മാഷാ അള്ളാഹ് ,,,, നീയൊരു മുത്താണ് എന്ത് കിട്ടിയാലും നീ ഒരു ഒന്നൊന്നര വിഭവം ആക്കി എടുക്കും നീ നല്ല മോളാട്ടോ ,,,,,, അള്ളാഹു അനുഗ്രഹിക്കട്ടെ ,,,,, ജിനു മോളെ ,,,മോൾട്ടി ,നല്ല മക്കളായി പഠിക്കണം ട്ടോ ,,,,,, വീട്ടിൽ ഉമ്മാക്കും ,ഉപ്പാക്കും ,അനിയത്തിമാർക്കും സുഖമെന്ന് വിശ്വസിക്കുന്നു നീ അന്ന് വിളിച്ചെന്ന് പറഞ്ഞപ്പോ ഒത്തിരി സന്തോഷായിട്ടോ ആ സമയത്ത് എന്നെ ഓർത്തല്ലോ നിഷ്കളങ്കമായ നിൻ്റെ മനസ്സ് ,,,,, സൗമ്യമായ പെരുമാറ്റം ,,,'ക്ഷമ ,,,, അള്ളാഹു നിൻ്റെ ഹലാലായ മുറാദുകളൊക്കെ സാധിപ്പിച്ചു തരട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു സ്നേഹത്തോടെ ,,,,,,,,,, ജസീന കാലിക്കറ്റ്
ഇത് ഞാൻ കഴിഞ്ഞ ആഴ്ച കോട്ടക്കുന്ന് ന്ന് തിന്ന് അവ്ൻ്റമ്മേ എൻതാ ടേസ്റ്റ് 😅അപ്പോ അതൊന്ന് ഇൻടാക്ക വിചാരിച്ചു തപ്പി വന്നതാ അപ്പോ ദേ നമളെ മലപ്പുറം ഭാഷയിൽ തന്നെ ഒരു വീഡിയോ കൻടത്😁😁😁
മാഷാ അള്ളാഹ് ,,,, നീയൊരു മുത്താണ്
എന്ത് കിട്ടിയാലും നീ ഒരു ഒന്നൊന്നര വിഭവം ആക്കി എടുക്കും
നീ നല്ല മോളാട്ടോ ,,,,,, അള്ളാഹു അനുഗ്രഹിക്കട്ടെ ,,,,,
ജിനു മോളെ ,,,മോൾട്ടി ,നല്ല മക്കളായി പഠിക്കണം ട്ടോ ,,,,,,
വീട്ടിൽ ഉമ്മാക്കും ,ഉപ്പാക്കും ,അനിയത്തിമാർക്കും സുഖമെന്ന് വിശ്വസിക്കുന്നു
നീ അന്ന് വിളിച്ചെന്ന് പറഞ്ഞപ്പോ ഒത്തിരി സന്തോഷായിട്ടോ
ആ സമയത്ത് എന്നെ ഓർത്തല്ലോ
നിഷ്കളങ്കമായ നിൻ്റെ മനസ്സ് ,,,,, സൗമ്യമായ പെരുമാറ്റം ,,,'ക്ഷമ ,,,,
അള്ളാഹു നിൻ്റെ ഹലാലായ മുറാദുകളൊക്കെ സാധിപ്പിച്ചു തരട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
സ്നേഹത്തോടെ ,,,,,,,,,, ജസീന കാലിക്കറ്റ്
Ntemmoo thani malappuramkaari 😄
Super
MashaAllah Adipoli 🌹👍😍
Adipoli reseepi 👌👌👍
Super👍
Super
എനിക് പെരുത്ത് ഇഷ്ടം ചോളം പെരുത്ത് ഇഷ്ടം ആണ് 👍👍😋😋😋
മാഷാഅല്ലാഹ് സൂപ്പർ 👍👍👍👍
Masha allah 👌👍😍😍😍😍❤️❤️❤️❤️
Adipoli
അടിപ്പൊളി സൂപ്പർ
🥰🥰🥰അടിപൊളി
Valaykumusalam
Sprr
👌🏻👌🏻👌🏻
സൂപ്പർ 👌👌👌👌👌
ഇത് ഞാൻ കഴിഞ്ഞ ആഴ്ച കോട്ടക്കുന്ന് ന്ന് തിന്ന് അവ്ൻ്റമ്മേ എൻതാ ടേസ്റ്റ് 😅അപ്പോ അതൊന്ന് ഇൻടാക്ക വിചാരിച്ചു തപ്പി വന്നതാ അപ്പോ ദേ നമളെ മലപ്പുറം ഭാഷയിൽ തന്നെ ഒരു വീഡിയോ കൻടത്😁😁😁
പാനിപൂരി അല്ല,ബേൽപൂരി യാണ്. പറഞ്ഞപ്പോൾ മാറിപ്പോയത് ആയിരിക്കാം.
എല്ലാം super 👍👍👍😋😋
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു താത്ത
മാഷാഅള്ളാ അടിപൊളി വീഡിയോ
പുയുങ്ങൻ വാങ്ങുന്ന കമ്പം അല്ലെ idh
അല്ല ഇത് സ്വീറ്റികോൺ ആണ്
ഇങ്ങള് മലപ്പുറം എവിടേണ്
Tuvvur
ബേൽ പൂരി ആണ് ഇത്താ
നിങ്ങളെ അയൽകാരുടെ ഭാഗ്യം
ഫസ്റ്റ് 😍. Pin chryyo?
Super
Supr