ഓൾ ഇന്ത്യ ട്രിപ്പിനിടയിലെ ആദ്യത്തെ കോൾഡ് സ്റ്റാർട്ട് 15വർഷം മരിച്ചു കിടന്ന വണ്ടി സ്റ്റാർട്ടാക്കി
HTML-код
- Опубликовано: 6 фев 2025
- #premier138d #4x4 #tataestste #allindiatrip
ഓൾ ഇന്ത്യ ട്രിപ്പിനിടയിലെ ആദ്യത്തെ കോൾഡ് സ്റ്റാർട്ട് 15വർഷം മരിച്ചു കിടന്ന വണ്ടി സ്റ്റാർട്ടാക്കി 😍
ഡ്രോൺ വീഡിയോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചയ്യുന്നുണ്ട് കയറി നോക്കിക്കോ 🙏👇
INSTAGRAM
/ ivin_vincent
PETROLHEAD MOTOR GARAGE OFFICIAL
/ petrolhead_motor_garage
വണ്ടി സ്റ്റാർട്ട് ആയപ്പോൽ ആ ബ്ലു ടി ഷർട്ട് പുള്ളികാരന്റെ മുഖത്തെ സന്തോഷം 🥰🥰🥰🥰പൊളിച്ചു
ഒടുക്കം വണ്ടി സ്റ്റാർട്ട് ആവുന്നത് കാണുമ്പോൾ ഒരു പ്രതേക ഫീലാ 🔥🔥🔥🔥🔥
Start ആയപ്പോ അവരുടെ മുഖത്തെ ആ ചിരിയുണ്ടല്ലോ...ന്റെ പൊന്നേ... ഒന്നൊന്നര feel ആണ്.. 😍😍😍
😍😍😍ഇജ്ജ് ജീവൻ കൊടുക്കുന്ന വണ്ടി കളുടെ മാലാഖ 🧜♂️🧚ആണ് സ്വത്തെ 😍😍😘❤️
നമ്മുടെ മച്ചാൻ കൈവച്ചാൽ ഗോവയല്ല അങ്ങ് കുളു മണാലിലെ വണ്ടി അയ്യാലും അങ്ങ് ഉണർനോളും🔥💥🥰
Tripping and cooking vedio kk waiting ആന്ന്ട്ടോ..
രാമന്റെ പാദസ്പർശം കാത്ത്, കല്ലായിട്ട് വർഷങ്ങളോളം കിടന്ന അഹല്യയെപ്പോലെ നിന്റെ കൈകൾ കൊണ്ട് ജീവൻ തിരികെ ലഭിക്കുന്നത് കാത്ത് ഇന്ത്യയിൽ പലയിടത്തായി ഒരുപാട് വണ്ടികൾ കിടപ്പുണ്ട് ബ്രോ. പോയി അവർക്ക് ജീവൻ പകർന്ന് നൽകൂ❤️
യാത്രക്കിടയിൽ കോൾഡ് സ്റ്റാർട്ട്.!! ആഹാ അടിപൊളി👏👏👏👍👍👍
Vandi pump aayi varumbozhulla aa sound..yaa mone ejjaaathi romanjam❤️🥰🥰❤️
Petrol head fans like അടിച്ചോ❤❤❤❤
നമ്മുടെ നാടിന്റെ അഭിമാനം ഐ വാചൻ 😍👍🏻👍🏻
Ith polulla vandikal start akumbo marich kidakunna nammude priyapetta oral jeevan vech varumbo engnano. Angnethe oru feel. Vandipranthanmark feel kurach koodum. Uff ntammo. 😍😍😍😍😍😍😍
Avaru പറയും ഈ മലയാളികളെ koddu തോറ്റു 😜😜😍😍😍😍
അവരുടെ മുഖത്തെ സന്തോഷത്തിലുണ്ട് എല്ലാം😍
ആദ്യമൊരു ടെൻഷൻ പിന്നെ പൊളിച്ചു 😍😍😍👌👌👌
കേരളകരുടെ അഭിമാനം മുത്തേ പൊളിച്ചു 💚💪👍✌️👏👏👏
Subscribed today ningalude channel vere level vibe anu bros, ❤️🔥 cold start+ travel ithanu ningalude highlight 👍🏼👍🏼⭐️
അവസാനത്തെ 5 മിനിറ്റ് ഒരു സിനിമയുടെ ക്ലയിമാക്സ് കണ്ട ഫീൽ.. Poli cold start✨
കൈപ്പുണ്യം ഉള്ള ഡോക്ടർ ആണ് ❤
Vandi start avumbo ade bayangara oru Satisfaction thanneyaa bro❤️❤️
സ്റ്റാർട്ട് ആയപ്പോൾ ഒരുപാട് സന്തോഷം ആയി 😊
സ്റ്റാർട്ട് ആയപ്പോൾ കിട്ടിയ ആ ഒരു ഫീൽ🤩😍❤️🔥🔥🔥
Aa ownersinde sandhosham ❤️
അവരുടെ ആ പുഞ്ചിരി കണ്ടോ 😍😍😍😍
God bless u,video kazhinjapol njn subscribe. Cheytu
Ningal poliyaanu bro... Keep continuing... God bless
ചേട്ടാ ഒരു കാര്യം പറയട്ടെ,,,, ഇന്ത്യ കറങ്ങുന് കൂടെ ഗോൾഡ് സ്റ്റാർട്ട് കിട്ടിയാൽ അതും ചെയ്യണം,,,, അപ്പോൾ നല്ല വ്യൂസ് കിട്ടും,,,,,
അത് തന്നെ അല്ലേ അവർ ipol ചെയ്യുന്നത് .. 😂
ബ്രൊ നിങ്ങൾ എം ബി ബി എസ് പഠിച്ചു ഡോക്ടർ ആകു .. ഒരുപാടു നിന്നുപോകാറായ ഹൃദയങ്ങൾ നന്നാക്കി എടുക്കാൻ നിങ്ങൾക്ക് പറ്റും ..
ഗോവൻ ഗോൾ സ്റ്റാർ സൂപ്പർ 👍👍
That's a nice diesel 118ne....glad that they are restoring it👍🏻👍🏻👍🏻
Oru rakshyumilla 🤟👌👌👍
Wat a smiling on his face....lovely moments 🥰
Bro pwlii pwlii pewer
Masss 🔥🔥🔥
വണ്ടി ഡോക്ടർ.. ❤🥰👍🔥
Polichu tto.. 👍👍 ningade motive best aanu. Normal oru youtuber alla ningalu. 👍👍
Start Aakiyirikkum❤️❤️pinnalla🔥🔥
Ultimate 👌👌
vandi start ayppo olla aaa chiri kandille🤩
ലെ കാർ :അതാ എന്റെ രക്ഷകൻ എത്തി.
Ninga pwoli aanu mwonee 🔥🔥
ഒരു രക്ഷയും ഇല്ല . സൂപ്പർ ...
kore varshangalolam marichukidakkunna vandigal start avunnadh kananh adh oru vere feel thanneyaan💯❤💓💓
ഗോവയിലും coldstart ചെയ്തു ..
Pever 🔥🔥👌
Poli bro 😍😍👍🤝💖💖❤️❤️❤️🔥🔥🔥✌️✌️😎😎കിടുവെ
വണ്ടി അവസാനം സ്റ്റാർട്ട് ആവുമ്പോ ഒരു പ്രതേക ഫീൽ ആണ്
Nammak ivide mathram alla pidi ang goa ilum ind pidi .. inna pidi like..
Superrrrrrr look at owners relatives happiness
Giving a new life to the old ❤️
Please give English title also . I'm from chennai i can understand malayalam but cannot read or write . Thank yo.
പൊളിച്ചു മുത്തേ😘😘😘...
Ente ashaaneee🔥🔥ingl vere level 🖤
Muthe ijj poliyada 🥰🥰🥰
കിടുവേ തകർത്തു 🥰🥰🥰
Polichu vaa bro
cold start superb....
Bro, double indicator അല്ല ! Hazard warning light ആണ് . നമ്മുടെ വണ്ടി റോഡിൽ അപകടാവസ്ഥയിൽ അല്ലങ്കിൽ അപകടം ഉണ്ടാക്കാൻ സാദ്ധ്യത ഉണ്ടങ്കിൽ ആണ് ഇത് ഓൺ ചെയ്യേണ്ടത്
Macchaane pwolicchu 💟
U will be doing international cold start soon bro 😊
Engine sound marakam🔥🔥🔥
Goa yil poyi cold start cheyunna eidcation
Cold start 💪💪🔥
Force did finish yet, pls forward link, saw last patch work
Enikum und 118NE diesels machaane 25 yrs
Súper
Use gloves and other precautions
Toyota quails review 😍😍😍😍😍😍
Bro കിടിലം...
BroNextvideoഎപ്പോൾ?
Adipoli ore poli 😍
Cold start ആണോ ഞങ്ങൾക്ക് നീല പുള്ളി ഷർട്ട് must...
Bro ithepole pazhakam ulla vandi oke nokumbo Glousum mask oke use chey ..Be safe.
Much excited on your video ( from kuwait) please upload next video as soon as possible 😀
Polii muthee🥰🥰🥰🥰
ഉള്ളത് പറയാലോ.. സ്റ്റാർട്ട് ആകും എന്ന് ഞാൻ കരുതിയില്ല...🤣
Pever 💥🔥
പൊളിച്ചു മുത്തേ
Bro u r in goa? Im from goa oly
❤❤❤ like like like like adhaan mooham
അവസാനം ഒരു സന്തോഷം
കിടുവാട്ടോ
Relatives nte aa santhosham kanda
Super bro.. ❤
സൂപ്പർ ബ്രോ
Prtrol solpam air take nte avide smell cheyarnu wd40 aayalum pattumo
ιvιne cнeттan υyιre❤❤
Poli machanmaare😍💞
Ningalu kai vechal start aakatha vandi undo 😍😍❤
Very niceee❤️
Premier fan
ആരെങ്കിലും അവിടെയൊരു സുസുക്കി ഫിയറോ കണ്ടോ 😍
ഞാൻ കണ്ടു
പൊളി.... 👍😎
Nxt for rj💕💕💕
josettans vandi evideyyyyyyy
Daily vlog vanam.....
Cold start full 💪💪💪💪power
Poli🔥🔥
Ivin chetta kidukki
Well done bro 👍🏼😁
Where are you guys right now??
We also want to see goa 😂
Thamassichirunna 🦎 odi poyi. Trip pokumbol Thai nadunna paripadi eniku ishttayi .. ithu ellarum mathrukayanam
Radiatorൽ വെള്ളം ഒഴിക്കുന്നില്ലേ...
Power🥰🥰
Kozhikode etha vandi Anooch anno
Episode koodi ezhuthiyal nannayirunnu.