാതെ നമ്പീശൻകുട്ടിയാശാന്റെ മദ്ദളം ഇങ്ങനെ കേൾക്കുന്നതിന്റെ ഒരു സുഖം. Thanks for the upload

    • @soyasithara
      @soyasithara 4 года назад

      മൈക്രോഫോൺ ഉണ്ടാകും. അല്ലെങ്കിൽ ഇത്ര ക്ലിയർ സൗണ്ട് കിട്ടില്ല. പിന്നിൽ ഒളിപ്പിച്ച് ചെറുത് വെച്ചിട്ടുണ്ടാകും എന്ന് തോന്നുന്നൂ.

    • @soyasithara
      @soyasithara 4 года назад

      ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന റിക്കോർഡിങ്ങ് എന്ന് പറഞ്ഞു

    • @sunildutt7275
      @sunildutt7275 3 месяца назад +1

      ഓലയും മണ്ണും കൊണ്ടുള്ള നിർമലമായ വേദി.എത്ര ശബ്ദ സുഖം.ഇപ്പൊൾ ഏത് സ്ഥലത്ത് ചെന്നാലും 50 ശതമാനം പാട്ടും
      50 ശതമാനം മുഴക്കവുമാണ്.

  • @Usha-kf8wg
    @Usha-kf8wg 8 дней назад

    🌷🌷

  • @henavn9120
    @henavn9120 4 месяца назад

    👍👍👍

  • @aiswaryap6072
    @aiswaryap6072 3 года назад +1

    ❣️❣️❣️

  • @thowryathrikam
    @thowryathrikam  4 года назад

    മൈക്ക് പിന്നിൽ ഘടിപ്പിച്ചിട്ടുണ്ട്

  • @sreevalsanbgbmenon2563
    @sreevalsanbgbmenon2563 4 года назад

    thanks a lot for the share

  • @sindhumanoj2691
    @sindhumanoj2691 3 года назад

    Great

  • @hxpeedits9909
    @hxpeedits9909 3 года назад

    മഹാഭാഗ്യം...,.,

  • @thrivikramankartha1516
    @thrivikramankartha1516 4 года назад

    excellent

  • @sreekumarr7060
    @sreekumarr7060 2 года назад

    Good

  • @sunildutt7275
    @sunildutt7275 3 года назад +1

    ആരാധ്യനായ ആശാനും അതിനൊത്ത് ശിഷ്യരും. ഇതിന്റെ അനുഭവം വേഷത്തില്‍ ആയിരുന്നു എങ്കില്‍. ആരും നമസ്കരിച്ചു പോകും.

  • @krishnadask6771
    @krishnadask6771 3 года назад

    ❤️❤️❤️❤️❤️❤️❤️

  • @unnikrishnankrishnan333
    @unnikrishnankrishnan333 2 года назад

    🙏🙏🙏🙏🙏

  • @aswinmohandas4692
    @aswinmohandas4692 3 года назад

  • @raghuthrissur
    @raghuthrissur 4 года назад

    🙏

  • @Sreeprayag
    @Sreeprayag 4 года назад

    ബലേ

  • @9744343561able
    @9744343561able 4 года назад

    മൈക് ഇല്ലാതെ എങ്ങനെയാണ് ഇത്ര ക്ലിയർ ആയി പാട്ട് കേൾക്കുന്നത്

    • @thowryathrikam
      @thowryathrikam  4 года назад +1

      മൈക്ക് ഉണ്ട്. സ്റ്റുഡിയോയിൽ വെച്ച് എടുത്തതാണ്. അതുകൊണ്ട് ബാക്കിൽ കാണാതെ എവിടെയോ വെച്ചിട്ടുണ്ട്

  • @Akhileshmv542
    @Akhileshmv542 4 года назад

    ❤️