Mullaperiyar Dam മുല്ലപ്പെരിയാറിൽ നടക്കുന്നത്

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ‪@malayalivarthakerala‬
    #mullaperiyar_dam

Комментарии • 36

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 4 месяца назад +25

    പുതിയ ഡാം വെരെട്ടെ അണ്ണന് വെള്ളം നമുയ്ക്ക് സമാധാനം

  • @pathukutty73
    @pathukutty73 4 месяца назад +9

    മുല്ലപ്പെരിയാർ ഡാം പുതിയ ഡാമിനെ കുറിച്ച് ചിന്തിക്കാൻ സമയമില്ല പഴയ ഡാമിൻറെ മുൻഭാഗത്ത് താഴ്ഭാഗത്ത് മുകൾഭാഗം വരെ അതേ കനത്തിൽ ചേർത്തുവച്ച് കമ്പിയിട്ട് കോൺക്രീറ്റ് ചെയ്തു ഡാമിന് ബലപ്പെടുത്തി ഇല്ലെങ്കിൽ ഡാമും തകരാൻ സാധ്യതയുണ്ട് ഒരുപാട് ഒരുപാട് അനുഭവങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്

  • @johnymk4178
    @johnymk4178 4 месяца назад +8

    പുതിയ ഡാം കേരളമാണ് പണിയുന്നതെങ്കിൽ ... എന്റെ ദൈവമേ കാത്തോളണേ..!!!

  • @sureshps.2157
    @sureshps.2157 4 месяца назад +11

    കേരള ഭരണ കക്ഷിയാണ് തടസ്സം

  • @acsajanpeermade2035
    @acsajanpeermade2035 4 месяца назад +10

    ഇന്നു ഇഞ്ചിനീയറിങിൽ ഇൻഡ്യ വളരെ മുന്നിലാണ് അണകെട്ടാതെ വെള്ളം ഒഴുക്കി കൊണ്ടു പോകാൻ സാധിക്കുമല്ലോ

    • @divyamol5591
      @divyamol5591 2 месяца назад

      @@acsajanpeermade2035 How ?

  • @sreejithsreejee5026
    @sreejithsreejee5026 4 месяца назад +6

    ഇപ്പോളെങ്ങാനും ഡാം പൊട്ടിയാൽ പിണറായിയും കമ്യൂണിസത്തെ യും ജനങ്ങൾ പച്ചക്ക് കത്തിക്കും 🤭🤭

  • @Ghost-no4qv
    @Ghost-no4qv 4 месяца назад +23

    പിണറായിടെ സ്വത്ത് കണ്ടുകെട്ടിയാൽ പതിനായിരം കോടിക്ക് ഡാം പണിയാം😅

  • @fantom1010
    @fantom1010 4 месяца назад +8

    Old Dam First polikkanam..

    • @muhammadmammu369
      @muhammadmammu369 4 месяца назад +3

      Da poda manda..... first dam policha ellaanam chaavum😂

    • @fantom1010
      @fantom1010 4 месяца назад +3

      @@muhammadmammu369 poda kezhaga vellam mattiyitt annu polikunnee😝🤭

    • @shankar4330
      @shankar4330 4 месяца назад

      Ennittu?

    • @fantom1010
      @fantom1010 4 месяца назад +2

      @@shankar4330 Ennitt Ninde profile il kanunna katta vech Dam paniyanam😝👍
      Pinne eganekkechodichaaa.....¿

  • @babythomas942
    @babythomas942 4 месяца назад +7

    അവർക്കു വെള്ളം കിട്ടിയാൽ അവരുടെ പ്രശ്നം തീരില്ലേ 🤔പിന്നെ പുതിയ ഡാം നമുക്ക് പണിയാമല്ലോ 🤔

    • @nirmalnicholas5470
      @nirmalnicholas5470 3 месяца назад

      @@babythomas942 Exisiting Agreementil maattam verum.. Thuchamaaaya Vellakkaram muthal Tamil Nadu ottakk produce cheyyunna electricityude karyathil adakkam maattam verum.. TN-ile 5 jillakalude kaarshika varumaanavum koode kanakkil edthaal, it's a huge loss for TN. Athukondaaanu Annanmaar puthya dam Venda ennu parayunnathum..

  • @merlin3515
    @merlin3515 4 месяца назад +6

    ഇത് കുറെ നാളായല്ലോ ഈ പരിശ്ശോധനതുടങ്ങിയിട്ട്

  • @bastianvellattanjur4214
    @bastianvellattanjur4214 4 месяца назад +5

    യുവാക്കൾ ഇല്ലേ ദിവസവും 2 ലക്ഷം liter leak ഉള്ള മുല്ലപെരിയാർ നെ കുറിച്ച് videos ചെയ്തു കേരള സർക്കാരിനെയും മീഡിയയെയും ഉണർത്താൻ

  • @CHI_DHU_
    @CHI_DHU_ 4 месяца назад +10

    തമിഴ് നാട്ടിൽ ഒരു dam കെട്ടി അതിൽ ഇവിടെ നിന്ന് വെള്ളം കൊണ്ടുപോയി ശേഖരിക്കട്ടെ. അവിടെ ഇഷ്ടം പോലെ സ്ഥലമുണ്ടല്ലോ?

  • @Nandakumar_ck
    @Nandakumar_ck 2 месяца назад

    മുല്ലപ്പെരിയാർ അണക്കെട്ട് അപകടകരമാണെങ്കിൽ എന്ത് വിലകൊടുത്തും മുല്ലപ്പെരിയാറിനെയു०, മുല്ലപ്പെരിയാറിനടുത്തുള്ള, ജനങ്ങളെയും, അയൽജില്ലകളിലെജനങ്ങളെയു० രക്ഷിക്കുക നേര०വൈകണ്ട

  • @prgopalakrishnan2545
    @prgopalakrishnan2545 4 месяца назад +3

    30 വർഷത്തിലേറേയായി 25 ഓളം ചെറുകിട വൻകിട ഡാമുകൾ KSEB യുടെ ഉദ്യോഗസ്ഥർ ശമ്പളം വാങ്ങി, പണിചെയ്യാതെ, പെൻഡിങ്ങിൽ വച്ചിട്ടുണ്ട്. പകരം, സ്വകാര്യ മേഖലയിൽ നിന്നും കമ്മീഷൻ വാങ്ങി വൈദ്യുതി വാങ്ങി ജനങ്ങളിൽ ഭാരം ഇടുന്നു. ഇതാണ് നമ്മുടെ ഡാം പണി.
    എങ്ങിനെ കേരളം നന്നാകും?
    സമയ ബന്ധിതമായി project പൂർത്തിയാക്കാൻ കഴിവില്ലാത്ത മടിയന്മാരായ എഞ്ചിനീയർ മാരെ മാറ്റി ചങ്കൂറ്റമുള്ള എഞ്ചിനീയർമാരെ KSEB നിയമിച്ചു പദ്ധതികൾ പൂർത്തിയാക്കുക. അതിനുശേഷം മുല്ലപ്പെരിയാർ നോക്കാം. അന്യ രാജ്യത്ത് നിന്നും വന്ന സായിപ്പന്മാർ നിരവധി power project കൾ ഉണ്ടാക്കി അവരുടെ അറ്റെൻഡർ ആയി പോലും നിയമിക്കപ്പെടാൻ കൊള്ളാത്തവർ.

  • @wonderfulworldwelive
    @wonderfulworldwelive 4 месяца назад +2

    Oru 1000 varsham kazhijittu panithal mathi.

  • @VelayudhanKN-l1f
    @VelayudhanKN-l1f 3 месяца назад

    ഈ വർത്താനത്തിന്റെ ലക്ഷ്യം കേരളത്തിലെ നഷ്ടപ്പെടുന്ന ജീവനുകളുടെ താല്പര്യങ്ങൾ അല്ല കാലാവധിക്ക് ശേഷം 150 വർഷം പഴക്കമുള്ള ഈ ഡാം സേഫ്റ്റി ആണെന്ന് ആർക്കാണ് വെളിപ്പെട്ട് കിട്ടിയിട്ടുള്ളത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയിട്ടുള്ള ഈ ക്യാമ്പയിൻ തള്ളിക്കളയണം ആധുനിക സംവിധാനങ്ങൾ ഉള്ള ഈ കാലത്ത് സുരക്ഷിതമായി ഡാം എങ്ങനെ കെട്ടാം എന്നാണ് ആലോചിക്കേണ്ടത്

  • @nikhilnadhan8028
    @nikhilnadhan8028 3 месяца назад

    Churchhakall maathramaanu Eppoll Nadakkunnathe. Oru kaaryavum Nadakkunnmillaa. Manushyantta jeevanu Oru vilayum Ellayo. Advocate. Russell joy. Dam. De commision cheyyanamennu paranjjappoll. Raathhriyenno, pakalenno ariyaatha Oru jenathakke vennddi samsarichha.aa.manushyana jailill poottanamennu aakroshichha koottanggalanu tamizharum, Nammuda Kura parttikkaarum, aalkkaarum. Kashttam.

  • @k.m.mathew6349
    @k.m.mathew6349 3 месяца назад

    Someone says about their logic and strategic ideas don't come into consideration, in addition to that supreme court judges do not understand anything bcz they don't understand what is the situation there, someone from Tamilnadu giving a report as they are expert dam security commission actually they don't even consider the age of the dam ,so evidentially at any it can burst, which affect 40 lakhs people' s live and complete their assets and business.

  • @babujoseph8545
    @babujoseph8545 4 месяца назад +2

    ദയവായി വിഷയത്തെ വഴി തിരിച്ചു വിടല്ലേ,

  • @johnsondaniel8366
    @johnsondaniel8366 3 месяца назад

    എന്തെങ്കിലും ചെയ്യൂ ജനങ്ങളുടെ ജീവൻ രക്ഷിക്കൂ

  • @sebymathew7398
    @sebymathew7398 4 месяца назад +1

    Puthiya dam panitha athu kurachu varsham kazhigu potile

  • @vaisakh7775
    @vaisakh7775 4 месяца назад +1

    enthonn parishodana ..ini

  • @Bumblee542
    @Bumblee542 4 месяца назад

    Ee daminu onnum sambhavikkathirikkatte athavaa sambhavichaal pinne ee pandi kazhiveri makkalkk pinne oru avakshavum anuvadhikkaruth

  • @jessyraj2414
    @jessyraj2414 3 месяца назад

    Keatonmianiniyn