ബിദ്അത്താണെങ്കിലും നബിയെ മദ്ഹ് ചെയ്യുന്നതിനെ എതിർക്കണോ... ❓

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 13

  • @Urumbinekonnavan
    @Urumbinekonnavan 4 месяца назад +1

    നബിദിനം ശിർക്കാണോ?
    * ഒരിക്കലും ശിർക്ക് ആവുകയില്ല കാരണം നബി ജനിച്ച ദിവസത്തിൽ പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് നോമ്പ് അനുഷ്‌ഠിക്കാൻ പറഞ്ഞിട്ടുള്ളത് നബി ജനിച്ച ദിവസത്തിൽ സന്തോഷിച്ചതുകൊണ്ട് മുശ്രിക്കായ അബൂലഹബിനെ വരെ നരകത്തിൽ ശിക്ഷ ഇളവ് കൊടുത്തിട്ടുണ്ട് പിന്നീട് സ്വഹാബത്ത് ആഘോഷിക്കാത്തതിനെക്കുറിച്ച് പറയുമ്പോൾ ആ കാലത്ത് നബി നേരിട്ട് ഉള്ളതുകൊണ്ട് അവർക്ക് എന്നും സന്തോഷമായിരുന്നു അങ്ങനെയാണെങ്കിൽ ആ കാലത്ത് കല്യാണം ഇന്നത്തെ പോലെ ആയിരുന്നോ മാറ്റമില്ലേ ചെയ്ത പോലെ ചെയ്യൂ എന്ന് പറയുന്നവർ അപ്പോൾ കല്യാണം തുടങ്ങിയ പലകാര്യങ്ങളും നിഷേധിക്കേണ്ടിവരും 😊 ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഈ പറയുന്ന മുജാഹിദീങ്ങൾ മലയാളത്തിലാണ് ഖുതുബ ഓതുന്നത് നബിയും സ്വഹാബത്തും അറബിയിൽ അല്ലേ ഓതിയിരുന്നത്🤔🤭 ഏതെങ്കിലും അനുയായികൾ നേതാവിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ അവർ ആ നേതാവ് ജനിച്ച ദിവസത്തെ ബഹുമാനിക്കുകയില്ലേ ഇല്ലെങ്കിൽ അവർ നേതാവിൻ്റെ യഥാർത്ഥഅനുയായികൾ അല്ലല്ലോ ഈ നേതാവ് ജനിച്ച ദിവസത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതും നേതാവിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും പരിസരം വ്യത്തിയാക്കുന്നതും എല്ലാവർക്കും മധുരം വിതരണം ചെയ്യുന്നതും സ്റ്റേജ് കെട്ടി നേതാവിൻ്റെ മേൽ പാട്ടുപാടുന്നതും ദഫ് കൊട്ടുന്നതും കുഞ്ഞുങ്ങൾക്ക് മിട്ടായി കൊടുത്തു സന്തോഷിപ്പിക്കുന്നതും നല്ല കാര്യമല്ലേ പിന്നെ ഇതെങ്ങനെ ശിർക്ക് ആകും? ഇത്രയും നല്ല കാര്യങ്ങൾ നബിയുടെ ജന്മ ദിനത്തിൽ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇത് ശിർക്ക് ആണെന്ന് പറയുന്നവർക്കല്ലേ വെളിവില്ലാത്തത് ?..😢😢നബിദിനം ശിർക്കാണോ?
    * ഒരിക്കലും ശിർക്ക് ആവുകയില്ല കാരണം നബി ജനിച്ച ദിവസത്തിൽ പ്രത്യേകത ഉള്ളതുകൊണ്ടാണ് അന്ന് നോമ്പ് അനുഷ്‌ഠിക്കാൻ പറഞ്ഞിട്ടുള്ളത് നബി ജനിച്ച ദിവസത്തിൽ സന്തോഷിച്ചതുകൊണ്ട് മുശ്രിക്കായ അബൂലഹബിനെ വരെ നരകത്തിൽ ശിക്ഷ ഇളവ് കൊടുത്തിട്ടുണ്ട് പിന്നീട് സ്വഹാബത്ത് ആഘോഷിക്കാത്തതിനെക്കുറിച്ച് പറയുമ്പോൾ ആ കാലത്ത് നബി നേരിട്ട് ഉള്ളതുകൊണ്ട് അവർക്ക് എന്നും സന്തോഷമായിരുന്നു അങ്ങനെയാണെങ്കിൽ ആ കാലത്ത് കല്യാണം ഇന്നത്തെ പോലെ ആയിരുന്നോ മാറ്റമില്ലേ ചെയ്ത പോലെ ചെയ്യൂ എന്ന് പറയുന്നവർ അപ്പോൾ കല്യാണം തുടങ്ങിയ പലകാര്യങ്ങളും നിഷേധിക്കേണ്ടിവരും 😊 ഇതിലെ രസകരമായ കാര്യം എന്തെന്നാൽ ഈ പറയുന്ന മുജാഹിദീങ്ങൾ മലയാളത്തിലാണ് ഖുതുബ ഓതുന്നത് നബിയും സ്വഹാബത്തും അറബിയിൽ അല്ലേ ഓതിയിരുന്നത്🤔🤭 ഏതെങ്കിലും അനുയായികൾ നേതാവിനെ അംഗീകരിക്കുന്നുണ്ടെങ്കിൽ അവർ ആ നേതാവ് ജനിച്ച ദിവസത്തെ ബഹുമാനിക്കുകയില്ലേ ഇല്ലെങ്കിൽ അവർ നേതാവിൻ്റെ യഥാർത്ഥഅനുയായികൾ അല്ലല്ലോ ഈ നേതാവ് ജനിച്ച ദിവസത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതും നേതാവിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നതും ഭക്ഷണം വിതരണം ചെയ്യുന്നതും പാവപ്പെട്ടവരെ സഹായിക്കുന്നതും പരിസരം വ്യത്തിയാക്കുന്നതും എല്ലാവർക്കും മധുരം വിതരണം ചെയ്യുന്നതും സ്റ്റേജ് കെട്ടി നേതാവിൻ്റെ മേൽ പാട്ടുപാടുന്നതും ദഫ് കൊട്ടുന്നതും കുഞ്ഞുങ്ങൾക്ക് മിട്ടായി കൊടുത്തു സന്തോഷിപ്പിക്കുന്നതും നല്ല കാര്യമല്ലേ പിന്നെ ഇതെങ്ങനെ ശിർക്ക് ആകും? ഇത്രയും നല്ല കാര്യങ്ങൾ നബിയുടെ ജന്മ ദിനത്തിൽ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? ഇത് ശിർക്ക് ആണെന്ന് പറയുന്നവർക്കല്ലേ വെളിവില്ലാത്തത് ?..😢😢

  • @ShabeerShabeer-y7k
    @ShabeerShabeer-y7k 4 месяца назад

    പ്രത്യേക ദിവസം പാടില്ല മദ്ഹ് പറയുന്നത് കൊണ്ട് പ്രശ്നല്ല എന്നാ ഞങ്ങൾ എവിടെയും ചെയ്യുന്നതായി നിങ്ങൾക് കാണാൻ കഴിയില്ല. അത് ഒരു ദിവസവും മദ്ഹ് സദസ്സുകൾ നടക്കാതിരിക്കാൻ ഞങ്ങൾ പറയുന്ന ഒരു നമ്പറാ. എടൊ ഞങ്ങൾ ഒരു ദിവസം മാത്രമല്ല എല്ലാ ദിവസവും നടത്തുന്നുണ്ട്. തിരു നബി (സ്വ) ജനിച്ച ദിവസം ഞങ്ങൾക്കൊക്കെ ഏറ്റവും കൂടുതൽ സന്തോഷമുള്ള ദിവസമാണ് അന്ന് ഞങ്ങൾ കൂടുതൽ മദ്ഹ് മജ്ലിസുകൾ സംഘടിപ്പിക്കും

    • @hamc1294
      @hamc1294 4 месяца назад

      vafathaaya dinamalle

  • @ShabeerShabeer-y7k
    @ShabeerShabeer-y7k 4 месяца назад

    മുത്ത് നബി ജനിച്ച ദിവസം ഏറ്റവും കൂടുതൽ കരഞ്ഞത് ഇബ് ലീസ് ആണ് അതേ മാതൃക പിൻപറ്റി ഇന്നും മുത്ത് നബി ജനിച്ച മാസം വരുമ്പോഴേക്കും കരഞ്ഞു കൊണ്ടിരിക്കുന്ന നിങ്ങൾ ഇബ്‌ലീസിന്റെ യഥാർത്ഥ അനുയായികളാണ് 😂😂

    • @hamc1294
      @hamc1294 4 месяца назад +1

      മുത്ത് നബി വഫാത്തായ ദിവസം
      മുത്ത് നബി ജനിച്ച ദിവസം ക്ലിയറായിട്ടറിയില്ല
      റബീഉല്‍ അവ്വല്‍ 9 to 12 ല്‍ ഏതെങ്കിലും ആണെന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസമുണ്ട്

  • @rashidarkd7139
    @rashidarkd7139 4 месяца назад +2

    നിങ്ങൾ ഏതൊങ്കിലൊരു ദിവസം ചൊല്ലിയാൽ മതിയായിരുന്നു.

  • @TestAccount-tt7bz
    @TestAccount-tt7bz 4 месяца назад

    Pillion rider സുഹൃത്തേ.. സീറ്റ്‌ ബെൽറ്റ്‌ ഇടാൻ മറന്നതാണോ?

  • @mashoodpp3208
    @mashoodpp3208 4 месяца назад +1

    ഇതാരാ പുതിയ വാറോല?
    Auto മുഫ്തി 🤣

  • @ShabeerShabeer-y7k
    @ShabeerShabeer-y7k 4 месяца назад

    പൊട്ടത്തരം പറയുന്നത് എവിടെ നിന്നായാലും സമമാണ്. കാറിലാവുമ്പോ AC യോട് കൂടിയ പൊട്ടത്തരമാവും 😂 അത്രേ മാത്രം

    • @hamc1294
      @hamc1294 4 месяца назад +1

      ഇസ്ലാമില്‍ രണ്ട് ആഘോഷമേ ഉള്ളൂ

  • @MuhammedAli-eg1is
    @MuhammedAli-eg1is 4 месяца назад

    എന്നും പ്രവാജകനെ സ്നേഹിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു ഇവരൊന്നും കൃത്യമായി പള്ളിയിൽ പോകുന്നുണ്ടോ അതൊന്നും ആർക്കും പ്രശ്നമില്ല എല്ലാ പള്ളി യിലും സുബ്ഹിക്ക് പള്ളിയിൽ എത്തുന്നവൻ പ്രാവാജകനെ സ്നേഹിക്കാൻ കഴിയു ഒരു ജൂതൻ പറഞ്ഞ പൊലെ സുബ്ഹിക്ക് ജുമുഅ ൻറെ ആളുകൾ പള്ളിയിൽ എത്തിയാൽ മാപ്പിളരെ പേടിച്ചാൽ മതി അത് ഇനി കാത്തിരുന്ന് കാണാം അല്ലാഹു കാത്തു രക്ഷിക്കട്ടെ ദീർഘായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർഥിക്കും