കറ്റാർ വാഴക്കു best grow ബാഗ് ആണ് 👍🏻വെയില് അധികം കൊള്ളിക്കരുത് വളം mix ചെയ്തു നടരുത്. ചകിരി compost with garden soil best👍🏻 ഇലകൾ വിടർന്നു പോകാതിരിക്കാൻ വട്ടം ചുറ്റി കെട്ടണം
Make a video on 'Fertilizers'/'Fungicides'/'Bactericides'/'Virucides'/'Pesticides', 'Sea Weed Extracts', 'Micornutrients' and more one must have at home for emergency purposes. Had bought exotic plants; now some of'em will be dead due to Root rot, and we can't do anything
Thankyou, techrae i didn't know what happened to my Alovera, since it's growth got stunned 😍
When the sunlight availability is low and water drainage is not correct ,it's growth do not happen
Nzan rajeshwari prabhakar ann. Ende amma veed kerala. Avide poit vrumbo kair akunna stlamthiln cocopit kondannu. Pakshe ade mannil mix ait verunnilla.
Mam ente kattarvazhayude veru cheeyunnu ntha cheyuka
Nhan oru katarvazha vachu. Ipol eniku matonnum krushi cheyan sthalom illathe ayi.Ipol ellam parichu kalayan thudangi.
Enik tharamo njn evidoke chodikunnunnariuo
Tvm ano place?
@@mathews5577 KTM
Very sorry Neenu
@@mathews5577 it's okay
video ഒത്തിരി ഇഷ്ടപ്പെട്ടു Super
Thanks
നല്ലൊരറിവ്.
Kattar.vaya.murich.kutha n.battumo.chechi.riple to
It is not so good
Can u do kanthari krishi
Yes
Cheachikottayathevida. Njanum. Kottayatha. Gardan. Kananamennunte
അയ്മനം
ഇപ്പോൾ ബീൻസ് നടാമോ മഴ പ്രശ്നം ഉണ്ടാക്കുമോ
ഇല്ല.
Nadunnathu appappol parayaamo?
Appol njangalkkum nadamallo
ok
Super❤👌
Hi chechi sugalle
Enikkum kattarvazhaund usharatittvalarunnund🌹
Beans seeds available ano
Not available
ippol beans nadan pattumo eppozhannu. nadendathu mam
Pattum
pattum
എന്റെ കറ്റാർവാഴ നട്ടതുപോലെ തന്നെ നിൽക്കുവാ ബീൻസ് എപ്പോൾ വേണം എക്കിലും കൃഷി ചെയ്യാമോ
ബീൻസ് എപ്പോഴും നടാം. കറ്റാർവാഴയ്ക്ക് വെയില് കുറഞ്ഞാലും വെള്ളം ചുവട്ടിൽ കെട്ടിനിന്നാലും വളർച്ച കാണില്ല.
@@ChilliJasmine ok thanks
മഴയത്തു വെക്കാൻ pattumo
എന്റെ ചെടി മഴയത്താണിരിക്കുന്നത് ഇതുവരെ കുഴപ്പമില്ല.
Hai🥰🥰🥰🥰
Superb ഇഷ്ടപ്പെട്ടു.
Thanks
നല്ല അറിവ്
കറ്റാർ വാഴക്കു best grow ബാഗ് ആണ് 👍🏻വെയില് അധികം കൊള്ളിക്കരുത്
വളം mix ചെയ്തു നടരുത്.
ചകിരി compost with garden soil best👍🏻 ഇലകൾ വിടർന്നു പോകാതിരിക്കാൻ വട്ടം ചുറ്റി കെട്ടണം
ഞാൻ അങ്ങനെ ചെയ്തു നോക്കാം
Good. Undayirunnathu nashichu poyi. Yenthayalum onnu nadum ketto teacherae
ടീച്ചർക്ക് വേണ്ടിയാണല്ലോ നടുന്നത്.
ആർക്കുവേണ്ടിയായാലും കുഴപ്പമില്ല. നടുപിടിപ്പിച്ചാ മതി.
Thankyouteacher
Super video 👍👍👍👍
Mam, class super
തെർമോക്കോൾ ബോക്സിനു whole ഉണ്ടോ
hole ഇടണം.
Chechi ഇവിടെ 150 തയ്കൾ കാണും വലുപ്പം ഉള്ള തയ്കൾ ആണേ
വിൽക്കാൻ സാധിക്കുമോ എവിടേലും
അതിനു റിപ്ലൈ തരാമോ
Angadi kadakalil anweshich nokku..ivde kollam oke..Rs 70..80 anu valiya chediyku.
Ath allenkil nurseykalil may be.
Chechi nalla video. Mala varumbo vellam adigamaville.
drainage holes undallo
@@ChilliJasmine evide terraceli vechitilla
Poli teacher❤️✨
Thanks
Namaskaram sister Bindu🙏
Thanks
Super video
Thanks
Make a video on 'Fertilizers'/'Fungicides'/'Bactericides'/'Virucides'/'Pesticides', 'Sea Weed Extracts', 'Micornutrients' and more one must have at home for emergency purposes. Had bought exotic plants; now some of'em will be dead due to Root rot, and we can't do anything
Super Thankyou
Super teacher
Thanks
Good 👍🏻
Hi chechi🥰🥰🥰
ഹായ് മൈ ഡിയർ,ഞാൻ ഇന്ന് മൂന്ന് കറ്റാർവാഴ തൈ നട്ടു👍
good.
Good
ടെറസിൽ പന്തൽ kettunnathine കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ടീച്ചർ
Enikum pandel kettunna video kananum. Chechi video cheyumo
Kattarvazha. Polakal vilpanakuevedakodukum
Njan kodukkarilla . Pachamarunnu vilkkunna kadayil chodichunokkoo
👌👌👌👌
Thank you🤝🥰👍
എന്റെ kattarvaza കെട്ടുപോയി
സാരമില്ല. ഇപ്പേൾ നട്ടുപിടിപ്പിക്കാമല്ലോ.
❤👌
👍🏻
Double thanks
ഞാൻ ഒരുപാട് kattarvaza നട്ടു കെട്ടു പോകുന്നു
സൂര്യ പ്രകാശവും വെള്ളവും. പക്ഷെ വെള്ളം കെട്ടിക്കിടക്കരുത്.
Fruit plant video വേണം..