പ്രസാദ ഊട്ടും 💢 തൃശൂർ നളന്ദയിലെ മസാലദോശയും ബട്ടൂരയും 💢 Nalanda Hotel, Thrissur

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 193

  • @HrishysVLOG
    @HrishysVLOG  6 месяцев назад +21

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 🙏😊❤

    • @joyk5127
      @joyk5127 6 месяцев назад +2

      Athupinne parayano👌👍😍

  • @Vishnudevan
    @Vishnudevan 23 дня назад +2

    ദീപു ഒരു രക്ഷയും ഇല്ല ചേട്ടാ ..unique ആൺ ദീപു..ദീപു ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ എനിക് അല്പം വർഷങ്ങൾ മുമ്പത്തെ എന്നെ തനെ ഓർമ വന്നു battora & മസാല ദോശ എൻ്റെ favourite food

    • @HrishysVLOG
      @HrishysVLOG  22 дня назад

      Thanks for the love Bro ❤️❤️😊🙏🏻

  • @sarathks4946
    @sarathks4946 11 дней назад +1

    അമ്പലത്തിലെ സദ്യയും ഒരുപാട് നന്നായിട്ടുണ്ട് അതുപോലെ തന്നെ നളന്ദയിലെ മസാലദോശയും പൂരിയും

  • @karayilvalsaraj7752
    @karayilvalsaraj7752 5 месяцев назад +3

    അമ്മമാരരെ ഒറ്റപ്പെടുത്തുന്ന മക്കൾ കാണാൻ ....... പ്രിയ ദീപുവിന് ഒരു വലിയ സെലൂട്ട്'

  • @venkiarimpur3639
    @venkiarimpur3639 6 месяцев назад +7

    നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് നളന്തയെ പറ്റി ഓർമ്മ വന്നത്. പത്ത് മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരു നെയ്റോ സ്റ്റും ചായയും കുടിച്ചു. 7:37

  • @sangeethasachidanandan3414
    @sangeethasachidanandan3414 6 месяцев назад +7

    നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസാ. 🥰🥰🥰🥰

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much 😊❤️🙏🏻

  • @anandannambiar4876
    @anandannambiar4876 6 месяцев назад +2

    Super video,first temple vibe kidu

  • @babukrishnan2360
    @babukrishnan2360 6 месяцев назад +4

    ഹായ്... പ്രിയപ്പെട്ടവരെ, നിങ്ങളെ കാണുമ്പോൾ തന്നെ മനസ്സ് നിറയും... അഭിനന്ദനങ്ങൾ 🌹🌹🌹

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much 😊❤️

    • @chandrasekharankaimal4521
      @chandrasekharankaimal4521 6 месяцев назад +1

      Bhai best wishes from MUMBAI. AND AMMADAM

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      ​@@chandrasekharankaimal4521 Thank you and stay connected 😊❤

  • @joyk5127
    @joyk5127 6 месяцев назад +5

    Puliyinji pole thanne...
    Video oru rakshayumilla👌👍😍
    AMMA😍🥰
    DEEPU😍🥰

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much 😊❤️

  • @avinashbare1495
    @avinashbare1495 6 месяцев назад +3

    Brother Soo nice to see ur video, lot’s of love ❤waiting for more…

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thanks for the love bro 😊❤️

  • @arunkumara.s7297
    @arunkumara.s7297 6 месяцев назад +4

    എൻ്റെ buddy സൂപ്പർ വീഡിയോ 😍😀 മനസ്സ് നിറഞ്ഞു🥰♥️

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      So happy! Buddy 🥰😊❤️

  • @akhila86
    @akhila86 6 месяцев назад +3

    Nice vlog..thiirumbol sankadam..kurach koodi undayirunnenkil ennu thonnum❤❤❤❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much for the love & support 😊❤️

  • @ambikah6761
    @ambikah6761 6 месяцев назад +3

    Sadya SUPER Masala dosha and battoora perfect ningal kazhikunnathe athilum SUPER

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much for the love 😊❤️

  • @raghuramraghavan1405
    @raghuramraghavan1405 6 месяцев назад +2

    Prasaadoottu Pwoli❤....👏👏😋
    Missing those sadhyas...Thanks for bringing it.
    Nalanda one of my all time favorite in TSR.❤
    Awesome vlog with good choices and presentation.
    Thanks for keeping the same vibe with some varieties in all your videos "Hrishy"
    Keep up the good work💯
    Have a wonderful time ahead 🙏 😊

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      My pleasure 😊 Thanks for the love & support 😊❤️

  • @shenoychandran
    @shenoychandran 6 месяцев назад +3

    Super video...❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thank you 😊❤️

  • @udaysankar3537
    @udaysankar3537 6 месяцев назад +1

    Your presentation is very nice and keeping simplicity ❤

  • @sudheershenoy5415
    @sudheershenoy5415 Месяц назад

    Deepu Chechee enjoying food very well ❤

  • @latan1807
    @latan1807 6 месяцев назад

    Your way of presenting & comments along with the video is very pleasant 👍
    Amma 's looks at Deepu 's mischievous and smile is the highlight of this video .😊❤.

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thank you so much 😊❤️

  • @st-qc1ky
    @st-qc1ky 6 месяцев назад +2

    Happy family, bless you ❤

  • @JonesKJVl-kp2qd
    @JonesKJVl-kp2qd 6 месяцев назад +1

    Deepu🎉🎉Her actions make video superb❤❤❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @snehalathanair427
    @snehalathanair427 3 месяца назад

    Super family super food

    • @HrishysVLOG
      @HrishysVLOG  3 месяца назад

      Thank you so much ❤🙂

  • @diya523
    @diya523 6 месяцев назад +5

    Deepu nde kali kandappo ammayude chiri kanda (so cute)

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thank you so much 😊❤️

  • @3DMe3D
    @3DMe3D 6 месяцев назад +1

    Good video brother...

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Many many thanks 😊❤️ Stay connected

  • @sreemolmenon4808
    @sreemolmenon4808 6 месяцев назад +2

    naadu miss cheyumbo ethokke kanumbo valatha oru feel aa ❤

  • @sureshnair2393
    @sureshnair2393 6 месяцев назад +2

    Enjoy weekend ❤❤❤

  • @travelandeatwitharju
    @travelandeatwitharju 6 месяцев назад +1

    Beautiful presentation😊

  • @jyothithampi8002
    @jyothithampi8002 6 месяцев назад +1

    Blessed family ❤❤❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @sruthyk.s261
    @sruthyk.s261 6 месяцев назад +1

    Supportive mom u ve 🙏

  • @sujiths3763
    @sujiths3763 6 месяцев назад +1

    Bro which camera using?

  • @RRajan-gv7wc
    @RRajan-gv7wc 6 месяцев назад +1

    Happy family❤

  • @pradeepu9067
    @pradeepu9067 6 месяцев назад +1

    St.Thomas college il 1988 ഇൽ പഠിക്കുമ്പോൾ മുതൽ നളന്ദ യിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളത്...... മാന്യമായ പെരുമാറ്റം, നല്ല ടേസ്റ്റി ഫുഡ്... മിതമായ വില....
    "ദോശക്കട" എന്നൊരു പേരും കൂടെ ഉണ്ട് നളന്ദ യ്ക്ക്...

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Happy to know 😊❤️

  • @sheejadharman9622
    @sheejadharman9622 6 месяцев назад +1

    Namude ambalatinte vlog ulpedutiyath nannay❤

  • @sankarakurup1454
    @sankarakurup1454 4 месяца назад +1

    Elham kazhiche samthripthiyode madangumpol Bandekar thirunavayake pokunna rangam Orma vannu ente krishnaaaa

  • @shanisubramanian807
    @shanisubramanian807 6 месяцев назад +1

    Super video ❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you chechi 😊❤️

  • @sreerajvasudev
    @sreerajvasudev 6 месяцев назад +2

    Adipoli ❤

  • @dineshav1002
    @dineshav1002 6 месяцев назад +4

    ആ ബട്ടൂര കണ്ടപ്പോൾ കൊതി ആയി

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      😃 ഞങ്ങൾക്കും അതേ അവസ്ഥ തന്നെ ആയിരുന്നു 😊❤️

  • @balakrishnanmenon4182
    @balakrishnanmenon4182 6 месяцев назад

    So happy to see you all enjoying food GOD BLESS YOU ALL

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @aparnarenuka7329
    @aparnarenuka7329 6 месяцев назад +1

    Deepu chechi ishttam❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @josephkj5577
    @josephkj5577 6 месяцев назад +1

    "വീകെന്റില് ഞങ്ങളുടെ ആഘോഷം എന്ന് പറഞ്ഞാൽ ഒരു സിനിമയും, മസാല ദോശയും ആണ്...." ആ വാക്കുകൾക്കു ഒരു പാട് അർഥം ഉള്ളത് പോലെ എനിക്ക് തോന്നി.അല്ലെങ്കിലും പിന്നീട് ഓർക്കാൻ ഇതൊക്കെ അല്ലെ ബാക്കി ഉണ്ടാവുക.

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അതെ.. സ്നേഹത്തിനും സപ്പോർട്ടിനും നന്ദി 😊❤️

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 6 месяцев назад +2

    Super

  • @ManuM-cu7cy
    @ManuM-cu7cy 6 месяцев назад +1

    Super 👍

  • @ramanathanvenni8206
    @ramanathanvenni8206 6 месяцев назад +1

    Nice

  • @anujames663
    @anujames663 6 месяцев назад +1

    ചേട്ടാ 🥰 അമ്മ 🥰 ദീപുച്ചേച്ചി 🥰🥰🥰🥰 ഇന്ന് വ്ലോഗ് കണ്ടപ്പോ നല്ലോണം വിഷമം ആയിട്ടാ എന്താ അറിയോ മ്മടെ കോട്ടപ്പുറം ശിവന്റെ അമ്പലത്തിൽ പ്രസാദ ഊട്ടിനു പോയിരുന്നത്ഓർമ വന്നു ക്രിസ്ത്യൻ ആണേലും എന്റെ ഫ്രണ്ട് അമൃത തൊഴാൻ ഒക്കെ പഠിപ്പിച്ചിരുന്നു 🥰 പട്ടുപാവാട ഒക്കെ ഇട്ട് മുല്ലപ്പൂ ഒക്കെ വെച്ചു അവിടെ പോയി കഴിക്കുന്നതും പായസവും ഒക്കെ വയറു നിറയെ തട്ടി വീട്ടിലേക്ക് വരും 🥰🥰🥰 അത് പോലെ മ്മടെ രാമദാസ് തീയറ്ററിൽ ഇന്റർവെൽ സമയത്തു നല്ല ചൂട് കായ ബജ്ജി കിട്ടും അസാധ്യ രുചി ആണ് 🥰🥰🥰🥰 ഇന്നത്തെ ഈ വ്ലോഗ് കണ്ടപ്പോൾ വല്ലാത്ത വിഷമം ആയി ചേട്ടാ എന്തോ ഒരു നഷ്ടബോധം പോലെ ഫീൽ ആയി. എന്നാലും ഈ വ്ലോഗ് മനസിന്‌ സന്തോഷം തന്നെ ആണുട്ട പ്രേതെകിച്ചു ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസിന്‌ നല്ല സന്തോഷം ആണ് മിതമായ ശബ്ദത്തിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ല സ്നേഹത്തോടെ ഉള്ള അവതരണവും ഒരു ജാടയും ഇല്ലാത്ത മ്മടെ ദീപു ചേച്ചിയും 🥰🥰🥰🥰 ഒത്തിരി സ്നേഹം ട്ടാ ഈ ഫാമിലിയോട് 🥰🥰🥰🥰

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Wow! സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി 😊🥰❤️🙏🏻

  • @radharamankutty1847
    @radharamankutty1847 6 месяцев назад +1

    Happy family

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @induprasobh8352
    @induprasobh8352 6 месяцев назад +1

    Super😍

  • @venkitkavasseri1290
    @venkitkavasseri1290 6 месяцев назад +1

    Theetha Rappai anu allae ?

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      ചെറുതായിട്ട് 😊

  • @sishmatm9175
    @sishmatm9175 6 месяцев назад +1

    Nalla vedio ❤

  • @SujithMS-e3r
    @SujithMS-e3r 6 месяцев назад

    ഏതാപടം എന്ന് പറഞ്ഞില്ല ദീപുട്ടിയുടെ തലയാട്ടൽ എപ്പോഴാണ് ഉണ്ടാവുകഎന്ന് നോക്കിരിക്കയിരുന്നു അത് കണ്ടപ്പോൾ കൂടുതൽ സന്തോഷം 👍👍❤️🌹

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      പോസ്റ്റർ കാണിക്കുന്നുണ്ട്. സിനിമ: ഗോളം. Thanks for the love 😊❤️

  • @anusuraj4458
    @anusuraj4458 6 месяцев назад +1

    Ulli chatni recipe😋😋

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Udane idam ketto 😊❤️

  • @drvishnuushaasokan3624
    @drvishnuushaasokan3624 6 месяцев назад

    Chetta,Chechi n Amma ❤️
    Adipoli ❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much ❤️😊

  • @AkhilMohan-k2u
    @AkhilMohan-k2u 6 месяцев назад +1

    ഹായ് ദീപ ❤️ അമ്മ ❤️ 😮

  • @savithaps-bv7if
    @savithaps-bv7if 6 месяцев назад

    Music ❤ adipoli

  • @anaswarakm3967
    @anaswarakm3967 6 месяцев назад

    Nice ❤💃🥳

  • @Rajithpoyyara
    @Rajithpoyyara 6 месяцев назад +1

    വീഡിയോ നന്നായിട്ടുണ്ട്.... ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുൻപ് ദൂരദർശനിലെ പോലെ തോന്നി... ഇന്നും ഇത്തരം നല്ല കൊച്ചു ഹോട്ടൽ ഉണ്ട് എന്നത് നല്ല കാര്യം... മൂന്നു ആള് ഫുഡ്‌ കഴിച്ചിട്ട് 350 രൂപ അല്ലേ ബില്ല് വന്നുള്ളൂ... പിന്നെ വളരെ ഫാസ്റ്റ് ആയ സർവീസ് ഉം...

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Thank you so much 😊❤️

  • @rakz4u
    @rakz4u 6 месяцев назад +10

    ചങ്ങാതി, നിങ്ങള് ചോറ് ഉണ്ണുന്നത് കാണാൻ നല്ല അഴക് ആണ്. അത് കാണുമ്പോൾ നമുക്ക് തൃപ്തി ആകും

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thank you so much 😊❤️

  • @arjunm7736
    @arjunm7736 6 месяцев назад +2

    ഒല്ലൂർ le ശ്രീ ഭവൻ ഹോട്ടൽ le Masala dosa കഴിച്ച് നോക്കൂ..

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അവിടെ പോകാൻ പ്ലാൻ ഉണ്ട്. ഉടനെയാവാം 😊❤️

  • @gypsy-k6c
    @gypsy-k6c 6 месяцев назад +1

    2 questions..chettanta job enthanu..and video edukan use cheyuna camera etha..n onu parayo please

    • @HrishysVLOG
      @HrishysVLOG  6 месяцев назад +2

      1. Job - Freelance Graphic Designer. I work for several clients mainly in Kerala and Gulf countries.
      2. Camera - OSMO Pocket 3

    • @gypsy-k6c
      @gypsy-k6c 6 месяцев назад +1

      @@HrishysVLOG Thanks chetta.

  • @si.1010
    @si.1010 6 месяцев назад +1

    ❤❤

  • @govindmenon8699
    @govindmenon8699 6 месяцев назад +1

    TCR ❤

  • @sobhancv9143
    @sobhancv9143 6 месяцев назад +1

    Cinema ethennu paranjilla

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      പോസ്റ്റർ കാണിക്കുന്നുണ്ട്. സിനിമ: ഗോളം Thank you 😊❤️

  • @harikumarhari7897
    @harikumarhari7897 6 месяцев назад +1

    Bro gap varathe videos idan sremikkane

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Will do that bro! Thank you 😊❤️

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 6 месяцев назад +2

    🎉🎉🎉

  • @lishamol5025
    @lishamol5025 6 месяцев назад +2

    ❤❤

  • @vipinkk7894
    @vipinkk7894 6 месяцев назад +1

    Hii bro 😍

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Hello 🙋🏻‍♂️😊❤️

  • @PradeeshCD-xt6wc
    @PradeeshCD-xt6wc 6 месяцев назад +1

    😋😋

  • @bindusuresh6307
    @bindusuresh6307 6 месяцев назад +1

    👌🏻👍🏻

  • @minumartin9413
    @minumartin9413 6 месяцев назад +2

  • @AnilKumar-bs7eq
    @AnilKumar-bs7eq 6 месяцев назад +1

    എന്താണ് ജോലി.

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      ജോലി - ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനർ. പ്രധാനമായും കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമുള്ള നിരവധി ക്ലയന്റുകൾക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്.

  • @RadhakrishnanAG-o6g
    @RadhakrishnanAG-o6g 6 месяцев назад +1

    🥰🥰🥰🥰🥰🥰❤️🥰❤️😌🖐️

  • @SaraswathyRaghavan
    @SaraswathyRaghavan 6 месяцев назад +1

    😊😊

  • @balupg8426
    @balupg8426 6 месяцев назад +2

    ദീപു നിങ്ങളുടെ ആരാണ്??

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      ദീപു എന്റെ ഭാര്യയാണ് 😊

  • @divyaprabhu9894
    @divyaprabhu9894 6 месяцев назад +1

    Sg jayichu👏👏
    Deepu👌👌👌👌 amma🙏🙏
    ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Thanks for the love 😊❤️

  • @k1thz
    @k1thz 6 месяцев назад +1

    sheda, masala dosa kandapo kothiyaayi !!

  • @aswathyrj7894
    @aswathyrj7894 6 месяцев назад +1

    Deepu night enthelum kayicho aavo😂😂...

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      നൈറ്റ് ഒന്നും കൊടുത്തില്ല 😂😂

    • @aswathyrj7894
      @aswathyrj7894 6 месяцев назад +1

      😊😊

  • @rDx0779
    @rDx0779 6 месяцев назад +1

    ചേട്ടാ നമ്മുടെ തൃപ്രയാർ ബ്യൂട്ടി സിൽക്സ് പുറകിലായിട്ട് ഉച്ചയൂണ് കൊടുക്കുന്ന വീടിന് ചേർന്നുള്ള ഒരു കടയുണ്ട്... അവിടുത്തെ ഉച്ചയൂണ് നല്ലതായി തോന്നി കഴിച്ചപ്പോൾ... ട്രൈ ചെയ്തിട്ടുണ്ടോ?

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അവിടെ കുറെ തവണ പോയിട്ടുണ്ട്. വീഡിയോ ചെയ്യാൻ പ്രയാസമായി തോന്നി. അതിന്റെ കാരണം തിരക്കും സൗകര്യക്കുറവും. മറ്റുള്ളവർക്ക് ശല്യമാവുമോ എന്ന ചിന്ത! Thanks for the comment bro 😊❤️

    • @rDx0779
      @rDx0779 6 месяцев назад +1

      @@HrishysVLOG ശരിയാണ് ചേട്ടാ അത് ചെറിയൊരു സ്ഥലമാണ് അവിടെ ഫാമിലി ആയിട്ടും പോവാനും ബ്ലോഗ് എടുക്കാനും ഒരു സ്പേസ് ഇല്ല

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      അതെ. അല്ലെങ്കിൽ മുൻപേ എടുത്തേനേ.. Bro!

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 6 месяцев назад +1

    Deepuvine Vishamippikkathe ange
    Koduthete. Atha nallathe

  • @sreerag7671
    @sreerag7671 6 месяцев назад +1

    ഇല കീറിയത് കിട്ടിയാൽ ഒരു സങ്കടം ആണ് എന്നും എപ്പോഴും 😢😅

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      കറക്റ്റ് ആണ് ബ്രോ! ദീപുവിനാണേൽ മിക്കവാറും അങ്ങനെ കിട്ടേം ചെയ്യും. ഇത് ആദ്യമായിട്ടല്ല 😅

    • @sreerag7671
      @sreerag7671 6 месяцев назад +1

      @@HrishysVLOG 😅😅പാവം

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 6 месяцев назад +1

    പറന്നു വരുന്ന മസാല ദോശ

  • @selfmadex007
    @selfmadex007 6 месяцев назад +1

    Adipoli vlog, oru samshyam Bill 326 allae, endhina 346 gpay cheydhadhu.

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Aaah.. 😊 20 Rs. nammude food serve cheytha chettanu tip koduthathanu. Onnoode sradhichal Kanaam. Athu over detail aayi kanikkanda ennu karuthi. Thanks for the comment 😊❤️

    • @selfmadex007
      @selfmadex007 6 месяцев назад +1

      @@HrishysVLOG Oh ok, sadharnaa tip nammal kayyil cash kodukkum. Gpay aayittu billindae koodae koduthathaanu ok ok I got it. Great going👍. I'm from Chennai, njan Thrissur onnu varenda avushyam indu, vannal thangalkku pattumengil namukku onnu meet cheyyaam.

    • @HrishysVLOG
      @HrishysVLOG  6 месяцев назад +1

      Sure! Please message me on Instagram. Will meet 😊❤️👍🏻

  • @ishunehan7137
    @ishunehan7137 6 месяцев назад +1

    hi super

  • @krishnaprasadmylath7440
    @krishnaprasadmylath7440 6 месяцев назад +1

    Thinnall alla kazhikkall

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Entha udhesiche?

    • @krishnaprasadmylath7440
      @krishnaprasadmylath7440 6 месяцев назад +1

      @@HrishysVLOG pappadam thinnall alla
      Kazhikkall aannu

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      Oh, okay. Sorry bro, if I am mistaken. 😊❤️

  • @shafithahirvattu-vk2ed
    @shafithahirvattu-vk2ed 6 месяцев назад +1

    Hi chetta

  • @sachuuu-ou4qv
    @sachuuu-ou4qv 6 месяцев назад +2

    Sherikkum evarude wife kurach over expression alle oru food kazhichitt aarengilum ethrayum drama kalikkumo

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      വീഡിയോ എന്റർടെയിനിംഗ് ആകേണ്ടേ? അതിനായ് ഒരു ശ്രമം എന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കരുതിക്കോളൂ. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ മിക്കവാറും ഞാൻ എങ്ങനെ ഉണ്ട് ദീപു എന്ന് ചോദിക്കും.. അപ്പോഴാണ് അവൾ എക്സ്പ്രെഷൻ തരുന്നത്. എഡിറ്റിംഗിൽ ആ ചോദ്യം മിക്കവാറും ഒഴിവാക്കും. മറ്റൊരു കാര്യം ചോദിച്ചോട്ടെ? അല്ലെങ്കിലും വീഡിയോ ചെയ്യുന്ന ആരാണ് എപ്പോഴും അനങ്ങാതെ നിൽക്കുക. Anyway Thanks for the comment bro 😊❤️

    • @sachuuu-ou4qv
      @sachuuu-ou4qv 6 месяцев назад +1

      Not feel bad, oru opinion parajada after sometime every body tell this ❤❤

    • @HrishysVLOG
      @HrishysVLOG  6 месяцев назад

      @@sachuuu-ou4qv Oru Prashnavumilla Bro. Thanks for sharing your opinion 😊❤

  • @satheesann2240
    @satheesann2240 6 месяцев назад +1

    Super

  • @jayavinod427
    @jayavinod427 6 месяцев назад +1

    ❤❤❤❤

  • @darsanadas876
    @darsanadas876 6 месяцев назад +1

    ❤❤

  • @jeesonjose465
    @jeesonjose465 6 месяцев назад +1

    Super

  • @jagadeesnambibabu
    @jagadeesnambibabu 6 месяцев назад +1

    ❤️❤️❤️

  • @karthikr9079
    @karthikr9079 6 месяцев назад +1

    ❤❤❤

  • @arooonchandroth8048
    @arooonchandroth8048 6 месяцев назад +1

    ❤❤❤