Trailer Reaction | Mallu Flash

Поделиться
HTML-код
  • Опубликовано: 24 авг 2024

Комментарии • 1,1 тыс.

  • @oo1331
    @oo1331 2 года назад +31

    Trailer കാണുമ്പോൾ ഉടനീളെ ഉള്ള നിന്റെ പുച്ഛം കണ്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നു പക്ഷെ അവസാനം നീ Malayali respect എന്നൊക്ക പണഞ്ഞപ്പോൾ ഞാൻ തണുത്തു 😌

  • @illuminandiworld
    @illuminandiworld 2 года назад +429

    എന്തൊക്കെ പറഞ്ഞാലും ഇത് പൊളിക്കും
    മലയാളസിനിമയിലേക്കുള്ള പുതിയ നാഴിക കല്ല് 🔥
    ഇത് ചളിയാണേലും പൊളിയാണേലും അവറേജ് ആണേലും എല്ലാരും പരമാവധി സപ്പോർട്ട് ചെയ്യണം എന്നാലേ ഇനിയങ്ങോട് super heros സിനിമകൾ വരുകയുള്ളു ❗️
    നമ്മടെ മോളീവൂഡിനും വേണ്ടേ ഒരു Marvel ,Dc യൊക്കെ പോലതെ പെവർ സാനം 🔥

  • @MaskPerfect
    @MaskPerfect 2 года назад +67

    We have to appreciate the effort and they take the malayalm movie to whole another level😍😍😍

  • @jinesh9273
    @jinesh9273 2 года назад +78

    ബാറ്റേട്ടൻ....... സുപ്രേട്ടൻ...... സ്‌പൈഡ്രൂട്ടൻ.......
    പിന്നെ നമ്മുടെ സ്വന്തം മല്ലു സൂപ്പർ ഹീറോ, 🔥🔥🔥🔥മിന്നലേട്ടൻ 🔥🔥🔥🔥

  • @ShownRenji
    @ShownRenji 2 года назад +115

    രോമാഞ്ചം 🔥

  • @aaronjoseph9653
    @aaronjoseph9653 2 года назад +51

    4:23
    ഒരു Batman ആരാധകൻ്റെ full emotion num അവിടെ കാണാം 😂😂😂

  • @neerajt3759
    @neerajt3759 2 года назад +30

    Hey guys dont expect too much, as it is just the starting of super hero films in malayalam 🙌😇

  • @electrohackzvlog5773
    @electrohackzvlog5773 2 года назад +920

    ഇനി mallu justice league um mallu Marvel ഒക്കെ വരുമോ ?????

  • @Heloom8
    @Heloom8 2 года назад +110

    Enikkum ishtapettu matte thazhe veenu podi paarunna scene athyavishem nalla real aayittu thanne cheythattonde 😁 .. Hope to see something even more amazing than this in Mollywood film industry . Hope to see that Mollywood film industry soon catching up with the level of Marvel movies in its graphics , animations , VFX and even in the depth of the story and characters .

  • @Bateman067
    @Bateman067 2 года назад +230

    Trailer was dope🔥

    • @sebinamathew4411
      @sebinamathew4411 2 года назад +10

      Graphics pora😒😒

    • @sarabindh
      @sarabindh 2 года назад +3

      @@sebinamathew4411 It's just a trailer

    • @Sewey77
      @Sewey77 2 года назад +7

      @@sebinamathew4411 ithenth game o

    • @Bateman067
      @Bateman067 2 года назад +9

      @@sebinamathew4411 hm.. Enikum thooni😑aa marathilninn chaadunna scene okke😑baaki ellaam pwoli Aarn

    • @Sewey77
      @Sewey77 2 года назад +1

      @@sebinamathew4411 it's a malayalam movie.. so we only want to expect things like this, not more than this....

  • @josepauljenson8789
    @josepauljenson8789 2 года назад +42

    Endhayaalum Basil Joseph superhero-kke oru mask 😷 vache koduthallo.... As a reminder to all.... director brilliance💥🔥

  • @Nafihmkm007
    @Nafihmkm007 2 года назад +22

    ആദ്യമായിട്ടാ shazamikkayude ഈ ചിരി കാണുന്നെ 😊🥰

  • @jishnulal9010
    @jishnulal9010 2 года назад +42

    Shazzam ന്റെ കാര്യം എനിക്കും തോന്നിയിരുന്നു ന്തായാലും പൊളി💥💥💥

    • @jishnulal9010
      @jishnulal9010 2 года назад +2

      @GZ_earningz shazzam movie kandittudnel manassilavum

    • @rebinkr9641
      @rebinkr9641 2 года назад

      But shazam oru kutty anu angane akunnathu

    • @adil7571
      @adil7571 2 года назад +3

      @@rebinkr9641 bro avan paranathu shazamന്റ ഫ്രണ്ട് പറഞ്ഞ ഡയലോഗ് ആണ് അത്

    • @rebinkr9641
      @rebinkr9641 2 года назад

      @@adil7571 👍

    • @gameplay-nv2gs
      @gameplay-nv2gs 2 года назад +3

      Pinnea aa marathil ninn parakunna power undonn nokaan chaadunnathum shzzamil und.

  • @itsmeAnirudhyoutube
    @itsmeAnirudhyoutube 2 года назад +209

    Actually i felt like a shazam like concept 😅but still waiting for minnal ⚡️

    • @alwinsebastian2239
      @alwinsebastian2239 2 года назад +12

      Shazam+flash concept

    • @rhinogaming7883
      @rhinogaming7883 2 года назад +13

      @@alwinsebastian2239 in a കുഗ്രാമം

    • @itsmeAnirudhyoutube
      @itsmeAnirudhyoutube 2 года назад +5

      @@rhinogaming7883 lol🤣🤣

    • @itsmeAnirudhyoutube
      @itsmeAnirudhyoutube 2 года назад +10

      @@alwinsebastian2239 more like it but the scean like i can't fly is more like a shazam inspired. But still as our shaz said at the end of the day its a malayalis super here ⚡️.

    • @itsmeAnirudhyoutube
      @itsmeAnirudhyoutube 2 года назад +5

      @Materer 😂😂 athe but it looks soo cool🤩🤩

  • @AdarshJPrem
    @AdarshJPrem 2 года назад +15

    ഇത്രയും critic ആയ റീയാക്ഷൻ ആവിശ്യം ഇല്ല എന്നു തോന്നി. നാട്ടിന്പുറത്തുള്ള പഴയ കാലത്തെ കഥയാണ് പറയുന്നത്. അപ്പൊ സൂപ്പർമാൻ ബാറ്റ്മാൻ എന്നിവരെ അറിയാത്തതൊന്നും വല്യ കാര്യമല്ല...
    ഒരു വിധപെട്ട സൂപ്പർ ഹീറോ കഥകൾ എല്ലാം ഉണ്ടായിക്കഴിഞ്ഞു അപ്പൊ പിന്നെ ഏതെങ്കിലുമൊക്കെ സൂപ്പർ ഹെറോസിനോട് സാദൃശ്യം തോന്നുന്നത് സ്വാഭാവികം.
    പിന്നെ കൃഷിൽ xman കോപ്പി അടിച്ചതുപോലെ ഒന്നും ബേസിൽ ചെയ്യില്ല എന്ന പൂർണ വിശ്വാസം ഉണ്ട്.
    Trailer was dope without any doubt.!
    #waiting ❤️

    • @rijeshraj145
      @rijeshraj145 2 года назад

      Xmen....man alla bro

    • @AdarshJPrem
      @AdarshJPrem 2 года назад

      @@rijeshraj145 I mean Krishh 3

    • @rijeshraj145
      @rijeshraj145 2 года назад

      @@AdarshJPrem that i know...copy adicha filminte Peru xmen ennanu..x"man" ennalla...ennanu paranjath

  • @creativemaniacs8236
    @creativemaniacs8236 2 года назад +3

    Flashinu ഏറ്റത് സാധാ മിന്നൽ അല്ല star labs particle accelerator explode ആയി അതിൽ നിന്നും വന്ന dark matter earth atmosphere collide ചെയ്തു അതിൽ നിന്നുമുണ്ടായ thunder ഏറ്റ് chemicalsന്റെ മണ്ടയിൽ വീണ് 8,9മാസത്തോളം കോമയിൽ ആവുകയാണ് അങ്ങനെയാണ് flash ന് powers ലഭിക്കുന്നത് ⚡️.

  • @PeaceGodOfficial
    @PeaceGodOfficial 2 года назад +9

    Story - Justin Mathew is my Friend and my old classmate back in college. Wishing All The Best for this film. Really Excited ❤️😍

  • @adithyan1549
    @adithyan1549 2 года назад +73

    3:20 ഈ കുലുക്കമാണ് Highlight.... 🔥🔥🔥⚡️⚡️🤣🤣🤣

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 2 года назад +135

    0:40.. 😂 pinne angot expression nte pooram 😂🔥

    • @user-ye1ji2un5f
      @user-ye1ji2un5f 2 года назад

      Sir big fan 💖🔥

    • @malayalamentertainmentcomp8580
      @malayalamentertainmentcomp8580 2 года назад

      @@user-ye1ji2un5f ente fan ano

    • @user-ye1ji2un5f
      @user-ye1ji2un5f 2 года назад

      @@malayalamentertainmentcomp8580 🤣🤣🤣

    • @adilsalman760
      @adilsalman760 2 года назад +1

      @@malayalamentertainmentcomp8580 നീ നീ പോലും അറിയാതെ അധോലോകം ആയി മാറി കഴിഞ്ഞിരിക്കുന്നു 😌🤞🏻

  • @adhilmohammed6496
    @adhilmohammed6496 2 года назад +31

    Trailer was just awesome❤‍🔥

  • @jaladhars8635
    @jaladhars8635 2 года назад +4

    Shazam: superhero
    Shazam: music app
    Shazam: youtuber

  • @Rtxossaca
    @Rtxossaca 2 года назад +201

    Waiting for no way home and minnal muralli 🔥

    • @mranonymous7068
      @mranonymous7068 2 года назад +6

      NWH will probably be best spiderman movie

    • @voltairegaming2552
      @voltairegaming2552 2 года назад

      @@akashjb3304 ellel😂

    • @akashjb3304
      @akashjb3304 2 года назад +2

      @@voltairegaming2552 ellel kinikanonnum illa

    • @Lyricsqueen12366
      @Lyricsqueen12366 2 года назад

      @@akashjb3304 no way home kandu poli sanam... eni eth koode😌

  • @vishnukrishnan9121
    @vishnukrishnan9121 2 года назад +5

    ഞാൻ ഒറ്റക്ക് ട്രെയിലാർ കണ്ടപ്പോൾ പോലും ഇത്ര രസിച്ചു watch ചെയ്തിട്ടില്ല 🤟. Nice man

  • @SaiKiran-lh2lr
    @SaiKiran-lh2lr 2 года назад +10

    3:35 Conclusive: having or likely to have the effect of proving a case

  • @shijincs905
    @shijincs905 2 года назад +23

    Conclusive-having or likely to have the effect of proving a case

    • @KL-ht3oi
      @KL-ht3oi 2 года назад +2

      'Nirnayakamaya "😇

  • @bethovan9596
    @bethovan9596 2 года назад +14

    Ayinu ennatinu shesham ini trending avaan pokunna dialogue 'ആരാ അവന്മാർ' 😁😁😁

    • @ambiliv.r8808
      @ambiliv.r8808 2 года назад +1

      Sheriya 😆 ini motham status aakum mohanlal mamooty actors um singersineyum okke vech

  • @Sunilsuryakiran
    @Sunilsuryakiran 2 года назад +6

    Njan aan first vannate

  • @JABIRJ3
    @JABIRJ3 2 года назад +7

    Basil Universile... first Superhero ⚡
    More to come 😎🔥

  • @s_s5759
    @s_s5759 2 года назад +65

    But missing theatre experience😿🚶

    • @shibu476
      @shibu476 2 года назад +1

      Teatre lum varuthille

    • @basil6841
      @basil6841 2 года назад

      Yess

    • @s_s5759
      @s_s5759 2 года назад

      @@shibu476 illa bro ott release aanu

    • @myself.Adithyan
      @myself.Adithyan 2 года назад

      Netflix um aayi contact sign cheyth poyi 🤧

    • @reinerbraun2283
      @reinerbraun2283 2 года назад +1

      Attack on Titan 😃😃

  • @arthidhm.a9574
    @arthidhm.a9574 2 года назад +9

    *മിന്നൽ ഒരൊന്നൊന്നര മിന്നൽ തന്നെ* ⚡️ 🔥 katta waiting for MM☄️

  • @anett778
    @anett778 2 года назад +8

    Only on Netflix ......
    Telegram be like : pinnaland 😌

  • @bijigopakumar4768
    @bijigopakumar4768 2 года назад +6

    1:35 Same Shazam Scene 😂⚡️
    Any Way It Will be a Master piece ⚡️

  • @harinarayanan.r506
    @harinarayanan.r506 2 года назад +14

    We want basilverse 😍 venegil oru universe thanne create chyam marvel dc okke koot

  • @muhmmedraiyan9752
    @muhmmedraiyan9752 2 года назад +3

    Anna You are powli muthe. love your reactions and respect

  • @rajkumarcr7698
    @rajkumarcr7698 2 года назад +4

    ഇപ്പൊ കിട്ടേണ്ടത് ഒക്കെ കിട്ടേലെ... review ഇട്ട് മാസ്സ് ആകാൻ നോക്കിയതാ cmt box മുഴുവൻ തെറി അഭിഷേകം

  • @aswin7416
    @aswin7416 2 года назад +2

    ആശാനേ ഇന്ന് നേരിട്ട് കണ്ടു സംസാരിച്ചു 😍😍😍

    • @jobth8696
      @jobth8696 2 года назад

      Evida vechu broo??

    • @aswin7416
      @aswin7416 2 года назад

      @@jobth8696 ernakulam

  • @adithyan1549
    @adithyan1549 2 года назад +14

    Best reaction ever. 🤣🤣🤣🤣🤣

  • @playbeast6821
    @playbeast6821 2 года назад +13

    Shazzam nte malayalam version....that's all....I expected a bit of thriller element in it, korch koodi intense aaakamayirunnu....anyway waiting for Minnal Murali ⚡

    • @rijeshraj145
      @rijeshraj145 2 года назад +4

      Orupad critical avathebbro...its just a trailer..hope there will much more in the movie

    • @ishoe7684
      @ishoe7684 2 года назад +4

      Normal audience um kanakkakkende...avarkk intensity koodi poya pidikkula😂...athkond kore humour elements ndenn thonunn...kandariyam

    • @abhishekgs927
      @abhishekgs927 2 года назад

      2nd traileril ok ayille bro

  • @jinuharis7387
    @jinuharis7387 2 года назад +5

    minnal murali review evde

  • @Adithhhh
    @Adithhhh 2 года назад +4

    Pvr padam 🔥🔥 akappade teaserila bgm miss cheythu.. costume clr kanumbo captain marveline orma varanu .but poli padam 🔥

  • @vish8u_
    @vish8u_ 2 года назад +6

    ഒരു വർഷമായി waiting ആണ്

  • @ahamedamjed1649
    @ahamedamjed1649 2 года назад +3

    DC all ❤️❤️

  • @thisismyentertainment2407
    @thisismyentertainment2407 2 года назад +1

    YOUR NAME IS SHAZZAM
    AND SUPERHERO'S NAME IS ALSO SHAZZAM😲🤩

  • @__shebin_razzz_3471
    @__shebin_razzz_3471 2 года назад +1

    ഫ്ലാഷ് സൂപ്പർ ഹെറോ flash

  • @ambadikrishna8169
    @ambadikrishna8169 2 года назад +3

    മിന്നൽ ഏറ്റിട്ട് പവർ വന്നു എന്ന് പറഞ്ഞപ്പോ ഒരു ലോജിക് ഇല്ലാത്ത പോലെ. ഇവിടെ ചിലന്തി കടിച് വരെ പവർ വരുന്നു അപ്പോഴാ 😏

  • @dawnbreaker2793
    @dawnbreaker2793 2 года назад +4

    Superman + flash powers and some parts similar to shazam
    Edit : what I think the story would be
    Waiting for the ⚡⚡

  • @jithueldhose3645
    @jithueldhose3645 2 года назад +2

    Comedy 😂, action 💥graphics work poliyane broooo......... 😘😘😘😘😘padam polikkum😂😂😍😍

  • @allmovies6554
    @allmovies6554 2 года назад +9

    Minnal murali....🔥🔥🔥🔥

  • @musthafamoscow9875
    @musthafamoscow9875 2 года назад +5

    Murali Enna summava😂😂😂

  • @alittlemolecule6774
    @alittlemolecule6774 2 года назад +3

    7Million views within 1 day!!🔥

  • @afstol8129
    @afstol8129 2 года назад +1

    Only Available on Netflix & Telegram 😇

  • @Mrsquirrel0007
    @Mrsquirrel0007 2 года назад +8

    Shazzam characterinthe logoyil oru minnal undu

  • @Abhishek.ayg3
    @Abhishek.ayg3 2 года назад +4

    Maybe 2nd part theatre il undavumayirkum . Basil & tovino chila interviews il paranjirnn ⚡

  • @shajitha6763
    @shajitha6763 2 года назад +23

    Tovino🔥

  • @rohithrnambiar2472
    @rohithrnambiar2472 2 года назад +2

    Manfroto on the back

  • @ibrahimbadusha1807
    @ibrahimbadusha1807 2 года назад +1

    vlad rimburg lucifer fight choreographer dc production batman gaminte co fight choreographer aanu

  • @mahadevsreejith3748
    @mahadevsreejith3748 2 года назад +3

    Naale aan naale ann naale aaan 24th December ⚡⚡

  • @upsclegends27
    @upsclegends27 2 года назад +3

    Njanum kandillarnu.....ipallla kanda

  • @keerthinath.s9805
    @keerthinath.s9805 2 года назад +1

    Chetta first view plz reply

  • @jibingeorgekarickom
    @jibingeorgekarickom 2 года назад +2

    4:29😆😆😆

  • @nidhinkl
    @nidhinkl 2 года назад +6

    Last View 😂😂

  • @nandu._xcf
    @nandu._xcf 2 года назад +3

    മിന്നലെ മിന്നലെ ⚡️⚡️🥵

  • @user-nh6nq5zh3t
    @user-nh6nq5zh3t 2 года назад +2

    4:43 Ara parane movie release ayyi with in 12 hours sadanam telegram ill varum😏😁⚡️❌️

  • @hadesgaming651
    @hadesgaming651 2 года назад +1

    നമ്മുടെ കേരള ഫിലിം ഇൻഡസ്ട്രിയും. ഹോളിവുഡ് പോലെ, സൂപ്പർ ഹീറോ മൂവീസ് എടുത്താൽ അത്‌ വേറെ ലെവൽ തന്നെ ആയിരിക്കും.

  • @roukrouk3351
    @roukrouk3351 2 года назад +23

    besr reaction ever for this film. 😂💪😂😁

  • @redfoxgamer6428
    @redfoxgamer6428 2 года назад +3

    Poli bro😂😂😂

  • @abelf.chandy7943
    @abelf.chandy7943 2 года назад +1

    oru suggestion : ചേട്ടൻ oru blog തുടങ്ങോ for gadgets (mobiles,laps etc) purchase cheyyan. Affordable, midrange, premium, highly recommeded എന്ന് categorise ചെയ്തു ഇട്ടാൽ വളരെ ഉപകാരം ആയിരിക്കും.👍

  • @LafsaL
    @LafsaL 2 года назад +1

    Camera വർക്ക്‌ പൊളി
    എങ്ങനെ പൊളിക്കാതെ ഇരിക്കും?
    സമീർ താഹിർ ✨️

  • @user-ge2yl3md2g
    @user-ge2yl3md2g 2 года назад +4

    വിമാനം ഒന്നും തട്ടാതെ കാത്തോണേ🤣

  • @pauljerome3251
    @pauljerome3251 2 года назад +3

    Flash Murali🤣🤣

  • @hadibinjaleel7903
    @hadibinjaleel7903 2 года назад +1

    Haa njan athu Netflix ill athinte video ill comment cheyythu annu thanne Flash pwoleyund ennu :)

  • @pranavsanthosh2078
    @pranavsanthosh2078 2 года назад +2

    Vlad rimburg Lucifer nte stunt choreographer aanu, hope it's gonna rock 🔥🔥

  • @adithyan1549
    @adithyan1549 2 года назад +3

    Minnal Murali fans cmon... 😍😍😍🔥🔥🔥

  • @sreedevms9912
    @sreedevms9912 2 года назад +2

    Bro flashnu particle accelerator il ninan pwr kittynne🌝

  • @gamingpro777
    @gamingpro777 2 года назад +1

    Bro മുടി ഒന്ന് കൊതി വെച്ചൂടെ beo എങ്കിൽ അടിപൊളി ആയിരിക്കും 🥰🥰🥰😍😍😍😍🥰🥰♥️♥️♥️♥️

  • @sanomanjiromikey6439
    @sanomanjiromikey6439 2 года назад +3

    Ikka ethu malayalide first try alle eni erangunnathu ethilum poliyayirikum vittukala ikka 😂

  • @tomvarghese6452
    @tomvarghese6452 2 года назад +3

    Review mukki annan kandam vazhi oodi

  • @unnikollam5382
    @unnikollam5382 2 года назад

    സംഭവം ഇതാണ് അപ്പൊ മിന്നൽ അടിച്ചു സൂപ്പർ പവർ കിട്ടി 🤣

  • @Dexx111
    @Dexx111 2 года назад +2

    4:20 it hurts 🤕

  • @samuraigaming2914
    @samuraigaming2914 2 года назад +8

    Uff theeee 🔥🔥🔥💥💥

  • @irzaniru
    @irzaniru 2 года назад

    Costume 🥶🔥🔥 , flash inte athee Costume

  • @pamfs7257
    @pamfs7257 2 года назад +1

    Poverrrrr🤩🤩🤩🤩

  • @Ansalrahman1
    @Ansalrahman1 2 года назад

    You don't know Vlad Rimburg???
    He was a co-fight choreographer, a co-fight coordinator and a co-stunt coordinator in the DC Entertainment production Batman: The Telltale Series.

  • @yadhukrishna7721
    @yadhukrishna7721 2 года назад +1

    Tovi🔥❤️

  • @ajmel8169
    @ajmel8169 2 года назад +2

    2:30 accuracy,siper reflx

  • @beffects
    @beffects 2 года назад +2

    Correct flying jet movie..
    But njan attavum wait chayana movie...
    Chankann

    • @beffects
      @beffects 2 года назад +1

      Flying jet movie kand nokk

    • @vijith4906
      @vijith4906 2 года назад +1

      Flying jet parakum enthe parakulla

    • @beffects
      @beffects 2 года назад +1

      @@vijith4906 vellia vathyasam illa

    • @CallMeShazzamVINES
      @CallMeShazzamVINES  2 года назад +1

      shooo that was horrible

    • @beffects
      @beffects 2 года назад +1

      First like from this channel 😇

  • @sidharthes
    @sidharthes 2 года назад

    Ithinte Action Director Vlad Rimburg Netflix show Luciferinte also stunt coordinator aanu

  • @anonymousa4987
    @anonymousa4987 2 года назад

    Rightly said. This is a mallu superhero.

  • @mfc5612
    @mfc5612 2 года назад

    തിയേറ്ററില്‍ കാണേണ്ട പടമായിരുന്നു. ദുബായില്‍ ഒരു function ന് വന്ന സമയത്ത് ടോവിനോയും സോഫിയ (producer) മാഡത്തിന്‍റെ മകനുമായും സംസാരിക്കാന്‍ അവസരം ലഭിച്ച സമയത്ത് അവര്‍ പറഞ്ഞതാണ് വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ടാണ് OTT platform chose ചെയ്യേണ്ടി വന്നത് എന്ന്.

  • @kannan5983
    @kannan5983 2 года назад +2

    Poli 🔥🔥🔥

  • @TiVoGlObE
    @TiVoGlObE 2 года назад

    Chettan puchichu talli ennitu video climax il pokki vittu...
    IQ : IT'S OVER 9000!!!!!!

  • @Bscwala1
    @Bscwala1 2 года назад +1

    One of the best i think ⚡⚡⚡😈

  • @jintojaimson4381
    @jintojaimson4381 2 года назад

    ഇത് GUNDALA എന്ന ഇന്തോനേഷ്യൻ സിനിമയുടെ കൺസെപ്റ്റ് ആണ്...
    നമ്മുടെ MC , MARVEL പോലെ ഇന്തോനേഷ്യയിൽ BUMILANGIT CINEMATIC UNIVERSE ഉണ്ട് അതിലെ ഒരു പടം...

  • @rokapapooeditz4965
    @rokapapooeditz4965 2 года назад +1

    Trailer Reactionum thudangiyo 🔥 pc gaming videoskude idu

  • @ROGGER123
    @ROGGER123 2 года назад +1

    Annan oru sambhavam thanne🏳️💨

  • @pvn7499
    @pvn7499 2 года назад +1

    We have seen already a lot of drama, love ,violence,political genre movies in India. We should encourage this kind of super hero,fantacy, science fiction genre movies even if some of the theme or scenes had to be copied from Hollywood.

  • @roshinsunny7320
    @roshinsunny7320 2 года назад +1

    It's Mallu Flashi-Shazam....!!! It will awesome 👌😎👏😀👍

  • @ahammed9501
    @ahammed9501 2 года назад +2

    നമ്മൾക്കും വേണ്ടേ bro സൂപ്പർ ഹീറോസ് റിയലിസ്റ്റിക്കും romanti ക്കും രാഷ്ട്രീയമൊക്കെ കണ്ട് മടുത്ത് ഇതുപോലെ ഉള്ള movies ഒക്കെ വേണം

  • @rolex1848
    @rolex1848 2 года назад

    ബ്രോ പറഞ്ഞത് ശരി ആണ് നമ്മൾ തിയേറ്റർ പോയി കാണുന്ന ഒരു അമ്പിൻസ് വീട്ടൽ ഇരുന്നാൽ കിട്ടുല...

  • @minato0o...678
    @minato0o...678 2 года назад +1

    True
    Enikum theatrel poyi kaanenm enn ondaarinn padam 💫😟