സുന്ദരിമോൾ ആര് ..? ഇതാണോ Content ജീവിതം 😄🤭

Поделиться
HTML-код
  • Опубликовано: 10 ноя 2023
  • #partnership
    Check out Mamaearth's amazing Lemon & Ginger Shampoo + Conditioner.
    Mamaearth: bit.ly/46394ta
    Use my code NEETHU2023 to get a 20% discount on the website and the app.
    Amazon: amzn.to/45UsGPZ
    Flipkart: bit.ly/49teWie
    Nykaa: bit.ly/40lhT03
    Purplle: bit.ly/3Qnfg9g
    But if you purchase from their website, they will link your order to a tree that they plant.

Комментарии • 280

  • @profoxprofox9493
    @profoxprofox9493 8 месяцев назад +40

    നീതുവിന്റെ എക്സ്പ്രഷൻ നടത്തം സംസാരം ഒക്കെ സൂപ്പർർർർ ആണ്... ഇതാണ് പറയുന്നേ പ്രണയത്തിനു പ്രായം ഇല്ലെന്നു അല്ലേ നീതു... 💕💕💕💕😍😍

  • @suniv9292
    @suniv9292 8 месяцев назад +32

    നീതുസേ സൂപ്പർ 😂😂😂അമ്മൂമ്മയുടെ വേഷം സൂപ്പർ 😄😄😄🥰🥰🥰

  • @this.is.notcret
    @this.is.notcret 8 месяцев назад +27

    സൂപ്പർ 👌👏😂😂💜
    എനിക്കും തോന്നി അമ്മയ്ക്കും മകൾക്കും അല്ലെങ്കിൽ പിന്നെ ലെറ്റർ അമ്മുമ്മയ്ക്ക് ആയിരിക്കുമെന്ന് 😂😂
    ക്ലൈമാക്സ്‌ സൂപ്പർ 👌🔥💥 😂ഡാൻസ് പൊളി 😂😂😂 💚💙

  • @PremajaShanoj-uh5bv
    @PremajaShanoj-uh5bv 8 месяцев назад +1

    അടിപൊളി.... കുറേ ചിരിച്ചു....ദീപാവലി ആശംസകൾ നീതു..... ❤️❤️🥰🥰

  • @abdullaansary882
    @abdullaansary882 8 месяцев назад +7

    സ്ലോ മോഷനിലെ അച്ഛാ വിളിയും ഞെട്ടലും എക്സ്പ്രഷൻസും ഒകെ പ്വോളിച്ചു ✨.

  • @Sivanirenjith123
    @Sivanirenjith123 8 месяцев назад +5

    Sundhari mol super 😂last dance poli😂😂

  • @binukb1233
    @binukb1233 8 месяцев назад +9

    അടിപൊളി പറയാൻ എനിക്ക് വാക്കുകൾ ഇല്ല ❤😊😊😊

  • @airanaslin8632
    @airanaslin8632 8 месяцев назад +16

    അമ്മൂമ്മടെ സൗണ്ട് വരുമ്പോൾ ചെവി കാറിപോവുന്നു 😄😄

  • @user-gj2kd9qd4s
    @user-gj2kd9qd4s 8 месяцев назад +2

    Hi neethu chechi❤
    Njan chechiyude video kanarudd ❤enikk വളരെ ഇഷ്ട്ടമാണ് ❤

  • @Anu-ux3vz
    @Anu-ux3vz 8 месяцев назад +5

    U don't actually deserve 6 lakh subscribers. U REALLY deserve 60 lakh subscriberss❤❤❤❤❤❤ adipoli videos aan neethuchechi🥰🥰

  • @sabijayan1235
    @sabijayan1235 8 месяцев назад

    Very good videos chechi big fann for the past 2 years🎉🎉❤❤❤

  • @reshmababu3889
    @reshmababu3889 8 месяцев назад

    നീതൂസ് അടിപൊളി എല്ലാ veshangalum അടിപൊളി

  • @NirmalaDevi-sc7lm
    @NirmalaDevi-sc7lm 8 месяцев назад +28

    നീതു, content ജീവിതം അടിപൊളിയായി ട്ടൊ. ഒരു പാട് ചിരിച്ചു. താൻ സൂപ്പറാ ❤️🥰🥰

  • @thaslimsabiq6994
    @thaslimsabiq6994 8 месяцев назад

    Hi Neethu...ennatheyum pole adipoli....last ammommade dialogue kalakki

  • @devidevaraj9784
    @devidevaraj9784 8 месяцев назад +1

    Ente ponnu neethu....ivide egum othuganda al ala neethu..no words..❤

  • @rosymilnajoseph2348
    @rosymilnajoseph2348 8 месяцев назад

    Nice...chechi enthila video edit cheyyane?

  • @Insta47940
    @Insta47940 8 месяцев назад +1

    ഹായ് നീതുസേ. Super. ചിരിച്ചു ചിരിച്ചു 😅😅.

  • @greeshmas4559
    @greeshmas4559 8 месяцев назад

    Neethu chechii powliyanu❤🎉

  • @SinduSajeev-oq7no
    @SinduSajeev-oq7no 8 месяцев назад +1

    കുറെ ചിരിച്ചു അടിപൊളി👍❤

  • @LathaGMenon
    @LathaGMenon 8 месяцев назад +1

    Enikku vayya ente Neethumole chirikkan. Adipoly.... 😅😂😂😂😂😂😂😂😂

  • @sikhasaneesh5306
    @sikhasaneesh5306 8 месяцев назад +3

    Polich chechi adipoli👍👍👍 chirich oru vazhi aayi

    • @Neethuzzz
      @Neethuzzz  8 месяцев назад +2

      Thankyou da💖 നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് തന്നെയാണ് പുതിയ പുതിയ വീഡിയോ എഴുതാനുള്ള prajodhanam ♥️💖💖💖💖💖

  • @nax_dixyaxx
    @nax_dixyaxx 8 месяцев назад +1

    Onnum parayanilla😂 adipoli ithokke evidann kittan nte ponno sechi oru sambavam thanne😂😂😂

  • @joiyajo5562
    @joiyajo5562 8 месяцев назад +1

    Climax poli🎉🎉 bestie യുഗം 😂😂

  • @ShilnaSayooj-pz1xz
    @ShilnaSayooj-pz1xz 8 месяцев назад +5

    Ammamma aanenn ottum pretheekshichilla 😂😂❤

  • @prajithacp2310
    @prajithacp2310 8 месяцев назад +27

    Neethu uuuu,,
    ഞാൻ വിചാരിച്ചു മുത്തശ്ശി യാവും സുന്ദരി മോൾ എന്ന്😂😂😂
    തകർത്തു കുട്ടി,,,,,,❤🎉🎉

  • @Amritharaman99
    @Amritharaman99 8 месяцев назад +3

    അയ്യയ്യോ ചിരിച് വയ്യാണ്ടായി 😂😂😂

  • @kavitamanesh9332
    @kavitamanesh9332 8 месяцев назад +4

    Always like your content right from the script dialogue delivery editing moreover truly talented and creativity... happy Diwali 🪔 Dear 😊 Hare Krishna 🙏

  • @A63191
    @A63191 8 месяцев назад

    Content life video adhi gambhiram aayirunnu 👌

  • @sindhumenon7383
    @sindhumenon7383 8 месяцев назад +13

    What content Neetu surprise climax😂😂😂😂❤❤❤❤super video Neetu. You are amazing doing different characters. ❤❤

    • @likutty1
      @likutty1 8 месяцев назад

      ruclips.net/user/shortsjcJgdMhUdd8?si=NGS8h4iLUEDVQZ8M

    • @newkudir6439
      @newkudir6439 7 месяцев назад

      Hi

  • @violetgirl478
    @violetgirl478 8 месяцев назад +3

    അമ്മുമ്മയ ചോദിച്ചപ്പോ ഉള്ള ചിരി 😅

  • @joshmagibin2365
    @joshmagibin2365 8 месяцев назад

    Hai neethu... I really like your videos... Love from kochi

  • @user-py9vo3nw8f
    @user-py9vo3nw8f 8 месяцев назад

    Neetu moleaaa ekon vayya 😂😂😂❤❤❤ othiri eshtam alla vidiosum kanum

  • @shamnaasif-sk7ec
    @shamnaasif-sk7ec 8 месяцев назад +1

    Edil kanikkunna product kollamo.njan eganeyullathonnum use cheyth sheelamilla.enik dandruf maran usecheyyanane.

    • @Neethuzzz
      @Neethuzzz  8 месяцев назад

      da ഇതു ഞാൻ യൂസ് ചെയ്തിട്ടു കുഴപ്പം ഒന്നുമില്ല കാരണം എന്റെ തലയിൽ ഒരു dandruff treatment chythirunnu അതിനു ശേഷം dandruff ഇല്ലെന്നു തന്നെ പറയാം 🤗 ഡാ ഇതു ഒരു പുതിയ product ആണ് അവരുടെ so kurch use ആക്കിയിട്ടു പറയാം 👍 njan എനിക്ക് പരസ്യം ചെയ്യാൻ കിട്ടുന്ന പ്രോഡക്റ്റ് എല്ലാം തന്നെയാണ് use ചെയുന്നത് 😄🤭😄

    • @shamnaasif-sk7ec
      @shamnaasif-sk7ec 8 месяцев назад

      @@Neethuzzz ok🤩

  • @AmrithaMariaAbraham
    @AmrithaMariaAbraham 8 месяцев назад

    Njanum same shampoo and conditioner aanu use chaiyunnath😃😃

  • @shorts_and_vloggs
    @shorts_and_vloggs 8 месяцев назад +1

    5:13 bindhu 😂😂😂😂😂😂

  • @raji.r3097
    @raji.r3097 8 месяцев назад

    Neetuz അടിപൊളി വീഡിയോ

  • @bindubaiju9632
    @bindubaiju9632 8 месяцев назад

    സുന്ദരിമോളേ......നീതൂസേ.....🤣🤣🤣🤣🤣🥰

  • @vanajaprakash9323
    @vanajaprakash9323 8 месяцев назад +1

    സുന്ദരിമോളേ.... നീതു 🥰🥰🥰🥰❤️

  • @aswathyanil14
    @aswathyanil14 8 месяцев назад

    Neethu eth vedio ittalum nammal chirich pokum athrakk super

  • @souminisubash4160
    @souminisubash4160 8 месяцев назад +1

    Hai neethu ...Ella videosum super aneto enikum makkalkum neethunem neethunte videosum ishtaneto ❤

    • @Neethuzzz
      @Neethuzzz  8 месяцев назад

      ♥️💖♥️💖♥️

  • @ardravishnu4206
    @ardravishnu4206 8 месяцев назад +1

    നീതു ചേച്ചി,,, എപ്പോഴും ചേച്ചിയുടെ വീഡിയോയുടെ കമ്മ്യൂണിറ്റി കാണുമ്പോൾ ആദ്യം തന്നെ പോയി വീഡിയോ കാണണം... ഫസ്റ്റ് കമന്റ് എനിക്ക് ഇടണം എന്നൊക്കെ ഓർത്തിരിക്കും. ഇന്നും ഞാൻ ഇരുന്നു. കൃത്യം 1.15 ആയപ്പോൾ എൻ്റെ കുഞ്ഞ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. പിന്നെ അതിന് ചോറ് കൊടുത്ത് ഉറക്കി ഒക്കെ വന്നപ്പോൾ 3 മണിയായി. ഇപ്പോഴാണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത്. ചേച്ചിയുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്, അതുപോലെ തന്നെ ചേച്ചിയും ചേച്ചിയുടെ ഫാമിലിയും അടിപൊളിയാണ്.....😘😘😘

  • @nikhilavipin5045
    @nikhilavipin5045 7 месяцев назад +2

    ഒരുപാട്‌ ചിരിച്ചു ❤Thanks 😂

  • @jayajose7323
    @jayajose7323 8 месяцев назад +2

    Best besteee

  • @revu974
    @revu974 8 месяцев назад +33

    അടിപൊളി സഹോദരി.... ❤️❤️😍😍🥰🥰🥰. കണ്ടന്റ് ജീവിതം.... അതാണ് ഇപ്പോൾ ഉള്ളത് 😂😂😂😂.. Love uuu drr 😍😍

    • @Neethuzzz
      @Neethuzzz  8 месяцев назад

      🥰🥰🥰🥰🥰

  • @lastout7997
    @lastout7997 8 месяцев назад

    Neethuve.... Polich😂😂😍😍

  • @user-gj2kd9qd4s
    @user-gj2kd9qd4s 8 месяцев назад +1

    Chechi.............
    Cheyyunna video's കണ്ടിട്ട് ചിന്തിക്കുകയും ചിരിക്കുകയും ചെയ്യാറുണ്ട്.❤love u chechi

  • @sand183.
    @sand183. 8 месяцев назад +258

    Neetuz നിങ്ങൾ ഒരേ ആവിശ്യത്തിന് എത്ര പ്രോഡക്റ്റ് ആണ് recommend ചെയ്യുന്നേ അതിൽ ഞങ്ങൾ ഏത് എടുക്കണം അത് കൂടി പറ

    • @rashidashafi809
      @rashidashafi809 8 месяцев назад +59

      ഇത് പലരുടെയും വീഡിയോ കണ്ടു ഞാൻ എന്നോട് തന്നെ ചോദിക്കാറുള്ള ചോദ്യമാണ് 😂😂😂

    • @shamnashifas8724
      @shamnashifas8724 8 месяцев назад +16

      നമുക്ക് ഓരോ പ്രോഡക്റ്റ് പരിചയപെടുത്തി തരുന്നതല്ലേ നമുക്ക് സ്യൂട്ട് ആയത് നമുക്ക് തിരഞ്ഞെടുക്കലോ

    • @Neethuzzz
      @Neethuzzz  8 месяцев назад +71

      product എല്ലാം ഞാൻ use ചെയ്തു തന്നെയാണ് കാണിക്കുന്നത് 😉 താല്പര്യം ഉള്ളവർ വാങ്ങട്ടെ 🤗അത് ഒരു മിനിറ്റ് ഒള്ളു സ്കിപ് ആക്കി വിട്ടമതിയെടാ 🤗

    • @Neethuzzz
      @Neethuzzz  8 месяцев назад +25

      😘അത് തന്നെ ♥️

    • @Lakshmilachu1768
      @Lakshmilachu1768 8 месяцев назад

      ​@@shamnashifas8724Ithrakku nishku aavalle sahodari. This is Product promotions. Companykkaru nalla Paisa koduthanu RUclipsrs ne kondu Product promotions cheyyippikkunnathu. Ivaru anthassayi cash vangi products promotions cheyyunnu. Athu ivararum upayogichu nokki useful aano ennu nokkiyittalla paisakku vendi mathramanu cheyyunnathu.

  • @iswaridevi7688
    @iswaridevi7688 8 месяцев назад

    Neethuuuu poli❤❤❤

  • @anishfelix2759
    @anishfelix2759 8 месяцев назад

    Super chechi super

  • @labithaanu6558
    @labithaanu6558 8 месяцев назад +3

    അയ്യോ ചിരിച്ചു ചത്തു 😅😅😅😅

  • @kunhikrishnanpk1170
    @kunhikrishnanpk1170 8 месяцев назад

    നീതു ചേച്ചി അടിപൊളി

  • @vindujaiv1438
    @vindujaiv1438 8 месяцев назад +1

    Avsanathe achaa enna alracha,elardem expression pwoliiiii😂😂😂😂😂😂

  • @user-jr3gl3mu7s
    @user-jr3gl3mu7s 8 месяцев назад

    Enik. Vishamam. Varumbol. Kanunnathu. Supper. Chirikkan

  • @Thenha-lf7og
    @Thenha-lf7og 8 месяцев назад

    Neethuz super ❤️

  • @meenumk2209
    @meenumk2209 8 месяцев назад

    Last ulla pattu😂😂

  • @vinayasatheesh7765
    @vinayasatheesh7765 8 месяцев назад

    Suuuper neethu

  • @thanshira6373
    @thanshira6373 8 месяцев назад

    Super neethus

  • @abdullaansary882
    @abdullaansary882 8 месяцев назад

    സുലോചനേ 😁😂... സോറി അമ്മേ ആ ഒരു ഫ്ലോയില് ✨.

  • @ShrutiLakshmi.
    @ShrutiLakshmi. 8 месяцев назад +1

    Hai chechi 💞💞💞💞

  • @santhumv6302
    @santhumv6302 8 месяцев назад

    adipoli aayirunuttoo

  • @ShaibuShaibu-tz3qo
    @ShaibuShaibu-tz3qo 8 месяцев назад +1

    neethu enik orupadu ishttamannu enik oru replay tharutto eppozum videos vanno ennu nokkum. kannunathinu munpu thanne like adichittundavm

    • @Neethuzzz
      @Neethuzzz  8 месяцев назад

      Halo 💖💖💖💖💖

  • @divyadinesh3179
    @divyadinesh3179 Месяц назад

    Ente ponnu chechi engane saadhikkunnu,chirichu chathu❤

  • @ramyajagga
    @ramyajagga 8 месяцев назад

    Endammo 😂 enda twist 😅😅😅

  • @sheebaramram3843
    @sheebaramram3843 8 месяцев назад +2

    ❤❤❤❤❤

  • @roselinaneeta6087
    @roselinaneeta6087 8 месяцев назад +2

    Neethu super super ooro characterum super

    • @Neethuzzz
      @Neethuzzz  8 месяцев назад

      ♥️♥️♥️

  • @sureshnair2393
    @sureshnair2393 8 месяцев назад +3

    Really a nice video with good action and real story of Today. Thanks for this video

    • @Neethuzzz
      @Neethuzzz  8 месяцев назад

      ♥️♥️💖💖💖💖💖💖

  • @ashinaashik4131
    @ashinaashik4131 6 месяцев назад

    Njn cheecheente big fan aaa...
    Love you❤

  • @shahana_safa9609
    @shahana_safa9609 8 месяцев назад

    Neethus supper enikk orupadishttane neethusine

  • @smithaa.s6135
    @smithaa.s6135 8 месяцев назад

    Adipoli super 👌👌👌

  • @athiraas7593
    @athiraas7593 8 месяцев назад +1

    😊😊❤

  • @reshmimitran6906
    @reshmimitran6906 8 месяцев назад +1

  • @plantspot1112
    @plantspot1112 8 месяцев назад

    Neethu content jeevitham adipoli

  • @anjanatr1852
    @anjanatr1852 8 месяцев назад

    സൂപ്പർ 👏❤🥰

  • @saatyaki357
    @saatyaki357 8 месяцев назад

    Letter ittappo ulla slowmotion😂😂

  • @anushaanu3806
    @anushaanu3806 8 месяцев назад

    🤣🤣🤣സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👍👍👍🤣🤣

  • @fameelafami2975
    @fameelafami2975 8 месяцев назад +1

    ആളെ എനിക്ക് മനസ്സിലായി 😂😂 പക്ഷെ പറയില്ല 😂😂 കണ്ട് nokk😂😂

  • @muhsinakp5531
    @muhsinakp5531 8 месяцев назад +1

    Super aaytnd❤
    😂😂😂😂

  • @shilpachippu2775
    @shilpachippu2775 8 месяцев назад +1

    ❤❤❤❤

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 27 дней назад

    നീതുസേ വീഡിയോ സൂപ്പർ എന്തായാലും മുത്തശ്ശി പൊളിച്ചു 😊😊

  • @nichumuji6579
    @nichumuji6579 8 месяцев назад +2

    ഇപ്പോ ഇങ്ങനേ ആണേകിൽ ചെറുപ്പതില് എന്തായിരികും 😅

  • @remarajkumar4682
    @remarajkumar4682 8 месяцев назад

    സൂപ്പർ ചിരിച്ചു ചിരിച്ച്

  • @reshmajinan9334
    @reshmajinan9334 8 месяцев назад

    Superb🎉

  • @dianaalen8564
    @dianaalen8564 8 месяцев назад

    👌

  • @suneethaap4997
    @suneethaap4997 8 месяцев назад +1

    അടിപൊളിയായി 👌🏻👌🏻😂🤣🤣

  • @raifraisraif252
    @raifraisraif252 8 месяцев назад

    Super❤

  • @vineethasumesh635
    @vineethasumesh635 8 месяцев назад

    Super video❤

  • @sajithasajitha7542
    @sajithasajitha7542 8 месяцев назад

    നീതുവിന്റെ അഭിനയംസൂപറാണ്എടപാൾ

  • @sidheequemanatti9795
    @sidheequemanatti9795 8 месяцев назад

    സൂപ്പർ 👍🏻🤣🤣🤣

  • @ajithudayanudayan9404
    @ajithudayanudayan9404 8 месяцев назад

    Ammayiyamma series second part itto neethuse

  • @sudhavarrier6978
    @sudhavarrier6978 8 месяцев назад

    Super

  • @shereena2965
    @shereena2965 8 месяцев назад

    Adipoli video

  • @suganthikumaran6707
    @suganthikumaran6707 8 месяцев назад

    Chechi 👌👌👌👍❤

  • @saami7969
    @saami7969 8 месяцев назад

    Nigala parivadiyokke super aanu njan ennum kanarund❤ But njan onnu chodichotte ethoke nigal upayogichu results kittittu thaneyano parasyam cheyuunath veruthe alkare pattikalalle. Add noru chanel aakkikude Ethokee nigalk avar ayachutharunathalle. Cash nu vendiyano.

  • @vineshvu7904
    @vineshvu7904 8 месяцев назад

    ഞാൻ കണ്ടു ചേച്ചി മാമരത്തിന്റെ സാധനങ്ങൾ ഇവിടെ പുതുകാട് ഒരു കടയിൽ

  • @archanamoljoseph5006
    @archanamoljoseph5006 8 месяцев назад

    neethusee kidu😍🤩😘😂🤣😅

  • @febaeldhose3937
    @febaeldhose3937 8 месяцев назад

    Hi ചേച്ചി ❤

  • @sindhuabhilash1909
    @sindhuabhilash1909 8 месяцев назад

    😀😀😀

  • @rajithtalks7012
    @rajithtalks7012 8 месяцев назад

    Nice❤

  • @Achumichu373
    @Achumichu373 8 месяцев назад

    പൊളിച്ചു nittu😂😂❤❤❤❤❤

  • @sylababu6579
    @sylababu6579 8 месяцев назад

    Adipoli ❤❤❤💐😘