Ahmed Anas Moulavi പുതിയ തൗഹീദുമായി ഒരാൾ വന്നിട്ടുണ്ട്

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 234

  • @munumod
    @munumod Год назад +44

    ദയവ് ചെയ്തു ഇത്തരം തമ്മിൽ തല്ലു പ്രഭാഷണങ്ങൾ പങ്കു വച്ചു വിശ്വാസികളെ കുഴപ്പത്തിൽ ആക്കരുത്, അതേ പോലെ ഇസ്ലാം മതത്തെ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ്യപ്പെടുത്തുന്നതിനു വഴി ഒരുക്കരുത്. എല്ലാം കാണുന്നവനും എല്ലാം അറിയുന്നവനും എല്ലാം കേൾക്കുന്നവനും ആയ റബ്ബിനെയും പരലോകത്തെയും ഭയപ്പെടേണ്ട വിധം ഭയപ്പെടുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ. ലാ ഇലാഹ ഇല്ലല്ലാഹ് 🤲

    • @msaeedkunhali4069
      @msaeedkunhali4069 Год назад

      Aameen

    • @mohammedkutty9478
      @mohammedkutty9478 Год назад +1

      Carract ഓവറായാ തർക്കം വേഗം തീർത്തു എല്ലാവരും ഒത്തൊരുമിച്ചു നിർബന്ധമില്ലാത്ത കാര്ര്യങ്ങൾ വിട്ടുകളഞ്ഞു ക്ഷമയോടെ തൗഹീതിൽ എല്ലാവരെയും ഒന്നിപ്പിക്കാൻ സഹായിക്കുക കുറഫാത്തിൽ നിന്നും ജെനങ്ങൾ രക്ഷപെടാൻ ഒരുങ്ങുബോൾ ഇവിടെ തർകിച്ചു കാലം കഴിയുകയാണ് സങ്കടം തന്നെ. അള്ളാഹു എല്ലാ പണ്ഡിതൻ മാർക്കും തർക്കം കുറച്ചു ദീനിന്റെ കാര്ര്യത്തിൽ വിജയിക്കാൻ തൗഫീഖ് ചെയ്യട്ടെ മൊത്തത്തിൽ കൗമീങ്ങൾ വളരെ അറിവ് കുറഞ്ഞവർസ് എന്നെപോലെ. എല്ലാവർക്കും അസ്സലാമുഅലൈക്കും 🤝🏻🤲🌹

    • @alavipathiyil3121
      @alavipathiyil3121 Год назад

      @@mohammedkutty9478 👍👍👍👍👍

    • @Abdulhameed-mi6hr
      @Abdulhameed-mi6hr 2 месяца назад

      ഇവിടെയുള്ള കുറാഫികൾക് ചിരിക്കാൻ അവസരം ഉണ്ടാകുക അതാണ്‌ അനസ് ചെയ്യുന്നത്
      എത്ര വൃത്തികെട്ട നിലപാട്

    • @ashrafashraf1971
      @ashrafashraf1971 9 дней назад

      ഇപ്പോൾ ശാജിയുടെ വെളിപ്പെടുത്തലോടു
      കൂടി
      ഇവർ എന്തിനായിരുന്നു
      ജിന്നും മലക്കും ഭൗതികമാണ് എന്ന് വിളിച്ച് പറഞ്ഞ് നടന്നത്
      വളരെ വ്യക്തം

  • @noorsworld6905
    @noorsworld6905 11 месяцев назад +4

    അല്ലാഹുവെ
    അനസിനു ഈമാൻ കൊടുക്കണേ അള്ളാ
    ഹിദായത്ത് നൽകണേ അല്ലാഹ്

  • @bicchi4292
    @bicchi4292 Год назад +26

    ദയവുചെയ്ത് നിങ്ങൾ രണ്ടു കൂട്ടരും ഒരു റൂമിൽ ഇരുന്ന് ചർച്ച ചെയ്തു തീരുമാനത്തിലെത്തു.. നിങ്ങൾ ഒരുമിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം. ചെറിയ എന്തോ ഒരു അഭിപ്രായ വ്യത്യാസമാണ് നിങ്ങൾ തമ്മിലുള്ളത് എന്ന് മനസ്സിലായി.

    • @Hamza-mi3gt
      @Hamza-mi3gt Год назад +2

      അതെ താങ്കൾ പറഞ്ഞത് 100 p ശരി ആണ്.
      മുജാഹിദുകൾ പിണക്കം മാറ്റി വെച്ച് അല്ലാഹുവിൻ്റെ കയറിൽ മുറുകെ പിടിക്കുക.
      ഒരു സത്തിയ വിശ്വാസി ആണെങ്കിൽ 3 ദിവസത്തിൽ കൂടുതൽ പിണങ്ങി ഇരിക്കാൻ പാടില്ല യന്ന പ്രാവചക വചനം മുഖ വിലക്ക് എടുക്കുക സഹോദരങ്ങളെ .

    • @aliyarcholakkalcholakkalho2857
      @aliyarcholakkalcholakkalho2857 Год назад

      വളരെ ശരിയാണ്.

    • @anasbnumohd1768
      @anasbnumohd1768 Год назад +1

      ചെറുതല്ല.......
      വിശ്വാസത്തിലുള്ള പിഴവാണ്. അത് ചെറിയ കാര്യമാണോ.....
      ഈ കുറുക്കൻമാരെക്കൊണ്ട് സമൂഹത്തിനു കിട്ടിയ ഉപകാരം കുറെ നിരീശ്വര വാദികളെ ഉണ്ടാക്കി എന്നത് മാത്രമാണ്.....
      വഹാബികളെ ഭയപ്പെടണം....
      അവർ ഹിന്ദുത്വ ഭീകരതായെക്കാൾ അപകടം കാരികളാണ്

    • @tarzangameryt3334
      @tarzangameryt3334 Год назад

      @@anasbnumohd1768 8

    • @rahanafathi3883
      @rahanafathi3883 Год назад

      ​@@Hamza-mi3gt avaril Vanna thett valiya thett thaneya suhrthe Nabi paranjathupole ente ummath 73 vibagamayi thiriyum enna hadees pole avar vykthamaya vayikedi pettu

  • @abdulkareem-yd5kw
    @abdulkareem-yd5kw Год назад +31

    മുജാഹിദ് വിഭാഗത്തിൽ KNM ഉം
    വിസ്ഡം വിഭാഗവും ഏറെക്കുറെ സമമാണെങ്കിലും, ജീവിത ചിട്ടയിലും
    സാമൂഹിക ചുറ്റുപാടുകളിലും കൂടാതെ പാണ്ഠിത്തത്തിന്റെ അറിവിൽ കൂടുതലായി ആളുകൾ ഉള്ളതും
    വിസ്ഡം വിഭാഗത്തിലാണെന്ന് നിസ്പക്ഷമായി മനസ്സിലാക്കാവുന്നതാണ്

    • @saleemck2239
      @saleemck2239 Год назад

      Jinnooriyano?

    • @muhammadkunhi.a8669
      @muhammadkunhi.a8669 Год назад

      ​@@saleemck2239 ജിൻ തങ്ങ. ജിന്നുമ്മ .ജിന്നോമ്മ. ജിന്നുപ്പ. ആണ്ടു നേർച്ചയും ഒണ്ട് വരുന്നോ.നല്ല ബീഫഫ്രൈ നൈച്ചോർ. ആമാശയ ആശയക്കാർക്ക് ആഘോഷമാണ്

    • @abdulabdul9880
      @abdulabdul9880 Год назад

      @@saleemck2239 പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.

    • @abdulabdul9880
      @abdulabdul9880 Год назад

      @@saleemck2239 KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
      1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.

  • @ashrafashraf1971
    @ashrafashraf1971 9 дней назад

    എത്ത്ര വ്യക്തം ബുദ്ദിയുള്ളവരേ
    ചിന്തിക്കുക
    ഈ പിശാചു വാദികളെ
    സൂക്ഷിക്കുക
    അള്ളാഹുവിൽ
    ശരണം തേടുക❤

  • @SayanaSayuBARZA
    @SayanaSayuBARZA Год назад +3

    വ്യക്തമായ വിശദീകരണം
    JazakAllahu khairan

  • @anvarthalayolaparumbu2187
    @anvarthalayolaparumbu2187 Год назад +8

    മുജാഹിദ് വിഭാഗത്തിൽ ജനങ്ങൾ ഇഷ്ട്ടപെടുന്ന വിഭാഗം wisdom തന്നെയാണ്... KNM പേര് മാത്രമേയുള്ളു, കുറഫിയോട് സംവദിക്കാനുള്ള ധൈര്യം കുറഞ്ഞു പോയി...സ്റ്റേജിൽ കയറി എന്താക്കെയോ വിളിച്ചു പറയേണ്ട ഗതികേട് knm ഇൽ വന്നുപോയി. പ്രേഗത്പര്യരായ പണ്ഡിതന്മാർ പോലും അതിൽ കുറഞ്ഞു പോയിരിക്ക്കുകയാണ് ....knm ഒരു പുനർ വിചിന്തനം നടത്തുന്നത് നല്ലതാണ്...🤔

    • @shareefshah6997
      @shareefshah6997 Год назад +1

      Ath marukoottarodulla virodhom konda😊

    • @Abbas-en1zm
      @Abbas-en1zm Год назад

      എന്താണാവോചെയ്യേണ്ടത്

  • @hakeemmp560
    @hakeemmp560 Год назад +9

    അനസെ ഇജ്ജ് മുന്നിലുള്ള യാ കൗമിനെ
    പോട്ടൻമാർ ആക്കുകയല്ലെ 😆😃😀

    • @alavipathiyil3121
      @alavipathiyil3121 Год назад +2

      ജിന്നിനോട് ചോദിക്കൽ 😎 ശിർകാണോ ? അല്ലേ?
      ജ് ഒന്ന് പറഞാ

    • @abdulabdul9880
      @abdulabdul9880 Год назад

      @@alavipathiyil3121
      KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
      1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.

    • @abdulabdul9880
      @abdulabdul9880 Год назад

      @@alavipathiyil3121
      Knm ഇന്റെ മഹത്തായ ചോദ്യം :
      വസീലത്തു ശിർക്കിനു (ശിർക്കിലേക്കുള്ള വഴി എന്നാണ് ഈ അറബിവാക്കിനർത്ഥം) ഹദീസിലും ഖുർആനിലും തെളിവ് എവിടെ?
      കഞ്ചാവ് ഹറാമാണ് എന്ന് ഖുറാനിലെവിടെ തെളിവ് എന്ന് ചോദിച്ചപോലത്തെ പൊട്ടച്ചോദ്യം അല്ലെ ഇത്?
      മദ്യപിക്കുന്നവരുടെ കൂടെയുള്ള കൂട്ടുകെട്ട് ഹറാമിലേക്കുള്ള വഴിയാണ് (വസീലത്തു ഹറാം ) എന്ന് പറഞ്ഞാൽ KNM പൊട്ടന്മാർ ഉടനെ ചോദിക്കും വസീലത്തു ഹറാം ഖുറാനിലെവിടെ , ഹദീസിലെവിടെ? പ്രമാണം കൊണ്ട് തെളിയിക്കൂ ....
      മരപൊട്ടന്മാരെല്ലേ ഈ KNM.

  • @abdulrahman.k.p9279
    @abdulrahman.k.p9279 Год назад +4

    Moulavi Jazakka Allahu khair

  • @khalidv4741
    @khalidv4741 Год назад +4

    ഇവറ്റകൾ തമ്മിൽ തല്ലി നശിപ്പിക്കും
    കഷ്ടം. തമ്മിൽ ഇരുന്ന് ചർച്ച ചെയ്യൂ മനുഷ്യാ. കവലയിലേക്ക് വീണ്ടും എടുത്തിടല്ലേ KNM മൊയ്ലിയാരെ.നിറുത്തടാ

  • @ramlathusman1809
    @ramlathusman1809 5 месяцев назад

    اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَائِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةَ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لَمَا اخْتُلِفَ فِيهِ مِنَ الْحَقِّ . بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
    مسلم
    ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ എന്നിവരുടെ റബ്ബും; ആകാശങ്ങളുടേയും ഭൂമിയുടേയും സ്രഷ്ടാവും; ദൃശ്യമായതും മറഞ്ഞതും അറിയുന്നവനുമായ അല്ലാഹുവേ! നിൻ്റെ അടിമകൾക്കിടയിൽ ഭിന്നിപ്പുള്ള കാര്യത്തിൽ വിധിക്കുന്നവൻ നീയാണ്. ഭിന്നിച്ചിട്ടുള്ളതിൽ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയം നീ
    ഉദ്ദേശിക്കുന്നവരെ നേരായ മാർഗത്തിലേക്ക് നീ നയിക്കുന്നു
    മുസ്ലിം

  • @hm2globalbm901
    @hm2globalbm901 Год назад +7

    അനസിന് ഈ രീതിയിൽ തരംതാഴം. പക്ഷേ കെ എൻ എം കാർക്ക് ഹാരിസ് ബിൻ സലിം പറയുന്നത് മുഴുവനും കേട്ടിട്ട് മനസ്സിലായില്ലെങ്കിൽ സിറാജ് ബാലുശ്ശേരിയുടെ " അനസ് നിരാശപ്പെടുത്തി എന്ന വീഡിയോ കണ്ടാൽ മതി അനസ് അനസിന് തന്നെ മറുപടി കൊടുക്കുന്നുണ്ട്, ഇനി അതും കേട്ട് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിങ്ങൾ knm എന്ന മൂന്ന് അക്ഷരത്തിന്റെ അടിമകളാണ്. ആദർശത്തിന്റെതല്ല നിങ്ങളുടെ നിലപാട്

    • @veemi5599
      @veemi5599 Год назад

      ഇവൻ ഒരു മാനസിക രോഗി.....

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад

      Knm കാർക് ഇവനെ. പിരിച്ചു. വിട്ട് കൂടെ

    • @thecisgender31
      @thecisgender31 Год назад

      @@shamsudeenshamsudeen8744 nallonam kuru pottunnund alle,saramilla😂😂😂😂

  • @gafoorpullattil8985
    @gafoorpullattil8985 Год назад +25

    ഇവിടെ ആരും തേടുന്നൂല്ലാ ചോദിക്കുന്നുമില്ല എല്ലാവരും അല്ലാഹുവിനോട് മാത്രമാകുന്നു നിങ്ങൾ പറഞ്ഞു പറഞ്ഞു ഇല്ലാത്തത് ഉണ്ടാക്കരുത്

    • @shareefmohammad4536
      @shareefmohammad4536 Год назад +1

      അപ്പോൾ ജിന്ന് സഹായിക്കും എന്ന് വിചാരിച് സഹായം ചോദിച്ചാൽ ശിർക്കണോ അല്ലയോ??

    • @hakeemmp560
      @hakeemmp560 Год назад +1

      @@shareefmohammad4536
      മനുഷ്യൻ ജിന്നുമായി അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സഹായം തേടാൻ അല്ലാഹുവിൻ്റെ റസൂൽ (സ) മാധൃക കാണിച്ചു തരാതത് കൊണ്ട് തന്നെ എന്ത് തന്നെ ആയാലും അത്തരം വഴി മുസ്ലിമിന് അമൽ ചെയ്യാൻ അംഗീകരിക്കാൻ കഴിയില്ല

    • @abbukad5947
      @abbukad5947 Год назад

      @@shareefmohammad4536
      Shirk aakunnathu und
      Shirk aakaathathum und
      Randum haram aanu

    • @salafispeech
      @salafispeech Год назад

      ​@@abbukad5947തെളിവ്❓️

    • @mohsinsalih3372
      @mohsinsalih3372 Год назад +1

      ഞങ്ങൾ തേടുന്നില്ല ഞങ്ങൾ ആരെങ്കിലും ജിന്നിനോട് സഹായം തേടാൻ പഠിപ്പിച്ചിട്ടുണ്ടോ പറയുന്നുണ്ടോ എന്നൊക്കെ കരഞ്ഞുകൊണ്ട് പറയുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശം ശരിയല്ല എന്ന് പറഞ്ഞു വിസ്ഡം എന്ന പുതിയ സംഘടന ഉണ്ടാക്കി പ്രവർത്തിക്കുന്നവരെ ഇരുളിന്റെ മറവിൽ തപ്പി തടയുന്ന ഒരു മനുഷ്യൻ ഒരു ശബ്ദം കേട്ട് അത് ജിന്നിന്റെ ശബ്ദമാണെന്ന് വിചാരിച്ച് ജിന്ന് എന്നെ സഹായിക്കണേ അല്പം വെളിച്ചം തരണമേ എന്നും ഒരു മനുഷ്യൻ തേടിയാൽ അത് ശിർക്കല്ല പ്രാർത്ഥനയല്ല എന്നു പറഞ്ഞു പഠിപ്പിച്ച നിങ്ങൾ ഇത്രമാത്രം പറഞ്ഞാൽ മതി അല്ലാതെ ഞങ്ങൾ പ്രാർത്ഥിക്കാൻ പറഞ്ഞിട്ടുണ്ടോ സഹായം തേടാൻ പറഞ്ഞിട്ടുണ്ടോ എന്നു പറയേണ്ട ജിന്നിനോട് വിളിച്ചു സഹായം തേടിയാൽ അതിന്റെ മതവിധി എന്ത് ശിർക്കാണോ അല്ലേ പത്തു വർഷക്കാലം നിങ്ങളത് ഹറാമും വസീലത്തു ശിർക്കും ചിലപ്പോൾ അനുവദനീയവും എന്നു പറഞ്ഞവർ ഇപ്പോൾ കോഴിക്കോട് കടപ്പുറത്ത് വച്ചു ഒറ്റയടിക്ക് ജിന്നിനോടും മലക്കിനോടും ഉള്ള സഹായ തേട്ടം ശിർക്ക് ആണെന്ന് പറഞ്ഞു ഇത് പണ്ടേ ശിർക്ക് ആണെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ കുറാഫി മുസ്ലിയാക്കന്മാരുടെ എത്രയെത്ര ചോദ്യങ്ങൾക്ക് മറുപടി പറയാമായിരുന്നു

  • @abdulabdul9880
    @abdulabdul9880 Год назад +2

    ഇനിയാണ് ജിന്നിലേക്കും, മലക്കിലേക്കും വരേണ്ടത്: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടിയാണോ അല്ലേ ? സൃഷ്ടിയാണെങ്കിൽ അത് അള്ളാഹു സൃഷ്ടിച്ച ബൗദ്ധിക ലോകത്തിന്റെ ഭാഗമാണ് (സൃഷ്ടികൾ എല്ലാം ബൗദ്ധിക ലോകത്തിന്റെ ഭാഗമാണെന്ന് എന്ന് 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതി പഠിക്കുക)

    • @aboobackerpoomangalarakath5350
      @aboobackerpoomangalarakath5350 5 месяцев назад

      ഓയിലിയാക്കൽ ഖിബിരിൽ കിടന്ന് എല്ലാം കേള്കുമെന്നും അറിയും എന്നും അറിവില്ലാത്ത പാവങ്ങളെ വിശ്വസിപ്പിൽക്കണം എന്നാലല്ലേ ജാരങ്ങളും . മതി മക്ബാകളും കെട്ടി മിസ്ലിയാക്കൾക്ക് പന ഉണ്ടാക്കാൻ kazhiyukayullu

  • @aneeskoya2646
    @aneeskoya2646 11 месяцев назад

    Anas mavulavike allahu aafiyathulla
    Dheergais nalkattea aameen yarabbal alameen

  • @favasmoosam2543
    @favasmoosam2543 Год назад +7

    വളരെ കൃത്യമായ വിശദീകരണം

  • @gooda2660
    @gooda2660 Год назад +1

    മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാദിച്ചു കൊണ്ടിരുന്ന മനുഷ്യർ ഇസ്ലാം സ്വീകരിച്ചപ്പോൾ അതെ ആദർശം തന്നെ പിന്തുടരുന്നു. അവർക്ക് അവരുടെ ദൈവങ്ങളെ വിട്ടുപോകാനുള്ള കഴിവില്ല. അത് കൊണ്ടാണ് പ്രതിഷ്ഠ പോലെ ജാറങ്ങൾ അവർ ഉണ്ടാക്കുന്നതും വാർഷിക ഉറൂസ് മുബാറക് (ഉത്സവം )ആഘോഷിക്കുന്നതും. ഏതായാലും ഇവരുടെ ഈ ബഹുദൈവാരദനക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുക. തെളിവിനായി.

  • @dilshadam6925
    @dilshadam6925 Год назад +4

    Haris moulavi prajathanu sheri ,nigal wisdom thil chernnu pravarthiku

  • @asmamandum5092
    @asmamandum5092 11 месяцев назад

    മക്കളെ ഈ നുണ കേട്ട് സമയം കളയണ്ട
    സഹായം ചോദിക്കുന്ന ശക്തിയെ സംബന്ധിച്ച് ദൈവമെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വസിച്ചാലേ ശിർക്ക് വരൂ എന്ന് അൽമനാറിൽ എഴുതിയത് ഞാൻ കണ്ടിട്ടുണ്ട്. അത് സുന്നികളും പറയാറുണ്ട് എന്ന് മാത്രം. സുന്നി ഉസ്താദുമാരുടെ ഖന്ധനവും നിങ്ങൾ കേൾക്കണേ

  • @anverabubacker7566
    @anverabubacker7566 Год назад

    മരിച്ചവരുടെ ആത്മാക്കൾ എന്നത് ഖുറാഫികളുടെ വാദമാണ് അനസെ, എന്തിനാണ് തരികിട.'.

  • @ummukhadeeja9348
    @ummukhadeeja9348 Год назад +5

    اللهم يا مقلب القلوب ثبت قلوبنا على دينك...(ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനായ നാഥാ ഞങ്ങളുടെ ഹൃദയത്തെ നിന്റെ ദീനിൽ അടിയുറപ്പിച്ചു നിർത്തേണമേ )
    എന്ന് നിരന്തരം പ്രാർത്ഥിക്കാൻ അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ഇത്രയധികം ഗൗരവത്തിൽ പറഞ്ഞത് വെറുതെയല്ല , ഇന്നലെ വരെ ജനങ്ങൾക്ക് തൗഹീദ് പഠിപ്പിച്ച അനസ് മൗലവി ഇന്ന് തിരുത്തി പറഞ്ഞു എങ്കിൽ, അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ..... മരണം വരെ തൗഹീദിൽ അടിയുറച്ച് ജീവിക്കാൻ സർവ്വശക്തനായ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ.......
    കക്ഷിത്വമില്ലാതെ, നിഷ്പക്ഷമായി, ആരാരും തുണയ്ക്കാത്ത,ആ പരലോകത്തെ അതികഠിനമായ ശിക്ഷ ഭയന്നു സത്യം മനസ്സിലാക്കാൻ അല്ലാഹു തുണക്കട്ടെ.... ആമീൻ

  • @mohammedkoya5258
    @mohammedkoya5258 Год назад

    അനസിന്ന് തൗഹീദ് വിഷയത്തിൽ ഇടക്ക് ഇടക്ക് തൗബ പരിജമുണ്ടായതിനാൽ എന്തും പറയാം

  • @thoufeeqa2981
    @thoufeeqa2981 Год назад

    ഇപ്പോൾ ഒരു കാര്യം മനസ്സിലായി നബി സല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞ 74 ഉം നരകത്തിൽ മുജാഹിദുകളും അതിൽ പെട്ടു ഇൻഷാ അല്ലാഹ് നേരായ പാർട്ടിയെ കാത്തിരിക്കുന്നു

  • @saidktl8122
    @saidktl8122 Год назад +6

    ഫിത്നയും ഫസാധൂമായി നടക്കുന്നവന് ശൈത്താന് അല്ലാതെ പിന്നെ ആരാ . സഹോദരങ്ങളെ ഇവന് ദീനിന്റെ ശത്രു ആണ് . തിരിച്ചറിഞ്ഞു ജീവിക്കുക

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад

      കറക്റ്റ്

    • @thecisgender31
      @thecisgender31 Год назад

      Jinnorikal mithrangalayirikum😂

    • @abdulabdul9880
      @abdulabdul9880 Год назад

      @@thecisgender31
      ഇനിയാണ് ജിന്നിലേക്കും, മലക്കിലേക്കും വരേണ്ടത്: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ടിയാണോ അല്ലേ ? സൃഷ്ടിയാണെങ്കിൽ അത് അള്ളാഹു സൃഷ്ടിച്ച ബൗദ്ധിക ലോകത്തിന്റെ ഭാഗമാണ് (സൃഷ്ടികൾ എല്ലാം ബൗദ്ധിക ലോകത്തിന്റെ ഭാഗമാണെന്ന് എന്ന് 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതി പഠിക്കുക)

  • @yahiyamohammed5730
    @yahiyamohammed5730 Год назад +3

    വീഡിയോയുടെ തലക്കെട്ടും അനസ് മുസ്ലിയാരുടെ പടവും കണ്ടപ്പോൾ സംഗതി കൃത്യമാണെന്ന് വിശ്വസിച്ചു. പക്ഷെ ഇത് പഴയ 2012 അനസല്ലല്ലോ പുതിയ വേർഷൻ അനസാണല്ലോ. ഇനി ഈ വേർഷൻ തൗഹീദ് എന്നാണോ മാറുക 😂

  • @sahalarazak885
    @sahalarazak885 Год назад +1

    Ana's caract

  • @allinone-gp3sz
    @allinone-gp3sz Год назад +1

    ബഹുമാന്യനായ നമ്മുടെ കുഞ്ഞീത് മദനി പറയുന്നു
    👇
    ...എന്നാല്‍ അഭൗതികമായ മാ൪ഗ്ഗത്തില്‍ ഗുണവും ദോഷവും വരുത്താനുള്ള കഴിവ് ലോകരക്ഷിതാവായ അല്ലാഹുവിന്ന്‍ മാത്രമേയുള്ളൂ. അവന്‍റെ പടപ്പുകളിലൊരാള്ക്കും ആ കഴിവില്ല .അതുകൊണ്ട് ഇബാദത്തിന൪ഹന്‍ അവന്‍ മാത്രമാണ്. അതാണ് തൗഹീദ്. അതാണ് ലാഇലാഹ ഇല്ലല്ലാഹ്. (ഇസ്‌ലാമിന്‍റെ ജീവന്‍ പേജ് 12)

    • @ummusafwan569
      @ummusafwan569 Год назад

      അത് കൊണ്ടാണ് മലകിനോട് സഹായം തേടിയാൽ പ്രാർത്ഥന ആണ് അത് ശിർക്കുമാണ് എന്ന് ഉമർ മൗലവി പറഞ്ഞത്

    • @allinone-gp3sz
      @allinone-gp3sz Год назад +1

      @@ummusafwan569 അപ്പോൾ ഇതോ
      👇
      *ഒരു വിജന പ്രദേശത്ത് ഒറ്റക്ക് അകപ്പെട്ടു വിഷമം കൊടുമ്പിരി കൊടുമ്പിരി കൊള്ളുമ്പോൾ എന്നിങ്ങനെ സന്ദർഭം വ്യക്തമായി നിർണയപ്പെടുത്തുകയും ചെയ്തു. അപ്പോൾ ജനനിബിഢമായ ഒരു പ്രദേശത്ത് വെച്ചു മുഹ് യിദ്ദീൻ ശൈഖിനെ വിളിച്ചു തേടാൻ എന്തൊരു വെളിച്ചമാണ് ഈ ഹദീഥിൽ നിന്നും ലഭിക്കുന്നത്.*
      *സഹായിക്കാൻ ആരെയും കാണാത്ത അത്യധികം വിഷമത്തിൽ അകപ്പെടുന്ന സമയത്ത് 'യാഇബാദല്ലാഹ്' എന്നു വിളിച്ചാൽ അല്ലാഹുവിൻ്റെ മലക്കുകളും ജിന്നുകളും ആ ഗതിമുട്ടിയ മുഅ'മിനിനെ സഹായിക്കാൻ വന്നെത്തുമെന്ന് പ്രതീക്ഷിക്കാം.*
      *ഇതാണ് ഹദീഥിലെ ഉപദേശം. ഈ ഹദീഥിനെ അടിസ്ഥാനമാക്കി ആരെങ്കിലും മുഹ് യിദ്ദീൻ ശൈഖേ രക്ഷിക്കണേ എന്ന് വിളിച്ചു തേടിയാൽ അവനേ സഹായിക്കാൻ ആരും വന്നെത്തുകയില്ലെന്ന് മാത്രമല്ല അവൻ അതുമൂലം കാഫിറായിപ്പോകും (സൽസബീൽ 1971 ആഗസ്റ്റ്)*
      *ഉമർ മൗലവി 1971ൽ കൊടുത്ത ആ മറുപടിയാണ്*

  • @mansormohamed4808
    @mansormohamed4808 Год назад +5

    അഹമ്മദ് അനസ് എന്തൊക്കെ പറയുന്നു
    ഒന്നും മനസ്സിൽ ആയില്ല

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Год назад +2

      ചിന്തിക്കുന്നവർക്ക് മനസ്സിലാവും

  • @izupk6762
    @izupk6762 Год назад +4

    നിങ്ങള്‍ അഭിപ്രായ ഭിന്നത സ്വയം ഇരുന്നു കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്നിട്ട് പോരെ പരസ്പരം പഴി parayel

  • @thoufeeqa2981
    @thoufeeqa2981 Год назад +3

    പടച്ചവന്റെ ദീൻ എളുപ്പമാണ് നിങ്ങൾ തമ്മിൽ തല്ലി പരിഹസിച്ച് ദീനിനെ പരിഹസിക്കുന്നു

  • @nidhamuflih1926
    @nidhamuflih1926 Год назад +9

    ആരു പറഞ്ഞാലും തൗഹീദ് vijayikkum

  • @niloferrefeek7520
    @niloferrefeek7520 Год назад +1

    Ella srishtiyum boudikaman
    Allahu mathraman aboudikam
    Udaharanam namuk kanan pattatha orupad sadanagal athoke aboudikamano

    • @ummusafwan569
      @ummusafwan569 Год назад +1

      അഭൗധികം എന്നാൽ ഗയ്ബ് എന്നതിന്റെ മലയാള സാങ്കേതിക പ്രയോഗം ആണ്.
      ഗൈബ് എന്നാൽ വാഹയിന്റെ അടിസ്ഥാനത്തിൽ മാത്രം അറിയാൻ കഴിയുന്നത് എന്നാണ്. ജിന്ന്, മലക് ഇവയൊക്കെ വഹ്യ്യിന്റ് അടിസ്ഥാനത്തിൽ ആണ് ഉണ്ട് എന്ന് നമുക്ക് മനസ്സിലായത്.

  • @kalathils
    @kalathils Год назад +3

    PLS STOP ANAS MOULAVY..... HE IS GOING BAD

  • @allinone-gp3sz
    @allinone-gp3sz Год назад +6

    ഇതിന്റെ ഹെഡിങ് അനസിനെ ട്രോളിയതാണോ🤔 2023 ൽ വീണ്ടും തൗഹീദിൽ വരുത്തിയ മാറ്റം എന്ത്..
    ബഹുമാന്യ പണ്ഡിതൻ
    ഹാരിസ് ഇബ്നു സലീം
    പറഞ്ഞതും അനസ്
    അതിനെ ഖണ്ഡിചതും ഒറ്റ നോട്ടത്തിൽ..
    ഹാരിസ് ഇബ്ൻ സലീം പറഞ്ഞതായി
    അനസ് തന്നെ പറയുന്നു .
    ⬇️
    👉 മരത്തോട് പ്രാർഥിച്ചാൽ മരം ആയത്
    കൊണ്ടല്ല ശിർക്ക് പ്രാർഥന ആയതു കൊണ്ടാണ് ശിർക്.
    👉 ജിന്നിനോട് പ്രാർഥിച്ചാൽ ജിന്ന് ആയത് കൊണ്ടല്ല ശിർക് പ്രാർഥിച്ചത് കൊണ്ടാണ് ശിർക്.
    👉 മലക്കിനോട് പ്രാർഥിച്ചാൽ മലക്ക് ആയത് കൊണ്ടല്ല ശിർക്ക് പ്രാർഥിച്ചത് കൊണ്ടാണ് ശിർക്.
    മുകളിൽ പറഞ്ഞ മൂന്നു ഉദാഹരണങ്ങൾ വ്യക്തമാകാൻ നാലാമത്തെ ഈ ഉദാഹരണം കൂടി ശ്രദ്ധിച്ചാൽ മതി അതിനിങ്ങനെ..
    ⬇️
    മാതാ അമൃതാനന്ദമയിയോട് പ്രാർഥിച്ചത് കൊണ്ടാണ് ശിർക്ക് മാതാ അമൃതാനന്ദമയി ആയത് കൊണ്ടല്ല ശിർക്..
    ഇതിനെ ഖണ്ഡിച്ച് കൊണ്ട് അനസ് പറയുന്നത് ഇങ്ങിനെ മനസ്സിലാക്കാം.
    🔴 മാതാ അമൃതാനന്ദമയിയോട് പ്രാർഥിച്ചത് കൊണ്ടല്ല ശിർക്ക് മാതാ അമൃതാനന്ദമയി ആയത് കൊണ്ടാണ് ശിർക്..🤭🤔
    വിവേകം നഷ്ട്ട പെട്ട നേതൃത്ത്വവും
    എങ്ങിനെ എങ്കിലും പറഞ്ഞു ജയിക്കാൻ
    ശ്രമിക്കുന്ന പ്രാസംഗികന്മാരും പറഞ്ഞത് ഞമ്മളെ ആളാണോ എങ്കിൽ അത് ഖുർആൻ പോലെ തന്നെ എന്ന് വിശ്വസിക്കുന്ന അണികളും തന്നെയാണ് കെ എൻ എം എന്ന ആൾക്കൂട്ടത്തിൻ്റെ ശാപം..
    2012 വരെ നടത്തിയ സകല ദഅവത്തും ബാത്തിലാക്കി കൊണ്ട് മത്തായി തൗബ ചെയ്തു 2012 നുശേഷം പിഴച്ച ആദർശവും പേറി പത്ത് കൊല്ലം നടന്നു ഇപ്പോഴിതാ 2023 ഇൽ വീണ്ടും ആദർശം മാറ്റിയിരിക്കുന്നു ആദർശം update ചെയ്തിരിക്കുന്നു..
    അല്ലാഹു കാക്കട്ടെ...

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад

      അനസ് ചെയ്യുന്നത്. ഗീബൽ തന്ത്രം ആണ്.

  • @abidabi553
    @abidabi553 Год назад +1

    👍👍👌മാഷാഅല്ലാഹ്‌

  • @Hamza-mi3gt
    @Hamza-mi3gt Год назад

    ഒരു യഥാർത്ഥ സത്യ വിശ്വാസി ആണെങ്കിൽ 3 ദിവസത്തിൽ കൂടുതൽ പിണങ്ങി ഇരിക്കാൻ പാടില്ല യന്ന പ്രവാചക വചനം മുഖ വിലക്ക് എടുക്കുക സഹോദരങ്ങളെ . അല്ലാഹു ദീ നിൽ ഉറച്ചു നിൽക്കാൻ തൗഫീ് ക്ക് ചെയ്യട്ടെ.

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Год назад

    ഈ സംവാദം കേൾക്കുമ്പോൾ വിഷമം തോന്നുന്നു.' എവിടെയും അല്ലാഹു വിനെ മാത്രം വിളിക്കാൻ പഠിപ്പിച്ചവർ തമ്മിലാകുമ്പോൾ '',, എന്തിന് ഇ ബാദ ള്ളാവിൻ്റെ പിന്നിൽ പോവണം'' ആ പ്രശ്ന വിളിയുടെ ചർച്ച സിറാജ് ബാലുശ്ശേരി തുടക്കമിട്ട തായിട്ടാണ് മനസ്സിലാവുന്നത് ..,, നല്ല പര്യവസാനമാകട്ടെ.'

    • @abdulabdul9880
      @abdulabdul9880 Год назад

      KNM പക്കാ പൊട്ടന്മാരാണ് കാരണം:
      മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
      1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
      3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
      1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
      2 . ശിർക്ക്‌ കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്.
      3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്.

  • @8roshan8
    @8roshan8 Год назад

    ജിന്ന് ജിന്നിൻ്റെ കാര്യ കാരണ ബന്ധങ്ങളിൽ നിലകൊള്ളുന്നു. മനുഷ്യൻ മനുഷ്യൻ്റെ കാര്യ കാരണ ബന്ധങ്ങളിൽ നിലകൊള്ളുന്നു. മലക്കുകൾ അവരുടേതായ കാര്യ കരണ ബന്ധങ്ങളിൽ .
    പിന്നെ ജിന്ന് എങ്ങനെ മനുഷ്യനെ ഉപദ്രവിക്കും ?
    മലക്കുകൾ എങ്ങനെ മനുഷ്യനെ സഹായിക്കും ?

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Год назад

      അമാനി മൗലവി യുടെ. അവസാന 3സൂറത്ത് കളുടെ വ്യാഖ്യാന വും. സൂറത്ത് ഫാത്തിഹ യിലെ. അഊതു. വിന്റെ. വ്യാഖ്യാനം. ഒന്ന്. മനസ്സിരുത്തി. വായിക്കുക. മനസ്സിൽ ആകാൻ ശ്രമിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @abdulabdul9880
      @abdulabdul9880 Год назад

      Correct chodiyam...Bacteriakku pravathikkaan adhinte karyakaranagal undu....Bacteria upyogichu enthekilum chaithaal shirkkakumo? Illallo?

    • @abdulabdul9880
      @abdulabdul9880 Год назад

      Ippo kureshe kaaryangal ningalkku manassilaakunnudu.

  • @നാഥാനീമാത്രംമതി

    പ്രിയപ്പെട്ട പണ്ഡിത സഭകളെ ഇത്തരത്തിലുള്ള തലക്കെട്ട് ഓടുകൂടി നിങ്ങൾ പരസ്പരം തർക്ക ത്തോടുകൂടി പൊതുസമൂഹത്തിനു മുന്നിൽ സംസാരിച്ചാൽ സാധാരണക്കാരായ മനുഷ്യർ വഴി പിഴച്ചു പോകും എന്നതിൽ യാതൊരു സംശയവുമില്ല അതുകൊണ്ട് പരസ്പരം ഒരു മുറിയിൽ ഇരുന്ന് എല്ലാത്തിനും ധാരണ വരുത്തി സമൂഹത്തിന് മുമ്പിൽ വന്നാൽ നന്നായിരിക്കും എന്ന് 👍

  • @shameemtanzeel8083
    @shameemtanzeel8083 4 месяца назад

    നേതാക്കൾ എന്താണോ പറയുന്നത് അത് അന്ധമായി പിൻ തുടരുന്ന ഒരു കൂട്ടം ആണ് വിസ്‌ഡം .

  • @RamlaAthimannil
    @RamlaAthimannil 3 месяца назад

    പ്രാർത്ഥനയാണോ ആരോടാണെങ്കിലുംശിർക്ക്

  • @Shafeeqsm73
    @Shafeeqsm73 Год назад

    ജിന്നൂരി മുനാഫിക്കുകളെ വീട്ടിൽ കയറ്റരുത് അവർ നജ്സാണ്

  • @nasimuddeennasim4541
    @nasimuddeennasim4541 Год назад +3

    ഖണ്ഡന പ്ര സംഗം നടത്തിയ AR സലഫി ഇപ്പോൾ ചണ്ഡി യായി ഇനി അനസിന്റെ അന്ത്യം😁

  • @anvarthalayolaparumbu2187
    @anvarthalayolaparumbu2187 Год назад +7

    അനസേ നിനക്ക് നീ തന്നെ പാര ഓഫിറുകൾ സ്വീകരിക്ക്കുമ്പോൾ കഴിഞ്ഞ കാലം പണി ആയി വരും എന്ന് കരുതിയില്ലലോ.... 🤔

    • @thecisgender31
      @thecisgender31 Год назад

      Sherikum thanikk kuru pottiyitund alle😂😂

  • @TheSanmathi
    @TheSanmathi 9 дней назад

    അനസിനെ തെറി പറയുന്നത് നിർത്തി ഈ സംസാരം ഒന്ന് ശ്രദ്ധിച്ചാൽ എല്ലാ വിസ്ഡം കാർക്കും അവരുടെ പൊട്ടത്തരം വ്യക്തമാകും

  • @hakeemmp560
    @hakeemmp560 Год назад +3

    അനസെ ഇജ്ജ് ഇപ്പറയുന്നത് 10 കൊല്ലം കഴിഞ്ഞു മാറ്റിപറയില്ലെ....?
    പോരാത്തതിന് തൗബ അതൊരു കളവും 😆😃😀

    • @salahmampattumoola6001
      @salahmampattumoola6001 Год назад

      തൗബ കളവാണെന്ന് നിങ്ങൾക് ആണോ അറിയുക?

  • @mohamedbasheer2360
    @mohamedbasheer2360 Год назад +1

    കുറെ കേട്ട് ,ജിന്നിനോടുള്ള തെട്ടം ശിർക്കല്ല എന്നതിന് ഖുർആനോ സഹീഹായ ഹദീസ് കേട്ടില്ല.

    • @abdulabdul9880
      @abdulabdul9880 Год назад

      Shirkkanu ennathinu kittiyo?

    • @salman7ofcl
      @salman7ofcl Год назад

      ​@@abdulabdul9880 ശിർക്കാണ് എന്നതിനുള്ളതാണ് ഫാത്തിഹയിലെ ആയതും, നബിയുടെ ജീവിതവും, നമ്മുടെ കണ്ണിന്റെ തെളിവും ഉണ്ടല്ലോ 🙂,

  • @muneerpc574
    @muneerpc574 Год назад +1

    അതെ.മൗലവി.നിങ്ങളുടെ തൗബകേട്ടിട്ട്.ചിന്തിച്ചാൽ.ഇതല്ലേമനസ്സിലാവുന്നത്

  • @Shafeeqsm73
    @Shafeeqsm73 Год назад

    ഇതു പോലെ വിശദീകരിച്ച് കൊടുത്താൽ ജിന്നൂരി മുനാഫിക്കുകൾക്ക് വംശനാശം സംഭവിക്കും

    • @abdulabdul9880
      @abdulabdul9880 Год назад

      Take it:
      മദ്യപിക്കൽ ശിർക്കാകുമോ ?
      ഇല്ല, പക്ഷെ ഹറാമാണ്.
      ഒന്ന് സ്ട്രോങ്ങ് ആക്കാം എന്ന് വിചാരിച്ച് KNM ഇന്റെ സൗകര്യത്തിന്‌ മദ്യപിക്കൽ ശിർക്ക്‌ ആക്കാൻ പറ്റോ? പറയൂ പൊട്ടന്മാരെ ? പറ്റില്ലല്ലോ ? ശിർക്ക്‌ വേറെ, ഹറാം വേറെ എന്ന് ഏതൊരു മോയന്തിനും മനസ്സിലാവില്ലേ?
      ഇനി ഞാൻ നിങ്ങള്ക്ക് ജിന്നും മലക്കും പഠിപ്പിച്ചു തരാം:
      മനുഷ്യരോട് സഹായം ചോദിച്ചാൽ ശിർക്കാകുമോ?
      ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട് എന്ന് ഏതൊരു ലോക്കൽ മുജാഹിദിനും മനസ്സിലാകും.
      മനുഷ്യരോട് സഹായം തേടിയാൽ ശിർക്കാവുന്നതെപ്പോഴാണ്?
      ബൗദ്ധിക ലോകത്തു അല്ലാഹു (മനുഷ്യന്) നിശ്ചയിച്ച കഴിവുൾക്ക് അതീതമായ കാര്യങ്ങൾ മനുഷ്യനോട് (ജീവിക്കുന്നവരോടായാലും , മരിച്ചവരോടായാലും) ചോദിച്ചാൽ ശിർക്കാകും.
      ബാക്റ്റീരിയയുടെ സഹായത്താൽ പാല് പുളിപ്പിച്ചാൽ ശിർക്കാകുമോ
      KNM മോയന്തുകളെ? (നമുക്ക് കാണാനും പറ്റുന്നില്ല, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും അറിയാത്തതിനാൽ ശിർക്കാകുമോ)
      ഉത്തരം: ശിർക്കാകില്ല, എന്തുകൊണ്ട്? അത് ഈ ലോകത്ത് അല്ലാഹുവിന്റെ സൃഷ്ടിയായ (ബാക്റ്റീരിയക്ക്) ചെയ്യാൻ പറ്റുന്ന ഒരു പണിയാണ്.
      ജിന്നിനോടും മലക്കിനോടും സഹായം തേടിയാൽ ശിർക്കാകുമോ ?
      ഉത്തരം: ശിർക്കാകുന്നതും ഉണ്ട്, ശിർക്കാകാത്തതും ഉണ്ട്?
      ഇത് പറയുമ്പോൾ KNM മോയന്തന്മാർക്കു അരിശം വരുന്നുണ്ടണ്ടാകും എന്ന് എനിക്കറിയാം. പടു ജാഹിലുകളെ. ഒരു കാര്യം ശിർക്കാവുന്നതു
      ജിന്നായതുകൊണ്ടോ, മലക്കായതുകൊണ്ടോ, ബാക്റ്റീരിയ ആയതുകൊണ്ടോ, മൊയ്‌തീൻ ശൈഖിന്റെ കബറായതുകൊണ്ടോ അല്ല. മറിച്ച് അള്ളാന്റെ സൃഷ്ട്ടികളായ കല്ലിനും, മണ്ണിനും, ജിന്നിനും, മലക്കിനും, മനുഷ്യനും, സിദ്ധനും, ശൈഖിനും അല്ലാഹുവിനു മാത്രമായി ചെയ്യാൻ കഴിയുന്ന (സൃഷ്ടികൾക്കു പറ്റാത്ത) അല്ലാഹുവില്നിന്ന് മാത്രമായി പ്രതീക്ഷിക്കാവുന്ന, അല്ലാഹുവിൽ നിന്ന് മാത്രമായി ഭയപ്പെടാവുന്ന കാര്യങ്ങൾ ശ്രിഷ്ട്ടികളിൽ നിന്ന് പ്രതീക്ഷിക്കുമ്പോഴും, ഭയപ്പെടുമ്പോഴും ഒക്കെയാണ്. അല്ലാതെ ജിന്നാകുമ്പോഴും, മലക്കാകുമ്പോഴും പ്രതേകം വരുന്ന ഒന്നല്ല ശിർക്ക്‌.

    • @abdulabdul9880
      @abdulabdul9880 Год назад

      ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.

  • @ulladankk2629
    @ulladankk2629 Год назад +3

    കളവേ പറയൂ, വായ തുറന്നാൽ കളവ് മാത്രമേ പറയൂ, ജീവിതം തന്നേ കളവ് പറയൽ തൊഴിലാക്കിയ അനസ് , ഹനീഫ എന്നീ knm സിഡി ടവർ ന്യായീകരണ തൊഴിലാളികളുടെ കാര്യം ദയനീയം തന്നെ!!!.

  • @jafferk9086
    @jafferk9086 Год назад

    Jinnu nod. തേടിയാൽ ഭൗതികമാണ് ശിർക്ക് വരുന്നില്ല എന്ന തിലൂടെ മെഴുകി വെളുപ്പിക്കാൻ ആണ്
    അല്ലാഹു മാത്രം അഭൗതികം എന്ന് വരുത്തി തീർക്കുന്നത്

  • @Sekhuisn-fd8lh
    @Sekhuisn-fd8lh 9 месяцев назад

    Visdamthauheedpolli

  • @sulaimanpa
    @sulaimanpa Год назад +2

    താനെന്താ പറയുന്നത് എന്ന് തനിക്കറിയില്ലങ്കിൽ താൻ എന്നോട് ചോദിക്ക് താനെന്താ പറയുന്നത് എന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം താനെന്താ പറയുന്നത് എന്ന് ?

  • @Ayishakuttikkaattukuniyi-vo7tu

    Thouheed manassilakatha ethrayo Muslims Kerala Muslimi kanaam .jinninod sahaayam chodikkunnavar kurafikal no doubt about it .what Ana's moulavi says is correct.

    • @abdulabdul9880
      @abdulabdul9880 Год назад

      KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
      1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.
      2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.
      3 . മലക്കുകളിലുള്ള വിശ്വാസം ഈമാൻ കാര്യത്തിൻറെ ഭാഗമാണെന്ന് KNM ഭക്തന്മാർക്ക് അറിയുമായിരിക്കും. മലക്കുകൾ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് ഉറപ്പാണല്ലോ ? സൃഷ്ട്ടികൾ എല്ലാം ബൗദ്ധികലോകത്തിൻറെ ഭാഗവുമാണ്. മലക്കുൽ മൗത്തിനെ (അള്ളാഹു മരിപ്പിക്കുക എന്നപണി നടത്താൻ ഏർപ്പാടാക്കിയ മലക്കിനെ ) പേടിച്ചാൽ ശിർക്കാകുമോ ? പർവ്വതങ്ങളെ നിങ്ങളുടെമേൽ മറിച്ചിടാൻ കഴിവുള്ള മലക്കുകൾ ഉണ്ട്, അതിനെ പേടിച്ചാൽ ശിർക്കാകുമോ (KNM കാര് ഇതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിൽ യുക്തിവാദി സംഘടനയിൽ ചേർന്നുകൊള്ളുക). ഇതൊന്നും ശിർക്കാകുന്ന പേടിയല്ല പൊട്ടന്മാരെ. സൃഷ്ടികളായ പാമ്പിനെയും, മലക്കിനെയും, ജിന്നിനെയും ഒക്കെ കാര്യ കാരണത്തിന്റെ പരിധിയിൽ ആണോ ഭയപ്പെടുന്നത് എങ്കിൽ ശിർക്കാകില്ല. സൃഷ്ടികളായ ജിന്നിന്റെയും, മലക്കിന്റെയും പ്രവർത്തനരീതി (കാര്യകാരണങ്ങൾ ) നമുക്ക് അറിയില്ല എന്നുവെച്ച് അതിനെയൊക്കെ അബൗദ്ധികമാക്കേണ്ടതില്ല.

    • @abdulabdul9880
      @abdulabdul9880 Год назад

      ജിന്നിനും, മലക്കിനും പല കഴിവുകൾ ഉണ്ട് എന്ന് വിശ്വസിച്ചാൽ ശിർക്കാകുമോ, ഇല്ല. കാരണം ഖുർആനിലും ഹദീസിലും അവയുടെ പല കഴിവുകളും തുറന്ന് കാണിക്കുന്ന വരികൾ ഉണ്ട്. (ബാക്റ്റീരിയക്കും, നായക്കും, പൂച്ചക്കും എന്തൊക്കെ കഴിവുകൾ അല്ലാഹു കൊടുത്തിട്ടുണ്ടോ അതുപോലെ അല്ലാഹുവിന്റെ സൃഷ്ടികളായ മലക്കിനും, ജിന്നിനും അല്ലാഹു കഴിവുകൾ കൊടുത്തിട്ടുണ്ട് എന്ന് പൊട്ടന്മാരായ KNM കാര് ആദ്യം മനസ്സിലാക്കുക, ഇതൊന്നും അബൗദ്ധിക കഴിവല്ല എന്നും മനസ്സിലാക്കുക). ജിന്നിനും, മലക്കിനും, നമുക്ക് കാണാൻ പറ്റുന്നതിനും, പറ്റാത്തതിനും...... സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിന് അബൗദ്ധികമായ കഴിവുണ്ട് എന്ന് വിശ്വസിച്ചാൽ തന്നെ അത്തരം ആളുകളുടെ കാര്യം കട്ടപ്പൊകയാണ്‌ (പക്കാ ശിർക്കാണത്). ഈ ഗുരുതരമായ പൊട്ടത്തരം ഇപ്പോഴും ചില KNM കാർക്ക് മനസ്സിലായിട്ടില്ല.

  • @rasheedkk72
    @rasheedkk72 Год назад

    വെറുതെ ഒരു കാര്യങ്ങളെ എടുത്ത് സ്വന്തമായി വ്യാക്യാനിച്ച് മുസ്ലിങ്ങൾക്കിടയിയിൽ വസ്വാസ് ഉണ്ടാക്കുകയാണ് ഈ ചെയ്യുന്നത് അള്ളാഹു അല്ലാത്ത ഒരു വസ്തുവിനെയും ഒരാളും ആരാധിക്കുന്നില്ല എന്നിട്ടും ഫിത്ന ചെയ്യുന്നവർ അള്ളാഹു അല്ലാത്ത ഏതൊരു വസ്തുവിനോടും പ്രാർത്തിച്ചാൽ ശിർക്കാണ് അപ്പോൾ ഒരോനിനെ പേര് എടുത്ത് പറയണ്ട പ്രാർത്ത എന്തിന്നോടായാലും ശിർക്ക് ഇതിന്ന് ഒരാൾക്കും തർക്കമില്ല
    തർക്കം ഉണ്ടന്ന് വരുത്തി തീർക്കൽ നിങ്ങളുടെ ആവശ്യമാണ്

  • @sharafudheenk3329
    @sharafudheenk3329 Год назад

    എന്തിനാ മനുഷ്യൻ ജിന്ന് നെ ആപത്ത് ഘട്ടത്തിൽ വിളിക്കുന്നത്.
    അള്ളാഹു വിനെ വിളിച്ചാൽ അള്ളാഹു മനുഷ്യൻ നെയോ ജിന്ന് യോ മലക്കിന് യോ അയച്ചോളും.
    ഇനി അത് അല്ല അല്ലാഹുവിനെ വിളിക്കുന്നത് കെട്ട് ഏതെങ്കിലും മനുഷ്യൻ നോ സിഹാമോ, പുലിയോ, കാറ്റ്, മലക്കോ, ജിന്നോ, സൂര്യൻ നോ ചന്ദ്രൻ നോ സഹാഹിച്ചാൽ നമുക്ക് പ്രശ്നം ഇല്ല. ഇതിന്റെ പിന്നിൽ ആ ഹംകേ സിറാജ് എന്ന് അഹങ്ഗരി ആണ്

  • @mimashraf1430
    @mimashraf1430 Год назад

    prarthana yennal yend

  • @SuperManjeri
    @SuperManjeri Год назад

    ഓരോ മൗലവിമാർക്കും അവരുടേതായ അഭിപ്രായങ്ങൾ ആണ് ഉള്ളത് ഇതൊക്കെ സ്റ്റേജ് കെട്ടി വിഴുപ്പലക്കൽ ഒരു വട്ടമേശക്ക് ചുറ്റുമിരുന്ന് സംസാരിച്ചു തീർക്കുന്നത് അല്ലേ മാന്യത. വാദവും പ്രതിവാദവും നടത്തി എന്ത് തൗഹീദ് ആണ് നിങ്ങള് സമുദായത്തിനേ പഠിപ്പിക്കുന്നത്..??

  • @Nisuudaranikkal
    @Nisuudaranikkal Год назад +5

    അനസ് പറ്റ തറ ആയി മാറുന്നു. Shame..

  • @phoenixvideos2
    @phoenixvideos2 9 месяцев назад

    യാ ഇബാദല്ല സീകാര്യമല്ലെങ്കിൽ
    വിസ്ഡം അത് പറയുക
    അപ്പോൾ പഴയ മുജാഹിദ്
    ആയി
    അതല്ല ഗൾഫ് സലഫി പ്രകാരമെങ്കിൽ
    യാ ഇബാദല്ല ശരി
    തീമിയ ശൗകു ഹമ്പൽ
    നവവി ഒക്കെ ശരി
    ഹദീസ് സഹി
    തെറ്റിയത് ആദ്യകാല
    മുജാഹിദ് നിർവ്വചനം
    വിസ്ഡം പ്രശ്നം
    2 തോണിയിൽ
    കാൽ വെച്ചതിനാൽ
    ഒന്നുകിൽ ഗൾഫ് സലഫി
    അല്ലെങ്കിൽ
    ഈജിപ്റ്റ്യൻ
    മുഅതസിലി സലഫി

  • @abdulabdul9880
    @abdulabdul9880 Год назад

    Keep the comments.. people will know
    മനുഷ്യന് കാണാൻ പറ്റാത്ത കോടിക്കണക്കിനു സൂഷ്മ ജീവികൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യന് കാണാൻ പറ്റാത്തതെല്ലാം അബൗതികമാകുമോ KNM പൊട്ടന്മാരെ (ഇങ്ങനെ വിളിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു). അല്ലാഹുവിന്റെ സൃഷ്ടികളിൽ നമുക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, കേൾക്കാൻ പറ്റുന്നതും, പറ്റാത്തതും ഒക്കെ ഇല്ലേ? നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ബൗദ്ധികവും, അല്ലാത്തത് അബൗദ്ധികവും എന്നാണോ ഈ മരപ്പൊട്ടന്മാരായ KNM കാര് കരുതിയിരിക്കുന്നത്?

    • @hasifkoonari
      @hasifkoonari Год назад

      ആ പൊട്ടൻ വിളി സ്വാന്തത്തിലേക്കു മടക്കൂ.... അഭൗദീകം എന്നത് പാഞ്ചെന്ത്രിയങ്ങൾ കൊണ്ട് കണ്ടു പിടിക്കാൻ പറ്റാത്തത് എന്നർത്തിലാണ് എന്ന് ആർക്കും മനസ്സിലാകും.... അനസ് മൗലവി അതു പറയുകയും ചെയ്‌തു.... ബാക്റ്റീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളെ നമുക്ക് കാണാം.... പക്ഷെ external devices വേണം എന്ന് മാത്രം....
      ഏതെങ്കിലും ജിന്നിനെ മൈക്രോസ്കോപ് വെച്ച് ഈ ജിന്നൂരികൾ കണ്ടിട്ടുണ്ടോ.... 😂 ഉണ്ടെങ്കിൽ ഈ മരപ്പൊട്ടൻ വിളിക്കു അർത്ഥം ഉണ്ടാകുമായിരുന്നു 😂

  • @jabirkm6772
    @jabirkm6772 Год назад

    കേരളക്കരയിൽ യഥാർത്ഥ ഇസ്ലാം പറയുന്ന മുജാഹിദുകളെ പൊതു മധ്യത്തിൽ നാണം കെടുത്തിയ, ഇത് വരെ ആർജിച്ചെടുത്ത തൗഹീദ് മുന്നേറ്റത്തിന് നിഷ്ഫലമാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് അനസിനെ പോലുള്ളവർ കാണിച്ചു കൊണ്ടിരിക്കുന്നത്. അനസ് മൗലവി നിങ്ങളെ മുജാഹിടുകക്ക് ഇഷ്ടമായിരുന്നു ഒരുപാട്, നിങ്ങൾ കപടത കാണിക്കുന്നത് വലിയ സങ്കടമുണ്ട്

  • @indotech9874
    @indotech9874 Год назад

    Ellathillum tharkkam adu mathram pore edu verum puthan ashayagal anennariyan 300 il adikam karyagalil parabarya sunigalumayi tharkkam 1 o 2. Anegil manasilakkam edendanu 300 karanam swayam nilku vyakyanikumadu kondanu tharkakagal mathram

  • @abdussamadh557
    @abdussamadh557 Год назад +3

    അൽഹംദുലില്ലാഹ്

  • @hameeddharimi599
    @hameeddharimi599 Год назад +1

    സുന്നികളുടെ തൗഹീദിലേക്കു മടങ്ങുക സുഹൃത്തുക്കളെ

  • @noushadnheliyathodi8566
    @noushadnheliyathodi8566 Год назад +4

    anas mowlaviyey purathakanam

  • @AbdulAziz-ft2tp
    @AbdulAziz-ft2tp 9 дней назад

    ഒരു ജിന്നൂരി എന്നോട് സംസാരിച്ചതും ഇതുപോലെ തന്നെയാണ് കഴിഞ്ഞകാലത്ത് ഇല്ലാത്ത കാര്യങ്ങൾ ആണെന്ന് തോന്നും എന്ന്😂

  • @noorsworld6905
    @noorsworld6905 Год назад +2

    കാലങ്ങൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന തൗഹീദ് ആണ് വഹാബികളുടെത്
    അഹ്ലുസ്സുന്നത്തി valjamaathil എത്തിച്ചേരാൻ എല്ലാ നേരവും അല്ലാഹുവോട് പറയൂ

    • @Freestyler-rr
      @Freestyler-rr Год назад +1

      ബറേൽവിസം അല്ല അഹ്‌ലുസുന്ന വൽജമാഅ . അതുകൊണ്ട് താങ്കളും നല്ലോണം പ്രാർത്ഥിച്ചോളു (അല്ലാഹുവിനോട് മാത്രം )

    • @bicchi4292
      @bicchi4292 Год назад

      സമസ്ത അഹ്ലുസ്സുന്നത്തിയിൽ പെട്ടതാണോ..

    • @abdulabdul9880
      @abdulabdul9880 Год назад

      മഹാന്മാർക്കും, ഔലിയാക്കൾക്കും, പുണ്ണ്യപുരുഷന്മാര്ക്കും അല്ലാഹു അത്ഭുത കഴിവുകൾ കൊടുത്ത് വെച്ചിരിക്കുകയാണെന്ന് ഖുറാഫികൾ മാത്രമേ കരുതുന്നൊള്ളൂ, മറ്റാരും അങ്ങനെ കരുതുന്നില്ല. മരിച്ചു പോയ മഹാന്മാർക്കും, ഔലിയാക്കൾക്കും ആളുകളുടെ രക്ഷക്കും, രോഗശമനത്തിനും, കുട്ടികളെ നൽകാനും കഴിയും എന്ന് വിശ്വസിച്ചാൽ കുഴപ്പമുണ്ടോ ? ഉണ്ട്. കാരണം മരിച്ചുപോയ ആളുകൾക്ക് അത്തരം ഒരു കഴിവ് (ബാക്റ്റീരിയക്ക് പാല് പുളിപ്പിക്കാൻ കഴിയുന്നതുപോലെ) അള്ളാഹു നിശ്ചയിച്ചിട്ടില്ല എന്നതാണ് കാരണം. കുട്ടികളെ കിട്ടാൻ ആദ്യം കല്ല്യാണം കഴിക്കണം, ലൈംഗിക ബന്ധം പുലർത്തണം എന്നൊക്കെയാണ് കാര്യകാരണങ്ങൾ. ഇതൊക്കെ ചെയ്തൊരാൾക്കു കുട്ടിയില്ലാത്തതിന് ജാറത്തിൽ പോയാൽ അയാൾ എന്താണ് ഉദ്ദേശിക്കുന്നത്. അബൗദ്ധികമായി, പ്രപഞ്ചത്തിൽ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ജാറത്തിലുള്ള മഹാൻ ഇടപെടും എന്നാണ്, അതാണ് പച്ചയായ ശിർക്ക്‌. കാരണം പ്രപഞ്ചത്തിലെ അള്ളാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്ക് അധീതമായി ഇടെപെടുന്നവൻ അള്ളാഹു മാത്രമാണ്.

  • @faheem8927
    @faheem8927 Год назад

    ഇത് നിങ്ങൾ തമ്മിൽ തമ്മിൽ നാലുചുമരുകൾക്കുള്ളിൽതീർക്കു ജനങ്ങളെ കുഴപ്പത്തിലാക്കിആകരുത്ചർച്ചചെയ്ത് എവിടെയുംഎത്തിയില്ലെങ്കിൽ അത് പുറത്തേക്ക്വിടണ്ട

  • @azeezazeez29
    @azeezazeez29 Год назад +1

    അ അനസിയൻ തൗഹീദ് വന്നിട്ടുണ്ട്

  • @ashrafpa376
    @ashrafpa376 Год назад

    ഈ അനസ് പ്രാന്തേ പറയൂ ഇവൻ പുതിയ തൗഹീദ് കൊണ്ട് വന്നു

  • @SAT-og4ge
    @SAT-og4ge 11 месяцев назад

    അല്ലെങ്കിലും ഖുറാ ഫികൾക്ക് അടിക്കാൻ വടികൊടുക്കലാണ് wishdom ടീമിന്റെ മുക്യ പരിപാടി. മലക്കുകൾ സഹായിക്കുക എന്നാണോ
    പറയേണ്ടത്.അല്ലാഹുവിന്റെ കല്പനകൾ മാത്രം അനുസരിക്കുന്നവരുടെ പേരാണ്മലക്കുകൾ.സത്യത്തിൽ wisdom, മുജാഹിദ് അല്ലഎന്നുഅവരുടെഓരോപ്രസ്താവനതെളിയിക്കുന്നു.

  • @AbdulHameed-iw9ee
    @AbdulHameed-iw9ee Год назад +1

    Ana's nee klavu parayuunnath nirthuka

  • @AbdulSalam-q2p
    @AbdulSalam-q2p 4 месяца назад

    കൂലി അനസ് എന്ത് പറയാന

  • @shaanmeadia5298
    @shaanmeadia5298 Год назад

    ഇദ്ദേഹം ആദ്യം പറഞ്ഞത് ഇപ്പൊ മാറ്റിപ്പറയുന്ന്...നിങ്ങൾക്കെതിരെ നിങൾ മുന്പ് പറഞ്ഞ വീഡിയോ തന്നെയുണ്ട്..വെറുതെ പല്ലിൽ കുത്തി നാറ്റിക്കണോ...മൗലവി

  • @ijz1299
    @ijz1299 11 месяцев назад

    അനസ് മൗലവി.....മരത്തിന്റെ ചുവട്ടിൽ ഇരുന്നാൽ ശിർക് ആണോ 😊

  • @anverabubacker7566
    @anverabubacker7566 Год назад

    ഇവനല്ലെ പൊട്ടൻ കളിപ്പിക്കുന്നത്. അനസെ, റബ്ബിനെ ഭയപ്പെട്ടോളു.

  • @aboobackerkc1244
    @aboobackerkc1244 Год назад +2

    സുന്നിക്കൾ പറയുന്നു മലക്കും -ജിന്നും. അഭൗതിക്കം KNM .ജീനും മലക്കും അഭൗതിക്കം | KNM ഒരു കാര്യം

    • @shareefmohammad4536
      @shareefmohammad4536 Год назад

      അല്ലെ ജിന്നോടുള്ള സഹായത്തേട്ടം ശിർക്കല്ലേ
      Naoozubilla

    • @shareefshah6997
      @shareefshah6997 Год назад

      Appo aboudhikam alle?namuk?🙄

    • @salafispeech
      @salafispeech Год назад

      ​@@shareefshah69972012 മുതൽ ഭൗതികം 😀

    • @Abbas-en1zm
      @Abbas-en1zm Год назад

      മനുഷ്യനെ സംബന്ധിച്ചേട്ടത്തോളം ഫൈസൽ പറഞ്ഞ പോലെ അഭൗതികം

    • @shareefshah6997
      @shareefshah6997 Год назад

      @@Abbas-en1zm ath thenne alle ellarum paranajth ….😊suhurthe …(ee dheen aark vendiya…nabi charya ark vendiya)….

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Год назад

    ഇതൊക്കെ പ്രചരിപ്പിച്ചു സ്വയം ഇളിഭ്യരാകുന്നത് എന്തിനാണ് ?

  • @TheSanmathi
    @TheSanmathi Год назад +2

    കൃതൃവും വ്യക്തവുമായ വിശദീകരണം. ഭൗതിക അഭൗതിക വിഷയത്തിൽ വിസ്ഡം അനുയായികൾക്കും കോളേജുകളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഹാരിസ്ബ്ൻ സലീമിനെ പോലുള്ളവർക്ക് പോലും വ്യക്തതയില്ല. കഷ്ടം

    • @yasarofficepark5655
      @yasarofficepark5655 Год назад

      മുത്തേ നല്ല മറുപടി പറഞ്ഞിട്ടുണ്ട് സിറാജുൽ ഇസ്ലാം കേട്ട് നോക്ക്

    • @hakeemmp560
      @hakeemmp560 Год назад

      Ismail
      അനസ് നിങ്ങളെയാണ് പൊട്ടൻ കളിപ്പിക്കുന്നത്
      സാക്ഷാൽ അബൗധിഅമായിട്ട് ഉള്ളത് അല്ലാഹു മാത്രം
      മലക്കുകൾ ജിന്നുകൾ
      ഒക്കെ ആപേക്ഷിക മായി അബൗദ്ധികം എന്ന് പറയാമെങ്കിലും
      അത്തരം സൃഷ്ടികളുo അവയുടെ അവരുടെ കഴിവുകളും അല്ലാഹു അവർക്ക് നൽകിയ കഴിവുകൾ മാത്രമാണ്
      അല്ലാതെ അല്ലാഹുവിനെ പോലെ ശാക്ഷാൾ അബൗധിക സൃഷ്ട്ടികൾ അല്ല
      അവരു കഴിവുകളും അല്ലാഹുവിനെ പോലെ അബൗധിക കഴിവ് അല്ല

    • @abdulabdul9880
      @abdulabdul9880 Год назад

      KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ:
      1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്‌.

    • @abdulabdul9880
      @abdulabdul9880 Год назад

      KNM പക്കാ പൊട്ടന്മാരാണ് കാരണം:
      മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
      1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
      3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
      1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
      2 . ശിർക്ക്‌ കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്.
      3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്.
      4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
      5. ജിന്നിനെ മനുഷ്യനെ സഹായിക്കാനുള്ള ഒരു ഉപാധി (കാര്യകാരണം) ആയി വെച്ചിട്ടില്ല എന്നൊതുകൊണ്ടു ശിർക്കാകുമോ? ഇല്ല. അള്ളാഹു സൃഷ്ടികളിൽ ഏതൊക്കെ മനുഷ്യന് ഉപാധി, ഏതൊക്കെ ഉപാധി ആക്കിയില്ല എന്ന് ലിസ്റ്റ് തന്നിട്ടുണ്ടോ ?

  • @Aboosafwan4816
    @Aboosafwan4816 Год назад

    wisdom jinnoorikal thouheedil ninnu pizhachu poyi

  • @sahalarazak885
    @sahalarazak885 Год назад +1

    Visdam+samaztha

  • @aboobackerpoomangalarakath5350
    @aboobackerpoomangalarakath5350 5 месяцев назад

    അമസ് മൗലവി ഷർകാക്കുന്നത് എങ്ങയാണ് എന്ന് വ്യക്തമായി വിവരംരിച്ചു കഴിന്നു ഇത് പൊട്ടനും മനസ്സിലാകാവ് kary

  • @ahammedkoyapm-hs9tw
    @ahammedkoyapm-hs9tw Год назад

    ANAS MUSLIYAR IS RIGHT

  • @nr-vu9dz
    @nr-vu9dz Год назад

    നിങ്ങളെപോലുള്ളവർക്ക് ഇത്തരം അഭിപ്രായവിത്യാസം ഉണ്ടായാൽ നിങ്ങൾ ഒറ്റക്കിരുന്ന് സംസാരിച്ച് പരിഹരിക്കണം അല്ലാതെ പാവം ജനങ്ങളെ വസ് വാസിലാക്കരുത് ഒരുകാലത്ത് നിങ്ങളെപോലുള്ളവരുടെ പ്രസംഗം കേട്ടാണ് തൗഹീദിൽ എത്തിയത് തന്നെയുമല്ല സാധാരണ ജനത്തിന് തർക്കത്തിൻ്റെ അകക്കാമ്പിലേക്ക് കയറി കാര്യംമനസിലാക്കാൻ വലിലപ്രയാസമാണ്
    നിങ്ങൾക്ക്തന്നെ കാര്യം തിരിയുന്നില്ല പാവം ജനത്തിന്റെ അവസ്ഥനോക്കൂ

    • @ummusafwan569
      @ummusafwan569 Год назад +1

      ഒറ്റക്കിരുന്നു charcg👌ചെയ്തു.. ജിന്നിനോട് സഹായം തേടൽ ശിർക്കാണ് എന്ന് സമ്മതിച്ചു ഒപ്പിട്ട് പിന്നെ കരാർ ലംകിച്ചവർ ആണ് wusdom ജിന്ന് കമ്പനി

  • @jemshadsaidalavipachayi5496
    @jemshadsaidalavipachayi5496 Год назад

    മനുഷ്യനെ സംബന്ധിച്ചു ജിന്ന് മലക്ക് അബൗദ്ധികമായത് കൊണ്ടാണല്ലോ അപ്പൊ ആദ്യം ശിർക്ക് വരൽ വിശ്വാസത്തിൽ അല്ലെ അ ങ്ങനെയാണെകിൽ മനുഷ്യനെ സംബന്ധിച്ചു അബൗദ്ധികമായ മലക്ക് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്ക് ആ കണ്ടേ

  • @jamalujamaludheen7794
    @jamalujamaludheen7794 Месяц назад

    നിങ്ങളുടെ ശിർക്കും തൗഹീദും ഖിയാമത്ത് നാൾ വരെ തീരുമാനം ആകില്ല

  • @ibrahimkuttyibrahim2362
    @ibrahimkuttyibrahim2362 Год назад

    താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ "ആരാടാ ഇത് പറഞ്ഞത് "

  • @abuthahir9100
    @abuthahir9100 Год назад

    ഇനിയും തീരുമാനമായില്ലേ

  • @abdulkhader9188
    @abdulkhader9188 Год назад

    Pakshe mujahid prasthanam ee oru nootand paranja oru pramanavum oru prasidheekranavum wisdom thalliyittilla... Ummar moulavIYUDEYUM MATTU MUNKAALA NETHALUDEYUM BOOKS INNUM THELIV AYI VAYIKUNATH WISDOM MATHRAM ANU

  • @ashrafashraf1971
    @ashrafashraf1971 9 дней назад

    ഇതൊക്കെ ഈ ഷൈത്വാൻമാർക്ക് എത്ത്ര പറഞ്ഞു കൊടുത്തു

  • @kulladan5108
    @kulladan5108 Год назад

    കളവ് പറഞ്ഞു സത്യത്തിൽ നിന്നും മലക്കം മറിയുന്ന അനസ്, ഹനീഫ, അബ്ദുറഹ്മാൻ, നാസർ ചാരൻ, നാണി മൂപ്പർ, സംഘം അടി തുടർന്ന് കൊണ്ടിരിക്കും...ഷെഡ്ഡിൽ ആവുകയും ചെയ്യും...knm സി ഡി ടവറിനെ മടവൂരികൾ വിഴുങ്ങുകയും ചെയ്യും...

    • @Abbas-en1zm
      @Abbas-en1zm Год назад

      മനസമാധാനംഉണ്ടാകട്ടെ!

  • @sahalarazak885
    @sahalarazak885 Год назад

    Padich padich panikkarayi

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Год назад +3

    ഈ അനസ് മൗലവിക്ക് ആരോ കൈവിഷം കൊടുത്തിട്ടുണ്ട് 😩😩

  • @ll5696
    @ll5696 Год назад +2

    Nee eni dovheed pdippikkanda

    • @muhamedziyad4166
      @muhamedziyad4166 Год назад

      ഹാരിസ് ബ്നു സലീമൊക്കെ ഒരു മദ്രസ വിദ്യാർഥിയുടെ പോലും അറിവ് ഇല്ലാതെ സംസാരിക്കുന്നു, കല്ലിനോട്, ജിന്നിനോട്, മരത്തിനോട് ഒക്കെ പ്രാർത്ഥന അല്ലാത്ത ഏത് തേട്ടവും ആകാം എന്ന് 🤣... ഇവന്മാർക്ക് ഇനി സമസ്തക്കാരെ പോലെ മര ഔലിയ, കല്ല് ഔലിയ കേന്ദ്രമൊക്കെ ഉണ്ടാക്കാനായിരിക്കും... നാഊദ് ബില്ലാഹ്..!!

    • @shareefmohammad4536
      @shareefmohammad4536 Год назад

      ജിന്നിനെ വിളിച്ചാൽ ശിർക്കല്ല widom

  • @sajjadmon6178
    @sajjadmon6178 Год назад +1

    ഹാരിസ് മൗലവിക് മറുപടി പറയാൻ അനസ് മുസ്‌ലിയാർ വളർന്നോ മുസ്‌ലിയാർ കുഫ്രിയത്ത് കാണിച്ചു കൊണ്ടേയിരിക്കും

    • @ummusafwan569
      @ummusafwan569 Год назад +1

      അല്ലാഹു മാത്രം ആണ് അഭൗധികം എന്ന് പറഞ്ഞതാണോ ഹാരിസ് moulaviyude👍വിവരം... തൗഹീദിന്റ അടിക്കല്ല് ഇളകിയ മൗലവി 😊

    • @salafispeech
      @salafispeech Год назад

      ഹാരിസിക്ക ആദർശം പറഞ്ഞേടത്ത് മുഴുവൻ തെറ്റിയിട്ടേ ഒള്ളു

  • @ll5696
    @ll5696 Год назад +2

    Alla anase endina egane eadarshatte manilamakkunnad

  • @shareefshah6997
    @shareefshah6997 Год назад

    Anas moulavi paranajth corect anu…

  • @marzooqvp
    @marzooqvp Год назад +1

    ഈ കാലം വരെ മനുഷ്യൻമാർക്ക് തെങ്ങിൽ നിന്നും ഒരു തേങ്ങ പോലും ഇട്ട് കൊടുത്തിട്ടില്ലാത്ത ജിന്ന്
    മരുഭൂമിയിൽ ഒറ്റപ്പെട്ട മനുഷ്യന് വഴികാണിക്കുന്നു
    ഇരുട്ടിൽ തപ്പുന്നവന്ന് വെളിച്ചം കാണിക്കുന്നു
    പുഴയിൽ മുങ്ങുന്നവന് രക്ഷക്കെത്തുന്നു
    എന്നൊക്കെ വിശ്വസിച്ച് സഹായം ചോദിച്ചാൽ ശിർക്കല്ല പോലും
    അതിലും വലിയ രസം അതിനുള്ള തെളിവോ...
    KJU ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പുള്ള അനസ് മൗലവിയുടെ പഴയ video clipps ഉം ....
    നിങ്ങളുടെ പേരാണോ Wisdom
    കഷ്ടം തന്നെ

    • @rafeekrafeek5002
      @rafeekrafeek5002 Год назад +3

      സുഹൃത്തേ വിഷയം നന്നായി പഠിക്കാൻ നോക്ക്

    • @abdulabdul9880
      @abdulabdul9880 Год назад

      KNM പക്കാ പൊട്ടന്മാരാണ് കാരണം:
      മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
      1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
      3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      ഇനി KNM പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
      1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്. ഇതൊന്നും അബൗദ്ധികം ( ബൗദ്ധിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
      2 . ശിർക്ക്‌ കല്ലിനു വേറെ, മനുഷ്യന് വേറെ, മലക്കിനു വേറെ, ജിന്നിന് വേറെ, ഖബറിന് വേറെ എന്നിങ്ങനെ വ്യത്യസ്ത തരം ഇല്ല പൊട്ടന്മാരെ. ഒരു സഹായതേട്ടം മനുഷ്യനോട് ചോദിച്ചാൽ ശിർക്കാകുമെങ്കിൽ അത് ;ജിന്നിനോട് ചോദിച്ചാലും ശിർക്കാകും, കബറിനോട് ചോദിച്ചാലും ശിർക്കാകും. എന്തുകൊണ്ട് ? എല്ലാം സൃഷ്ടികളാണ് അതുകൊണ്ട്.
      3 . ജിന്നിനെ വിളിക്കാൻ ഒരു wisdom group കാരനും പറഞ്ഞിട്ടില്ല. പക്ഷെ വിളിച്ചാൽ ശിർക്കാകുന്നത് എപ്പോൾ, ശിർക്കാകാത്തത് എപ്പോൾ എന്ന് പറഞ്ഞിട്ടുണ്ട്.
      4 . ശിർക്കാകാത്ത വിളിയുണ്ട് എന്ന് കരുതി വായിൽ തോന്നിയ എല്ലാം വിളിക്കേണ്ടതില്ല എന്നാണു Wisdom group കാർ പഠിപ്പിച്ചതും, പഠിപ്പിക്കുന്നതും.
      5. ജിന്നിനെ മനുഷ്യനെ സഹായിക്കാനുള്ള ഒരു ഉപാധി (കാര്യകാരണം) ആയി വെച്ചിട്ടില്ല എന്നൊതുകൊണ്ടു ശിർക്കാകുമോ? ഇല്ല. അള്ളാഹു സൃഷ്ടികളിൽ ഏതൊക്കെ മനുഷ്യന് ഉപാധി, ഏതൊക്കെ ഉപാധി ആക്കിയില്ല എന്ന് ലിസ്റ്റ് തന്നിട്ടുണ്ടോ ?

    • @abdulabdul9880
      @abdulabdul9880 Год назад

      ബാക്ടീരിയ ഉപയോഗിച്ചുകൊണ്ട്
      പാല് പുളിപ്പിച്ച് തൈരാക്കിയാൽ ശിർക്കാകുമോ മോയൻതുകളെ?
      ബാക്ടീരിയയെ നിങ്ങൾ കാണുന്നില്ല , അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങള്ക്ക് അറിയില്ല ... അത്‌കൊണ്ട് ബാക്റ്റീരിയയുടെ സഹായം അബൗതിക സഹായം (ഈ ലോകത്തു അല്ലാഹു നിശ്ചയിച്ചതിനപ്പുറം ) ആണെന്ന് ഏതെങ്കിലും കഴുതകൾ പറയുമോ?
      ഇനിയും knm പൊട്ടന്മാർക്കു മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾക്കൊന്നും മുജാഹിദ് ആകാനുള്ള മിനിമം യോഗ്യത ഇല്ല.

  • @ll5696
    @ll5696 Год назад +3

    Neeyalle ellamkulamakkunad