ഹായ് ശ്രീ ❤❤ എല്ലാം നല്ല ചെടികളാണല്ലോ കിട്ടിയത്. നീല ഷേഡുള്ള ചേമ്പ് എനിക്കുണ്ട്. നശിച്ചു പോയീന്നു വിചാരിച്ചിരിക്കയായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞു തൈ മുളച്ചു വന്നു. പിന്നെ cosmos വയലറ്റ് കളർ പണ്ട് ഉണ്ടായിരുന്നു.
ഇത് ഇന്നലെ കണ്ടിട്ട് പിന്നെ കണ്ടില്ല പിന്നെ പിംഗ് കളർ puvintte🥰വിത്തോ തൈയോ എനിക്കും തരണേ 😄പണ്ട് ഇതിനെ മാങ്ങനാറി എന്നല്ലേ പറയാ കാലേഡിയം കുറെ കിട്ടുന്നുണ്ടല്ലോ 👍👍🥰
മാഡം, ബ്ലാക്ക് colocatia തന്നെയാണത്, ഇല മൂത്ത് കഴിയുമ്പോൾ ബ്ലൂ, ബ്ലാക്ക് ആയി മാറുന്നതാണ്
Wild cosmos ആണിത്, ഞങ്ങളുടെ നാട്ടിൽ ഇതിന്റെ ഒരു വനം തന്നെയുണ്ട്, ഞങ്ങൾ ഇത് കാടായിട്ടു വെട്ടി കളയുന്നതാണ് 😃
Hai Sree molute face kandaal pine vere onum kaanada. 😊😊😊
👏👏👏👏👌👌👌
Super sree
Pink color pookkal! kottayath evidane ith?
Munpu ente veetil undayirunnathanu ippol poyi
നല്ല ഭംഗി യുള്ള pukal
Super caledium kittiyallo super❤❤👍
Cosmos seeds tharumo
Cosmosinte plant എനിക്ക് tharanutto sreekale
ഹായ് ശ്രീ ❤❤ എല്ലാം നല്ല ചെടികളാണല്ലോ കിട്ടിയത്. നീല ഷേഡുള്ള ചേമ്പ് എനിക്കുണ്ട്. നശിച്ചു പോയീന്നു വിചാരിച്ചിരിക്കയായിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞു തൈ മുളച്ചു വന്നു. പിന്നെ cosmos വയലറ്റ് കളർ പണ്ട് ഉണ്ടായിരുന്നു.
My kili undu
ഓരോ plants um കിട്ടുമ്പോൾ ശ്രീയുടെ മുഖത്ത് ഒരു പ്രതേക ഭംഗിയാണ്.😂😂😂
Super!
ഇത് ഇന്നലെ കണ്ടിട്ട് പിന്നെ കണ്ടില്ല
പിന്നെ പിംഗ് കളർ puvintte🥰വിത്തോ തൈയോ എനിക്കും തരണേ 😄പണ്ട് ഇതിനെ മാങ്ങനാറി എന്നല്ലേ പറയാ
കാലേഡിയം കുറെ കിട്ടുന്നുണ്ടല്ലോ 👍👍🥰
Lovely plant
Super ❤
❤